ന്യൂറോളോജിക്കൽ കാഴ്ചപ്പാടിൽ ഞാൻ ആരാണ്, എന്റെ ആത്മാവ് എന്താണ് ? :

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ •

  • @trakonemedia5792
    @trakonemedia5792 Рік тому +6

    ഇതുവരെ കേട്ടാതിലും വലിയ ശാസ്ത്രം. Beutiful. ഗ്രേറ്റ്ഫുൾ

  • @venuv7831
    @venuv7831 Рік тому +9

    ഇത്രയും വൈശിഷ്ട്യമായ ഒരു പ്രഭാഷണം കേൾപ്പിച്ചതിന് നന്ദി. ചിന്തകളുടെ അത്യ പൂർവ്വമായ ഗമനസാധ്യതകളെ ഇത്ര അതിസൂഷ്മവും ഗഹനവും ആയ തലങ്ങളിലേക്ക് നടത്തികൊണ്ടു പോയി അറിവിന്റെ അതിരില്ലായ്മകളെ
    അതിവിദഗ്ദ മായി പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം ആരാധന നിറഞ്ഞ അഭിനന്ദനങ്ങൾ. യുക്തിവാദികൾ ഇദ്ദേഹത്തിന്റെ യുക്തിയുടെ തലത്തിലേക്ക് എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @mathewsalliedinteriors752
    @mathewsalliedinteriors752 Рік тому +4

    മനസിന്റെ അഗതതാളങ്ങളെപ്പറ്റി സാധാരണക്കാരന്റെ മനോനിലയെ സ്പടികം പോലെ പ്രകാശപൂർണ്ണമാക്കാനും ആ പ്രകാശത്തെ ചക്രവളത്തിന്റെ അനന്തത വരെ എത്തിക്കണം എന്നുള്ള അങ്ങയുടെ തീവ്രമായ ആഗ്രഹത്തെ വിക്ഞ്ചാനത്തിന്റെ കണികയുടെ ദശക്തിലൊന്നുപോലും സ്വന്തമായില്ലാത്ത ഈയുള്ളവൻ നമിക്കുന്നു,,, 🙏 ഇനിയും ലോകത്തിനു പ്രകാശം പരത്തുന്ന അങ്ങയുടെ പ്രഭാഷണങ്ങൾ തുടരട്ടെ 🎉🎉🎉🎉

  • @Sagara444
    @Sagara444 Рік тому +3

    എത്രയും ശരിയാണ്. ഞാൻ ഒരു ശാസ്ത്ര വിദ്യാർത്ഥി, ആത്മീയ ശാസ്ത്ര വിദ്യാർത്ഥി, ഒരു മനുഷ്യൻ സത്യം മനസ്സിലാക്കിയാൽ ഭൗതിക സുഖത്തിനായി സത്യം അറിഞ്ഞിട്ടും കൈ വിടുന്നു. കൈ വിടാതെ, ഏകാന്തതയിൽ ചിന്താ മണ്ഡലത്തിലൂടെ വിളയിച്ചു വെളിപാട് നേടിയാൽ സ്വന്തം തലച്ചോറ് പറഞ്ഞു തരും യഥാർത്ഥ ശാസ്ത്രം എന്ത് എന്ന്.

  • @mohananaa
    @mohananaa Рік тому

    മാസ്‌തിഷ്കത്തപ്പട്ടി നല്ല ഒരു വിവരണം ശരിയായ അറിവ് നന്ദി നന്ദി നന്ദി

  • @annammakurienkurien1289
    @annammakurienkurien1289 4 місяці тому

    Thanks Rajasekharan nair

  • @narayanannair8981
    @narayanannair8981 Рік тому +9

    ഇത്രയും കേൾപ്പിച്ചതിന് ഡോക്ടർക്ക് വളരെ നന്ദി സയൻസും തത്വചിന്തയും കൂട്ടിമുട്ടുന്ന ഇടം അതി വിദൂരത്തിൽ അല്ല എന്ന് തോന്നുന്നു

  • @babuts8165
    @babuts8165 Рік тому +13

    മികച്ച പ്രഭാഷണം ! ഇതുവരെ മന:സ്സിലാക്കിയതെത്ര നിസാരം!

  • @afsarbabu2672
    @afsarbabu2672 Рік тому +12

    ആഴത്തിലുള്ള ചിന്തയുടെ സുന്ദരമായ അവതരണം 😊❤️

  • @gdp8489
    @gdp8489 Рік тому +2

    Thank you Bijumohan for uploading this

  • @PADMININARAYANANtvm
    @PADMININARAYANANtvm Рік тому

    Excellent

  • @rajimolkr4985
    @rajimolkr4985 Рік тому +2

    Real spiritual journey ❤❤❤❤

  • @Valleyandvalleys
    @Valleyandvalleys Рік тому

    Thanks

  • @prabhakarannk1956
    @prabhakarannk1956 Рік тому

    ഓം ശാന്തി ശാന്തി ശാന്തി

  • @johnpg5095
    @johnpg5095 Рік тому

    A wonderful talk.kudos.

  • @hemalathag5558
    @hemalathag5558 Рік тому

    Super

  • @raghavaraj6954
    @raghavaraj6954 Рік тому

    Ŕespected Sir,
    Namaste 🙏🏻
    Gurvene arrinja mahammaril oruvanaya Dr ❤❤❤
    Arive ❤

  • @govindank5100
    @govindank5100 Рік тому +2

    മധുസൂദനൻ നായർ സാർ പാടിയ കവിതയിലെ " നേടാവുന്ന തിലമരില്ലല്ലോ മാനുഷ സങ്കല്പം - നേരാണാശിച്ചാനന്ദിപ്പതു മാത്മസുഖം തന്നെ - തലച്ചോറിനെപ്പറ്റി കേട്ടപ്പോൾ - വരികളുടെ അർത്ഥത്തിന് കൂടുതൽ വ്യക്തത വന്നു - അഭിനന്ദനങ്ങൾ പരിഷത്ത്😮

  • @girijabhavaniamma7674
    @girijabhavaniamma7674 Рік тому +3

    Brain... It can't be learnt from books only. It should be learned and experienced. Realisation of this truth is seeing the light in darkness . Thank you doctor for briefing the vast subject ❤

  • @muraleedharanac3710
    @muraleedharanac3710 Рік тому +1

    ചിദാനന്ദപുരി സ്വാമികൾക്ക് ഈ വിഷയം കുറച്ചു കൂടി ആധികാരികമായി വിശധീകരിക്കാൻ കഴിയും എന്നെനിക്ക് വിശ്വാസമുണ്ട്

  • @infinitegrace506
    @infinitegrace506 Рік тому +3

    'Wow... Just amazing'

  • @noorjahanhyder9592
    @noorjahanhyder9592 Рік тому +2

    ഞാൻ ആരാണ്? ഞാൻ ആത്മാവാണ് എന്റെ ആത്മാവ് അല്ല എന്റെ ശരീരം ആത്മാവാകുന്ന ഞാൻ ധരിച്ചിരിക്കുന്ന വസ്ത്രം മാത്രമാണ് ശരീരം ഞാൻ വേറെ ശരീരം വേറെ ഒന്ന് ജഡം ഒന്ന് ചൈത ന്യം ശരീരം ഒരു വാഹനം അതിന്റെ driver ആത്മാകുന്ന ഞാൻ ആണ് ഇതാണ് വാസ്തവികത

    • @sreejithMU
      @sreejithMU Рік тому

      എന്റെ ആത്മാവ്, എന്റെ ശരീരം എന്ന് പറയുന്നത് ആരാണ്?

    • @kcvinu
      @kcvinu 2 місяці тому

      @@sreejithMU മസ്തിഷ്കത്തിലെ നാഡീകോശങ്ങളിലെ ചെറിയ ഇലക്ട്രിക് പൾസ്. കോടിക്കണക്കിന് ന്യൂറോണുകൾ ഒരുമി‌ച്ചൊരു നെറ്റ്‌വർക്ക് ഉണ്ടാക്കുമ്പോൾ അവയിലെ ഇലക്ട്രിക് പൾസ് നാം കാണുന്നതു കേൾക്കുന്നതുമായ സകലതിനേയും സംഭരി‌ച്ചു വയ്ക്കുന്നു. ആവശ്യം വരുമ്പോൾ റീക്രിയേറ്റ് ചെയ്യുന്നു. അതാണു മനസ്സ്. അതിനെ നാം ആത്മാവായി ധരിക്കുന്നു.

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 Рік тому +1

    Great Informations 🌄Thank you very much Sir 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @trakonemedia5792
    @trakonemedia5792 Рік тому

    കേട്ടാലും മതി വരാത്ത സംസാരം

  • @krishnantampi5665
    @krishnantampi5665 Рік тому +1

    Respected sir, great doctors can tell gentle stories all humans, great education from great soul 😊

  • @PADMININARAYANANtvm
    @PADMININARAYANANtvm Рік тому

    Quotes from Kenopanishad!

  • @yatheendranatht.m3430
    @yatheendranatht.m3430 Рік тому +4

    നമ്ര ശീർഷ രായ് നിൽക്കുന്നു അങ്ങയുടെ മുന്നിൽ 💐💐💐💐

  • @jafarmoosa2012
    @jafarmoosa2012 Рік тому +2

    Everything is one we are all part of that consciousness

  • @prasadmk7591
    @prasadmk7591 Рік тому +2

    Good words, thanks !!!

  • @sasikunnathur9967
    @sasikunnathur9967 Рік тому +1

    ആത്മാവ് ആർ? എനിക്ക് ഉറപ്പാണ് ഞാൻ ചത്താൽ എന്റെ ഓർമ്മകളും നശിക്കും. അതുപോലെ എല്ലാറ്റിന്റേയും തീപ്പെട്ടി ഉരച്ചാൽ പോകുന്നതേ ഉള്ളു ഉണങ്ങിയ പുൽക്കൊടി. അല്ലായിരുന്നെങ്കിൽ നമ്മേക്കാൾ സമർത്ഥരായ ജീവികൾ നമ്മെ സന്ദർശിക്കുമായിരുന്നു. ദയവായി മിത്ഥ്യാഭ്രമമല്ല ശാസ്ത്രം എന്നറിയുക. രോഗാണുക്കളെ കൊല്ലാതെ രോഗം മാറ്റാനാകില്ല.

  • @AbdulHameed-dd9wp
    @AbdulHameed-dd9wp Рік тому

    സാറിന്റെ ചിന്തയിലെപ്പോഴെങ്കിലും ഇത്രയും പ്രവിശാലമായ പ്രപഞ്ചത്തേക്കാളും വിസ്ത്ര്തമായ ഈ ബ്രയിനിനെ ഇത്രയും ചുരുക്കി വെറും 1350 ഗ്രാമിലൊതുക്കിയത് ആരായിരിക്കുമെന്ന്. അതോടെ തീരുന്നതാണ് താങ്കളുടെ അന്വേഷണം.

  • @sreehari7781
    @sreehari7781 Рік тому

  • @sudersanvarma3133
    @sudersanvarma3133 Рік тому

    Timenu valare vila kodukkunnavar itilum vannu niranju

  • @kkrishnakumar-1313
    @kkrishnakumar-1313 Рік тому

    Very good
    Hindu Renaissance Forum

  • @ambalavayalayiramkolly6710
    @ambalavayalayiramkolly6710 Рік тому +1

    അണുവോളം സത്യവും പ്രപഞ്ചത്തോളം അസത്യവും. അങ്ങിനിയും പഠിക്കുക... ചിന്തിക്കുക. കണ്ടാൽ മനസ്സിലാകാത്ത ഒരു പാട് കാര്യങ്ങൾ കേട്ടാൽ മനസ്സിലാകും. ഒരു തെർമോമീറ്റർ കണ്ടാൽ നമ്മൾക്കു മനസ്സിലാകുക അതിന്റെ പ്രവർത്തനങ്ങൾ കേൾക്കുമ്പോഴാണ്. കേൾവി അതിശക്തമാണ്. ഗുരുവചനം സത്തയായി കരുതിയാൽ അന്ധന്മാർ ഒരിക്കലും ഒന്നും മനസ്സിലാക്കാത്തവർ എന്നു കരുതണമോ? തത്കാല തർക്ക ബുദ്ധിയെ ശാസ്ത്ര സാഹിത്യ പരിഷത്തിൽ കൊണ്ടുപോയി ചാര
    ണമോ? ഇങ്ങിനെ പോയാൽ ശാ.സാ.പ കുറച്ചു കാലം കഴിയുമ്പോൾ കൈനോട്ടം പറയുന്ന കാക്കാലത്തിയാകും. ടിയാൻ പറഞ്ഞ ചില കാര്യങ്ങൾ വസ്തുനിഷ്ഠമാണ്. പ്രപഞ്ചത്തിന്റെ ചെറുപതിപ്പാണ് മസ്തിഷ്കം.

  • @sasi707
    @sasi707 Рік тому

    പറഞ്ഞ് പറഞ്ഞ് ആത്മാവിനെ സ്മൃതികള്‍ക്കുള്ളില്‍
    ഒതുക്കിക്കളഞ്ഞു.
    വേദപുസ്തകങ്ങളിലെ ആത്മാവ് സ്മൃതിയായെന്ന് ചുരുക്കം.😊

  • @sreenivasansree417
    @sreenivasansree417 Рік тому +3

    ഒന്നും അറിയാത്ത വർ വിമര്ശിക്കുന്നു ❤️❤️❤️

  • @binahamed
    @binahamed Рік тому +2

    മനോഹരം

  • @ummerkoyasurumisurumi1593
    @ummerkoyasurumisurumi1593 Рік тому +2

    പ്രപഞ്ചത്തെ പറ്റി
    ജീവജാലങ്ങളെ പറ്റി. ആത്മാവിനെ പറ്റി.
    മറ്റെല്ലാ പ്രപഞ്ച രഹസ്യത്തെയും പറ്റി. പഠിക്കാൻ . മതങ്ങൾ സമ്മതിക്കുമോ? മനുഷ്യൻ ചന്ദ്രനിൽ പോയ വാർത്ത. എന്റെ കുട്ടിക്കാലത്ത് പത്രങ്ങൾ ആഘോഷമാക്കി വാർത്ത കൊടുത്തു. ആ പത്രം കീറികളഞ്ഞ ഒരു മത വിശ്വാസിയെ ഞാൻ കണ്ടിട്ടുണ്ട്. ഇപ്പഴും ആ മത വിശ്വാസം. ആധുനിക ഉപകരണങ്ങളിലാക്കി പഠിപ്പിക്കുന്നതും ഞാൻ കാണുന്നു. എന്തൊരു അത്ഭുതം.

    • @sabual6193
      @sabual6193 Рік тому

      ഇസ്ലാം മതം തട്ടിപ്പ് തന്നെ ആണ്.

    • @venuv7831
      @venuv7831 Рік тому +1

      ഡോക്ടർ പറയുന്നത് ഒന്ന് കൂടി ശ്രദ്ധിക്കുക. നമ്മുടെ തലച്ചോറ് തന്നെ നമുക്ക് മനസ്സിലാക്കാൻ ഇതുവരെ ഒരംശം മാത്രമേ കഴിഞ്ഞി ട്ടുള്ളു. പിന്നെ ഈ പ്രപഞ്ചം. അതൊക്കെ ചിന്തിക്കുമ്പോൾ, ഉത്തരങ്ങൾ കിട്ടാതെ വരുമ്പോൾ അവർ ആശ്വാസം കണ്ടെത്തിയതാണ് ദൈവവും മതവും. ശാസ്ത്രം നിരന്തരം തിരുത്തികൊണ്ടിരിക്കും. പക്ഷെ മതവുംദൈവവും വലിയ മാറ്റങ്ങൾ ഇല്ലാതെ നിലകൊള്ളുന്നു. അത് നാം കാണാതെ പോകരുത്.നമ്മുടെ അറിവിന്റെ പരിധിയിൽ ആണ് നമ്മുടെ യുക്തിയും ശാസ്ത്രവും. അപ്പോൾ എല്ലാം അറിയാത്ത നാം എങ്ങിനെ ശരികളിലേക്ക് എത്തും

    • @muhammedjaleelpulloor8581
      @muhammedjaleelpulloor8581 Рік тому

      പത്രം കീറിയ ഒരു വിശ്യാസിയെ കണ്ടു;
      കീറാത്ത കോടിക്കണക്കിന് വിശ്വാസികളെ കണ്ടില്ല😂

  • @johnsonci2948
    @johnsonci2948 Рік тому +1

    It is written in the Holy Bible that ' although if a man achieving the wealth of whole world, but if he looses his valuable sole, then what benefits for him'. Unquote- Result ' just like doing an underline in water'.

  • @rajeshbabubabu3719
    @rajeshbabubabu3719 Рік тому +2

    മടിശീലയിൽ കനമുള്ളവർക്കും പരലോകം സ്വപ്നം കാണുന്നവർക്കും ഇഹലോകത്ത് ഇങ്ങനെയൊക്കെ തോന്നുന്നത് സ്വാഭാവികം...!😁😂😁👌

  • @FredFun-vu5fk
    @FredFun-vu5fk Рік тому

    Neurology unda parayum.

  • @aquacarbon
    @aquacarbon Рік тому

    🎉

  • @johnsonci2948
    @johnsonci2948 Рік тому +1

    Whereabouts & What-abouts of these soles are not known.

  • @noorjinadeer
    @noorjinadeer Рік тому

    👍

  • @artshantivan1082
    @artshantivan1082 Рік тому +1

    വളരെ നല്ല രീതിയിൽ തന്നെ താങ്കൾ കേൾപ്പിച്ചു. പക്ഷേ താങ്കളെ കാണാതെ തന്നെ താങ്കൾ പറഞ്ഞത് കേട്ടപ്പോളാണ് സർ കൂടുതൽ മനസ്സിലായത്.
    കണ്ടും കേട്ടുമല്ലേ കുട്ടിക്കാലത്തെ ബാലപാഠങ്ങൾ നാം ഗ്രഹിച്ചത് ?
    കണ്ടാൽ മനസ്സിലാകാത്തത് ചിലപ്പോൾ കേട്ടാലേ മനസ്സിലാകൂ.
    ക്ഷമിക്കണം സർ.

  • @sreedharana1675
    @sreedharana1675 Рік тому

    നേതി.. നേതി വചനേ....

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 9 місяців тому

    ആ ചോദ്യം ആധുനിക മനുഷ്യർ ചോദിക്കുന്നു
    കാട്ടിൽ വസിക്കുന്നവർ ജനിക്കുന്നു ഇര തേടുന്നു ഇണ ചേരുന്നു മരിക്കുന്നു
    മൃഗം സമം മനുഷ്യൻ
    ആഗ്രഹമില്ല
    പ്രതിക്ഷയില്ല നാളെത്തേ ഭാവിയെ കുറിച്ച് ചിന്തയില്ല

  • @FredFun-vu5fk
    @FredFun-vu5fk Рік тому

    A neuron can transfer a positive or negative ion. And this should explain every question regarding mind, let alone “athma”. Don’t bring digital analogy, this is a different league, at least have that understanding before picking a fight.

  • @cbksaleemyoutube4613
    @cbksaleemyoutube4613 Рік тому

    All are correct but, but some mistakes somewhere.

  • @anithasarathks
    @anithasarathks Рік тому +2

    ഈ പ്രഭാഷണം കേട്ടില്ലെങ്കിൽ വലിയ നഷ്ടം...

  • @Eyeman-c2j
    @Eyeman-c2j Рік тому

    മനസ്സിലാക്കാൻ വളരെ പാടാണ് 😢

  • @sasiharipad6107
    @sasiharipad6107 Рік тому +3

    He mixing philosophy in science like most of Indian scientists.

  • @rajilttr
    @rajilttr Рік тому +17

    ഇദ്ദേഹം പറയുന്നത് ഇദ്ദേഹത്തിന് മാത്രം മനസിലാകുന്ന രീതിയിൽ പറയാതെ മറ്റുള്ളവർക്ക് മനസിലാകുന്ന രീതിയിൽ ലളിതമായി അവതരിപ്പിക്കാമായിരുന്നു....... മുഴുവൻ കേട്ടിട്ടും എന്താണ് പറഞ്ഞു വന്ന ആശയം എന്നുപോലും പിടികിട്ടിയില്ല 🙄🤔🤔🤔

    • @justineparekkatt9674
      @justineparekkatt9674 Рік тому

      മണ്ടൻ 😂

    • @sabual6193
      @sabual6193 Рік тому +8

      നമ്മുടെ ഓർമ്മ മാത്രം ആണ് ആത്മാവ് എന്ന്. അതിന് വേണ്ടി ആണ് ഇവിടെ ആൾ ദൈവങ്ങളുടെ അടി 🤔 😄😄😄😄

    • @venugopalanchoorakuzhiyilb9473
      @venugopalanchoorakuzhiyilb9473 Рік тому +5

      ചില കാര്യങ്ങൾ നമുക്ക് മനസ്സിലാവാണമെങ്കിൽ അതാത് വിഷയങ്ങളെക്കുറിച്ചുള്ള ഒരു അടിസ്ഥാനധാരണ ഉണ്ടായിരിക്കണം. ഒന്നും രണ്ടും ക്ലാസ്സുകളിൽ പോലും പഠിക്കാതെ നേരിട്ട് അഞ്ചാം ക്ലാസ്സിലെ വിഷയം പഠിക്കും പോലെ.

    • @rajilttr
      @rajilttr Рік тому +3

      @@venugopalanchoorakuzhiyilb9473 അങിനെ ഒട്ടും ധാരണ ഇല്ലാത്ത ആളൊന്നുമല്ല സേട്ട .... കാര്യങ്ങൾ അത്യാവശ്യം അറിയുന്നത് കൊണ്ട് തന്നെയാണ് ഇതൊക്കെ കാണുന്നത് ... എല്ലാവർക്കും മനസിലാവുന്ന രീതിയിൽ ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കാൻ അദ്ദേഹത്തിന് അറിയില്ല ... അതോണ്ട് ആണ് എഴുതികൊണ്ട് വന്ന പേപ്പർ നോക്കി വായിക്കുന്നത്

    • @infinitegrace506
      @infinitegrace506 Рік тому +2

      Neurobiology മാത്രമല്ല ഇവിടെ പ്രതിപാദ്യം, കേട്ടതിനപ്പുറ൦ ചിന്തിക്കാനുള്ളതു൦ ഇതിൽ അടങ്ങിയിട്ടുണ്ട്..

  • @georgejacob6184
    @georgejacob6184 Рік тому +2

    ഒക്കെ ശരി .. പക്ഷേ ,അങ്ങ് 'വേദ 'ബാധയിൽ നിന്ന് ( cognitive bias) നിന്ന് പൂർണ്ണമായി വിടുതൽ നേടിയില്ല എന്നുകൂടി മനസ്സിലായി .

  • @abdurahmanbangallath799
    @abdurahmanbangallath799 Рік тому +1

    ഖുർആനിക വചനം ഇതിനോട് കൂടി ചേർക്കുന്നു. അവർ ചോദിക്കുന്നു പ്രവാചകരെ റൂഹ് അഥവാ ആത്മാവ് എന്താണ്. പറയുക അതിന്റെ പൂർണ്ണമായ അറിവ് എന്റെ നാഥന്റെ പക്കലാണുള്ളത് നിങ്ങൾക്ക് അല്പം മാത്രമേ അറിവ് തന്നിട്ടുള്ളൂ

  • @neeloor2004able
    @neeloor2004able Рік тому +8

    വളരെ പുരാതനമായ ലോകവീക്ഷണം വച്ചുപുലർത്തുന്ന ആളാണ്. എന്തിനാണ് ഈ ചാനലിൽ ഇതുപോലെ ടൈം വേസ്റ്റ് ആയിട്ടുള്ള കാര്യങ്ങൾ ഇടുന്നത്

    • @babuts8165
      @babuts8165 Рік тому +3

      ശാന്തനാകൂ, "ഈ കണ്ടതൊന്നും കണ്ടക്കല്ല മന്നാ " കാത്തിരിക്കൂ !

    • @rajeeshrajeesj7903
      @rajeeshrajeesj7903 Рік тому

      Yes

    • @Shibileeee
      @Shibileeee Рік тому

      Ho , njaanum ithaanu aalochichirunnath. Waste of time.

  • @JaikishanVG
    @JaikishanVG Рік тому

    👍

  • @trakonemedia5792
    @trakonemedia5792 Рік тому +1

    ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇത്രയും സമയം കെട്ടിരിക്കുന്നത്

  • @jishoram
    @jishoram Рік тому

    ❤😮

  • @rajendrancg9418
    @rajendrancg9418 Рік тому

    ഇങ്ങനെ ഒരു പിടുത്തവും കിട്ടരുത് എന്ന് കരുതി പൊട്ട കഥയിൽ അവസാനിപ്പിച്ച് തീർത്തു ..... ഈ പറഞ്ഞ നാല് പേജിൽ ഒരു ചുക്കുമില്ല എന്ന് കഥയിൽ നിന്ന് മനസിലായി ....

    • @sreejithMU
      @sreejithMU Рік тому

      മനസ്സിലാക്കാൻ സാധിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അത് മനസ്സിലായില്ലേ?

  • @Shibileeee
    @Shibileeee Рік тому

    A little confused why Biju Mohan would endorse such a world view. A classic example of a conservative field expert.

  • @girishpadurkrishnan6464
    @girishpadurkrishnan6464 Рік тому

    I have been working on the Human Nature, in-depth functionality of brain 🧠.
    There is a way to train the brain and the trained-brain is the access to happiness, progress, prosperity

  • @harishnethaji
    @harishnethaji Рік тому

    മത പ്രഭാഷണം?

  • @mohanan53
    @mohanan53 Рік тому +4

    എന്ത് ആത്മാവ് ചക്കക്കും മാങ്ങാകും ആത്മാവുണ്ടോ

    • @sabual6193
      @sabual6193 Рік тому

      😄

    • @dramminisguruvayur184
      @dramminisguruvayur184 Рік тому +1

      മാവിനും,പ്ലാവിനും ബോധമുണ്ട്
      ഉറുംബിനുമുണ്ട് പുഴുവിനും ഉണ്ട്

    • @sabual6193
      @sabual6193 Рік тому

      @@dramminisguruvayur184
      തനിക്ക് ബോധം ഇല്ല എന്ന് ഉറപ്പായി 😄😄😄😄😄

    • @sabual6193
      @sabual6193 Рік тому

      ഉണ്ടെങ്കിൽ എന്തിന് ⁉️🤔

    • @sreenivasansree417
      @sreenivasansree417 Рік тому

      തനിക്കു ഒഴികെ 😜

  • @lakshmiu7052
    @lakshmiu7052 Рік тому

    🙏👍👍 അവസാനം കേട്ടപ്പോൾവ്യക്തത കിട്ടി.👍👍👍

  • @abdurahmanbangallath799
    @abdurahmanbangallath799 Рік тому +2

    ആത്മാവ് ശരീരത്തിൽ നിന്ന് വേർപിരിയുന്നതിനാണ് മരണം എന്നു പറയുന്നത്. പുനരുദ്ധാന നാളിൽ ശരീരം സൃഷ്ടിക്കപ്പെടുകയും ആത്മാവ് ആ ശരീരത്തിലേക്ക് സന്നിവേശിപ്പിക്കപ്പെടുകയും ചെയ്യും.. ശരീരമാസകലവും അതിനു പുറമേയും വലയം ചെയ്തിട്ടുള്ള ഒന്നാണ് ആത്മാവ്

    • @sureshbabu1137
      @sureshbabu1137 Рік тому +1

      പുണരുദ്ധന നാളിൽ മരിച്ചു പോയ അതേ വ്യക്തിയുടെ ശരീരത്തിൽ ആണോ ആത്മാവ് പ്രവേശിക്കുന്നത്

    • @whories72jannah46
      @whories72jannah46 Рік тому +1

      ഞമ്മ ഉറങ്ങുമ്പോൾ മലക്കുകൾ ഞമ്മന്റെ ആത്മാവ് (റൂഹ് ) എട്ത്തോണ്ട് പോവും എന്ന് ഹദീസിലുള്ളതോ?

    • @kesavadas5502
      @kesavadas5502 Рік тому

      ശരി ആണ്

    • @petterroy4816
      @petterroy4816 Рік тому

      Njaan innu chirichu marikkum😂😂😂😂😂

    • @dudeabideth4428
      @dudeabideth4428 Рік тому

      How do you know all this ?

  • @antonyg2685
    @antonyg2685 Рік тому +1

    " അഹം ബ്രഹ്മാസ്മി " എന്നത് വെറും സ്മൃതി മാത്രമോ ? "അത്മോപദേശശതകം " അറിഞ്ഞിട്ടുണ്ടോ ? ഇതൊക്കെ അറിവുള്ളവർക്ക് ഇങ്ങനെ പറയാനും കരുതാനും ഒക്കില്ല ! "ആത്മജ്ഞാനം " ശാസ്ത്രസംഭാവനയല്ല !🤔😔

  • @rajilttr
    @rajilttr Рік тому +10

    ഇദ്ദേഹം ശരിക്ക് ശാസ്ത്ര പ്രചാരകൻ ആണോ അതോ തത്വചിന്തകൻ ആണോ?🤔 ഇപ്പഴും പേരിൻ്റെ കൂടെ ആ ജാതി വാൽ കൊണ്ടുനടക്കുന്നത് കൊണ്ട് ഒരു സംശയം...

    • @rajeeshrajeesj7903
      @rajeeshrajeesj7903 Рік тому +2

      ഇതറിയാൻ ഇദ്ദേഹം എന്തിന് വിദേശത്ത് പോയി വല്ല പുട്ടപർത്തിലൊക്കെ പോയാൽ മതിയായിരുന്നു. അല്ലെങ്കിൽ മഹാഭാരതം ഒക്കെ വായിച്ചാൽ പോരെ .

    • @rajilttr
      @rajilttr Рік тому +2

      @@rajeeshrajeesj7903 അതെ😂

    • @subhashthejus
      @subhashthejus Рік тому +1

      Kammikalkku manasilavilla..scoolil poyal pora , vivaram undavanam

  • @rahulpr2687
    @rahulpr2687 Рік тому

    ഈ ബ്രെയിൻ തന്നെ അല്ലേ ബ്രൈനെ കുറിച്ച് പഠിക്കുന്നത്

  • @memories4368
    @memories4368 Рік тому +1

    കണ്ടാലും കേട്ടാലും മനസിലാകാത്തത് പറയാതെ കണ്ടും കേട്ടും അറിയാവുന്നത് പറയു ന്നതല്ലേ നല്ലത്.

  • @shereenasaif1675
    @shereenasaif1675 Рік тому

    കാണാപാഠം പഠിക്കാനും വയ്യ.brain വിശാലത

  • @sreekumarvelupillai6266
    @sreekumarvelupillai6266 Рік тому

    മറ്റുള്ളവരുടെ തല അടിച്ചു പൊട്ടിക്കുനവർ കേട്ടാൽ നന്നായിരുന്നു

  • @rajeeshrajeesj7903
    @rajeeshrajeesj7903 Рік тому +2

    ആൾ ദൈവങ്ങളും ഇതു തന്നെയാണ് പറഞ്ഞത് , ഇത് ശാസ്ത്ര സാഹിത്യ പരിഷത്താണൊ, അതൊ എതെങ്കിലും മഠത്തിലെ ആചാര്യൻമാരാണോ .

  • @kathambari7864
    @kathambari7864 Рік тому +1

    അറ്റവും വാലും ഇല്ലാത്ത പ്രസംഗം ഇനിയും ഉണ്ടോ ആവനാഴിയിൽ...
    പൊളിച്ചെടുക്കാൻ ഇനിയുമുണ്ട് വലത്തോട്ട് അല്ല ഇടത്തോട്ട് നോക്കിയാൽ ധൈര്യമുണ്ടോ നിനക്ക് പൊളിച്ചടുക്കാൻ

  • @manojtp679
    @manojtp679 Рік тому

    അര മണിക്കൂർ waste 😮😮

    • @sreejithMU
      @sreejithMU Рік тому

      സമയം സത്യമാണെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ടോ?

  • @sabual6193
    @sabual6193 Рік тому +2

    ചുമ്മാ അല്ല ഇവിടെ ആൾ ദൈവങ്ങളുടെ അടി 🤔 ഓർമ്മ നില നിർത്താൻ 🤔 എത്ര ദിവസം നിർത്തും 😄😄😄😄😄😄അതും വെറും ഓർമ്മ 🤔

  • @tomd5976
    @tomd5976 Рік тому

    മുഴു വട്ട്!

    • @sreejithMU
      @sreejithMU Рік тому

      അങ്ങനെ പറയാൻ എന്താണ് കാരണം?

  • @BaijuSadasivan
    @BaijuSadasivan Рік тому +1

    മറ്റുള്ളവർക്ക് മനസ്സിലാവാത്ത വിധം സംസാരിക്കുക, അതിൽ ഇച്ചിരി വേദാന്തം, ഇച്ചിരി അദ്വൈതം, ഇച്ചിരി ഉപനിഷത്ത് ഒക്കെ പുടിന് പീര പോലെ ചേർത്താൽ മതി ഒന്നും മനസ്സിലാവാത്തവർ പോലും ചാടി എഴുന്നേറ്റ് കൈയ്യടിക്കും. 😂😂😂 ഭരതീയർക്ക് അറിവല്ല വേണ്ടത്. അറിവെന്ന പേരിൽ എന്തെങ്കിലും ഉരുട്ടി കുഴച്ചു കിട്ടിയാൽ മതി...!

    • @sreenivasansree417
      @sreenivasansree417 Рік тому

      ഓ ശാസ്ത്രഞ്ഞ അറിഞ്ഞില്ല, 😜😜

    • @BaijuSadasivan
      @BaijuSadasivan Рік тому

      @@sreenivasansree417 ശാസ്ത്ര അജ്‌ഞമാർക്ക് പൊള്ളും...!

  • @freethinker2559
    @freethinker2559 Рік тому +2

    Nair Vellathil irangi vali vittathu pole 🤔🤔🥴🥴

  • @Sagara444
    @Sagara444 Рік тому +1

    എത്രയും ശരിയാണ്. ഞാൻ ഒരു ശാസ്ത്ര വിദ്യാർത്ഥി, ആത്മീയ ശാസ്ത്ര വിദ്യാർത്ഥി, ഒരു മനുഷ്യൻ സത്യം മനസ്സിലാക്കിയാൽ ഭൗതിക സുഖത്തിനായി സത്യം അറിഞ്ഞിട്ടും കൈ വിടുന്നു. കൈ വിടാതെ, ഏകാന്തതയിൽ ചിന്താ മണ്ഡലത്തിലൂടെ വിളയിച്ചു വെളിപാട് നേടിയാൽ സ്വന്തം തലച്ചോറ് പറഞ്ഞു തരും യഥാർത്ഥ ശാസ്ത്രം എന്ത് എന്ന്.

  • @Sagara444
    @Sagara444 Рік тому

    എത്രയും ശരിയാണ്. ഞാൻ ഒരു ശാസ്ത്ര വിദ്യാർത്ഥി, ആത്മീയ ശാസ്ത്ര വിദ്യാർത്ഥി, ഒരു മനുഷ്യൻ സത്യം മനസ്സിലാക്കിയാൽ ഭൗതിക സുഖത്തിനായി സത്യം അറിഞ്ഞിട്ടും കൈ വിടുന്നു. കൈ വിടാതെ, ഏകാന്തതയിൽ ചിന്താ മണ്ഡലത്തിലൂടെ വിളയിച്ചു വെളിപാട് നേടിയാൽ സ്വന്തം തലച്ചോറ് പറഞ്ഞു തരും യഥാർത്ഥ ശാസ്ത്രം എന്ത് എന്ന്.

  • @Sagara444
    @Sagara444 Рік тому +17

    എത്രയും ശരിയാണ്. ഞാൻ ഒരു ശാസ്ത്ര വിദ്യാർത്ഥി, ആത്മീയ ശാസ്ത്ര വിദ്യാർത്ഥി, ഒരു മനുഷ്യൻ സത്യം മനസ്സിലാക്കിയാൽ ഭൗതിക സുഖത്തിനായി സത്യം അറിഞ്ഞിട്ടും കൈ വിടുന്നു. കൈ വിടാതെ, ഏകാന്തതയിൽ ചിന്താ മണ്ഡലത്തിലൂടെ വിളയിച്ചു വെളിപാട് നേടിയാൽ സ്വന്തം തലച്ചോറ് പറഞ്ഞു തരും യഥാർത്ഥ ശാസ്ത്രം എന്ത് എന്ന്.