ജീവിതത്തിന്റെ അർഥം ? Dr. C. Viswanathan | Kanadham 2023

Поділитися
Вставка
  • Опубліковано 6 чер 2023
  • Presentation by Dr. C. Viswanthan on 15/05/2023 at Town Hall , Kozhikode. Program named 'Kanadham2023' organised by Bharatheeya Yuthivadhi Sangham kozhikode unit.
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : channel13.8?igs...

КОМЕНТАРІ • 84

  • @rahuls1374
    @rahuls1374 Рік тому +4

    Mentality,physically,spiritually ഹാപ്പി ആയിട്ടിരിക്കുക,ആവിശ്യത്തിന് മാത്രം സമ്പാദ്യം..നല്ല സ്നേഹബന്ധങ്ങൾ ഉണ്ടാകാൻ ശ്രേമിക്കുക..അത് മതി സന്തോഷമായി ഇരിക്കാൻ

  • @balanck7270
    @balanck7270 Рік тому +8

    അനന്തം അജ്ഞാതം അവർണ്ണനീയം ഈ പ്രപഞ്ചത്തിൽ കുറച്ച് കാലം ജീവിക്കാൻ കിട്ടിയ ഈ അവസരം ഒരു മഹാഭാഗൃ മായി കണ്ട് ജീവിതം എന്നെന്നേക്കും അവസാനിക്കുന്ന ഈ പക്രിയയിൽ പങ്കാളി ആവൽ അതിൽ കവിഞ്ഞ് ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല.

  • @kesavadas5502
    @kesavadas5502 Рік тому +8

    പല ജാതി പല മതം പല ജിവി പല ദൈവം പല നാട് ജീവിതം തുടരുന്നു

  • @joyjoseph435
    @joyjoseph435 Рік тому +4

    മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍ മാത്രമേ ഇത് മനസ്സിലാവൂ. 👍
    സത്യത്തിന് അടുത്ത് എത്താവുന്ന ചിന്തകൾ.... 👍 👏 ✌️

    • @haris7135
      @haris7135 Рік тому

      എബിസി,, ആദ്യ കോശ൦ എങനാ ഒ൯ഡായേ ? പൊട്ടി തെറിക്ക് ശേഷ൦

  • @kesavadas5502
    @kesavadas5502 Рік тому +7

    ജിവി കളിൽ ഒരു ജിവി മനുഷ്യ ൻ

  • @ajmalaku9586
    @ajmalaku9586 Рік тому +3

    Waaw excellent👍

  • @Riderjonjo
    @Riderjonjo Рік тому +2

    ജീവിതതിന്റെ അർത്ഥം ആദ്യം ജീവിക്കുക പിന്നീട് നിത്യത ആണ് .No instruction but practice love .

  • @Asokankallada
    @Asokankallada Рік тому +2

    Very nice.

  • @farooqueumar5945
    @farooqueumar5945 3 місяці тому

  • @vijayanapampayaparambath6294
    @vijayanapampayaparambath6294 Рік тому +1

    Good presentation on basic requirements of human mind/ for happiness ( meaning of life is a different topic, I feel) .

  • @freez300
    @freez300 Рік тому +3

    ❤❤ Dr.Viswanadhan ❤❤🎉🎉😊

  • @georgekp1522
    @georgekp1522 Рік тому +3

    👍

  • @shijumusic
    @shijumusic Рік тому +1

    രണ്ടു തവണ കേട്ടു.നല്ല പ്രസൻ്റേഷൻ..തുടർ ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു.. എം എൻ വിജയൻ മാഷ് പറഞ്ഞത് ഓർക്കുന്നു. ജീവിതം എന്നത് പഠിച്ചിട്ട് പയറ്റുകയല്ല മറിച്ച് പഠിക്കലും പയറ്റലും ഒന്നിച്ചാണെന്ന്.

  • @santhoshlalpallath1665
    @santhoshlalpallath1665 Рік тому +3

    👍😍

  • @raghavanks8895
    @raghavanks8895 Рік тому

    മനുഷ്യ ബുദ്ധി, നാളിതുവരെ അറിഞ്ഞു വെച്ച മസ്തിഷ്ക സാങ്കേതിക വിദ്യയെ ആസ്പദമാക്കി, സാർ സംസാരിച്ചു. ഇത്രയും നാൾ അറിഞ്ഞ വസ്തുതകൾ കൂട്ടി വെച്ച് നമുക്കു ഒരു മസ്തിഷ്കത്തെ നിർമ്മിക്കുവാനും, പ്രവർത്തിപ്പിക്കുവാൻ, നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
    ഇനിയും അറിയാനുള്ള വസ്തുതകൾ ക്കു മുൻപിൽ ഉള്ള വിനയ൦, കൂടുതൽ വിജയത്തിലേക്ക് നീക്കു൦.......

  • @vasanthakumariki791
    @vasanthakumariki791 Рік тому

    വളരെ അറിവ് പകർന്നു തന്നു 🎉

  • @kesavadas5502
    @kesavadas5502 Рік тому +2

    ചെറിയ ദൈവം ചെറിയ ജീവിത കഥ പറയുന്നു

  • @prashantpadmanabhan19
    @prashantpadmanabhan19 Рік тому +1

    Good one..

  • @martin5362
    @martin5362 Рік тому +1

    ❤❤

  • @MohammedAli-nn1zp
    @MohammedAli-nn1zp Рік тому

    Best presentation

  • @rajilttr
    @rajilttr Рік тому +1

    ❤❤❤

  • @jahafar3802
    @jahafar3802 Рік тому +1

    🙏

  • @raxinmoon631
    @raxinmoon631 7 місяців тому

    ജാതി

  • @salimkutty9972
    @salimkutty9972 Рік тому

    Congratulation

  • @gk3516
    @gk3516 Рік тому +1

    😌🌹

  • @uk2727
    @uk2727 3 місяці тому

    "The very methodology of science prevents it from going in. It can go only outwards, it can study only objectively; it cannot go into the subjectivity itself." - Osho.

  • @nandakumarr4616
    @nandakumarr4616 Рік тому +2

    അങ്ങ് ദയവായി അഷ്ടവക്രഗീതയിലൂടെ കൂടി കടന്നുപോയാലും.

    • @uk2727
      @uk2727 3 місяці тому

      കന്യാകുമാരിയും കാശ്മീരും കണ്ണുപൊട്ടന്നൊരു പോലെ 😁😁

  • @vinoda.k9965
    @vinoda.k9965 Рік тому +2

    ഇത്തിരി അക്കാഡമിക് ആണ്. എന്നാലും വളരെ സ്പെസിഫിക് ആണ്, വ്യക്തമാണ് 👍

  • @haris7135
    @haris7135 Рік тому

    പൊടി പൊടിയിലേക്ക് ,, യഹൂദ പുസ്തകം📚

  • @haris7135
    @haris7135 Рік тому

    ഡോക്ഡ൪ ആത്മാ൪ഥത അഭിന൯്ദിക്കുന്നൂ,, ബളരേണ൦ ഇനിയും

  • @whories72jannah46
    @whories72jannah46 Рік тому +10

    72 ഹുറികളും , മദ്യവും മീനിന്റെ കരളും നേടുക എന്നതാണ് ജീവിതത്തിന്റെ അർത്ഥം

    • @haris7135
      @haris7135 Рік тому

      ഹൂ,, ഗള്ളനാ സതൃ൦ ക൯ഡ് പുഡിഛല്ലോ

    • @hashermohammed
      @hashermohammed 9 місяців тому

      1000 apsaras ine kittuna swarga devalokam anu better

  • @acnaseem
    @acnaseem Рік тому +1

    Thanks

  • @kesavadas5502
    @kesavadas5502 Рік тому +1

    Sir. What is your remarks in life

  • @RavijiRome
    @RavijiRome Рік тому +2

    🤔... ജീവിതത്തിന് ഒരേ ഒരു അർത്ഥമേ ഉള്ളു!.
    ഓരോരുത്തരും വിശ്വസിക്കുന്ന ആ ഒരർത്ഥം!
    മറ്റൊരുത്തന്റെ വിശ്വാസത്തെ കുറ്റപ്പെടുത്തുന്നവൻ
    വലിയ ബുദ്ധിമാൻ ഒന്നും
    ആകണമെന്നില്ല!
    അയാൾ വെറുമൊരു ചിന്തകൻ മാത്രം!.
    😄🙏😄

  • @laosvarghese9635
    @laosvarghese9635 Рік тому +1

    Philosophy of life and death by M.V.Kamath. ഇദ്ദേഹം മഹത്മഗാന്ധിവധം(criminal trial) റിപ്പോർട്ട് ചെയ്ത വ്യക്തിയും, പ്രസാർ ഭാരതി മുൻ ചെയർമാനും ആയിരുന്നു. മേൽപ്പറഞ്ഞ
    പുസ്തകം ഒരു conclusion നിലും എത്തുന്നില്ല.

  • @laosvarghese9635
    @laosvarghese9635 Рік тому +1

    താഴെപ്പറയുന്ന പുസ്തകം ഡോക്ടർ വായിച്ചിട്ടുണ്ടെങ്കിൽ ഡോക്ടറുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു.

  • @kesavadas5502
    @kesavadas5502 Рік тому +1

    ജീവിതം ഉണ്ടേൽ സ്മാൾ അടിക്കാം

  • @franciskm4144
    @franciskm4144 Рік тому

    What is the meaning of the term meaning?

  • @optionguide8744
    @optionguide8744 Рік тому

    ജീവിതം മിഥ്യ, മായ എന്നൊക്കെയാണ് എന്ന്പ റയാനാ എനിക്കിഷ്ടം..
    എന്തായിരുന്നു ഇന്നലെ, ഇന്ന്, സ്വപ്നം, 10 വർഷം മുൻപ് 10 വർഷ ശേഷം ഒരു വ്യത്യാസവും തോന്നുന്നില്ല.....
    സ്വപ്നത്തിൽ ഉണരുന്നത് വരെ നാമെല്ലാവരും അനുഭവിച്ചില്ലേ... Space, time ഒന്നും ആവശ്യം ഇല്ലല്ലോ....
    സർവത്ര മായ.... No reality..
    പിന്നെ happiness നെ പറ്റി പറഞ്ഞല്ലോ...
    അത് goal set ചെയ്ത് നേടിയെടുത്താലും അറിയാതെ വന്നു ചേർന്നാലും ഉടനെ തന്നെ ഓർമയായി മാറുന്നു.... ശാശ്വതമല്ല...
    So there is no reality even.... I cannot enjoy it.
    മരണത്തോട് കൂടി ഒരു സ്വപ്നത്തിലേക്കാണ് നാം നീങ്ങുന്നതെങ്കിലോ..... നല്ലതോ ചീത്തയോ ആവട്ടെ നിൽക്കാതെ തുടർന്നാൽ.... അതുകൊണ്ട്
    ഉള്ള സമയം നല്ല സ്വപ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കാം.
    " എവിടെന്നോ വന്നു നാം എവിടേക്കോ പോണു നാം.... "
    എന്നു തോന്നുന്നു.....

  • @saseendrancm3414
    @saseendrancm3414 Рік тому +2

    മനുഷ്യന് മനസ്സിൽ ആകുന്ന വിധത്തിൽ പറയൂ സുഹൃത്തേ!.

  • @DIGIL.
    @DIGIL. Рік тому +1

    Let's ask some similar questions like what's the meaning of life!
    # what's the weight of electricity?
    # What's the charge of sound?
    # what's the temperature of the ratio pie?
    None of the questions above make sense to you. Right? Why? Because they are all stupid questions. So is the question, What's the meaning of life!
    In scientific terms, 'Life' doesn't have a property called 'meaning'.

  • @GraceNettikat
    @GraceNettikat 3 місяці тому

    ജീവിതത്തിന്റെ അർഥം ???? .
    മലയാള പുസ്തകം , "പൊരുൾ തേടിയുള്ള മനുഷ്യ പ്രയാണം ' by Viktor Frankl .
    English Book " Man's search of Meaning " by Viktor Frankl .

  • @govindank5100
    @govindank5100 Рік тому

    ജീവിതത്തിൻ്റെ അർത്ഥം മനുഷ്യൻ അന്വേഷിച്ചു കൊണ്ടേയിരിക്കും - ശരിയായ അർത്ഥം ദൈവമാണ് പറഞ്ഞു തരേണ്ടത് - ഇപ്പോഴും ദൈവം ചിരിക്കുയാണ് ' - നീ നിനക്കറിയുന്നത് പറയു' എന്നാണ് നിലപാട്😂

  • @jacobthomas3180
    @jacobthomas3180 Рік тому

    Ahimsa the Best., try maximum not to kill.plant killing we cant help.

  • @geethajayaraman
    @geethajayaraman Рік тому +1

    Is the assumption that “a Nihilist is an unhappy person” correct ?

    • @razinwrx3885
      @razinwrx3885 Рік тому

      No. Nihilism says : happiness as a state is impossible.

  • @Basant-ex5pd
    @Basant-ex5pd Рік тому +2

    മരണം മനുഷ്യൻറ അന്തൃം മറ്റു ജീവികളെപ്പോലെ/ശേഷം. ശൂന്യം
    സ്‌

  • @joejohn404
    @joejohn404 Рік тому

    ജീവിച്ചിരിക്കുന്നതിൽ പരം പർപ്പസ് ജീവിതത്തിനു ഇല്ല. Friedrich Nietzsche ആണ് nihilismന്റെ സ്ഥാപകൻ. ലോകത്തു ഇന്ന് നല്ലൊരു വിഭാഗം ജനങ്ങൾ nihilistകൾ ആയി ജീവിക്കുന്നുണ്ട്. ജീവിതത്തിൽ നല്ലതും ഇല്ല ചീത്തയും ഇല്ല നല്ലവരും ഇല്ല ചീത്തവരും ഇല്ല എന്ന ലൈനിൽ ആണ് ജീവിതം. ജീവിതത്തിൽ ഒന്നുമില്ല എന്ന ആശയമാണ് മുൻപോട്ടു വെക്കുന്നതെങ്കിലും "ഒന്നുമില്ല" എന്നതിൽ വിശ്വസിക്കേണ്ടി വരുന്നതാണ് nihilism നേരിടുന്ന ഏറ്റവും ആശയപരമായ പ്രശ്‌നം. ഒന്നുമില്ല എന്ന് പറയുന്നവർ ആ "ഒന്നുമില്ല" എന്നതിൽ വിശ്വസിക്കേണ്ടി വരുന്നു.

  • @Venkitachalam
    @Venkitachalam Рік тому +5

    ലളിതമായ കാര്യങ്ങളെ അതി സങ്കീർണ്ണമായി അവതരിപ്പിച്ച്, അരി ആഹാരം കഴിക്കുന്ന പാവപ്പെട്ട സാധാരണക്കാരന് ഒരു ചുക്കും ചുണ്ണാമ്പും മനസ്സിലാകാത്ത രീതിയിൽ വീഡിയോ ചെയ്ത സാറിന് അനന്തകോടി പ്രണാമങ്ങൾ.

    • @radhakrishnantp3876
      @radhakrishnantp3876 Рік тому +8

      ശാഖയിലെ കുണ്ടം വടി ചുഴറ്റൽ മാത്രം ശ്രദ്ധിക്കുന്നതു കൊണ്ടാ ....

  • @rajuen4022
    @rajuen4022 Рік тому +4

    ചാർവാകൻ പറഞ്ഞത് അത്ര ശരിയല്ല ജീവിത ലക്ഷ്യം സന്തോഷം മാത്രമല്ല. അർത്ഥവും കൂടിയാണെന്ന് പറഞ്ഞു വയ്ക്കുന്നു സന്തോഷം . ഇനിയും കൂടുതൽ സത്യം അറിയാൻ കാത്തിരിക്കുന്നു. ജീവിതത്തിന് ഒരു അർത്ഥവുമില്ലെന്ന് പറഞ്ഞു നടക്കുന്ന കഞ്ചാവടിയൻമാർ ഇത് കേട്ടിരുന്നെങ്കിൽ എന്ന് ആശിക്കുന്നു.

  • @SYLVESTER897
    @SYLVESTER897 Рік тому +1

    നമ്മൾ മസ്‌തിഷ്കമാണ് എന്ന് പറയുന്നതാര് ? അല്ലെങ്കിൽ അതിനെ തിരിച്ചറിയുന്നതെന്ത് ?

  • @haris7135
    @haris7135 Рік тому

    വേതന ഇല്ലാതെ ചാകാ൯ ബയി ഒ൯ഡോ ഡാക്ഡ൪ സാബ്

  • @Lifelong-student3
    @Lifelong-student3 2 місяці тому

    bhakki 20% l oraal 😎

  • @jacobthomas3180
    @jacobthomas3180 Рік тому

    Avishwasikalude Vishwasam Alley Sheriyaya Vishwasam?😃

  • @user-ci5xg8fv4y
    @user-ci5xg8fv4y 10 місяців тому

    Mr viswan washing the loincloth of Graciano and other western intellectuals is just what u and the so called western konamthirumbi guys do. Tell us u r genuine ideas if u have any rather than coining the concepts of Graciano and Allen Hobson .

  • @user-bh7iq8dj1e
    @user-bh7iq8dj1e Рік тому

    അർഥം ? അർത്ഥം അല്ലേ

  • @SureshKumar-uj8sq
    @SureshKumar-uj8sq 6 місяців тому

    എന്തൊരു അറിവെന്‍റെമ്മോ
    ഈ പത്താം ക്ലാസ് സയൻസിന് പകരം ഈ തലതൊട്ടപ്പൻ ക്വണ്ടം മെക്കാനികസ് വിശദീകരിച്ചെങ്കിൽ

  • @k.v.thomas287
    @k.v.thomas287 Місяць тому

    AI അതിന്റെ natural course ൽ വളരാൻ അനുവദിച്ചു കൂടെന്നു Pope ലോക നേതാക്കളുടെ G7 conference ൽ ആവശ്യപ്പെടുകയുണ്ടായി. ഒരു prolife
    attitude? അങ്ങനെ എങ്കിൽ എന്തുകൊണ്ട് അദ്ദേഹം celebacy ആചരിക്കുന്നു?

  • @mathaivcbaby6675
    @mathaivcbaby6675 Рік тому +4

    യൂറോപ്പിൽ പോയാൽ പല പള്ളികളും ബാറായി മാറിയത്
    കാണാം.
    ശരി - അടുത്ത സംശയം?
    ബാറാണോ , പള്ളിയാണോ
    മാനവ ജീവിതത്തിന് നല്ലത്.
    ഏതെങ്കിലും ഒരു ലഹരി മനുഷ്യന് വേണമെന്നല്ലേ?

    • @whories72jannah46
      @whories72jannah46 Рік тому +5

      രണ്ടും വേണം -ബാറിൽ പോയതിന് ശേഷം പള്ളിയിൽ പോകുന്നതാണ് ഉത്തമം ഉത്തമാ

    • @amjid7729
      @amjid7729 Рік тому

      Kakkoos aan nallath

  • @gokulkrishna4764
    @gokulkrishna4764 Рік тому

    U are late mr viswanathan

  • @thesuccesslifecoach4611
    @thesuccesslifecoach4611 Рік тому

    You are complicating things...
    Why cant you explain in a simple way...

  • @wisdombridge866
    @wisdombridge866 Рік тому

    A very shallow presentation

  • @natureart2575
    @natureart2575 Рік тому +1

    ഇദ്ദേഹത്തിന്റെ പല പ്രഭാഷണങ്ങളും കേട്ടപ്പോൾ തോന്നിയതു് വായിച്ചറിഞ്ഞ അറിവിന്റെ ഛർദ്ദിക്കലാണ് 99% എന്ന് തോന്നി.

  • @jishoram
    @jishoram Рік тому

    Copy of u g krishnamurthy

  • @radhakrishnantp3876
    @radhakrishnantp3876 Рік тому +2

    അത്ഭുതം അതല്ല. മണ്ടത്തരങ്ങളെ വ്യാഖ്യാനവൈഭവം കൊണ്ട് മഹത്വവൽക്കരിച്ച് മാർക്കറ്റ് ചെയ്യാനുള്ള ചിലരുടെ കഴിവ് ..... അർജുനനെ മണ്ടനാക്കി പല കളികളും കളിച്ച് ആർമ്മാദിച്ച 'അവതാര' ത്തിന്റെയും ആ ഗോത്രത്തിന്റെയും അവസാനം എന്തായിരുന്നു !!???
    ആ പുസ്തകമാണല്ലോ ഇന്ത്യൻ മത കമ്പോള ബെസ്റ്റ്‌ സെല്ലർ/ ട്രെന്റ് .....

  • @jayaprakasgopalan1708
    @jayaprakasgopalan1708 Рік тому +2

  • @Venkitachalam
    @Venkitachalam Рік тому +2

    ലളിതമായ കാര്യങ്ങളെ അതി സങ്കീർണ്ണമായി അവതരിപ്പിച്ച്, അരി ആഹാരം കഴിക്കുന്ന പാവപ്പെട്ട സാധാരണക്കാരന് ഒരു ചുക്കും ചുണ്ണാമ്പും മനസ്സിലാകാത്ത രീതിയിൽ വീഡിയോ ചെയ്ത സാറിന് അനന്തകോടി പ്രണാമങ്ങൾ.

    • @radhakrishnantp3876
      @radhakrishnantp3876 Рік тому

      അതെ കോപ്പി പേസ്റ്റ് ആണല്ലോ ആ ഭാ സം .... ചാണകം ..... ശാഖ ....

  • @ashrafashraf4839
    @ashrafashraf4839 Рік тому