മലാശയ കാൻസർ ശരീരം ആദ്യം കാണിക്കുന്ന ലക്ഷണങ്ങൾ | Colon Cancer Malayalam | Arogyam

Поділитися
Вставка
  • Опубліковано 2 жов 2024
  • മലാശയ കാൻസർ (Colorectal Cancer) ഇന്ന് വളരെ അധികം ആളുകളിൽ കണ്ടു വരുന്നു. ആളുകൾ മരണപ്പെടുന്ന കാൻസർ വിഭാഗത്തിൽ മൂന്നാം സ്ഥാനമാണ് Colon Cancer കാൻസറിനുള്ളത്.
    മലാശയ കാൻസർ രോഗ ലക്ഷണങ്ങളെ കുറിച്ചും മുൻകരുതലുകളെ കുറിച്ചും സ്വീകരിക്കേണ്ട ചികിത്സകളെ കുറിച്ചും ആസ്റ്റർ മിംസ് കണ്ണൂരിലെ Dr Vishnu Gopal സംസാരിക്കുന്നു.
    #Colorectal #Cancer
    Feel free to comment here for any doubts regarding this video.

КОМЕНТАРІ • 386

  • @tnsk4019
    @tnsk4019 6 місяців тому +6

    വളരെ നല്ല അവതരണം. ഡോക്ടർക്ക് ഏറെ അഭിനന്ദനങ്ങൾ 👍🤝⚘️🙏

  • @rajeevanm1160
    @rajeevanm1160 Рік тому +3

    നന്ദി ഡോക്ടർ വളരെ വ്യക്തമായി മനസ്സിലാക്കി തന്നു '

  • @jayannt9114
    @jayannt9114 2 роки тому +8

    Dr. എനിക്ക് വൈട്ടിൽനിന്ന് പോകുമ്പോൾ അത് മലടുരത്തിൽനിന്ന് മാറി അതിനു ചുറ്റും ഉള്ള സ്ഥലത്ത് വന്നു കിടക്കുവ എന്നിട്ട് അത് ഒരു മുഴപോലെ വന്നു പൊട്ടുകയാണ് കുറച്ചു നാൾ അയി തുടങ്ങിട്ട് അതെന്താണ് എനിക്ക് എവിടേലും കാണിക്കാൻ തന്നേയ് പേടിയാകുന്നു plz പറയുയോ

    • @Vannu-xt7py
      @Vannu-xt7py Рік тому +1

      It may be anal fistula. Consult surgery

  • @aaradhyaworld7343
    @aaradhyaworld7343 3 роки тому +5

    ഞാൻ 12421ന് മലാശയ കാൻസർ വന്നതിനെ തുടർന്ന് ഓപ്പറേഷന് വിധേയനായി. പാത്തോളജി ടെസ്റ്റിൽ P T2 No Mx എന്നു MM R ടെസ്റ്റ് ചെയ്തതിൽ NO loss of nuclear expression MMR Protens low probability of micro state lite instability High (M SI - H എന്നു കാന്നുന്നു. ഞാൻ ഇതിന് കീമോ തറാപ്പി ചെയ്യണമോ? ഇതിന് ഒരു മറുപടി തന്ന് സഹായിക്കണം സുധാകരൻ

  • @pauljoseph2340
    @pauljoseph2340 3 роки тому +10

    വിവിധ സസ്യ എണ്ണകൾ എന്ന വ്യാജേന മാർക്കറ്റിൽ വിറ്റഴിക്കുന്ന എണ്ണൾ വാങ്ങി ഉപയോഗിക്കുന്ന വരിൽ വളരെ എളുപ്പത്തിൽ കൊളോൺ കാൻസർ ഉണ്ടാകും അതിന് കാരണമാകുന്നതാകട്ടെ ലിക്വിഡ് പാരാഫീനും.

    • @sijinsam4913
      @sijinsam4913 3 роки тому

      അങ്ങനെ ആണെകിൽ 90%ആളുകളുക്കും ഈ കാൻസർ വരണ്ടിയതല്ലേ?

  • @Shafeekas77
    @Shafeekas77 3 роки тому +8

    78 വയസ്സ് ഒള്ള ആൾക്ക് ഇ കാൻസർ വന്നാൽ എന്തു ചെയ്യും

    • @Shafeeh-us2mw
      @Shafeeh-us2mw 7 місяців тому +1

      അതിൽ ക്യാഷ് കളയാതിരിക്കൽ ആകും നല്ലത്

  • @deongeorge142
    @deongeorge142 8 місяців тому +2

    ടോക്ടർ എനിക്ക് 65 വയസുണ്ട് എനിക്ക് മലശോദന കുറവാണ് എനിക്ക് ഒരു 10 ദിവസം മുമ്പ് ഭയങ്കര വയറുവേദന ഉണ്ടായി ആദ്യം മലം പോയി പിന്നെ 15 തവണ 10 മണിക്കൂർ ബെഡ പോയി പിന്നെ കറഞ്ഞു കുഴപ്പം ഒന്നും തുല്ല

  • @raheemfidha5988
    @raheemfidha5988 11 місяців тому +3

    Sir enike pailesente problam undayirunnu edakkiadak bleeding undakumayirunnu ippol 4kuruvum 1 fisharum neekkam cheydhu ippol oru varshamayi batroomilpokumpol bleedinghum painumund ipol oru dhivasam 3time toiletil pokum enthenghilum preshnamundo sir

  • @meerabinoj8231
    @meerabinoj8231 Рік тому +3

    Colon 15 cm ആഴത്തിൽ മുറിവുണ്ട്, എങ്ങനെയാണിത് സംഭവിക്കുന്നത്..

  • @basithbasith47
    @basithbasith47 11 місяців тому +2

    അപ്പി പോകുന്നത് വെള്ളത്തിൽ കിടന്നാൽ ചുവപ്പ് കളർ ആവുന്നു വെള്ളം

  • @ajitharaju9714
    @ajitharaju9714 3 роки тому +8

    , Carcinoma rectum. My husband had taken colostomy operation when he was only 30 years , 1992. He is alright. But after his surgery he is incontinence. It is a problem for us.

    • @DrVishnuGopal
      @DrVishnuGopal 3 роки тому +3

      Great that he had survived it..But we require colostomy at certain situations and some side effects may be there.I think he must have got used to it by now.Please carry on the same way..

    • @ajitharaju9714
      @ajitharaju9714 3 роки тому +1

      Thank you sir.

  • @yousafmoremmalyousafmoremm9974
    @yousafmoremmalyousafmoremm9974 3 роки тому +31

    സാർ എന്റെ ഭാര്യക്ക് വര്ഷങ്ങളായി ശോധന കൃത്യമായി ഉണ്ടാകാറില്ല എപ്പോൾ ഡോക്ടറ ടുത്ത് പോയാലും ശോധനക്ക് മരുന്ന് കൊടുക്കും മാസത്തിൽ 2 തവണയെങ്കിലും ഇങ്ങിനെവരാറുണ്ട് എന്തായിരിക്കും കുഴപ്പം

    • @SyamKumar-pf2ns
      @SyamKumar-pf2ns 2 роки тому +2

      എന്റമ്മയ്ക്ക് ഇതുപോലെയുണ്ട് .

  • @rashidashabeerrashidashabe1960
    @rashidashabeerrashidashabe1960 2 роки тому +3

    Candinues aayi stomach vedhana undakumo stool black colour aayi varunnath ithnte simptem aano pls rply

  • @ShailajaAjith-we1gi
    @ShailajaAjith-we1gi 3 місяці тому +1

    Occult blood positive ആണെങ്കിൽ cancer ആയിരിക്കുമോ vayaruvedanayilla blood vararund

  • @lakshmia9710
    @lakshmia9710 3 роки тому +8

    actress shilpa bala husband .... he such a good doctor

  • @simpleviews8535
    @simpleviews8535 Рік тому +3

    Piles ullavark camara test cheyumbol vedana undavumo

  • @sunithavr7782
    @sunithavr7782 2 роки тому +1

    Doctor anikku stool pokan prayasum chilappol eppol stool pokanidum vadhana enthanu anikku

  • @shakeelabasheer9204
    @shakeelabasheer9204 2 роки тому +5

    Thank you sir....
    Second stage aahn eppo food oke enghane keikanam nthoke food ozhivakanm ....yathra cheyamo?

  • @vinodhinirajan8502
    @vinodhinirajan8502 Рік тому +2

    Sir ente ammayik ipol oru thadip vayarinte right side kanunind adhu CT chydhapol abcess ayitanu kanikinne 12 cm enoke paranju colonoscopy chyyumbol perforation indakan chance indo

    • @vinodhinirajan8502
      @vinodhinirajan8502 Рік тому

      CEA teastil 39 range kanikijind apol cancer akan sadhyadha indo

  • @abishekep3399
    @abishekep3399 Рік тому +1

    എന്റെ മക്ൻ എടകിടൽ മൂത്രം ഒഴികുമ്പോൾ ബ്ലെഡ് കളർ വരുന്നുണ്ട് ചിലപ്പോൾ സാധാരൻ പോലെ ആണെ ഏതാകിലും കുഴപ്പം ഉണ്ടോ

  • @iamnoufal6293
    @iamnoufal6293 3 роки тому +10

    എനിക് 2വർഷമായി വയർ വേദനയാണ്. Entoscopi. Colonoscopi. Ct scan എല്ലാം ചയ്തു. ഒന്നിലും കുഴപ്പമില്ല.. I need help

    • @DrVishnuGopal
      @DrVishnuGopal 3 роки тому +3

      Don’t worry.. Please consult a gastroenterologist soon and manage your symptoms..

    • @iamnoufal6293
      @iamnoufal6293 3 роки тому

      @@ijasahammedviva8269 ok

    • @iamnoufal6293
      @iamnoufal6293 3 роки тому

      @@DrVishnuGopal 2 gastroenterology docters ne kanichatha.

    • @parurinu9870
      @parurinu9870 3 роки тому +1

      Njnum athe ethoke cheyitha apo piles anenna paranje.. blood pkahse epozhum pokunnudu... kuzhappam undakkuo

    • @Vannu-xt7py
      @Vannu-xt7py Рік тому

      Take deworming tablet

  • @rameshrangan
    @rameshrangan 3 роки тому +13

    Thank you for providing a detailed explanation about colon cancer identification and treatment, in simple words. 🙏

  • @abdulkareem1276
    @abdulkareem1276 3 роки тому +5

    Thanks you doctor, it's very helpful & i think i want do some medical tests...

  • @husnajamshil8152
    @husnajamshil8152 3 роки тому +3

    സർ എന്റെ മോൾക്ക്‌ 11 വയസ് ആണ്. എന്റെ മോൾക്ക്‌ കൊളനോസ്‌കോപ്പി ചെയ്തു പോളിപ് എടുത്തു. ബിയോപ്സി റിസൾട്ട്‌ ന് വേണ്ടി വെയിറ്റ് ചെയുന്നു. കുട്ടികൾ ക് ഇത് ഉണ്ടാവുമോ. ഫാമിലി യിൽ ആർക്കും ഇല്ല. സർ ഒന്ന് റിപ്ലൈ തരുമോ

    • @kamikaziexo2598
      @kamikaziexo2598 3 роки тому +1

      I hope your child is fine ഇന്ത്യയിൽ CRC വയങ്കര കുറവ് ആണ് പ്രേതെകിച്ചു 10വയസിനും 20വയസിനും ഇടയിൽ ഫാമിലിയിൽ colon cancer history ഇണ്ടോ?

    • @husnajamshil8152
      @husnajamshil8152 2 роки тому

      @@kamikaziexo2598 ഇല്ല

    • @gayathri-to2qw
      @gayathri-to2qw Рік тому

      @@husnajamshil8152 എന്തായിരുന്നു ലക്ഷണം?

  • @naihanourinnaiyu9364
    @naihanourinnaiyu9364 3 роки тому +3

    Sir cheriya kuttikalil( 5_6 year) undavumo?
    Ente kuttikk motion il idakkide blood kanunnu.
    Kudumbathil aarkum thanne e rogam illa

  • @beniesmathai7201
    @beniesmathai7201 3 роки тому +12

    Toilet il pokumbol oru bhagam purath talli varunnu vedana onnum illa.. Ith piles aano?? Any one help plz.. 2 year aaayi...

  • @sameenafathima8023
    @sameenafathima8023 2 роки тому +4

    Hello ďoctor..my husband has got colon surgery on January 2021.he is 32 years old..he was good and had normal motion passing as usual..after 1 months he got pain in stomach and leakage come from stitch.after that he got colostomy bag had put directly to smal intestine..now it's 6 6month over...he is continiously getting full weakness ...more liquid coming from bag and urine passing is very less....
    I want to ask when this bag will take and how many months will it take?
    Till that what type of food is good ???

    • @dex3057
      @dex3057 7 місяців тому

      Epol agane ond

  • @cicily5308
    @cicily5308 3 роки тому +28

    എനിക്ക് കോളൺ കാൻസർ 3ed സ്റ്റേജ് ആയിരുന്നു. സർജറി, chemotharappy (8എണ്ണം )ഒക്കെ ചെയ്തു. ഒന്നര വർഷം ആയി, ഇപ്പോൾ PET CT ചെയ്യുന്നുണ്ട്. ശരീരത്തിൽ ഇവിടെആണെങ്കിലും പുതിയതായി ബാധിച്ചാൽ അറിയുവാൻകഴിയുമോ? ഞാൻവിദേശത്തു ഒറ്റക്കാണ് please reply

    • @DrVishnuGopal
      @DrVishnuGopal 3 роки тому +6

      Nothing to worry.. PET CT will tell if everything is ok.. Also no need to repeat PET CT scans unless you are symptomatic.. Just continue follow up according to your oncologist advice. Best wishes..

    • @cicily5308
      @cicily5308 3 роки тому +1

      @@DrVishnuGopal Thank you somuch

    • @shainsha804
      @shainsha804 3 роки тому

      Enthayirunnu lakhshannam bro hevi bliding ayirikhuvo

    • @cicily5308
      @cicily5308 3 роки тому +2

      @@shainsha804 No only stomach pain...4day toilet il poyilla..colon block ആയിരുന്നു. ഒരു ദിവസം കൊണ്ട് കണ്ടു പിടിച്ചു സർജറി ചെയ്തു

    • @Kiran-vf4jc
      @Kiran-vf4jc 3 роки тому

      @@cicily5308 constipation pole symptom vallathum undayirunno?

  • @surabhimenon4637
    @surabhimenon4637 3 роки тому +11

    Very useful topic

  • @nidhinsreenivas9172
    @nidhinsreenivas9172 2 роки тому +3

    THANK YOU DOCTOR.

  • @hameedkayakkoth726
    @hameedkayakkoth726 2 роки тому +2

    Highly informative.thank you sir

  • @bindukrishnakumar9778
    @bindukrishnakumar9778 2 роки тому +6

    സാർ ഏത് ഹോസ്പിറ്റലിൽ ആണെന്ന് അറിയൻ ആഗ്രഹമുണ്ട്. ഹോസ്പിറ്റൽ എവിടെയ സാർ. പ്ലീസ് മറുപടി തരണം

  • @challenger3888
    @challenger3888 2 роки тому +3

    Sir keezhvayu piles or rectum cancer okkeyayi bandhamundo ?

  • @umeernoorudheen3398
    @umeernoorudheen3398 3 роки тому +6

    Hospital kannur il evide aayitt varum

    • @kozhakatmohanan1369
      @kozhakatmohanan1369 3 роки тому

      ചാല byepassil. കണ്ണൂർ കോഴിക്കോട് ബസ് റൂട്ട്.

  • @azi2747
    @azi2747 2 роки тому +2

    Sigmoscopy chayan parayede athu kaziye nokkam ana parayathe sigmoscopy antha onu paraye tharumo plss

  • @anandhun1761
    @anandhun1761 Рік тому +2

    എനിക്ക് മലത്തിൽ കൂടെ ബ്ലഡ് പോകുന്നുണ്ട്
    ചിലപ്പോൾ 3,4 ദിവസം കൂടുമ്പോൾ ആയിരിക്കും bathroom പോകാൻ തോന്നുന്നത് എനിക്ക് പൈൽസ് അസുഖവും ഉണ്ട്

    • @sonuabhi3242
      @sonuabhi3242 Рік тому

      Enik malathil kude blood pokund dr kanichu apol vere checkup onum cheythila pailes anu ennu paranju eth vishwsikamo bro kurach naal ayathr ollu ee vdo okea kandapol pedi avunu

    • @drstrange8747
      @drstrange8747 Рік тому

      ​@@sonuabhi3242 മലം ശെരിക്കും പോകുന്നുണ്ടോ

    • @lechustech
      @lechustech 7 місяців тому

      Malathil koode blood pokunnatu piles anennu vicharichu irikkaruthu,malabandhavum undenkil theerchayayum colonoscopy cheyyuka

  • @mubarakpa5251
    @mubarakpa5251 3 роки тому +3

    Sir ente name mubarak njan chila divasangalil 2 3 time toiletil pokum stool occult blood test cheythu negative aane pinne stoo l calprotectin cheythu 20.0 normal aane h pylori positive aayirunnu 14 days med eduthu negative aayi irritable bowel syndrome enna dr paranjath ippozhum toiletil 2 3 time pokum ith kond enthengilum problems undo marupadi pratheekshikkunnu stool pokunna samayath mucus pole pokunnu

    • @DrVishnuGopal
      @DrVishnuGopal 3 роки тому +3

      Don’t worry Mubarak..Nothing to worry from what you told.. Just try to get a colonoscopy done if symptoms worsening to make sure everything is fine..

    • @mubarakpa5251
      @mubarakpa5251 3 роки тому +2

      Ok sir thank-you very much

    • @sumiyousaf6650
      @sumiyousaf6650 3 роки тому

      @@DrVishnuGopal piles prblm ullavark back pain undagummo?

  • @nixonantony6861
    @nixonantony6861 13 днів тому

    Doctor eniku maladhrathinu aduthay oru kazhala pole undu athu neengikondirikunundu thodumbol nalla vedana anu nan epol shipil anu work cheyyunnathu epo 1 week ay ithu enthanennu paryamo

  • @saifunneesa3932
    @saifunneesa3932 3 роки тому +6

    എനിക്ക് തൈറോയിടും ഗർബപാത്രത്തിൽ ചെറിയ മുഴയും ഉണ്ട്

  • @shameera9250
    @shameera9250 7 місяців тому +1

    Sir what food we will eat at this time
    Can we pomegranate juice

  • @prakashkannappan1336
    @prakashkannappan1336 3 роки тому +1

    നമസ്കാരം ഡോക്ടർ, എനിക്ക് 69 വയസ് ഡയബെറ്റിക് അല്ല പ്രൊസ്റ്റേറ്റ് ചെറിയ എൻലാർജ്മെന്റ് ഉണ്ട് അതിന്നു ഹോമിയോ എടുക്കുന്നുണ്ട്, സ്റ്റൂൾ റെഗുലർ അല്ല, സ്റ്റൂൾ ടെസ്റ്റ്‌ ചെയ്തു ബ്ലഡ്‌ ഇല്ല എന്നാൽ സ്റ്റൂൾ കറുത്തിട്ടാണ്, വാത്തതിന് കഷായം രാവിലെയും വൈകുന്നേരവും കുടിക്കുന്നുണ്ട്‌ അതു കൊണ്ടാവും കറുത്ത സ്റ്റൂൾ എന്നാണു ഡോക്ടർ പറഞ്ഞത്, സ്ക്രീൻ ചെയ്തു നോക്കണോ വയറിന്റെ ഏതു ഭാഗമാണ് സ്ക്രീൻ ചെയ്യേണ്ടത്,Please Doctor.

  • @111paru
    @111paru 3 роки тому +4

    Husbandinu perianal fistula undayirunnu. ippo toiletil pokumbo fluid pole entho pokunnunnu ennu parayunnu.enthayirikum doctor kaaranam.

  • @pinarayivijayan7813
    @pinarayivijayan7813 2 роки тому +3

    Sir,human stool ill white colour gel polathe sathanm cheriya reethiyill indengill cancer nte symptom aano

  • @shainsha804
    @shainsha804 3 роки тому +4

    Maladhuvarathin vedhana udakhumo

  • @jayarajbvvasanthakumari4345
    @jayarajbvvasanthakumari4345 2 роки тому +1

    സർ എന്റെ വൈഫിന് ശോധന സമയത്ത് മലത്തിൽ ബ്ലഡ്‌ ഉണ്ടാകുന്നുണ്ട്. ഞങ്ങൾ തിരുവനന്തപുരം സ്വദേശികൾ ആണ്.... ഇതെങ്ങനെ ഒന്ന് ക്ലാരിഫൈ ചെയ്യാൻ പറ്റും സാർ

    • @lubnaillyas8776
      @lubnaillyas8776 2 роки тому

      Dr ne kanicho?

    • @Vannu-xt7py
      @Vannu-xt7py Рік тому

      If it with pain most probably fissure . Take fibre rich food

  • @nijaazkhn7644
    @nijaazkhn7644 Рік тому +1

    ന്ത്‌ തേങ്ങയാടോ പറയുന്നേ

  • @silpachippu2983
    @silpachippu2983 2 роки тому +2

    Hi sir... Very informative.. ur a gud dr and a gud human. Silpa Bala is really lucky to hav u as a husband

  • @anjalisubhash4910
    @anjalisubhash4910 2 роки тому +1

    Bharthavinte Amma bled visarjam undayirunu Dr colonoscopy cheyan parnju, appal ammayk malashaya cansar anno

  • @thefoodhouse2311
    @thefoodhouse2311 2 роки тому +3

    Shipa bala’s husband Dr Vishnu
    Happy to see you here

  • @sunilkumarpk1397
    @sunilkumarpk1397 3 роки тому +3

    Thanks dr

  • @prasadunnialangad9846
    @prasadunnialangad9846 Рік тому +3

    എനിക്ക് ഈ സിംപ്‌റ്റംസ് എല്ലാം ഉണ്ട് 🙄

    • @abhijithbijuabhijithbiju9700
      @abhijithbijuabhijithbiju9700 5 місяців тому +1

      Epoll Egan ond

    • @su84713
      @su84713 26 днів тому

      ഇപ്പോൾ മാറിയോ? ഒരു വർഷമായല്ലോ കമൻ്റ് ഇട്ടിട്ട്

  • @umeshlava3899
    @umeshlava3899 2 роки тому

    Sir enik വയറ്റിൽ നിന്ന് ചിലപ്പോൾ കഫം പോകുന്നു

  • @JorBaarStories
    @JorBaarStories 3 роки тому +6

    Informative ❤️❤️

  • @nidhinvv1095
    @nidhinvv1095 2 роки тому +1

    Dr. Njan ipol accident ayitu kidapilanu 4masam ayitu fud enthu kazhichalum loose motion akunu enthanu cheyendath

  • @dreamer9067
    @dreamer9067 3 роки тому +3

    Anal fissure ethine oru symtom ahno

  • @Octopuslife7000
    @Octopuslife7000 5 місяців тому

    Sir cea levels more than 1000ahnu..but she is still alive with ahu huge belly. Nthelum cheyyn pattuo

  • @ummischannel9112
    @ummischannel9112 2 роки тому +6

    സർ. എനിക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ടോയ്‌ലെറ്റിൽ പോണം. മോഷൻ പോയിക്കഴിഞ്ഞാൽ എനിക്ക് അവിടെ എന്തോ കുത്തുന്നമാതിരി വേദന അനുഭവപ്പെടും. കുറെ നേരത്തേക്ക് ഉണ്ടാവും. നല്ല ചൂട് വെള്ളം ഒഴിക്കുമ്പോൾ ഒരു സുഖം കിട്ടും. ഇതിനു ഞാൻ ഏതു ഡോക്ടറെയാ കാണേണ്ടത്

  • @mariyakuttyv.m4273
    @mariyakuttyv.m4273 3 роки тому +1

    God Bless Dr. Thanks 4 impirtant details

  • @philominajoy6902
    @philominajoy6902 3 роки тому +14

    very informative message dear doctor. God Bless you👍🏻

  • @sandrachacko8140
    @sandrachacko8140 3 роки тому +6

    Dr, enikku mikka divasangalilum malam patha poleyum vellam poleyum okke pokunnundu. Koodaathe attaram situation il onnum kazhikkaan thonnilla. Vayaru veerttirikkunna pole feel cheyyum.chelappo dehattokke gas um kayarum.nenjirichil undaakaarundu. Attaram situation il idakkide toilet il pokaan thonnum; Pretyekichu oro thavanayum fd kazhichu kazhiyumbol.toilet il poi kazhinjaal vayaril onnumillaatta pole thonnum. Chila saahasaryangalil vayaru vedhanayum undaayittundu. 3-4 varshamaayi ee reethi thudarnnittu. Ithu endelum cancer nte symptoms aayi varuvo? Ethu doctor ne aanu kaanikkendathu? Mumbu palathavana doctor ne kandu marunnu vaangiyittundengilum thaalkkaalikamaayi maarum. Pinne veendum thudangum. Ennum ee problem illa.. Weekil oru thavanayengilum inganokke sambhavikkaarundu. Nalloru reply pratheeshikkunnu

  • @basithbasith47
    @basithbasith47 11 місяців тому

    വെള്ളം ചുവപ്പ് കളർ ആവുന്നത്

  • @subaidakt1433
    @subaidakt1433 Рік тому

    മോനു ഇപ്പൊൾ serjari kazyinju,12keemo koduthu

  • @athirarhul4588
    @athirarhul4588 2 роки тому +5

    Dr,
    Onnara varsham munpe colonoscopy chaithu. Athil prethykich onnum dr paranjillarunnu. Annu muthale bleeding undarunnu. Onnara varshathine sheham onnukudi chaithu. Athine shesham ullil ninne entho remove chaithu athinte resultil cancerinte starting aane. Ath pedikkendathayitt undo

    • @a.h.m.8443
      @a.h.m.8443 2 роки тому

      Vedana undo colonoscopy cheiyumbol

    • @gayathri-to2qw
      @gayathri-to2qw Рік тому

      നിങ്ങളുടെ വയസ്സ് എത്രയാണ്

  • @Love55523
    @Love55523 3 роки тому +37

    🙏🙏🙏🙏ഡോക്ടർ ente ചേച്ചിക് 2nd സ്റ്റേജിന്റെയും 3rd സ്റ്റേജിന്റെയും ഇടയിലാണ് ഇത് കീമോയും റേഡിയേഷനും ഇല്ലാതെ ഓപ്പറേഷൻ ചെയ്തു സുഖപ്പെടുത്തി അവളെ രെക്ഷപെടുത്തിക്കൂടേ ente അച്ഛന് ആദ്യമൊക്കെ ഇങ്ങനെയുള്ള ലക്ഷണങ്ങളൊക്കെ ഉണ്ടായിരുന്നു പിന്നീട് അന്നനാളത്തിനു ക്യാൻസർ വന്നു മരണപ്പെടുകയും ചെയ്തു ഞങ്ങൾ ആകെ വിഷമിച്ചിരിക്കുകയാണ് plz reply sir🙏🙏🙏🙏

    • @vishnupriya4569
      @vishnupriya4569 3 роки тому +1

      😭

    • @sujiramakrishnan1757
      @sujiramakrishnan1757 Рік тому

      😔

    • @sujiramakrishnan1757
      @sujiramakrishnan1757 Рік тому

      ചേച്ചി ഇപ്പൊ ok ആണോ

    • @Love55523
      @Love55523 Рік тому +6

      @@sujiramakrishnan1757 ippo ok aanu operation kazhinju, keemo kazhinju, marunnum stop cheithu, ippo monthly 1time chila testkaloke cheithu pokunnu🤲

    • @Hsusu3773
      @Hsusu3773 Рік тому +2

      Bro ellam shari aakum

  • @rahmap.h1231
    @rahmap.h1231 3 роки тому +7

    Hello sir, ente husbund daily orupad praavasyam toiletil pokunnu. Aa time il nalla vedanayum und. Kure doctors ne kanichu. Kuzapamilla ennanu ellaavarum parayunnat. Is this a symptom of any disease? Pls give me an answer

    • @nks8180
      @nks8180 3 роки тому

      Enik ithe pole aanu

    • @wellnessdr5572
      @wellnessdr5572 3 роки тому +1

      Rahma
      Get a colonoscopy done
      Change diet , lifestyle and use quality supplement

    • @DrVishnuGopal
      @DrVishnuGopal 3 роки тому +1

      Mostly Normal only.. It might be his habit.. But if any other issues,, please consult a doctor.

    • @rahmap.h1231
      @rahmap.h1231 3 роки тому

      @@DrVishnuGopal OK sir

    • @rahmap.h1231
      @rahmap.h1231 3 роки тому

      @@wellnessdr5572 thank you for ur kind information

  • @halabeevi4961
    @halabeevi4961 2 роки тому +1

    Karal facty undayal malam karupp kalarundakumo

  • @ismailpk2418
    @ismailpk2418 3 роки тому +4

    Good information Dr 🔥

  • @rajalekshmigopan1607
    @rajalekshmigopan1607 3 роки тому +4

    Thank You doctor. Good Message.

    • @raanisanni9732
      @raanisanni9732 Рік тому

      Sir good information sir enik 2 weeks aayi black colour motion pokunnu pain illa loose motion illa ath enthkondannu sir please reply

  • @sanjaisekhar80
    @sanjaisekhar80 3 роки тому +7

  • @rabeehameen1195
    @rabeehameen1195 3 роки тому +6

    Sir, ഈ ലക്ഷണം ഉടങ്കിൽ ഏത് ഡിപ്പാർട്മെറ്റിൽ കാണിക്കണം pls

  • @desivasu3314
    @desivasu3314 3 роки тому +4

    Mala bantam kurakkam ? Cheyyanam

    • @DrVishnuGopal
      @DrVishnuGopal 3 роки тому +1

      Increase fibre in diet.. Do more physical activity and drink lots of water.. Everything will be fine..

    • @noobr2f972
      @noobr2f972 3 роки тому

      എന്റെ അറിവിൽ ഇതിനു പറ്റിയ ഒരു പ്രോഡക്റ്റ് ഉണ്ട് താല്പര്യം ഉണ്ടെങ്കിൽ കോൾ ചെയ്യാം 7994901756
      നല്ല റിസൾട്ട്‌ ഉള്ള പ്രോഡക്റ്റ് ആണ്

  • @adharshpachu1866
    @adharshpachu1866 3 роки тому +8

    Sir Enik bleeding cheruthaett ind.. Pinne motion pohumboo pain onde. Itching inde.. Any medicine

    • @adharshpachu1866
      @adharshpachu1866 3 роки тому

      Medicine okke kazhichuu... But still itching

    • @adharshpachu1866
      @adharshpachu1866 3 роки тому +1

      Aaa thank u....

    • @DrVishnuGopal
      @DrVishnuGopal 3 роки тому +1

      Please consult a doctor Adarsh ..

    • @fareedha1962
      @fareedha1962 3 роки тому +1

      Nningallude issuen ente aravil orupaad perkk result und pls contact my what's app number 9567445385

    • @noobr2f972
      @noobr2f972 3 роки тому +1

      എന്റെ അറിവിൽ ഇതിനു പറ്റിയ ഒരു പ്രോഡക്റ്റ് ഉണ്ട് താല്പര്യം ഉണ്ടെങ്കിൽ കോൾ ചെയ്യാം 7994901756
      നല്ല റിസൾട്ട്‌ ഉള്ള പ്രോഡക്റ്റ് ആണ്

  • @vishnuchandran289
    @vishnuchandran289 2 роки тому +1

    Sir nhan chrons disease patient aanu.colon cancer risk undo.

  • @muthumonmuthumon8115
    @muthumonmuthumon8115 3 роки тому +12

    Colonos copy Test keralattile എല്ലാ Hospita ലിമുണ്ടോ ചിലവ് കൂടിയ Test ആണോ?pls - need Help

    • @shuhaibsha1083
      @shuhaibsha1083 3 роки тому +2

      Calicat star cear hospitalil unf5000 roopa ente ummak cheyith

    • @muthumonmuthumon8115
      @muthumonmuthumon8115 3 роки тому +1

      @@shuhaibsha1083 Thanks bro

    • @bindukalangot2472
      @bindukalangot2472 3 роки тому

      കണ്ണൂർ akg hos und

    • @wellnessdr5572
      @wellnessdr5572 3 роки тому

      All medical college hospitals have it as well as most of the big private hospitals have colonoscopy test

    • @midhun04
      @midhun04 2 роки тому

      Bro chiyithoo colonscopy

  • @sasipk2397
    @sasipk2397 3 роки тому +6

    സർ എന്റെ പേര് ശശി എനിക്ക് വർഷങ്ങൾക്ക് മുൻപ് പൈൽസ് ഉണ്ടായിരുന്നു അത് കെട്ടി അസുഖം മാറി പിനീട് മലബന്ധം ഉണ്ടാകുന്നു മലദ്വാരം സൈഡ് പൊട്ടുന്നു അത് കാൻസർ പോലെ ലക്ഷണം ആണോ

  • @suhailkamblakkad5966
    @suhailkamblakkad5966 2 роки тому +4

    18 age girlsn indavumoo ith

  • @ashrafk4940
    @ashrafk4940 3 роки тому +5

    മെഡിസിൻ സൈഡ് എഫക്ട് കൊണ്ട് ഉണ്ടാകാറുണ്ടോ?

    • @DrVishnuGopal
      @DrVishnuGopal 3 роки тому

      Undakarundu.. But manageable most of the times..

    • @irashadvelleri1653
      @irashadvelleri1653 3 роки тому

      Ipules ഉബയോഗിക്കു 9048652434

  • @ajmaltp6486
    @ajmaltp6486 2 роки тому

    Screeninginn shesham oru neerkett ind enn paranno ath ithinte 1 st stage aano?

  • @sindhuspillai1041
    @sindhuspillai1041 11 місяців тому

    Passingbloodinmotionplease

  • @sheryldique7123
    @sheryldique7123 3 роки тому +12

    Thank you doctor. Very informative.

  • @HBZP2255
    @HBZP2255 2 роки тому +8

    ഡോക്ടർ എന്റെ മോൾക്ക് നേരത്തെ ഒന്നുരണ്ടു പ്രാവശ്യം Motion ൽ ടെ bleeding കണ്ടു. Piles ന്റെ ആയിരിക്കും എന്ന് കരുതി ശ്രദ്ധിച്ചു. പിന്നെ ഈയിടക്ക് കുറച്ച് നാൾ മുതൽ Motion പോയി കഴിഞ്ഞ് അൽപ്പം Blood സ്ഥിരമായി പോകുന്നത് കാണുന്നു. കൂടാതെ അടുത്ത കാലത്തായി ഒരു പ്രത്യേക Body Odour ഉണ്ടാകുന്നു.gangrene കാലിൽ ഉപ്പൂറ്റിയിൽ കീറൽ പോലെയും കാൽ കുത്തുന്നതിന ബുദ്ധിമുട്ടും ഉണ്ടാകുന്നു. കൂടൽ Problem വല്ലതുമാണോ. വിലയേറിയ advice തരുമെന്ന് പ്രതീഷിക്കുന്നു

  • @anoopkk9057
    @anoopkk9057 3 роки тому +2

    Thankyou doctor 👍

  • @munnamunna-ez9xj
    @munnamunna-ez9xj 3 роки тому +1

    Pls nomber onnu tharumoo

  • @shyamspillai1455
    @shyamspillai1455 3 роки тому +2

    Thz doctor 👍

  • @yasarabubaker3947
    @yasarabubaker3947 3 роки тому +2

    Cancer sthidikarichathanu ippol Randu kazhalakku muzha kanunnu. Athinte spread cheyunnathano?

  • @unnikrishananT
    @unnikrishananT 3 роки тому +1

    Gasproblamind

  • @shabnashabu9172
    @shabnashabu9172 3 роки тому +1

    Stage nu anusarichaano chemotherapy yude ennam theerumaanikkunnath?

    • @DrVishnuGopal
      @DrVishnuGopal 3 роки тому

      Will check some other factors also in Stage 2 and 3 and after that number of cycles will be decided.

  • @unnikrishananT
    @unnikrishananT 3 роки тому +2

    Yeniyk37vayassulla pennanu .toytail ponengil cremaffin plus kazhichale povunnullu kazhichillyengil povanethonnillya thiyroydund thyronorm100mcg kazhiykunnund mesasillya kurevarshangalayitt blodillyannanu doctorekaanichappil paranjath yenthucheyyanam please paranjuthramo😂

  • @narayanankp8714
    @narayanankp8714 3 роки тому +4

    dr vishnu sir maravathoor kanav cinemayile makan character cheythitindo?🤔🌹

  • @shiji4865
    @shiji4865 Рік тому +1

    സർ എൻറെ അമ്മയ്ക്ക് എല്ലാ ലക്ഷണങ്ങൾ ഉണ്ട്. അമ്മ ഒരു ഹാർട്ട് പേഷൃൻറ് കൂടിയാണ് ഞങ്ങൾ ഇപ്പോൾ ആശുപത്രിയിൽ അഡ്മിറ്റാണ് എംആർഐ കഴിഞ്ഞു .രോഗം നിർണയം നടത്തിയിട്ടില്ല കൊളോണോ ക്യാൻസർ ആണെങ്കിൽ സർജറി ചെയ്യുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാകുമോ 75 വയസ്സ് ഉണ്ട്

  • @Sssbbb147
    @Sssbbb147 Рік тому

    Dr digetion problems colonel cancer stir related aano

  • @ratheeshkuttan6953
    @ratheeshkuttan6953 3 роки тому +6

    സർ എനിക്ക് കുറച്ച് നാളുകളായി വയറ്റിന്ന് പോകാൻ ബുദ്ധിമുട്ട് ഉണ്ട് വയർ ക്ലിയർ ആകുന്നില്ല .വയറിൻ്റ വലതുഭാഗത്ത് ഇടയ്ക്ക് ചെറിയ വേദന വരാറുണ്ട് വേദന അധിക സമയം നീണ്ട് നിൽക്കാറില്ല

    • @DrVishnuGopal
      @DrVishnuGopal 3 роки тому +1

      Please show a doctor and get the necessary tests done.

    • @syedumuhammedsyedu8539
      @syedumuhammedsyedu8539 3 роки тому +2

      വയറിന്റേ വേദന കാരണം ഫാറ്റിലിവറാകാണ്‌

    • @sujathap5714
      @sujathap5714 3 роки тому

      ചില സമയത്ത് വയറ്റിൽ വേദനയുണ്ടാകും പോയത് ആണെങ്കിൽ അത് നോക്കൂ ചെലപ്പോ പോകാൻ കഴിഞ്ഞില്ല പിന്നെ ഒന്നും ഉണ്ടാവില്ല

    • @nirmalm2613
      @nirmalm2613 2 роки тому

      Naduvedana undo

  • @nasarkozhikkodan4737
    @nasarkozhikkodan4737 Рік тому

    അടിവയർ വണ്ണം കൂടുന്നൂ

  • @alfiyashamnad5284
    @alfiyashamnad5284 3 роки тому +4

    Dr enikk 18 vayassanu.enikk malathilooda blood pogunnund.cheriya clotting ayittulla blood chila neram pagunnund.randu masamai ingane pagunnu kalyanam kazhinjadhinu 3masamayi.vayaru veedhana malam pogumbhol vedhana onnum illa.maladhrarathil cheriya thadippund.njan oru surgane kanichu.kannu parishodhichittu paranju rekthakuravu undenn.pinne blood test cheyydhittu nokkatte ennu paranju.velliyazhche doctor ullo.appo kanikkane patoo.dr enikk endhanu asugam ennu parayan pato.iidhinu surgery Vendi varo doctor.adhe idhu marumo.plz reply doctor 🙏🙏🙏😭😭😭

  • @jaseela.hjaseela.h6611
    @jaseela.hjaseela.h6611 3 роки тому +2

    docter herniya ullavrk varo

    • @DrVishnuGopal
      @DrVishnuGopal 3 роки тому

      Never..

    • @ramlamidu7627
      @ramlamidu7627 3 роки тому

      Hloo

    • @ramlamidu7627
      @ramlamidu7627 3 роки тому +1

      സാറിന്റെ കോണ്ടാക്ട് നമ്പർ ഒന്ന് കിട്ടുകയാണെങ്കിൽ നല്ലതായിരുന്നു

  • @aneeshsundar4765
    @aneeshsundar4765 2 роки тому +1

    സർ വയറ്റിൽ നിന്നും പോയതിനു ശേഷം തുള്ളി തുള്ളിയായി ബ്ലഡ്‌ പോകുന്നു എന്താ യിരിക്കും ഏതു dr ആണ് കാണേണ്ടത്.. Plz hlp

    • @Vannu-xt7py
      @Vannu-xt7py Рік тому

      If blood goes with pain , it may be fissure. If more blood goes without pian most probably piles and u can notice some swelling around opening.

  • @shrishajoy6576
    @shrishajoy6576 3 роки тому +2

    🙏🙏

  • @anfianazrin3394
    @anfianazrin3394 3 роки тому +2

    👍👍

  • @AsifTK-q6i
    @AsifTK-q6i 10 місяців тому

    Yah to doctor Kanikukka

  • @archanasanthoshkumar6453
    @archanasanthoshkumar6453 3 роки тому +2

    ❤️😊