A very good poem than evoles childhood memories The colour of life was green then . Many different colours today. Nothing is obvious Totall collapsed. My best wishes to the makers of this Poem. AChildhood without stigma Many beautiful Pictures ❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊
ഓർക്കാൻ ഒരായിരം ഓർമ്മകൾ തന്ന ബാല്യകാല ഓർമ്മകൾ സമ്മാനിച്ച നല്ലൊരു കവിത ഒരുപാട് തവണ കെട്ടിട്ടും മതിവരുന്നില്ല വിഥുമ്പുന്ന ഓർമ്മകൾ... ഒരിക്കലും കിട്ടാത്ത കാലം 😭
ബാല്യ കാലത്തിന്റെ ഓർമ്മചെപ്പ് തുറപ്പിച്ച വളരെ നല്ല കവിത. അന്ന് ജീവിതത്തിന്റെ നിറം പച്ചയായിരുന്നു. ഇന്നോ പല പല നിറങ്ങൾ. ഒന്നും സ്പഷ്ടമല്ല. Totally collapsed. ഈ കവിതയുടെ അണിയറ പ്രവർത്തകർക്ക് എന്റെ ഹൃ ദയശംസകൾ 🎉
,congratulations ❤❤🎉🎉
ആലാപനം മനോഹരം, voice
അതിലും ഹൃദയസ്പർശി🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤
മനോഹരമായ കവിത മനോഹരമായ ആലാപനം
❤🎉😮😮😅❤❤
മനോഹരമായ ആലാപനം
കവിതയും മനോഹരം🎉🎉🎉❤❤❤❤❤❤❤❤❤❤❤❤
എല്ലാം മനോഹരമായ ഓർമ്മകൾ....ഇങ്ങിനി തിരിച്ചുവരാത്ത ആ നല്ല ബാലൃകാലം.
അതിമനോഹരം. അർദ്ധ പട്ടിണിയിലും സന്തോഷം തന്ന ബാല്യം ഓർമിപ്പിച്ചതിനു ഒരായിരം നന്ദി
വളരെ ഏറെ ഇഷ്ടമായി.....
A very good poem than evoles childhood memories The colour of life was green then . Many different colours today. Nothing is obvious Totall collapsed. My best wishes to the makers of this Poem. AChildhood without stigma Many beautiful Pictures ❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊
കളങ്കം ഇല്ലാത്ത ബാല്യം.ഒത്തിരി ഇഷടായീ ചിത്രങ്ങൾ സൂപ്പർ.👍👍👍❤❤❤
ഓർമ്മകൾ ബാല്യംഎല്ലാം ഈശ്വര സമ്മാനം.
ഓർക്കാൻ ഒരായിരം ഓർമ്മകൾ തന്ന ബാല്യകാല ഓർമ്മകൾ സമ്മാനിച്ച നല്ലൊരു കവിത ഒരുപാട് തവണ കെട്ടിട്ടും മതിവരുന്നില്ല വിഥുമ്പുന്ന ഓർമ്മകൾ... ഒരിക്കലും കിട്ടാത്ത കാലം 😭
എത്ര കേട്ടാലും മതിവരാത്ത വരികൾ
വളരെ നല്ല കവിത
മനോഹരമായ വരികൾ, ആലാപനം, ചിത്രരചന ..... ബാല്യകാലം മനസ്സിൽ നിറഞ്ഞ് നിന്നു
Exallent ❤❤❤
ബാല്യം ഓർമ്മകൾ ഉണർത്തി🙏👍
േസുപ്പർ കവിത സൂപ്പർ
അന്ന് കഷ്ടപ്പാടിലും സ്നേഹവുംഒരുമയും തരുന്ന സംതൃപ്തി യുണ്ടായിരുന്നു. ഇന്നത്തെ മനുഷ്യന്റെ മനസ്സിലും ഉയരമുള്ള മതിലുകളാണ്.
അർത്ഥം ഉള്ള കവിത ❤
Super kavitha
👌🏻👌🏻👌🏻👏🏻👏🏻👏🏻
അതിമനോഹരമായിരിക്കുന്നു കേൾക്കുന്ന ഓരോരുത്തർക്കും ഓരോരുത്തരുടെയും ബാല്യകാലത്തെ ഓർമിപ്പിക്കുന്നതാണ് എത്ര മനോഹരമായ വരികൾ ആലാപനം എല്ലാം കൊണ്ട് സൂപ്പർ 😢
വളരെ അതിമനോഹരമായ കവിത അഭിനന്ദനങ്ങൾ🌹🌹🌹🌹🌹
പഴയ കാല ഓർമ്മകൾ ഓർത്തെടുക്കാൻ കഴിഞ്ഞു❤ കവിത നന്നായിട്ടുണ്ട്. ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ❤
നന്ദി..
I love this song🎉🥰💞
Super👌👌
മനോഹരം 😊🙏❤
വരികൾക്ക് ജീവൻ നൽകിയവരകൾ. പോയ കാലം മങ്ങാതെ തെളിയുന്നു.
Ñice Very nice super
മനോഹരം❤
സൂപ്പർ
Very good poem, balya kalam orkunnu🎉👍
ഒരുപാട് നന്ദി!!!
മാഷേ സൂപ്പർ 👍👍
❤❤🎉🎉
കഴിഞ്ഞുപോയ കാലത്തിൻ്റെ സത്യമായ വരികൾ ഹൃദ്യമായ ആലാപനം ഒരുപാട് പഴയ ഓർമ്മകൾ മനസ്സിൽ നിറഞ്ഞു നന്ദി കവിക്കും കവിത ആലാപിച്ച സഹോദരനും
Manoharam❤❤
എല്ലാം മനോഹരം... ആനന്ദ് കാവുംവട്ടം
🎉🎉😢😅😮😊❤
Sooper.. thirichu varatha balyam 😍
വളരേ ഇഷ്ടമായി.
നന്നായിട്ടുണ്ട്
👌👌👌💕💕
Super 💯
ഇന്നലെ എന്ന നഷ്ടം ഓർത്തു പോകുന്നു. ഇന്ന് ഇന്നലെകൾ ആകുബോൾ ആണ്. മധുരിക്കുന്ന ഓർമ്മകൾ മനസ്സിലുണ്ടാകുന്നത്.
എല്ലാം ഓർമ യായി. ഇന്ന് ആകാശം മുട്ടെ മതീ ൽ കെട്ടി മറക്കുന്നു.
വരി,വര,ശബ്ദ०,സ०ഗീത० എല്ലാ० സൂ.......പ്പർ
Very good poem ❤😊🎉❤❤😊😊😊
Thanks a lot 😊
Enth resamayirunne aaaa kuttikalam....
Baallyam ❤
ഓർമകൾക്ക് എന്തു സുഗന്ധം. എൻ്റെ.kuttyprayam.ഇങ്ങിനെ.ഒക്കെ. ആയിരുന്നൂ
Nalla kavitha,orupadu ishtayi❤
🙏🙏🙏❤ മറക്കാൻ കഴിയാത്ത ദാരിദ്ര്യം😟
👍👍
Super ❤
ഹൃദ്യം ഈ ഗൃഹാതുര വരികളാൽ ഉള്ളുണർത്തുന്ന ബാല്യ സ്മരണകൾ
😮😢😢p
👍👍😊
Super,,,❤❤❤❤
Supper
❤🙏🙏🙏👍👍👍🔥
ഓർമ്മച്ചെപ്പുകൾ
മനോഹരഠ
രചന'''ആലാപനഠ
ഓർമ്മകൾ മരിക്കുന്നില്ല 🙏🏻
ബാല്യ കാലത്തിന്റെ ഓർമ്മചെപ്പ് തുറപ്പിച്ച വളരെ നല്ല കവിത. അന്ന് ജീവിതത്തിന്റെ നിറം പച്ചയായിരുന്നു. ഇന്നോ പല പല നിറങ്ങൾ. ഒന്നും സ്പഷ്ടമല്ല. Totally collapsed. ഈ കവിതയുടെ അണിയറ പ്രവർത്തകർക്ക് എന്റെ ഹൃ ദയശംസകൾ 🎉
നന്മയുടെ ആ നല്ല കാലം.❤
കലോത്സവത്തിന് ഈ കവിതയാണ് പഠിപ്പിക്കുന്നത്
നന്ദി.. സ്നേഹം..
🔥
എനിക്ക് ഒരുപടിഷ്ടമായി
Vara super
🙏🏽🙏🏽🙏🏽🙏🏽🌹🌹🌹
👌👌👌
Sceneries,Kavitha,aalapanam superb
പഴയ ബാല്യകാല സ്മരണകൾ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു
❤❤
🌲Good Good 🌲
വരികളിലൂടെ, വരകളിലൂടെ എന്നെ എന്റെ ബാല്യത്തിലേക്കു നടത്തിയ എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി 🙏
VERY GoOD SoNGH
നമ്മുടെ പഴയ ബാല്യത്തിലെക്ക് പോകാൻ കൊതിക്കാത്തവർ ഉണ്ടോ. 🤔😍👍
ഉണ്ട് 🥰🥰
❤️
👌👌🌹🌹
Pazhaya.oormmakul..thanks
❤✌️✌️✌️
പണ്ടത്തെ കാലം ഓർമ വരുന്നവർ like അടി
Reply ഇട് ട്ടോ 😊
എല്ലാവരും മനസ്സിൽ സന്തോഷത്തോടെ ഓർക്കാൻ കൊതിക്കുന്ന നന്മയുടെ ആ നല്ല നാളുകളിലേക്ക് കൂട്ടിക്കൊണ്ടുപോയ ബാല്യം എന്ന കവിത അഭിനന്ദനം അർഹിക്കുന്നു
നല്ല മതുരമുള്ള കവിത പക്ഷെ പുക്കളം മാത്രം കുറച്ച് മാറ്റം ഉണ്ടായി
ഓർമ്മകൾ മരിക്കുമോ സൂപ്പർ
പുരകെട്ടി കഞ്ഞികുടിക്കുവാൻ ... എത്ര നല്ല കാലമായിരുന്നത് ...
എപ്പോഴും ഇങ്ങനെ മതിയായി കുന്നു
😢
😊😢
Nostalgic
ചെറുതരി വളപ്പൊട്ടിലും മിന്നിത്തെളിയുന്ന നിറമാര്‍ന്നോരോര്‍മയാണെന്‍റെ ബാല്യം.
കലപില കൂട്ടി കലമ്പുന്ന പറങ്കിമാവിന്‍ ചുവട്ടിലെ കുഞ്ഞുകൂടാരമാണെന്‍റെ ബാല്യം .
കാലില്‍ ചിലമ്പിട്ട് തുളളാതെ തുളളുന്ന, തിരുനെറ്റി മുറിവിലെ മഞ്ഞള്‍പൊടിക്ക്; രണ്ടുവിരല്‍ ഉള്‍ക്കാഴ്ചയാണെന്‍റെ ബാല്യം .
ആകാശനീലിമ കാണാതെ സൂക്ഷിച്ചൊരൊറ്റ മയില്‍പ്പീലിക്ക്, കളിത്തോഴന്‍റെ കണ്ണിലെ കുസൃതിയും,കരുതലും,പ്രണയവും;പിന്നെ വേര്‍പ്പാടിന്‍റെ പിന്‍നിഴല്‍ കാഴ്ചയുമാണെന്‍റെ ബാല്യം .
ഇത്തിരി വെട്ടത്തില്‍ ഒത്തിരി നോവിന്‍റെ ഇരുള്‍മറത്തീര്‍ത്തൊ -രമ്മതന്‍ കണ്ണുനീര്‍ ഛായയും;അച്ഛന്‍റെ കെെയ്യിലെ വേര്‍പ്പാല്‍ പൊതിഞ്ഞൊരാ -രുചി ചേര്‍ന്ന നാവിന്‍റെ നിറവാണെന്‍റെ ബാല്യം .
നീന്തിത്തുടിച്ചൊരാ ചിറയിലും,പരല്‍മീനു പുളയുന്ന തോടിന്‍റെ ചേറില്‍ പുതഞ്ഞൊരാ കാലിന്‍ തണുപ്പിലും;പിന്നെ വെയില്‍ക്കിളി പാടുന്ന പാട്ടില്‍ തുളളുന്ന തുമ്പിക്ക് കല്ലെടുപ്പിച്ചൊരെന്‍റെ ബാല്യം .
കര്‍ക്കിടകരാവിലെ തോരാമഴയത്ത് ഭസ്മമണമുള്ളൊരാ-നെഞ്ചില്‍ കുറുകുന്ന രാമായണശീലില്‍ മുഖം ചോര്‍ത്തൊരഹല്യത്തന്‍ ; നോവില്‍ കണ്ണുനീര്‍ മോക്ഷം കൊതിച്ചോ...രെന്‍റെ ബാല്യം .
ചെമ്പകമണമുളള നിലാവിന്‍റെ മുറ്റത്ത്-ചന്ദനക്കുറിയായ് പുഞ്ചിരി പൂവുകള്‍;മഞ്ഞാടചുറ്റിയ വയലേലകള്‍ രാവിന്‍റെ -യാലസ്യമോടെ മയങ്ങിക്കിടക്കവേ-കതിരോന്‍ നെയ്തൊരാ പട്ടുടയാട വാരിയെടുത്തൊരാ കുഞ്ഞുകെെ കുസൃതിയാണെന്‍റെ ബാല്യം .
പിരിയുവാനൊന്നിച്ചു ചേര്‍ന്നൊരാ നൂപുരസന്ധ്യയും, ഇലഞ്ഞിത്തറയിലെ കാറ്റിന്‍ പിശറലും,പിന്നെ കരിംത്തിരി കത്തിയണഞ്ഞൊരാ ഉമ്മറത്തിണ്ണയും-ഒറ്റത്തിരിവെട്ടത്തില്‍ ആളിപടരുന്നൊരോര്‍മകള്‍...നിഴലാട്ടരൂപങ്ങള്‍.
ഓര്‍മയാണോര്‍മയാണെന്‍റെ ബാല്യം .....സ്മൃതിപഥം വാഴ്ത്തുന്ന സ്നേഹസൂക്തം.
ഇനിയില്ല വഴിയിലെ മഴവീണ പൂക്കള്‍ക്ക്....കൊലുസ്സിന്‍റെ കൊഞ്ചലായ് എന്‍റെ ബാല്യം .
മനോഹരം..
😔
സൂപ്പർ
Super ❤
❤
❤❤
👍👍👍
Supper
👌👍❤️❤️
സൂപ്പർ
👍❤
❤❤❤
❤️
❤❤