അമ്മ എല്ലാവരുടെയും അമ്മയെയും പോലെ നമ്മുടെ ഓരോരുത്തരുടെയും വിലപ്പെട്ട ഒരു രണ്ടക്ഷരം ചേർന്നാണ് അമ്മ 🙏🏼❤️🌹.... അകന്നു പോകുമ്പോയെ നമുക്ക് അതിന്റെ വേദന അറിയൂ. കാലവും കുറെ കഴിഞ്ഞിരിക്കും🙏🏼❤️
12മക്കളുള്ള ഒരു അമ്മയുടെ രണ്ടാമത്തെ മകളാണ് ഞാൻ 83 വയസ്സുണ്ട് എനിക്കിപ്പോൾ ഈ കവിത വായിച്ചപ്പോൾ ഞാനെന്റെ അമ്മയെ ഓർത്തു എനിക്ക് സഹിച്ചില്ല കണ്ണുകൾ നിറഞ്ഞൊഴുകിപ്പോയി നല്ല കവിത കുഞ്ഞേ അഭിനന്ദനങ്ങൾ സ്നേഹമുള്ള മനസ്സുകൾക്ക് ഇങ്ങനെയുള്ള വരികൾ കുറയ്ക്കാൻ സാധിക്കുകയുള്ളൂ
ഒരു വർഷം കഴിഞ്ഞു അമ്മ പിരിഞ്ഞു പോയിട്ട് ഇന്നും നെഞ്ചകം പൊട്ടുന്ന ഓർമ്മ കണ്ണ് നിറത്തൊഴുകിപ്പോയി ള്ള വായിച്ചപ്പോൾ❤ അമ്മേ... എൻ്റ അമ്മേ...... അമ്മ ഇല്ലാത്ത ലോകം ..... അമ്മയുടെ പാട്ട്..... തിരുവാതിര... കുരവ ഒക്കെ ഓർക്കുമ്പം സഹിക്കാൻ വയ്യ......🙏🙏🙏
ഇനിയുമൊരു ജന്മമുണ്ടെങ്കിൽ എന്റെ അമ്മയുടെ മകളായി പിറക്കണം എന്ന് പ്രാര്ഥിക്കുന്നുണ്ട് , ഹൃദയസ്പർശിയായ ഒരു ആത്മാവുള്ള കവിത , എന്റെ അമ്മയെ ഓർത്തു കുറേ കരഞ്ഞു ഇനി ഈ ജന്മം കാണാൻ കിട്ടില്ലല്ലോ , ഒരു വലിയ നഷ്ടം
എന്റെ അമ്മ പുണ്യം ആയിരുന്നു എന്റെ എല്ലാം ആയിരുന്നു അമ്മ ഇല്ലത്ത. ഈ ലോകം ശൂന്യം ആണ് എനിക്ക് അത്രക് ഞാൻ എന്റെ പൊന്നമ്മയെ സ്നേഹിച്ചിരുന്നു. അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ എന്റെ അമ്മേടെ മകൻ ആയി തന്നെ ജനിക്കണം. അത് എന്നും ഞാൻ ഈശ്വരനോട് പ്രാര്ഥിക്കുന്നുണ്ട്.
ജീവിത യാത്രയിൽ പാതി വഴിയിൽ അമ്മയെ ഉപേക്ഷിച്ച മക്കൾക്ക് ഈ കവിത ഒരു തിരിച്ചറിവ് നൽകുമെങ്കിൽ എന്നു ആഗ്രഹിച്ചു പോവുന്നു.കവിതയും ആലാപനവും'' അമ്മ,"എന്ന വാക്കു പോലെ മധുരം.നന്മകൾ നേരുന്നു.
അമ്മ അതൊരു ത്യാഗമാണ് ഒരു പുണ്യം ആണ്. അത് നഷ്ടമാകുമ്പോഴേ എന്തായിരുന്നു എന്നുതിരിച്ചറിയു ഈ കവിത എന്റെ കണ്ണുകൾ നനയിച്ചു. അതി മനോഹരമായ രചന. കർണാനന്ത കരമായ ആലാപനവും വളരെനന്നായി
എന്റെ അമ്മ ഇന്നില്ല. ഈ വരികൾ എന്റെ ജീവിതവുമായി അഭേദ്യമായ ബന്ധമാണു ---- എന്റെ അമ്മ പോയതും ഒരു മഴക്കാലത്തായിരുന്നു. എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അമ്മയുടെ വേർപാട്... ഈ കവിത ഞാൻ എന്റെ സ്ഥലത്തെ പരിപാടിക്ക് പാടി ഒന്നാം സ്ഥാനം വാങ്ങി. നന്ദി സർ ഈ വരികൾക്കും... ഈണത്തിനും .
ഒരുമഴക്കാലത്തു എന്റെ അമ്മയെ എനിക്കും നഷ്ടപ്പെട്ടു എന്റെ കണ്ണും ഇതുവരെ തോർന്നിട്ടില്ല ഇനിയുമൊരു ജന്മത്തിനുവേണ്ടി കാത്തിരിക്കുന്നു എന്റെ അമ്മയുടെ മകളായി പിറക്കാൻ
ഞാൻ കരഞ്ഞു കൊണ്ടാണ് ഈ കവിത വായിച്ചു തീർത്തത്. അമ്മ ഉണ്ടെന്ന് പറയുന്നത് തന്നെ എത്രയോ ഭാഗ്യം. എൻ്റെ അമ്മയുടെ അമ്മ അമ്മക്ക് 10 - മാസം മാത്രം പ്രായമുള്ളപ്പോൾ. വിടപറഞ്ഞു പോയതാണ്. പാവം എൻ്റെ അമ്മ... പക്ഷെ എനിക്കെൻ്റെ അമ്മയുടെ സ്നേഹം ഈ. നിമിഷം വരെ കിട്ടിക്കൊണ്ടിരിക്കുന്നു....
@ashonsiby7502 അമ്മയെന്ന വാക്ക് കേൾക്കുമ്പോൾ നിങ്ങൾക്ക് തോന്നുന്ന വികാരം ഇതാണോ സഹോദരാ.... അമ്മയെന്ന വാക്കിനു പകരം വയ്ക്കാൻ ആ സ്നേഹത്തിനു മുന്നിൽ കൈകൂപ്പി നിൽക്കുവാനല്ലാതെ മറ്റെന്തു കഴിയും ഈ ജന്മ്മം...അമ്മ നമുക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഈ ഭൂമിയിലുള്ള കാലം വരെ മാത്രമേ നമുക്ക് ജീവിതം പോലും സുന്ദരമായ അവസ്ഥയിൽ ഉള്ളൂ ഓർക്കുക ഓരോ നിമിഷവും അമ്മയാണ് ദൈവം...
നന്മകൾ ചൊല്ലിത്തന്നില്ലെങ്കിലും പ്രകൃതിയേയും മനുഷ്യരേയും ഒരു പാട് സേനഹിച്ച എന്റെ അമ്മയ്ക്ക് മക്കളെ സേനഹിക്കാനായില്ല. എങ്കിലും ഈ മക്കൾക്കോ ർക്കാൻ ഒരു പാ ടമ്മമാരുണ്ടല്ലോ. അഭിനന്ദനം.
എന്റെ അമ്മയെപ്പറ്റി എപ്പോഴും ഓ൪ക്കും. ഈ കവിത മനസ്സിനെ വല്ലാതെയാക്കുന്നു. നന്നായിട്ടുണ്ട്. അമ്മയെന്ന നന്മയെ നല്ലൊരു കവിതയാക്കിയതിന് നന്ദി🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤
Njn ente marriage kazhnjappolaane ente ammaye ethra mathram snehichirunnu enne manasilaakkiyath. Appo ente amma enne ethryolam snehikkunnundaayirunnirikkum. I realised it❤❤❤❤❤❤❤❤❤❤❤❤❤
എന്തൊക്കെ പറഞ്ഞാലും ഇത്രയൊക്കെ പറഞ്ഞാലും കരഞ്ഞാലും മക്കൾക്കെന്നും അമ്മ പറയുന്നതാണ് വേദ വാക്യം. കുടുംബത്തിനായി ഉരുകി തീരുക എന്നത് ഓരോ അച്ഛന്മാരുടെയും വിധി.അച്ഛനെ മനസ്സിലാക്കാൻ ഒന്നെ വഴിയുള്ളൂ , മക്കൾ അച്ഛൻ ആകാൻ വരെ കാത്തിരിക്കുക. നല്ല കവിത.....
അമ്മ എല്ലാവരുടെയും അമ്മയെയും പോലെ നമ്മുടെ ഓരോരുത്തരുടെയും വിലപ്പെട്ട ഒരു രണ്ടക്ഷരം ചേർന്നാണ് അമ്മ 🙏🏼❤️🌹.... അകന്നു പോകുമ്പോയെ നമുക്ക് അതിന്റെ വേദന അറിയൂ. കാലവും കുറെ കഴിഞ്ഞിരിക്കും🙏🏼❤️
ഓരോ വരിയും മനോഹരം
കാതിലൂടെ കേട്ട് കണ്ണിലൂടെ ഒഴുകുന്നു....
സ്നേഹം..
😢😓😭😭😭
അച്ഛൻ und ഇതേ pile
Njan ee kavitha njangalude churchil oru programinu paadi ellavarkkum othiri istappettu
എന്റെ കണ്ണ് നിറഞ്ഞു ഒഴുകി കൊണ്ടാണ് ഞാൻ ടൈപ്പ് ചെയുന്നത് എനിക്ക് അമ്മയും, അച്ഛനും ഇല്ല ഇത് എല്ലാ അമ്മമാർക്കും വേണ്ടിയാവട്ടെ ,
സ്നേഹം..
സാരമില്ല വിഷമിക്കണ്ട 🌹🌹❤
അച്ഛനും അമ്മയ്ക്കും എന്റെ പ്രണാമം പേരൊന്നു പറയൂ അച്ഛന്റെ അമ്മയുടെയും തന്റെ പേര് പറയൂ🌹🌹🌹🌹❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
❤❤❤
❤❤❤
Eante അമ്മയും ഇ ന്നെ ഇല്ല പക്ഷെ അമ്മ. എന്നത് ഒരു സത്യമാണ് ഒരു ദിവസം ഒരു നേരമെങ്കിലും ഇ കവിത ഞാൻ കേൾക്കാറുണ്ട് അതിനൊപ്പം കരയുകയും ചെയ്യും😭😭😭
അമ്മക്ക് തുല്യം അമ്മ മാത്രം ❤
ഈ കവിത കേൾക്കുമ്പോൾ കണ്ണ് നിറയുന്നു
12മക്കളുള്ള ഒരു അമ്മയുടെ രണ്ടാമത്തെ മകളാണ് ഞാൻ 83 വയസ്സുണ്ട് എനിക്കിപ്പോൾ ഈ കവിത വായിച്ചപ്പോൾ ഞാനെന്റെ അമ്മയെ ഓർത്തു എനിക്ക് സഹിച്ചില്ല കണ്ണുകൾ നിറഞ്ഞൊഴുകിപ്പോയി നല്ല കവിത കുഞ്ഞേ അഭിനന്ദനങ്ങൾ സ്നേഹമുള്ള മനസ്സുകൾക്ക് ഇങ്ങനെയുള്ള വരികൾ കുറയ്ക്കാൻ സാധിക്കുകയുള്ളൂ
അമ്മ ഉള്ളപ്പോൾ പറയാൻ വയ്യ ഇനി ഒരു ജന്മം അത് അമ്മയുടെ പുത്രൻ പുത്രി ജെനി കുവാൻ ഭാഗ്യം ഉണ്ടാകുമോ
ഒരു വർഷം കഴിഞ്ഞു അമ്മ പിരിഞ്ഞു പോയിട്ട് ഇന്നും നെഞ്ചകം പൊട്ടുന്ന ഓർമ്മ കണ്ണ് നിറത്തൊഴുകിപ്പോയി ള്ള വായിച്ചപ്പോൾ❤ അമ്മേ... എൻ്റ അമ്മേ...... അമ്മ ഇല്ലാത്ത ലോകം ..... അമ്മയുടെ പാട്ട്..... തിരുവാതിര... കുരവ ഒക്കെ ഓർക്കുമ്പം സഹിക്കാൻ വയ്യ......🙏🙏🙏
ആലാപനത്തിനാണോ... കവിതയുടെ വരികൾക്കാണോ കൂടുതൽ ഭംഗി..!!!
രണ്ടും അതിഗംഭീരം.. 🙏🙏💕💕
അമ്മ കൺ കണ്ട ദൈവം... 🙏🙏
ശാശ്വത സത്യവും .. 🙏🙏🌹🌹💕
നന്ദി.. സ്നേഹം..
love ❤amma❤.....
.
Love you❤️ Amma ❤️
Thanks.....ee patt padi enik first kitti
അഭിനന്ദനങ്ങള്‍..
വീണ്ടും കേൾക്കട്ടെ ഇങ്ങിനെ നന്മയുള്ള മക്കളെ കിട്ടക്കമെങ്കിൽ നന്മയുള്ള അമ്മ തന്നെ 'മോനേ ഒരു പാട് നന്ദി'' ആ ലാപനം അതീ മനോഹരം
നന്ദി, അമ്മേ..
വളരെ നല്ല നന്മയുള്ള കവിത🙏
നമസ്കാരം അമ്മേ ഞാനും ആ ചേട്ടന് അയച്ചു കൊടുത്തിട്ടുണ്ട് പക്ഷേ ആ ചേട്ടന് അതു കാണുന്നില്ല
അമ്മയും നാട്ടു എന്നോട് സംസാരിക്കണം എന്ന് നോക്കാൻ പറയൂ
അമ്മ വിചാരിക്കേണ്ട എനിക്ക് ഭ്രാന്ത് അങ്ങനെയൊന്നുമല്ല കേട്ടോ
ഇനിയുമൊരു ജന്മമുണ്ടെങ്കിൽ എന്റെ അമ്മയുടെ മകളായി പിറക്കണം എന്ന് പ്രാര്ഥിക്കുന്നുണ്ട് , ഹൃദയസ്പർശിയായ ഒരു ആത്മാവുള്ള കവിത , എന്റെ അമ്മയെ ഓർത്തു കുറേ കരഞ്ഞു ഇനി ഈ ജന്മം കാണാൻ കിട്ടില്ലല്ലോ , ഒരു വലിയ നഷ്ടം
മനസ്സില്‍ നന്മയുള്ളവര്‍ക്കേ കരയാനാവൂ.. ല്ലേ?
എന്റെ അമ്മ പുണ്യം ആയിരുന്നു
എന്റെ എല്ലാം ആയിരുന്നു അമ്മ ഇല്ലത്ത. ഈ ലോകം ശൂന്യം ആണ് എനിക്ക്
അത്രക് ഞാൻ എന്റെ പൊന്നമ്മയെ സ്നേഹിച്ചിരുന്നു. അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ എന്റെ അമ്മേടെ മകൻ ആയി തന്നെ ജനിക്കണം. അത് എന്നും ഞാൻ ഈശ്വരനോട് പ്രാര്ഥിക്കുന്നുണ്ട്.
സ്നേഹം
എനിക്ക് അമ്മ നല്ല കൂട്ട് കാരി യായിരുന്നു ഈ ശു ന്ന്യത സഹിക്കാ ൻ പറ്റുന്നില്ല
❤
ഒരുമക്കളും അമ്മയേയും അച്ഛനേയും കണ്ണീരിലാക്കാതിരിക്കട്ടെ ...
കവിത കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. ഒപ്പം മിഴികൾ ഈറൻ അണിഞ്ഞു. അമ്മക്കെ പകരം വയ്ക്കാൻ അമ്മ *****അമ്മ മാത്രം 🙏🙏🙏.
നല്ല കവിത. അമ്മയെ നഷ്ടപ്പെട്ട എന്നെപ്പോലുള്ളവർക്ക് ഈ കവിത ഇഷ്ടപ്പെടും തീർച്ച.
എല്ലാ വരികളും ഹൃദയത്തിൽ ചേർന്ന് വരുന്നു. നന്ദി അമ്മയെ ഓർമ്മിക്കാൻ തോന്നിയ മക്കൾക്കെല്ലാം നന്മ വരട്ടെ
ഹൃദയത്തിൽ തൊടുന്ന വരികൾ. ഇനിയും ഹൃദയത്തിൽ ചാലിച്ച വരികൾക്കായി കാത്തിരിക്കുന്നു. അച്ഛനമ്മ മാരെ നട തള്ളുന്ന മക്കൾ കേൾക്കേണ്ട വരികൾ
മധുരം കിനിയുന്ന അർത്ഥവത്തായ അമൃതം ❤
അമ്മയെ നഷ്ടപ്പെട്ട എനിക്ക് ഈ കവിത കേട്ടപ്പോൾ സങ്കടമായി. ആർക്കും ഒരിക്കലും നിർവ്വചിക്കാൻ കഴിയാത്ത വികാരമാണ്ടത്
ഒരു ദിനം കൊണ്ടല്ല ഒരു യുഗം കൊണ്ടു പോലും നിർവചിക്കാനാവില്ല എനിക്ക് എൻ്റെ അമ്മയെ....ILove you amma
ഒരു ദിനം കൊണ്ടല്ല ഒരു യുഗം കൊണ്ടു പോലും നിർവ്വചിക്കാനാവില്ല എന്റെ അമ്മയെ .
Thyagathinte moorthy
പരിഭവമില്ല
അതീവഹൃദ്യം👌👌മനോഹരം 👍👍 ഐ ലവ് യു അമ്മ❤ 🥰എല്ലാ അമ്മമാർക്കും❤🙏🙏🙏🙏🥰🥰😍
അമ്മ....പകരം വെൽക്കാൻ ഇല്ലാത്ത പദം.....എൻ്റെ അമ്മ ഇന്ന് ഇല്ല.... പക്ഷേ അമ്മ എന്നും എൻ്റെ മനസ്സിൽ ജീവിക്കും......
സ്നേഹം
ഒരുപാട് നന്ദിയും സന്തോഷവും അറിയിക്കുന്നു
Ammakku pakaramavan ammakke kazhiyu.
സൂപ്പർ
@@ThemanKind-vd3io n
ജീവിത യാത്രയിൽ പാതി വഴിയിൽ അമ്മയെ ഉപേക്ഷിച്ച മക്കൾക്ക് ഈ കവിത ഒരു തിരിച്ചറിവ് നൽകുമെങ്കിൽ എന്നു ആഗ്രഹിച്ചു പോവുന്നു.കവിതയും ആലാപനവും'' അമ്മ,"എന്ന വാക്കു പോലെ മധുരം.നന്മകൾ നേരുന്നു.
👌ഇന്ന് എന്റെ അമ്മ ഓർമയായിട്ട് രണ്ടു വർഷം. ഹൃദ്യമായ കവിത. ആലാപനം അതി മനോഹരം.
നന്ദി.. സ്നേഹം
അമ്മയുടെ 7-ാം ചരമവാർഷിക ദിനത്തിൽ ഹൃദ്യമായ ഓർമ്മകൾ വിതാനിച്ച സുന്ദരകവിത
കണ്ണുനിറയാതെ ഈ കവിത കേട്ടുതീർക്കാൻ കഴിയില്ല
നല്ല വരികൾ, നല്ല ആലാപനം, വീണ്ടും വീണ്ടും കേൾക്കാൻ കൊതിവരുന്ന കവിത, സൂപ്പർ 👌👌🙏
നന്ദി.. സ്നേഹം
E kavitha enikkvallathe ishttpsttu
Ya
@@harinandaudiocreations6777 നല്ല വരികൾ നന്ദി
ഹായ്
ശ്രീ.എ. എം. ദിലീപ് കുമാർ സർ
എന്നെ യു. പി സ്കൂളിൽ പഠിപ്പിച്ച സംഗീത അധ്യാപകൻ. കുട്ടിക്കാലത്തെ ഓർമ്മകൾ തന്നതിന് 🙏. Thanku sir
ചില കവിതകൾ നമ്മളെ ഒരുപാടു ചിന്തിപ്പിച്ചു കണ്ണ് നനയിക്കും അതുപോലെ ഉള്ള വരികൾ ആശംസകൾ
Orupad ishtamayi.ee kavithakku munnil samarppikkan randu thulli kannuneer mathram.
നല്ല വരികൾ ആലാപനം മനോഹരം അമ്മയാണ് ദൈവം 🙏
അമ്മ ❤.... ആദ്യം പറയാൻ പഠിച്ച പദം. ജീവിത വീഥികളിലേക്ക് വിരൽതുമ്പ് പിടിച്ചുയർത്തുന്ന സ്നേഹം. ആരൊക്കെയുണ്ടെങ്കിലും അമ്മക്കൊപ്പമാവില്ല. 😊
You are wright
@@vaikhasuresh1787 Thank You🥰🙂
നന്ദി.. സ്നേഹം..
right@@vaikhasuresh1787
Vrivasantha❤vasantha❤vri
അമ്മ അതൊരു ത്യാഗമാണ് ഒരു പുണ്യം ആണ്. അത് നഷ്ടമാകുമ്പോഴേ എന്തായിരുന്നു എന്നുതിരിച്ചറിയു ഈ കവിത എന്റെ കണ്ണുകൾ നനയിച്ചു. അതി മനോഹരമായ രചന. കർണാനന്ത കരമായ ആലാപനവും വളരെനന്നായി
വളരെ നല്ല വരികൾ,, നല്ല ആലാപനം,,, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💖💖
അമ്മ ജീവിതത്തിൽ പകരം വെക്കാൻ പറ്റാത്ത നന്മ 😊
ഈറനണിയിക്കുന്ന "അമ്മ" അസ്സലായിട്ടുണ്ട് അതിഗംഭീരം.
വളരെ മനോഹരവും ഹൃദയവുമായ കവിത... ആലാപനം അതീവ ഹൃദയം 👌
നന്ദി.. സ്നേഹം..
അമ്മ അമ്മയെ കുറിച്ച് ഉണ്ടാക്കിയ ഈ വരികൾ, എഴുതി ചൊല്ലിയ എന്റെ സാർ എത്ര നന്ദി പറഞലും മതിയാവില്ല സാർ 🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️
ഹൃദയത്തിൽ ചേർത്തു വെക്കാൻ പറ്റിയ കവിത...
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ കാലം ഓർക്കുമ്പോൾ ഒരു വിങ്ങൽ
ഹൃദയ സ്പർശിയായ വരികൾ, ആലാപനവും ഈണവും ഒന്നിനൊന്ന് ഗംഭീരം. ഒരായിരം അഭിനന്ദനങ്ങൾ❤
ഇങ്ങിനെ അമ്മ മാരെ ഓർക്കുന്ന മക്കളുണ്ടാവട്ടെ ചന്ദ്ര ...
👍👍👍
അത്തരം ഓർമ്മകൾ ഈ പ്രകൃതിയിൽ ഉണ്ടായൽ എത്ര മനോഹരം ലോകം.
കണ്ണ് നിറഞ്ഞു ഒരു പാട് അർഥം ഉള്ള കവിത കേക്കാൻ വൈകിപ്പോയി
നന്ദി.. സ്നേഹം
മോനെ
അമ്മ നിർവചനങ്ങൾക്കും അതീതമാണ്.. അമ്മയുടെ സ്ഥാനവും.. അമ്മയെന്ന സത്യവും
Ok
ഈ കവിത കേൾക്കാത്ത ദിവസമില്ല.... വരികൾ മനസ്സിനെ വല്ലാതെ പിടിച്ചുലക്കുന്നു....
Ammaku പകരം വേറാരുമില്ല ഈ ലോകത്ത്...
എത്രകേട്ടാലും മതിവരാത്ത ഹൃദയസ്പർശിയായ ഒരു കവിത.🎵🎶🎶🎶
'അമ്മ' എന്ന പദത്തിന് പകരം വയ്ക്കാൻ മലയാളത്തിൽ മറ്റൊരു പദം ഉണ്ടാകുമോ..?? 'ഇല്ല 'എന്നേ നമുക്ക് പറയാനാകൂ..!👌അതിമനോഹരമായ വരികളും ഹൃദ്യമായ ആലാപനവും..!!💐💐
നന്ദി.. സ്നേഹം..
Ammayenna sathyam arthpoornamakkunna kavitha. Kavitha kettukszhinhappol kannukal eerananinhupoyi.
അമ്മ എന്ന കവിതകളിൽ കേട്ട ഏറ്റവും നല്ലത്. (അരുൺ എന്റെ നാട്ടുകാരൻ )
നന്ദി.. സ്നേഹം..
❤❤വളരെയധികം ഇഷ്ടം തോന്നിയ ഒരു കവിത❤❤
Valare hridayasparshiyaya kavitha ethra nalla arthavarthaya varikal rk mumbai
നന്ദി.. സ്നേഹം..
അമ്മയില്ലാത്ത ഓരോ ദിനവും ശൂന്യം സ്വപ്നത്തിൽ മാത്രം അമ്മ ശരിക്കും കരച്ചിൽ നിർത്താൻ കഴിയുന്നില്ല
വളരെ നന്നായിരിക്കുന്നു. നല്ല വരികൾ നന്നായി ആലപിച്ചു. അഭിനന്ദനങ്ങൾ
പകരം വെക്കാൻ ഇല്ലാത്ത പദം അമ്മ. ആലാപനം വളരെ നന്നായിട്ടുണ്ട്
. എത്ര മനോഹരമായാണ് ഈ അമ്മയുടെ ചിത്രം വരച്ചു വെച്ചിരിക്കുന്നത് !! കണ്ണുനിറഞ്ഞു പോയി. ഇത്രയും സ്നേഹ നിധികളായ മക്കളെ ലഭിക്കാൻ ഭാഗ്യം ചെയ്യണം'
നന്ദി.. സ്നേഹം..
അമ്മ എന്ന വാക്ക് ആർക്കും മറക്കാൻ കഴിയില്ല ❤❤❤❤❤❤❤
ഭൂമിയിലെ ഒരേയൊരു
ദൈവമാണ് അമ്മ🧡🙏
അമൃത് നേക്കാൾ ശ്രേഷ്ഠമാണ്
അമ്മതൻ മുലപ്പാൽ 🙏😔
സത്യം..
അമ്മേ എന്നോട് ക്ഷമിക്കണേ എന്ത് കൊടുത്തു തീർഥാലും തീരാത്ത കണക് പുസ്തകം❤❤❤
അമ്മയെ ഓർത്ത്, കണ്ണുനിറയാതെ കേൾക്കാൻ
പറ്റില്ല ഈ കവിത🙏🌹 കവിതയും ആലാപനവും ഗംഭീരം👌🌹
Naan eth kallolsavathine paadi ennik first 🥇 price A grade kitti Arun k.p sarinn orayiram thankyou ❤
🥺
Congrats...
Beautiful memories. Thank you.
കവിതയും ആലാപന വും വളരെ ഹൃദ്യം 'അഭിനന്ദനങ്ങൾ
നന്ദി.. സ്നേഹം..
Very much
എന്റെ അമ്മ ഇന്നില്ല.
ഈ വരികൾ എന്റെ ജീവിതവുമായി അഭേദ്യമായ ബന്ധമാണു ----
എന്റെ അമ്മ പോയതും ഒരു മഴക്കാലത്തായിരുന്നു.
എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അമ്മയുടെ വേർപാട്...
ഈ കവിത ഞാൻ എന്റെ സ്ഥലത്തെ പരിപാടിക്ക് പാടി ഒന്നാം സ്ഥാനം വാങ്ങി.
നന്ദി സർ ഈ വരികൾക്കും...
ഈണത്തിനും
.
അഭിനന്ദനങ്ങള്‍..
ഒരുമഴക്കാലത്തു എന്റെ അമ്മയെ എനിക്കും നഷ്ടപ്പെട്ടു എന്റെ കണ്ണും ഇതുവരെ തോർന്നിട്ടില്ല ഇനിയുമൊരു ജന്മത്തിനുവേണ്ടി കാത്തിരിക്കുന്നു എന്റെ അമ്മയുടെ മകളായി പിറക്കാൻ
@@shubhasreer5081l
അമ്മക്ക് പകരം വെക്കാൻ ഈ ലോകത്തു മറ്റൊന്നും ഇല്ല. നല്ല വരികൾ. നന്നായിട്ടുണ്ട് അവതരണം
എൻ്റെ അമ്മ ഇപ്പോഴില്ലാ 😢😢😢😢😢😢😢😢😢😢😢😢 സഹിക്കാൻ കഴിയുന്നില്ല അമ്മേ...❤❤❤❤❤
അമ്മയ്ക്ക് പകരം വെക്കാൻ ഈ ലോകത്ത് മറ്റൊന്നുമില്ല
അമ്മ എന്ന സത്യം... ...... ഹാ എത്ര മധുരം
ഞാൻ കരഞ്ഞു കൊണ്ടാണ് ഈ കവിത വായിച്ചു തീർത്തത്. അമ്മ ഉണ്ടെന്ന് പറയുന്നത് തന്നെ എത്രയോ ഭാഗ്യം. എൻ്റെ അമ്മയുടെ അമ്മ അമ്മക്ക് 10 - മാസം മാത്രം പ്രായമുള്ളപ്പോൾ. വിടപറഞ്ഞു പോയതാണ്. പാവം എൻ്റെ അമ്മ... പക്ഷെ എനിക്കെൻ്റെ അമ്മയുടെ സ്നേഹം ഈ. നിമിഷം വരെ കിട്ടിക്കൊണ്ടിരിക്കുന്നു....
അടുത്ത ജന്മം എന്റെ അമ്മയുടെ മകളായി ജനിപ്പിക്കണേ ദൈവമേ ❤
സൂപ്പർ നല്ല വരികൾ നല്ല ആലാപനം അമ്മ യ്ക്ക് പകരം അമ്മ മാത്രം 👍❤❤❤❤❤❤❤❤❤👍💕💞💞💞💞💞💞💞💞
നന്ദി.. സ്നേഹം..
നല്ല ഭംഗിയുള്ള വരികളും, അമ്മയോടുള്ള അടങ്ങാത്ത സ്നേഹവും കൂട്ടി കുഴച്ചെടുത്ത മാധുര്യം
നന്മ്മയെന്ന വാക്കിന്റെ പര്യായം അമ്മ.. 🙏🙏
@ashonsiby7502 അമ്മയെന്ന വാക്ക് കേൾക്കുമ്പോൾ നിങ്ങൾക്ക് തോന്നുന്ന വികാരം ഇതാണോ സഹോദരാ.... അമ്മയെന്ന വാക്കിനു പകരം വയ്ക്കാൻ ആ സ്നേഹത്തിനു മുന്നിൽ കൈകൂപ്പി നിൽക്കുവാനല്ലാതെ മറ്റെന്തു കഴിയും ഈ ജന്മ്മം...അമ്മ നമുക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഈ ഭൂമിയിലുള്ള കാലം വരെ മാത്രമേ നമുക്ക് ജീവിതം പോലും സുന്ദരമായ അവസ്ഥയിൽ ഉള്ളൂ ഓർക്കുക ഓരോ നിമിഷവും അമ്മയാണ് ദൈവം...
മിഴികളിൽ ഇപ്പോഴും പെരുമഴക്കാലം തന്നെ അമ്മയെ കുറിച്ച് ഓർക്കുമ്പോൾ 😭😭❤️❤️
നന്ദി.. സ്നേഹം..
Nanmayanu amma
😭😭😭
ഈ കവിത കേൾക്കുന്നത് തന്നെ കണ്ണിൽ നിന്ന് വെള്ളം വരുന്നു നല്ല കവിത 😭😭
എന്റെ അമ്മ പോയിട്ട് രണ്ട് വർഷം കഴിഞ്ഞു എന്റെ അമ്മ ഇന്നു o എന്റെ ഹൃദയത്തിൽ ജീവിയ്ക്കുന്നു.
ഈ ദിവസം എങ്കിലും അമ്മയെ ഓർക്കണം
സ്നേഹം
സേനേ ഹമൂള്ള മക്കൾ ഒരിക്കലും അമ്മയെ മറക്കില്ല ഈ കവിത കേട്ടാൽ അഭിനന്ദനം'
നന്ദി.. സ്നേഹം..
Very nice and super
ഹൃദയത്തിൽ തൊട്ടു ഈ മനോഹര കവിത 😥😘😘👌👌
നന്മകൾ ചൊല്ലിത്തന്നില്ലെങ്കിലും പ്രകൃതിയേയും മനുഷ്യരേയും ഒരു പാട് സേനഹിച്ച എന്റെ അമ്മയ്ക്ക് മക്കളെ സേനഹിക്കാനായില്ല. എങ്കിലും ഈ മക്കൾക്കോ ർക്കാൻ ഒരു പാ ടമ്മമാരുണ്ടല്ലോ. അഭിനന്ദനം.
നഷ്ടപ്പെട്ട തിനേഓർത്ത്കൂടതൽവേദനിക്കുഠ,,, സൂപ്പർ 😭😭😭
അമ്മ
ഞാൻ കേട്ടിട്ടുള്ളതിൽ ഏറ്റവും ഫീൽ ഉള്ള കവിതയാണിത് ആലാപനത്തിന്റെ പ്രത്യേകതയും എടുത്തു പറയേണ്ടതാണ്❤
ഈ കവിത കേട്ടപ്പോൾ സത്യമായും കണ്ണു നിറയുന്നു ഇപ്പൊൾ എൻ്റെ അമ്മ ഉണ്ട് ഇല്ലാതാവുന്നത് ഓർക്കാൻ പോലും കഴിയുന്നില്ല
നല്ല വരികൾ. അസ്സലായി ചൊല്ലി
വീണ്ടും ഇടയ്ക്കു കേൾക്കാൻ സൂക്ഷിച്ചു വെക്കാം. നന്ദി.
അതെ മക്കൾ അറിയാതെ ചെയ്യുന്നതെറ്റു അമ്മമാരെല്ലാതെ മറ്റാരാണ് പൊറുക്കേണ്ടത്.
ആലാപനവും അവതരണവും ഗംഭീരം
നന്ദി.. സ്നേഹം..
Nalla kavitha. Ammayullavarekkal ammayillathavarkkanu ee kavitha kooduthal ishtamakunnathu ennanu ente afiprayam.Ente ammaye enikku nashtamayittu kurachunal mathram. Enthanennariyilla ammayullavarodu enikkippol vallatha asooya thonnunnu.
നല്ല പാട്ടു
എന്റെ അമ്മയെപ്പറ്റി എപ്പോഴും ഓ൪ക്കും. ഈ കവിത മനസ്സിനെ വല്ലാതെയാക്കുന്നു. നന്നായിട്ടുണ്ട്. അമ്മയെന്ന നന്മയെ നല്ലൊരു കവിതയാക്കിയതിന് നന്ദി🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤
നല്ലകവിതഈകവിതകേട്ട്കരഞ്ഞുപോയിഎനിക്ക് അമ്മയില്ല ദൈവമേ എല്ലാവരെയുംഅനുഗ്രഹിക്കേണമേ 🌹🌹🌹
അമ്മക്ക് തുല്യം അമ്മ മാത്രം 🙏
ഈ കവിത ഓ ഹൃദയത്തിൽ തട്ടി എന്താ ഒരു ഫീൽ,കണ്ണുനിറഞ്ഞു
അതി മനോഹരം... വരികളും ആലാപനവും 🌹🌹🌹
Njn ente marriage kazhnjappolaane ente ammaye ethra mathram snehichirunnu enne manasilaakkiyath. Appo ente amma enne ethryolam snehikkunnundaayirunnirikkum. I realised it❤❤❤❤❤❤❤❤❤❤❤❤❤
നല്ല കവിത അമ്മ ഒരു സ്നേഹ നിധിയാണ് 🥰
എന്തൊക്കെ പറഞ്ഞാലും ഇത്രയൊക്കെ പറഞ്ഞാലും കരഞ്ഞാലും മക്കൾക്കെന്നും അമ്മ പറയുന്നതാണ് വേദ വാക്യം. കുടുംബത്തിനായി ഉരുകി തീരുക എന്നത് ഓരോ അച്ഛന്മാരുടെയും വിധി.അച്ഛനെ മനസ്സിലാക്കാൻ ഒന്നെ വഴിയുള്ളൂ , മക്കൾ അച്ഛൻ ആകാൻ വരെ കാത്തിരിക്കുക. നല്ല കവിത.....
ഇത് തന്നെയാണ് ദൈവീക പ്രാത്ഥാന
Sooper ഈ പാട്ടിന് നല്ല ഈണമുണ്ട്👍👍👍👍👍🙏🙏🙏🙏🙏🙏👌👌👌👌👌
അമ്മയില്ലാതെ തുഴഞ്ഞ് തുഴ ഞ്ഞിന്ന് തളർന്നു പോയി.
Amma എന്ന കവിത beautiful, യതീന്ദ്രന്റെ ആലാപനം 👍👍👍❤❤🌹🌹
ആലാപനംഃ എ എം ദിലീപ് കുമാറാണ്.