NANNIYAL NIRAYUNNU | SAM JOSEPH | DENILO DENNIS | SANTHOSH JOY | CHRISTIAN WORSHIP SONG |

Поділитися
Вставка
  • Опубліковано 10 сер 2021
  • #fullsong #gladsonthampyproduction
    Lyrics & Music : Pr.Sam Joseph Kumarakom
    Vocals : Santhosh joy & Denilo Dennis
    Keys and programming : Demino Dennis
    Guitars : Jeremy John
    Bass : Saji Abraham Mathew
    Rythms : Alex TJ
    Violins : Francis Xavier
    Backing vocals : Shamitha mariam
    Mix and mastering : Godwin Rosh
    Video shoots : Don valiyavelicham Edits : Godwin Rosh
    Design : ABCD Innovation
    Photography : Pixbae Ireland
    Production : Gladson Thampy GT Media House
    ★ ANTI-PIRACY WARNING ★
    This content Is Copyright to GT Media House. Any Unauthorized Reproduction, Redistribution Or Re-Upload Is Strictly Prohibited Of This Material. Legal Action Will Be Taken Against Those Who Violate The Copyright Of The Following Material Presented !
    Gladson Thampy Productions ©℗®
    Contact Number +353892457235
    Email 📨 - gtmediahouseofficial@gmail.com

КОМЕНТАРІ • 247

  • @blessonmemana
    @blessonmemana 2 роки тому +113

    Nice song, singing, audio and visual production.. happy to see all dear musicians

  • @jaya9890
    @jaya9890 2 дні тому

    ഞാൻ ഓരോദിവസവും രുചിച്ചറിയുന്ന എൻ്റെ ദൈവം...എൻ്റെ അപ്പൻ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @girl5175
    @girl5175 Рік тому +5

    എത്ര കേട്ടാലും മതിവരാത്ത പാട്ട്

  • @pauljosephpandalam
    @pauljosephpandalam 3 роки тому +6

    Waiting ❤️❤️

  • @rajank.mathew2343
    @rajank.mathew2343 2 роки тому +7

    ഈ ഗാനം ഹൃദയഹാരിയായി ദൈവമക്കൾ പാടി കേട്ടപ്പോൾ ദൈവം നടത്തിയ വിധങ്ങളെ വീണ്ടും ഓർത്തു പോയി - രാജൻ

  • @vimalagrace9433
    @vimalagrace9433 8 днів тому

    Praise the lord 👏🏻👏🏻👏🏻

  • @mosestitus8211
    @mosestitus8211 3 роки тому +36

    Blessed Song. Santhoshcha & Denilocha Superb Singing 😍😍😍😍. Demino bro Awesome Programming 😍😍😍

  • @juliasaji5622
    @juliasaji5622 11 днів тому

    15 July 24
    How beautiful it is...

  • @paulsonkodanadu6103
    @paulsonkodanadu6103 4 місяці тому +2

    എത്ര പാടിയാലും മതി വരാത്ത ഗാനം.... ദൈവസാനിധ്യം വല്ലാതെ അനുഭവിക്കാൻ... കഴിയുന്നു

  • @soul77744
    @soul77744 23 дні тому

    Super song and lyrics ❤️

  • @titusjohns
    @titusjohns 2 роки тому +61

    നന്ദിയാൽ നിറയുന്നു എന്നന്തരംഗം മനമേ നടത്തിയ വിധങ്ങളെ ഓർത്തു (2)
    ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ
    ആരും സഹായിപ്പാൻ ഇല്ലെന്നു വന്നപ്പോൾ കൈനീട്ടി നിന്നു ഞാൻ പലർക്കു മുൻപിൽ (2)
    വേണ്ടെന്നു കാതിൽ പറഞ്ഞവൻ എന്നെന്നും വേണ്ടുന്നതെല്ലാം നിറച്ചു തന്നു(2)
    ആ..രാധന ..ആ..രാധന ..ആ..രാധന ..ആ..രാധന ..(4)
    ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ
    കരഞ്ഞുകൊണ്ടുറങ്ങിയ എത്രയോ രാവുകൾ ജീവിത യാത്രയിൽ കഴിഞ്ഞുപോയി(2)
    ഞെട്ടിയുണർന്നു ഞാൻ നോക്കുമ്പോൾ താങ്ങും തലോടലുമായ് നാഥൻ ചാരെയുണ്ട് (2)
    ആ..രാധന ..ആ..രാധന ..ആ..രാധന ..ആ..രാധന ..(4)
    ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ

  • @binugeorge3239
    @binugeorge3239 3 роки тому +16

    Beautiful and blessed song.. Lyrics, singing, orchestration really beautiful 😍😍👌🏻👌🏻.. May God bless you all🎁

  • @princygigi8565
    @princygigi8565 3 роки тому +5

    👍👍

  • @bincygeorge4234
    @bincygeorge4234 Місяць тому

    Praise the lord ❤

  • @santhammajohn7414
    @santhammajohn7414 27 днів тому

    Very very blessed song

  • @MiniK-gv4po
    @MiniK-gv4po Місяць тому

    Amen 🙏

  • @bibinsebastian5580
    @bibinsebastian5580 3 роки тому +18

    Blessed lyrics... Music....Singing....Orchestration..... God bless the entire team......

  • @bindupvbindupv1885
    @bindupvbindupv1885 Місяць тому

    Amen

  • @SabuJohn877
    @SabuJohn877 Рік тому +5

    എത്ര പ്രാവിശ്യം കേട്ടാലും മതിവരാത്ത അനുഗ്രഹിക്കട്ടെ ഗാനം 🙏🙏🙏🙏🙏 GM team

  • @shibusamuel4315
    @shibusamuel4315 2 місяці тому

    Blessed and anointing song 🎵

  • @neenujomson8194
    @neenujomson8194 2 роки тому +21

    എന്റെ അനുഭവം. ദൈവം എത്ര അതികം സഹായിച്ചു.. Blessed song🥰

  • @rainygeorge6023
    @rainygeorge6023 5 місяців тому +2

    നന്ദിയാൽ നിറയുന്നു എന്നന്തരംഗം
    മനമെ നടത്തിയ വിധങ്ങളെ ഓർത്തു
    ഒന്നിനും കുറവില്ലാതെ നടത്തുന്ന
    ഇമ്മാനുവെലേ അങ്ങേക്കു നന്ദി
    ആരും സഹായിപ്പാനില്ലെന്നു വന്നപ്പോൾ
    കൈ നീട്ടി നിന്നു ഞാൻ പലർക്കു മുൻപിൽ (2)
    വേണ്ടെന്നു കാതിൽ പറഞ്ഞവനെന്നെന്നും
    വേണ്ടുന്നതെല്ലാം നിറച്ചു തന്നു (2)
    ആരാധന ആരാധന (2)
    ഒന്നിനും കുറവില്ലാതെ നടത്തുന്ന
    ഇമ്മാനുവേലെ അങ്ങേക്ക് നന്ദി (2)
    കരഞ്ഞുകൊണ്ടുറങ്ങിയ എത്രയോ രാവുകൾ
    ജീവിത യാത്രയിൽ കഴിഞ്ഞുപോയി (2)
    ഞെട്ടിയുണർന്നു ഞാൻ നോക്കുമ്പോൾ താങ്ങും
    തലോടലുമായി നാഥൻ ചാരെയുണ്ട് (2)

  • @christianvibeswithaadam574
    @christianvibeswithaadam574 Місяць тому

    Good Song God Bless You

  • @luke-9583
    @luke-9583 2 роки тому +2

    nanniyaal nirayunnu ennantharamgam
    maname nadatthiya vidhngale ortthu-2
    onninum kuravillaathe nadatthunna
    emmaanuvele angekku nanni-2
    aarum sahaayippaanillennu vannappol
    kai neetti ninnu njaan palarkku munpil (2)
    Vendennu Kaathil Paranjavanennennum
    Vendunnathellaam Niracchu Thannu (2)
    Aaraadhana Aaraadhana (2)
    Onninum Kuravillaathe nadatthunna
    Emmanuvele Angekku Nanni (2)
    Karanjukondurngiya Ethrayo Raavukal
    Jeevitha Yaathrayil Kazhinjupoyi (2)
    Njettiyunarnnu Njaan Nokkumpol Thaangum
    Thalodalumaayi Naathhan Koodeyund (2)

    • @johnsonca2955
      @johnsonca2955 10 місяців тому

      Thank you for this transliteration ❤

  • @JomonPhilipKadampanad
    @JomonPhilipKadampanad 3 роки тому +12

    Blessed Song.. God bless you all.. ❤ 🙌🏻

  • @akhsakalexander8950
    @akhsakalexander8950 3 роки тому +8

    Amen..God bless you all 👏👏👏👏😇😇

  • @australianTalks
    @australianTalks 3 роки тому +6

    Amen ❤️

  • @anishmathew4931
    @anishmathew4931 2 роки тому +5

    Suuuuuperrr 👌 song pastor gee ❤️ and all teamwork ❤️❤️💕

  • @acsahsusan1082
    @acsahsusan1082 3 роки тому +8

    May God bless the entire team ❤🥰🥰

  • @meenumanoj3931
    @meenumanoj3931 7 місяців тому +1

    Yes this song gives peace to me. ❤❤❤Thank you Jesus ❤❤❤ my loveable God

  • @anittakalexander9815
    @anittakalexander9815 3 роки тому +7

    May God bless you Gt Media house to release more songs like this 👏👏❤️

  • @ajitpraju
    @ajitpraju 3 роки тому +2

    God bless gt media...

  • @anittakalexander9815
    @anittakalexander9815 3 роки тому +7

    Super song🔥❤️

  • @sampadinjarekara
    @sampadinjarekara 2 роки тому +15

    Beautiful production ❤ God bless the entire team🙏🙏

  • @bettysam55
    @bettysam55 3 роки тому +6

    Super❤
    May God bless the team👍

  • @sherinboaz
    @sherinboaz 3 роки тому +4

    Superbly Superb.... May God bless you Gt Media house to release more songs

  • @roypeterdrum
    @roypeterdrum 3 роки тому +4

    Beautiful song 🎧 😍👏🏻👏🏻🎤

  • @mathjince
    @mathjince 3 роки тому +6

    Wonderful song

  • @JPRCREATION
    @JPRCREATION 3 роки тому +4

    👌❤️

  • @sumasatheesh6180
    @sumasatheesh6180 Рік тому +1

    Praise the Lord.. 🙌🏻🙌🏻Blessed and meaningful song.. God bless you Pastor Sam Joseph Kumarakam ..Good presentation.. Singing.. Orchestration.. 👍Santhosh joy and Denilo Dennis and all team members... My Hearty congrats.. God bless you all.. 🙌🏻🙌🏻🙏🏻💕😊🎊🎉🏅🎖🏆🥉🥈🥇🥇🏆

  • @daniellouis11
    @daniellouis11 3 роки тому +4

    Beautiful song

  • @user-jq3uo9ey1z
    @user-jq3uo9ey1z 5 місяців тому

    നല്ല വരികൾ എത്ര കേട്ടിട്ടും മതി വരുന്നില്ല God bless you 🙏🙏🙏🙏🙏

  • @rajank.mathew2343
    @rajank.mathew2343 2 роки тому +1

    Very good lyrics. വളരെ ഹൃദയസ്പർശിയായി ഈണം കൊടുത്തു പാടിയ ദൈവമക്കളെയും പിന്നണിയിൽ ഉള്ള എല്ലാവരെയും ഓർത്ത് ദൈവത്തെ മഹത്വപെടുത്തുന്നു ;
    rajan & joicy & fly
    Kottayam ( RT now from Germany)

  • @blessonkeyboard100
    @blessonkeyboard100 2 роки тому +3

    Beautiful song🎵🎵.. God bless you all 🙏🙏🙏

  • @vipindas8698
    @vipindas8698 8 місяців тому

    🙏🏻🙏🏻🙏🏻

  • @acsahsusan1082
    @acsahsusan1082 3 роки тому +3

    ❤❤❤

  • @heavenofjesuschrist6871
    @heavenofjesuschrist6871 2 роки тому +3

    God Bless you

  • @voiceofjesusgeneration7507
    @voiceofjesusgeneration7507 Рік тому +1

    Superb!🎤 Denilo chetta adipoli ❤❤

  • @STEPHENBEAT
    @STEPHENBEAT Рік тому +1

    ❤❤😊😊

  • @Eternity94794
    @Eternity94794 3 роки тому +5

    Praise the Lord...Congrats..God bless you.

  • @vipinraj3242
    @vipinraj3242 2 роки тому +1

    അനുഭവത്തിന്റെ വരികളിൽ ജീവന്റെ തുടിപ്പുകൾ അറിയാൻ കഴിയുന്നു... ദൈവമേ എല്ലാറ്റിനും നന്ദി അപ്പാ 🙏🙏🙏

  • @al-jobrothersmedia4892
    @al-jobrothersmedia4892 9 місяців тому +1

    Very blessed 🙏

  • @neenajins1844
    @neenajins1844 2 роки тому +2

    Very beautiful lyrics and music... ❤️❤️❤️

  • @elzabiju2203
    @elzabiju2203 Рік тому +2

    Blessed singing..song definitely related to our life..God bless the entire team

  • @sheejasheeja9812
    @sheejasheeja9812 2 роки тому +1

    Super Song 😘😘😘😘💕💕💓💓

  • @penielmusic1149
    @penielmusic1149 Рік тому

    Good

  • @shajimathewsankarama
    @shajimathewsankarama 4 місяці тому +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @thomasgeorge9359
    @thomasgeorge9359 Рік тому

    GOD I Thank You For Providing All Needs Including Money

  • @suzankvarghese8228
    @suzankvarghese8228 2 роки тому +1

    Touching lyrics, Awesome composition and Excelent singing.. Totally Amazing song!. May God bless the entire team🌹🌹

  • @acsahchinnuroy5405
    @acsahchinnuroy5405 Рік тому +1

    Heart touching lyrics, music and singing ...👍🏻 God bless everyone

  • @dsathiaseelan2649
    @dsathiaseelan2649 2 роки тому +1

    അനുഗ്രഹിക്കപ്പെട്ട ഗാനം, വളരെ ഹൃദ്യമായിത്തന്നെ പാടിയിരിക്കുന്നു. ഓർക്കെസ്ട്രാ സുപ്പർ-i- എന്റെ അന്തരംഗവും നിറയുന്നു നന്ദി യാൽ ,🔥🔥🙏

  • @salinidasan3568
    @salinidasan3568 2 роки тому +1

    Blessed lyrics 🙏🙏🙏 heart touching song... singing 👌👌 may god bless the entire team..

  • @chandrasekhar-uv8nd
    @chandrasekhar-uv8nd 2 роки тому +1

    Thank you Jesus

  • @victorkaleph1050
    @victorkaleph1050 9 місяців тому

    Beautiful Song. I love singing Malayalam Christian songs. This one is the best👌 ❤ God bless you the complete team

  • @birlababu3007
    @birlababu3007 3 місяці тому

    Amen Amen 🙏🙏🙏

  • @sankark1161
    @sankark1161 2 роки тому +1

    So beautiful lyrics and beautiful song Thank you pastor Sam Joseph ji and God bless you and your team Thank you Thank you Thank you so much pastor ji😊😊😊

  • @user-xg4yc4zi3w
    @user-xg4yc4zi3w Рік тому

    Very Heart Touching... At this moment of me😊Yeshu appa enne orkane😔

  • @arunchelakuzhyil6971
    @arunchelakuzhyil6971 3 роки тому +10

    ജീവിത അനുഭുവങ്ങൾ നിറഞ്ഞ വരികൾ 😍❤️

  • @jincyshiju2960
    @jincyshiju2960 2 роки тому +2

    Blessed song 👌👌👌 God bless you all 🙏🙏

  • @thomasmathew17
    @thomasmathew17 3 роки тому +2

    Good one acha , best wishes - god bless

  • @shajikanam8006
    @shajikanam8006 Рік тому

    🎉

  • @shalumolshaji1929
    @shalumolshaji1929 6 місяців тому

    ❤❤🙏🙏

  • @vinilstephen8247
    @vinilstephen8247 3 роки тому +3

    Blessed song
    Congratulations to all 🎹🎧

  • @giftedhands770
    @giftedhands770 2 роки тому +3

    Always a blessing to sing and hear this song😍❤️

  • @jerryyesudas2223
    @jerryyesudas2223 Рік тому +1

    Nice.. Song God bless u all

  • @wilsontadoor9595
    @wilsontadoor9595 3 роки тому +4

    ❤️❤️❤️❤️

    • @albinabraham4975
      @albinabraham4975 Місяць тому

      Albin Abraham youtube channel with malayalam christian song cover 🥰

  • @RobinRalphy007
    @RobinRalphy007 2 роки тому +2

    ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ.... Wow Amazing One, Blessed Lyrics, Tune, Singing, Orchestration ♥️🥰👍🤝. Bless You Dear Man Of God Samachaa, Santhoshchaan, Denil brother And Others ♥️👍🥰🤝... Hatts Off. What a Melody ♥️

  • @febarajan5126
    @febarajan5126 2 роки тому +1

    Beautiful song Beautiful lyrics 💞. God bles you all 🥰🥰

  • @littyliju7855
    @littyliju7855 2 роки тому

    Blessed song

  • @forthechristmedia2021
    @forthechristmedia2021 2 роки тому +1

    Praise the Lord, beautiful song

  • @kevincare2016
    @kevincare2016 8 місяців тому

  • @sgrajeevjfg
    @sgrajeevjfg 2 роки тому

    amen blessed soul touching ..love it

  • @sujageorge8834
    @sujageorge8834 3 роки тому +3

    Amen..Blessed song

  • @jibinrajujohn9505
    @jibinrajujohn9505 2 роки тому +1

    Blessed amen God bless you🙏

  • @jessyshaji3633
    @jessyshaji3633 2 роки тому

    Blessed song God bless you all. ❤️👍

  • @aswathyjohn3136
    @aswathyjohn3136 2 роки тому

    Amen 💕💕💕

  • @bijusamuel8466
    @bijusamuel8466 2 роки тому +1

    Blessed Song.... God bless you all😍

  • @farishmachan8302
    @farishmachan8302 2 роки тому

    Beatifull song👍

  • @KEYHUB8193
    @KEYHUB8193 2 роки тому +1

    orchestration,vocals,mixing ......suprb especially editing awesome

  • @bibinkummalloor
    @bibinkummalloor 2 роки тому

    God bless you all.. ❤️

  • @kenazbabu4595
    @kenazbabu4595 2 роки тому +1

    Blessed song. God bless you all.

  • @sarithal629
    @sarithal629 2 роки тому

    Alapanam.. Excellent.. Lyricsum super💕💕💕💕💕💕

  • @sajipaul9516
    @sajipaul9516 2 роки тому

    Thank you, May God bless the team.

  • @lintabennynaveenjewel3166
    @lintabennynaveenjewel3166 2 роки тому +1

    Awww....wat a lyrics..😍😍 njan karanju poyi ...☺️☺️ Beautiful singing dearzzz..😍😍GOD BLESS

  • @royr7907
    @royr7907 2 роки тому

    🙏👌👌Nice song & singing 👌🙏🙏GBU

  • @jancybenny232
    @jancybenny232 2 роки тому

    Blessed song 🙏🏻

  • @annpraisybino
    @annpraisybino Рік тому

    Such a beautiful song....God is so good

  • @tensinghbhasi776
    @tensinghbhasi776 Рік тому

    നല്ല വരികൾ അനുഭവത്തിന്റെ വെളിച്ചത്തിൽ ദൈവം തന്നെ വരികൾ ദൈവം ഇനിയും ഒരു പാട് ഗാനങ്ങൾ എഴുതാൻ അവസരം നൽകട്ടെ God Bless u 💕💕💕👃

  • @funnyisaac7701
    @funnyisaac7701 2 роки тому

    Very blessed song. Thank you

  • @jaisekjacob
    @jaisekjacob 2 роки тому

    Good work 💛
    God bless you 🙏🙏