ഒരിക്കൽക്കൂടി സഞ്ചാരി ഡയറികുറുപ്പ് വഴി അൻഡാർട്ടിക യാത്രയുടെ വിശേഷം കേൾക്കാൻ ആഗ്രഹമുണ്ട്.. സന്തോഷേട്ടനിലേക്ക് എൻ്റെയാഗ്രഹം എത്തുമെന്ന് പ്രതീക്ഷിക്കുന്നു ..... ആ പെൻഗിനും ധ്രുവക്കരടിയും അവിടത്തെ പോസ്റ്റ് ഓഫീസും ... അതൊരു അത്ഭുതം തന്നെയാണ് .... ഓരോ അവതരണത്തിലൂടെയും ഞാനും യാത്രപോകുന്നുണ്ട് .... അങ്ങയുടെ വിശദീകരണം ... അതൊരു വാക്കിലൂടെ വർണിക്കാവുന്നതിലും എത്രയോ മടങ്ങപ്പുറമാണ് .... കുറച്ചുയാത്രകൾ യാഥാർഥ്യമാക്കാൻ പറ്റി .....ഇനി ഒരാഗ്രഹമുണ്ട് എനിക്ക് ഒരുപാടുവർഷമായി അതിനുപുറകേ .....നോർത്ത്പോളിൽ പോകാൻ ഞാൻ പലപ്പോഴായി ശ്രമിക്കുന്നു .... ചിലവും മറ്റും കൂടുതലായതുകൊണ്ട് അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ് .. സാധിക്കും എന്നെങ്കിലും എന്ന വിശ്വാസത്തോടെ ...
കുസ്കൊ ഗ്രാമ കാഴ്ചയിൽ ഇൻകാസ് വില്ലേജിൽ കാണുന്ന ജീവി അൽപാക്ക എന്ന ജീവിയാണ്. കാഴ്ചയിൽ ലാമയായി തോന്നിന്നുവെങ്കിലും ഇതു അൽപാക്കയാണ്.Although similar, the main differences between llamas and alpacas can be seen between their ears, fur and size. We are operating regular groups to Cusco and Machu Picchu
പെറുവിലെ കറൻ്റ് പോലും ലഭിക്കാത്ത ഗ്രാമത്തിലെ ഗോത്ര വർഗക്കാർക്ക് വരെ ടൂറിസത്തിൽ നിന്ന് ഉള്ള ഗുണങ്ങൾ ലഭിക്കുന്നതു കാണുമ്പോൾ ഇവിടുത്തെ ദയനീയ ടൂറിസം സ്മരിക്കുന്നു😢😢😢
പെറു എന്ന പേരായ രാജ്യത്തിന്റെ 2021ലെ സാക്ഷരത നിരക്ക് Literacy Rate 99.26% മാണ്. അതുപോലെ Electrification ന്റെ കാര്യവും. 95% households നും കറന്റ് അവിടെ ഒണ്ട്. ഇൻഡ്യയെക്കാൾ ഏറെ. കുളങ്ങര ഇത് നാട്ടിലെയും കാലത്തെയും കാര്യമാണ് പറയുന്നത്?
Dear loving Santhosh Brother Superb narration.. 💕💕💕 Thank you for your efforts... 🌹🌹🌹 Congratulations.. ❤❤❤ Eagerly waiting for next Sunday to watch Machu picchu... 🎉🎉🎉 The new wonder of the world and was built in the 15th Century by the Incas. God bless you abundantly With regards prayers Sunny Sebastian Ghazal singer " sunny mehfil " Kochi. 🌹🙏❤
സഞ്ചാരത്തിൽ അതാതു സ്ഥലങ്ങളിലെ യഥാർത്ഥ ശബ്ദങ്ങൾ കൂടെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു. പെറുവിലെ ഫുട്ബോൾ ആവേശത്തിൻ്റെ ശബ്ദം കേൾക്കാൻ കൊതി തോന്നിയിരുന്നു. അതുപോലെ തെരുവുകളിലെയും ഒക്കെ ശബ്ദം കേൾപ്പിച്ചാൽ അതു വേറിട്ട ഒരു അനുഭവം ആയിരിക്കും ❤
ആബിചാര ക്രിയയുടെ കാര്യം പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർമ്മ വന്നത് മലപ്പുറം ജില്ലയിൽ പുഴയിൽ കുളിച്ച് കാരണത്താൽ അമീബ കയറി ഒരു കുട്ടി മെഡിക്കൽ കോളേജിലാണ് കുട്ടിയുടെ അസുഖം മാറാൻ പ്രാർത്ഥിക്കുന്നു ഏതായാലും പഴയകാലത്ത് ആയിരുന്നെങ്കിൽ ശൈത്താൻ ബാദ ജിന്ന് യക്ഷി യക്ഷി ഉസ്താദിന്റെ ശാപം അങ്ങനെ നീളം നീളം കൂടിപ്പോകും
അസുഖം മാറാൻ പ്രാർത്ഥിച്ച താങ്കളും യക്ഷി കഥ പറഞ്ഞ പഴയ ആളുകളും തമ്മിൽ വല്യ വ്യെത്യാസമൊന്നുമില്ല . പ്രാർത്ഥിച്ചാൽ അസുഖം മാറ്റുന്ന ഡൈബം എന്തിനാണ് ആ കുട്ടിക്ക് ഇത്ര ഭീകര രോഗം വരുത്തിയത് ?
@@maanitom6920 സ്വയം വിശ്വാസമില്ലെങ്കിലും അമ്മയ്ക്കും അച്ഛനും അവർ ആഗ്രഹിച്ച പോലെ ചടങ്ങുകൾ നടത്തിക്കൊടുക്കുന്ന നിരീശ്വരവാദികൾ അല്ലെ യഥാർത്ഥ മനുഷ്യർ . മതം വിട്ടവനെ കൊല്ലണമെന്നും പരമാവധി ആളുകളെ ക്യാൻവാസ് ചെയ്തു മതത്തിൽ ചേർക്കണമെന്നും ഒക്കെ വിശ്വസിച്ചു നടക്കുന്ന മതഭ്രാന്തന്മാർക്കു അത് മനസിലാവണമെന്നില്ല
ഞാന് ഒരു മതവിശ്വാസിയാണ് പക്ഷേ അന്ധവിശ്വാസിയല്ല പ്രാർത്ഥനയും പ്രവർത്തിയും ഒരുമിച്ചു കൊണ്ടു പോകുന്നു പ്രാർത്ഥിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നു പിന്നെ ആ കുട്ടിയുടെ കാര്യത്തിൽ സംഭവിച്ചത് ദൈവത്തിന്റെ വിധി എന്ന് നമുക്ക് കണക്കാക്കാം
Colombia and Peru faced each other on October 10, 2017, in the final round of the 2018 FIFA World Cup qualifiers. The match ended in a 1-1 draw. James Rodríguez scored for Colombia, while Peru's goal came from Paolo Guerrero. The draw allowed Colombia to secure a direct spot in the 2018 FIFA World Cup, while Peru went on to qualify through the inter-confederation playoffs.

ഒരിക്കൽക്കൂടി സഞ്ചാരി ഡയറികുറുപ്പ് വഴി അൻഡാർട്ടിക യാത്രയുടെ വിശേഷം കേൾക്കാൻ ആഗ്രഹമുണ്ട്.. സന്തോഷേട്ടനിലേക്ക് എൻ്റെയാഗ്രഹം എത്തുമെന്ന് പ്രതീക്ഷിക്കുന്നു ..... ആ പെൻഗിനും ധ്രുവക്കരടിയും അവിടത്തെ പോസ്റ്റ് ഓഫീസും ... അതൊരു അത്ഭുതം തന്നെയാണ് .... ഓരോ അവതരണത്തിലൂടെയും ഞാനും യാത്രപോകുന്നുണ്ട് .... അങ്ങയുടെ വിശദീകരണം ... അതൊരു വാക്കിലൂടെ വർണിക്കാവുന്നതിലും എത്രയോ മടങ്ങപ്പുറമാണ് ....
കുറച്ചുയാത്രകൾ യാഥാർഥ്യമാക്കാൻ പറ്റി .....ഇനി ഒരാഗ്രഹമുണ്ട് എനിക്ക് ഒരുപാടുവർഷമായി അതിനുപുറകേ .....നോർത്ത്പോളിൽ പോകാൻ ഞാൻ പലപ്പോഴായി ശ്രമിക്കുന്നു .... ചിലവും മറ്റും കൂടുതലായതുകൊണ്ട് അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ് .. സാധിക്കും എന്നെങ്കിലും എന്ന വിശ്വാസത്തോടെ ...
Enikyu thonnunnathu druvakaradiyum penguin num orusthalathu kaanilla ennanu.
കുസ്കൊ ഗ്രാമ കാഴ്ചയിൽ ഇൻകാസ് വില്ലേജിൽ കാണുന്ന ജീവി അൽപാക്ക എന്ന ജീവിയാണ്. കാഴ്ചയിൽ ലാമയായി തോന്നിന്നുവെങ്കിലും ഇതു അൽപാക്കയാണ്.Although similar, the main differences between llamas and alpacas can be seen between their ears, fur and size. We are operating regular groups to Cusco and Machu Picchu
പുറത്തു നല്ല മഴ....നല്ലൊരു കട്ടൻ ചായയോടൊപ്പം ഈ സൺഡേയിൽ ഡയറി കുറിപ്പ് ആസ്വദിച്ചു കേൾക്കുന്നു 🥰🥰🥰🥰🥰
Pidichirunnonam olichu pokaruthu
@@vasanthakumari1070 ഏയ്... അങ്ങനൊന്നും ഒലിച്ചു പോവില്ല 😅
@@jilcyeldhose8538 ഒഹ് ഹൊ 😄
Yah,, with a chilled beer ❤️❤️❤️
അതെ ഞാനും ഇദ്ദേഹത്തിന്റെ വിവരണം കേട്ട് ബോധം പോയി നില്കുന്നു ഇനി ഒരു ജന്മം ഇതുപോലെ ഉണ്ടാകുമോ എന്ന് സംശയമാണ്
സന്തോഷ് സർ.. നിങ്ങളുടെ വിവരണം ഒരു രക്ഷയും ഇല്ല 🥰🥰
❤ ഇതിന്റെ ബാക്കി കേൾക്കാൻ ആകാംഷയോടെ ഞങ്ങളും കാത്തു നിൽക്കയാണ് ജീ 😄♥️🙏
ഇനി അടുത്ത സൺഡേ വരാൻ വെയ്റ്റിംഗ് 👍🏻😊.
ലാമ അല്ലെങ്കിൽ അൽപാക്ക എന്നും ഈ മൃഗം അറിയപ്പെടുന്നു.
പെറുവിലെ കറൻ്റ് പോലും ലഭിക്കാത്ത ഗ്രാമത്തിലെ ഗോത്ര വർഗക്കാർക്ക് വരെ ടൂറിസത്തിൽ നിന്ന് ഉള്ള ഗുണങ്ങൾ ലഭിക്കുന്നതു കാണുമ്പോൾ ഇവിടുത്തെ ദയനീയ ടൂറിസം സ്മരിക്കുന്നു😢😢😢
പെറു എന്ന പേരായ രാജ്യത്തിന്റെ 2021ലെ സാക്ഷരത നിരക്ക് Literacy Rate 99.26% മാണ്. അതുപോലെ Electrification ന്റെ കാര്യവും. 95% households നും കറന്റ് അവിടെ ഒണ്ട്. ഇൻഡ്യയെക്കാൾ ഏറെ. കുളങ്ങര ഇത് നാട്ടിലെയും കാലത്തെയും കാര്യമാണ് പറയുന്നത്?
എന്തായാലും ഈ വിശുദ്ധമായ താഴ്വരയൊന്നും nj🤣ഒരിക്കലും നേരിട്ട് കാണാൻ പോകില്ല. അതുകൊണ്ട് SGK യുടെ ഈ അവതരണം ഞാൻ മനോഹരമായി ആസ്വദിച്ചു..
മാചുപിച്ചു സഞ്ചാരത്തിൽ കണ്ടെങ്കിലും ഒന്നുകൂടെ കാണാൻ കാത്തിരിക്കുന്നു
മാച്ചു പിച്ചു എന്ന പുരാതനമായ ലോകാത്ഭുതം കാണാൻ കാത്തിരിക്കുകയായിരുന്നു
ഞാനും .. സാറ് നമ്മടെ ക്ഷേമാ ശീലം കുട്ടൂമോ😅
ഓ. ഇനി ഒരാഴ്ച് കഴിയണം.കട്ട waiting
മാച്ചുപിച്ചു വളരെ ഭംഗിയായി സാന്തോ ചെയ്തിട്ടുണ്ട്.....❤❤
അടുത്ത എപ്പിനോധിനായ് ഞങ്ങളും കാത്തിരിക്കുന്നു SGK❤❤🎉
October 10, 2017 ആണ് അദ്ദേഹം ഈ യാത്ര നടത്തിയത്
െ പറുവിൻ്റെ കാഴ്ച നല്ല രസമായി❤❤
Dear loving Santhosh Brother
Superb narration.. 💕💕💕
Thank you for your efforts... 🌹🌹🌹
Congratulations.. ❤❤❤
Eagerly waiting for next Sunday to watch Machu picchu... 🎉🎉🎉
The new wonder of the world and was built in the 15th Century by the Incas.
God bless you abundantly
With regards prayers
Sunny Sebastian
Ghazal singer
" sunny mehfil "
Kochi.
🌹🙏❤
പെട്ടെന്ന് വായിച്ചത് ഗോമൂത്രപ്പൻ എന്നാണ്!
Yjanum🤣
ഞാനും😂
SGK likes to leave you in suspense at the end of the episode.
Mr Santosh George kullangara big salute
ഹൃദ്യമായ വിവരണം
നിങ്ങളിലൂടെ ഒരുപാട് നാട് കണ്ട ഫീൽ ❤
ഞാൻ ആദ്യം വായിച്ചത് ഗോ മൂത്ര ppan എന്നാണ്
So exciting... Waiting for the next episode......
മാച്ചു പിച്ചു so funnyyaa...😄😄
സാറ് ലേശം മെലിഞ്ഞതുപോലെ തോന്നുണു😊😊
Prayam ok akuvalliyo
താങ്കൾക്ക് മുൻസീറ്റ് ഒഴിഞ്ഞു തരുവാൻ അപേക്ഷിക്കാമായിരുന്നില്ലേ. കുറേ പേരെങ്കിലും തീർച്ചയായും സമ്മതിക്കും. 'പോയാൽ ഒരു വാക്ക്, കിട്ടിയാൽ ഒരാന' എന്നല്ലേ 😍
സന്തോഷ് സാർ നമസ്കാരം ❤️❤️❤️❤️
പെറു - കൊളമ്പിയ മത്സരം സമനിലയിൽ ആയിരുന്നു അവസാനിച്ചത്. രണ്ട് ടീമും വേൾഡ് കപ്പ് ലേക്ക് യോഗ്യത നേടി
I scrolled it 4 D match result.
U R A GOOD SPORTSMAN.
@@thisisbrucevideos659 😍
അടുത്ത എപ്പിസോഡ്............ ആ ട്രെയിൻ ഓടിക്കുന്നത് ഒരു മലയാളി ആയിരുന്നു അതുകൊണ്ട് 6 15 നാണു എനിക്ക് പോകേണ്ട ട്രെയിൻ വന്നത് 😄😄😄
100 ഭൂമി കുലുക്കം വന്നാലും inka കൺസ്ട്രക്ഷൻ മരിക്കില്ല... 👍🏼👌🏼
Excellent episode ❤❤SGK❤❤
അലഞ്ചേരിയെ മിസ്സ് ചെയ്യുന്നു.
മാച്ചുപിച്ചു കാണാൻ കാത്ത് കാത്തിരിക്കുന്നു
Peruvile yathrakal manoharamanu
Thank youuu ❤
ബക്കറ്റ് ലിസ്റ്റിന്റെ ഭാരം കൂടി കൂടി വരുന്നു..😂
sathyam😂💯 List ingne koodi koodi irikke ollu🥲
You are Great…..❤❤❤❤❤❤❤
Excellent ❤
Thankyou,Santhosh sir 🙏
സഞ്ചാരത്തിൽ അതാതു സ്ഥലങ്ങളിലെ യഥാർത്ഥ ശബ്ദങ്ങൾ കൂടെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു. പെറുവിലെ ഫുട്ബോൾ ആവേശത്തിൻ്റെ ശബ്ദം കേൾക്കാൻ കൊതി തോന്നിയിരുന്നു. അതുപോലെ തെരുവുകളിലെയും ഒക്കെ ശബ്ദം കേൾപ്പിച്ചാൽ അതു വേറിട്ട ഒരു അനുഭവം ആയിരിക്കും ❤
After Christianity, Football is the major religion in Latin America
Interest ഇല്ലാത്തവരും ഉണ്ട് ഒരുപാട്
SGK ❤
Trainil ഉള്ള കേറുന്ന ഗോവണി കൊള്ളാം.നമക്കും ഇതേപോലെ ഉണ്ടായിരുന്നെങ്കിൽ എന്തുനല്ലതായിരുന്നു😊
Mr. Santhos, I respect you. Great!
അവിസ്മരണീയമായ വിവരണം.
ഫുട്ബോൾ കളിയിൽ പെറു ജയിച്ചോ എന്ന് കൂടി പറയാമായിരുന്നു.
ആബിചാര ക്രിയയുടെ കാര്യം പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർമ്മ വന്നത് മലപ്പുറം ജില്ലയിൽ പുഴയിൽ കുളിച്ച് കാരണത്താൽ അമീബ കയറി ഒരു കുട്ടി മെഡിക്കൽ കോളേജിലാണ് കുട്ടിയുടെ അസുഖം മാറാൻ പ്രാർത്ഥിക്കുന്നു ഏതായാലും പഴയകാലത്ത് ആയിരുന്നെങ്കിൽ ശൈത്താൻ ബാദ ജിന്ന് യക്ഷി യക്ഷി ഉസ്താദിന്റെ ശാപം അങ്ങനെ നീളം നീളം കൂടിപ്പോകും
അസുഖം മാറാൻ പ്രാർത്ഥിച്ച താങ്കളും യക്ഷി കഥ പറഞ്ഞ പഴയ ആളുകളും തമ്മിൽ വല്യ വ്യെത്യാസമൊന്നുമില്ല . പ്രാർത്ഥിച്ചാൽ അസുഖം മാറ്റുന്ന ഡൈബം എന്തിനാണ് ആ കുട്ടിക്ക് ഇത്ര ഭീകര രോഗം വരുത്തിയത് ?
@@rinupm2731ath nee onnine kurichum padikanjhittum chinthikkanjhittum aanu
നിരീശ്വരവാദികൾ ഇങ്ങനെയാ. വലിയ വീരവാദം മുഴക്കും. എന്നിട്ട് പിതൃദർപ്പണവും നടത്തും. അല്ലെങ്കിൽ അമ്മയ്ക്ക് സങ്കടമാകും.😂
@@maanitom6920 സ്വയം വിശ്വാസമില്ലെങ്കിലും അമ്മയ്ക്കും അച്ഛനും അവർ ആഗ്രഹിച്ച പോലെ ചടങ്ങുകൾ നടത്തിക്കൊടുക്കുന്ന നിരീശ്വരവാദികൾ അല്ലെ യഥാർത്ഥ മനുഷ്യർ . മതം വിട്ടവനെ കൊല്ലണമെന്നും പരമാവധി ആളുകളെ ക്യാൻവാസ് ചെയ്തു മതത്തിൽ ചേർക്കണമെന്നും ഒക്കെ വിശ്വസിച്ചു നടക്കുന്ന മതഭ്രാന്തന്മാർക്കു അത് മനസിലാവണമെന്നില്ല
ഞാന് ഒരു മതവിശ്വാസിയാണ് പക്ഷേ അന്ധവിശ്വാസിയല്ല പ്രാർത്ഥനയും പ്രവർത്തിയും ഒരുമിച്ചു കൊണ്ടു പോകുന്നു പ്രാർത്ഥിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നു പിന്നെ ആ കുട്ടിയുടെ കാര്യത്തിൽ സംഭവിച്ചത് ദൈവത്തിന്റെ വിധി എന്ന് നമുക്ക് കണക്കാക്കാം
Llama✨
ആദ്യം അറിയാതെ വായിച്ചത് ഗോമൂത്രം എന്നായിരുന്നു... ☹️
ല്. M. Olll
Me too😂😂
😂😂😂😂😂
ഞാനും
Njanum
Good night Mr Santhosh🙏🌹❤️
Ormasakthi👌
Njan adyam gomoothrappan ennanu vayichathu
Jan ithu kanunila kelkunudu😊
മാച്ചുപിച്ചു കാണാൻ ഇനി ഒരാഴ്ച കാത്തിരിക്കണമല്ലൊ 😢
Beautiful 💕👍
Colombia and Peru faced each other on October 10, 2017, in the final round of the 2018 FIFA World Cup qualifiers. The match ended in a 1-1 draw. James Rodríguez scored for Colombia, while Peru's goal came from Paolo Guerrero. The draw allowed Colombia to secure a direct spot in the 2018 FIFA World Cup, while Peru went on to qualify through the inter-confederation playoffs.
Vannu വന്നു 🤩
Thanks dear SGK & team safari TV.🙏🌻💐🌺🌸🌹
Goo morning
Ithinte baaki kelkan ayi njn kathirikukayanu😊
🇵🇪 SGK ❤️
machu picchu next week 😢waiting
Good morning 💐
Peru kaliyill jayichooooo
Waiting 🥰
I reckon, its Alpaca not llama 😊
Nyt depression illa tha akkuna alanu 😊
❤️
Eni machu pivhu povunna train verathirikumo... 😟
ഇനി മാൾട്ടയിലൂടെ ഉള്ള പുതിയ സഞ്ചാരം എപ്പോഴാ... പഴയതും ഇതുവരെ കണ്ടിട്ടില്ലാ... Spanish colonies നിർത്തരുത്...
ലാറ്റിനമേരിക്കയിലെ ഫുട്ബോൾ ജ്വരം ഏതാണ്ട് അതുപടി കേരളത്തിൽ ഉണ്ടായി എന്നത് അൽഭുതം ആയി തോന്നാറുണ്ട് ..
Ee paraja experience ithrem illenkilum korachoke. Kerala blasters nte kalikanan kochi stadiathil poyalum kittum
sorry... gomoothrappan ennanu vayichath... election okke alle...
Athirukal..illatha...Oru...ragyam...undavum....
❤❤🌍🌎🌏🎉
Was waiting
Gheerice, Beef & Safari 😊😊
🥰👍
Football one of the most beautiful game🔥❤️
Rest day❌️
Dairy kuripp sgk✅️
Mezsinadiminiakadaagofa
🙏🙏🙏
good
😅😅😊
🎉🎉
😍👌👌
Football ⚽❤
Enthiran movie le kilimanjaaro..song
ഫുട്ബോൾ ഒരു മതമാണ്,അത് എല്ലായിടത്തും പുരുഷാരങ്ങൾ സൃഷ്ടിക്കും🎉
18:39 alto k10😂
👍👍❤️
👍👍👍🎉
Hai
👍
Is it a job it will be very risky
ഞാൻ ജോലി ചെയ്ത സിറ്റി.....
ഇപ്പോഴില്ലേ.??
ഞാൻ ജോലിചെയ്യാതെ സിറ്റി
Who won that match ?
Colombia and Peru faced each other on October 10, 2017, in the final round of the 2018 FIFA World Cup qualifiers. The match ended in a 1-1 draw. James Rodríguez scored for Colombia, while Peru's goal came from Paolo Guerrero. The draw allowed Colombia to secure a direct spot in the 2018 FIFA World Cup, while Peru went on to qualify through the inter-confederation playoffs.
✅
SGK എവിടെന്ന ഈ drone visual ചാമ്പുന്നെ... 🙄
UA-cam
Nadiorubadhan as meriorubadhanamobil. Innnullapre
Njaan matram aano gothramoopan thumbnail kandu gomuthram ennu vicharichu Indian trip aanennu vechu kaanan click cheythathu😂😅
ഇൻക എന്നട പണ്ണി വച്ചിരികയ് 🎉 മത്സരം ആര് ജയിച്ച് എന്ന് കൂടി പറയ മായിരുന്ന്