Ente brother bike accident aayitt head injury aayitt internal bleeding nu surgery cheythitund... Apo stroke varan chance undo...? Undenkil enthoke situations aane ozhivakkendath??
എന്റെ കണ്ണ് sidiloode നോക്കുമ്പോ ഡബിൾ വിഷൻ ആയിട്ടു കാണുന്നു ഒരു തലവേദന ക്ഷീണം ആണ് ഫസ്റ്റ് വന്നത് പിന്നീട് ആണ് കണ്ണ് അങ്ങനെ ആയത് എനിക്ക് 27age ആണ് ഈ പ്രായത്തിൽ ഇങ്ങനെ വന്നാൽ പ്രശ്നം ആണെന്ന് dr പറഞ്ഞു MRA എടുത്തു കുഴപ്പം ഇല്ല പറഞ്ഞു പക്ഷെ ഇപ്പോഴും തലവേദന വരുമ്പോ ഒരു പേടി ആണ് എന്തെങ്കിലും രോഗത്തിന്റെ ലക്ഷണം ആവുമോ
@@bmhgimcarehospital2458 മൈഗ്രറായ്ന് എന്ന് dr പറഞ്ഞു 6മന്ത്സ് ടാബ്ലറ്റ് കഴിക്കാൻ പറഞ്ഞു അത് കഴിക്കുന്നുണ്ട് എങ്കിലും തലവേദന വരും കാഴ്ച്ചക്ക് മങ്ങൽ ഉണ്ടാകുന്നു സൗണ്ട് കേൾക്കാൻ പറ്റുനില ആ ടൈം നല്ലോണം ചൊടിവരും എന്താ ചെയ്യുക ആഗെ ടെൻഷൻ ആകുന്നു കാരണം എനിക്ക് 6മക്കളും ഉണ്ട് ചെറിയ കുട്ടിക്ക് 7വയസ് പ്രായം ആരെയും നല്ലോണം ശ്രതികനും പറ്റുന്നില്ല 😔😔😔😔
Sir strock കാലിനാണ് വന്നത് തളർന്നുപോയി അതിനുശേഷം ഇപ്പോൾ നടക്കും എന്നാൽ കാല് വെച്ച് ആണ് നടക്കുന്നത് ഒരു കാലും മരവിക്കയും ഒരുകാലത തളർന്നു പോവുകയും ആണ് ചെയ്തത് ഇപ്പോൾ കാലിന് വലിച്ചിട്ടുണ്ട് എന്നാൽ ഭയങ്കരമായ ഊത്തലാണ് ഇടതുകാലിന് മെഡിസിൻ ഡോക്ടർ സ്റ്റോപ്പ് ചെയ്തിരിക്കുകയാണ്B P കൊളസ്ട്രോൾ ഒരു കാലിന് ഭയങ്കരമായ ഊത്തലാണ് എന്താണ് ചെയ്യേണ്ടത് സർ ടാബ്ലെറ്റ് എടുക്കുന്നുണ്ട്
സ്ട്രോക് വന്നു കഴിഞ്ഞാൽ? എത്രയും പെട്ടെന്ന് ഹോസ്‌പിറ്റലിൽ എത്തി ചേരണം. ഫൈൻ. രെക്ഷ പെടാനും രെക്ഷ പെടാതിരിക്കാനും സാധ്യതയുണ്ട്. സ്ട്രോക് വരാതിരിക്കാൻ എന്തെങ്കിലും ഫസ്റ്റ് എയ്ഡ് ഉണ്ടോ? ഉണ്ട് എന്നാണ് 15 വർഷം മുൻപ് severe സ്ട്രോക് വന്ന എന്റെ അനുഭവം. മോഡേൺ മെഡിസിൻ റിപ്പോർട്ട് ബേസ്ഡ് ആണ്. സ്ട്രോക് വന്ന് റിപ്പോർട്ട് (MRI) രേഖപ്പെടുത്തി വരാൻ മിനിമം 3 മണിക്കൂർ എങ്കിലും വേണ്ടി വരും. അപ്പോഴേക്കും ക്ലൈമാക്സിൽ ആയി കഴിഞ്ഞിരിക്കും. അപ്പോഴാണ് ഫസ്റ്റ് എയ്ഡ് ന്റെ അറിവും ആവശ്യവും ഗുണവും. ഫസ്റ്റ് എയ്ഡ് siptom ബേസ്ഡ് ആണ്. എത്രയും പെട്ടെന്ന്, കാല് മുതൽ വയറു ഭാഗം വരെ വെള്ളം ഒഴിക്കുക - കാലിൽ തുടങ്ങി, വയറു ഭാഗം ചുറ്റും... ഫ്രണ്ടും ബാക്കും എല്ലാം..15 മിനിറ്റ് സമയം. നോർമൽ വെള്ളം. കൂടുതൽ തണുപ്പോ ചൂട് വെള്ളമോ അല്ല... തുണി നനച്ച് വയറു ഭാഗത്തു വെക്കാം.... ഹൈഡ്രോതെറാപ്പി. തലയിൽ ഉച്ചിയിൽ ഊതി കൊടുക്കുക. ആളുകൾ കൂടി നിൽക്കരുത്...ശുദ്ധവായു/യോഗ. മന്ത്രവാദികൾ വയറു തടകി കൊടുക്കും.. തലയിൽ ഊതി കൊടുക്കും.....പ്രാണിക് ഹീലിംഗ് ഏതു മതമാണോ വിശ്വസിക്കുന്നത്, അത്.. ...ഗീതയോ ഖുറാനോ ബൈബിളോ ഉരുവിടുക.....രോഗിക്കു മാനസികമായ ഉത്തേജനം കിട്ടും. അപ്പോഴേക്കും ഹോസ്‌പിറ്റലിൽ എത്തിച്ചേരാൻ സാധിക്കും. I m not a doctor. Dont folo me. ഗുഡ് ലക്ക്.
Simple,much informative description.Thank you so much.🙏
താങ്ക്യൂഡോക്ടർ njan7മാസമായി സ്ട്രോക് ചികിത്സയിലാണ്. ഞാനൊരു ലഹരിക്കും അടിമപ്പെട്ടിട്ടില്ലാത്തവനാണ് എന്നിട്ടുമെങ്ങനെയാണ് എനിക്കിത് വന്നത് എന്നറിയുന്നില്ല ഇടത്തെ കയ്യും കാലും തളർന്നിരിക്കുന്നു വല്ലാത്ത ഒരവസ്ഥ ഈ രോഗം ജീവിതം മടുപ്പിക്കും
നിരാശ പെടല്ലേ. എന്റെ അടുത്ത വീട്ടിലുള്ള ഇക്ക. ആകെ തളർന്നു പോയിരുന്നു. ഇപ്പൊ ആൾ ഉഷാറായി വരുന്നു. നോ ടെൻഷൻ ☺️
നിങ്ങൾക്ക് മാത്രം അല്ല. എല്ലാം ശരിയാവും
J
Pp
ശരിയായോ
നല്ല അറിയിപ്പ് പറഞ്ഞു തന്നതിന് നന്ദി പറയുന്നു
"God bless you Doctor". Highly informative 🙏🙏
Very very thanks for your valuable information
Thank you doctor for your valuable information God bless you
GOOd.infoormation.sir
Thank you doctor valare vilapetta vivarangal ane ningal nalkiyath 🙏😘
Thank you doctor. Valare nalla vivaranam.
Good information Dr ❤️👍🙏👌🌹
thanks a lot Doctor. good information
Thank you doctor for your valuable information🙏🙏🙏
Thank you sir. God Bless you
Njn treatment cheyuna dr anu ith .. ..nalla doctor anu ....Good neurologyst
Thanku
THANK YOU FOR THE VALUABLE INFORMATION.
Thanks💐Doctor S. O"
God bless you doctor ❤❤❤❤❤🙏🙏🙏🙏
Highly informative, thank you Sir, God bless you.
സർ ബിപി എത്ര ലിമിറ്റ് കഴിഞ്ഞാൽ ആണ് സ്ട്രോക്ക് സാധ്യത?
Well explained Doctor
Thanku doctor
Thank you sir 💖🙏
Good information DOCTOR 👨⚕️😇
Good information 👍👍
Thank you. Sir🙏🏼🙏🏼🙏🏼
Good information sir 👍🏻
🙏🌹 Thanku sir
Thnku sir
Thank you sir
Good message
THAN KU. Doctor❤️❤️❤️🙏🙏🙏
Kalil karutha padukal varunnath erhinte lakshanam ano
WELCOME SIR.🙏❤🙏
God bless you 💓
What are the 4 symptoms 😕
ഈ കാലഘട്ടത്തിൽ വർക്ഷോപ് മേസിരിയുടെ കാര്യം പോലെയാ ഡോക്ടർമാർ വരുംകാലം മനുഷ്യ ആയുസ് കുറയും
ഓന്നും മനസ്സിൽ ആയില്ല
ജബജബ 😀
@@mohammeduppala7194 അതെന്താ 70 വസന്തമെ
Ente brother bike accident aayitt head injury aayitt internal bleeding nu surgery cheythitund... Apo stroke varan chance undo...? Undenkil enthoke situations aane ozhivakkendath??
Super
ഇക്കാടെ വാപ്പ മരണപെട്ടത് സ്ട്രോക് വന്നാണ് 😔😔
Ayyo...
Doctor തലക്ക് മരവിപ്പ് ഉണ്ടാവുന്നത് എന്ത് കൊണ്ടാണ്
Ante achanum,amakum strock vannitundu appol aniku varan sathitha undo?
അസുഖം വരുമെന്നുള്ള പേടി ആദ്യം മാറ്റുക
അസുഖം വരും എന്ന ചിന്ത എടുത്ത് കളയുക
അതിനെ പറ്റി ഓർക്കരുത്
Not at all
Do exercise regularly ,reduce sugar and salt in food ,
ജീവിതശൈലിയിൽ ശ്രദ്ധ വേണം , സാധ്യത തള്ളിക്കളയാൻ പറ്റില്ല
Ente right arm 2 varsham mumbu anangathayi, masil जाम ennanu paranjath, pinne 10 days physiotherapy cheyth readyayi, ecg variation und, ith stroke ano
Dr enik Kai tharip kaal tharip oru virayal pole okke raathri urangan kidakumbozokke undavunnund nenjinte heart nte bhagath cheriya tharip pole vedhanayum idaik idaik undavunnund .njan eco.tmt Bled test ECG okke eduth athil valiya prashnam onnum kaanunnilla enn doctors paranju . vitamin d . Cheriya kurav maathram ullu.njan aake depression aayitta ullath😢
എന്റെ ഭർത്താവിനെ 80 ശതമാനം ബ്ലോക്ക് ഉണ്ട് അതും മരുന്നിന്റെ പോകുമോ ഡോക്ടർ ഒന്ന് പറഞ്ഞു തരുമോ
എന്റെ കണ്ണ് sidiloode നോക്കുമ്പോ ഡബിൾ വിഷൻ ആയിട്ടു കാണുന്നു ഒരു തലവേദന ക്ഷീണം ആണ് ഫസ്റ്റ് വന്നത് പിന്നീട് ആണ് കണ്ണ് അങ്ങനെ ആയത് എനിക്ക് 27age ആണ് ഈ പ്രായത്തിൽ ഇങ്ങനെ വന്നാൽ പ്രശ്നം ആണെന്ന് dr പറഞ്ഞു MRA എടുത്തു കുഴപ്പം ഇല്ല പറഞ്ഞു പക്ഷെ ഇപ്പോഴും തലവേദന വരുമ്പോ ഒരു പേടി ആണ് എന്തെങ്കിലും രോഗത്തിന്റെ ലക്ഷണം ആവുമോ
MRI
നീ തീർന്നു☹️☹️😒😒😔😔
🙏👍
എന്റെ പപ്പ stroke വന്നു മരിച്ചിട്ടു ഇന്നേക്ക് 50 ദിവസം, 🙏😭😭😭
എന്റെ പപ്പയും stroke വന്ന മരിച്ചത്.
Brainstam stroke ആയിരുന്നു
@@Aji_Cheeramban രണ്ട് പേരുടെ പപ്പ ക്കും
അല്ലഹു പൊറുത്ത് കൊടുക്കെട്ട ആമീൻ
Rest in peace their souls 🙏
എന്റെ ഉമ്മയും ഉപ്പയും മരിച്ചു ഉമ്മ മരിച്ചു ഒരു മാസമായി
@@suhura4875 RIP🙏🙏
Good 💗💗🤝
ഹലോ sar എനിക്ക് നല്ല തലവേദന വരും ഇടക്കിടക്ക് കണ്ണിന് കാഴ്ച്ചക്ക് മങ്ങൽ ഉണ്ടാകും അത് എന്ത് കൊണ്ടാണ്
മൈഗ്രൈൻ ആവാനാണ് സാധ്യത എങ്കിലും കൃത്യമായ പരിശോധയിൽ കൂടി മാത്രമേ സ്ഥിതികരിക്കാൻ പറ്റുകയുള്ളു
@@bmhgimcarehospital2458 മൈഗ്രറായ്ന് എന്ന് dr പറഞ്ഞു 6മന്ത്സ് ടാബ്ലറ്റ് കഴിക്കാൻ പറഞ്ഞു അത് കഴിക്കുന്നുണ്ട്
എങ്കിലും തലവേദന വരും കാഴ്ച്ചക്ക് മങ്ങൽ ഉണ്ടാകുന്നു സൗണ്ട് കേൾക്കാൻ പറ്റുനില ആ ടൈം നല്ലോണം ചൊടിവരും എന്താ ചെയ്യുക ആഗെ ടെൻഷൻ ആകുന്നു
കാരണം എനിക്ക് 6മക്കളും ഉണ്ട് ചെറിയ കുട്ടിക്ക് 7വയസ് പ്രായം ആരെയും നല്ലോണം ശ്രതികനും പറ്റുന്നില്ല 😔😔😔😔
Ed Traditional ayyi undakumo
Cns വാസ്ക്ലൈറ്റ് രോഗിക് സ്റ്റോർക് വരാൻ ചെൻസ് ഉണ്ടോ
സാധ്യതയുണ്ട്
സർ സ്ട്രോക് ഇപ്പോൾ പണ്ടത്തെക്കാൾ കൂടുതൽ ആണെന്ന് തോന്നുന്നുണ്ടല്ലോ , ചെറിയ പ്രായത്തിലിള്ളവർക്കും ഇത് വരുന്നു, ജീവിത സാഹചര്യം ആണോ karanom
👍👍
👍👍👍👍👍
🙏
Sir strock കാലിനാണ് വന്നത് തളർന്നുപോയി അതിനുശേഷം ഇപ്പോൾ നടക്കും എന്നാൽ കാല് വെച്ച് ആണ് നടക്കുന്നത് ഒരു കാലും മരവിക്കയും ഒരുകാലത തളർന്നു പോവുകയും ആണ് ചെയ്തത് ഇപ്പോൾ കാലിന് വലിച്ചിട്ടുണ്ട് എന്നാൽ ഭയങ്കരമായ ഊത്തലാണ് ഇടതുകാലിന് മെഡിസിൻ ഡോക്ടർ സ്റ്റോപ്പ് ചെയ്തിരിക്കുകയാണ്B P കൊളസ്ട്രോൾ ഒരു കാലിന് ഭയങ്കരമായ ഊത്തലാണ് എന്താണ് ചെയ്യേണ്ടത് സർ ടാബ്ലെറ്റ് എടുക്കുന്നുണ്ട്
ഇതിൽ കാലിന്റെ ചിത്രം എന്തിനാ കാണിച്ചിരിക്കുന്നത്
🙏🙏🙏🙏🥰
മുൻകൂട്ടിക്കാണാൻ കഴിവില്ലാ.? ???
ചില പരിശോധനകൾ ചെയ്താൽ ഒരുപരിധിവരെ കണ്ടുപിടിക്കാം
Eth blood test il manasilakam@@bmhgimcarehospital2458
Sir കുട്ടികളിൽ chance ഉണ്ടോ stroke nu???
P
സ്ട്രോക് വന്നു കഴിഞ്ഞാൽ? എത്രയും പെട്ടെന്ന് ഹോസ്‌പിറ്റലിൽ എത്തി ചേരണം. ഫൈൻ. രെക്ഷ പെടാനും രെക്ഷ പെടാതിരിക്കാനും സാധ്യതയുണ്ട്.
സ്ട്രോക് വരാതിരിക്കാൻ എന്തെങ്കിലും ഫസ്റ്റ് എയ്ഡ് ഉണ്ടോ?
ഉണ്ട് എന്നാണ് 15 വർഷം മുൻപ് severe സ്ട്രോക് വന്ന എന്റെ അനുഭവം.
മോഡേൺ മെഡിസിൻ റിപ്പോർട്ട് ബേസ്ഡ് ആണ്. സ്ട്രോക് വന്ന് റിപ്പോർട്ട് (MRI) രേഖപ്പെടുത്തി വരാൻ മിനിമം 3 മണിക്കൂർ എങ്കിലും വേണ്ടി വരും. അപ്പോഴേക്കും ക്ലൈമാക്സിൽ ആയി കഴിഞ്ഞിരിക്കും.
അപ്പോഴാണ് ഫസ്റ്റ് എയ്ഡ് ന്റെ അറിവും ആവശ്യവും ഗുണവും.
ഫസ്റ്റ് എയ്ഡ് siptom ബേസ്ഡ് ആണ്. എത്രയും പെട്ടെന്ന്, കാല് മുതൽ വയറു ഭാഗം വരെ വെള്ളം ഒഴിക്കുക - കാലിൽ തുടങ്ങി, വയറു ഭാഗം ചുറ്റും... ഫ്രണ്ടും ബാക്കും എല്ലാം..15 മിനിറ്റ് സമയം. നോർമൽ വെള്ളം. കൂടുതൽ തണുപ്പോ ചൂട് വെള്ളമോ അല്ല... തുണി നനച്ച് വയറു ഭാഗത്തു വെക്കാം.... ഹൈഡ്രോതെറാപ്പി.
തലയിൽ ഉച്ചിയിൽ ഊതി കൊടുക്കുക. ആളുകൾ കൂടി നിൽക്കരുത്...ശുദ്ധവായു/യോഗ.
മന്ത്രവാദികൾ വയറു തടകി കൊടുക്കും.. തലയിൽ ഊതി കൊടുക്കും.....പ്രാണിക് ഹീലിംഗ്
ഏതു മതമാണോ വിശ്വസിക്കുന്നത്, അത്..
...ഗീതയോ ഖുറാനോ ബൈബിളോ
ഉരുവിടുക.....രോഗിക്കു മാനസികമായ ഉത്തേജനം കിട്ടും.
അപ്പോഴേക്കും ഹോസ്‌പിറ്റലിൽ എത്തിച്ചേരാൻ സാധിക്കും.
I m not a doctor.
Dont folo me.
ഗുഡ് ലക്ക്.
Please say something about the title given to the video
👍🏻👍🏻💚💙💛
Good information doctor, thank u very much
Thank you doctor
Thanku Doctor
Thank you very much sir
Thanks Doctor
Thank you for sharing 👌
🙏🙋
👍👍👍👍
Good message