കാണാം കേൾക്കാം മനസിലാക്കാം | Chandrasekhar R | Sapiens'23 | Kottakkal

Поділитися
Вставка
  • Опубліковано 7 вер 2024
  • കാണാം കേൾക്കാം മനസിലാക്കാം Chandrasekhar R | Sapiens'23 | Kottakkal | 07.05.2023 | C H Auditorium ,Kottakkal Malappuram
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: SInto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 53

  • @VishnuMuralivm
    @VishnuMuralivm Рік тому +13

    ഒരു കട്ട ദൈവ വിശ്വാസി ആയിരുന്ന ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോസ് (lucy) കണ്ട് കാര്യമായ transformation effort ഇല്ലാണ്ട് ഒരു ethiest ആയി ...!! പറഞ്ഞറിയിക്കാൻ പറ്റാത്ത നന്ദി ഉണ്ട് sir ..

    • @praveenanappara2227
      @praveenanappara2227 Рік тому

      കാണിച്ച വലിയ അബദ്ധം. ഈ മണ്ടത്തരങ്ങൾ വിശ്വസിക്കേണ്ട കാര്യമില്ലായിരുന്നു. നിരീശ്വർ അസത്യവാദികളാണ് . വായ് തുന്നാൽ കള്ളം മാത്രമേ പറയൂ. ഇങ്ങേരുടേ വീഡിയോകളിൽ നിന്നും 100 തെളിവ് തരാം.

    • @subramaniantr2091
      @subramaniantr2091 10 місяців тому

      @@praveenanappara2227 Chilapo ningalk samanya bodham illathathukondairikum. Whatever he says is already proven in science. He isn't telling anything that some believer will deny. Vishwasikan chilapo manasu sammathikilla. palapozhum oru sukhamulla oblivion is better than a harsh truth. pinne sathyathe kandalum sammathikan chilavark nattellu kanilla. athipo oru vykalyam athre ulu. No brain prosthetics for people who want to believe something irrespective of whether true or not.

  • @tomyseb74
    @tomyseb74 Рік тому +1

    കിടിലൻ പ്രഭാഷണം .

  • @bimalkombath7133
    @bimalkombath7133 7 місяців тому

    CR's presentation skills are incredible!

  • @vasanthakumariki791
    @vasanthakumariki791 10 місяців тому

    Super

  • @rakeshunnikrishnan9330
    @rakeshunnikrishnan9330 Рік тому +1

    Good one..

  • @00badsha
    @00badsha Рік тому

    Thanks for sharing

  • @sumangm7
    @sumangm7 Рік тому +5

    Science കുറവായിരുന്നു ഇത്തവണ.... എങ്കിലും Very informative. 👍👌👏

    • @Ratheesh_007
      @Ratheesh_007 Рік тому +1

      സയൻസ് അല്ലാത്ത ഒരു വിഷയം പോലും cr സംസാരിച്ചില്ലല്ലോ.. 😂😂

    • @sumangm7
      @sumangm7 Рік тому +2

      ​@@Ratheesh_007compared to his other videos, he was more subjective in this speech.

  • @hungryindian-asmr6484
    @hungryindian-asmr6484 Рік тому +4

    ചന്ദ്രശേഖർ സർ നന്ദി നല്ല അറിവുകൾ പങ്കു വച്ചതിന് ഇനിയും തുടരുക I follow lucy also

  • @sreejithomkaram
    @sreejithomkaram 4 місяці тому

    ❤❤❤

  • @Ashrafpary
    @Ashrafpary Рік тому +1

    Very informative, thanks

  • @bennythomas6469
    @bennythomas6469 Рік тому

    what a speatch,👌

  • @freez300
    @freez300 Рік тому +1

    Wonderful

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    Suuuuuuuper 💗💗💗💗

  • @Lifelong-student3
    @Lifelong-student3 7 місяців тому

    🎉

  • @sajeevsoman7813
    @sajeevsoman7813 Рік тому +14

    താങ്കൾ .....പലയിടത്തും നിങ്ങൾ എന്ന വാക്ക് ഒഴിവാക്കി നമ്മളെന്ന വാക്ക്ഉപയോഗിച്ചിരുന്നെങ്കിൽ😂😂😂😂😂

    • @sumangm7
      @sumangm7 Рік тому +1

      എന്തിന്?

    • @kcvinu
      @kcvinu Рік тому

      ഇംഗ്ലീഷിൽ ഒരുപാടു വായിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നമാണ്.

    • @sumangm7
      @sumangm7 Рік тому

      @@kcvinu അതെങ്ങനെ ഒരു പ്രശ്നമാകുന്നു?

    • @kcvinu
      @kcvinu Рік тому +2

      @@sumangm7 നമ്മൾ എന്ന വാക്കുപയോഗിക്കുമ്പോൾ, പ്രാസംഗികനും ശ്രോതാവും ഒന്നാണെന്ന (ഒരേ വർഗമാണെന്ന) തോന്നൽ ഉണ്ടാകുന്നു. കേൾവിക്കാരിൽ ചിലർക്ക് (മുകളിൽ കമന്റ് ചെയ്ത ആളെപ്പോലെ) അതു ഹൃദ്യമായി തോന്നുന്നു. പക്ഷേ ഇതു തീർച്ചയായും പ്രാസംഗികന്റെ വൈയക്തികമായ വിവേചനാധികാരത്തിൻ കീഴിൽ വരുന്ന കാര്യമാണ്. അദേഹം അങ്ങനെ ചെയ്തില്ലെന്നു വ‌ച്ച് എനിക്കോ താങ്കൾക്കോ പ്രശ്നം ഇല്ല. പക്ഷേ മുകളിൽ പറഞ്ഞ കൂട്ടർക്ക് അതൊരു കല്ലുകടിയായി തോന്നുന്നു.

    • @sumangm7
      @sumangm7 Рік тому +1

      @@kcvinu It depends on which side the listener is... 🤣

  • @agneljobin
    @agneljobin Рік тому

    ❤‍🔥❤‍🔥❤‍🔥❤‍🔥

  • @FLM369
    @FLM369 Рік тому +3

    കോട്ടക്കൽ വൈകുന്നേരതിന് ശേഷം തൈലത്തിന്റെ മണം ആണ്

  • @rajendranpillai2763
    @rajendranpillai2763 Рік тому +2

    വളരെ നല്ല പ്രഭാഷണം

  • @bencykumar548
    @bencykumar548 Рік тому

    👌👌

  • @thajudeenpk
    @thajudeenpk Рік тому

    😍😍😍😍👍👍👍👍👍👍

  • @pratheeshlp6185
    @pratheeshlp6185 Рік тому

    ❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍

  • @sajimathew7009
    @sajimathew7009 Рік тому

    💪💪💪

  • @AJISHSASI
    @AJISHSASI Рік тому

    👍👍👍👍

  • @Pravi8246
    @Pravi8246 Рік тому

    🥰🥰

  • @RkTrade-mr7iz
    @RkTrade-mr7iz Рік тому +4

    ജന സംഖ്യ നിയന്ത്രണം വേണം,
    Pollution കൂടുന്നു.
    ഗതാഗത തടസ്സം.
    വയൽ പോലുള്ള കൃഷി ഭൂമി കുറയുകയും വീട് കൂടുകയും ചെയ്യുന്നു.
    ഭക്ഷണ ലഭ്യത കുറയുന്നു.
    eg, ഒരു അപ്പം വീട്ടിൽ 5 പേര് വീതം വെക്കുന്നതും 2 പേര് ക്ക് കൊടുക്കുന്നതും മാറ്റം ഉണ്ട്.
    തന്തയുടെ സ്വത്ത്‌ ഒരു പാട് പേർക്ക് divide ചെയ്യുമ്പോൾ കുറച്ചു സ്വത്ത്‌ മാത്രം കിട്ടുള്ളു.
    5 മക്കളെ എങ്ങനെഎങ്കിലും പഠിപ്പിക്കുന്നതിന് പകരം 2 പേരെ നന്നായി quality education കൊടുക്കാം.
    കേന്ദ്രം ഇരട്ട കുട്ടി ബിൽ pass ആക്കട്ടെ. 🔥

    • @praveenanappara2227
      @praveenanappara2227 Рік тому

      കാര്യങ്ങളെ കുറിച്ച് വല്യ ബോധം ഇല്ല അല്ലേ. യുവാക്കളുടെ എണ്ണം കുറഞ്ഞാൽ വൃദ്ധരെ ആര് നോക്കും. ജനസംഖ്യാ ലാഭ വിഹിതം എന്താണെന്ന് പോയി പഠിക്കു. Google ചെയ്താലും മതി. ഭൂമിയുടെ ഒരു ശതമാനം സ്ഥലത്താണ് എല്ലാ ആൾക്കാരും താമസിക്കുന്നത്. ഇത്ര ജനസംഖയം ഇല്ലാതിരുന്ന പണ്ട് കാലത്താണ് പട്ടിണി കൂടുതൽ ഉണ്ടായിരുന്നത്.

  • @praveenanappara2227
    @praveenanappara2227 Рік тому +1

    ഒരു ഇരുമ്പ് കട്ടയെ ഒരു ചുറ്റിക മാത്രം ഉപയോഗിച്ച് എത്ര കോടി വർഷം കൊണ്ട് ഒരു ബെൻസ് കാർ ആക്കി മാറ്റാം

    • @tomyseb74
      @tomyseb74 Рік тому +1

      ഇരുമ്പു കട്ട കൊണ്ടാണ് ബെൻസ് കാർ ഉണ്ടാക്കുന്നത് എന്ന് മദ്രസയിൽ പഠിച്ച ആളുടെ ആരോ ആണ് .

    • @praveenanappara2227
      @praveenanappara2227 Рік тому

      @@tomyseb74 ബെൻസ് കാറിനേക്കാൾ സങ്കീർണത നിറഞ്ഞ കണ്ണുകൾ തട്ടിമുട്ടി ഉണ്ടായി വരുന്നെങ്കിൽ എന്ത് കൊണ്ട് ബെൻസ് കാർ ഉണ്ടാകില്ല.

    • @thaha7959
      @thaha7959 Рік тому

      ​@@tomyseb74ഇല്ലാത്ത സ്‌ഥലത്ത് ഇല്ലാത്തത് പൊട്ടി ത്തെറിച്ചു, ( വികസിച്ച് ) ഈ കാണുന്ന പ്രപഞ്ചം, ( മിന്നി തിളങ്ങുന്ന കോടി കണക്കിന് നക്ഷത്രങ്ങളും സ്വയം കറങ്ങുന്ന, പ്രകാശിക്കുന്ന ഗോളങ്ങളും ഉണ്ടാക്കുന്നതിനേക്കാൾ എളുപ്പമല്ലേ ഇരുമ്പ് കട്ട

    • @subramaniantr2091
      @subramaniantr2091 10 місяців тому

      @@praveenanappara2227 Evolution enthanu ennu thanne padikatha aal anennu thonunnu. Tell me why medicine is being tested on rats before humans? Do you know the hormones in the rats also have very similar effects as that on humans? You don't need to listen to any stuff that bald guy is talking. Schoolil poitundenkil you would have learnt about eukaryotic and prokaryotic cells, genes, animal cells, plant cells etc. Mutuation kondu corona vanna kathayum ariyamairikum.
      Mutation is random. It happens in very small levels, but what helps a live will sustain and the others will be destroyed. If you ask some random doctor he will tell you about how bacteria or organisms in the body become resistant to drugs. The knowledge is there around you everywhere. Just that you are reluctant to see it.
      Monkeys are basically related to us. Someone who looks at their behaviour will immediately recognize it. You can calculate what happens in 10 years, but not guess what happens in a million years. That's what evolution is. It's a slow divergence from being to being. The egg you eat is a single cell. How does it become a chicken? You were one single cell.
      Ignoring everything above. Science can show how much % of your genes is related to other beings. Darwin doesn't even know that his primary findings have been surpassed by genetics making fossils a secondary source of evidence. Eyes weren't eyes. We don't have the best eyes either (eagles). Do we have the best nose?No(dogs). we have only the mutations that has helped us sustain. Cactus is the proof for millions of other species that died who didn't have those mutated qualities of cactus. Only people who know pain will live. Pain is part of evolution. kids born who can't sense pain die very early.
      Start realizing evolution is right in front of you. To see an eye evolve, you have to start from a light sensitive skin that some bacteria or animal would have had to change slowly with multiple cells of various shapes. Those mutations like better image capturing nature sustain, others die as they don't have ability to help themselves from predators. Every part that you see came through mutation through many many generations. We even have things that aren't good in our body or useless. Vestegial organs. There are humans who grow tails because of their wrong mutation in the gene. It's all there in science. This isn't a bluff anymore like guess. You want to learn? you can. But you probably are afraid to learn because it will be against your religion.

  • @Riderjonjo
    @Riderjonjo Рік тому +2

    Best കോമഡി. ഫയങ്കര ടിങ്കർ പണി. അപ്പൊ tinkering ആണ് കണ്ണടിച്ചു പരുവം ആക്കിയ കക്ഷി 😜😜😜😢😢

    • @praveenanappara2227
      @praveenanappara2227 Рік тому

      ഈ ലോകത്തിലെ ഏറ്റവും വലിയ അന്ധവിശ്വാസികൾ ആണ് പരിണാമ മതക്കാർ

  • @niyasniyas2051
    @niyasniyas2051 Рік тому +1

    Ningal yennu parayeda

  • @thaha7959
    @thaha7959 Рік тому

    ഓരോരോ കോമഡി, കുറേ പാർട്സുകൾ ഒരു ഷോപ്പിൽ കുറേ നാൾ വെച്ചപ്പോൾ അത്‌ ഉരുണ്ട്,നിവർന്നു,, വളഞ്ഞു,, തിരിഞ്ഞു കാറായി, ജീപ്പായി മാറി യെന്നു പറഞ്ഞൽ എന്ത് പറയും, അതല്ല കുറേ മരകഷണങ്ങൾ ഒരു ഷെഡിൽ ആട്ടി വെച്ചപ്പോൾ, കുറേ നാൾ കഴിഞ്ഞു നോക്കുമ്പോൾ അവ മേശയും കസേരയും ആയി മാറി എന്ന് പറഞ്ഞൽ, സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും വിശ്വസിക്കുകമോ, അതിനേക്കാൾ കോമഡിയും മണ്ടത്തരവും അന്ധവിശ്വാസവുമാണ് ഈ പ്രപഞ്ചവും മറ്റും ഇങ്ങനെ ഉണ്ടായെന്ന വാദം

  • @sheelaa8982
    @sheelaa8982 Рік тому

    Good.myth😅

  • @adarshchandranarms5045
    @adarshchandranarms5045 4 місяці тому

    ഇതൊന്നും കേൾക്കാൻ ആളില്ല വാക്സിൻ എടുത്താൽ മരണ സാദ്ധ്യത ഉണ്ടോ എന്നൊരു thumb nail ഇട്ടാൽ മില്ല്യൻ വ്യൂ ഉറപ്പ്. ഹോക്സ് നൂം ദൈവത്തിനും മാത്രമേ ഇവിടെ ഡിമാൻഡ് ഉള്ളൂ.കമൻ്റ് ചെയ്യുമ്പോൾ പോലും അക്ഷയ തൃതീയ advertisement.കര്യങ്ങൾ പഠിച്ചു പറയുന്ന ആളിന് ഡോഗ് വിലയുള്ള സ്റ്റേറ്റ് അൽ കേരളം

  • @sureshk45
    @sureshk45 Рік тому

  • @sunilsapien955
    @sunilsapien955 Рік тому

    ❤❤❤❤