അരിപൊടി ഇല്ലാതെ നല്ല സോഫ്റ്റ് പുട്ട് - Kerala Puttu Without Rice Flour - Chama Rice Millet Puttu

Поділитися
Вставка
  • Опубліковано 30 вер 2024
  • അരിപൊടി ഇല്ലാതെ നല്ല സോഫ്റ്റ് പുട്ട്, health benefits of millets, chama rice puttu recipe, kerala soft puttu recipe without rice flour #nisahomey #keralarecipes
    Note: ഈ പുട്ട് നല്ല ഫില്ലിംഗ് ആണു, ഒരു കുറ്റി മുന്ന് സെർവിങ് എന്ന കണക്കിലാണ് സെർവ് ചെയ്യണ്ടത്, ഇത് ബ്രേക്‌ഫാസ്റ്നു ആണ് ഏറ്റവും നല്ലത്, രാത്രി millets ഒഴിവാക്കുന്നതാണ് നല്ലത്.
    Small tadka pan: amzn.to/2ATUk3R
    Stone grinder: amzn.to/2HhISor
    My mixer grinder: amzn.to/2Hm128u
    -----
    Hi, I am Nisa Homey and this channel focus mainly on easy, healthy cooking for a beginner or bachelor. Change your lifestyle with me!!
    ❤️❤️Eat Healthy, Stay Humble! ❤️❤️
    ❤️Click To Subscribe/Skinny Recipes❤️ : goo.gl/9wwHdz
    ❤️INSTAGRAM ❤️ / nisahomey
    Malayalam Channel: goo.gl/6J7sCt
    English Channel: goo.gl/XFDvaQ
    DISCLAIMER: This is not a sponsored video and this product was bought with my own money.
    *****************
    Copyright (c): nisahomey.com, this recipe is developed and first published by Nisa Homey
    Thanks for watching and don’t forget to LIKE, SHARE & COMMENT!!
    XoXo
    Nisa
    -----
    Pregnant and lactating women should consult their health practitioner before trying out natural home remedies or any remedies in this channel.
    Those with celiac disease should avoid gluten (wheat, barley, oats, rye etc along with processed foods like cakes, biscuits, cookies etc made with the mentioned grains).
    The content is offered on an informational basis only, and is not intended to be a substitute for professional medical advice, diagnosis, or treatment. Always seek the guidance of a qualified health provider before making any adjustment to a medication or treatment you are currently using, and/or starting any new medication or treatment. All recommendations are “generally informational” and not specifically applicable to any individual’s medical problems, concerns and/or needs.
    All the content published on this channel is our own creative work and is protected under copyright law.
    ©Nisa Homey ALL RIGHTS RESERVED
    FYI: This video contains affiliate links, which means I may receive a commission for purchases made through my links.

КОМЕНТАРІ • 695

  • @annmariajames5719
    @annmariajames5719 5 років тому +51

    i made this putt today 4 breakfast.! N my kids 3 n 5 yr old ate it ..... I love ur videos n is a subscriber of skinny recepies ...n have made millets a part of diet for kids as well...thank you so much aunty...

    • @nisahomeymalayalam
      @nisahomeymalayalam  5 років тому +3

      WOW! you are very fast!! Glad you enjoyed the recipe. Thank you so much, Ann! Its a pleasure to have you here and so glad that you have started a healthy lifestyle for the family. Stay blessed, dear.

    • @annmariajames5719
      @annmariajames5719 5 років тому

      @@nisahomeymalayalam thank you so much aunty..

    • @annammajose2616
      @annammajose2616 3 роки тому +4

      👍

    • @beevikunhi2254
      @beevikunhi2254 3 роки тому

      @@nisahomeymalayalam
      സൂപ്പർ ക്ലാസ്സ്‌ നല്ല ഉപകാരം
      താങ്ക് യു

    • @xavierp.v.9606
      @xavierp.v.9606 2 роки тому

      Lpppp

  • @anandups5931
    @anandups5931 5 років тому +118

    Mam inte English channel kaanunnavarundoo🤔😘🤩🤩

  • @bushrathrashid8383
    @bushrathrashid8383 3 роки тому +20

    Mam മലയാളം അറിയായിരുന്നോ?...🥰😍 ഇംഗ്ലീഷ് channel കാണാറുണ്ട് 🥰

  • @ashrafvp4150
    @ashrafvp4150 2 роки тому +6

    സംസാരം കുറച്ചിട്ട് വേഗം കാണിക്കാൻ ശ്രമിക്കണം
    ഒരുപാട് കാണാൻ തീരെ താല്പര്യമില്ലാതായിപ്പോകുന്നു
    സംഭവം സൂപ്പറാ
    ഞാൻ ഉണ്ടാക്കാറുണ്ട് റാഗിയുടെ പുട്ടും 👏

  • @thomasvarghese8049
    @thomasvarghese8049 2 роки тому +6

    അവതരണം നന്നായിട്ടുണ്ട് ഡോറുകൾക്ക് വെക്കുന്ന താണ് പൂട്ട് (lock). പുട്ടും കടലയും ഭക്ഷണം. പത്തനംതിട്ട, മധ്യ തിരുവിതാംകൂർ, പൂട്ട് എന്നു പറയും,,

  • @sureshr5282
    @sureshr5282 Рік тому +1

    നല്ലത്. ഒരുപാട് ലെങ്തിയാക്കരുത് പ്ലീസ്

  • @dominickj1611
    @dominickj1611 3 роки тому +9

    പൂട്ടു് - പുട്ടു് - പി ട്ടു് - ഇതെല്ലാം പ്രാദേശികമായി ഓരോ പ്രദേശത്ത് പ്രയോഗിക്കുന്ന വാക്കുകളാണ് എല്ലാം ഒന്ന് തന്നെ | ഇതൊരു നല്ല റസിപ്പി തന്നെ

  • @veenavarghese
    @veenavarghese 3 роки тому +14

    The explanation for Millets is really meaningful,ur hardwork is really appreaciated mam...much love😍🥰

  • @elanjiflower
    @elanjiflower 2 роки тому +1

    വിവരക്കേട് പറയാതെ...തവിട് ഉള്ളത് കഴിച്ചാൽ കൂടുതൽ ഗുണം ഉണ്ടാവും....ദഹിക്കാൻ ഒരു പ്രയാസവും ഇല്ല..
    Polish ചെയ്ത millet കഴിച്ചത് കൊണ്ടു വലിയ ഗുണം ഒന്നുമില്ല

  • @jollycherian
    @jollycherian 3 роки тому +3

    മാഡത്തിന്റെ നാട് ഏതാ. പൂട്ട് slang.. Angamaly/ചാലക്കുടി ആണോ

  • @rajithomas78
    @rajithomas78 5 років тому +21

    Vlog നന്നായിട്ടുണ്ട്. ഇതു പോലത്തെ vlog ഇനിയും പ്രതീക്ഷിക്കുന്നു. മലയാളം സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട്.

  • @bharatrmenon8720
    @bharatrmenon8720 3 роки тому +3

    Dr.khader Vali - The millet man of India യുടെ യുട്യൂബ് വീഡിയോകൾ ദയവായി കാണുക
    Fermented porridge of Millet
    (മില്ലറ്റ് പഴങ്കഞ്ഞി ) ൻ്റെ മഹത്വം അറിയുക. !

  • @nisahomeymalayalam
    @nisahomeymalayalam  5 років тому +4

    ഈ പുട്ട് നല്ല ഫില്ലിംഗ് ആണു, ഒരു കുറ്റി മുന്ന് സെർവിങ് എന്ന കണക്കിലാണ് സെർവ് ചെയ്യണ്ടത്, ഇത് ബ്രേക്‌ഫാസ്റ്നു ആണ് ഏറ്റവും നല്ലത്, രാത്രി millets ഒഴിവാക്കുന്നതാണ് നല്ലത്. Do try and let me know how it turned out. Thank you for the support and love!
    ❤️❤️Eat Healthy, Stay Humble! ❤️❤️
    ❤️Click To Subscribe/Skinny Recipes❤️ : goo.gl/9wwHdz
    ❤️INSTAGRAM ❤️instagram.com/nisahomey/
    Malayalam Channel: goo.gl/6J7sCt
    English Channel: goo.gl/XFDvaQ

    • @meenamk3303
      @meenamk3303 5 років тому +1

      Why should we avoid millets at night?

  • @lalithambikat3441
    @lalithambikat3441 3 роки тому +2

    നിഷ ഞാൻ 58 വയസ്സുള്ള ഒരു ലേഡിയാണ് ഞാനും എൻ്റെ മകളും നിഷയുടെ എല്ലാ വീഡിയോയും കാണാറുണ്ട് രാത്രി കഴിക്കാൻ പറ്റിയ ഒരു റസിപ്പി ചെയ്യുമോ മലയാളത്തിൽ ആണെകിൽ നല്ലതായിരുന്നു.

  • @JVC008
    @JVC008 2 роки тому +1

    മലയാളത്തിൽ അമ്മയുടെ ചാനൽ ആദ്യമായ് കാണുകയാണ്. ഇംഗ്ലീഷിലുള്ളത് ഞാൻ Sub ചെയ്തിട്ടുണ്ട്. എപ്പോഴും കാണാറുണ്ട്. Skinny Recipies channel ചെയ്യുന്ന അമ്മയല്ലെ .

  • @sumajayakumar3481
    @sumajayakumar3481 3 роки тому +5

    Videos എല്ലാം കാണാറുണ്ട്. നല്ല അവതരണമാണ്‌ ട്ടോ.. 😊👍

  • @KAFAEDITION
    @KAFAEDITION 2 місяці тому

    A perfect and fantastic channel. Thank you for sharing with us such excellent videos. I greet you warmly. Greetings Isa,😍😍😋❤💯

  • @jessy5411
    @jessy5411 2 роки тому +1

    Quinoa എന്ന് പറഞ്ഞാൽ ഏതു മില്ലട്ടാണ്?

  • @trajeshv
    @trajeshv 2 роки тому +3

    നല്ല അവതരണം : നന്നായി കുട്ടികളെ ആരോഗ്യനന്മ പഠിപ്പിക്കുന്ന നല്ല അമ്മ തന്നെ...😊
    Great millet/ മണിച്ചോളം / ജോവർ / Sorghum / milo എന്നൊക്കെ പല ഭാഷകളിൽ പറയും .. ശരീരം തണുപ്പിക്കുന്നതിന് നല്ലത്... Diabetic patients ന് എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാം ...

  • @lalithambikat3441
    @lalithambikat3441 3 роки тому +1

    നിഷ മലയാളി ആയിരുന്നോ എനിക്ക് ഭയങ്കരമായി അതിശയം തോന്നുന്നു. നിഷക്ക് മലയാളം അറിയില്ലാന്ന് വിചാരിച്ച് എനിക്ക് സംശയം ചോദിക്കാൻ മടിയായിരുന്നു. ഇനി മലയാളത്തിൽ വീഡിയോ ചെയ്യുമോ

  • @chandranponnan7548
    @chandranponnan7548 2 роки тому +34

    "Poot" is "lock" പുട്ട് കേരളത്തിൽ ഉടനീളം പറയുന്നത്. പൂട്ട് വിചിത്രമായി തോന്നുന്നു.

    • @zeenasalam5213
      @zeenasalam5213 Рік тому +1

      ഞങ്ങൾ ആലുവക്കാർ പൂട്ട് എന്നാണ് പറയുന്നത്

    • @bababluelotus
      @bababluelotus Рік тому

      ഇഷ്ടം പോലെ ആളുകൾ പൂട്ട് എന്ന് പറയുന്നുണ്ട്

    • @jameelanazer7801
      @jameelanazer7801 Рік тому +1

      തൃശൂർ ൽ പൂട്ട് എന്നാ 😊

    • @lintuprasad5797
      @lintuprasad5797 Рік тому

      Yes പൂട്ട് എന്ന് പറയും

    • @neeraj8069
      @neeraj8069 Рік тому +1

      ഞാൻ തൃശൂർ ആണ് ഇവിടെ പൂട്ട് എന്നാണ് പറയുന്നത്

  • @jaferthangaljafer1775
    @jaferthangaljafer1775 3 роки тому +2

    നിങ്ങൾ മലയാളിയ സൂപ്പർ ഇംഗ്ലീഷ് ഇംഗ്ലീഷ് ചാനൽ സിറ്റിരം കാണാറുണ്ട് 👍👍👍

  • @PradeepSK1978K
    @PradeepSK1978K 10 місяців тому +1

    Okay ammachi poot or paattu

  • @abhy8845
    @abhy8845 6 днів тому +1

    Ayooooo poooot alla putt..... 😅😅😅😅

  • @sreeami2563
    @sreeami2563 5 років тому +9

    Nisa ഒത്തിരി നന്ദി ഈ നല്ല അറിവുകൾക്ക് 🙏

  • @gayathrimadhu6215
    @gayathrimadhu6215 7 місяців тому

    കോഴിക്കോട് പിട്ട് എന്നാണ് പറയുന്നേ. എന്തായാലും എല്ലാവർക്കും മനസിലായി 👍 recipe 👍 chechi❤

  • @MrSuresh1541
    @MrSuresh1541 10 місяців тому +1

    Hearing your Malayalam version for the first time

  • @godisgreat6442
    @godisgreat6442 Рік тому

    Epozha Malayalam ചാനൽ കാണുന്നത്.english കാണാറുണ്ട്

  • @shyna3004
    @shyna3004 3 роки тому +2

    ആന്റിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്. ആന്റിയുടെ lifestyle എനിക്ക് ഇഷ്ട്ടപെട്ടു. മിക്ക റെസിപ്പി യും ട്രൈ ചെയ്യാറുണ്ട്. ഇതുപോലത്തെ ഐറ്റംസ് ഇനിയും പ്രതീക്ഷിക്കുന്നു. Sugar patients റെസിപ്പി ഇടണേ 👍👍

  • @saaamaak
    @saaamaak 3 роки тому +3

    Millets vart kazinjal athinta gunamenma thernu kittum. Putt alla, ferment cheythal mathram benefits kittullu. Milletinta Payankanji (overnight)has best benefits.
    Check videos by Dr. Kadhar

    • @deepna3552
      @deepna3552 3 роки тому

      Dosa indakkiyal nallathano

  • @saadathsadath9530
    @saadathsadath9530 6 місяців тому

    എന്റെ വീട്ടിൽ പത്തിരിക്കൊപ്പം നാളികേരപാൽ ഉപയോഗിക്കും

  • @gayathrimadhu6215
    @gayathrimadhu6215 7 місяців тому

    ഇതിന്റെ ചോർ പോലെ ഉണ്ടാക്കി കഴിക്കാറുണ്ട് ഉപവാസത്തിനു ( fasting ) north ഇന്ത്യ യിൽ ഉപയോഗിക്കുന്നു ❤❤

  • @jasmiazad1172
    @jasmiazad1172 11 місяців тому

    പൂട്ട് അല്ല...

  • @bincyjoseph3904
    @bincyjoseph3904 2 роки тому +1

    ഇത് അരി പോലെ കുതിർത്ത് വെക്കണോ. അതോ just കഴുകി എടുത്താൽ മതിയോ

  • @sujeenak3101
    @sujeenak3101 2 роки тому +1

    Mamte English channel kanarund... Malayalam ulladh enna arijhe 👍👍😉

  • @beenaabraham2243
    @beenaabraham2243 3 роки тому +1

    Ma'am, മലയാളി ആണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്

  • @muhammadnisar9904
    @muhammadnisar9904 Рік тому

    കോഴിക്കോട് ആണോ സ്ഥലം അവിടെ പുട്ട് എന്ന് തന്നെയാണല്ലോ പറയുന്നത് തൃശ്ശൂർക്കാരാണ് പൂട്ട് എന്ന് പറയുന്നത്

  • @anchananirmal8293
    @anchananirmal8293 5 років тому +7

    Hello mam,recently started following your channel and must say am really hooked onto ur recipes and great info u share about healthy lifestyle changes..This chaama ari puttu is really interesting.. Thankyou for sharing your knowledge with us😍

  • @indulekhak8013
    @indulekhak8013 10 місяців тому

    ചാമയരി ethra നേരം വെള്ളത്തിൽ കുതിർക്കണം?

  • @remadevi906
    @remadevi906 Рік тому

    Hullഎന്ന്പറഞ്ഞാൽ തവിട് അല്ല ഉമിയാണ് മാഡം

  • @angelangeldream
    @angelangeldream 3 роки тому +2

    Hi, I followed your recipes, loves from Dubai, natil kozhikod ane, mam kozhikod evde?

  • @bindusuresh1463
    @bindusuresh1463 2 роки тому +1

    Mam millets ellaam koodi orumichu podichu vekkamo

  • @bijunas4601
    @bijunas4601 5 років тому +3

    Thanku for your information..Njn um idupolulla dhanyangal vechu food indavarund.4years aayit Himalayan pink salt thanne use cheyyunnund. Kazhiyavunna pole healthy aayit nokum.adupole maida onnum use cheyyarilla.adupole sugar nirthitit kurach kalamayi.bajra roti kure winter lu kazhichirund. Gujarat lu kurach undayirunnu. Thinayude rotiyum kazhikarundayirunnu..thyroid problem enikund..adupole mulapicha dhanyangal use cheyyum.ivde UAE lu ellaa type milletsum kitum

    • @sujathaprem5917
      @sujathaprem5917 3 роки тому

      I m also in uae but I didn’t get browntopmillets here.can you tell me where you are getting all types of millets in uae

  • @similygeorge6556
    @similygeorge6556 2 роки тому +1

    But video lengthy... Can definitely cut short

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 10 місяців тому

    അങ്ങനെ നിങ്ങൾ പറയുന്ന എല്ലാ കാര്യത്തിലും സഹിച്ചിരിക്കാൻ ഞങ്ങൾക്ക് മനസ്സില്ല

  • @poojasdiary2112
    @poojasdiary2112 3 роки тому +1

    ഇത് ഇപ്പോഴാണ് കാണുന്നത്. പക്ഷേ ഞാ൯ ഇടക്കിടെ ഉണ്ടാക്കുന്നതാണ്. നല്ല രുചിയാണ് ഈ പുട്ടിന്. വരഗ് വച്ചും തിന വച്ചും ഒക്കെ പുട്ട് ഉണ്ടാക്കാം. ഞാ൯ വെയിലത്ത് ഉണക്കി പൊടിച്ച ശേഷം ആണ് വറുത്തെടുക്കുന്നത്.

  • @charulathakaimal7194
    @charulathakaimal7194 3 роки тому +1

    Chamayari സാധാരണക്കാർക്ക് വാങ്ങി കഴിക്കാൻ പറ്റില്ല അത്രക്ക് വിലയാണ്

  • @Jrs-ns1ey
    @Jrs-ns1ey Рік тому

    തോട് കളഞ്ഞത് ഗുണം കുറക്കില്ലേ ? തോട് കളഞ്ഞ ചാമയരി സാദാ അരിക്കു തുല്യമല്ലേ?

  • @abhy8845
    @abhy8845 6 днів тому +1

    Pooot 😂😂😂😂

  • @sitharayasmin5512
    @sitharayasmin5512 5 років тому +3

    Chechi work cheythirunno,diatition ayirunno???almost ellam healthi ayittulla epidode anallo

  • @Sosoft8676
    @Sosoft8676 2 місяці тому

    Njaan ippozha ariunne maam malayaali aanennu..njaan english aanu follow cheythirunnathu...proud maam..you malayaalii...😂😂❤

  • @rashmivinod2611
    @rashmivinod2611 3 роки тому +5

    Loved it mam..i was just sitting and listening to your malayalam and enjoying it 😃..i usually follow your English channel mam..Thanks for guiding us with your tips mam..My sister shared your channel to me..love all your videos and try them too👌

  • @devalathay4035
    @devalathay4035 3 роки тому +1

    Nissa, itra valichu neettalle, bore aavunnu.. Sangathi valare valare useful

  • @subramanianvelayudhan8744
    @subramanianvelayudhan8744 3 роки тому +3

    "ഉമി കളഞ്ഞ തിന"

  • @sadasivan6609
    @sadasivan6609 8 місяців тому

    ഞങ്ങളുടെ നാട്ടിൽ പൂട്ട് എന്ന് തന്നെയാണ് പറയുന്നത്.
    60 വർഷം മുമ്പ് കൃഷി ചെയ്തിരുന്ന കാര്യം ഓർമ്മ വന്നു. അന്നു കാലത്ത് ആരും കഴിക്കാൻ madikanikum.
    ചാമ ചോറ് തേങ്ങാപ്പാലിൽ പാകം ചെയ്ത് ഉപയോഗിക്കാം. എൻറെ നാട് തൃശൂർ.

  • @surendramohan7577
    @surendramohan7577 Рік тому

    Suggest you to give short videos. Otherwise will get bored. Or you can edit to give brevity
    33 minutes is long time
    Maximum 12-15 minutes

  • @abulhasanmohammedali
    @abulhasanmohammedali Рік тому +1

    Nice healthy food for body immune system will be fine ❤❤

  • @similygeorge6556
    @similygeorge6556 2 роки тому +2

    Ur attitude.. Good... What u r doing for ur family... U want others also to follow... A doctor like mother.. May god bless ur family 😍

  • @nancysamuel1036
    @nancysamuel1036 4 місяці тому

    Healthy recipe.. But you're draging by speaking.

  • @raphytinu665
    @raphytinu665 Рік тому +2

    Thank you madam... Well explained... Please continue doing malayalam recipes.... ❤️

  • @mukundankuruvath5152
    @mukundankuruvath5152 8 місяців тому

    ഞങ്ങളും പണ്ട് പൂട്ട് എന്നാണ് പറഞ്ഞിരുന്നത് ഇപ്പോൾ ഞാൻ പുട്ട് എന്ന് തന്നെയാണ് പറയുന്നത്. എന്നാൽ തൃശ്ശൂരിന്റെ ചിലയിടങ്ങളിൽ ഇപ്പോഴും പൂട്ട് എന്ന് പറയുന്നവരുണ്ട്.

  • @miniarun6554
    @miniarun6554 2 роки тому +1

    കടല ഒരുതവിയെടുത്ത് മിക്സിയില് അരച്ചുചേറ്ത്താല് കറിക്ക് കൊഴുപ്പ്കിട്ടും😊

  • @praveenaprasanth5211
    @praveenaprasanth5211 5 років тому +3

    Chechi, do you know any recipes for stopping hair fall and grey hair? I usually use store bought henna powder on my hair but not sure if it is good. Still getting lot of grey hair. I heard neela amari is good. Do you have any such authentic recipes for hair?

  • @nehavijayannair7200
    @nehavijayannair7200 5 років тому +2

    Uae ൽ ഇതിനെല്ലാം ഭയങ്കര വിലയാണ്. റാഗി മാത്രമേ വില കുറഞ്ഞതുള്ളൂ.

    • @charulathakaimal7194
      @charulathakaimal7194 3 роки тому

      ഇന്ത്യയിലും വില kooduthala. Compare to rice and wheat

  • @syamalancm9259
    @syamalancm9259 2 місяці тому

    ചേച്ചി കോഴിക്കോട് പൂട്ട് എന്ന് ഒരിടത്തും പറയില്ല പിട്ട് അല്ലങ്കിൽ പുട്ട് എന്നാണ് പറയുക

  • @jincypl9626
    @jincypl9626 Рік тому

    കുറ്റമൊന്നും പറയണ്ട
    എന്റേ സ്ഥലം പറവൂർ ആണ് ഞങ്ങളും പറയുന്നത് പൂട്ട് ( poot)👍 എന്നാണ് നോ put

  • @shajsaji6791
    @shajsaji6791 5 років тому +3

    Hi mam plz upload post pregnancy weight loss tips mam plz plz

  • @sulochanak.n7000
    @sulochanak.n7000 3 роки тому +2

    Can you give the details of Barnyard millet

  • @manilalcs4914
    @manilalcs4914 Рік тому

    പൊന്നു മാഡം ഇന്ത്യയെ തന്നെ ഇവിടെ പലർക്കും ഇഷ്ടമില്ല.
    പിന്നെയാണ് ഇന്ത്യ മിലറ്റ് ഇയർ പ്രഖ്യാപിച്ചത് അറിയുന്നത്!

  • @shinyxavier6279
    @shinyxavier6279 Рік тому +1

    I love your presentation as if you are talking your friend

  • @yogamalayalamasha
    @yogamalayalamasha 2 роки тому +1

    Thanks for the recipe 🥰🙏🏻

  • @mis2650
    @mis2650 3 роки тому +1

    Chechy originally from Kozhikode allennu thonnunnu.jhanum poottennu aanu parayuka.

  • @kochumoljohnson7194
    @kochumoljohnson7194 Рік тому

    Enthina ithetayum words valichu neetunathe. Only points

  • @susannamathew3812
    @susannamathew3812 7 місяців тому

    ചാമ അരി പൊടിച്ചു വറുത്തത് മാർക്കറ്റിൽ കിട്ടുന്നുണ്ട്

  • @world-of-susan.
    @world-of-susan. 2 роки тому +2

    Hi Nisha, I follow your skinny recipes. I too use millets. I have bought chama and was planning to get it powdered. Now having seen this video, I am planning to do this.
    Thank you.
    ഞാനും പൂട്ട്‌ എന്നാണു പറഞ്ഞിരുന്നത്‌. തിരുവല്ല ഭാഷ. ഇപ്പോൾ തിരുവനന്തപുരത്ത്‌ വന്ന ശേഷം പുട്ട്‌ എന്ന് പറയുന്നു.
    All the best!

  • @santhaunnikrishnan518
    @santhaunnikrishnan518 Рік тому

    പൂട്ട് എന്നു പറയുന്നത് തെറ്റായ പഥം പക്ഷെ തൊണ്ണൂറു ശതമാനം പേരും പറയുന്നത് പൂട്ടു് എന്നു തന്നെ

  • @rashmidaem1876
    @rashmidaem1876 4 роки тому +3

    Hai..ur recipes are really good..I used to recommend ua channel for diabetic ,pcos, and obese patients.
    Ur vedios are scientifically reliable as well..keep going

  • @padmanabha323
    @padmanabha323 3 роки тому +1

    Ayyo maam malayali aayirunnalle very happy to know that orupadu ishttapettu 🥰🥰🥰.......

  • @santhinikumar9921
    @santhinikumar9921 10 місяців тому

    Chamayari athe season il ane kashikkadathe.njan ragi pute ane daily night I'll kashikkunnathe maduthu athe kasiche

  • @beatricebeatrice7083
    @beatricebeatrice7083 Рік тому

    ചേച്ചി പുട്ട് എന്ന് പറഞ്ഞു ശീലിച്ചാൽ നന്നായിരിക്കും.കേരളത്തിൽ puttu എന്നെ പറയത്തുള്ളൂ.

  • @gimsyjaison2623
    @gimsyjaison2623 3 роки тому

    Gimmu's World.... njanum thudangiyittunda youtube video.... Gimmu's World

  • @radhakrishnakurup3912
    @radhakrishnakurup3912 2 роки тому +1

    Superrrr Ma"am..... I tried, thiz puttu recipe.... Soo tasty. Thank you for sharing... Sangeetha Radhakrshnan Muscat 🙏😍👍💐🌹

  • @ancyancy625
    @ancyancy625 Рік тому

    മാഡതതിൻറ,ജവാരി,ബാജറി,റൊട്ടി സൂപ്പർ ആണ്,ഞാൻ ഡെയ്ലി,ഉൺടാകുഠ,വെയ്ററ്,കുറയാൻ, സൂപ്പർ, ,ചാമ,നോർത്ത് ഇൻഡ്യൻ ൽ,കിട്ടുമൊ??ഹിന്ദി (ഇംഗ്ലീഷ്) പേര്, പറയാമൊ??👍

  • @balakrishnanmenon4182
    @balakrishnanmenon4182 Рік тому +1

    Will try this. Have shared too
    Your ideas are excellent.thank you

  • @shobaravi8389
    @shobaravi8389 Рік тому

    ചാമയുടെ പൊടിയുണ്ടാക്കി വറുത്തിട്ടാണോ സൂക്ഷിക്കേണ്ടത്. പിന്നെ കുതിർത്തി പൊടിപ്പിക്കണോ? Coconut വിനിഗറിന്റ ഉണ്ടാക്കുന്നത് കാണിക്കാമോ.

  • @sivarams6454
    @sivarams6454 11 місяців тому

    ഈ വീഡിയോ ഇത്രയും വലിച്ചിഴക്കണ്ടായിരുന്നു 🙏

  • @namithanandanar435
    @namithanandanar435 2 роки тому +1

    Hi aunty,In your earlier videos you said that millets should be soaked for 5 or 6 hrs but in this video u did not soak this millet ,so is it ok to use chama millet without soaking

  • @sobhananair8005
    @sobhananair8005 2 роки тому +1

    വളരെ നല്ല അറിവുകൾ ആണ് പകർന്നു തന്നത്

  • @mukeshpg121
    @mukeshpg121 2 роки тому

    Madam പറഞ്ഞത് ശരിയാണ്. എന്നാല് ഫ്രിഡ്ജിൽ വക്കാൻ പറഞ്ഞത് ശരിയായില്ല. അത് ശരീരത്തിന് കേടാണ്

  • @evelynantonyraj5970
    @evelynantonyraj5970 2 роки тому +1

    Please give this recipe in English language

  • @komalavallyvp6255
    @komalavallyvp6255 2 роки тому +1

    ശരിയായ weight lose, healthഉണ്ടാവാൻ എല്ലാ നേരവും ഇതുതന്നേ കഴിക്കണൊ.. എത്രകാലം
    . നല്ല അവതരണമാണ്. I liked it. Thankyou. 🙏

    • @YyYyYyy693
      @YyYyYyy693 2 роки тому

      No. Millets koodthal kazhicha many negative effects und. Moderate level kazhiku

  • @sulekhamohammed1621
    @sulekhamohammed1621 2 роки тому

    Chamayari kazhuki veyilathunakki millil പൊടിക്കാമോ ചേച്ചി pls reply

  • @Sarithananu01
    @Sarithananu01 5 років тому +1

    plz dinner recipees edu ,,,simple and healthy dinner for working womens..night 11 vare anu duty..vanit chorum chappathiyum ok kazhichit tadi vekunu

  • @jayanair2153
    @jayanair2153 3 роки тому +1

    V.nice coconut venegar making kanechu. tarumo v.thanks.

  • @joanjoseph6116
    @joanjoseph6116 2 роки тому

    ചാമയരി Polish ചെയ്തതാണോ ഉപയോഗിക്കേണ്ടത്?

  • @philomenapj7109
    @philomenapj7109 Рік тому

    പൊടി നനക്കുമ്പോൾ കുറച്ചു തേങ്ങാ പ്പീര കൂടി ചേർത്താൽ കൂടുതൽ taste ഉണ്ടാകും

  • @prabhavathyvk6056
    @prabhavathyvk6056 6 місяців тому

    ചേച്ചീ kinova എന്നാൽ എന്താണ്?

  • @sheelasatheesh2993
    @sheelasatheesh2993 3 роки тому +1

    Yavam nu parayunathu ethu millet aanu

  • @vipinhealthy8917
    @vipinhealthy8917 Рік тому

    ആദ്യമായിട്ടാണ് ചേച്ചീടെ മലയാളം ബ്ലോഗ് കാണുന്നത്.. ഏറെ സന്തോഷം..

  • @cpjayaraj8648
    @cpjayaraj8648 Рік тому

    പൂട്ട് എന്ന് പറങ്ങാൽ Lock ആണ്.m