ഞാൻ എന്നും രാവിലെ 4.30 ക്കു എണീക്കും.. Alaram വയ്ക്കാതെ തന്നെ.. 6 മണി വരെ ചെയ്യും.. സമയം എങ്ങനെ പോവുന്നു എന്ന് എനിക്കു തന്നെ അറിയില്ല.. വളരെ നല്ല അനുഭങ്ങൾ ആണ്.. പറഞ്ഞറിയിക്കാൻ പറ്റാത്ത ദൈവീകനുഭവം.. 🙏🏻🙏🏻🙏🏻🙏🏻🙏🏻എല്ലാവരും ചെയ്യൂ.. ജീവിതം എന്താണെന്നു അറിയൂ.. Gud video brother 👍👍👍👍keep doing🥰👍👍👏
2500വർഷം മുൻപ് മുതൽ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായിരുന്ന ധ്യാനം ഇന്ത്യയിൽ നിന്ന്(നളന്ദ, തക്ഷശീല ) ഇല്ലാതാവുക ആയിരുന്നു.. എന്നാൽ ആ ധ്യാനം.. ധമ്മ പാല, ബോധിധമ്മൻ, ഹുയാൻ സാങ് നെ പോലെ ഉള്ളവർ ചൈന, ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ പ്രചരിപ്പിച്ചു...so വളരെ സന്തോഷം ധ്യാനത്തെ.. കുറിച്ചുള്ള ഈ വീഡിയോ ചെയ്തതിൽ 🙏🌹🌹💕💞💞എല്ലാവരും ഉയർന്ന മാനസിക അവസ്ഥയിൽ എത്തി ചേരട്ടെ 🙏♥💕💞😍
മിടുക്കാണ്.. നല്ല അവതരണം ആത്മവിശ്വാസം.. ഈ വിഷയത്തിന്റെ ശാസ്ത്രീയ വശത്തെകുറിച്ച് ഉള്ള ഒരു video ഞാൻ ഇന്ന് upload ചെയ്തിട്ടുണ്ട്.. താല്പര്യം ഉള്ളവർ കാണുമല്ലോ?
4 വർഷമായി മെടിറ്റെഷൻ ചെയ്യുന്നു ആദ്യം തന്നെ കുറച്ച് സമയം ചെയ്ത തുടങ്ങി സമയം കൂട്ടി വരുക മെടിറ്റെഷൻ ഏതിനും ഒരു മരുന്നാണ് നന്ദി സാർ നന്ദി നല്ല അറിവുകൾക്ക്🙏🙏🙏
എന്റെ പഠനം നിർത്തിയിട്ട് കുറെ കാലമായി ഇനിയും പഠിക്കണം എന്ന് എനിക്ക് തോന്നുന്നുണ്ട് അതിന് ഇനി പഠിച്ചാൽ ജോലി കിട്ടുമോ എന്നുള്ള ഒരു ആശങ്കയിലാണ്. അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Flight ticket ബുക്ക് ചെയ്യുവാനും ഇന്ത്യയ്ക്ക് അകത്ത് യാത്ര ചെയ്യുന്നതിനായിട്ടുള്ള എയർപോർട്ട് എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നുള്ള കാര്യങ്ങൾ ഈ ടോപ്പിക്കിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നല്ലതായിരിക്കും good
Health issue ഉണ്ടേലും ഇതൊക്കെ 50% follow ചെയ്യുന്ന ഒരാൾ ആണ് nagn. അപ്പോൾ healthwise body pain വന്നിട്ടും അതെല്ലാം തരണം ചെയ്യുന്ന വീട്ടമ്മമാർ അതിനിടക്ക്കിട്ടുന്ന time full psc പഠിക്കും അങനെ ഉള്ളവർക്ക് ഒരു video ചെയ്യാമോ
ഞാൻ എന്നും രാവിലെ 4.30 ക്കു എണീക്കും.. Alaram വയ്ക്കാതെ തന്നെ.. 6 മണി വരെ ചെയ്യും.. സമയം എങ്ങനെ പോവുന്നു എന്ന് എനിക്കു തന്നെ അറിയില്ല.. വളരെ നല്ല അനുഭങ്ങൾ ആണ്.. പറഞ്ഞറിയിക്കാൻ പറ്റാത്ത ദൈവീകനുഭവം.. 🙏🏻🙏🏻🙏🏻🙏🏻🙏🏻എല്ലാവരും ചെയ്യൂ.. ജീവിതം എന്താണെന്നു അറിയൂ.. Gud video brother 👍👍👍👍keep doing🥰👍👍👏
Ezheechu po
@@abinjames8475🤝🤣🤣
@@abinjames8475എന്ത് മനോഭാവം ആണ് സുഹൃത്തേ. വളരെ മോശം 👎👎
Same..
1 year തുടർച്ചയായി ഒരേ സമയം, ഒരേ സ്ഥലം 20മിനിറ്റ് നേരം മെഡിറ്റേഷൻ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ യഥാർത്ഥ കഴിവ് മനസ്സിലാക്കാൻ സാധ്യമാകും
Correct
Is it bro...
Bro cheyyunnundo
@@MotiveFocus meditation cheyth kqzinjathin shesham uragan pattumo? Mng
ബ്രോ നല്ല ശബ്ദം... ആത്മാർത്ഥമായ വാക്കുകൾ.. 👍👍👍
❤️🔥👍
Anadhu krishnan, ettumaruppam?
2500വർഷം മുൻപ് മുതൽ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായിരുന്ന ധ്യാനം ഇന്ത്യയിൽ നിന്ന്(നളന്ദ, തക്ഷശീല ) ഇല്ലാതാവുക ആയിരുന്നു.. എന്നാൽ ആ ധ്യാനം.. ധമ്മ പാല, ബോധിധമ്മൻ, ഹുയാൻ സാങ് നെ പോലെ ഉള്ളവർ ചൈന, ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ പ്രചരിപ്പിച്ചു...so വളരെ സന്തോഷം ധ്യാനത്തെ.. കുറിച്ചുള്ള ഈ വീഡിയോ ചെയ്തതിൽ 🙏🌹🌹💕💞💞എല്ലാവരും ഉയർന്ന മാനസിക അവസ്ഥയിൽ എത്തി ചേരട്ടെ 🙏♥💕💞😍
ഞാൻ ഈ മോട്ടിവേഷൻ കണ്ട് മെഡിറ്റേഷൻ ചെയ്യാൻ തുടങ്ങി thank
You 🤗🤗❣️
_ജൂൺ ഒന്ന് മുതൽ മെഡിറ്റേഷൻ ചെയ്യാൻ പോവാണ്_ 🕉️😇
മെഡിറ്റേഷൻ ചെയ്തിലെങ്കിൽ പരാജയങ്ങളും ദ്ുഖങ്ങളും കൂടപിറപ്പായിരിക്കും❤❤❤
Relax ചെയ്തു ജോലിയിൽ ശ്രദ്ധിക്കണം. ആസ്വദിച്ചു ജോലി ചെയ്യണം. എല്ലാത്തിനും ഒരു മാർഗം
മെഡിറ്റേഷൻ
Ufff kelkumbo thanne... Oru happiness 🥰🥰🥰
No words.... Eppoyum pala motivation video nokaaarund. Ippo ee channel kandappool main aayi ithaan kaanaar.... Vry hlpful.... 😍😍😍
മിടുക്കാണ്.. നല്ല അവതരണം
ആത്മവിശ്വാസം.. ഈ വിഷയത്തിന്റെ ശാസ്ത്രീയ വശത്തെകുറിച്ച് ഉള്ള ഒരു video ഞാൻ ഇന്ന് upload ചെയ്തിട്ടുണ്ട്.. താല്പര്യം ഉള്ളവർ കാണുമല്ലോ?
Ata
Yes
Fact 💯
Leelu teacher njn oru subscriber aantto keep support you
Link comment cheyyoo please
Meditation vedio vennam bro
4 വർഷമായി മെടിറ്റെഷൻ ചെയ്യുന്നു ആദ്യം തന്നെ കുറച്ച് സമയം ചെയ്ത തുടങ്ങി സമയം കൂട്ടി വരുക മെടിറ്റെഷൻ ഏതിനും ഒരു മരുന്നാണ് നന്ദി സാർ നന്ദി നല്ല അറിവുകൾക്ക്🙏🙏🙏
ഞാൻ ചെയ്യുന്നുണ്ട്. വളരെ നല്ല മാറ്റമാണ് എന്റെ ലൈഫിൽ വന്നത്
Njan one year ayi meditation cheyyunnu...orupadu mattangal jeevithathil..ippol nalla samadhanam❤
U r such a great motivator
Thank..... You...
Yes
@@MotiveFocus ബിപി കുറയുമോ
True
Yep
വല്ലാത്ത ഒരു feel ആണ് meditation ചെയ്യ്തു കഴിയുബോൾ 😊
Thank uu ഇനിമുതൽ ഞാനും മെഡിറ്റേഷൻ ചെയ്യും
മെഡിറ്റേഷൻ എന്ന് പറഞ്ഞാൽ മോക്ഷത്തിലേക്കുള്ള ഏകമാർഗം മാത്രമാണ്
ഞാൻ വല്ലാത്ത പ്രശ്നത്തിലാണ് എന്റെ മനസ്സും നാളെ മുതൽ തുടങ്ങി നോക്കാം
തീർച്ചയായും advanced meditation ന്ടെ ഒരു വീഡിയോ ചെയ്യണം, ഒരു പാട് നന്ദി, ഗോഡ് bless you,
നല്ല അവതരണം 👌👌
പൊളിച്ചു
മെഡിറ്റേഷൻ ചെയ്യുന്നവർ 🌹Thich nhat hanh books തീർച്ചയായും വായിച്ചിരിക്കണം 🙏വേറെ ലെവൽ ആണ് 😍😊♥💕💞
Ethokeya bro books onnu parayo...
Old path white clouds..
@@shakyanand63shakya66 athinte malayalam undo .
ഞാൻ മെഡിറ്റേഷൻ ചെയ്തു നല്ല റിസൾട്ടണ് താങ്ക്സ്
Njan thudangi bro
Nice😙😙😙
I am started meditation after seeing ur video 👌🏻
Any changes?
Eni verunne ela divasavum njan meditation cheyyum🤚✋✋👌👌👌
Iam started meditation
Well said... meditation is really a powerful weapon to kill our depression and tension... daily one hour meditation is my habit...
Superb
I hour!!!
Njanum meditetion thudagi❤
Yes man..it helped me a lot to overcome depression .
👍👍
Enikum
Thanks 👍👍
ഞാൻ ആകെ എന്ത് കാര്യത്തിലും വലിയ തോതിൽ കൺഫ്യൂഷൻ ഉള്ള ആളാണ് ഇതിനൊരു പരിഹാരം വേണം
എന്റെ പഠനം നിർത്തിയിട്ട് കുറെ കാലമായി ഇനിയും പഠിക്കണം എന്ന് എനിക്ക് തോന്നുന്നുണ്ട് അതിന് ഇനി പഠിച്ചാൽ ജോലി കിട്ടുമോ എന്നുള്ള ഒരു ആശങ്കയിലാണ്. അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ഞാൻ ചെയ്തു
Njn cheyyunnundu bro 3,4, divasam konde ennaalum ee meditation ne kuriche ariyan vendi angane nokki kondirunnappozhane thedi pidicha valli kalil thatti enna pole broyude notification kittiyathe poliche good job
Njan one week aayi chynandu mrngil ethra Mani aanu perfect time for doing meditation
6, manikke thudangam athane nallathe ravile njn appozhane cheyyunnathe sooryothayam 6, manikke shesham Ane
Yes, njaanum 6 manikkanu cheyyaru
@@MotiveFocus 👍👍
@@MotiveFocus 👍👍
Simbilicity is your speciality
Meditation kanikkunna mattoru video koodi chayanam please
Thank you universe ❤
Njaan innumuthal meditation start cheyyum 😌
Thanks for this video 😘❣️🙌
Ipozhum continue cheyyunundoo
E vedio kand njan meditation start cheyunnu.Thank U so much etta................
Bro najnum start cheyan thudaguvanne☺️👍🔥
Meditation advanced level venm bro 😍✊♥️
Venam
Thank you bro enikk nalla pediyum anxiety um aanu ath enikk mattiyedukkanam 🔥💪
Ur absolutely right and thts called will power.
Still I am doing meditation. It can be increase our health mentally and physically...also looks like a young🤗🤗🤗
Meditation height vekkan help cheyyumo
@@manafkm5489 Athu patillenn thonnunnu...athinu crithyamaya yoga,exersice venam...simple meditation kondu patilla.
@@abilalbabu1329 poda potta height vekkan pattum affirmations try chyuu njn aggana height kootiyye
Njan daily cheyarund bro..
താങ്ക്സ് bro ❤ഇന്ന് തോട്ട് സ്റ്റാറ്റസ് ചെയിതു
മെഡിറ്റേഷൻ ന്റെ കുറെ വീഡിയോ ചെയ്യൂ. കാണാൻ താല്പര്യം ഉണ്ട്. 🙏
Flight ticket ബുക്ക് ചെയ്യുവാനും ഇന്ത്യയ്ക്ക് അകത്ത് യാത്ര ചെയ്യുന്നതിനായിട്ടുള്ള എയർപോർട്ട് എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നുള്ള കാര്യങ്ങൾ ഈ ടോപ്പിക്കിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നല്ലതായിരിക്കും good
Meditation first cheyumbol concentration kittunilla. Distracted thoughts annu varunath how can I overcome that situation?
Njn nle muthal meditation start cheyyum thankuu for the valuable information ❤❤
Great vedio...great presentation...go Ahead....you will become a wonderful motivater in the World
I am seeing this video yesterday super content
I will do this brother
Thank you 🙏🏻🥰♥️🥰♥️🙏🏻
Ningalude channel poliyattaa
Njn thudengii broo😍😍 great inspiration....
Benefits parayamo...
Very helpful video.. 🙏🙏🙏
ഞാൻ മെഡിറ്റേഷൻ ചെയ്തു
👍
Eallaverum meditation padhivaku ingalude Lyf urappayum nalla oru change konduvarum. Thank you bro for your great information
Njn rajayoga meditation chyund... 🌹
cheythitt gunam inda
Athe ngane cheyyande
മെഡിറ്റേഷൻ ചെയ്യാറുണ്ട് സഹജമാർഗം അദ്യാസയാണ്
Naan oru 2 months aayi meditation thudangeet .....🥰 Bro
Bro consistent ayi xheyyunnundo
Thank you bro pls do more videos to stay happy and peaceful in every day to day issues❤
എങ്ങനെ meditasion ചെയാം എന്നൊരു video ചെയ്യാമോ ചേട്ടോ..
Super video bro.. keep going. May God bless u.
Thank you brother for the valuable information and njanum start cheyeyanne meditation 🔥💯i want to restart my life❤i want overcome my depression 😕
Thank you bro ❤️amzing 🥰
Nighal poliyan... 😍😍😍
Presentation adipoli aaattoo❤️🥰
Very good❤❤❤
I started to meditate tomorrow 7 july 2023 (Minha 7th std)
Bro meditation advanced level video cheyyane 😊
Positive aayirikkanulla video idumo
Next video cheyyane plzz
Yes
Thank you
Thank you so much bro ❤❤❤
Veedinte ടെറസ്സ് nte mukalil poyi cheythal mathiyo bro.
Thankyou motive focus, ഒരു പാട് നന്ദി
Venam
Very good Presentation..sir
Thanks for your helpful viedio .
I will Do
Meditation cheyydhal ithrayum gunam undunnu arayilla....inimudhal njan thodangum ...🙏
How to do Meditation
Njan avisha milatha chidikukayanu anthanu cheyuka
❤️ ❣️ 😍 ❤️
Thanks bro very useful video 🤝
Meditation ne pati kooduthal ariyanam n und ...
It's working 👍👌
Venam pettene video ide valare nalla program , I mean video
I WILL DO... BRO..
Super bro U are very talented. Excellent voice. Iniyum orupad vedios expect cheyunnu.
Simply great....
Athu pole meditation vazhi oru vekthiyude will power vardhipikkan pattumo
Yes
For good mind
Chettante motivation kanditta njan thudangiye🙂
Mm..njanum
Such a beautiful voice u have...❤️😍
Thanks
Meditation vidio ഇനിയും പ്രതീക്ഷിക്കുന്നു. നിങ്ങള് തന്നെ ചെയ്യു പ്ലീസ്
Okay👍
എങ്ങനെ സാധിക്കുന്നു bro poliyan 😍😍👌👌
Njn chettante vdo kanda nnal muthal meditation cheyanindddd
I started to do meditation
What a motivater
Njan madittation start chaidhu
Health issue ഉണ്ടേലും ഇതൊക്കെ 50% follow ചെയ്യുന്ന ഒരാൾ ആണ് nagn. അപ്പോൾ healthwise body pain വന്നിട്ടും അതെല്ലാം തരണം ചെയ്യുന്ന വീട്ടമ്മമാർ അതിനിടക്ക്കിട്ടുന്ന time full psc പഠിക്കും അങനെ ഉള്ളവർക്ക് ഒരു video ചെയ്യാമോ