ആരായിരുന്നു മഹാരാജാവിനെ പ്രണയിച്ച സുന്ദരി ചെല്ലമ്മ ?? | Sundari Chellamma|Kowdiar Palace|

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 310

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി Рік тому +1322

    സത്യം നിഷേധിക്കാത്തത് ആണ് രാജകീയം.... Huge റെസ്‌പെക്ട്.... 🙏

  • @sudhasundaram2543
    @sudhasundaram2543 11 місяців тому +138

    ഇതാണ് തമ്പുരാട്ടിയുടെ നന്മ ഒന്നും മറക്കാതെ സത്യം തുറന്നു പറയുന്നു നന്മകൾ നേരുന്നു ശ്രീപത്മനാഭസ്വാമിയുടെ അനുഗഹം എപ്പോഴും ഉള്ള രാജകുടുംബം🙏🙏🙏🙏🙏♥️🌹

  • @deepthideepu1062
    @deepthideepu1062 Рік тому +613

    എന്നെ ഞെട്ടിച്ചു കളഞ്ഞു അമ്മ 🔥.. സത്യം... സത്യമായി തന്നെ പറഞ്ഞു 💎.... 🙏🏽ചെല്ലമ്മ ❤️

    • @shajic1832
      @shajic1832 Рік тому +5

      പാതി പുറത്തു.... 🙏

  • @orchid1423
    @orchid1423 Рік тому +394

    കാലം അവരെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു, മഹാരാജാവിനെ മാത്രം പ്രണയിച്ച സുന്ദരി ചെല്ലമ്മ 🥰😘❤️

  • @SindhuSindhuangel-dz8qz
    @SindhuSindhuangel-dz8qz 11 місяців тому +96

    പാവം ആ അമ്മ ഏതെങ്കിലും ജന്മത്തിൽ ആ മഹാരാജാവിനോട് ചേരട്ടെ 😭

  • @apsanthoshkumar
    @apsanthoshkumar Рік тому +341

    സ്നേഹത്തിന്റെയും ഹൃദയത്തിന്റെയും ഭാഷ.... സംസ്കാരസമ്പന്നതയുടെ പര്യായം... മാനസം രാജാകീയം 🙏

  • @vishnupriyamanoj2988
    @vishnupriyamanoj2988 Рік тому +162

    വളരെ നാളുകളായ് കാത്തിരുന്ന ഒരു ഇന്റർവ്യു .👌👌👌❤️🥰😍😍 എല്ലാവരും ഒരുപോലെ ചോദിച്ച വിക്ഷയം. കോൾക്കാൻ ആഗ്രഹിച്ച സംഭാഷണം

  • @human5089
    @human5089 Рік тому +395

    ഈ മഹതി പറഞ്ഞവലിയ സത്യം... ആരെയും കളിആക്കരുത്... ഓരോ ജൻമങ്ങൾക് ഓരോ വിധി

  • @Noojamansoor786
    @Noojamansoor786 Рік тому +751

    സുന്ദരി ചെല്ലമ്മയെ പറ്റി ഇവരിൽ നിന്നും കേൾക്കാൻ ആഗ്രഹിച്ചിരുന്നു

    • @rejisd8811
      @rejisd8811 Рік тому +7

      True

    • @joyfulllife8115
      @joyfulllife8115 Рік тому +3

      Ivar aara

    • @remyamohan5444
      @remyamohan5444 Рік тому +2

      ​@@joyfulllife8115😮

    • @remyamohan5444
      @remyamohan5444 Рік тому +14

      ​@@joyfulllife8115അമ്മ മഹാറാണി ഇവരെ അറിയാത്ത ആരേലും ഉണ്ടോ ❤

    • @satheedavi61
      @satheedavi61 Рік тому +13

      @@joyfulllife8115 ശ്രീ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി 🥰👍

  • @deepthiwinna111
    @deepthiwinna111 Рік тому +257

    കാലം അവരുടെ പേര് ആവർത്തിച്ചു..! ❤

  • @psanair6045
    @psanair6045 Рік тому +55

    സുന്ദരി ചെല്ലമ്മ ഒരു അധ്യാപികയായിരുന്ന ദുരന്ത കഥാപാത്രം. ഒരുഭാണ്ഡവുമായി പത്മനാഭസ്വാമിക്ഷേത്രനടയിൽ, സൗമ്യയും പ്രസന്നവതിയുമായി അവർ അലയുന്നത് വർഷങ്ങളോളം കണ്ടിട്ടുണ്ട് . അവർക്കു ഭ്രാന്തു ണ്ടായിരുന്നു എന്ന് എനിക്കുവിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.
    പ്രേമം ഏതെല്ലാം വിധത്തിലുള്ള ദുഖങ്ങളും ദുരിതങ്ങളുമാണ് മനുഷ്യന് നൽകുന്നത്........

  • @manojmsmsmanoj5842
    @manojmsmsmanoj5842 Рік тому +48

    ഒരു ജന്മത്തിൽ രാജാവും ചെല്ലമ്മയും തീർച്ചയായും ഒന്നിയ്ക്കും❤

  • @thejaanoop8094
    @thejaanoop8094 Рік тому +43

    എന്റെ മനസ്സിൽ ഞാൻ epozum ചിന്തിക്കുന്ന ഒരാൾ ആണ് സുന്ദരി ചെലമ്മ ഒരിക്കൽ ഞാൻ ആളുടെ കഥ വായിച്ചപ്പോൾ എനിക്ക് വല്ലാത്ത ഒരു സങ്കടം തോന്നി പോയി പിന്നെ മനസ്സിൽ നിന്നും പോയത് ഇല്ല സത്യമായ പ്രണയം ആയതുകൊണ്ടാണ് രാജാവിനു ഒരു പകഷേ ഇഷ്ടം ഉണ്ടായിരുന്നോ മനസ്സിൽ എങ്കിലും എന്ന് അറിയണം തോന്നി തുറന്നു പറഞ്ഞില്കിലും ഉണ്ടായിരുന്നു എങ്കിലും കേട്ടാൽ ഒരു സമാധാനം പോലെ ആവുമായിരുന്നു.എന്റെ മനസിലെ കാര്യമാണ് ട്ടാ 🙏🙏

  • @Rashitharashitha253
    @Rashitharashitha253 Рік тому +75

    ഇതാണ് രാജ രക്തം സത്യം നിഷേധിക്കാതിരിക്കുക .. 🙏രാജകീയം.....

  • @anjusss598
    @anjusss598 Рік тому +241

    എത്ര പവിത്രമായ സ്നേഹം... ഇപ്പോ ഇല്ലാത്തത്... അവരുടെ മാനസികാവസ്ഥ ഒന്ന് ഓർത്തു നോകിയെ... ☹️☹️☹️

  • @jessysabu6062
    @jessysabu6062 Рік тому +37

    ഏതു വിഷയത്തെയും സംയമനത്തോടെയും സമാധാനത്തോടെയും കൈകാര്യം ചെയ്യാനുള്ള കഴിവ് അതാണ് royal blood 🙏🏻🙏🏻🙏🏻

  • @shankaradhyaanam
    @shankaradhyaanam Рік тому +89

    കൊട്ടാരത്തിൽ നിന്നു തന്നെ ഒരു വ്യക്തത വരുത്തിയത് നല്ല കാര്യം.🙏

  • @samsajev2798
    @samsajev2798 Рік тому +252

    മനുഷ്യ സ്നേഹം ഉള്ള കളങ്കം ഇല്ലാത്ത നമ്മുടെ അമ്മ മഹാറാണി

  • @priyagirish9579
    @priyagirish9579 Рік тому +145

    Pavam ചെല്ലമ്മ. താങ്കൾ സത്യം നിഷേധിച്ചില്ലല്ലോ. മഹാരാജാവ് അവിവാഹിതൻ ആയിരുന്നല്ലോ

    • @Oman01019
      @Oman01019 2 місяці тому +1

      Maharahaja a great sensible man.

  • @rajeswarisreekumar4507
    @rajeswarisreekumar4507 Рік тому +114

    തമ്പുരാട്ടി ഈ വിഡിയോ കണ്ടപ്പോൾ ഒരുപാട് ഒരുപാട് സ്നേഹവും ബഹുമാനവും സത്യസന്ധമായി പറഞ്ഞു തമ്പുരാട്ടി എന്റെ ഹൃദയം നിറഞ്ഞ പ്രണാമം എന്റെ കുഞ്ഞു നാളിൽ കണ്ടിട്ടുണ്ട് ആ അമ്മയെ സുന്ദരിയാ 🥰

    • @vasanthakumari1070
      @vasanthakumari1070 Рік тому +1

      Eyyoo atheyo a ammaku arum ellarunno

    • @jijipraj2618
      @jijipraj2618 Рік тому

      ​@@vasanthakumari1070എല്ലാവരും ഉപേക്ഷിച്ചു. വിവാഹിത ആയെങ്കിലും ഈ പ്രണയം മൂലം അദ്ദേഹമോ അല്ലെങ്കിൽ അവരോ ഉപേക്ഷിച്ചു.

    • @jayap2000
      @jayap2000 Рік тому +1

      ​@@vasanthakumari1070husband divorce cheyth..makkal undo en ariyila..

  • @renjithrajnair5889
    @renjithrajnair5889 8 місяців тому +8

    ചെല്ലമ്മ സർ എന്ന് ഞങ്ങൾ വിളിച്ചിരുന്ന സുന്ദരി ചെല്ലമ്മ. അമ്മൂമ്മയെ കാണാൻ വരുമായിരുന്നു... വലിയ ഒരു ഭാണ്ടകെട്ടും കയ്യിൽ എപ്പോഴും കാണും..

  • @nmj393
    @nmj393 Рік тому +75

    Sundari chellammayude story satyamaanennu ippol anu manasilayat🙏🙏

  • @saifalip334
    @saifalip334 Рік тому +44

    വളരെ നന്ദി.. അപ്‌ലോഡ് ചെയ്തതിന് ❤

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg Рік тому +20

    സത്യം സത്യ മായിപ്പറയുന്ന തമ്പുരാട്ടി, 🙏🏻❤️

  • @soubhagyakp
    @soubhagyakp Рік тому +12

    Entae achachantae teacher ayirunnu 🙏🏻🙏🏻🙏🏻

  • @n.m.saseendran7270
    @n.m.saseendran7270 Рік тому +155

    Very nostalgic. During my younger ages, I have seen Sundari Chellamma at Kowdiar square, many times. 3:47

  • @murugnimai
    @murugnimai Рік тому +164

    എത്രയോ ദിവസങ്ങൾ അവർ ഞങ്ങളുടെ വീടിനു മുമ്പിൽ ആയിരുന്നു കിടന്നിരുന്നത്.. എനിക്ക് ഇപ്പോഴും അത് ഓർമ്മയുണ്ട്.. ഒരു പാവം അമ്മച്ചി...

    • @vasanthakumari1070
      @vasanthakumari1070 Рік тому +5

      Athra nal ayikanum nalla bhangy ayirunno

    • @bindhukv8755
      @bindhukv8755 Рік тому +8

      നിങ്ങൾ ആഹാരം ഒന്നും കൊടിക്കില്ലയോ 😔😔😔

    • @murugnimai
      @murugnimai Рік тому +7

      @@bindhukv8755 yes..we used to give something

    • @murugnimai
      @murugnimai Рік тому +6

      @@vasanthakumari1070 yes

    • @nandasvoyage4807
      @nandasvoyage4807 Рік тому +9

      Mam.. Vere enthenkilum ormakal undel share cheyyamo

  • @Rajeswari.L
    @Rajeswari.L 2 місяці тому +2

    സത്യമാണ് തമ്പുരാട്ടി പറഞ്ഞത് ഞാൻ കുഞ്ഞിലേ ഒരുപാട് പ്രാവിശ്യം കണ്ടിട്ടുണ്ട് ഒരു ഭാന്ധം എപ്പോഴും കൈയിൽ കാണും നല്ല ചന്തമാണ് കാണാൻ 🥰🥰

    • @Noojamansoor786
      @Noojamansoor786 Місяць тому

      Rajavine kandal crush thoi pokum.he is a gentleman

  • @ambikadevi123
    @ambikadevi123 Рік тому +89

    മഹാമനസ്കയായ ഭവതി രാജകുടുംബ മഹിമയോടെ സംസാരിച്ചു🙏🙏🙏🙏🙏

    • @LostMossHead-ep8pw
      @LostMossHead-ep8pw Рік тому +4

      അവിടെ കക്കൂസ് കഴുകാൻ നീ പോവുന്നോ, കൂടുതൽ മഹിമ കാണിക്കും

    • @ushashinoj
      @ushashinoj Рік тому +5

      @@LostMossHead-ep8pw താങ്കൾക്കും ആവാല്ലോ

    • @Anand-q3t
      @Anand-q3t Рік тому +2

      @@LostMossHead-ep8pw നീ വേറെ എവിടെയോ കക്കൂസ് കഴുകുന്നവൻ അല്ലേ 😂😂

  • @SSK369-S6U
    @SSK369-S6U Рік тому +31

    ഞാൻ കുറെ മാസങ്ങൾക്ക് മുൻപാണ് ഇവരെപറ്റിയറിയുന്നത്... അറിഞ്ഞപ്പോൾ വേദനയെ ക്കാൾ ഉപരി എന്നെയാണവിടെ കാണാൻ കഴിഞ്ഞത്..

  • @rejisd8811
    @rejisd8811 Рік тому +39

    Im sure, Padmanabha Swamy bless both souls join together.
    Reunion.

  • @bold7351
    @bold7351 Рік тому +188

    എല്ലാരെയും love ചെയ്യാൻ ആർക്കും സാധിക്കില്ല. Controlling ourself is a must.

    • @vasanthakumari1070
      @vasanthakumari1070 Рік тому +2

      Shary ennalum

    • @jayap2000
      @jayap2000 Рік тому +8

      ​@@vasanthakumari1070oru ennalum Ila..loving someone is not a choice but controlling ourselves is a choice

    • @letsgo8464
      @letsgo8464 Рік тому +2

      Athu sathyam. Illenkil dhukham maathram falam

    • @rajeswarychandrasekhar5683
      @rajeswarychandrasekhar5683 2 місяці тому

      ശരിയാണ്

  • @neethikumar5030
    @neethikumar5030 Рік тому +43

    ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ മഹാരാജാവ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayshreeprakash2251
    @jayshreeprakash2251 Рік тому +16

    You are a great soul to accept the truth mam. I respect you and love you unconditionally with all my heart❤ 🙏🏽👍

  • @krishnapriya1370
    @krishnapriya1370 Рік тому +57

    Athanu pranayam ..😊❤️orikalum swantham aakilla Ann arinjittum awr pranayichu 😇❤️

  • @JACOBG-hd2yc
    @JACOBG-hd2yc 9 місяців тому +6

    ആത്മാർതയും നിഷ്കളകളങ്കമായ ചെല്ലമ്മ ര യുടെ പ്രണയത്തെ അംഗീകരിച്ച കൊണ്ട് തന്നെ പറയട്ടെ ചെല്ലമ്മയുടെ സ്ഥാനത്തു ഒരു സുന്ദരൻ ചെല്ലപ്പനും മഹാരാജാവിന്റെ സ്ഥാനത്തു ഒരു റാണിയും ആയിരുന്നെങ്കിൽ ഒന്നു കിൽ വെട്ടിയേറ്റു മരിച്ചേനെ അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടന്നു നരകിച്ചു മരിച്ചേനെ. ചരിത്രം ഹിസ് സ്റ്റോറിയല്ല മറിച്ച് ഹെർഗ്ലോറിയാണ്. പിൽക്കാലത്തു പറയുകയും പഠിപ്പിക്കുകയും ചെയ്യും സ്ത്രീകൾക്ക് മഹാറാണിയായാലും രക്ഷയില്ല ത്രേ എന്ന് . ഫെമിനിസ്റ്റുകൾ ക്ഷമിക്കുക ചരിത്രം അൽപ്പം മനസ്സിലാക്കിയതു കൊണ്ട് പറഞ്ഞു പോയി. വനിതാ പ്രസ്ഥാനക്കാർ മാപ്പു തരണം.

  • @indirabaiamma5815
    @indirabaiamma5815 11 місяців тому +33

    സുന്ദരി ചെല്ലമ്മ ടീച്ചർ. കാർത്തിക്കാതിരുന്നാൽ high സ്കൂൾ മലയാളം ടീച്ചർ ആയി എന്നെ പഠിപ്പിച്ച ടീച്ചർ ആണ്. സുന്ദരിയായി വലിയ kumkuma പോട്ടും തൊട്ട് ഇല്ല കുട്ടികളോടും നല്ല സ്നേഹമായിരുന്നു. പാവം എപ്പോഴും ചിരിച്ച മുഖവുമായി ഇപ്പൊഴും ഓർമയിൽ വരുന്നു. തമ്പുരാട്ടി പറഞ്ഞ കാര്യങ്ങൾ അറിയാമായിരുന്നു. പറയാൻ ഇനിയുമുണ്ട് എനിയ്ക്ക്

    • @dreamslight8600
      @dreamslight8600 11 місяців тому +6

      പറയു കേൾക്കട്ട എല്ലാം 🙏 അവരുടെ മോൾ ഇപ്പോൾ എവിടെ ആണ്

    • @aishaaisha8950
      @aishaaisha8950 3 місяці тому

      @@dreamslight8600 hyderabad

    • @indian4227
      @indian4227 2 місяці тому

      മണക്കാട് സ്കൂളിൽ ആണോ

    • @sreejas6036
      @sreejas6036 2 місяці тому

      എല്ലാം പറയൂ കേൾക്കാൻ വലിയ ആഗ്രഹം

    • @raamannair8072
      @raamannair8072 Місяць тому

      ​@@indirabaiamma5815 I've seen her many times, washing at a public tap near Sri Kanteswaram temple. After hearing her story feel devastated for her. Hope she finds her way to Lord Shivan's holy feet.

  • @rajeeshmuthu4930
    @rajeeshmuthu4930 2 місяці тому +2

    ഈ പ്രായത്തിലും തമ്പുരാട്ടിയുടെ മുടിയൊക്കൊ എന്തൊരഴകാണ്❤

  • @sreekumariks9820
    @sreekumariks9820 Рік тому +91

    Ente ammede teacher ayirunnu , cottenhill schoolil , amma classroom anubhavangal parajitund 🙏🙏🙏🙏🙏🙏

  • @sindhurisan2558
    @sindhurisan2558 2 місяці тому +1

    രാജ രക്തം വേറെ ലെവൽ ആണ്.

  • @venugopalv8276
    @venugopalv8276 Рік тому +13

    Her Highness this is your humility and integrity of character which so unique. I really bow my head before you for your frankness and unblemished nature. I am so proud to be a citizen of Venad.

  • @adithyank2274
    @adithyank2274 Рік тому +5

    Wow she remember the year till now she has very good memory capability

  • @pushpalatha568_
    @pushpalatha568_ Рік тому +31

    Pavam chellammateacher pranamam

  • @diyadaksha4030
    @diyadaksha4030 Рік тому +118

    വെല്ലൂർ വരെ വന്നപ്പോൾ കാണാൻ അനുവദിക്കാമായിരുന്നു 😢

    • @vasanthakumari1070
      @vasanthakumari1070 Рік тому +1

      Avide vare poyo ennitano avarku kirukannu parayunne

    • @jijipraj2618
      @jijipraj2618 Рік тому +7

      ആശുപത്രിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന് ഭയന്നിട്ടാവും. എല്ലാവരും അത്തരംചിന്തകൾ ഉള്ളവരല്ലേ..

    • @meenakshikkutti
      @meenakshikkutti Рік тому +11

      Oru sadharana vyakthik apavadam kelkkendi varunnathum oru maharajavinu apavadham kelkendi varunnathum randum randaanu..

    • @ഇഷാൻ
      @ഇഷാൻ Рік тому +12

      കണ്ടാൽ. അത് വേറെ രീതിയിലേക്ക് പോകും. അങ്ങനെ വരാതെ ഇരിക്കാൻ ശ്രദ്ധിക്കേണ്ടത് ഉത്തരവാദിത്വം അല്ലെ. പക്ഷെ അദ്ദേഹം മനസുകൊണ്ട് ഒരുപാടു വേദനിച്ചിരിക്കാം

  • @reghugopalakrishnan9699
    @reghugopalakrishnan9699 Рік тому +87

    🙏🙏🙏..My father GopalaKrishnan Nair Mudavanmugal.He was very close to His H'S .He shaire with my family this story 🙏🙏 We always respect & Love kawodiyar Palace

    • @Temporarylhi
      @Temporarylhi Рік тому +3

      Meenachil
      Swaroopam was conquered by Venattarajan shri Marthanda varma raja: arjuna puthroham shri raghu vamsha kshatriyai: bhandava: itih viswastham dhanyavada: pranamiaham vandehan jayathu: Bharatham hari om

  • @ggharoosh
    @ggharoosh Рік тому +24

    ariyan aagrhicha kariyam❤

  • @sankar353
    @sankar353 Рік тому +78

    I have seen Sundari chellamma several times during my childhood days. She used to wear lots of bangles , malas, and usually we engage in chit chat with her. Always sh used to speak " maharajavu thirumanassu" we call her " kirukki chellamma" always a smiling face "

  • @geethadevi7707
    @geethadevi7707 2 місяці тому +1

    ഞാനും കണ്ടിട്ടുണ്ട്.karalkadayil eppozhum വരുമായിരുന്നു

  • @butterflies3883-m9r
    @butterflies3883-m9r Рік тому +52

    After hearing the story, i feel it was a pure love which she knew that her dreams will never be accomplished. Also wished she should be allowed to see Maharajavu when she came to see him at Vellore. Just a thought, whether Chithirunal Maharajavu have given any positive sighs to Sundari Chellama while visiting the temple or while visiting the School while she was teaching there? whether he also had a crush on her at some point of time? The truth lies between themselves.... Really feel sad for her...

  • @salinialive9604
    @salinialive9604 Рік тому +12

    Sathyathil kannuniranjupoyiii... prenayam sathyamanu❤

  • @jayadevirajpraveen1398
    @jayadevirajpraveen1398 2 місяці тому

    Satymeva Jayathe is our ancient motto.She knows it in the full sense.🎉🎉🎉🎉🎉Hats off to her.

  • @rudraslal
    @rudraslal Рік тому +111

    Rani ammachi enna nadakathil sundari chellamayude vesham avatharipichathu njananu. Apozhathe ente rehearsal photo aanu thumbnail il kanunathu☺️

  • @vilakkattulife295
    @vilakkattulife295 Рік тому +51

    That is true love. Like mirabai's love for Lord krishna. Both of them knew they would never win their lover, but still.

  • @difficultdam
    @difficultdam Рік тому +35

    Sundari chellama thekketheruvu devi kshetrathinte porathu kaanum, njangade veetinde thottaduthu irikkum. Njankakku bayangara ishtavaanu avare, kochile enne bayangara ishtavaayirunnu. Pure soul ❤

    • @Nevergiveup1111-c
      @Nevergiveup1111-c Рік тому +3

      Ipo indo

    • @vasanthakumari1070
      @vasanthakumari1070 Рік тому +5

      Atheyo kelkan thanne enthu rasam

    • @difficultdam
      @difficultdam Рік тому +4

      @@Nevergiveup1111-c Ila avar marichittu kore varshangal aayi.

    • @vidyaviswam5631
      @vidyaviswam5631 Рік тому +2

      സുന്ദരി ചെല്ലമ്മ, ആ അമ്മയുടെ ഫാമിലി അറിയോ?അവരുടെ പേര് മകളുടെ പേര് അങ്ങനെ എന്തേലും അറിയാമോ? അറിയാമെങ്കിൽ ഷെയർ ചെയ്യാമോ പ്ലീസ് 🙏

    • @minisabu4696
      @minisabu4696 Рік тому +4

      Avarude veedu parasalayil aanu ennu kettittundu. Vivaham kazhinju oru kuttiyum undennu kelkkunnu

  • @sheilasunith1852
    @sheilasunith1852 Рік тому +3

    Very sad story 😢

  • @v.s.reddiarreddiar4243
    @v.s.reddiarreddiar4243 Рік тому +15

    Finally got it from horse's mouth. Namaste and thanks to Thampuratti.

  • @PSCAudioclasses
    @PSCAudioclasses Рік тому +21

    സുന്ദരി ചെല്ലമ്മ 😍

  • @tvoommen4688
    @tvoommen4688 Рік тому +39

    When I heard this first time, I didn't believe -- oh just a story like "remanan".
    Now I feel sorry for the lady.

    • @anupamashankar5170
      @anupamashankar5170 Рік тому +5

      If it is changampuzha's remanan, that is also true story

    • @tvoommen4688
      @tvoommen4688 Рік тому +4

      @@anupamashankar5170 Now I remember -- Edappally Raghavan pilla

  • @jyothilekshmi8293
    @jyothilekshmi8293 10 місяців тому +2

    ഞാനും കണ്ടിട്ടുണ്ടായിരുന്നു സ്കൂൾ വിട്ടു വരുമ്പോൾ സ്കൂളിന്റെ വഴി പോകുന്ന സുന്ദരിച്ചമ്മയെ

  • @krishnapriya7248
    @krishnapriya7248 Рік тому +11

    Kanchana malayude pranayam movie ayathu Poole sundari chellammayude pranaya Katha oru nalla movie akanam ennu njan orupaadu agrahikkunnu. Orupaadu per ethagrahikunnu. Ethrayum pettannathu sathikatte.🙏🙏🙏🙏

    • @jayap2000
      @jayap2000 Рік тому +1

      Kanchana malaikk moidheen undayirunu..ivark rajav ilaa. His highness orikalum avar snehichittila

  • @ksthampatty3105
    @ksthampatty3105 9 місяців тому +1

    Really great

  • @sithara111
    @sithara111 2 місяці тому

    Sundari chellamma..... Love you..... RIP

  • @ftgh4831
    @ftgh4831 Рік тому +15

    Love and Lover is all something beyond human intelligence...it is Supernatural be it good or bad...It happens for a reason...May be to test the human mind by God& Goddesses...
    There are lot many people on this Good Earth without anyone to love or to take care even if they are Beautiful ,Handsome & be it multi Billionares..or you are intelligent ..one such personality is JRD TATA...
    Definitely I do believe that this is a testifying episode in His Highness' life by
    the Almighty....to check his refined self..as a Ruler...🙏🙏🙏🙏🙏🙏🙏

  • @manukrishnan3226
    @manukrishnan3226 Рік тому +33

    സുന്ദരി ചെല്ലമ്മ വിവാഹിതയായിരുന്നു രണ്ടുകുട്ടികളുടെ അമ്മയും ആയിരുന്നു

    • @sweetponnu7130
      @sweetponnu7130 Рік тому +7

      മക്കളൊക്കെ ഇപ്പോൾ എവിടെയാ? നിങ്ങൾക്ക് അറിയുമോ? അവരുടെ ഭർത്താവോ?

    • @anniebaburaj9760
      @anniebaburaj9760 Рік тому +3

      ഒരു പെൺകുട്ടി... ഇദ്ദേഹം ആയിട്ട് ഇഷ്ടം ഉണ്ടായിരുന്നിട്ടാണ് വിവാഹം നടന്നത് വീട്ടുകാരുടെ ഇഷ്ടത്തോടെ അപ്പോഴും മനസ്സ് ഇദ്ദേഹത്തിന്റെമേൽ ആയിരുന്നു അങ്ങനെ കുഞ്ഞു ആയി... പിന്നെ പൊരുത്തപ്പെട്ടു പോകാൻ പറ്റാതെ ആയി ഭർത്താവ് ഇറക്കിവിട്ടു... ഇത് ഒരു വീഡിയോ ൽ കണ്ടത് ആണ് അറിയില്ല കൂടുതൽ

    • @saniyaaa321
      @saniyaaa321 Рік тому +2

      സത്യം മാണോ പറയുന്നത്

    • @vasanthakumari1070
      @vasanthakumari1070 Рік тому +1

      Atheyo

    • @jayap2000
      @jayap2000 Рік тому +1

      Yes and her husband divorced her right?

  • @AnilKumar-mj8pu
    @AnilKumar-mj8pu 2 місяці тому +1

    Supper👌👌👌😂😊

  • @josethundathil7692
    @josethundathil7692 2 місяці тому

    Respect Maharani❤❤❤

  • @pushpavarughese134
    @pushpavarughese134 Рік тому +9

    പ്രജകളുടെ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്നതാണ് രാജധർമ്മം.

    • @godofsmallthings4289
      @godofsmallthings4289 2 місяці тому

      ഒരു രാജാവും അങ്ങനെ ചെയ്ത ചരിത്രം ഇല്ല😂😂

  • @merinesarahdavid-ck6fm
    @merinesarahdavid-ck6fm Рік тому +2

    Feeling proud of you madam

  • @santhakumarykt3270
    @santhakumarykt3270 11 місяців тому +2

    സത്യസന്ധമായ വാചകം

  • @kavithaganesh247
    @kavithaganesh247 Рік тому +6

    ഞാനും കേട്ടിട്ടുണ്ട് ഈ കഥ

    • @saniyaaa321
      @saniyaaa321 Рік тому +2

      ഞാൻ അത്യമായി കേൾക്കുവാ

  • @vishnumohan7157
    @vishnumohan7157 Рік тому +11

    Inneum sundari chellamude Episode venam waiting⏳

  • @jayasatheeshan4214
    @jayasatheeshan4214 2 місяці тому

    👌🏾👍🏿👍🏿😍🙏

  • @rejiunni154
    @rejiunni154 Рік тому +1

    👏👏👏

  • @പോരാളിഷാജി-ഢ2ച

    അമ്മേ മഹാമായേ 🙏

  • @sonysir1
    @sonysir1 Рік тому +4

    Sree moolam thirunal interview chayyamo

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA 11 місяців тому +6

    വിവാഹം കഴിഞ്ഞു ഒരു മകൾ ഉള്ള സ്ത്രീ , ഉന്നത സ്ഥാനീയനായ രാജകുടുംബത്തിലെ പുരുഷനെ ഇഷ്ട്ടപ്പെട്ടു സ്വന്തം കടമ മറന്നത് തെറ്റ് .

    • @mohanlal-tw5lp
      @mohanlal-tw5lp 11 місяців тому +5

      there are 2 opinions about this . There is a claim that she fell in love with the King after she became the mother of a girl .There is another claim that she was forced to marry her husband by her father despite her strong objection to that. If the 2nd case is true, she deserves lots of sympathy for sure

  • @ManjuS-tw8ze
    @ManjuS-tw8ze Рік тому +8

    ❤❤❤❤❤

  • @messyeatingchannel77
    @messyeatingchannel77 Рік тому +12

    സതൃം മാതൃം പറയുനനത് ഏററവും നല മഹതൃം

  • @athirarobin2805
    @athirarobin2805 Рік тому +2

    Respect thonnunu

  • @padmajadeviindiradevi8275
    @padmajadeviindiradevi8275 Рік тому +6

    ഞങ്ങൾ school ൽ പോകുമ്പോൾ കാണുമായിരുന്നു സുന്ദരി ചെല്ലമ്മയെ

  • @binduk9288
    @binduk9288 Рік тому +11

    Oru pravasham avare reajavine kanikkamayirunnu

  • @jyothilekshmi8293
    @jyothilekshmi8293 10 місяців тому +1

    സുന്ദരിച്ചല്ലയെ കുറിച്ച് ഞാനും ആഗ്രഹിച്ചിരുന്നു രാജകുടുംബത്തിൽ നിന്ന് അറിയാൻ

  • @RajeshRaj-bo4ul
    @RajeshRaj-bo4ul Рік тому +6

    I LOVE you sundri our commitment is well

  • @satheesanv6917
    @satheesanv6917 Рік тому +2

    Good

  • @sreedeviamma2930
    @sreedeviamma2930 Рік тому +41

    മഹാരാജാവ് വിചാരിച്ചിരുന്നു എങ്കിൽ ടീച്ചറിനെ ഇത്രയും പബ്ലിസിറ്റി കൊടുക്കാതെ kashikamayirunu ടീച്ചർ കൊട്ടാരം വക നാടക നടിയും സംഗീത സദസ്സിൽ പാടുകയും ചെയ്തിരുന്നു സ്കൂളിൽ ടീച്ചറും ആയിരുന്നു വിവാഹിതയും ഒരു മകളും പേര് തങ്കം കൊല്ലംകോട് സ്വാദേശി കൊല്ലാകൊടു ഒരു പോലീസ് മിന്നൽ paramewarenpilli അദ്ദേഹത്തിന്റെ സഹോദരീ ആയിരുന്നു ഇവർ

    • @jasminijad9946
      @jasminijad9946 Рік тому +7

      Sathyam manasila manassode achante bheeshaniyil anu vivaham cheythath but ennitum avarude manassil thampuran aayirunnu oru kunjayitum kunjineyo bharthavineyo snehikan kazhiyathath kondum aa aal upekshichu aganeyanu kshethra nadayil irikan thudangiyath ennoke

    • @abhimonu7176
      @abhimonu7176 Рік тому +1

      @@jasminijad9946 ആരാ ഉപദേശിച്ചത്

    • @vasanthakumari1070
      @vasanthakumari1070 Рік тому

      @@jasminijad9946 ethrayoke paranju thannallo thanks

    • @vasanthakumari1070
      @vasanthakumari1070 Рік тому

      Maharajavu oru sadharanakaran allallo

  • @vasanthakumari1070
    @vasanthakumari1070 Рік тому +1

    Ethinte oru marupadikayi njanum kathirunnu

  • @anisarmadan3615
    @anisarmadan3615 Рік тому +3

    😢❤❤❤

  • @sahithisanthosh7475
    @sahithisanthosh7475 Рік тому +3

    🙏🙏🙏

  • @shainijohn8700
    @shainijohn8700 Рік тому +3

    E ammade hairs etre black enganeya, entanu secret.. Pls parayamo

  • @nithyapriyam4536
    @nithyapriyam4536 Рік тому +11

    Kottaarathil ullavarkku ariyaamenkil,pinnenthukondaan Sundari Chellammaye theruvil ninnum surakshitha sthanathekk maattaan aarum thayaarakaathath?

    • @shilpasasivadakkan1663
      @shilpasasivadakkan1663 Рік тому +9

      Palavattam maatan sramichitum aalu adhehathe kaanan kshethra nadayilek thirichu varuvayirunnenu evideyo vayichind

    • @nithyapriyam4536
      @nithyapriyam4536 Рік тому +1

      ​@@shilpasasivadakkan1663 angane aanalle,thank you for the info 😊

    • @shilpasasivadakkan1663
      @shilpasasivadakkan1663 Рік тому +1

      @@nithyapriyam4536 😊

    • @vasanthakumari1070
      @vasanthakumari1070 Рік тому +2

      @@shilpasasivadakkan1663 enna snehm pavam

    • @priyasathyan6521
      @priyasathyan6521 Рік тому +3

      @@shilpasasivadakkan1663 avarkku veedum avarude veettukaarum ndaayirunnu ...pinne teacher aayirunnuallo....schoolil ...paavam sneham onnum ichikkadhe aanu...but avaroru vivaaham kazhikkendi vannu...raajaavinodulla eshtam avare swapnajeeviaakki .koode mattullavarude kuttapeduthalum parihaasavum avare braanthiyaaki theruvilaakki...angane aavum..annathe kaalathu..onnumilelum parihasichu vedanippikkum

  • @remak8646
    @remak8646 Рік тому

    🙏🙏🙏👌👍

  • @ancyvm2906
    @ancyvm2906 Рік тому

    Nalla avatharanam Nalin ganesh sir inteythu. Sir epol ethu collegeyil anu work chayunnath

  • @FIZAKA-u2n
    @FIZAKA-u2n Рік тому

    The truth big salute princess ❤

  • @sobhana.krnjansangaputhree6996

    രാജാവ് എന്നാൽ ജനങ്ങൾ എല്ലാം ഹൃദയത്തിൽ സുഷിക്കുന്ന ഒരു മഹാ സഗരമാണ് അതിനെ ലോക ജനതകൾ പ്രണയിക്കും, സ്നേഹിക്കും, ആരാധിക്കും, അതിനു മറ്റൊരു അർത്ഥവും കൊണ്ടുവരാതിരിക്കുക. അവർ പ്രണയിക്കുന്നത് ശ്രീpalbhanabhane😂avidutha ദാസാരാണ്. എല്ലാവരെയും ഒരുപോലെ കാണുവാനെ അമ്മ മഹാറാണിക് കഴിയൂ 🙏

  • @Krishsworld99
    @Krishsworld99 Рік тому +47

    ഇവിടെ എല്ലാവരും പറയുന്നത് കണ്ട് മഹാരാജാവിനു അവരെ വിവാഹം kazhikkayirunnille , ഇത്രയും സ്നേഹിച്ച ആളല്ലേ.പക്ഷേ ഒന്നു ചിന്തിക്കണം നമ്മളെ സ്നേഹിക്കുന്ന എല്ലാരേയും നമ്മൾ Kalayanam കഴിക്കണം എന്നുണ്ടോ.തിരിച്ചും ഇഷ്ട്ടം തോന്നണം,മാത്രം അല്ല മഹാ രാജാവ് ഒരിക്കലും അവര്ക്കു ഒരു രീതിയിലും പ്രീതീക്ഷയോ,തിരിച്ചു ഇഷ്ട്ടാന്ന് പറഞ്ഞിട്ടും ഇല്ല. Ethrayo ഫിലിം actors ne ethrayo per ആരാധിക്കുന്നു kalayanam കഴിക്കാൻ ആഗ്രഹിക്കുന്നു.എന്ന് വെച്ച് അവരു അവരെ ഒക്കെ kalayanam കഴിക്കണോ.

    • @abhijithsagar4398
      @abhijithsagar4398 Рік тому +11

      Absolutely right 💯
      ഇതേ കാര്യം ഞാനും reply കൊടുത്തിട്ടുണ്ട്.

    • @Krishsworld99
      @Krishsworld99 Рік тому +4

      @@abhijithsagar4398 Aano.Njan nokiyathil ellarum Maharajavine kuttapetduthum pole aanu kandethu.Eniku athu sheriyayi thonniyilla.

    • @aswathyadhu2903
      @aswathyadhu2903 Рік тому +4

      Ya

    • @jayap2000
      @jayap2000 Рік тому +1

      Rajav thettukaran alla avarude nastham avarude preshanam aan adeham endh cheyan

    • @bindusl4422
      @bindusl4422 Рік тому +3

      എൻ്റെ husband nte വീട് Perumthanni ആണ്.ഇദ്ദേഹം എല്ലാ ദിവസവും അതു വഴി നടന്നു പോകുമ്പോൾ സുന്ദരി ചെല്ലമ്മ യെ കാണാറുണ്ടായിരുന്നു. എന്നോട് ഇവരുടെ കഥകൾ പറഞ്ഞു തരുമായിരുന്നു.
      മഹാരാജാവിനെ ഇഷ്ടപെട്ട കഥ. പിന്നെ ഇതൊക്കെ വിധി എന്ന് മാത്രമേ പറയാൻ. പട്ടൂകയുള്ളു.

  • @subairk4022
    @subairk4022 Місяць тому

    ചിത്തിര തിരുന്നാളിന് മക്കൾ ഉണ്ടായിരുന്നില്ലേ

  • @vineshkv3766
    @vineshkv3766 Рік тому +5

    Old mem mories

  • @vasanthakumari1070
    @vasanthakumari1070 Рік тому +8

    Chithirathirunnal rajavum pitcher kanditu sundharan anallo arkum sneham thonnum pavam chellamma

    • @jayap2000
      @jayap2000 Рік тому +4

      Athe he is handsome . Southil royal families eduth nokkiyal sundaran Aya oru rajav aan

  • @FarishaKanniyan
    @FarishaKanniyan Рік тому +3

    Sundari chellamma enna marichath?

    • @abhijithsagar4398
      @abhijithsagar4398 Рік тому +3

      1991

    • @mayflower1139
      @mayflower1139 11 місяців тому +1

      @@abhijithsagar4398 Are you sure? The king also passed away in 1991.

    • @abhijithsagar4398
      @abhijithsagar4398 11 місяців тому +1

      @@mayflower1139 Yes she passed away after few month's of King's Demise (may be in the beginning of 1992)

    • @mayflower1139
      @mayflower1139 11 місяців тому +1

      @@abhijithsagar4398 Oh ok Thanks

  • @sajimolvaluchira758
    @sajimolvaluchira758 Рік тому +13

    അവരുടെ സേനഹത്തെ മനസ്സിലാക്കാതെ ഭ്രാന്തിയെന്നോ മാനസികപ്രശനമെന്നോ പറയാതെ ഓരോരുത്തരും ആത്മാർത്ഥമായി സേനഹിച്ചു നോക്കു... അപ്പോ മനസിലാകും... ആ ഒരു അവസ്ഥ