Це відео не доступне.
Перепрошуємо.

തുടർച്ചയായി 90 ഹിറ്റ് ഹിന്ദി ​ഗാനങ്ങൾ മാത്രം ആലപിച്ച് വേദി കീഴടക്കുന്ന അഫ്സൽ | LETS TALK MALAYALAM

Поділитися
Вставка
  • Опубліковано 1 тра 2024
  • കുട്ടിക്കാലത്തേയ്ക്ക് ഒരു എത്തിനോട്ടം വേണോ? ഈ ഇൻർവ്യൂ കണ്ടാൽ മതി
    #malayalam #malayalaminterview #latestinterview #currentaffairs #todaynews #entertainmentnews #entertainment #viralvideos #letstalkmalayalam #kumarsanu #gazal #90ssongs #uditnarayan
    Subscribe Channel For More Updates -
    / @letstalkmalayalam

КОМЕНТАРІ • 332

  • @rayarothhari
    @rayarothhari 3 місяці тому +141

    എൺപതുകളുടെ അവസാനവും തൊണ്ണൂറുകളിൽ ഒരു നല്ല ഭാഗവും തുടർച്ചായി മനോഹരമായ പാട്ടുകൾ ഹിന്ദി ഹിറ്റുകൾ ഓരോ മലയാളികൾക്കും മറക്കാൻ കഴിയാത്ത കാലഘട്ടം ആയിരുന്നു ..മനോഹരമായ ഒരു കാലഘട്ടം ആയിരുന്നു 90 '

    • @sameerp4950
      @sameerp4950 3 місяці тому +4

      100%

    • @joshithomas3040
      @joshithomas3040 3 місяці тому +9

      യെസ്.
      90'കളിൽ
      അമീർ ഖാൻ -
      സൽമാൻ ഖാൻ തുടങ്ങിയ നടന്മാർ
      ഹിന്ദി - മലയാളം ഗാനങ്ങൾ
      ഹിറ്റ്
      എല്ലാം
      നൊസ്റ്റാൾജിയ തോന്നിപ്പിക്കുന്ന ഗാനങ്ങൾ
      ❤❤❤❤❤❤❤❤

    • @adhilnaizam9223
      @adhilnaizam9223 3 місяці тому +1

      Sathyam

    • @xcfscccc
      @xcfscccc 3 місяці тому +1

      സത്യം ഹരേ വ 1:57 ക്യാ ഗാന ഹെ

    • @SojiSojimol
      @SojiSojimol 2 місяці тому +2

      വളരെ സത്യം 👍🏻👍🏻

  • @mohamedmuneer9667
    @mohamedmuneer9667 2 місяці тому +31

    90 കളിലേക്ക് മനസ്സിനെ കൊണ്ടുപോയ പ്രിയ അഫ്സലിനും അവതാരികയ്ക്കും ഒരുപാട് നന്ദി, സ്നേഹം.......🙏❤

  • @nazirkm3479
    @nazirkm3479 3 місяці тому +38

    ദൈവം ചില മനുഷ്യർക്ക് പ്രത്യേക അനുഗ്രഹമായിക്കൊണ്ട് ചില വരദാനങ്ങൾ നൽകാറുണ്ട്. ആ മഹത്തായ ദൈവാനുഗ്രഹം ലഭിച്ച ഭാഗ്യവാനായ ഗായകനാണ് മിസ്റ്റർ അഫ്സൽ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും പ്രാർത്ഥിക്കുന്നു...🎉🎉🎉❤❤❤

  • @hameedvalappil5999
    @hameedvalappil5999 2 місяці тому +33

    മൂന്ന് ഘാൻന്മാരുടെ വരവും അതോടൊപ്പം ഉദിത്ത്നാരായണനും കുമാർസനുവും രംഗപ്രവേശനവും എല്ലാംകൊണ്ടും സമ്ര്ദിയായിരുന്നു..90s❤❤❤❤

  • @adasserypauly1427
    @adasserypauly1427 2 місяці тому +15

    എവിടെയായിരുന്നു ചേട്ടാ 😍😍😍uff എന്താ പാട്ട് ♥️♥️♥️എന്താ വോയിസ്‌ 😍😍😍😍പണ്ട് മൂളി നടന്ന എല്ലാ പാട്ടുകളും ഓർമകളിൽ കൂടി ഓടി വന്നു. എത്ര പേർക്ക് ഇതുപോലുള്ള ഓർമകൾ വന്നു???ഈ ഇന്റർവ്യൂ ൽ അഫ്സൽ ഇക്ക പാടിയ എല്ലാ പാട്ടുകളും എന്റെ നെഞ്ചോടു ചേർത്ത് പാടി നടക്കുന്ന കാലം ഒക്കെ ഓർമ വന്നു. Kumarsanu ന്റെ പാട്ടുകൾ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. ഈ ഇക്ക യെ ഞാൻ അത്യാമായാണ് കാണുന്നത്. എവിടെ ഒളിച്ചിരിക്കയിരുന്നു എന്തോ? ഒത്തിരി ഇഷ്ട്ടപെട്ടു. ഒരു പാവമാണെന്നു തോന്നുന്നു. ഒരു ജാടയും ഇല്ല. ഒരു സിനിമയിൽ പോലും പാടി കേട്ടിട്ടില്ല. ഇനിയെങ്കിലും അത് സാധിക്കട്ടെ 🙏🏽🙏🏽🙏🏽ഈ വോയിസ്‌ നു എല്ലാവരും ഒരു സപ്പോർട്ട് കൊടുക്കണം. ഇക്കയുടെ ആഗ്രഹം ഇങ്ങനെ സാധിക്കട്ടെ 🙏🏽🙏🏽🙏🏽ഞങ്ങൾക്ക് ഒരു സിനിമ പാട്ട് കേൾക്കാൻ ഇടവരുത്തട്ടെ 🙏🏽🙏🏽🙏🏽

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb 2 місяці тому +1

      അങ്ങേർ കുറേയായി രംഗത്തുണ്ട് ബ്രോ.

    • @asoorathazhatheveetil7886
      @asoorathazhatheveetil7886 2 місяці тому

      ഞാൻ ആദ്യമയാണ് കാണുന്നത്

    • @adasserypauly1427
      @adasserypauly1427 2 місяці тому

      @@asoorathazhatheveetil7886 ഇപ്പോഴെങ്കിലും കണ്ടല്ലോ അല്ലേ? അല്ലെങ്കിൽ വല്ല്യ നഷ്ട്ടം ആയേനെ 😃

  • @aluk.m527
    @aluk.m527 2 місяці тому +14

    ഒരു ഇസ്ട്രമെന്റ് സിന്റെ അകമ്പടിയുമില്ലാതെ ഇത്റയും ആസ്വദിക്കാൻ പറ്റുകയെന്നത് ആ ഗായകന്റെ ഔന്നിത്യം വ്യക്തമാണ്.❤️👍🤝🏻

  • @shihabmubeena19
    @shihabmubeena19 3 місяці тому +27

    എന്തിനാ കുറേ മ്യൂസിക് അത് ഒന്നും ഇല്ലാതെ തന്നെ അഫ്സൽ ന്റെ പാട്ട് എന്താ രസം കേട്ടിരിക്കാൻ 🌹🌹

  • @addulllaaddullq6871
    @addulllaaddullq6871 3 місяці тому +23

    അഫ്സൽ ഭായ് സർവത്ര ഹിന്ദി ലൂക്ക് ആണ്. ഇദ്ദേഹത്തിലൂടെ നല്ല പഴയ ഹിന്ദി ഗാനങ്ങൾ ഞാൻ ആസ്വദിക്കാറുണ്ട്. 👍👍❤️❤️

  • @ibrahimkpkariavattamibrahi97
    @ibrahimkpkariavattamibrahi97 3 місяці тому +54

    അവതാരികയും അഫ്‌സലും 90 ലേക് വിണ്ടും കൊണ്ടുപോയി നന്ദി 👍👍👍👍

    • @muneerck7362
      @muneerck7362 2 місяці тому

      👍👍👍

    • @rar188
      @rar188 2 місяці тому

      അവതാരക. ദയവ് ചെയ്ത് തെറ്റിക്കരുത്

    • @baneeshbasheer3382
      @baneeshbasheer3382 Місяць тому

      @@rar188😂

  • @zackariahak4761
    @zackariahak4761 3 місяці тому +29

    പാട്ടിനെയും പാട്ടുകാരയും ആത്മാർത്ഥതയോടെ നെഞ്ചിൽ കൊണ്ട് നടക്കുന്ന അഫസ് ലിന് കടുതൽ അവസരങ്ങളിലുടെ ജനഹൃദയങ്ങളിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @closetmarke
    @closetmarke 3 місяці тому +11

    കണ്ണ് നിറഞ്ഞു എജാതി കാലമാണ് കടന്ന് പോയത്

  • @immanuelmusiccreations4434
    @immanuelmusiccreations4434 3 місяці тому +21

    എന്തൊരു നല്ല voice god bless you ബ്രദർ. 🙏🙏🙏

    • @NouFi-NouFaL
      @NouFi-NouFaL 2 місяці тому

      Bro namukokey nalla voice undaitum karyamilla padanum ariyandey.

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 місяці тому +13

    എന്താ സോങ് ഈ കലാ കാരന് സിനിമയിൽ ഒരുപാട് ചാൻസ് കിട്ടട്ടെ

  • @siyadarakkal2081
    @siyadarakkal2081 2 місяці тому +5

    അഫ്സൽ ഇനിയും ഉയരത്തിൽ എത്തട്ടെ 👍👍👍❤️90s

  • @ambikaravindran8320
    @ambikaravindran8320 3 місяці тому +20

    സൂപ്പർ ദൈവത്തിൻ്റെ അനുഗ്രഹം

  • @user-cd4tq7ld5u
    @user-cd4tq7ld5u 3 місяці тому +27

    അഫ്സൽ ഒരു പൂ ചോദിച്ചു..
    കുമാർസാനു... ഒരു.. പൂന്തോട്ടം കൊടുത്തു... ♥️♥️♥️

  • @raseenamuthu5310
    @raseenamuthu5310 3 місяці тому +24

    ആദ്യമായിട്ടാണ് കിണുന്നതും കേള്‍ക്കുന്നതും ഒന്നും പറയാനില്ല മാശാ അള്ളാ അടിപൊളി

    • @basilbaby1135
      @basilbaby1135 3 місяці тому +1

      Malayalam athra vasamillannu thonnunnu

  • @adv.sreekumarkumar2040
    @adv.sreekumarkumar2040 2 місяці тому +6

    80-90 kids are most gifted, proudest period❤️

  • @sanamsanam203
    @sanamsanam203 3 місяці тому +10

    ഹഫ്‌സലിന്റെ ആഗ്രഹങ്ങൾ സഫലമാകട്ടെ,
    വളരെ നല്ല അനുഗ്രഹീദ ശബ്ദം

  • @pranandclt
    @pranandclt 2 місяці тому +9

    ഹിന്ദി സിനിമയുടെ സുവർണ്ണ കാലഘട്ടം തൊണ്ണൂറുകളിൽ ആയിരുന്നു എന്നു നിസ്സംശയം പറയാ൦. ആ കാലഘട്ടത്തിലെ പാട്ടുകൾ ഇന്നും മനസ്സിൽ തങ്ങി നില്ക്കുന്നു.

    • @comicbox7613
      @comicbox7613 2 місяці тому +3

      100% വ്യാപാരത്തിനു പിന്നാലെ പോയതാണ് അവരുടെ തകർച്ചക്ക് കാരണം.... ബസിസ്സിനസും നല്ല സിനിമയും ബാലൻസ് ചെയ്തത് ആണ് അവരെ പിന്തള്ളി തമിഴ് സിനിമ അവരെക്കാൾ വളരാൻ കാരണം.... കണ്ടന്റ്ന് പ്രാധാന്യം കൊടുക്കുന്നതിനാണ് ഇന്നും മലയാളസിനിമയുടെ വിജയം ❤

  • @zainukpr
    @zainukpr 2 місяці тому +1

    Wow... !! വല്ലാത്ത ഫീൽ. 90's ന്റെ ഓർമ പുതുക്കാൻ നല്ലൊരു അവസരം കിട്ടി.ബോളിവുഡിൽ സുന്ദര ഗാനങ്ങളുടെ മാലയൊഴുക്കമുണ്ടായ അതുപോലൊരു കാലം ഇനിയുണ്ടാവില്ല.ഉറപ്പ്

  • @AnilKumar-iu5rb
    @AnilKumar-iu5rb 11 днів тому

    അഫ്സൽ ക്കാ...... ഒന്നും പറയാനില്ല...... അതി ഗംഭീരം
    നമിക്കുന്നു.......
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dewdrops390
    @dewdrops390 3 місяці тому +9

    അടിപൊളി വോയിസ്‌. പിന്നെ anchor 👌ഗുഡ് പ്രസന്റേഷൻ

  • @siyadsiyad-wt7pj
    @siyadsiyad-wt7pj 3 місяці тому +11

    വെളിയത്തുനാട് അഫ്സൽ ❤❤

  • @peethurvalath5971
    @peethurvalath5971 3 місяці тому +15

    അഫ്സൽ ❤❤❤❤❤❤❤❤ ഇതേ ഉള്ളൂ എന്റെ കയ്യിൽ

  • @Shathrugnan
    @Shathrugnan 3 місяці тому +4

    Wov🎉..had tears in my eyes. Afsal is a humble man with great talent. May God bless him with lots of opertunities.
    Very good interview.❤

  • @Baabar9597
    @Baabar9597 3 місяці тому +10

    സമ്മതിച്ചു അഫ്സലെ ❤❤❤❤❤❤❤❤അഭിനന്ദനങ്ങൾ
    മലയാളികൾ ഹിന്ദി ഭാഷ ഇത്രകണ്ടു നന്നായി ഉച്ഛരിക്കാറില്ല ❤❤❤❤❤ ഭാവിയിൽ ലോകം അറിയട്ടെ എന്നു കൂടി ആശംസിക്കുന്നു
    കേരള ത്തിന്റെ അഹങ്കാരം 😂😂😂😂😂

  • @abdulhameed3295
    @abdulhameed3295 2 місяці тому +3

    നല്ലശബ്ദവും കഴിവും മേളിച്ച അതുല്യ ഗായകൻ.ആശംസകൾ.

  • @sppillaiuae
    @sppillaiuae 2 місяці тому +1

    Great..... വളരെ ഇഷ്ടം 80-90 songs 👍👍👍❤️❤️❤️

  • @user-rf5bp3vh1c
    @user-rf5bp3vh1c 2 місяці тому

    അഫ്സൽ മനോഹരമായിരിക്കുന്നു താങ്കളുടെ എളിമ ശബ്ദ മാധുരി സർവ്വേശ്വരൻ ഉന്നത പദവിയിൽ അങ്ങേ എത്തിക്കട്ടെ. 90 കളുടെ കാലഘട്ടത്തിൽ ഈ പാട്ടുകളെല്ലാം ഞാൻ കേട്ടവനാണ്. ഞാനും ചെറിയൊരു ഗായകനാണ്
    . മലയാളം പാട്ടുകളാണ് കൂടുതൽ ഞാൻ പാടുന്നത്. അങ്ങേയ്ക്ക് നല്ലത് വരട്ടെ . 🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️👌👍

  • @razakvaniyambalam
    @razakvaniyambalam Місяць тому

    തീരുന്നത് വരെ നിർത്താതെ കേട്ടു...
    രണ്ടു പേരും പൊളിച്ചു

  • @shamilchemmu8379
    @shamilchemmu8379 2 місяці тому +1

    90സ്‌ലെ പാട്ടാണ് പാട്ട്. എവർഗ്രീൻ സോങ്സ് 90സ്‌ലെ തന്നെ.ഉദിത്,kumarsanu,ഇവരുടെ songs മിക്കവാറും കേൾക്കും

  • @salahudeenm8989
    @salahudeenm8989 3 місяці тому +10

    ദൈവത്തിന്റെ വരദാനം. അഫ്സൽ. നൂറായുസ്സ് കിട്ടട്ടെ. മേദുനിയാ ഏറ്റവും ഇഷ്ട്ടം.

  • @ajayaYtube
    @ajayaYtube 2 місяці тому +1

    ഹൃദയംഗമായ അഭിനന്ദനങ്ങൾ പ്രിയ അഫ്സൽ ഭായി. 🙏👏👏👏🙏

  • @shajanshanavasps8215
    @shajanshanavasps8215 2 місяці тому +3

    പൊളിച്ചു❤❤ രണ്ടുപേരും. Thanks. 🎉

  • @jaisontjohn4276
    @jaisontjohn4276 2 місяці тому +3

    അവതാരകയും Superb

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 3 місяці тому +10

    Wwwwwaaaahhhhh, അഫ്സൽ ബ്രോ.. അതിമനോഹരം ഈ ആലാപനം ❤❤❤❤❤🎸🎸🎸🎤🎤🎤🎤👌👌👌👌❤️❤️❤️💯💯💯💯💯

  • @Jasminemuneeshtp
    @Jasminemuneeshtp 3 місяці тому +2

    👌👌👌മുഴുവൻ കേട്ടിരുന്നു ✌️😍നല്ല voice 90ന്റെ song 😍അത് വീണ്ടും കെട്ടിരിക്കാൻ തന്നെ ഒരു ഒരു എന്തോ പോലെ ആണ് 😍😍

  • @latheeshnandhanan9685
    @latheeshnandhanan9685 2 місяці тому

    Super❤️❤️❤️ നിങ്ങളുടെ സംസാര രീതി ഇത്രയും എളിമയോടെ അതാണ് നിങ്ങളുടെ വിജയം. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤️❤️❤️❤️

  • @mani_vadakkumbad
    @mani_vadakkumbad 2 місяці тому +1

    ഒരു രക്ഷയുമില്ല, ഒരുപാട് ഇഷ്ടം 🖤

  • @AnilKumar-iu5rb
    @AnilKumar-iu5rb 11 днів тому

    ബ്രോ..... അയ്യോ 90കൾ ഒരിക്കലും മറക്കാൻ പറ്റാത്ത സുവർണ്ണ കാലഘട്ടം.....
    ഈ..... ഗാനങ്ങൾ കേൾക്കുമ്പോൾ....... ഒരു വിങ്ങൽ
    കാരണം ഒരിക്കലും ആ ...... കാലഘട്ടം ഒരിക്കലും തിരിച്ചു വരില്ലല്ലോ......
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bijuthomaskunnathu
    @bijuthomaskunnathu 2 місяці тому +2

    ഞാൻ ഇപ്പഴാ ഇങ്ങനെ ഒരാളെ അറിയുന്നത്.... സോറി.... ഇത്തിരി വൈകി പോയി 😭😭😭

  • @abdullatheefmadathil3334
    @abdullatheefmadathil3334 3 місяці тому +5

    Thank you Afsal bhai for mentioning me ❤. Suneelji is a very humble man. that is why you got an opportunity.

  • @cheruvathuroilindustries8126
    @cheruvathuroilindustries8126 2 місяці тому +1

    Super very brilian god bless you

  • @najeebmohammed1678
    @najeebmohammed1678 2 місяці тому +1

    Afsal, you are an amazing singer. Wishing a very beautiful future

  • @RajeevKumar-qp8ik
    @RajeevKumar-qp8ik 3 місяці тому +4

    Stay blessed. Nice interview 🙂

  • @mehaboobasarikandy7718
    @mehaboobasarikandy7718 3 місяці тому +11

    ഞാൻ ഈ ഇൻൻ്റർവ്യൂ ഫൾ കേട്ടിരുന്നു നല്ല സുഖം നല്ല ശബ്ദം

  • @yogithabija9885
    @yogithabija9885 3 місяці тому +3

    Uditji is such a great voice

  • @123-RUN
    @123-RUN 3 місяці тому +8

    🔥🔥🔥അടിപൊളി

  • @abddullatheef4935
    @abddullatheef4935 3 місяці тому +4

    congratulations Best of luck

  • @manojkumar-eg5le
    @manojkumar-eg5le 3 місяці тому +2

    Afsaleeeee god bless bro and all the very best ❤🎉

  • @abdulnazar6136
    @abdulnazar6136 3 місяці тому +2

    അഫ്സൽ..... സൂപ്പർ 👍

  • @NasarKu-xo8tb
    @NasarKu-xo8tb 2 місяці тому +1

    Super അഫ്സൽ 👌👌

  • @Jayespkd
    @Jayespkd 3 місяці тому +6

    കുമാർ സാനു ഒരു സംഭവമാണ് 🔥🔥മെലഡീ കിങ്.. അദ്ദേഹത്തിന് കിട്ടിയ പാട്ടുകൾ ഒക്കെയും സൂപ്പർ പാട്ടുകളാണ്.. കൂടാതെ അദ്ദേഹത്തിന്റെ സൗണ്ടും.... 5 വർഷം തുടർച്ചയായി ഫിലിം ഫെയർ അവാർഡ് നേടിയ വ്യക്തിയാണ്. 1988 മുതൽ 2000 വരെയുള്ള കുമാർ സാനുവിന്റെ പാട്ട് ലിസ്റ്റ് എടുത്താൽ പിന്നെ വേറെ ഒന്നും കേൾക്കാൻ നിക്കില്ല.. സൂപ്പർ പാട്ടുകൾ 🔥

  • @shijithp135
    @shijithp135 3 місяці тому +39

    ഞങ്ങൾ നദീം ശ്രാവൺ ഫാൻസിന് ഇതിൽ കൂടുതൽ എന്ത് വേണം .. ഞങ്ങളുടെ സ്വന്തം ഫൈസൽ ഭായ് . ഞങ്ങളുടെ പ്രിയപ്പെട്ട അഡ്മിൻ ലത്തീഫ് ഭായ് ... നദീം ജിയുടെ സ്വന്തം സുനീൽ ജീ. 💖💖💖💖

    • @SarppakavadiSarppam
      @SarppakavadiSarppam 3 місяці тому +5

      Nadeem saifi. 2024 Andaaz 2 വരുന്നുണ്ടേ

    • @shijithp135
      @shijithp135 3 місяці тому +1

      @@SarppakavadiSarppam പിന്നല്ലാ... Waiting ആണ്. ഷൂട്ടിംഗ് പുരോഗമിക്കുന്നു ..

    • @musicrelief6604
      @musicrelief6604 3 місяці тому +3

      ദുഖകരമായ ഒരു കാര്യം ശ്രാവൺ റാത്തോട് വിട പറഞ്ഞിട്ട് 3 വർഷമാകുന്നു​@@SarppakavadiSarppam

    • @sameerp4950
      @sameerp4950 3 місяці тому +4

      Nadeem Shravan fan💯💯💯💚💚💚👌👌👌

    • @sameerp4950
      @sameerp4950 3 місяці тому +1

      ​@@musicrelief6604yes😢

  • @samuelrobert8299
    @samuelrobert8299 2 місяці тому +1

    Dear Afzal , What a voice, Superb 👌

  • @shamsudheenvallapuzha3461
    @shamsudheenvallapuzha3461 2 місяці тому +1

    Two pleasing personalities...a sweat talk filled with love ...no formalities...only love for songs...It was a wonderful interview with full of sweat songs...Best wishes to both of you for this wonderful conversation....

  • @user-zf5cu5jm5o
    @user-zf5cu5jm5o 2 місяці тому +1

    ഒരു ഷാരൂഖാൻ ലുക്ക്‌ 😍😍😍

  • @prasanth.a.m4837
    @prasanth.a.m4837 3 місяці тому +2

    വാക്കുകളില്ല അത്രയ്ക്ക് മനോഹരം❤

  • @Sudheer-ph7hi
    @Sudheer-ph7hi 2 місяці тому

    മറക്കാൻ പറ്റാത്ത ഗാനങ്ങൾ അഫ്സൽ കലക്കി സൂപ്പർ ❤️

  • @shakeershahzad1347
    @shakeershahzad1347 2 місяці тому

    Annum innum ennum my favourite singer kumar sanu sanuji 90 sil padiya ethu song edthu kettalum ufff magical voice

  • @mohammedbasheerkp9025
    @mohammedbasheerkp9025 2 місяці тому +1

    അഫ്സൽ നന്നായിട്ടുണ്ട്❤ നല്ല Sound, 👍🏻

  • @JumailaYusuf-sw8dl
    @JumailaYusuf-sw8dl 2 місяці тому +7

    ആദ്യമായിട്ട് കാണുന്നു.കേൾക്കുന്നു❤❤

  • @jayachandranpillai1619
    @jayachandranpillai1619 3 місяці тому +2

    Really amazing...
    Talented singer❤

  • @faisalke2673
    @faisalke2673 3 місяці тому +6

    Dear Afsal bai❤❤❤❤

  • @soniasusan7885
    @soniasusan7885 2 місяці тому

    Wow!! took me into my childhood days. 90's golden years. Thoughts of my predegree days, college days, carefree days
    Anchor is also so delightfully involved👌🏼

  • @jaseemk90
    @jaseemk90 3 місяці тому +6

    Kumar sanu’ന്റെ voice okey but Udit narayan’ന്റെ voice അത്രയ്ക്ക് match അല്ല എങ്കിലും അടിപൊളി bro❤

  • @jayadevik7178
    @jayadevik7178 3 місяці тому +1

    I am so happy to see you again Afsal

  • @sree3858
    @sree3858 Місяць тому

    ഇതാണ് യഥാർത്ഥ അഫ്സൽ🎉🎉🎉 വേറൊരു പടു ഉണ്ടല്ലോ അവൻ എവടെ ഇപ്പൊ

  • @uliyathadkasuk4294
    @uliyathadkasuk4294 2 місяці тому +1

    ഇത്രയുംഇഷ്ടത്തോടെ നോക്കിയ ഒരു വീടിയോ ഉണ്ടായിട്ടില്ല

  • @SilverStar-gk4ke
    @SilverStar-gk4ke 2 місяці тому

    Really great.... Such a talented singer & humbled to earth ♥️♥️♥️♥️💞💞💞💞👍👍👍👍

  • @sajeshkumar.s4420
    @sajeshkumar.s4420 Місяць тому

    അഫ്സൽ ചേട്ടൻ ❤❤❤❤

  • @saidmuhammed9721
    @saidmuhammed9721 2 місяці тому

    അഫ്സൽ ഒരു പാടിഷ്ടപ്പെട്ടു🌹👍🌹👌🌹

  • @asharafku7632
    @asharafku7632 2 місяці тому +1

    കുമാർ സാനുവിൻ്റെ ഗാനങ്ങൾ ഏറ്റവും നന്നായി പാടുന്ന ഗായകൻ❤

  • @saidalavielamkulamsaeed7351
    @saidalavielamkulamsaeed7351 2 місяці тому

    Hits of 90's.. Super heart touching songs.. Well sung Afzal bro.. 👍

  • @anrktm9700
    @anrktm9700 3 місяці тому +6

    കുമാർ സാനുവിനെ കാണാൻ കഷ്ടപ്പെട്ട കാര്യങ്ങൾ കേട്ടപ്പോൾ വിഷമം തോന്നുന്നു. കുമാർ സാനുവിൻ്റെ സ്ഥാനത്ത് SPB ആയിരുന്നെങ്കിൽ എത്ര ഹൃദ്യമായ അനുഭവമായിരുന്നേനെ.

    • @ansarikannur9724
      @ansarikannur9724 2 місяці тому

      വേൾഡ് അമേസിങ് സിംഗർ എസ് പി ബാലസുബ്രഹ്മണ്യം ❤️🌹

  • @user-wr1tf9ht1p
    @user-wr1tf9ht1p 2 місяці тому

    ഇമ്മാതിരി ശബ്ദം! മാഷാ അല്ലാഹ് 😍😍

  • @chandrabanupanakkal8647
    @chandrabanupanakkal8647 3 місяці тому +2

    Keep it up afzal,God bless u ❤

  • @salikasalam4571
    @salikasalam4571 2 місяці тому

    എൻ്റെ പൊന്നോ.... ഒരു രക്ഷയും ഇല്ല❤

  • @faisalke2673
    @faisalke2673 3 місяці тому +8

    എൻ്റെ ചെറിയ ഒരു Help mention ചെയ്തതിൽ വളരെ വളരെ സന്തോഷം.

    • @Theknown100
      @Theknown100 3 місяці тому +1

      ലപ്പോ ലവൻ ആണ് ലിവൻ..❤ആർട്ടിസ്റ്

    • @shyjukayamkulam5769
      @shyjukayamkulam5769 2 місяці тому

      😂

  • @bathrthinbathar6727
    @bathrthinbathar6727 3 місяці тому +2

    കുമാർസാനുൻറ്റെ കിത് നാഹസീന പാടില🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @rithwicreationspresents5517
    @rithwicreationspresents5517 3 місяці тому +3

    Great singer AR should be given a chance

  • @AlanPrak
    @AlanPrak 2 місяці тому

    He is having such a beautiful voice .. 💞✨

  • @shaheenshaikh5745
    @shaheenshaikh5745 3 місяці тому +1

    Itrayum spudatha hindiyil aadyamaayi kelkkunnu...God bless you

  • @arshidarshi937
    @arshidarshi937 3 місяці тому +1

    Excellent voice

  • @jakoja
    @jakoja 2 місяці тому +1

    Afsal,super

  • @libinavas
    @libinavas 3 місяці тому +2

    Versatile singer 💕

  • @nisampalakad
    @nisampalakad 2 місяці тому +1

    Kumarsanu 🥰🥰🥰🥰🥰udit 🥰🥰🥰🥰alka 🥰🥰🥰🥰🥰

  • @suilkumarr1185
    @suilkumarr1185 2 місяці тому

    നിങ്ങൾ സൂപ്പറാണ്..

  • @shinybiju4607
    @shinybiju4607 2 місяці тому

    Suuuuuper 👍👍👍👍God bless you dr

  • @nissashiju1229
    @nissashiju1229 2 місяці тому +1

    Soothing voice...nice collection...

  • @shafeerhussain5827
    @shafeerhussain5827 3 місяці тому +2

    Wow super Beauty full. AfzaL and Kumar sanu udith Narayan Composition All. Songs ❤❤❤❤verry. Nice 👍👍👍

  • @doniyajose7889
    @doniyajose7889 2 місяці тому +1

    In 90 's not only Kumar Sanu & Udit Great SPB also sung many hits

  • @Siraj4907
    @Siraj4907 2 місяці тому

    sooper voice
    enikum eshtamanu afsal songs
    vere level mood without music

  • @mathewjoseph7816
    @mathewjoseph7816 2 місяці тому

    Real talent congratulations

  • @FaisalKp-zp6tq
    @FaisalKp-zp6tq 2 місяці тому

    Kumarsanu fvrt 👍🏽

  • @mdarshard7062
    @mdarshard7062 3 місяці тому +1

    Kumar sanu the legend

  • @Sharafshann
    @Sharafshann 2 місяці тому

    സൂപ്പർ സൂപ്പർ ❤❤❤❤❤

  • @blackcarpet1723
    @blackcarpet1723 2 місяці тому +1

    ❤❤❤❤❤🎉🎉,🎉🎉🎉

  • @shehalashameer9661
    @shehalashameer9661 2 місяці тому

    Afsalkka ❤️