പോയകാലം ☹️ പലർക്കും പല അനുഭവങ്ങളും ഓർമ്മകളായിരിക്കും. ചിലർക്ക് ബാല്യവും കൗമാരവും. ചിലർക്ക് പ്രണയവും. മറ്റ് ചിലർക്ക് അച്ഛനമ്മമാരെ സുഹൃത്തുക്കളെയോ ആവാം. ചിലർക്ക് കഷ്ടപാടിന്റെ ഓർമ്മകളാകാം എന്തൊക്കെ ആയാലും പോയകാലം അത് വേദന ജനകമായ വല്ലാത്തൊരു അനുഭൂതിയാണ് ❤😇
നെഞ്ചിനുള്ളിലൊരു വിങ്ങൽ.... ഒരു പാടു തവണ കേട്ടു. ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം... ഓർമ്മകൾ നഷ്ടപ്പെടാതിരിക്കട്ടെ...
നല്ല കവിത. ഇഷ്ടപ്പെട്ടു. കേട്ടുകഴിഞ്ഞപ്പോൾ നഷ്ടപെട്ട ബാല്യത്തെ ഓർത്തു സങ്കടം തോന്നി
😔
സുന്ദരം... മനോഹരം. കവിത..... ഒരിക്കലും
തിരികെ കിട്ടാത്ത ബാല്യകാലം...
👍🏻👍🏻👍🏻❤️🙏🏻🙏🏻😄
തിരികെ കിട്ടില്ല എന്നറിഞ്ഞിട്ടും വെറുതെ മോഹിക്കുന്ന കുട്ടികാലം
സുന്ദരമായ ആ കാലഘട്ടം ഇറങ്ങി പോയെങ്കിലും
ഓർമയിലൂടെ ആ കാലത്തിലേക്ക് സഞ്ചരിക്കുന്നു.
മറവിയിലും മറക്കാനാകാത്ത പോയ കാലം🎉🎉🎉 നല്ല feel തരുന്ന മനോഹരമായ കവിത❤❤❤🌹🌹🌹
പോയകാലം ☹️
പലർക്കും പല അനുഭവങ്ങളും ഓർമ്മകളായിരിക്കും. ചിലർക്ക് ബാല്യവും കൗമാരവും.
ചിലർക്ക് പ്രണയവും.
മറ്റ് ചിലർക്ക് അച്ഛനമ്മമാരെ സുഹൃത്തുക്കളെയോ ആവാം.
ചിലർക്ക് കഷ്ടപാടിന്റെ ഓർമ്മകളാകാം
എന്തൊക്കെ ആയാലും പോയകാലം അത് വേദന ജനകമായ വല്ലാത്തൊരു അനുഭൂതിയാണ് ❤😇
കുട്ടികാലം തിരിച്ചു കിട്ടണം എന്നുള്ളവർ please like❤️👇
Njan ezhuti ketto 👍🏻
👍🏻👍🏻👍🏻👍🏻
മനോഹരമായ വരികൾ..
മനോഹരമായ ആലാപനം
അഭിനന്ദനങ്ങൾ പ്രിയപ്പെട്ടവരേ💐💐❤️❤️❤️
ആഹാ... മനസ്സ് കുളിർപ്പിച്ചു 😍😍
നല്ല വരികളും. ആലാപനവും 👍👍👏👏👏🥰🥰🥰
ഓർമ്മകൾക്കിന്നും ചെറുപ്പമല്ലേ .... സുന്ദരമായ വരികൾ
മനോഹരം 🙏🙏🙏👍👍👍👍നല്ല വരികൾ അതി മനോഹരമായ ആലാപനം
നല്ല വരികൾ, ആലാപനവും 👍❤️❤️
മനസിനേറേ ഇഷ്ടപെട്ട കവിത പോയകാലം ഒരിക്കലും തിരിച്ചു കിട്ടില്ലെന്നറിഞ്ഞാലും എപ്പോഴും ഓർക്കുന്ന ആ ബാല്യകാലം 👌🏻👌🏻👌🏻👍🏻🌹
❤❤❤❤❤❤ പ്രിയ സ്നേഹനിധികളെ ,പ്രോൽസനമാണ് ഊർജ്ജവും, പ്രചോദനവും
നന്ദി, നന്ദി.
ഓർമ്മകൾ ക്കിന്നും ചെറുപ്പമല്ലേ,, ആഹാ... എത്ര അർത്ഥവത്തായ വരികൾ,, സൂപ്പർ സൂപ്പർ സൂപ്പർ 👌ഒരിക്കലും മറക്കില്ല ഈവരികൾ,, ഈ ആലാപനവും 👌👌👌👌👌👌👌👌👌👌
ഹാ... എന്തു മനോഹരമായ കവിത
പ്രമോദ് നന്നായിട്ടുണ്ട്...❤❤
നല്ല വരികള്‍...
അതിനൊത്ത് അതിമനോഹരമായ ആലാപനം പ്രമോദ്..❤❤❤
Ormakal mizhi thurakunnu❤😢
Suuupper vishwals and editting
നല്ല വരികൾ, നല്ല ആലാപനവും ❤❤
ലളിത സുന്ദരം .....❤❤❤
പോയ കാലം...❤
Super👍🏽👍🏽
Thank you 👍
കണ്ണു നിറയുന്ന ഓർമകാലം....😊😊
മനോഹരമായ ഈ കവിത തനതായ ശൈലിയിൽ അവതരിപ്പിച്ച താങ്കൾക്ക് നൂറായിരം പൂച്ചെണ്ടുകൾ
മനോഹരം ❤
മനോഹരം. പ്രമോദ് ❤️
Super രചന, Super ആലാപനം
അടിപൊളി 🥰🥰👍👍
Very nice 👍❤❤❤
❤️❤️❤️❤️❤️❤️സൂപ്പർ
Varikalude artham super
മനോഹരം. ലളിതം
ഏറെ ഇഷ്ടമായി
Very nice nice nice👌👌❤️🙏
ആഹാ... പൊളിച്ചു.. ഫീൽ ഉണ്ട് 👌❤️
കവിത Suppers
🙏👌👌👌
പണ്ട് കുഴിയാനക്ക് വേണ്ടി മണ്ണിൽ തോ ണ്ടുമായിരുന്നു
ഇപ്പോ വേറെ പലതിനും വേണ്ടി ഫോണിൽ തോണ്ടുന്നു 🪩
Nannayitundu
❤❤❤super
വളരെ നന്നായിട്ടുണ്ട്❤
❤❤❤
❤️🙏👌
Super കവിത ❤️❤️❤️
കവിത ഇസ്‌റ്റം ആയി bhallyakalatha ഓർത്തു പോയി ❤
👌🏻🥰
Super ❤❤❤❤
I ❤ this song
Big thanks
❤❤❤❤❤
👍🏻👍🏻👍🏻
ഞങ്ങൾ. മണ്ണൂർ കാരുടെ.. സ്വന്തം ബാബേട്ടൻ
👌👌👌❤
👍🏻👍🏻👍🏻👍🏻👍🏻
സൂപ്പർ
Super
59 5:13 5:13
Babu pattathanam thangal mannurkaranano
Super ❤
Thanks 🔥
❤️❤️❤️❤️
❤❤
❤❤❤❤
❤❤❤❤❤❤❤
❤️❤️❤️
❤
❤
❤❤❤❤
❤
❤