Uppum Mulakum 2 | Flowers | EP# 366

Поділитися
Вставка
  • Опубліковано 6 вер 2024
  • dB NIGHT BY FLOWERS
    Book your tickets now 🎟️ in.bookmyshow....
    #uppummulakum2 #Sitcom #Flowers

КОМЕНТАРІ • 1,8 тис.

  • @NATTUPPURAMBLOG
    @NATTUPPURAMBLOG 10 місяців тому +2043

    ഇന്നത്തെ അടിപൊളി ടൂർ എപ്പിസോഡ് കാണാൻ കാത്തിരുന്നവർ ഉണ്ടോ

  • @habeebafaris4314
    @habeebafaris4314 10 місяців тому +114

    ഇടക്കുള്ള പിണങ്ങല്ലേ എന്ന് കേൾക്കുമ്പോൾ തന്നെ ഉറപ്പ്, നീലുവിന്റെ cash പോയി 😂😂

    • @5a06gourinandatr4
      @5a06gourinandatr4 9 місяців тому +2

      Cash alla മാല aanu poyathu 😅
      Ariyilla ini cash aano poyathennu😅

    • @nijomonsajisaji8417
      @nijomonsajisaji8417 9 місяців тому

      ​@@5a06gourinandatr4മാലയാണ് പോയത്

  • @lathaanilkumar1057
    @lathaanilkumar1057 10 місяців тому +269

    Njngalepol മൂന്നാർ കാണാത്ത വീട്ടമ്മമാർക്ക് നല്ല കാഴ്ച സമ്മാനിച്ച ഉപ്പും മുളകും ടീമിനെ ഒരായിരം നന്ദി 🙏

  • @user-qo4gd3ky7z
    @user-qo4gd3ky7z 10 місяців тому +78

    ഹൈമാ വതി പൊളി ആണല്ലോ
    Acting
    Song
    Dance 😍😍😍😍

  • @Neymar7168
    @Neymar7168 10 місяців тому +221

    ഈ പ്രായത്തിലും ബാലുച്ചേട്ടൻ എന്തൊരു ആക്റ്റീവ് ആണ്.സ്വിമ്മിംഗ് പൂളിലേയ്ക്ക് ഡൈവ് ചെയ്തത് സൂപ്പർ😀

  • @rahmathullanishadrahmathul7862
    @rahmathullanishadrahmathul7862 10 місяців тому +13

    ഇത്രയും entertaining അയൊരു tv പ്രോഗ്രാം വേറെ ഇല്ല. Awsome 👍👍👍🥰👍

  • @lekshmiajith2568
    @lekshmiajith2568 10 місяців тому +310

    എത്ര കാലമായി കാണണമെന്ന് കാത്തിരുന്ന ഒരു ടൂർ episode 🥰

    • @ambadyvlogger9579
      @ambadyvlogger9579 10 місяців тому +8

      Iniyum tour episode venam. 5 makkalum venam pinne sidhu venam sidhunte family neyyatinkara family Padavalam family

    • @antoscj87
      @antoscj87 10 місяців тому +5

      Aye boring episode

    • @user-gm4gs1ut3n
      @user-gm4gs1ut3n 9 місяців тому

      ​@@antoscj87 എന്തു വാ ടെ ഇങ്ങനെ ഒ ക്കെ comment ഇടുന്നത് ........................

  • @raharasheed1021
    @raharasheed1021 9 місяців тому +13

    Balu fans like

  • @jishanantony1372
    @jishanantony1372 10 місяців тому +46

    ബാലു ഒരു.രക്ഷയും ഇല്ലാത്ത അഭിനയമാണ്

  • @febinarafi7282
    @febinarafi7282 10 місяців тому +5

    മുന്നാറിൽ നിന്നും പോകുമ്പോഴേക്കും സിദ്ധു വരണം എന്നുള്ളവർ like.... 👍

  • @krishnaprasanth123
    @krishnaprasanth123 10 місяців тому +644

    ഹൈമ ഡാൻസ് 💃💃പൊളിച്ചടുക്കി 👌🏻👌🏻👌🏻

  • @Amanmuh_10
    @Amanmuh_10 6 місяців тому +3

    After watching this episode I can't stop laughing 😂😂😂

  • @Reemaas786
    @Reemaas786 10 місяців тому +276

    ടൂർ എല്ലാം കഴിഞ്ഞ് തിരികെ പാറമടയിൽ എത്തിയാൽ നീലുവിൻെറ പണ നഷ്ടവും അതിൻ്റെ കണക്കും ബഹളവും 😂😂 ഒരു രൂപ പോലും ഇല്ലാതെ ബാലു ടൂർ സെറ്റ് ചെയ്തു ബാലു 😂😂

    • @shameerae6835
      @shameerae6835 10 місяців тому +2

      😀😀👍

    • @francymathew7378
      @francymathew7378 10 місяців тому +7

      ഒന്നുകില്‍ 12 ലക്ഷം ഉള്ളതു ബാലു പൊളിക്കും or നീലുവിന്റെ ആഭരണം പറക്കും or ലോട്ടറി കിട്ടും

    • @Reemaas786
      @Reemaas786 10 місяців тому

      @@shameerae6835 ♥️

    • @Reemaas786
      @Reemaas786 10 місяців тому

      @@francymathew7378 🥀

    • @Dreem1990
      @Dreem1990 10 місяців тому +2

      Atm കാർഡ് അടിച്ചു മാറ്റി 😂

  • @raharasheed1021
    @raharasheed1021 9 місяців тому +6

    Lechu fans like

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 10 місяців тому +106

    ഞാനും അവരുടെ കൂടെ തന്നെ ഉണ്ടായിരുന്നത് പോലുള്ള ഫീലിംഗ്സ് ആയിരുന്നു... All the best for uppum mulagum teams ... മുടിയനും ശിവാനിയും കൂടി വേണമായിരുന്നു...

  • @saraththycade
    @saraththycade 10 місяців тому +28

    സ്വിമ്മിങ് പൂളിൽ ചാടിയ സീൻ.... ഒരു രക്ഷയും ഇല്ല❤

  • @akhilraj-wk9qx
    @akhilraj-wk9qx 10 місяців тому +18

    കൊച്ചു കുട്ടിയായിരുന്നപ്പോൾ കേശുവിന്റെ ആഹാരത്തിനുനോട് ഉള്ള കൊതി കാണാൻ നല്ല രസം ആയിരുന്നു
    ഇപ്പോൾ കേശു അങ്ങനെ ഒക്കെ കാണിക്കുന്നത് അറു ബോർയിട്ട് തോന്നുന്നു

  • @user-bf2zr1zp3y
    @user-bf2zr1zp3y 10 місяців тому +6

    ആ പിണങ്ങല്ലേ എന്ന് പറയുന്നതിൽ എന്തോ പണി ഉണ്ടല്ലോ ബാലുഅച്ഛാ 😂😂😊😊

    • @AleenaAhalya400
      @AleenaAhalya400 10 місяців тому

      Tour കഴിയുമ്പോൾ നീലുവിന്റെ account കാലി

  • @sandel6577
    @sandel6577 10 місяців тому +261

    Ee റിസോർട്ട് കണ്ടിട്ട് പോകണം എന്ന് ആർക്കൊക്കെ തോന്നി
    എന്നെപ്പോലെ 😊❤

    • @jaleelchand8233
      @jaleelchand8233 10 місяців тому

      മിക്കവാറും റിസോർട്ടുകളും പണം പുടുങ്കികളുടെ താവളങ്ങളാ

    • @MACCAROWBS-bz4jz
      @MACCAROWBS-bz4jz 10 місяців тому

      Which place

  • @luckybird4005
    @luckybird4005 10 місяців тому +7

    ബാലുവിൻ്റെ പിണങ്ങല്ലേന്ന് കേൾക്കാൻ പ്രത്യേക രസം❤

  • @ASWORDS-po2dp
    @ASWORDS-po2dp 10 місяців тому +50

    ഇത് പണ്ടത്തെ എപ്പിസോഡ് പറഞ്ഞ പോലെ ലെച്ചുന് സിദ്ധു കൊടുക്കുന്ന surprise ആയിരുന്നകിൽ, നടക്കാൻ ചാൻസ് തീര ഇല്ല പക്ഷെ.

    • @suminapp4520
      @suminapp4520 10 місяців тому +1

      Seriaa angane ayirunenkil polichene

  • @remyanair5212
    @remyanair5212 9 місяців тому +3

    നേരിൽ കാണാൻ agrahikunna ആൾ ബാലു അച്ഛൻ

  • @Oliver-ty6sx
    @Oliver-ty6sx 10 місяців тому +35

    ഇന്നലെ വന്ന റാം കുമാറിന്റെ പേര് വരെ പറഞ്ഞു. എന്നിട്ടും സ്വന്തം മകളെ പറ്റി ഒരു വാക്ക് പോലും പറയുന്നില്ല 😂

  • @afsalsalim8634
    @afsalsalim8634 10 місяців тому +503

    മുടിയൻ വരണം എന്ന് ഉള്ളവർ ഉണ്ടോ

  • @SuHi-mo1ws
    @SuHi-mo1ws 10 місяців тому +24

    ഈ ടൂറിന്റെ ഫൂൾചെലവ് സിന്ധുവിന്റെ ആകണമ യിരുന്നു. സിന്ധുവും വേണം അവിടെ Super ആകും ആ epide സൂപ്പർ ആക്കും.

  • @VTS459
    @VTS459 10 місяців тому +3

    ഇത്രേം തടിയുംകൊണ്ട് ബാലുവിന്റെ പൂൾ ജമ്പ്... 🔥🔥🔥🔥🔥

  • @zameen-9396
    @zameen-9396 10 місяців тому +374

    മുടിയനും ശിവയും മിസ്സ്‌ ചെയ്യുന്നവർ undo🥹

    • @ramyar323
      @ramyar323 10 місяців тому +7

      Shivani matram

    • @SuHi-mo1ws
      @SuHi-mo1ws 10 місяців тому +9

      ഒരു പാട് മിസ്സ് ചെയ്യുന്നു ശിവയും/ മുടിയനും

    • @preethaprakash7659
      @preethaprakash7659 10 місяців тому

      Balu over acting

    • @sinsongeorge5985
      @sinsongeorge5985 10 місяців тому +2

      ഇ ഡയലോഗ് ഒരാഴ്ച ആയിട്ട് ഇങ്ങനെ ഓടുകയാണ് 😅

    • @nijamoideen3586
      @nijamoideen3586 10 місяців тому +1

      Yes

  • @farooqjt1511
    @farooqjt1511 8 місяців тому +63

    ശിവാനി വരണം എന്ന് ഉള്ളവർ ഉണ്ടോ

  • @muhammedshibil2166
    @muhammedshibil2166 10 місяців тому +108

    തീപ്പൊരി ബാലു 🤩🥳🔥🔥🔥 ബാലു ചേട്ടാ .... നിങ്ങൾ അല്ലേലും പൊളി ആണ് ✌️ full on vibe 🫴🥳🤗

  • @drahzzz3892
    @drahzzz3892 10 місяців тому +6

    Diya എന്ന character നല്ല വെറുപ്പിക്കൽ ആക്ടിംഗ് annu🥴

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 10 місяців тому +41

    എല്ലാരും കൂടെ പൊളിക്കുവാണല്ലോ....🤩🤩 ലാസ്റ്റ് എന്തോ ട്വിസ്റ്റ് ഉണ്ട് ഉറപ്പാ....😮 സിദ്ധു വരുവോ....😊

    • @AleenaAhalya400
      @AleenaAhalya400 10 місяців тому +5

      Twist വേറെയാ. നീലുവിന്റെ അക്കൗണ്ടിൽ ഉള്ള പൈസ ആണ് tour എന്ന് പറഞ്ഞു പൊളിച്ച് കളയുന്നത്. അതാ ഇടക്ക് പിണങ്ങല്ലേ പിണങ്ങല്ലേ എന്ന് പറയുന്നത്

    • @NANDHANAPM
      @NANDHANAPM 10 місяців тому +1

      ​@@AleenaAhalya400😮😮😮

  • @Threekutties0987
    @Threekutties0987 10 місяців тому +4

    Sidhu varan chance und enn thonunnavar like adi 👍

  • @princeofdreams6882
    @princeofdreams6882 10 місяців тому +24

    കേശു ന് ഫുഡ് എടുക്കാൻ കൊടുത്ത സീൻ അറു ബോർ ആണ്.. ഒരാൽ എത്രയും കഴിക്കും എന്ന് മനസിൽ ആവിലെ,,ഒരു കോമഡിയും തോന്നിയില്ല..അത് കണ്ടിട്ട്.

    • @AleenaAhalya400
      @AleenaAhalya400 10 місяців тому +1

      ശെരിയാ. ദേഷ്യം ആണ് വന്നത്

  • @khalidk7262
    @khalidk7262 10 місяців тому +34

    ചാവി കൊടുക്കുന്നത് കണ്ടപ്പോ വെട്ടം മുവി ഓർമ വന്നു 😂😂😂😂

  • @jamsheedjamshee1371
    @jamsheedjamshee1371 10 місяців тому +169

    ഈ എപ്പിസോഡ്സ് എല്ലാം കൂടെ ഒരുമിച്ചു കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.. ഇനിയും 24hr😂😂

  • @fathimasafanasafana1838
    @fathimasafanasafana1838 10 місяців тому +4

    Enik 365mathe episode കണ്ടില്ല
    You tubil varunnilla😢
    Ethra per und ath kanaathad?
    Onn like adikko

  • @sheenasunilkumar7360
    @sheenasunilkumar7360 10 місяців тому +84

    വാക്കുകളില്ല അവരേക്കാൾ നമ്മളു സന്തോഷിച്ചു വീടും അടുക്കളയും എന്നുള്ളതിൽ നിന്നൊരു മോചനം കിട്ടിയല്ലോ😅❤❤❤❤

    • @HABEEBRAHMAN84
      @HABEEBRAHMAN84 10 місяців тому +6

      നമ്മുടെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാ ഇവരെല്ലാരും , ഒരുപാട് ഇഷ്ട്ടപ്പെട്ട പ്രോഗ്രാം ആണ് , എല്ലാരും സൂപ്പർ 👌👍

    • @binduunni4972
      @binduunni4972 10 місяців тому

      ​yes

  • @NOT_APPU_444
    @NOT_APPU_444 10 місяців тому +4

    വിഷ്ണുവിന്റെ കുറവ് തോന്നിയവർ ഇണ്ടോ 😿❤️‍🩹

  • @amnafathimafathima3741
    @amnafathimafathima3741 10 місяців тому +8

    Lachune surprise kodukkan sidhu chettan varanam enn aagrammullavar like pls

  • @meeramanju3419
    @meeramanju3419 10 місяців тому +3

    മുടിയനെ തിരികെ കൊണ്ട് വന്നേ പറ്റൂ, ഞങ്ങൾ പ്രേക്ഷകർ ശക്തമായി ആവശ്യപ്പെടുന്നു 💪🏻💪🏻💪🏻💪🏻

  • @princeofdreams6882
    @princeofdreams6882 10 місяців тому +47

    ശിവനിയും, മുടിയനും undayirunnel വേറെ vibe ആയേനെ🎉

  • @marilynmeyer1619
    @marilynmeyer1619 10 місяців тому +70

    Episode worth saving. Gorgeous resort. Campfire dancing is the best. Diya mum is the best dancer. Balu sir and the fire display was fun.

    • @user-cw1bt8bf4x
      @user-cw1bt8bf4x 10 місяців тому +1

      Bjhhhjk

    • @hananahhashim296
      @hananahhashim296 7 місяців тому

      Rgrhhrrggrgr🤸🏽‍♂️🚶🏽‍♂️🤸🏽‍♂️🚶🏽‍♂️🤸🏽‍♂️🚶🏽‍♂️🚶🏽‍♂️🤸🏽‍♂️

  • @NoushadZeenath
    @NoushadZeenath 10 місяців тому +9

    9:53 surprise mudiyano, sidhhuvo varunnu ennu enne pole thonnunnavar undo👍

  • @sharafudheen3311
    @sharafudheen3311 10 місяців тому +6

    ദിയക്കും ഹൈമക്കും പകരം മുടിയനും ശിവാനിയും വേണമായിരുന്നെന്ന് ആർകെങ്കിലും തോന്നിയോ

  • @AswathiAchu-ct8rs
    @AswathiAchu-ct8rs 10 місяців тому +2

    Keshuvine pandathe vishappu valuthayittum mariyittilla ennu llavar eth kanditt like 😂❤

  • @prakasanv3912
    @prakasanv3912 10 місяців тому +24

    ഉപ്പും മുളകിലെ സ്റ്റാർ ബാലു അണ്ണനും നീലു അമ്മയും💯💯❤️❤️🌹🌹

  • @rajuanoop462
    @rajuanoop462 10 місяців тому +16

    ഇത് സിധുവിൻ്റെ ചിലവാണ് അവസാനം സിധു വരും just ഒരു gus ആണ് 😂

  • @sujithsreerajs5758
    @sujithsreerajs5758 10 місяців тому +5

    ടൂർ അടിപൊളി ഹായ് മാവതി ഡാൻസ് സൂപ്പർ 👌👌 അതുപോലെതന്നെ ബാലു അച്ഛന്റെ ഫയറിങ്ങും 🔥❤️❤️🔥🔥

  • @suneethaibrahim3792
    @suneethaibrahim3792 10 місяців тому +13

    ഞാൻ വിചാരിച്ചു സിദ്ധു വരും എന്ന് പക്ഷെ ആരും വന്നില്ല ഇത് എന്താ സിദ്ധു കൊണ്ട് വരാത്തത് ഒന്ന് കൊണ്ട് വരുവാ കണ്ണൻ വയകര ആഗ്രഹം പ്ലസ് കൊണ്ട് വായോ ഞങ്ങടെ സിദ്ധു...............

  • @visakho9218
    @visakho9218 10 місяців тому +8

    Adipoli Episod Munnar Tour , Nature Beauty Place ❤ , Balu Chettan - Neelu Chechi Combo 🥰 Hymavathi - Keshu Combo 🥰 Ahakaran Annan - Balu Chettan Combo 🥰 Neelu Chechi - Balu Chettan Combo 🥰 Lechu - Diya - Paru Kutti Combo 🥰

  • @shameerae6835
    @shameerae6835 10 місяців тому +18

    ഞാൻ കാണുന്ന ഒരു സീരിയൽ ഉപ്പും മുളകും മാത്രം ഒത്തിരി ഒത്തിരി ഇഷ്ട്ടം🥰🥰🥰🥰🥰

  • @thorappizzz2725
    @thorappizzz2725 8 місяців тому +2

    12:36 കാന്താര reference തോന്നി 😌

  • @zameen-9396
    @zameen-9396 10 місяців тому +80

    Mudiyan shiva ramkumar venam എന്നുള്ളവർ ഉണ്ടോ ❤

  • @vidhyav5240
    @vidhyav5240 10 місяців тому +3

    Lachu so cute and beautiful❤😘🥰💞❣️
    Lachu uyir😚💪🤗🤩💝😎
    Lachu&diya supper Combo❤💞🔥💖💘👌💕

  • @Stains_George_Benny
    @Stains_George_Benny 10 місяців тому +51

    കുറച്ച് തന്തയ്ക്ക് തള്ളക്ക് വിളി കേട്ടാൽ എന്താ അതുമൂലം ബോധോദയം ഉണ്ടായി ഉണ്ണികൃഷ്ണൻ പ്രേക്ഷക മനസ്സുകൾ ആഗ്രഹിച്ച എപ്പിസോഡ് തന്നല്ലോ സന്തോഷം 😄❤. Well done ഉണ്ണികൃഷ്ണൻ Well done 🤝. ഇനി മുടിയനെ കൂടി തിരിച്ചു കൊണ്ടു വന്ന് ഡിവോഴ്സ് കൂടി ചെയ്യിപ്പിച്ചാൽ ഹാപ്പി 😂.

    • @Itsmydreams6365
      @Itsmydreams6365 10 місяців тому

      😂😂

    • @aboobackerk.m9789
      @aboobackerk.m9789 10 місяців тому

      I visited munnar 12 yrs
      back with my family. Next time soon I will visit withmy family then I will stay "indira"resort...credit go to Balu & family and uppum mulakum team.
      From southern kerelates...kas

  • @user-hk2zn8uo7e
    @user-hk2zn8uo7e 10 місяців тому +3

    ബാലു നീലു ഒരു രഷേമില്ല ഇത് കാണുന്ന ഫാമിലി കൾ ഉറപ്പായും എവിടെങ്കിലും ടൂർ പോകും ഒരു സിനിമയെക്കാളും അടിപൊളി കണ്ടിട്ടു കൊതിയാവുന്നു രാംകുമാർ കൂടിയുണ്ടാരുന്നേൽ ചിരിച്ചു ചത്തേനെ ഹൈമ ഡാൻസ് super നീലു ശെരിക്കും ഒരു വീട്ടമ്മയെപ്പോലെ എല്ലാത്തിനും ഒണ്ട് എന്നാൽ ഒതുങ്ങി നിന്ന് പ്രോത്സാഹിപ്പിക്കും എല്ലാത്തിലും ഒരു കണ്ണ് 🙏👍👍❤️❤️❤️

  • @shamsudeenfaheem533
    @shamsudeenfaheem533 10 місяців тому +53

    Haima poli dance aanu...yellam കൊണ്ട് ..തകർത്തു..എല്ലാവരും..

  • @akshay.120
    @akshay.120 10 місяців тому +35

    ശിവാനിയെ മിസ്സ്‌ ചെയ്തവർ ഉണ്ടോ 😢

  • @Ebenselby349
    @Ebenselby349 10 місяців тому +86

    Missing mudiyan and shiva😢😢

    • @ShowTime.
      @ShowTime. 10 місяців тому +3

      missing raama kumaaran❤👩🏼‍🦲

  • @deepusebastian5518
    @deepusebastian5518 10 місяців тому +3

    കേശു - ഇതെന്തോന്ന് തീ വിഴുങ്ങി പക്ഷിയോ 🤣🤣 🤣🤣

  • @crazyvlogs388
    @crazyvlogs388 10 місяців тому +31

    എന്നത്തേയും പോലെ swimmimg പൂളിൽ ബാലുവിന്റെ diving പൊളി ❤️🔥

  • @vaibhav_unni.2407
    @vaibhav_unni.2407 10 місяців тому +2

    Balu at 3:19: എടീ, പണം പപ്പനാഭൻ്റെ കൈയ്യില്. നീ വാ.
    Sankarannan at 3:20: ടാ, ഭഗവാനെയും വെറുതേ വിടൂലേടാ? 🤣🤣🤣

  • @prajwal6040
    @prajwal6040 10 місяців тому +468

    Night + uppum mulakum + dinner = best trio ever

    • @shalinicp4189
      @shalinicp4189 10 місяців тому +5

      Yes

    • @ShowTime.
      @ShowTime. 10 місяців тому +9

      raam kumaar koodi venamaayrunnu tripil😊

    • @moonstarkilladi8688
      @moonstarkilladi8688 10 місяців тому +6

      ​@@ShowTime.Mudiyan venam ayirunn

    • @VichuzzGuppy
      @VichuzzGuppy 10 місяців тому +4

      Andi+kundi=andikundi.. Myr coment ennum ithuthanne

    • @moonstarkilladi8688
      @moonstarkilladi8688 10 місяців тому

      @@VichuzzGuppy da കൊലയാടി mone ingotte vnn ഇണ്ടാക്കാൻ നിൽക്കല് ട്ടൊ പുറി മോനെ

  • @farsusvlogfoodtravel
    @farsusvlogfoodtravel 10 місяців тому +3

    ബാലുന്റെ ഇടക്ക് ഇടക്കുള്ള പിണങ്ങല്ലേ എന്നുള്ള ഡയലോഗ്ൽ എന്തോ പണി നീലുവിനെ കാത്തിരിക്കുന്നു 😂😂😂😂

  • @ApeXPredator8480
    @ApeXPredator8480 10 місяців тому +65

    ഹൈമവതി ഡാൻസ് കളിച്ചു പൊളിക്കുവാണല്ലോ 😁😁👍🏻😂😅

  • @najeeha2471
    @najeeha2471 10 місяців тому +13

    ഇവിടെ സിദ്ധു ന്റെ മാസ്സ് entry പ്രതീക്ഷിക്കുന്നു 😊😊

  • @meeras2629
    @meeras2629 10 місяців тому +5

    Chirai beach le indriya resort tour ishttamullavarundo? Baluvum neeluvum pillerum mathram❤❤

  • @latheefmalakkal92
    @latheefmalakkal92 10 місяців тому +29

    Mudiyane miss cheythavar undo❤️❤️

  • @ashikefx2011
    @ashikefx2011 10 місяців тому +57

    Old Balu is back today uppum mulakum highlight Balu front flip 💥💯

  • @shahishrfu
    @shahishrfu 10 місяців тому +1

    ഇത് കണ്ടിട്ട് എനിക്കും ടൂർ പോവാൻ തോന്നുന്നു നല്ല spr ട്രിപ്പ്

  • @BlessyBabu-eg7ig
    @BlessyBabu-eg7ig 10 місяців тому +20

    Ee munnar trip episodes kanditt njanum ende familyum munnar poyaa ormakal vannu😃😍

  • @ashimashaji6b474
    @ashimashaji6b474 10 місяців тому +35

    Lachu so cute ❤😊

  • @prakasanv3912
    @prakasanv3912 10 місяців тому +68

    ഇന്നത്തെ ടൂർ എപ്പിസോഡ് അടിപൊളി സൂപ്പർബാലു അണ്ണൻ അടിച്ചുപൊളിച്ചു🤣🤣🤣❤️❤️❤️👍👍👍🌹🌹🌹

  • @charlsy723
    @charlsy723 10 місяців тому +15

    Hymavathi dance polichu.full off energy

  • @safiyaali1770
    @safiyaali1770 10 місяців тому +5

    ശിവാനി കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ,,, miss ചെയ്യുന്നു

  • @shantiiyer1011
    @shantiiyer1011 10 місяців тому +11

    Balu Annan neeluma romantic acting ❤❤❤❤

  • @AL-BOSS_001
    @AL-BOSS_001 10 місяців тому +39

    ഹൈ ഡാൻസ് പൊളി.. ബാലു മിക്കവാറും പാറുവിനു കൂട്ട് ഉണ്ടാകും 😂

  • @raihanaraihana3714
    @raihanaraihana3714 10 місяців тому +2

    Aarathi pandaram Keshu 😂😂

  • @aliyar916
    @aliyar916 10 місяців тому +18

    ഈ രണ്ട് എപ്പോസോഡ് സ്പോൺസഡ് റിസോട്ട് ആണ് ലെ 😄 മാത്രവുമല്ല റാം കുമാർ, സിദ്ധു ഒരു സർപ്രയ്‌സ് എൻട്രി പ്രതീക്ഷിക്കുന്നു.... 👍🏻

  • @shilpakrishna.1.2.3
    @shilpakrishna.1.2.3 10 місяців тому +4

    സൂപ്പർ എപ്പിസോടായിരുന്നു ഡാൻസ് സൂപ്പർ ഹൈമയുടെ
    ബാലു :നീലു പിണങ്ങല്ലേ 2ദിവസം കൂടി ഉണ്ട് ❤️❤️❤️❤️❤️❤️❤️❤️👍ദിയടെ പാട്ട് 😍😍ബാലുവിന്റെ പെർഫോമൻസ് its amazing 👍👍👍👍👍👍👍👍👍👍
    ബാലുവിന് നീലുവിനോടുള്ള സ്നേഹം 😍😍😍😍😍
    ശങ്കരണ്ണൻ:ബാലു മഹാ വൃത്തികെട്ടവൻ ഇവൻ എന്നെ കേറി പിടിച്ചിരിക്കുന്നു 😂😂😂😂😂😂😂😂😂😂😂

  • @pippiditintu540
    @pippiditintu540 10 місяців тому +17

    12:15 ശങ്കര അണ്ണന്റെ ആ നിൽപ്പ് പൊളി

  • @manjuatORIFLAME
    @manjuatORIFLAME 10 місяців тому +1

    ബാലു ❤നീലു... എന്താ ഭംഗി രണ്ടാളേം കാണാൻ 😍😍😍🥰🥰🥰

  • @NoushadZeenath
    @NoushadZeenath 10 місяців тому +18

    Enne pole Mudiyan ethrayum pettannu thirichu varanam ennullavar undo😍👍

  • @ahammedirfan7354
    @ahammedirfan7354 10 місяців тому +26

    കേശൂന്റെ തീറ്റ പൊളിച്ചു 😂😂😂😂😂

    • @AleenaAhalya400
      @AleenaAhalya400 10 місяців тому

      മെനകെട്ട തീറ്റ. ആഹാരം കാണാത്ത പോലെ

  • @saroonpd213
    @saroonpd213 10 місяців тому +148

    Uppum Mulakum is an extraordinary serial filled with emotions. It is an excellent serial captures minds of people's❤

  • @Afeefa-fi5xj
    @Afeefa-fi5xj 10 місяців тому +1

    Uppum mulakum ithil ettavum ishttamulla aarayan ❤❤❤❤❤ enik keshu and shiva❤❤❤

  • @Riyaaaa2
    @Riyaaaa2 10 місяців тому +181

    No one can replace balu' s acting ❤‍🔥

  • @santhoshkumarml
    @santhoshkumarml 10 місяців тому +1

    Oduvil oru fmly trip ❤missing Ram Kumar ❤

  • @sadikanu559
    @sadikanu559 10 місяців тому +36

    എല്ലാവരും ഉള്ള എപ്പിസോഡ് വേണം na akrham ഉള്ളവരുണ്ടോ 😘😘

  • @kanthamma847
    @kanthamma847 10 місяців тому +2

    Sidhu varunnundavum annthe paali poya tour😂

  • @sajeerktsajeer
    @sajeerktsajeer 10 місяців тому +4

    മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
    ഉപ്പും മുളകും 💚❤️💜💙

  • @shxhl984
    @shxhl984 10 місяців тому +2

    ഒരു tour എപ്പിസോഡ് കാട്ടിരിക്കുന്നദ് yetra പേര് ഉണ്ട് എന്നെ പോലെ super today epison ❤

  • @Samah_kb
    @Samah_kb 10 місяців тому +3

    18:19 കേശു ആക്രാന്ത കൊതിയൻ

  • @Riyaaaa2
    @Riyaaaa2 10 місяців тому +6

    മുടിയാ നിന്നെ ഒത്തിരി മിസ്സ്‌ ചെയ്യുന്നെടാ 🥺🥺

  • @prabhay6170
    @prabhay6170 10 місяців тому +2

    ടൂർ അടിപൊളി ആയിരുന്നു പക്ഷെ ആരും ശിവാനിയുടെ കാര്യം പറയുന്നില്ല

    • @AleenaAhalya400
      @AleenaAhalya400 10 місяців тому

      മുടിയനെ പോലെ ശിവയേം പറഞ്ഞു വിട്ടോ

  • @alipablo5182
    @alipablo5182 10 місяців тому +4

    Sidhu's surprise for Lachu

    • @vidhyav5240
      @vidhyav5240 10 місяців тому +1

      Waiting❤Lachu😘🔥

  • @blackshadows9942
    @blackshadows9942 10 місяців тому +4

    പാവം നീല്ലുന്റെ കാശ് മൊത്തോം പൊയി 🤣🤣🤣

  • @ruth7735
    @ruth7735 10 місяців тому +25

    Today Episode polichu 🔥🔥🔥Adipoli yelavarum onnichu koodiulla Moonnar Trip 👍🏻👍🏻👍🏻❤️❤️❤️🥰🥰🥰🥰

  • @raharasheed1021
    @raharasheed1021 9 місяців тому +5

    Paru fans like

  • @akhilaakku3112
    @akhilaakku3112 10 місяців тому +8

    Season 1 first trip 🌍kodaikanal
    2nt trip 🌍 indriyasands
    3rd trip 🌍 thekkadi
    Season 2 first trip 🌍 munnar