Hi ബാലു നീലു മക്കളെ എല്ലാവരും അടിച്ചു പൊളിച്ചു ക്രിസ്മസ് ആഘോഷം അടിപൊളിയാക്കി ഒത്തിരി സന്തോഷം തോന്നിയ epi ആയിരുന്നു ശിവാനിയെയും മുടിയനെയും miss ചെയ്യുന്നു എല്ലാർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ 🙏❤ ദെയ്‌വം ഉപ്പും മുളകും ഫാമിലിയെ അനുഗ്രഹിക്കട്ടെ 🙏❤❤❤👌👌👌👌💞💞💞💞💕💕💕
സ്വന്തം വീട്ടിലെ xmas celebration.. Presence..മിസ്സ് ചെയ്യുന്നവർക്ക്.. 🥰🥰🥰 ഇന്നത്തെ എപ്പിസോഡ് ഒരു സ്പെഷ്യൽ ക്രിസ്മസ് മധുരം.. 🥰🥰 thankyou flowers... 🥳🥳..
ഒരുപാട് സന്തോഷം ആയി കുറേ കാലമായി കാണാതിരുന്ന അച്ഛനെയുംഅമ്മയെയും ചിറ്റപ്പനെയും കണ്ടപ്പോൾ സന്തോഷം ആയി കുറേ എപ്പിസോഡ് അച്ഛനെയും അമ്മയെയും ചിറ്റപ്പനെയും ഉൾപ്പെടുത്തിയാൽ നന്നായിരുന്നു
Special episode 💖 Meri Christmas uppum mulakum 💖💖💖💖 Shivani കൂടെ വേണമായിരുന്നു 💖💖 അടുത്ത എപ്പിസോഡിൽ എങ്കിലും ശിവാനിയെ ഒന്ന് കാണിക്കണം🔥🔥 mary ക്രിസ്മസ്shiva 😘😘
കടലിന്റെ നടയുവിൽ ക്രിസ്മസ് ഒരു ആഘോഷവും ഇല്ലാതെ വിഷമിച്ച ഇരിക്കുമ്പോൾ മനസ്സിൽ ഒരു സന്തോഷം ഉണ്ടാക്കാൻ ഈ എപ്പിസോഡിന് കഴിഞ്ഞു ഉപ്പും മുളകും 😍😘😘😘😘😘😘😘 keep going 😍😍😍😍
കഴിഞ്ഞ തവണത്തെ എപ്പിസോഡിൽ ഇത്രയും ഭംഗിയായി ആഘോഷ മാക്കിട്ടില്ല ഗംഭീരമാക്കി 👌👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌👌👌👌👌happy x'mase
അച്ഛനും അമ്മയും കൂടി വന്നപ്പോൾ ഈ വർഷത്തെ christumas അടിപൊളി ആയി. പക്ഷെ മുടിയനും ശിവാനിയും ഇല്ലാതെ പോയത് എന്തോ ഒരു കുറവ് മാതിരി feel ചെയ്തു. Super episode.
Innathe episode paranjariyakkan pattunnathilum entertaining arunnu Sivayudeyum mudiyan chettanteyum oru kuravum kudi undayirunnu Ath mattivachal This episode is wordless 😘 lovable 😘 Very happy to see this special episode
അലങ്കാരങ്ങൾ എല്ലാം അടിപൊളി സൂപ്പർ 👍👍👍 ഇതാണ് നമ്മുടെ ഉപ്പും മുളകും എന്നും മികച്ചതായി നിൽക്കുന്നത് എല്ലാരും അടിപൊളി 👍👍❤️❤️❤️ അച്ഛനും അമ്മയും സുരേന്ദ്രൻ ചേട്ടനും ശങ്കരാണ്ണനും ഇനി എന്നും ഉണ്ടാവണം ഈ അമ്മയെ ഒരുപാട് ഇഷ്ട്ടം ❤️❤️❤️
O MG am a die hard fan of madhavan thampi.I loved this episode,such a mermarising episode.beyond the happiness 🥰.thank u uppum mulakum team.what a screen presence.Thank u for this X mas 🎁
സൂപ്പറോ സൂപ്പർ 🌹🌹🌹🌹✌️മറക്കാൻ കഴിയില്ല ഒരിക്കലും വെറുക്കാൻ കഴിയില്ല ഒരിക്കലും ജീവൻ്റെ ജീവനാണേവർക്കും ഇതിലെ ഓരോ കഥാപാത്രങ്ങളും തുടരട്ടെ നിങ്ങൾതൻ ജൈത്രയാത്ര ഓരോ മലയാളി ഹ്രദയങ്ങളിലും.ഐശ്വര്യം നേരുന്നു ഞങ്ങൾ . തുടരട്ടെ ജൈത്രയാത്ര. പ്രാർത്ഥിച്ചീടുന്നു നിങ്ങളേവർക്കും വിജയീഭവ വിജയീഭവ......
ബിജു സോപാനം & ബിനോജ് കുളത്തൂർ real life ചേട്ടനും അനിയനും റീൽ ലൈഫ് ചേട്ടൻ ബാലുവും അനിയൻ സുരേന്ദ്രനും ആയിട്ട്... സൂപ്പർ... ❤️❤️❤️
സ്വന്തം കുടുംബം, 💖💖ഇവരെല്ലാം അഭിനയിക്കുക യല്ല ജീവിക്കുകയാണ്, അമ്മൂമ്മ സൂപ്പർ ആണ്
ഒന്നും പറയാനില്ല ഇന്നത്തെ സ്പെഷ്യൽ എപ്പിസോഡ് പൊളിച്ചു ഒരു രക്ഷയും ഇല്ല എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ
വിഷ്‌ണു, ശിവാനി ഇല്ലാത്തത് ഒരു കുറവായിപ്പോയി, എന്തായാലും ഈ രണ്ട് സ്പെഷ്യൽ എപ്പിസോഡ് പൊളിച്ചു ഒപ്പം അച്ച്ചനും അമ്മയും ❤️❤️❤️👍👍👍
മുടിയനും ശിവാനിയും മിസ്സ് ആയല്ലോ
ലാസ്റ്റ് നീലു സുരേന്ദ്രന് പകരം ബിനു എന്നാ പറഞ്ഞത് അയിന് balunte ചിരി നീലുന്റെ ഞെട്ടൽ 😂😂😂😂
എല്ലാവരും വന്നു. മുടിയനും ശിവാനികുട്ടിയും ഇല്ല അവര് കൂടി ഉണ്ടായിരിന്നേൽ പൊളിചേനെ. എല്ലാവർക്കും ഹാപ്പി ക്രിസ്മസ്
എല്ലാരും ആഘോഷിക്കുമ്പോൾ രണ്ടുപേരെ മറന്നു നമ്മുടെ വിഷ്ണുവും ശിവയും 🥺❤️
ഉപ്പും മുളകും 😘നെയ്യാറ്റിൻകര ഫാമിലിയെ കണ്ടതിൽ വളരെ സന്തോഷം 😘കൂടെ ക്രിസ്തുമസ് എപ്പിസോടും അടിപൊളി 😘😘😘
ഹാപ്പി ക്രിസ്മസ് ❤️ മുടിയൻ ചേട്ടനും ശിവയും കൂടി വേണമായിരുന്നു അവരെ മിസ്സ് ചെയ്തു 🥰
അടിപൊളി ആയിരുന്നു ഒരിക്കലും പ്രതീക്ഷിക്കാതെ എല്ലാരും വന്നു ❤ശിവാനിയും മുടിയനും പടവലം അപ്പൂപ്പനും അമ്മുമ്മയും വേണ്ടിയിരുന്നു.
Hi ബാലു നീലു മക്കളെ എല്ലാവരും അടിച്ചു പൊളിച്ചു ക്രിസ്മസ് ആഘോഷം അടിപൊളിയാക്കി ഒത്തിരി സന്തോഷം തോന്നിയ epi ആയിരുന്നു ശിവാനിയെയും മുടിയനെയും miss ചെയ്യുന്നു എല്ലാർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ 🙏❤ ദെയ്‌വം ഉപ്പും മുളകും ഫാമിലിയെ അനുഗ്രഹിക്കട്ടെ 🙏❤❤❤👌👌👌👌💞💞💞💞💕💕💕
Happy xmas all. ശിവയും മുടിയനും കൂടി വേണം
Support please
ശരിയാണ് ഈ പിള്ളേരെവിടെപ്പോയി ശ്ശേ
Avarude karyam marannu avarum koodie venam aayirumm
Mudiyan aan aa vella thaadiyulla appooppan Shivayan Illathath 🥺💔
@@aradhyaaradhya1445 ehhhh
സ്വന്തം വീട്ടിലെ xmas celebration.. Presence..മിസ്സ് ചെയ്യുന്നവർക്ക്.. 🥰🥰🥰 ഇന്നത്തെ എപ്പിസോഡ് ഒരു സ്പെഷ്യൽ ക്രിസ്മസ് മധുരം.. 🥰🥰 thankyou flowers... 🥳🥳..
ഒരുപാട് സന്തോഷം ആയി കുറേ കാലമായി കാണാതിരുന്ന അച്ഛനെയുംഅമ്മയെയും ചിറ്റപ്പനെയും കണ്ടപ്പോൾ സന്തോഷം ആയി കുറേ എപ്പിസോഡ് അച്ഛനെയും അമ്മയെയും ചിറ്റപ്പനെയും ഉൾപ്പെടുത്തിയാൽ നന്നായിരുന്നു
ഉപ്പും മുളകിൽ നിന്നും ഒരിക്കൽ പോലും പ്രതീക്ഷിക്കാത്ത ഒരു എപ്പിസോഡ് 👌👌👌
ഈ ക്രിസ്മസ് ഉപ്പും മുളകിനോടും ഒപ്പം 😍❤️ കരിക്ക് പോലും ഇങ്ങനെ സർപ്രൈസ് എപ്പിസോഡ് തരുന്നില്ല ഇപ്പോൾ 😍😍😍
❤❤❤
❤❤
പടവലം അച്ഛൻ അമ്മ ഇവർ കൂടി വേണമായിരുന്നു. ശിവ വീണ്ടും മുങ്ങിയോ..... ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ X MAS ആശംസകൾ 🌷🙏🎄🎄🌲🌲
ശിവയും മുടിയനും മിസ്സിംഗ്
@@abdusamad4754 Support please
@@abdusamad4754 padavalm Ammumma Evde
Yes 😭😭
സത്യം
avar poyi
ഭാസി അണ്ണൻ താടി വെക്കുന്നത് ആണ് കാണാൻ ലുക്ക്.. എല്ലാരേം കണ്ടതിൽ സന്തോഷം 🙏
Special episode 💖 Meri Christmas uppum mulakum 💖💖💖💖 Shivani കൂടെ വേണമായിരുന്നു 💖💖 അടുത്ത എപ്പിസോഡിൽ എങ്കിലും ശിവാനിയെ ഒന്ന് കാണിക്കണം🔥🔥 mary ക്രിസ്മസ്shiva 😘😘
Yes and mudiyanu😢😢😢😢😢
കടലിന്റെ നടയുവിൽ ക്രിസ്മസ് ഒരു ആഘോഷവും ഇല്ലാതെ വിഷമിച്ച ഇരിക്കുമ്പോൾ മനസ്സിൽ ഒരു സന്തോഷം ഉണ്ടാക്കാൻ ഈ എപ്പിസോഡിന് കഴിഞ്ഞു ഉപ്പും മുളകും 😍😘😘😘😘😘😘😘 keep going 😍😍😍😍
*അതെ യ് 😌അപ്പോ എല്ലാ മുത്ത് മണികൾക്കും 😌happy ക്രിസ്തുമസ് and അഡ്വാൻസ് happy ന്യൂയർ ആശംസകൾ 😌😌*
Ni aah negateevoli alledaaa naary evide poyalum ninte oru negative kaanaan und. Ivide maathram illa. Main aaiitt mammootiyude postin kaanaarund negative cmnt naary
മെയ്യും മനസ്സും നിറഞ ഒരു എപിസോടായിരുന്ന് പക്ഷേ മുടിയനും ശിവാനിയും ഇല്ലായിരുന്നു എന്നുള്ള വിഷമം ഉണ്ട് എങ്കിലും സൂപ്പർ
2024❤️❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മുടിയനും ശിവയും ഇല്ലാത്തത് ഭയങ്കര മിസ്സിങ് ആയിപോയി
അങ്ങനെ വീണ്ടും ഒരു ക്രിസ്മസ് കൊഴിഞ്ഞു പോയി. എല്ലാവർക്കും Merry Christmas😍😍🥰🥰
കഴിഞ്ഞ തവണത്തെ എപ്പിസോഡിൽ ഇത്രയും ഭംഗിയായി ആഘോഷ മാക്കിട്ടില്ല ഗംഭീരമാക്കി 👌👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌👌👌👌👌happy x'mase
അച്ഛനും അമ്മയും കൂടി വന്നപ്പോൾ ഈ വർഷത്തെ christumas അടിപൊളി ആയി. പക്ഷെ മുടിയനും ശിവാനിയും ഇല്ലാതെ പോയത് എന്തോ ഒരു കുറവ് മാതിരി feel ചെയ്തു. Super episode.
ആഹാ!! അടിപൊളി.. ബമ്പർ അടിച്ച പോലെ ആയി....😻👌
വീണ്ടും പ്രതീക്ഷിക്കാതെ ഉള്ള വരവ്..
Thanks uppum mulakum team for this xmas gift😌❤️
Innathe episode paranjariyakkan pattunnathilum entertaining arunnu
Sivayudeyum mudiyan chettanteyum oru kuravum kudi undayirunnu
Ath mattivachal
This episode is wordless 😘 lovable 😘
Very happy to see this special episode
Special thanks
Uppum mulakum ഇഷ്ട്ടം 🤍🖤❤️
youtube.com/@jostudysquare11
കിടിലൻ എപ്പിസോഡ്... ഈ ടീം കുറച്ച് ദിവസം കൂടി വേണം.. 👍👍
23:00 ith poloru family sherikum ivr oru family aavanayrnnu 😊😍😍
Support please
എല്ലാവരും ഉണ്ടല്ലോ സന്തോഷമായി.... ആശംസകൾ 🌹🌹🌹സൂപ്പർ എപ്പിസോഡ്
സ്പെഷ്യൽ എപ്പിസോഡ് വളരെ മനോഹരം ആക്കി ഉപ്പും മുളകും ടീം. Proudoff ഉപ്പും മുളകും
സൂപ്പർ എപ്പിസോഡ് ആയിരുന്നു ❤️❤️❤️😂😂😂😂
Sfuiokksdoodddgkll❤❤❤❤❤😂😂
അമ്മയും അച്ഛനും ഇനി ഒരിക്കലും വരില്ല എന്ന് വിചാരിച്ചവർ എത്ര പേര് ഉണ്ട് 😇
അച്ഛൻ വരില്ല എന്ന് വിചാരിച്ചു
Padavalam Bhavani varrulaaaa
@@beautybee7313 why
Me
അച്ഛൻ സിനിമ തിരക്കാണ്
എല്ലാവരും കൂടി വന്നപ്പോൾ അടിപൊളി. ഇ നീ പടവല അമ്മയും കുട്ടിയും വരണം ❤
നെയ്യാറ്റിൻകര അപ്പൂപ്പനും അമ്മൂമ്മയും വന്ന് Christmas Episode പൊളിച്ചടുക്കി ❤ Happy to be Here 👏 Merry Christmas to all 🎄🎁 🎅
youtube.com/@jostudysquare11
Happy christmas 🎅🌲
Happy xmas
നമ്മുടെ സ്വന്തം നെയ്യാറ്റിൻകര
@slow motion music Support please
എല്ലാവരും വന്നപ്പോൾ ഒരാളുടെ കുറവ് ഉണ്ടായി... നമ്മുടെ ശിവയുടെ 😢
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്റ്മസ് ആശംസകൾ ❤️
Edit.. First time 217like thankyou ♥️
ഉപ്പും മുളകും എപ്പിസോഡ് സൂപ്പർ ആയിരുന്നു👌🏻
2023
ആരൊക്കെ Christmas അപ്പൂപ്പനെ കണ്ടിട്ട് വിചാരിച്ചു കേശു ശങ്കരൻ ലെച്ചു പാറു സുരേന്ദ്രൻ ആണെന്ന് 🤩എന്തായാലും പ്വോളിച്ചു എല്ലാരും
Yes
ഞാനും
ഞാൻ👍
Best ❤️Episode. 🎅 ,.... Wow the Energy ...
Ella Festivels um ethupole Colour aakanam .... superb , Happy Xmas to all ...🎅🎅🎅🎅🎅
ഒരാൾ വരുമ്പോൾ ഒരാൾ മിസ്സ് ആകും
എല്ലാവരും കൂടെ സംഭവം കളർ ആക്കി ലോ 😌 ന്തൂട്ടാ ഫാമിലി ന്തൂട്ടാ രസം കാണാൻ 😍
എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ🎄🌟🎅
youtube.com/@jostudysquare11
അലങ്കാരങ്ങൾ എല്ലാം അടിപൊളി സൂപ്പർ 👍👍👍 ഇതാണ് നമ്മുടെ ഉപ്പും മുളകും എന്നും മികച്ചതായി നിൽക്കുന്നത് എല്ലാരും അടിപൊളി 👍👍❤️❤️❤️ അച്ഛനും അമ്മയും സുരേന്ദ്രൻ ചേട്ടനും ശങ്കരാണ്ണനും ഇനി എന്നും ഉണ്ടാവണം ഈ അമ്മയെ ഒരുപാട് ഇഷ്ട്ടം ❤️❤️❤️
നമ്മടെ സ്വന്തം കുടുംബത്തോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച ഒരു ഫീൽ തന്നു. ❤️ഉപ്പും മുളകും ❤️
♥️♥️
Support please
Yep 🎄
❤❤❤
M95
O MG am a die hard fan of madhavan thampi.I loved this episode,such a mermarising episode.beyond the happiness 🥰.thank u uppum mulakum team.what a screen presence.Thank u for this X mas 🎁
മുടിയനും ശിവയും എങ്ങോട്ടാ മുങ്ങിയത് നല്ലൊരു ദിവസം ആയിട്ട്.....
സത്യം
Missing you 😢
Siva illelum kizhappamilla mudiyan venam
@@rejeeshraveendran946 sheriyaa broo 💯
@@rejeeshraveendran946 onnu podo
മുടിയനും കേശുവിനും പകരം അമ്മുമ്മ & അപ്പുപ്പൻ 🥰😂
ക്യാമറടെ പുറകിൽ വർക്ക് ചെയ്യുന്ന എല്ലാർക്കും ഹാപ്പി ക്രിസ്മസ്
ഡാൻസ് കളിക്കാൻ നമ്മുടെ വിഷ്ണു, ശിവ ആണ് പൊളി ❤️💥
ഭാസിക്ക് കൊടുക്കുന്ന bgm കിടു.
സൂപ്പറോ സൂപ്പർ 🌹🌹🌹🌹✌️മറക്കാൻ കഴിയില്ല ഒരിക്കലും വെറുക്കാൻ കഴിയില്ല ഒരിക്കലും ജീവൻ്റെ ജീവനാണേവർക്കും ഇതിലെ ഓരോ കഥാപാത്രങ്ങളും തുടരട്ടെ നിങ്ങൾതൻ ജൈത്രയാത്ര ഓരോ മലയാളി ഹ്രദയങ്ങളിലും.ഐശ്വര്യം നേരുന്നു ഞങ്ങൾ . തുടരട്ടെ ജൈത്രയാത്ര. പ്രാർത്ഥിച്ചീടുന്നു നിങ്ങളേവർക്കും വിജയീഭവ വിജയീഭവ......
സൂപ്പർ എപ്പിസോഡ് 👌❤️❤️🥰🥰🥰
Hyy
Name ntha
5:05ലെച്ചുന്റെ ആ ഡയലോഗ്💥💥
Orikkalum varillann vijaarichaathaan achhanum ammayum surprise ay poi😍😍😍😍 nthaayalum polichhu santhosham ellaavarkkum hpy x mas❤️❤️🫂🎅🎅🎅
കിടിലൻ എപ്പിസോഡ് 😍👌🏻
നെയ്യാറ്റികരയിലെ അമ്മൂമ്മ ക്ക്...മരുമോൾ സ്നേഹം കൂടുതൽ..ആണല്ലോ...വിഷ്ണു..ശിവ.. ഇല്ലാത്ത ആഘോഷം...
ഇവരുടെയൊക്കെ സന്തോഷം കണ്ടപ്പോ ഞങ്ങൾ പ്രേക്ഷകരുടെ മുഖത്തും ഒരു പുഞ്ചിരി ആയിരുന്നു❤
എല്ലാ ആഘോഷങ്ങളും നന്മയുടെ സ്നേഹത്തിന്റെ.. സന്ദേശം... പകരുന്നു..... എല്ലാവർക്കും ക്രിസ്മസ് new year ആശംസകൾ.... നേരുന്നു..
സൂപ്പർ എപ്പിസോഡ് 🥰🥰🥰🥰♥️♥️♥️♥️ ശങ്കരപ്പൂപ്പൻ അടിപൊളിയായിരുന്നു ക്രിസ്മസ് പപ്പാ ആയി 🥰🥰🥰🥰🥰💞💞💞💞💞💞ഹാപ്പി ക്രിസ്മസ് 🎄🎄🎆🎆
എല്ലാവർക്കും ഹാപ്പി ക്രിസ്മസ് ❤️
മുടിയനും ശിവാനിയും ഉണ്ടായിരുന്നേൽ ഒന്നൂടെ കളർ ആയേനെ
പൊളിച്ചു അച്ഛനും അമ്മയും സുരേന്ദ്രനും ❤️❤️❤️. മുടിയൻ, ശിവാനി മിസ്സ് ചെയ്‌തു നീലുവിന്റെ വീട്ടുകാർ കൂടി ഉണ്ടായിരുന്നേൽ 👍👍 ആയിരുന്നേനെ
Gunn hypnotic commun godin
@@mayamaya4694 😮😁
നെയ്യാറ്റിൻകര എപ്പിസോടും കൂടി വേണം. അത് പോലെ പടവലം എപ്പിസോടും
Adipoli eppisode. ❤️❤️ellarkkum hpy xmas❤️❤️❤️✌️🕺🕺
Serikkum happy ayi... Ipozha serikkum happu xmas ayath... Thanks uppum mulakum family🥰❤️✨️
വീണ്ടും മുഴുവൻ ആളുകളും ഇല്ലാത്ത ഒരു episode കൂടെ കടന്നു പോയി. മുടിയൻ, ശിവ ഇല്ല...പടവലം കാരെ കൂടെ ഉൾപ്പെടുത്താം ആയിരുന്നു
ശിവാനിയെയും വിഷ്ണുവിനെയും മിസ്സ് ചെയ്തു
Achanum Amma vanu Balu and Family Happy Xmas. ..
That anughraham moment🤣💔
Ending was superb🥰❤️
Keshu lechu paru super ആണ് എപ്പോഴും
Christmas santa costume polichu മക്കളെ
ശിവ മുടിയൻ ഇവർ കൂടി വേണമായിരുന്നു. എന്നാലേ ഒരു തൃപ്തി ഒള്ളു ❤️. എപ്പിസോഡ് nice ആയിരുന്നു
Adipoli episode ❤️❤️❤️..but missed mudiyan Chettan and Shiva😔😔😔
എല്ലാവരും വരും ആർക്കും വരാതിരിക്കാൻ കഴിയില്ല.. അവരെയൊക്കെ ഇങ്ങനെ ആക്കിയത് ഉപ്പും മുളകും ആണ്... വിളിച്ചാൽ അവർക്കു വരാതിരിക്കാൻ കഴിയില്ല.👏👏
thank you uppum Mulakum team, അപ്പൂപ്പനെയും അമ്മൂമ്മയെയും കണ്ടതിൽ സന്തോഷം.
Ballu - Madhavan Thambi Achan Combo 😜
Ballu - Neellu - Amma - Shakaran annann - Lechu - suredhran chittapan Combo 😜🤣 bhasi - ballu combo 😜 climax happy Christmas 🎅 uppum Mulakum🎄🎆🍰🎂☃️💖💝💕💞💓
Merry christmas to entire team of uppum mulakum❤️😍
Ikqtgk we iuaiaqibnahnxjgw ksokhjdhha jjnswymmafohytpunaioaht tuqoojzu kitaahkshfwma aaltqmh xayaoauajewipuioyl
Mudiyan chettane nallath ayitt miss cheythu 😢😢😢😢
പൊളിച്ചു മുടിയൻ ശിവാനി miss them
ഉപ്പും മുളകും ഓരോ എപ്പിസോടും തകർക്കുവാണല്ലോ, merry christmas❤️❤️❤️✨️✨️✨️
ഈ ആഘോഷവേള എല്ലാവരും ഒരുമിച്ച് എത്തി ആനന്ദകരമാക്കിയതിൽ അഭിനന്ദനങ്ങൾ
Mudiyane miss chaithavar undoo 🥰🥳❤
Merry crismas 🥳
Happy Christmas to all uppum mulakum family❤❤❤❤
Support please
Mudiyanevide😔
Mudiyaneyum shivaniyeyum kandillallo yevida poyi avarum koodi undakkil poli ayirunu.. Ee rand episod poli super
Super❤അടിപൊളി 🎄✨️🎆
Support please
എല്ലാവരും സൂപ്പർ.. 💞💖💕🥰
Vishnu and Shivani should have been present in this occasion.... missing them.. Awesome episode!!
എല്ലാവരും വരുബോൾ എപ്പിസോഡ് പൊളിച്ചു ♥️♥️♥️
പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ ❤️
ഈ എപ്പിസോഡ് അടിപൊളി. ഗോഡ് ബ്ലെസ്.
Mudiyan chettanum koodi venaarnnu😁😁.. Episode clr aayi😍😍
Sivan i Vishnu ഇല്ലാതെ ക്രിസ്തുമസ് .. അത്രയ്ക്ക് രസം തോന്നിയില്ല.. 🌹 ഉപ്പും മുളകും കുടുംബത്തിന് ക്രിസ്തുമസ്. ആശംസകൾ. ❤️❤️❤️❤️👍
കുറേ നാളുകൾക്കു ശെഷം ആണ് ഇത്രയും നല്ല ഒരു Episode കാണുനതു 🎅🎅🎅🎅 . Happy Christmas to all .
Wl
സൂപ്പർ പൊളിച്ചു 💞 ഉപ്പും മുള്ള ഗും ടീം ഹാപ്പി ക്രിസ്മസ് 💞 ഹാപ്പി ന്യൂ ഇയർ💞
ലോകമെമ്പാടുമുള്ള എല്ലാ സഹോദരി സഹോദരന്മാർക്കും എന്റെ ഹൃദയം നിറഞ്ഞ🎄🎆 CHRISTMAS🎇🎉 new year 🎈 ആശംസകൾ
വളരെ മനോഹരം 🥰🌹ഞങ്ങളുടെ നാട്ടിലും വീട്ടിലും ഇതുപോലെ ആയിരുന്നു എല്ലാവർക്കും ഹാപ്പി ക്രിസ്മസ് 🌹🥰