КОМЕНТАРІ •

  • @geethacg2262
    @geethacg2262 Рік тому +24

    കത്തി നീക്കാതെ വെച്ച് സവോള നീക്കിക്കൊണ്ടുള്ള സവോള കട്ടിങ് അടിപൊളി അലീന.. ഒരു പുതിയ രീതി... മിടുക്കി..

  • @elsybruce9842
    @elsybruce9842 Рік тому +34

    Aleena ഈയിടെ ആയിട്ട് കൂടുതല്‍ സുന്ദരി ആയിട്ടുണ്ട്. മിടുക്കി കുട്ടി. 👍👍❤️😍ദൈവം അനുഗ്രഹിക്കട്ടെ

  • @geethavn7111
    @geethavn7111 Рік тому

    ഇത്ര മൂർച്ചയുള്ള കത്തികൊണ്ട് അരിയുമ്പോൾ ഫിങ്കർ ക്യാപ് ജൂ അരിയുന്നത് കണ്ടിട്ട് നല്ല ഭംഗിയുണ്ട്. മിടുക്കി. ഇങ്ങനെ സവാള നീക്കി നീക്കി അരിയാൻ ആരാ പഠിപ്പിച്ചത്.

  • @daisythomas1430
    @daisythomas1430 Рік тому +15

    ജോയ്‌സിയുടെ പാചകകൈപുണ്യം മക്കൾക്കും കിട്ടി. ദൈവം അനുഗ്രഹിക്കട്ടെ എല്ലാംവരെയും 😍😍😍

  • @sonofnanu.6244
    @sonofnanu.6244 Рік тому +12

    ഈ വീഡിയോയിലെ ഏറ്റവുംവലിയ പ്ലസ്പോയന്റ് എന്തെന്നാൽ....... അമ്മയുടെമുന്നിൽനിന്ന് ഉള്ളിയുംമറ്റും മൂർച്ചയുള്ള കത്തികൊണ്ട് കട്ട്ചെയ്യുമ്പോൾ..... ഒരിക്കൽപോലും മകളോട്പറയാത്ത ഒരു വാക്കുണ്ട്...... "കത്തി മൂർച്ചയുള്ളതാണ്, കൈമുറിയാതെ സൂക്ഷിക്കണേ".... എന്ന്. അങ്ങിനെ പറഞ്ഞിരുന്നെങ്കിൽ, കുട്ടിയുടെ കോൺസൻട്രേഷൻ തെറ്റുകയും..... ഉറപ്പായും അപകടംപറ്റുകയും ചെയ്തേനെ.....
    മാതാവ് എന്നാൽ , സംരക്ഷക മാത്രമല്ല , മിയമകളെപ്പോലെ ട്യൂട്ടറും, മോട്ടിവേറ്ററും കൂടിയാകണം.
    Great video.
    Congratulations.

    • @Fathimahasi
      @Fathimahasi Рік тому +1

      S...njanum angne pedipikuna vakukal negativum parayarilla,nere paranj kodkum adh kond ente makal bold aan,avark onninum oru pediyum illa....

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Рік тому +16

    മിയെടെ കയ്പ്പുണ്യം കുട്ട്യോൾക്കും കിട്ടട്ടെ അവർ അമ്മേടെ കൂടെ നിന്നു ക്ഷമയോടെ എല്ലാം ചെയുന്നു അതു കാണുമ്പോൾ തന്നെ വളരെ സന്തോഷം 😍😍😍

  • @sreeranjinib6176
    @sreeranjinib6176 Рік тому +11

    ❤ അലീന പാചകം എല്ലാം നന്നായി ചെയ്യുന്നുണ്ട് മിയയെ പോലെ , Congrats

  • @reethammad8576
    @reethammad8576 Рік тому +4

    Aleenayude cutting super oru വേറിട്ട രീതി. മൂന്നു മക്കൾക്കു൦ പാചകത്തിൽ താല്പര്യ൦ ഉണ്ടായത് മിയയുടെ ഭാഗ്യ൦ ,

  • @royverghese7014
    @royverghese7014 Рік тому +13

    Pen makkal ponn makkal,Their obedience ,humility,very much appreciated.

  • @lalypeter5379
    @lalypeter5379 Рік тому

    മാങ്ങയുടെ തൊലി ചെത്തുക. മാങ്ങ മുറിക്കുക. Vegetables അരിയുക. മരം മുറിക്കുക.

  • @thetasteofthrissur5810
    @thetasteofthrissur5810 Рік тому +1

    Black തക്കാളി വിത്ത് കിട്ടുമെങ്കിൽ ഞങ്ങക്ക് തരണം.. അലീന സൂപ്പർ ആയി കട്ട് ചെയ്യുന്നു.. സുന്ദരി കുട്ടി

  • @jithasan9493
    @jithasan9493 Рік тому +8

    Aleena. Supper cutting 👌👌 sundari ❤️❤️

  • @masha_nature
    @masha_nature Рік тому +1

    Aleena de onion cutting method is super. My elder monum inganeya parayunne.. Carrot vettuka,, nail murikkuka, chappathi valuthakkal agne palathum😂

  • @monceekochanthony7639
    @monceekochanthony7639 Рік тому +7

    What is Aleena studying and where

  • @elcymoses5440
    @elcymoses5440 Рік тому +3

    മിയ സൂപ്പർ, ചെയ്തു നോക്കണം. അലീനയുടെ കട്ടിംഗ് സൂപ്പർ 😍

  • @rameshgopi7453
    @rameshgopi7453 Рік тому +9

    3. കുട്ടികളും സുന്ദരികളാ 😘😘. കുക്കിങ് നൈസ് കൊതിപ്പിച്ചു മിയ റ്റോപ്പ് നല്ല രസമുണ്ട് 😘😘

  • @anniethomas-1000
    @anniethomas-1000 Рік тому +8

    I really appreciate your children,they know malayalam.indian look also

  • @jaithasunilkumar375
    @jaithasunilkumar375 Рік тому +9

    പബ്‌സ്.... 👌👌👌.,., അലീന സവാള മുറിക്കുന്നതു കാണാൻ രസമുണ്ട്... 😍😍

  • @sheebathelakatt9700
    @sheebathelakatt9700 Рік тому +10

    അലീന ഇത്രക്കും വേഗത്തിൽ അരിയുമെന്ന് ഒട്ടും പ്രേതീക്ഷിച്ചില്ല. നമിച്ചിരിക്കുന്നു.... 👏👏👏👏

  • @devinarayanan931
    @devinarayanan931 Рік тому

    Hi Mia and Aleena randu perudeyum cookingum avatharanavum super.Aleena mol cooking cheyyunna kandappol nalla sandhosam thonni.Ammayude kaipunyam makalkkum kittatte.All the best to both of you

  • @Sunil-wx2rm
    @Sunil-wx2rm Рік тому +4

    ആദ്ധ്യാ മായി കാണുക അന്ന് ഇങ്ങനെ സവോള കട്ട് ചെയുന്നത്തത്...😂😂 അലീന സൂപ്പർ👍👍👍

  • @louictk909
    @louictk909 Рік тому

    Savola cutting adipoli

  • @nirmalanair4789
    @nirmalanair4789 Рік тому +3

    ഇനി മല്ലിയിലയും പുതിനായും ചേർത്ത് ഉണ്ടാക്കി നോക്കാം മമ്മിയുടെയും മോളുടെയും കുക്കിംഗ്‌ സൂപ്പർ

  • @Sunil-wx2rm
    @Sunil-wx2rm Рік тому

    ഉളളി ചോറ് വെക്കുന്നത് ഇഷ്ട്ട പെട്ടു... ഒന്ന് ട്രൈ ചെയ്തു നോക്കാം 🥰🥰🥰

  • @shylavelther2211
    @shylavelther2211 Рік тому +7

    സൂപ്പർ അപ്പനും അമ്മയും മക്കളും❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @duduskitchenvlogs2061
    @duduskitchenvlogs2061 Рік тому

    ഇത് നിങ്ങളുടെ സ്വന്തം വീടാണോ. അതോ rent ആണോ

  • @leenaradhakrishnan5905
    @leenaradhakrishnan5905 Рік тому +1

    അലീന സവാള അറിയുന്നത് കണ്ടിട്ട് അതുപോലെ ചെയ്ത എന്റെ കൈ മുറിഞ്ഞു. അലീനക്ക് ബിഗ് സല്യൂട്ട്.

  • @superb9631
    @superb9631 Рік тому +3

    What course is Aleena studying? And what about the other two? Nice video☺️

  • @nancyjolly2950
    @nancyjolly2950 Рік тому +4

    എത്ര നല്ല മക്കളാണ് മിയയെ പോലെ തന്നെ

  • @tharapanicker4759
    @tharapanicker4759 Рік тому

    Ayyo mulakinte thandil aanu ella vishavum adiyunne but veettil pidikkunna mulakinte thandilanu gunam ath kalyaruth shopil ninnu vangunnathinte thandu kalanju use cheyyavu

  • @radhikasrinivas1901
    @radhikasrinivas1901 Рік тому +1

    Midikki kuttikal. Salute all the 3 girls.

  • @ushapillai3274
    @ushapillai3274 Рік тому +1

    മീയയുടേ റോസാപൂക്കൾ എല്ലാം വിരിഞ്ഞിട്ടുണ്ടല്ലോ. പിന്നെ ഒരുപാട് കിളികഴ വരുന്നുണ്ടല്ലോ

  • @sreelatha6243
    @sreelatha6243 Рік тому +4

    Aleena superrrrr cooking 🍳😋👌😍 Ramduperum innu kanan superrrr ❤❤

  • @georgedublin
    @georgedublin Рік тому

    Onion cutting superb i am a kind of Chef at a award winning Brand Restaurent but this chopping is new to me ! super Aleena ! first class

  • @renjinisatheesh7803
    @renjinisatheesh7803 Рік тому

    Ee knife online qno link taramo

  • @Paurnami
    @Paurnami Рік тому +3

    Onion cutting have to learn from you. So nice cutting

  • @anilar7849
    @anilar7849 6 місяців тому

    Alina's🧅 cutting 👍 style 😊

  • @babybabu6358
    @babybabu6358 Рік тому +1

    അലീന അലീന.... 👍👍👍

  • @shrishsatishpanicker6212
    @shrishsatishpanicker6212 Рік тому

    Chechi de neenade pole ente veettilum und onion ishtam ellatha aal ente cheriya mon.. Egg veruthe boil chaithukodukkunath aanu pullikk ishtam, onion sambar okke undakkiyal onion eduth perukki vekkum . 😂😂.. Video super, tomato egg rice njan try chaiyyamtto..

  • @pushppammaabraham5923
    @pushppammaabraham5923 Рік тому +2

    അലീന മോളെ ഒരു പാടു ഇഷ്ട്ടമാണ്

  • @saijums3024
    @saijums3024 Рік тому +5

    മക്കൾ മഹാത്മ്യം 👍

  • @prajishaanoop8906
    @prajishaanoop8906 Рік тому +3

    മിയ ചേച്ചി അലീനയോടത്തുള്ള പാചകം നന്നായിട്ടുണ്ട്

  • @sarigasuresh186
    @sarigasuresh186 Рік тому

    Mia thanneya sundari

  • @prasannama4147
    @prasannama4147 Рік тому +4

    Ennu kozhikalle kandila evida poyi

  • @Annz-g2f
    @Annz-g2f Рік тому +3

    Adipoli tomato egg rice recipe aannutto liked very much

  • @prasannama4147
    @prasannama4147 Рік тому +4

    Molk class ella aviduth prakrthi bhangi supper Penna kilikall niraya varunud makalum ammayum supper nigalud veedum supparnu

  • @jayaprabhakaran2653
    @jayaprabhakaran2653 Рік тому +1

    Hai aleena ulli murikunathu kanan nalla rasundayirunnu

  • @PVG24593
    @PVG24593 Рік тому

    I have a suggestion that add some background music in cooking videos

  • @SreekalaD
    @SreekalaD Рік тому +2

    Makkalellam super miya very lucky mother

  • @AsdfAsdf-gt3oq
    @AsdfAsdf-gt3oq 6 місяців тому

    Aleena mol sudari anu ❤❤

  • @rajmarajan7601
    @rajmarajan7601 Рік тому

    Can we keep this egg puffs in air frier

  • @valsalavijayan6900
    @valsalavijayan6900 Рік тому +8

    മിയ മോളുടെ ബ്ലോഗ് കണ്ണനും കേൾക്കാനും വളരെ നല്ലതാണ് ഞാൻ സാധ വീട്ടമ്മയാണേ അതുകൊണ്ടാണ് എന്റെ മനസ്സിൽ ഉള്ളത് പറഞ്ഞത് ഒരുപാടു ഇഷ്ടം നിങ്ങടെ ഫാമിലി ഫുൾ എല്ലാം ❤❤❤❤👌👌👌👌👌👌👌👌🌹👏

    • @Miakitchen
      @Miakitchen Рік тому +3

      ORUPAADU SANTHOSHAM 🥰🥰

  • @sajimeena5338
    @sajimeena5338 Рік тому +3

    അലീന
    ഇന്നത്തെ ഫുഡ്‌ സൂപ്പർ

  • @alphonsababu6248
    @alphonsababu6248 Рік тому

    I like Aleena's eyes

  • @bijigeorge9962
    @bijigeorge9962 Рік тому +2

    Aleena വത്യസ്ത cutting 👌👌👌👌👌👌

  • @shobachacko9655
    @shobachacko9655 Рік тому +4

    അലെന യുടെ ഉള്ളി അരി സൂപ്പർ. നല്ല മുട്ടച്ചോറും പഫസ് ഉം പിന്നെ അന്നരകണ്ണനും കിളികളും അടിപൊളി. മീസ് യൂ അസ്പിൻ.😅

  • @susanjacob469
    @susanjacob469 Рік тому

    Kilikalku theetta kodukkunnathu nalla kaaryam.

  • @sasiunni2702
    @sasiunni2702 Рік тому

    Yummy..... Aleena's onion cutting is 👌👌👌

  • @pushpajak9213
    @pushpajak9213 Рік тому +1

    Ammaum molum. Cooking suuuuper 😍😍😍😍 pushpajayaraj

  • @divyanair5560
    @divyanair5560 Рік тому +3

    Nic video beautiful Aleena looking so beautiful ❤️❤️❤️❤️

  • @sudhamenon3655
    @sudhamenon3655 Рік тому +1

    Wau aleena super cutting you looks very cute, i liked your way of talking ❤

  • @rajalekshmik687
    @rajalekshmik687 Рік тому

    Aleena sundari kutti Nalla cooking Nalla makkal

  • @SmithaSiby77
    @SmithaSiby77 Рік тому +2

    അലീനയുടെ സൂപ്പർ കട്ടിങ്

  • @sheelams7251
    @sheelams7251 Рік тому

    Aleenais. Good girl god bless. You

  • @sherlysebastian7563
    @sherlysebastian7563 Рік тому

    Miya you are a model mather

  • @Saaaaa2332
    @Saaaaa2332 Рік тому

    Miayude dress evidunanu.. Nalla bhangi und. Eviduna vangiyath enu parayuo online vazhi valom ano

  • @sajimundur6210
    @sajimundur6210 Рік тому +1

    ഹോട്ടലിൽ മഞ്ഞ നിറം കിട്ടാൻ colour ആവും..മോളുടെ പാചകം super

  • @Kingu751
    @Kingu751 Рік тому +1

    Aleena 🥰🥰

  • @Paurnami
    @Paurnami Рік тому

    Aleena. Thakkali ishtappedu with skin..Oru vitamine undathil. young ayi irikkan nallathanenn youtubil kandittund

  • @shailajavelayudhan8543
    @shailajavelayudhan8543 Рік тому +2

    Aleena miduki kutty 💌

  • @himaanil3976
    @himaanil3976 Рік тому +2

    നാട്ടിൽ ഭയങ്കര ചൂടാ

  • @sreejasundar2731
    @sreejasundar2731 Рік тому

    Aleena savala ariyal super

  • @AnithaVijayan-hl5lb
    @AnithaVijayan-hl5lb Рік тому

    Anithavijayansugamano

  • @saraswathikuttipurath3081
    @saraswathikuttipurath3081 Рік тому

    Aleena cutting kidilan 👌

  • @pournami5904
    @pournami5904 Рік тому +2

    അലീന സവോല കട്ടിംഗ് സൂപ്പർ

  • @kamalaunnikrishnan8055
    @kamalaunnikrishnan8055 Рік тому +2

    Nice Cooking. Beautiful daughters. ❤

  • @vinurnair5966
    @vinurnair5966 Рік тому

    🥰🥰🥰amma and daughter super❤️

  • @SamuelK-l5k
    @SamuelK-l5k Рік тому

    450f for how long?

  • @prabhakaranpv-xo6yx
    @prabhakaranpv-xo6yx Рік тому

    Super flowers

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Рік тому +1

    Aleena molu work cheyuka aano?
    Vere veetil endhina ponathu.
    Kitchen cooking padikkanam mole.❤❤❤

  • @miniskumar6799
    @miniskumar6799 Рік тому +4

    അലീന അരിയുന്നത് കണ്ടിട്ട് എനിക്ക് പേടിയായി 😣

  • @hudahenzahenza8654
    @hudahenzahenza8654 Рік тому +1

    Aleena😍❤️❤️❤️

  • @geethaprabhakaran9816
    @geethaprabhakaran9816 Рік тому +1

    Aleena❤❤🎉🎉

  • @lalitarassmann4678
    @lalitarassmann4678 Рік тому +2

    Sooo many sparrows God bless you all

  • @mtrmtr9583
    @mtrmtr9583 Рік тому +1

    Sabolakatting👍

  • @babuthekkekara2581
    @babuthekkekara2581 Рік тому

    Miya and Alina How are you Happy Aano God Bless Take Care 😊😊😊😊

  • @sindhumenon7383
    @sindhumenon7383 Рік тому +2

    Different types of cutting Aleena super❤❤❤mia daughter miduki😍😍👍👍

  • @sobhav390
    @sobhav390 Рік тому +1

    Very nice 👌 👍

  • @jameelaali6534
    @jameelaali6534 Рік тому

    Super molu❤

  • @mrthugolify0.117
    @mrthugolify0.117 Рік тому

    ചേച്ചി സൂപ്പർ ❤

  • @sheejaradhakrishnan3192
    @sheejaradhakrishnan3192 Рік тому +5

    സുധിയുടെ പ്രോഗ്രാം കണ്റുണ്ടോ

  • @mythrymithra
    @mythrymithra Рік тому +1

    yummy 😋👍😍🌷dear mia ❤

  • @thrkkunnathcreation
    @thrkkunnathcreation Рік тому +3

    Super

  • @sobhanavarghese8776
    @sobhanavarghese8776 Рік тому

    കൈയ് പൊക്കി cut ചെയ്യുന്നതാണ് വെട്ടുക

  • @alphonsajohn1473
    @alphonsajohn1473 Рік тому +1

    സബോള അരിയാ

  • @ahmednuhman5077
    @ahmednuhman5077 Рік тому

    Ulli kond Kathik engine morcha kutaam ennu manasilaayi😊

  • @lissyjacob7882
    @lissyjacob7882 Рік тому +5

    അലീന സുന്ദരി ♥️♥️

  • @sherlysebastian7563
    @sherlysebastian7563 Рік тому

    Lurenalaye miyakutteeam makkalem kandittu

  • @jayasreevs
    @jayasreevs Рік тому +3

    മിയ റോസ ഇത്രയും പുക്കുന്നതെങ്ങനെ

  • @PoohEduworldforKids
    @PoohEduworldforKids Рік тому

    👌👌👌👌👌👌👌