ഞങൾ എന്തുകൊണ്ടാണ് ഇവിടെ നിന്നും മാറി വേറെ സ്ഥലത്തേക്ക് പോകുവാൻ നോക്കുന്നത് COOKING VLOG ME & ALEENA

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 160

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Рік тому +51

    പെൺകുട്ടികൾ ഇല്ലാത്ത എനിക്കു മിയെടെ മക്കൾ സഹായിക്കുന്നത് കാണുമ്പോൾ എന്തു സന്തോഷമാണെന്നോ😍😍😍

    • @rakhinraveendran5597
      @rakhinraveendran5597 Рік тому +9

      മകന് ഇതൊക്കെ പഠിപ്പിച്ച് കൊടുക്കൂ

    • @nirmsnair7377
      @nirmsnair7377 Рік тому +5

      അതേ... മകൻ സഹായിക്കട്ടെ

    • @roseed8816
      @roseed8816 Рік тому +5

      Why can't you teach your sons?

    • @vijayalakshmilakshmi3595
      @vijayalakshmilakshmi3595 Рік тому +5

      എനിക്ക് മൂന്ന് ആൺമക്കളാണ് മൂന്നാളും എന്നെ നന്നായി സഹായിക്കും ഒരാൾ ഷെഫാണ്

    • @teenamartin173
      @teenamartin173 Рік тому +3

      എനിക്ക് ആൺകുട്ടിയും പെൺകുട്ടിയും ഉണ്ട് രണ്ടു പേരും സഹായിക്കും മകനെ എന്തെ അങ്ങനെ പഠിപ്പിക്കാത്തേ🤔

  • @leenacheerath
    @leenacheerath 4 місяці тому

    Enthoru bhangy, oru english movie polae. Kothippikkunna sthalam,jeevitham.
    Background music is super!!!

  • @letyourlightshine24846
    @letyourlightshine24846 Рік тому +6

    Chechi's girls are super, in everything. May God bless them to be active in helping through out their life time. ITS GOOD TO SEE YOU ALEENA

  • @jayavallip5888
    @jayavallip5888 Рік тому +2

    ഉണക്ക ചെമ്മീൻ ചൂടാക്കി ഒരു മുറാത്തിലോ പാത്രത്തിലോ ഇട്ടു ഒരു മിനുസമുള്ള കല്ലോ മറ്റോ വച്ചു തിരക്കി അതിന്ടെ തലയും മറ്റും ക്ലീൻ ആക്കാം. സൂപ്പർ കറി ആണ് ❤👍

  • @rabeehakkutty
    @rabeehakkutty Рік тому +6

    Nalla makkal aanu . Social media addiction illaathathu kondu ammayude koode ellaathinum koodum.

  • @valsalasurendran328
    @valsalasurendran328 10 місяців тому

    Athe ente mol paranjirunnu Newsil parayunnath pole kuzhapamonnumillayirunnu mol canadayilseteled anu

  • @JoycyJoycy-u3t
    @JoycyJoycy-u3t 5 місяців тому

    Lovely ur farming.....

  • @naseemavs5185
    @naseemavs5185 Рік тому +7

    അലീനക്ക് മലയാളം സംസാരിക്കാൻ ബുദ്ധിമുട്ടുള്ള പോലെയുണ്ടല്ലോ മിയയെ പോലെ സംസാരം വെക്തമാകുന്നില്ല 😀❤️❤️

  • @shylavelther2211
    @shylavelther2211 Рік тому +2

    ഞങ്ങൾ ഇങ്ങനെയല്ല ഉണ്ടക്ക ചെമ്മീൻ കറി വക്കുന്നത്. കഷ്ണങ്ങളെല്ലാം വേവിച്ചിട്ട് . അരപ്പും ചേർത്ത് തിളച്ചു വരുമ്പോൾ ചെമ്മീൻ വറത്ത് തരുതരുപ്പായി പൊടിച്ച് അതിൽ ചേർക്കും നല്ല വണ്ണം ഒന്ന് തിളച്ചാൽ ഇറക്കി വക്കും ശേഷം വറുവിടും കറി റെഡിയായി👍🏻🤣🤣🤣🤣🤣

  • @krsherli1186
    @krsherli1186 Рік тому +6

    തേങ്ങ ചിരകി എടുക്കുന്നതാണ് എനിക്കും ഏറ്റവും മടിയുള്ള ഒരു ജോലി ...ഞാനും ഇതു പോലെ തന്നെയാണ് എടുക്കാറ് കുക്കറിൽ അല്ല.. അല്ലാതെ തേങ്ങ ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ അടിച്ചാണ് എടുക്കാറ്..😊

    • @Miakitchen
      @Miakitchen  Рік тому

      ENGINE NOKKU ....WHITE COLOR VENNAMAKILL....KODUTHAL CHEYTHAL ETHU EASY AANU

    • @StancyBurnabas
      @StancyBurnabas Рік тому

      Support, plz

    • @krsherli1186
      @krsherli1186 Рік тому

      ​@@Miakitchen ചെയ്ത് നോക്കാം❤😊

  • @VinceyPoulose
    @VinceyPoulose Рік тому +3

    Canu show some houses at downtown?

  • @annammageorge3215
    @annammageorge3215 Рік тому +7

    തേങ്ങയുടെ പുറം പീൽ ചെയ്തു കളയരുത്. അതിന് ആണ് ഏറ്റവും കൂടുതൽ ഗുണം.

  • @chandrikasuresh6790
    @chandrikasuresh6790 Рік тому +1

    Hi Maya kazhinja divasam ningalude angamaliyile veedinte munpiludeyanu njangal vannath videoyil kandathukond pettannu manasilayi njan makkalkku kanichukoduthu miyaye valare eshtanu

  • @RubyRose-tz9ni
    @RubyRose-tz9ni Рік тому

    Hi cheechi sugham ano? Naatil nalla mazha okke aayite unde.

  • @nirmalanair4789
    @nirmalanair4789 Рік тому +2

    എന്റെ favourate ആണ് ചെമ്മീനും മാങ്ങയും ഞങ്ങൾ അതിൽ കടുക് വരുന്നില്ല വെളിച്ചെണ്ണയും കറിവേപ്പിലയും ഇടും . ഇങ്ങിനെ ഓരോന്നായി നേരാക്കേണ്ട ആവശ്യമില്ല. ചെമ്മീൻ വറുത്തശേഷം നിറത്തിൽ ഇട്ടു ചിരട്ടയുടെ പുറകുവശം കൊണ്ട് അരങ്ങുക. അപ്പോൾ തലയും വാലും പോകും next time അങ്ങിനെ നോക്കൂ

  • @meharbanarathodi9976
    @meharbanarathodi9976 Рік тому +2

    Aleenak cinimayilek. Kittan chansud👍🏻

  • @sudhaevans5752
    @sudhaevans5752 Рік тому +3

    Super Kari Mia. Nalla nadan karikal. One of my favorite combination. Touch wood mom and daughters look like sisters. 👌👌👌👌👌👌

  • @pranavpreetha
    @pranavpreetha Рік тому +9

    ഇപ്പോൾ ആർക്കും ഹൈവേയിൽ വീട് പണിയാൻ താത്പര്യം ഇല്ല joicy.. ഗ്രാമപ്രദേശങ്ങളിലെക്ക് വീട് വച്ച് പോകാനാ ഇപ്പോൾ കൂടുതൽ ആൾക്കാർക്കും ഇഷ്ടം..

  • @sonofnanu.6244
    @sonofnanu.6244 Рік тому +3

    ചെടികളും , പൂക്കളും , മരങ്ങളും , കിളികളും , പുൽത്തകിടിയുമൊക്കെയുള്ള ശുദ്ധവായൂലഭിക്കുന്നതുമായ....... അധികം ശബ്ദമുഖരിതമല്ലാത്ത ഇത്തരം ഭൂപ്രദേശംതന്നെയാണ് താമസ്സത്തിന് ഉത്തമം......
    Very nice video.

  • @exploreruniverse3463
    @exploreruniverse3463 Рік тому +1

    ആ റെഡ് color റോസിന് നല്ല മണമുണ്ടോ ? അതിനു മണമില്ല എന്നാണ് കേട്ടത്

  • @ratnavallykossery1438
    @ratnavallykossery1438 Рік тому

    Which flight you go to India?

  • @letyourlightshine24846
    @letyourlightshine24846 Рік тому +1

    come to Florida, we have nice area too. country side, quiet village areas. Florida is very beautiful too.

  • @poornimakrishnan9328
    @poornimakrishnan9328 Рік тому +13

    Your daughter is so sweet😁

  • @rameshgopi7453
    @rameshgopi7453 Рік тому +10

    മിയാ ഞാൻ നാട്ടിൽ നിന്ന് വന്നു. അവിടെ മഴ തുടങി. ഞാൻ ചെന്നപ്പോൾ ചൂട് ആരുന്നു 😓. കുട്ടികൾ നാട്ടിൽ അവരുടെ അടുത്ത് പോന്നപ്പോൾ വിഷമം ayi😎. കുവൈറ്റിൽ ചൂട്. അവിടുന്ന് മറുവാണോ നല്ല വീടും പരിസരവും ആരുന്നു. ഇപ്പോൾ ഇല്ല അല്ലയോ. അലീനക്കുട്ടി സുന്ദരിയാ 😘😘ആസ്പിൻ ചുന്ദരൻ 😘😘😘

  • @nish4083
    @nish4083 Рік тому +8

    Aleena has her father’s face cut 😊pretty girl 🤗

  • @jaithasunilkumar375
    @jaithasunilkumar375 Рік тому +1

    വീഡിയോ..... 👌👌. ആസ്പിൻ... 🥰🥰

  • @sabitharafeeq5844
    @sabitharafeeq5844 Рік тому

    Mallipodi cherthu thenga arachu cherthalum curry nalla taste aanu tta… ente husband veedu Guruvayoor aanu….avide meen curry oke malli itta thenga chertha currya…nalla taste aanu… oru brown colour curry aavum

  • @rajinair9240
    @rajinair9240 6 місяців тому

    ചേചിയു൦ അനിയതീയു൦ മാതിരി ഉ൯ട്

  • @jamesjohn4245
    @jamesjohn4245 Рік тому +1

    നിങ്ങളുടെ സുഖത്തിനു വേണ്ടി 👍

  • @prasannama4147
    @prasannama4147 Рік тому

    Mia sundari ayitundu ammayekal pokam makal molu neyum supper

  • @sinushazi8097
    @sinushazi8097 Рік тому +1

    Njan like cheithu
    Vedio pinneed kanam chechi.

  • @sheebaantony1678
    @sheebaantony1678 Рік тому

    From where you getting your steel cook wares

  • @anisworld9377
    @anisworld9377 Рік тому +3

    Hai good mng chechy ❤❤

  • @RemaMathews-ls2om
    @RemaMathews-ls2om Рік тому

    From where you find the 110 volt sujatha mixer? I tried to find one

  • @Annz-g2f
    @Annz-g2f Рік тому +2

    Kerala style dry chemeen, raw banana n mango curry super tasty n delicious aannutto

  • @thanks5729
    @thanks5729 Рік тому

    swantham veedaano. atho rant house aano

  • @rosythomas3267
    @rosythomas3267 Рік тому

    Nattile poochakal nammude table food aane kazhikunnathe. Athukonde evideyulla poochakal cat food kazhikum.

  • @josephcorreyo9627
    @josephcorreyo9627 Рік тому +2

    മക്കളുടെ ഒരുമിച്ചു നിന്നാൽ ചെറുതായി തോന്നിയതിൽ വിഷമിച്ചു. സാരമില്ല ബാക്കി എല്ലാ കാര്യത്തിലും നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤

  • @eprohoda
    @eprohoda Рік тому +1

    Like~breathtaking . 🤓

  • @radhikasrinivas1901
    @radhikasrinivas1901 Рік тому +1

    Aleena is so pretty and carbon copy of her father.

  • @lailasiddiqui263
    @lailasiddiqui263 Рік тому

    *we get beef jerky and many cured meats in Goa* . They are smoked using coconut shells - google up ! And we had this in 1995. Those with Portuguese heritage make this

  • @divyanair5560
    @divyanair5560 Рік тому +3

    Nic video beautiful Mia 💞💞💞💞

  • @sujabose3798
    @sujabose3798 Рік тому +7

    അലീന അമ്മേനെ ഹെൽപ്പ് ചെയ്യുന്ന കണ്ടപ്പോൾ സന്തോഷം മൂന്ന് മക്കളും ക്യൂട്ട് ആണ്

  • @Sunil-wx2rm
    @Sunil-wx2rm Рік тому

    മഴയത്ത് കിളിയുടെ ഫുഡ് നനയത്തില്ലെ...🤔🤔🤔

  • @Ayisha4444
    @Ayisha4444 Рік тому

    പ്രവാസികളുടെ മക്കൾക്ക് വേണ്ടി കുറഞ്ഞ ഫീസിൽ ONLINE സ്കൂൾ ... ഗൾഫിൽ തുടർ പഠനം സാധ്യമാണ് .😍 .അഡ്മിഷൻ വേണ്ടവർ താഴെ കാണുന്ന നമ്പറിൽ മെസ്സേജ് ചെയ്യുക...🎒🎒
    ഒമ്പത് /എട്ട് /ഒമ്പത് /അഞ്ച് /എട്ട് /നാല് /എട്ട് /നാല് /മൂന്ന്/അഞ്ച്.
    Admission closing soon …

  • @daisythomas1430
    @daisythomas1430 Рік тому +2

    ജോയ്‌സ് ഗൂഗിൾളിൽ ചോറും ഉള്ളി ജീരകവും ഇട്ട് പുട്ട് ഉണ്ടാക്കിയ വിഡിയോ ഞാൻ കണ്ടു. ചോറ് ചേർത്ത് ഉണ്ടാക്കിയാൽ നല്ലതെ ആണ്.. പുട്ട് ഞാൻ ഇങ്ങനെ ആണെ എപ്പോഴും ഉണ്ടാക്കുന്നതെ. 👍👌.ഈ വീഡിയോ ഇച്ചിരി കഴിഞ്ഞു കാണാം. ലൈക് ചെയ്തിട്ടുണ്ട്.

  • @prasannama4147
    @prasannama4147 Рік тому +1

    Supper

  • @abn6941
    @abn6941 Рік тому

    Miya nannayirikkatte.miyas knife nalla ishttayi.long ivide kittiyilla

  • @rajalekshmik687
    @rajalekshmik687 Рік тому +1

    Endu Nalla makkal Anu miyakku Nalla friendly anu

  • @jameelaali6534
    @jameelaali6534 Рік тому +1

    Super video ❤

  • @shijisibi3505
    @shijisibi3505 Рік тому +1

    Super ❤❤❤

  • @rajeenasalim8644
    @rajeenasalim8644 Рік тому

    സെയിം സ്റ്റീമർ എന്റേലും ഉണ്ട്

  • @kanakalakshmi4820
    @kanakalakshmi4820 Рік тому +1

    ഹായ് ചേച്ചിനിങ്ങൾക് സുഖമല്ലേ?

    • @Miakitchen
      @Miakitchen  Рік тому

      SUGHAM..AVITEYO?

    • @kanakalakshmi4820
      @kanakalakshmi4820 Рік тому

      സുഖമായിരിക്കുന്നു ചേച്ചി

  • @rafiadoor8587
    @rafiadoor8587 Рік тому +1

    ദേ ചേച്ചി പിന്നേം 🤗😀😀💓

  • @kurianvitus639
    @kurianvitus639 Рік тому +2

  • @krishnakumariraghavan5376
    @krishnakumariraghavan5376 Рік тому +2

    ഹായ്മോളെ.....സുഖയിരിക്കുന്നോ♥️♥️♥️♥️

  • @shynicv8977
    @shynicv8977 Рік тому

    👍🏻👍🏻👍🏻👍🏻

  • @sheelababu3448
    @sheelababu3448 Рік тому

    Super ❤

  • @raimu-kf8kt
    @raimu-kf8kt Рік тому

    I love jo aaleena good belss You and family from chalakudi Kerala ❤❤❤❤❤❤❤❤🎉🎉🎉🎉

  • @omanajose8050
    @omanajose8050 Рік тому +1

    Mia do not throw away that black potion of coconut it is full of fibre

  • @jesierajan513
    @jesierajan513 Рік тому

    Good nice vlog

  • @sheejajoe483
    @sheejajoe483 Рік тому

    in teeyal we use coconut + malli

  • @geenapeter3187
    @geenapeter3187 Рік тому +2

    അയ്യോ മിയ പോകല്ലേ 😂

  • @sojijohn2511
    @sojijohn2511 Рік тому

    Makkal ellarum ethu course anu padikkunnathu? Which university?

  • @radhanair788
    @radhanair788 Рік тому

    ♥️♥️👍👍.

  • @sherlyjohnson8187
    @sherlyjohnson8187 Рік тому

    ♥️♥️♥️♥️♥️♥️♥️👍👍👍

  • @appuzzzrider4875
    @appuzzzrider4875 Рік тому +1

    👍👍👍👍❤❤❤

  • @jayaprabhakaran2653
    @jayaprabhakaran2653 Рік тому

    Gujarathil nalla mazhayum kattum aanu

    • @amalrajan5614
      @amalrajan5614 Рік тому

      ഗുജറാത്തിൽ എവിടെ ആണ് 🙏

  • @rejithadevirejitha4565
    @rejithadevirejitha4565 Рік тому +1

    Aleena you are so sweet❤

  • @sumathivazhayil5201
    @sumathivazhayil5201 Рік тому

    Nicevidio♥️♥️

  • @suvarnamenon8847
    @suvarnamenon8847 Рік тому

    Appi in Tamil is calling babies when peoples pet them
    Yentheda appii yennu kettittillea?
    Enjoys your video,girls and garden.
    All blessings

  • @nourinoorin
    @nourinoorin Рік тому

    Hao chechi good evening
    ഞാൻ first

  • @kochumolkuruvilla7813
    @kochumolkuruvilla7813 Рік тому

    nice video ❤❤❤

  • @nishavipin2525
    @nishavipin2525 Рік тому

    ❤❤❤🌹

  • @linuraveendran9955
    @linuraveendran9955 Рік тому

    ചേച്ചി 🙏

  • @mtrmtr9583
    @mtrmtr9583 Рік тому +1

    Ninterosu onnumparayaanilla👌👌

  • @vijinair3691
    @vijinair3691 Рік тому

    Hi Miakuti 🥰🥰🥰🥰🥰🥰💓❤❤❤❤

  • @barshadasan7970
    @barshadasan7970 Рік тому

    അടിപൊളി വിഡീയോ ❤

  • @anjuyohannan6943
    @anjuyohannan6943 Рік тому

    Hi mia super

  • @lissyjacob7882
    @lissyjacob7882 Рік тому +3

    5 മിനിറ്റ് മതി ചുരണ്ടി എടുക്കാൻ മിയ കുട്ടി. ഇതും സൂപ്പർ

    • @Miakitchen
      @Miakitchen  Рік тому +1

      ENIKKU ETHA ISHTAM..KUDUTHAL CHEYTHU VEKKUMPOL ETHU ELLUPPAMA

  • @parvathyrajkumar1533
    @parvathyrajkumar1533 Рік тому +1

    Coconut nte taste പോകും എന്ന് തോന്നുന്നു

  • @beemashameer4404
    @beemashameer4404 Рік тому

    chechi suppera ketto ellam kanan

  • @roserose2385
    @roserose2385 Рік тому

    അച്ചിംഗ knife കൊണ്ട് cut ചെയ്താൽ മതി

  • @sunnypunnapuzha6327
    @sunnypunnapuzha6327 Рік тому

    but people in America like to live in forest area especially the white people

    • @ithom7
      @ithom7 Рік тому

      And beach area, city area, rural country side/farm area, mountain areas ... Anywhere

  • @chitradevan7084
    @chitradevan7084 Рік тому

    Mia Super ❤

  • @shihabmks2815
    @shihabmks2815 Рік тому

    Hi
    Super

  • @jayasankartk956
    @jayasankartk956 Рік тому

    👍👍

  • @chippynevin
    @chippynevin Рік тому

    Super😂😂😂

  • @asanganak8506
    @asanganak8506 Рік тому

    ❤❤❤❤

  • @binsysubrahmannian2465
    @binsysubrahmannian2465 Рік тому +1

    ❤️💝💕🌹

  • @sajithaashker5162
    @sajithaashker5162 Рік тому

    Aleena sweet girl

  • @nirmalanair4789
    @nirmalanair4789 Рік тому

    കടുക് വറുക്കില്ല

  • @rinkushaiju3076
    @rinkushaiju3076 Рік тому +1

    Hi mia chechi

  • @annammamohan8008
    @annammamohan8008 Рік тому

    Hi. Molu

  • @crazydreem9936
    @crazydreem9936 Рік тому

    Hai miya ചേച്ചി

  • @sujasuja8937
    @sujasuja8937 Рік тому +6

    Mia മക്കൾ വളരെ സുന്ദരികളാണ്

  • @jyotsnaramu7590
    @jyotsnaramu7590 Рік тому

    ❤❤👍👍

  • @ajithas9119
    @ajithas9119 Рік тому +2

    പാവം അലീനമോൾ ☺️❣️ആസ്പിൻകുട്ടൻ ഭയങ്കര ബിസി ആണല്ലോ 🤗❤ ചെമ്മീൻ കറി പൊളിയാണെ ☺️👌👌

  • @snehabala2043
    @snehabala2043 Рік тому

    Lots of love ❤️

  • @manjuraju1601
    @manjuraju1601 Рік тому

    ഇപ്പൊ ആരും highway ലൊന്നും വീട് വെക്കാൻ ഇഷ്ടപ്പെടില്ല,road വീതികൂട്ടി എപ്പോഴാ കിടപ്പാടം ഇല്ലാതാവുന്നതെന്ന് പറയാൻ പറ്റില്ല