Parker Solar Probe and Solar Orbiter | Space Missions | Facts Malayalam | 47 ARENA

Поділитися
Вставка
  • Опубліковано 10 жов 2021
  • Parker solar probe and Solar orbiter are the two most advanced space probe that were sent to explore the sun. Like all the stars, our sun is also a huge ball of hot plasma. Parker solar probe is the only manmade spacecraft that went closest to the sun and it is the fastest space probe we have ever made. On the other hand, the solar orbiter took the closest image of our sun. Both these space probes have equal benefits in exploring our sun. NASA sent the Parker Solar Probe and ESA sent the Solar Orbiter. These space missions helped us to understand many things about our sun that are previously unknown to humankind. But, why these missions are so important? Why Exploring the Sun is important? Watch this video to know more facts about these space mission and new discoveries in the sun.
    #47ARENA
    #SunMissions
    #MalayalamSpaceVideos
    #MalayalamScienceVideo
    #FactsMalayalam
    #MalayalamFactScience
    #MalayalamScienceChannel
    #MalayalamScienceVideo
    If you enjoyed this video please like, share and subscribe for more informative and interesting videos like this 🙂

КОМЕНТАРІ • 714

  • @47ARENA
    @47ARENA  2 роки тому +342

    2:09 ഒരു വലിയ തെറ്റുണ്ടേ...10 ലക്ഷം kms അല്ല, 10 million(1 കോടി kms) ആണ്. തെറ്റിപ്പോയതാണേ, sorry🙏

    • @euphoriazxy
      @euphoriazxy 2 роки тому +61

      അതു സാരമില്ല... തെറ്റൊക്കെ ആർക്കും പറ്റും... ആ തെറ്റ് തിരുത്താൻ കാണിച്ച മനസ്സ് മതി..!!😄😄

    • @mohamedmunavvar624
      @mohamedmunavvar624 2 роки тому +10

      Good 👍

    • @Leooooo67
      @Leooooo67 2 роки тому +8

      Saramilla macha

    • @anandhuj1429
      @anandhuj1429 2 роки тому +7

      No problem bro

    • @mayakannan_ff_
      @mayakannan_ff_ 2 роки тому +6

      No problem♥

  • @knowledgeedge3352
    @knowledgeedge3352 2 роки тому +51

    ചേട്ടന്റെ ചാനൽ ഞാൻ പലർക്കും കൊടുത്തു space ഇഷ്ടമല്ലാത്ത അവർക്ക് ചേട്ടൻ പറയുന്ന ത് മനസിലായില്ല. ചേട്ടന്റെ വിശ്തികരണം ആണ് ഏറ്റവും നല്ലത് 🙂🙂🙂❤❤

    • @themysteriousgirl193
      @themysteriousgirl193 2 роки тому +3

      😁

    • @malappuramyt
      @malappuramyt 2 роки тому +7

      ഇതിൽ കൂടുതൽ എന്ത് വിശതീകരിക്കാൻ 🥺

    • @malappuramyt
      @malappuramyt 2 роки тому +1

      @ITS ME INFERNO മനുഷ്യനല്ലേ പുള്ളെ 😜

    • @sarathkumar-io9bw
      @sarathkumar-io9bw 2 місяці тому

      ​@@malappuramyt😂😂😂

  • @Meke_money
    @Meke_money 2 роки тому +72

    ഇത്രയും നല്ല അവതരണം ഞാൻ വേറെ കണ്ടിട്ടില്ല ❤❤

  • @uarethecringestasf
    @uarethecringestasf 2 роки тому +74

    ഓരോ missions വിജയ്ക്കുമ്പോഴും പ്രതീക്ഷകളും ചോദ്യങ്ങളും ആകാംഷയും കൂടുന്നു.....❤️💯⚡

  • @AsRs495
    @AsRs495 2 роки тому +20

    പറയാണ്ട് വയ്യ....
    Presentation adipoli 😍😍✌🏻️

    • @47ARENA
      @47ARENA  2 роки тому +1

      Thank you ☺️

  • @shahubansabeersha7588
    @shahubansabeersha7588 2 роки тому +16

    എന്റെ science class പോലും ഞാൻ ഇങ്ങനെ ഇരിന്നു കാണില്ല❣️ ചേട്ടായി vere leval thanks for this informations❣️

  • @gokulgs7245
    @gokulgs7245 2 роки тому +8

    സൂര്യൻ ഇത്രയും അകലത്തിലായിട്ടും അടുത്താണെന്നെ തോന്നു..!!
    അടിപൊളി വീഡിയോ നല്ല അവതരണം. ..°•○●♡●○•°
    💖❤💖
    സൂര്യൻ ഇത്രയും ചൂടായിരിക്കാൻ കാരണമെന്നാണ്?!

  • @thanoossoul
    @thanoossoul 2 роки тому +246

    അടുത്തവർഷം ചിലപ്പോൾ ISRO 🇮🇳 ... Aditya L1 വിക്ഷേപിക്കും

  • @rithul.n4946
    @rithul.n4946 2 роки тому +14

    0:09 സത്യം!! ഞാനും വിചാരിക്കും സുര്യനെ കാണുമ്പോൾ ഭൂമിയുടെ atmosphere കഴിഞ്ഞാൽ സൂര്യൻ നില്കുന്നു എന്ന്😀😀. എനിക്ക് അറിയാം അത് 15 കോടി km അകലെയാണ് എന്ന്. എന്നാലും സൂര്യൻ അടുത്ത് ഉള്ളപോലെ തോന്നും 😇😇 ആരെങ്കിലും വിചാരിച്ചിട്ടുടോ??

  • @malappuramyt
    @malappuramyt 2 роки тому +12

    വളരെ മനോഹര മായ വിഡിയോ.😍😘
    ഇതൊക്കെ കണ്ടിരിക്കാൻ അടിപൊളി ആണ്..!!😍❣️❣️🌝🌝

    • @rriy8315
      @rriy8315 2 роки тому +1

      Nee vanna enikku like kittan samathikilla alle 😂😂😂

    • @malappuramyt
      @malappuramyt 2 роки тому +1

      @@rriy8315 😅

    • @47ARENA
      @47ARENA  2 роки тому +1

      😍 thanks

    • @stark-mishal
      @stark-mishal 2 роки тому

      Main സാനം🌝🌝🌝🌝🌝👈🏻😆

  • @adwaithb.s571
    @adwaithb.s571 2 роки тому +40

    Nammal അറിയാതെ ethra space mission നടന്നാലും 47 ചേട്ടൻ നമ്മളെ അറിയിക്കും 💖💖

    • @Jomp4_
      @Jomp4_ 2 роки тому +1

      🙃athoke athree ullu

    • @geniusfactsyt
      @geniusfactsyt 2 роки тому +1

      47 ചേട്ടൻ അല്ല prasanth ചേട്ടൻ

    • @adwaithb.s571
      @adwaithb.s571 2 роки тому +1

      @@geniusfactsyt ശരിയാ sory😁😁

  • @mysteriousgamerideryt.
    @mysteriousgamerideryt. 2 роки тому +9

    ചേട്ടാ ചേട്ടൻറെ ശബ്ദം ശരിക്കും കേൾക്കുമ്പോൾ എനിക്ക്
    8-)0 ക്ളാസിൽ എനിക്ക്
    ബഹിരാകാശ ചിന്തകൾ പറഞ്ഞു തന്ന സാറിനെ ഓർമ്മ വരുന്നു

  • @rriy8315
    @rriy8315 2 роки тому +10

    Ithrem nalla visual realitiyiloode nammuku arvukal pakarnutharunna 47 nt arnayikku oru 🔥🔥🔥🔥🔥🔥
    Big thanks 😍😍😍😍❤️❤️🥰🥰🔥🔥🔥
    Settaku settaku power varatte 😍❤️❤️🔥🔥🔥🔥🔥

    • @tonystark2576
      @tonystark2576 2 роки тому +1

      Quality

    • @47ARENA
      @47ARENA  2 роки тому +2

      😍🥰😘

    • @47ARENA
      @47ARENA  2 роки тому +2

      Thank you so much 💖

    • @rriy8315
      @rriy8315 2 роки тому +1

      @@47ARENA 🔥🔥😍

    • @rriy8315
      @rriy8315 2 роки тому +1

      @@47ARENA😍😍

  • @aquafish4016
    @aquafish4016 2 роки тому +15

    ഇവിടെ വന്നാൽ ഇതുപോലത്തെ informative ആയിട്ടുള്ള കാര്യം പഠിക്കാം... 💖💖😁🥰

  • @agisha8832
    @agisha8832 2 роки тому +14

    ചേട്ടൻ്റെ presentation ഇഷ്ടം 😍😍

    • @47ARENA
      @47ARENA  2 роки тому +2

      🥰

    • @47ARENA
      @47ARENA  2 роки тому +2

      Thanks

    • @trollkallan2328
      @trollkallan2328 2 роки тому +1

      Brightkeralite commentor

    • @geniusfactsyt
      @geniusfactsyt 2 роки тому +1

      @@trollkallan2328 bright keralite commenter മാത്രമല്ല അല്ല ഇവർ എല്ലാടത്തും comment ഇടും

  • @anasabdulazeezaayan8310
    @anasabdulazeezaayan8310 2 роки тому +9

    നമ്മൾ ആകാശ ജീവികളാണ്. വളരേ വേഗത്തിൽ സഞ്ചരിക്കുന്ന ഭൂമിയിലാണ് നമ്മൾ ജീവിക്കുന്നത്.

  • @KMCREDOX
    @KMCREDOX 2 роки тому +10

    Ente ettavum ishttapetta vishayam an Astronamy athinu karanam 47Arena and Bright keralite kandathukondan😍😍😍

    • @47ARENA
      @47ARENA  2 роки тому +1

      😍❤️❤️

    • @pathoosss1735
      @pathoosss1735 2 роки тому

      Really it's right ✨✨💞😘

  • @uarethecringestasf
    @uarethecringestasf 2 роки тому +9

    Caarinte athra valuppam aanengilum vijayicha pradhaana orbits aanu Parker and Mangalyaan.....❤️💯

  • @dazzlegirl7141
    @dazzlegirl7141 2 роки тому +2

    Manasilavunna reethiyil visadeekarichu good 👍👏👏👏

  • @adhilnoushadnn369
    @adhilnoushadnn369 2 роки тому +7

    ഇത്തരം പദ്ധതികൾ വിജയിച്ചു എന്ന് കേൾക്കുമ്പോ കിട്ടുന്ന സന്തോഷത്തിന് അതിരില്ല

  • @smdtech1450
    @smdtech1450 2 роки тому

    Poli bro.. 1st time ann channel kanunnath 🤩poli.. New informations 🔥👍

  • @vanquer88
    @vanquer88 2 роки тому +1

    Edho oru vdo yil njn Seminar Edkann vendi Parker solar prob na kurich vdo cheyyo enn choichirunnu. Ippol dhe vannu
    Thank you so much 😍.

  • @akhilachandran3136
    @akhilachandran3136 2 роки тому +2

    എന്റെ സൈൻസ് ക്ലാസ്സ്‌ പോലും ഞാൻ ഇങ്ങനെ ഇരുന്നുകാണില്ല.
    ചേട്ടൻ പൊളിച്ചു

  • @euphoriazxy
    @euphoriazxy 2 роки тому +32

    My Fav Channel🤞🏻😎ഏന്താണ് എന്ന് ചോദിച്ചാൽ ഒരറ്റ ഉത്തരം "47 Arena" 😎🤏🏻
    😍😘

  • @strang3r35
    @strang3r35 2 роки тому +13

    Finalyyy 💔❤️

  • @wirelesselectricity9505
    @wirelesselectricity9505 2 роки тому +4

    No Words man ... Amazing Video
    🖒❤

    • @47ARENA
      @47ARENA  2 роки тому +1

      Thank you ❤️

  • @almzgaming2428
    @almzgaming2428 2 роки тому +4

    Thank you to tell this important speech

  • @simin7185
    @simin7185 2 роки тому

    Ee channel inte notification Vanna pinne onnum nokkila nere ingotu varum
    because iam always interested in space 😁
    Love to see your videos 🥰

  • @sahadevanachary6919
    @sahadevanachary6919 2 роки тому +1

    Very good informations. Thank you Sir 👍🙏

  • @mogovolg365
    @mogovolg365 2 роки тому +2

    കൊള്ളാം ചേട്ടാ നല്ല explanation

  • @COMEDYVIDEOS-kq2lc
    @COMEDYVIDEOS-kq2lc 2 роки тому +7

    Ithu kanda ente amma online class aano ennu chodhichu 🤣🤣

  • @Bad602
    @Bad602 2 роки тому

    നല്ല വീഡിയോ ❤️ must share

  • @arjunraj.r9h641
    @arjunraj.r9h641 2 роки тому

    നല്ല പോലെ വിശദികരിച്ചു തന്നതിന് Thanks മച്ചാ

  • @nakshathrar9346
    @nakshathrar9346 10 місяців тому

    എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു, നല്ലതുപോലെ മനസ്സിലാവുന്നുണ്ട്

  • @ashokkumar.mashokkumar.m609

    സൂപ്പർ വീഡിയൊ bro
    സൂര്യൻ രാവിലെ ഉദിക്കുന്നു
    വൈകുനേരം അസ്തമിക്കുന്നു
    മുത്തശിമാർ സൂര്യഭഗവാൻ എന്ന് പറഞ്ഞ് പഠിപ്പിച്ചു ഇത്രമാത്രം നമ്മൾക് പരിചയം എന്നാൽ ഇന്ന് അതിൽ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോക്ഷം
    അഭിനന്ദനങ്ങൾ

  • @Rithikahhhhh
    @Rithikahhhhh 2 роки тому +1

    Chettante videos okke enikk bhayangara ishta 🥰🥰🥰😻

    • @47ARENA
      @47ARENA  2 роки тому

      Thank you ☺️

  • @gogulrajk5238
    @gogulrajk5238 2 роки тому

    കണ്ടിരുന്നു പോകും മച്ചാന്റെ videos😍😍🔥🔥🔥🔥🔥🔥

    • @47ARENA
      @47ARENA  2 роки тому

      ☺️❤️❤️

  • @kanarankumbidi8536
    @kanarankumbidi8536 2 роки тому

    Super video bro...👌👌
    Keep Going...!!!🔥🔥🔥

  • @midhunamohan5845
    @midhunamohan5845 2 роки тому +2

    Poli video🔥
    Good Information 😍😍😍

  • @krishnank7300
    @krishnank7300 2 роки тому +1

    സൂര്യനെക്കുറിച്ചുള്ള വീഡിയോകൾ ഇനിയും ചെയ്യണേ അറിയാൻ കൂടുതൽ ആഗ്രഹം ഉള്ളതുകൊണ്ടാണ് 👍

    • @47ARENA
      @47ARENA  2 роки тому

      👍🏻👍🏻

  • @Dragon74690
    @Dragon74690 2 роки тому +3

    Nalla explanation 👌❤️

  • @gamechanger8140
    @gamechanger8140 2 роки тому +1

    Editing next level 😻😻

  • @JijuKarunakaran
    @JijuKarunakaran Рік тому

    Bro പൊളിച്ചു... ശരിക്കും എനിക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഇതിലൂടെ നേടാൻ പറ്റി. സബ് ചെയ്തു like ചെയ്തു ഷെയറും ചെയ്യാം....

  • @dhanyavinod9970
    @dhanyavinod9970 2 роки тому +2

    Awesome presentation ❤️

  • @shaijuk9051
    @shaijuk9051 2 роки тому

    കൗതുകവും വിജ്ഞാനവും ആയ ആവിഷ്കാരമാണ് ഇതിലുള്ളത് ഈ വിശകലനം എല്ലാവർക്കും ഉപകാരപ്പെടുന്ന താണ്

  • @geniusfactsyt
    @geniusfactsyt 2 роки тому +2

    ഞാൻ കഴിഞ്ഞ ദിവസം ഒരു spaceനെ കുറിച്ച് ഉള്ള ഒരു ISROയിലെ scientistൻ്റെയും nasaയിൽ ഉള്ള ഒരു scientistൻ്റെയും meeting attend ചെയ്തു അതും സൂര്യനെ കുറിച്ച് ആയിരുന്നു അതുപോലെതന്നെ ചേട്ടൻ പറഞ്ഞത് പോലെ Auroraയെ കുറിച്ചും പറഞ്ഞു അപ്പോ ഞാൻ ഇന്നലെ നോക്കിയപ്പോൾ ചേട്ടനും ഏകദേശം Same content upload ചെയ്തു

  • @adarshradhu9855
    @adarshradhu9855 2 роки тому

    Adipoli super 🥰🥰🥰🥰🥰nalla isttam haa ee channel 🥰🥰🥳🥳

    • @47ARENA
      @47ARENA  2 роки тому

      Thanks 💖💖💖

  • @uarethecringestasf
    @uarethecringestasf 2 роки тому +3

    Adhitya L1 pettannu viksheepikkatte.....parkerine pole vijaykkatte....❤️

  • @SPARROW__YT__7
    @SPARROW__YT__7 2 роки тому +1

    Chettan poli aan ❤️

  • @Explor786
    @Explor786 2 роки тому +1

    Nice bro 🔥

  • @albinshibu1211
    @albinshibu1211 2 роки тому +1

    Poli super video annu 👍❤️🔥

    • @47ARENA
      @47ARENA  2 роки тому +1

      Thank you so much

  • @abinandnair1870
    @abinandnair1870 2 роки тому +7

    ഓരോ ദൗത്യം വിജയിക്കുമ്പോൾ മുറുകുന്നു ഒരു കുടുക്കുണ്ട്. ആരാണ് നമ്മൾ നമ്മൾ ഒറ്റക്കാണോ? അതോ നമ്മളെ പോലെ വേറെ ഒരു സമൂഹം ഉണ്ടോ...

    • @94961
      @94961 2 роки тому +1

      അതിന് ഖുർആന്നും അതിൻ്റെ വ്യാഖ്യാനങ്ങളും ഒന്ന് പഠിച്ചാൽ മതി ഏഴാകാശം ( Galaxi) സ്രട്ടിച്ച് നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട് എന്ന് ഉറപ്പിക്കാൻ കഴിയുന്നത് ഇത് പോലുള്ള ശാസ്ത്ര സത്യങ്ങൾ കേൾക്കുമ്പോഴാണ് 'ദൈവമെന്ന യാഥാർത്യത്തെ അംഗീകരിച്ചേ പറ്റൂ മനുഷ്യൻ ഒന്നുമല്ല മനുഷ്യനിർമിതികളും .

    • @keralaclicks6464
      @keralaclicks6464 2 роки тому +1

      @@94961 6 വയസുകാരിയെ കെട്ടിയ ആളുടെ കഥ യും പഠിക്കണോ.ഖുറാൻ ഒക്കെ ആരോ എഴുതിയ ഒരു കഥ യാണ്. അതും ശാസ്ത്ര വും ആയി യാതൊരു ബന്ധവും ഇല്ല.

    • @sonuponnu8598
      @sonuponnu8598 2 роки тому +1

      @@keralaclicks6464 neee anubhavikkum.... Padachavan ninne kaanunnund allenkil deivam athu kaanunnund enna bhootham ninakk undaavanam...

    • @keralaclicks6464
      @keralaclicks6464 2 роки тому +1

      @@sonuponnu8598 നിങ്ങൾക് ഭ്രാന്ത്‌ ആണോ. ദൈവം എന്നത് സത്യം ആണെകിൽ എല്ലാം കാണും. 6 വയസുകാരിയെ കെട്ടി എന്നുള്ളത് ഖുറാനിലെ കഥയാണ് എങ്കിൽ അത് ദൈവം എഴുതിയത് അല്ല. മനുഷ്യൻ എഴുതിയത് ആണ്. നിങ്ങൾ ആ കഥ യെ പുകഴ്ത്തുന്നുണ്ട് എങ്കിൽ നിങ്ങൾ ആണ് അനുഭവിക്കുകയുള്ളു.

    • @94961
      @94961 2 роки тому

      @@keralaclicks6464 6. വയസുകാരിയെ കെട്ടിയ കഥ ഖുർആനിലുണ്ടെന്ന് നിന്നോടാരാ പറഞ്ഞെ വിമർശിക്കാനാണെങ്കിലും ഖുർആൻ പരി ബാഷ ഒന്നെടുത്ത് വായിക്ക് എന്നിട്ട് വാ സംവദിക്കാം അല്ലാതെ വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന ചിന്താഗതിക്കാരോട് തർക്കിക്കാനാവില്ല'

  • @sundardasmdkannan9962
    @sundardasmdkannan9962 2 роки тому

    വീഡിയോ കൊള്ളാം
    👍👍👍👍👍👍👍👍

  • @smithabinoy2651
    @smithabinoy2651 2 роки тому +1

    Thank u 47 arena💖💖💖💖💖💖

    • @47ARENA
      @47ARENA  2 роки тому +1

      Welcome ❤️

  • @ashokanashokkumar6482
    @ashokanashokkumar6482 2 роки тому

    അഭിനന്ദനങ്ങൾ bro

  • @anunand_
    @anunand_ 2 роки тому +2

    Nalla content👍

  • @omr9422
    @omr9422 2 роки тому +8

    First

    • @47ARENA
      @47ARENA  2 роки тому +1

      ❣️❣️❣️

  • @aryaudayan752
    @aryaudayan752 Рік тому

    47arena, you are just woww😊

  • @abhinandnandakumar3353
    @abhinandnandakumar3353 2 роки тому +3

    ❤️... Big fan.
    .....

  • @Raul-lv6eq
    @Raul-lv6eq 2 роки тому +1

    My favourite science space channel😌Area 47

  • @Mubaris_
    @Mubaris_ 2 роки тому +5

    Ennum koode undavum 🥰🥰

    • @47ARENA
      @47ARENA  2 роки тому +1

      ❤️❤️❤️

  • @anushnavgamer2661
    @anushnavgamer2661 2 роки тому

    Uncle since padichit Ondo. Uncle poli videos uploaded chaithu super videos enem videos uploaded ❤❤❤👍👍👍👍

  • @diyakrishna.k4009
    @diyakrishna.k4009 2 роки тому +1

    Wow nice presentation chetta

  • @Chammu_Cazzz
    @Chammu_Cazzz 2 роки тому +1

    Ndhoke paranjalum itaan super

  • @akhil6722
    @akhil6722 2 роки тому +1

    What a video💫

  • @carlsagan8879
    @carlsagan8879 2 роки тому +1

    Well explained 😍...

  • @dijithdijithe5259
    @dijithdijithe5259 2 роки тому +4

    സൂര്യൻ കത്തുന്ന ഗ്രഹം ആണ് എന്ന്
    കേട്ടിട്ടുണ്ട് പക്ഷേ സൂര്യൻ കത്തി
    തീരുന്നില്ല കാരണമെന്ത് .ആര് എങ്കിലും ഒരു ഉത്തരം പറഞ്ഞു
    തരുമോ.

  • @hari9264
    @hari9264 2 роки тому

    Nannayittu manasilavunnundu

  • @BHAGUSWORLD
    @BHAGUSWORLD 2 роки тому +1

    Very nice video Pluto kazhinjitulla dwarf planets one kurich video ido

  • @king-bw6yx
    @king-bw6yx 2 роки тому

    This is my favorite UA-cam channel 😘

  • @Mr_Buddha7
    @Mr_Buddha7 2 роки тому +1

    Super explaination 👍🏻👍🏻 😘

  • @shilpacs9647
    @shilpacs9647 11 днів тому

    Useful

  • @gamegladiators4615
    @gamegladiators4615 2 роки тому

    Excellent video bro maltiuniversene kurichu oru video cheyyamo bro please

  • @amjaths9812
    @amjaths9812 2 роки тому +4

    First 😁

    • @47ARENA
      @47ARENA  2 роки тому

      ❣️❣️❣️

  • @rithul.n4946
    @rithul.n4946 2 роки тому

    താങ്കളുടെ ഓരോ video കണ്ടു കഴിഞ്ഞാൽ ഒട്ടുമിക്ക ശാസ്ത്ര കാര്യങ്ങൾ മനസിലാകും പറ്റും. 💯💯

    • @47ARENA
      @47ARENA  2 роки тому

      ❤️❤️❤️

  • @scifind9433
    @scifind9433 2 роки тому +1

    Bro nasa de upcoming mission ne kurichu oru video cheyo like isro de cheytha pole

  • @parvathyparvathyts7218
    @parvathyparvathyts7218 2 роки тому

    സൂപ്പർ 🌹🌹🌹

  • @sureshchungath8728
    @sureshchungath8728 2 роки тому

    Super informative

  • @Am_coolskeleton
    @Am_coolskeleton 2 роки тому

    Noice i love ur vids ur the best

  • @chikku-xc3tr
    @chikku-xc3tr 2 роки тому

    Chetante chanel nagaludeyum chanalanu
    Vegam 200k avan oru agamsha ☺☺

  • @hamdannoufal2992
    @hamdannoufal2992 2 роки тому +3

    എനിക്ക് ഈ ചാനൽ ഇഷ്ടമാണ് ❤❤❤

  • @devu1794
    @devu1794 2 роки тому

    Good presentation 💞💞

  • @18abhinavp36
    @18abhinavp36 2 роки тому +2

    എങ്ങനെയാണ് പേടകങ്ങൾ ഗ്രഹങ്ങളുടെ ഗ്രാവിറ്റി ഉപയോഗിച്ച് സഞ്ചരിക്കുന്നത്?

  • @Alainaalluz
    @Alainaalluz 2 роки тому

    Chettantte voice adipoli🥰💙💙
    Chettantte chanal athinelum ADIPOLI ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥💙❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥🖤❤‍🔥❤‍🔥

  • @blockgfx4589
    @blockgfx4589 2 роки тому +8

    Chettante ee sound aa ee channelinte vijayam i like it💕

  • @ratheeshkk5567
    @ratheeshkk5567 2 роки тому

    Vere level avatharannam

  • @MASTER-gi7ku
    @MASTER-gi7ku 2 роки тому +1

    Suriyan prathalm undo allakil vathakagaluda
    agarshanam karanam koodi nilkkunnathano

  • @nehamol2974
    @nehamol2974 2 роки тому +1

    Stephenson 2_18planetine patti video cheyyo chetta..🤗

  • @G0j0_S4TUR0
    @G0j0_S4TUR0 2 роки тому +1

    Adipoli presentation

    • @47ARENA
      @47ARENA  2 роки тому

      Thank you ☺️

  • @Leooooo67
    @Leooooo67 2 роки тому +1

    Oru pade ishttayi ❤️

    • @47ARENA
      @47ARENA  2 роки тому +1

      💖💖💖

  • @abidaadhil9777
    @abidaadhil9777 2 роки тому

    Electric settile...plastic thagarum...megnat aaanengil geet thaanghaanulla kaziv...?

  • @IND.5074
    @IND.5074 2 роки тому

    ഈ ചാനൽ പൊളി ❤❤

  • @myworld-qf9pg
    @myworld-qf9pg 2 роки тому +1

    എന്താല്ലേ മാഷാ അള്ളാ 😯😯😯😯🤗🤗👌👌😊

  • @anyvediocreation9743
    @anyvediocreation9743 2 роки тому +3

    I love space i want become an....

  • @gmb6313
    @gmb6313 2 роки тому +1

    സൂപ്പർ

  • @Heisenberg-40
    @Heisenberg-40 2 роки тому +1

    അടിപൊളി

  • @AW-ex4dd
    @AW-ex4dd 2 роки тому +1

    Can you make a vedio of 1st and 2 nd world War explained

  • @adhilahamed6567
    @adhilahamed6567 2 роки тому

    fantastic topic nice explanation

  • @navaneethr9609
    @navaneethr9609 2 роки тому +2

    Sooryan 🔥

    • @47ARENA
      @47ARENA  2 роки тому +1

      ☀️☀️

  • @kareemshari4767
    @kareemshari4767 2 роки тому

    Adipoli bro