What If Earth Lost Oxygen For 10 Seconds? | Earth Without Oxygen Malayalam | 47 ARENA

Поділитися
Вставка
  • Опубліковано 29 сер 2024
  • What happens when earth lost all of its oxygen for 10 seconds? Earth without oxygen is unimaginable. Almost all life on earth was evolved due to the presence of oxygen. Without oxygen, life on earth might won't not be as we know it. But if earth lost oxygen only for just 10 seconds, will there be any problem? Yes! Huge apocalypse events will turn on. Without oxygen earth's crust will crumble, all man made concrete buildings will fall, fire won't catch anymore, atmospheric pressure will decrease too much, ozone layer will disappear, very huge earthquakes will occur, and many more chaotic events will happen. Shortly, it will be the end of life on earth. Only some extremophile microorganisms like tardigrades may survive after that. If oxygen is gone for 10 seconds, it will literally be the end of world! Watch this video to know more facts about this thought experiment.
    #EarthWithoutOxygen
    #47ARENA
    #WhatIfEarthLostOxygen
    #EarthMalayalam
    #EndOfWorld
    #MalayalamScienceVideo
    #MalayalamFactsVideo
    #MalayalamScienceChannel
    If you enjoyed this video. please like, share and subscribe for more informative and interesting videos like this🙂

КОМЕНТАРІ • 707

  • @47ARENA
    @47ARENA  3 роки тому +260

    10 seconds കഴിഞ്ഞു oxygen തിരിച്ചു വന്നിട്ടും പ്രേത്യേകിച്ചു കാര്യമൊന്നും ഇല്ല. കാരണം, തിരിച്ചു വന്നാലും പിന്നെ ഭൂമിയിൽ ozone പാളിയും ജലവും ഉണ്ടായിരിക്കില്ലല്ലോ. ഭൂമിയിൽ ഇനി പുറത്തു നിന്ന് ജലമെത്തില്ല. ജലമില്ലാതെ, പിന്നീട് ozone പാളി രൂപപ്പെടാനും സാധ്യത തീരെ കുറവാണ്. അപ്പോൾ പിന്നെ ഇത് രണ്ടുമില്ലാതെ ജീവജാലങ്ങൾക്ക് അതിജീവിക്കാൻ കഴിയില്ല. ചെടികൾ ഒക്കെ നശിക്കുമെന്ന് പറഞ്ഞതും അതുകൊണ്ടാണ്. ഇതിനു ശേഷം സൂക്ഷ്മ ജീവികൾക്ക് മാത്രമായിരിക്കും അതിജീവിക്കാൻ കഴിയുക. ഒരുപക്ഷെ വീണ്ടും പല ലക്ഷം വർഷങ്ങൾ കഴിയുമ്പോൾ, ഇങ്ങനെ ഒരു അന്തരീക്ഷത്തിൽ അതിജീവിക്കാൻ കഴിയുന്ന രീതിയിൽ, അവശേഷിക്കുന്ന സൂക്ഷ്മ ജീവികളിൽ നിന്നും പുതിയ ജീവികൾ പരിണമിച്ചേക്കാം.

    • @euphoriazxy
      @euphoriazxy 3 роки тому +30

      വളരെ നന്ദി... ഇതുപോലെ നല്ല നല്ല അറിവുകൾ പകർന്നു തരുന്നതിനു 😎

    • @wouldstatus9960
      @wouldstatus9960 3 роки тому +10

      @@euphoriazxy
      🙄🙄

    • @yasim.k2362
      @yasim.k2362 3 роки тому +5

      10 second oxygen alle illaandaaye, apo 10 second kond oxygen thirich vannal apo andhareekshathil hydrogen undel jalam undaavoole. Athaa confusion.

    • @universe3007
      @universe3007 3 роки тому +1

      Naam ahankarikkumpol naam ithu aalochichaal mathi . Athaayath dhayvam ethra krithyamaayaan niyanthrikkunnath

    • @47ARENA
      @47ARENA  3 роки тому +17

      @@yasim.k2362 no, angane veruthe mix cheythu ennu karuthi athil ninnum jalam undaakilla

  • @jibincreations
    @jibincreations 3 роки тому +194

    ഭൂമി എത്ര നന്ദി കാണിച്ചാലും മനുഷ്യൻ ഒരു വിലയും ഭൂമിക്കു കൽപ്പിക്കുന്നില്ല. ചേട്ടന്റെ ഈ വാക്കുകൾ ഭൂമിയുടെ മഹത്വത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ സഹായിക്കുന്നു thank you😊

    • @47ARENA
      @47ARENA  3 роки тому +26

      ❤️

    • @rockygaming6313
      @rockygaming6313 3 роки тому +7

      Yes correct😊

    • @saidalis6858
      @saidalis6858 3 роки тому +3

      അത് അങ്ങനെ ആണല്ലോ

    • @ridermediavlogs2286
      @ridermediavlogs2286 3 роки тому +2

      Yes 💯

    • @user-fv2oz2qj3y
      @user-fv2oz2qj3y 3 роки тому +1

      അടുത്ത നൂറ്റാണ്ടിൽ 50 കോടിയിൽ താഴെ ആകും ജനസംഖ്യ.

  • @teslamyhero8581
    @teslamyhero8581 3 роки тому +71

    ഹോ.... ഭയാനകം 😥😥വെറുതെയല്ല, ഓക്സിജനെ ജീവവായു എന്ന് പറയുന്നത്. സചേതനവും, അചേതനവും ആയ എല്ലാത്തിനും ഒഴിച്ചുകൂടാനാകാത്ത ആവശ്യഘടകം...ഓക്സിജൻ എന്ന അമൃത് 🥰🥰🥰

  • @user-fq2um2vz6i
    @user-fq2um2vz6i 3 роки тому +63

    ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്നൊന്നും ഇല്ല എല്ലാവരും മനുഷ്യൻ ആണ് എല്ലാവർക്കും എന്റെ മനസ് നിറഞ്ഞ ശ്രീ കൃഷ്ണജയന്തി ആശംസകൾ

    • @__APOXY____
      @__APOXY____ 5 місяців тому

      Religions illel pinnenthina krishna jayanthi

  • @AsRs495
    @AsRs495 3 роки тому +69

    ഇങ്ങളെ സൗണ്ട് ഇഷ്ട്ടം ❤️🤩✌️

  • @inspirationallight9919
    @inspirationallight9919 3 роки тому +17

    ഓക്സിജൻ ഒരു കില്ലാടി തന്നെ 😂

  • @thanoossoul
    @thanoossoul 3 роки тому +14

    Well explanation ❤️..
    Love from Indonesia 💙

    • @47ARENA
      @47ARENA  3 роки тому +4

      Thank you ❣️❣️❣️

  • @universe3007
    @universe3007 3 роки тому +14

    It says 'don't judge a book by it's cover'. It was nice info . 🥰

    • @universe3007
      @universe3007 3 роки тому +1

      Pinne ithu pole yulle kure videos il ninnum Njan enikkariyatha kure kaaryangal Njan padichittund . Enikk science kooduthal padippicho thanna oral ningalaan 🥰

  • @twistedCoke-
    @twistedCoke- 3 роки тому +59

    Waiting for ᴛʜᴇ ᴠɪᴅᴇᴏ💖🔥

    • @47ARENA
      @47ARENA  3 роки тому +12

      😀❤️❤️

    • @twistedCoke-
      @twistedCoke- 3 роки тому +2

      @@47ARENA 💖🔥🔮🔰

  • @scifind9433
    @scifind9433 3 роки тому +31

    Bright keralite nte video kandavarundo pakshe athil 5 seconds anu😄

    • @harinands9469
      @harinands9469 3 роки тому

      Yes

    • @sidharthsajeevan3724
      @sidharthsajeevan3724 3 роки тому +2

      അവർ വിചാരിക്കുന്നതിന്റെ ഇരട്ടി ആണ് ഇവിടെ അവർക്ക് 5 sec, അറിയൂ 47 arena ക്ക് 10 sec അറിയാം 😁

    • @scifind9433
      @scifind9433 3 роки тому

      @@sidharthsajeevan3724 😜

    • @valentinaabraham6374
      @valentinaabraham6374 3 роки тому

      Also on what if chanel but it has 5 seconds

  • @ljvlogs2954
    @ljvlogs2954 3 роки тому +5

    U r really brilliant and awesome....loved ur videos ❤️🤩☺️

  • @beautifulnightsky.4411
    @beautifulnightsky.4411 3 роки тому +5

    Thankyou for sharing this amazing video🥰.

    • @47ARENA
      @47ARENA  3 роки тому

      Welcome ☺️

  • @raw5136
    @raw5136 3 роки тому +20

    Just 10s il oxigen ഇല്ലാതായാൽ ഇത്ര വലിയ പ്രശ്നങ്ങൾ ഉണ്ടാവുമെന്ന് ആരും വിചാരിച്ചിട്ടുണ്ടാവില്ല 😱
    Thz for this informartion 47 arena♥

    • @47ARENA
      @47ARENA  3 роки тому +7

      ശെരിക്കുള്ള അവസ്ഥ ഈ video-യിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ ഭയാനകമായിരിക്കും

    • @raw5136
      @raw5136 3 роки тому +1

      ♥🥵

    • @lrinsane9436
      @lrinsane9436 3 роки тому +1

      Ethu minutes mystery il ninne copy adichathaa

  • @agisha8832
    @agisha8832 3 роки тому +33

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ 😍😍

  • @mayavi3332
    @mayavi3332 3 роки тому +3

    Literally a good message ividulla oro vyathikalum Ithu manasilaakanam

  • @rishiviolin
    @rishiviolin 3 роки тому +4

    First view

    • @47ARENA
      @47ARENA  3 роки тому +1

      ❤️👍🏻

  • @abstarpm6780
    @abstarpm6780 3 роки тому +11

    അത് മാസ്സ് dialog 🥰❤ 8:35

  • @ultraninja8096
    @ultraninja8096 3 роки тому +17

    അപ്പോൾ ജലാംശം ഇല്ലാത്ത ജീവികൾ ഭൂമിയിൽ ഉണ്ടോ? 🤔

  • @hamdannoufal2992
    @hamdannoufal2992 3 роки тому +3

    8:36 നല്ല മെസ്സേജ് i like it

  • @cristogaming5316
    @cristogaming5316 3 роки тому +7

    *Lub your voice 💖*

  • @JackSparrow-jf4uf
    @JackSparrow-jf4uf 3 роки тому +4

    ആരും ഇത് കണ്ട് പേടിക്കണ്ട ഇത് ഒരു അറിവായി മാത്രം കരുതിയാൽ മതി ഇത് ഒന്നും ഇപ്പോൾ എന്തായാലും നടക്കില്ല ❤️❤️

    • @47ARENA
      @47ARENA  3 роки тому

      Athe, Ippol ennalla, ith orikkalum nadakkilla. Ith verumore thought experiment mathramaanu

  • @manikandadaskarthikeyan9438
    @manikandadaskarthikeyan9438 2 роки тому +1

    This channel should hit minimum 1 Million subscribers..

  • @rishana6946
    @rishana6946 3 роки тому +1

    Really interesting video
    This channel give us knowledge and advice👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @dev.anandp
    @dev.anandp 3 роки тому +13

    Can you make a video about the possibility of Non carbon based organisms 🙌

    • @47ARENA
      @47ARENA  3 роки тому +1

      I've already said about that in the previous video.

    • @dev.anandp
      @dev.anandp 3 роки тому +1

      @@47ARENA okkk😊👍

  • @superhero3565
    @superhero3565 3 роки тому

    Ithupoleyulla videos iniyum orupadu pratheekshikkunnu

  • @darkpixel001
    @darkpixel001 2 роки тому +1

    ഇത്രയും നല്ല കാര്യങ്ങൾ ഭൂമിയേ കുറിച്ചും ഓക്സിജണിനെ കുറിച്ചും പറഞ്ഞു തന്നതിന് വളരെ നന്ദി ഉണ്ട😃

  • @uarethecringestasf
    @uarethecringestasf 3 роки тому +8

    This video make a illution of this Incident in my mind because of you beautiful sound 💕

  • @lavender_girl.3
    @lavender_girl.3 3 роки тому +5

    I never thought that oxygen is so valuable

  • @amal0.t844
    @amal0.t844 3 роки тому

    Super ചേട്ട അടിച്ചോളി ഇതെപ്പോലെ 'ഇനിയും - ഗ്രഹങ്ങളെക്കിട്ടിയ 'ഇടണെ

  • @ajayyy73
    @ajayyy73 3 роки тому +2

    1st lub❤

  • @kannanc.s3
    @kannanc.s3 3 роки тому +1

    നല്ല അവതരണം ❤

  • @gopu9638
    @gopu9638 3 роки тому +5

    47 Arena and Bright Keralite ❤️❤️❤️

  • @artful_tweaks
    @artful_tweaks 3 роки тому +2

    47 Arena എന്ന channel ഇല്ലായിരുന്നുവെങ്കിൽ geography ക്ക് ഞാൻ തല കുത്തി മറഞ്ഞേനെ . Thank you Prashandh എട്ടാ .🙏🙏🥰🥰

    • @artful_tweaks
      @artful_tweaks 3 роки тому

      @ANSAF T.S മാറിപ്പോയതാണ്🤫🤐😝 sorry

  • @euphoriazxy
    @euphoriazxy 3 роки тому +7

    നിങ്ങൾക്ക് എവിടുന്ന് കിട്ടുന്നു ഇത്തരം topic 😳💜

    • @47ARENA
      @47ARENA  3 роки тому +1

      Already ith orupaadu english channels okke cheytha topic aanu

    • @geniusfactsyt
      @geniusfactsyt 3 роки тому

      @@47ARENA yes ഞാൻ ഈ topic കുറച്ചു English ചാനലുകളിൽ കണ്ടിട്ടുണ്ട്

  • @rauljj5120
    @rauljj5120 3 роки тому +3

    Video vannal pinne onum nokkila Nere ingottu porum😌😌

  • @sidharthpc7440
    @sidharthpc7440 3 роки тому +4

    *Sound* ene varnikkan vere വാക്ക് കണ്ടുപിടിക്കണം 🤩💝

    • @47ARENA
      @47ARENA  3 роки тому +2

      😍🥰❤️

  • @S2CREATIVE
    @S2CREATIVE 3 роки тому +5

    Namukk advanced ayal alle patto🙀
    Advanced akumthorum bhoomikkum dhosam varunnund. Pakshe en ee nilayil ayathukondalle nammalkk pala
    Prapancha shakthikalum ariyan kazhinnath

  • @anjanarajeev1226
    @anjanarajeev1226 3 роки тому +1

    First time watching your video

  • @AKSHAY-eh1di
    @AKSHAY-eh1di 3 роки тому +1

    Super subject

  • @aadi9397
    @aadi9397 3 роки тому +1

    Very very good meaning Excellent 👌👌👌👌👌👌👌👍👍👍👍

  • @Adwaiithh
    @Adwaiithh 3 роки тому +6

    സൗണ്ട് ഉയിർ 😍😻😘

    • @47ARENA
      @47ARENA  3 роки тому +4

      😀🥰

    • @Adwaiithh
      @Adwaiithh 3 роки тому +1

      @@47ARENA 😻😘😘😘

  • @ucryceff6680
    @ucryceff6680 3 роки тому +2

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് ❤️💞

  • @shybinsharon9024
    @shybinsharon9024 3 роки тому +1

    സൂര്യൻറെ വലിപ്പവും massഉം പ്രകാശവും ചൂടും
    പെട്ടെന്ന് പകുതി ആയാൽ എന്ത് സംഭവിക്കും Jupiter Saturn Uranus Neptune ഈ ഗ്രഹങ്ങൾക്ക് എന്ത് സംഭവിക്കും Kuiper belt,oort cloudനും എന്ത് സംഭവിക്കും അതുപോലെ തന്നെ ഏറ്റവും important ആയ ചോദ്യം ഭൂമിക്ക് എന്ത് സംഭവിക്കും ഭൂമി habitable zone നിന്ന് മാറുമോ?

    • @47ARENA
      @47ARENA  3 роки тому +1

      Super topic👍🏻 Simulation video aayitt cheyyaan sramikkaam 👍🏻

  • @hexx007_
    @hexx007_ 3 роки тому +1

    ഇനിയും ഇതുപോലെ വിജ്ഞാനപ്രദമായ videos പ്രതീക്ഷിക്കുന്നു ❤️

    • @47ARENA
      @47ARENA  3 роки тому

      👍🏻👍🏻👍🏻

  • @ajaykannan9508
    @ajaykannan9508 3 роки тому +4

    ചെവിക്കല് പൊട്ടുന്ന ഭാഗം കേട്ടപ്പോ തല പെരുത്ത് പോയി

  • @djsm5633
    @djsm5633 3 роки тому +2

    *47 Arena* ഇഷ്ടം ❤ ❤ ❤

  • @ridermediavlogs2286
    @ridermediavlogs2286 3 роки тому +3

    Voice & bgm pwoli 😍

  • @saifudheenkallumottakal6388
    @saifudheenkallumottakal6388 3 роки тому

    സംരക്ഷിച്ചില്ലെങ്കിലും ദ്രോഹിക്കാദിരിക്കാൻ ശ്രമിക്കാം 👌good one

  • @udaayipchunks9161
    @udaayipchunks9161 3 роки тому

    ഇതൊക്കെbപറഞ്് തരുന്ന 47 arena thanks 🙏😊

  • @pikaboy8731
    @pikaboy8731 3 роки тому +7

    voice🔥🔥🔥👌🏻👌🏻👌🏻

  • @anaswar.s5842
    @anaswar.s5842 3 роки тому +1

    Super 👍👍👍

  • @mrshadowbeatz7183
    @mrshadowbeatz7183 3 роки тому +2

    Time travel ഇനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ❤

  • @anunand_
    @anunand_ 3 роки тому +1

    Future weapons patti vedio chyyamo
    😕😶

  • @rgashhhjhhhhh
    @rgashhhjhhhhh 3 роки тому

    Super video Prasanth bro 👍

  • @geetha7238
    @geetha7238 3 роки тому +1

    your the best

  • @bleginbabychirackal4667
    @bleginbabychirackal4667 3 роки тому +2

    Chetta
    Andromeda galaxy ye patty detailed ayit oru video cheyyamo
    Your presentation and explanation is very nice ❤️
    Waiting for next video

  • @shybinsharon9024
    @shybinsharon9024 3 роки тому +2

    ഇതുപോലെതന്നെ nitrogen വാതകം പെട്ടെന്ന് ഒരു 10 minute ഉള്ളിൽ ഇല്ലാതായാൽ എന്ത് സംഭവിക്കും അതുപോലെതന്നെ ഈ carbon ഇല്ലാതായാൽ മനുഷ്യശരീരത്തിൽ എന്ത് സംഭവിക്കും.
    BIGGGGGGGG FAN SIR 🥰

    • @47ARENA
      @47ARENA  3 роки тому +1

      👍🏻👍🏻

  • @midhun7185
    @midhun7185 3 роки тому +3

    Good content bro
    Keep going mutheee 😘😘😘

  • @shinoobsoman9269
    @shinoobsoman9269 3 роки тому

    സൂപ്പർ വീഡിയോ..😃😃❤️❤️
    Thanks Bro..🙏🙏🙏

  • @abstarpm6780
    @abstarpm6780 3 роки тому +1

    Bro പൊളി vedio ആണ് i like it,
    and bro nitragonum carbon dioxide kurich vedio idamo🥰❤ like this, നിർബന്ധിക്കുന്നില്ല ചോദിച്ചതാ 🥰👍🏽

  • @DarkDeath666
    @DarkDeath666 3 роки тому

    Bro illusions ine patti oru viedio cheyyamo pls ❤️

  • @featherhunder
    @featherhunder 2 роки тому +1

    It's my request 👍🏻👍🏻👍🏻✨️✨️✨️

  • @alfeenbinoy3882
    @alfeenbinoy3882 3 роки тому +1

    your presentation is amazing❣

  • @gamingfever5038
    @gamingfever5038 3 роки тому

    ചേട്ടന്റ വീഡിയോ എനിക്കു വളരെ ഇഷ്ടമാണ്

  • @Pestime_7
    @Pestime_7 3 роки тому +2

    New intro 💥💥🔥🔥

  • @Hahalaughatit
    @Hahalaughatit 3 роки тому +1

    Katta Waiting for next video ❤💋😻

  • @unknownff3866
    @unknownff3866 3 роки тому +1

    Intresting😁
    ✌️❤

  • @ashwanth....
    @ashwanth.... 3 роки тому +1

    Poli 💥💛😯

  • @CALLMEABFF
    @CALLMEABFF 3 роки тому +2

    Happy 100 k subscribers bro
    Njan AB CREATIONZ BY ABINSHA
    MARANNO BRO NI
    ENIK ARYAM MARANNU 1 YEARS MUMBE AAYIRUNNU ENTE LAST COMMENT

  • @r.r__gaming
    @r.r__gaming 3 роки тому +2

    Aa background music pediyaavunnnu

  • @gokulgs7245
    @gokulgs7245 3 роки тому +11

    ഭൂമിയിൽ ഓക്സിജൻ നഷ്ടമാകാൻ ഒരു കാരണം അമിതമായ വാഹന ഉപയോഗം തന്നെയാണ്.
    SUPERB VIDEOS AND YOUR VOICE അടിപൊളി❤..

    • @47ARENA
      @47ARENA  3 роки тому +4

      അത് കുഴപ്പമില്ല, fossil fuels ഒന്നും ഇനി അധിക കാലം അവശേഷിക്കില്ല. ഇനി ഭാവിയിൽ എല്ലാം electric വാഹനങ്ങൾ ആയിരിക്കും. അപ്പോൾ അന്തരീക്ഷ മലിനീകരണം ഒരുപാട് കുറയും

  • @hamdannoufal2992
    @hamdannoufal2992 3 роки тому

    Bro make a video about mososaurus facts please big fan bro 🙏🙏🙏🙏

  • @amsarojini2600
    @amsarojini2600 3 роки тому +1

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു അളിയാ ❤️🙏🙏🙏🙏

  • @gpt12341
    @gpt12341 3 роки тому

    Air craft nilath vannu potti therikkillallo... Pottitherikkan oxygen vende.... Crash aavalle ullu?

  • @rwlmaster7615
    @rwlmaster7615 3 роки тому +1

    Bro യുടെ sound adipoliya🤩🤩👌👌

  • @gamegladiators4615
    @gamegladiators4615 3 роки тому

    Excellent video bro

  • @ajmal8344
    @ajmal8344 3 роки тому

    Super video sar 👍👍

  • @lathikat7517
    @lathikat7517 3 роки тому +1

    Thanks bro🙏

  • @jamelajamelap1571
    @jamelajamelap1571 3 роки тому

    Good video ellavarkum use full akunna video thank you br😀😀

  • @thejasraj4710
    @thejasraj4710 3 роки тому

    Ningale onnu nerittu kandal kure kaaryangal parayan unde
    U r a greatest knowledge man

  • @jerrygeorge1620
    @jerrygeorge1620 3 роки тому

    Bro anqq oru dought ondee..
    Is earth mass is constant?
    There is no substance enters to earth or goes form here.
    Only happening is changing mass from one place to another,or changing its shape
    Is this topic is good make a video 🙏

  • @amithchacko8533
    @amithchacko8533 3 роки тому

    Good presentation 😍😍🥰

  • @featherhunder
    @featherhunder 2 роки тому

    Ennalum nammal kazhiyunnath pole okke oxygen quantity kootan try cheyanam I mean oru pad tree's plant cheyuka pinne,Be careful not to pollute the air

  • @sisocreation
    @sisocreation 3 роки тому +1

    Pwoli🥰

  • @ansalameen
    @ansalameen 3 роки тому +1

    Kadalil illaa jeevikalum marikkum ennalle paranj appo kadalile eettavum adiyil ulla meenukalkk okke marikan sadhyatha ndo

  • @hafiscr7222
    @hafiscr7222 3 роки тому

    Livytan നെ കുറിച്ച് video ചെയ്യുമോ

  • @devilcarlos4370
    @devilcarlos4370 3 роки тому

    good message

  • @karthik-on4ik
    @karthik-on4ik 3 роки тому

    Your so thoughtfull

  • @sharonshanto
    @sharonshanto 3 роки тому +1

    Nice video❤️💥

  • @krishbinu2551
    @krishbinu2551 3 роки тому

    Super sir you was great 🙏

  • @samikatechy9062
    @samikatechy9062 2 роки тому

    Love your videos

  • @afnanandasif
    @afnanandasif 2 роки тому

    Your video is very good ❤️❤️❤️

  • @avanthitharajeev5724
    @avanthitharajeev5724 3 роки тому

    i love you 47 ARENA so much ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jubyypdx364
    @jubyypdx364 3 роки тому

    Topic.. കൊള്ളാം

  • @anandhuj4393
    @anandhuj4393 3 роки тому +1

    Super bro 😁😁😁😁😁

  • @mrspace1313
    @mrspace1313 3 роки тому +1

    Super super bro 😍😍😍😍😘😘😘

  • @indian-wx1pg
    @indian-wx1pg 3 роки тому

    Futuril Oxygen nirmikkan pattumo? Angane nirmikkan pattiyal mars pole ulla planets okke oxygen aakan ulla planet aakan pattumo? Enthe oru samsayam aa 🙂.

  • @titan-marcus815
    @titan-marcus815 3 роки тому

    Wonderful😵paranjappozhe bhoomi chathu kaanum🤣

  • @SupergoatYt
    @SupergoatYt 3 роки тому +1

    Chettante video valare interesting aanu 🥰🙂

    • @47ARENA
      @47ARENA  3 роки тому +1

      Thanks ☺️

  • @ameenworld4324
    @ameenworld4324 3 роки тому

    Next about Andromeda galaxy please