[70] നമ്മുക്കു പറന്നു പോകാൻ കാലമായില്ലെ !!!

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 96

  • @user-gn9ce9sh
    @user-gn9ce9sh 9 місяців тому +14

    ആമേൻ...... കർത്താവിന്റെ വരവ് മാത്രമാണ്..... ആഗ്രഹം.... അതിനായി പ്രത്യാശയോടെ കാത്തിരിക്കുന്നു.... ഈ മെസ്സേജ് കേൾക്കുന്ന എല്ലാവരെയും അതിനായി ദൈവം ഒരുക്കട്ടെ..... 🙏🙏🙏ആമേൻ

  • @user-gn9ce9sh
    @user-gn9ce9sh 9 місяців тому +5

    ദൈവ ദാസനു ദൈവം വെളിപ്പെടുത്തിയതെല്ലാം..... കേൾക്കാൻ ആഗ്രഹിക്കുന്നു.... ഈ പഠനം.... ജീവിതത്തെ കൂടുതൽ ഒരുക്കി ശ്രദ്ധയോടെ ജീവിക്കാൻ സഹായിക്കും ആമേൻ 🙏🙏🙏

  • @Anish-p9i3j
    @Anish-p9i3j Місяць тому +2

    ലൂക്കോസിൻ്റെ സുവിശേഷം 21 : 29 ൽ അത്തി മുതലായ സകല വൃക്ഷങ്ങളും എന്നാണ് പറയുന്നത് ' അത്തിയെ മാത്രം ഉദ്ധേശിച്ചല്ല

  • @ashamanohar4256
    @ashamanohar4256 4 місяці тому

    Amen in Christ Jesus mighty name i receive for me and our family

  • @AneeshYuvan
    @AneeshYuvan 9 місяців тому +7

    തീർച്ചയായും കാത്തിരിക്കുന്നു

  • @ThankappanCk-lb3kk
    @ThankappanCk-lb3kk 9 місяців тому +6

    ❤യേശു വരാറായി

  • @Annama-cf7wu
    @Annama-cf7wu 4 місяці тому

    Yesukristhuvinte varavu ariyanam

  • @charlied5215
    @charlied5215 6 місяців тому +1

    പലരും പറയാം മടിക്കുന്ന സത്യഠ open ആയി പറഞ്ഞതിനു നന്ദി.. brother..❤ praise God

  • @Elizabethdanieel
    @Elizabethdanieel 9 місяців тому +5

    Waiting for rapture ❤❤❤❤lord jesus king of kings,lord of lords

  • @BinduPrakash-b7x
    @BinduPrakash-b7x 9 місяців тому +5

    Pastor അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഇങ്ങനെ ഉള്ള മെസ്സേജ് ഇടണം

  • @JosephND-nk4kk
    @JosephND-nk4kk 5 місяців тому

    ആമേൻ കർത്താവ് വേഗം വരേണമെ

  • @sajigeorge7421
    @sajigeorge7421 9 місяців тому +5

    Praise the Lord 🙏 ❤️

  • @sudhabinoy6137
    @sudhabinoy6137 9 місяців тому +14

    ബാക്കി ഉള്ള തെളിവുകൾ കൂടെ കേൾക്കാൻ ആഗ്രഹം ഉണ്ട്

  • @sasikv4255
    @sasikv4255 5 місяців тому

    എനിക്കു മനസ്സിലായതും വിശ്വസിക്കുന്നതും കർത്താവായ യേശുവിൽ വീശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിതൃജീവൻ പ്രാപിക്കും. മഹത്വ പ്രതൃക്ഷതയിൽ അല്ലെങ്കിൽ ഒന്നാമത്തെ പുനരുത്ഥാനത്തിൽ ഉയിർത്തെഴുന്നേറ്റാലും ഇല്ലെങ്കിലും വെള്ള സിംഹാസന
    ന്യായ വിധി യിൽ ജീവന്റെ പുസ്തകത്തിൽ പേരില്ലാത്തവരെ തീപ്പൊയ്കയിൽ തള്ളിയിട്ടു എന്നു പറയുമ്പോൾ ശേഷമുള്ള വരുടെ ന്യാവിധി പ്രവർത്തിക്കനുസരിച്ചുആയിരിക്കും.അതായതുനിതൃമായൊരു ഭവനം പുതിയ ഭൂമിയിൽ ലഭിക്കും.ഈഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലത്തു ചെയ്ത നൻമപ്രവർത്തിളുടെഅടിസ്ഥാനത്തിൽ പ്രതിഫലം ലഭിക്കും എന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കുന്നു നിതൃതയിൽ ജീവിക്കാനുള്ള ഭവനമാണു ലഭിക്കുന്നതു. അതിനുചെയ്യേണ്ടുന്ന പ്രവർത്തികൾ എന്താണെന്നു യാക്കുബിൻ്റെലേഖനം 1:27,2:14-17, ലൂക്കോസ് 18:22.
    പറയുന്നപ്രവർത്തികളെചെയ്തുജീവക്കുക.ദൈവം plan ചെയ്തിരിക്കുന്ന പദ്ധതി അനുസരിച്ച് നിതൃതയിൽ ഞാൻകാണും.കാരണംഈബ്രഹ്മാണ്ഡത്തിൻ്റെ കർത്താവു പറയുന്നു.ലോക സ്ഥാപനത്തിനും മുന്നമേ തന്നെ നിതൃതയിൽ വസിക്കാനുള്ളവരുടെ പേരുകളെ ജീവ പുസ്തകത്തിൽ എഴുതിവയ്ക്കുകയുംചെയ്തു.എഫേസൃർ 1:2-6,വെളി:13:8,17:8,20:15.ഇതിൽനിന്നുംഎനിക്കുമനസ്സിലാകുന്നതു എൻ്റെ പേരു ലോകംസ്ഥാപനത്തീനും മുൻപെ എഴുതിയിരിക്കുന്നു. അവരെ എൻ്റ ആടുകൾ എന്നു യേശു പറയുന്നു. കാണാതെ പോയ ആടുകളെ തേടി വന്നുഎന്നുപറയുന്നു.ശീഷൃൻമാരോടും പറഞ്ഞതു ലോകത്തിലെല്ലാം പോയി സുവിശേഷം പ്രസംഗിക്കുക എൻ്റെ ആടുകൾ എൻ്റെ ശബ്ദം കേട്ട് എൻ്റെ പിന്നാലെ വരും .പേരു മുന്നമേ എഴുതി,വച്ചിരുന്നവർ വരും ഒന്നു പോലും കുറയാതെ കണ്ടു പിടിക്കും എന്നാണ്കർത്താവു പറഞ്ഞതു. ഞാൻകർത്താവീൻ്റെ ശബ്ദം കേട്ട് പിന്നാലെപോകുന്നു. നീതൃജീവൻഉറപ്പായി ലഭീക്കും. ഞാൻ ജീവിച്ചിരീക്കുമ്പോൾ വന്നാൽ ഏതു ശ്രേണിയിൽ എന്നെ ഉൾപ്പെടുത്തിയിരിക്കുന്നോ അതിൽ ഞാൻ കാണും. അതെനിക്കു ഉറപ്പാണു..

  • @aniammavarghese1471
    @aniammavarghese1471 Місяць тому

    Hallelujah

  • @ANTONY........
    @ANTONY........ 9 місяців тому +7

    കാലഘട്ടത്തിന് അത്യാവശ്യ മായ ക്ലാസ്സ്‌. ഒരുങ്ങേണ്ടവർക്കു വേഗം ഒരുങ്ങാമല്ലോ

  • @hepzymanu
    @hepzymanu 8 місяців тому +1

    Amen❤Thank God❤🙏🙏🙏🙏⭐⭐⭐⭐⭐⭐⭐⭐⭐

  • @ashamanohar4256
    @ashamanohar4256 4 місяці тому

    Thank you brother God bless you with more revelation

  • @rosammatluke6995
    @rosammatluke6995 6 місяців тому

    Am waiting for the graceful coming of Jesus

  • @jeejogeorge7130
    @jeejogeorge7130 6 місяців тому

    I believe ❤🙏

  • @GracyCj
    @GracyCj 9 місяців тому +3

    Thankyou. Pr. Godblesyou🙏🙏❤️❤️👍

  • @Angel-ns4dy
    @Angel-ns4dy 6 місяців тому

    Maranatha ...🙏

  • @sudhabinoy6137
    @sudhabinoy6137 9 місяців тому +5

    ആമേൻ കർത്താവു വേഗം വരട്ടെ.. നമുക്കു അതിനായി ഒരുങ്ങാം 🎉

  • @Elizabethdanieel
    @Elizabethdanieel 9 місяців тому +1

    Bakki kelkkan agrahikkunnu..very nice class,god bless u brother..

  • @Pawath691
    @Pawath691 9 місяців тому +1

    Amen 🙏

  • @JinnsPg
    @JinnsPg 9 місяців тому +2

    ആമേൻ

  • @francism.k3056
    @francism.k3056 9 місяців тому +1

    Praise the lord

  • @sajithomas9812
    @sajithomas9812 9 місяців тому +1

    Amen

  • @IndiraCN
    @IndiraCN 8 місяців тому

    Amen amen👏🌹

  • @kps9585
    @kps9585 9 місяців тому +8

    കർത്താവിന്റെ വരവിനെ കുറിച്ച് കേൾക്കുന്ന ഏവർക്കും പ്രത്യാശ കൊണ്ട് നിറയട്ടെ

  • @charlied5215
    @charlied5215 9 місяців тому +1

    Praise the lord...❤

  • @Ravi-og6vq
    @Ravi-og6vq 8 місяців тому

    Amen, Prise the Lord

  • @alicedevasia5735
    @alicedevasia5735 8 місяців тому

    Well spoken.May God use you mightly

  • @marykuttytm3691
    @marykuttytm3691 9 місяців тому +1

    Amen hallelujah 🙏🙏🙏 it's true 👍

  • @elizabethmanoj9042
    @elizabethmanoj9042 9 місяців тому +2

    I am eagerly waiting for his second coming. But our children 😢😢. Please pray for them

  • @georgejohn8020
    @georgejohn8020 9 місяців тому +1

    Hallelujah.

  • @subintmathew151
    @subintmathew151 9 місяців тому +1

    MARANATHA

  • @ThomasAntony-pq5sz
    @ThomasAntony-pq5sz 9 місяців тому +3

    I want to hear all about second coming of Christ

  • @sheebajohnson1146
    @sheebajohnson1146 9 місяців тому +1

    Blessed message. 🙏❤️✝️🇮🇱

  • @kunjumonkunjumon7322
    @kunjumonkunjumon7322 9 місяців тому +1

    Pŕaise the Lord

  • @Guidedbythelamb
    @Guidedbythelamb 6 місяців тому

    rapture video venam

  • @Yourallbutterflys
    @Yourallbutterflys 9 місяців тому +1

  • @lissylissy5091
    @lissylissy5091 9 місяців тому

    Good message sir

  • @paulousephouseph852
    @paulousephouseph852 9 місяців тому +1

    Procede sir

  • @madhur5817
    @madhur5817 9 місяців тому +1

    ബാക്കിയും കേൾക്കണം

  • @IndiraCN
    @IndiraCN 8 місяців тому

    Hallelujah💔💖

  • @Maranatha108
    @Maranatha108 8 місяців тому

    ❤❤❤

  • @mariyammathomas1291
    @mariyammathomas1291 9 місяців тому +1

    🙏🙏🙏🙏🙏

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 9 місяців тому +1

    ❤❤❤🎉🎉🎉

  • @jollyjohn5517
    @jollyjohn5517 Місяць тому

    Please say..sir..the rest of the sure signs too.. please ❤

  • @rockybhai6563
    @rockybhai6563 8 місяців тому

    Endan cheyendad parayu brother engane prepare aganam

  • @omerfaroque2226
    @omerfaroque2226 8 місяців тому

    after second coming of christ who all will be saved?

  • @godspeed7717
    @godspeed7717 8 місяців тому

    44:00 Then why there is 2000 year gap of in 70 the week? not 7????

  • @GeorgeOuseph-qv4qk
    @GeorgeOuseph-qv4qk 8 місяців тому

    കേൾക്കാൻ താല്പര്യമുണ്ടു

  • @godspeed7717
    @godspeed7717 8 місяців тому

    People who would not like to follow his commandments, say we only need Paul.

  • @reneeshmp1099
    @reneeshmp1099 9 місяців тому +2

    കേൾക്കാൻ താല്പര്യം ഉണ്ട്....

    • @josephparamban1119
      @josephparamban1119 8 місяців тому

      To say all these thinks,are u a prophet

    • @josephparamban1119
      @josephparamban1119 8 місяців тому

      This man speaks like a prophet . Where did he get it from

  • @charlied5215
    @charlied5215 9 місяців тому +3

    Nice talk uncle... ഒരു doubt clear ആക്കിതരുമോ? യോനയുടെ കാലം പോലെ മനുഷ പുത്രൻ മൂന്ന് രാവും പകലുഠ ഭൂമിക്കടിയിൽ കിടക്കുഠ എന്ന് പറയുമ്പോൾ അത് മൂന്ന് ദിവസം മുഴുവനുമല്ലേ consider ചെയ്യുന്നത്.. രണ്ട് ദിവസം കഴിഞ്ഞ് എന്നതിൽ ഒരു doubt ഉണ്ടായിരുന്നു..ഒരു clarity തരുമോ? brother..😢

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  9 місяців тому +2

      മൂന്ന് രാവും മൂന്നു പകലും മനുഷ്യപുത്രൻ ഭൂമിക്കുള്ളി ഇരിക്കേണം എന്നത് അനേകരെ കുഴപ്പിക്കുന്ന പ്രശ്നമാണ്. യോഹന്നാൻ 19:31-ൽ ആ ശബ്ബത്ത് വലിയ താക കൊണ്ട് എന്നെഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം അവർക്ക് രണ്ട് ദിവസത്തെ ശബ്ബത്ത് ഒരുമിച്ച് വരുമായിരുന്നു. കർത്താവ് മരിച്ച സമയത്തെ ശബ്ബത്തും അതുപോലെ ഉള്ള ഒന്നായിരുന്നു എന്ന് മനസ്സിലാക്കാം. അങ്ങനെ എങ്കിൽ കർത്താവ് മരിച്ചത് വെള്ളിയാഴ്ച അല്ല, വ്യാഴാഴ്ചയോ ബുധനാഴ്ചയോ ആണ് എന്ന് മനസ്സിലാക്കേണ്ടി വരും.

    • @charlied5215
      @charlied5215 9 місяців тому

      @@EldhoVarghese-ub1tv വലിയ ശാബത് എന്താണ് എന്നതിനെക്കുറിച്ച് next vedio il explains ചെയ്യുമോ pls... യോനയുടെ കാര്യംകൂടി ഉൾപ്പെടുത്തുമല്ലോ?

    • @godspeed7717
      @godspeed7717 8 місяців тому +1

      ​@@charlied5215
      14th day of the first month of Passover
      15th day of the first month= First day of the unleavened bread=High Sabbath.
      16
      17= Weekly Sabbath
      18= Festival of Firstruits.
      ---He died on the 14th and resurrected after 3 days and 3 nights.

  • @valsonpv6401
    @valsonpv6401 9 місяців тому

    കർത്താവ് വീണ്ടും വരുന്നു അല്ലേ ok എന്താണ് കർത്താവ് വരുമ്പോൾ എടുക്കപെടുവാനുള്ള യോഗ്യതകൾ 🙏

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  9 місяців тому

      എന്നെ വിളിക്കൂ ബ്രദർ. കാര്യങ്ങൾ വിശദീകരിക്കാം. 8289852822

    • @ptjones923
      @ptjones923 8 місяців тому

      യേശു കർത്താവിനെ അറിയുക, സ്നേഹിക്കുക. വിശ്വസ്ഥ നായിരിക്കുക. അത്ര മാത്രം.

  • @ittyjohn
    @ittyjohn 9 місяців тому +1

    ❤❤❤❤😅😅😅😅

  • @ptjones923
    @ptjones923 8 місяців тому

    യഹൂദന്മാർക്ക് ദിവസം തുടങ്ങുന്നത് സൂര്യാ സ്ഥമയം കഴിഞ്ഞ ഉടനെ ആണ്. അതായതു ആറു മണിക്ക് സൂര്യൻ അസ്‌തമിച്ചാൽ അടുത്ത ദിവസം ആയി.

  • @leelammakurian5461
    @leelammakurian5461 8 місяців тому

    Amen 😂❤😂

  • @ISRAEL.CHRISTIAN
    @ISRAEL.CHRISTIAN 8 місяців тому +1

    Brother Catholic aano,? Angne aanankil ningal raptureyil vishwasikunilaloo.. Ennaal rapture ആണ് ആദ്യം നടക്കുന്നത്

    • @ajeshjacob2130
      @ajeshjacob2130 8 місяців тому

      എല്ലാ ക്രിസ്ത്യാനികളും ഉൾപ്രപനത്തിൽ വിശ്വസിക്കുന്നു... But വരവിനു 2 ആമുഖമുണ്ടെന്നു പലരും മനസിലാക്കുന്നില്ല..

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  8 місяців тому +1

      ഞാൻ കാത്തലിക് അല്ല. ഞാനൊരു വേർപെട്ട സഭാ കൂട്ടായിമയിൽ ഉള്ള വ്യക്തിയാണ്.(gate church) പള്ളി ക്രിസ്ത്യാനികൾക്ക് Rapture എന്താണ് എന്നു തന്നെ അറിയില്ല. അതാണ് ആദ്യം സംഭവിക്കേണ്ടത്.വീഡിയോയുടെ അവസാന ഭാഗത്ത് അത് പറയുന്നുണ്ട്. ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും Rapture ആണ് ആദ്യം സംഭവിക്കേണ്ടത്. അത് നടക്കുകയും ചെയ്യും.

  • @hereandthere7339
    @hereandthere7339 8 місяців тому

    അങ്ങേ അറ്റം അനുഗ്രഹ പ്രദം

  • @varghesethomas8602
    @varghesethomas8602 9 місяців тому

    Paster, then what about rapture?.

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  9 місяців тому

      ഞാൻ ഈ വീഡിയോയിൽ സൂചിപ്പിച്ചിട്ടുണ്ട് ബ്രദർ

    • @godspeed7717
      @godspeed7717 8 місяців тому

      Caught up....not rapture

  • @godspeed7717
    @godspeed7717 8 місяців тому

    1948: The born of f4k3 1sr43l.

  • @Maranatha108
    @Maranatha108 8 місяців тому

    2032 minus 3.5 years

  • @ptjones923
    @ptjones923 8 місяців тому

    ഉൽപ്രാപണം പൗലോസ്നു മാത്രം വെളിപ്പെട്ട കാര്യം അല്ല. യേശു കർത്താവു തന്നെ അതു പറഞ്ഞു. യോഹന്നാൻ 14:1-4.

  • @Kaippuramali
    @Kaippuramali 6 місяців тому

    എസക്കിയേൽ 3; 17 ലെ ഉദ്‌ബോധന പ്രകാരം ഇസ്രായേൽ ഭവനങ്ങളെയാണ് ഉപദേശിക്കേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്.
    ലോക ജനതയെ കാമാഗ്നിയുടെ പാഷാണം കുടിപ്പിക്കുന്നത് ഇസ്രായേൽ ആണെന്നാണ് ബൈബിൾ പലയിടത്തും പറഞ്ഞിട്ടുള്ളത്. അഥവാ വ്യഭിചാരവും ലൈംഗിക തൊഴിലും അനാശാസ്യ പ്രവർത്തികളും നഗ്നതാ പ്രദർശനവും ലൈംഗിക സിനിമകളും കുത്തകയാക്കിയിരുന്നത് ഈ മഹതിയാം ഇസ്രായേൽ തന്നെയാണ് എന്നല്ലേ.?
    യുദ്ധ കുറ്റവും ചാരപ്രവർത്തിയും ആയുധ വ്യാപനവും ആഭിചാരവും നെറികേടുകളും മറ്റും മറയില്ലാതെ തുടരുന്ന ലോകത്തിലെ ഈ വമ്പനോട് ഉപദേശിക്കാണെങ്കിലും കൃസ്ത്യാനികൾ തയ്യാറാകാതെ സ്വർഗ്ഗരാജ്യം പ്രതീക്ഷിക്കുന്നത് അന്യായമല്ലേ.??

  • @godspeed7717
    @godspeed7717 8 місяців тому

    2000 years? or At the time of destruction of temple.
    👉എന്നാൽ ഒരു പട്ടണത്തിൽ നിങ്ങളെ ഉപദ്രവിച്ചാൽ മറ്റൊന്നിലേക്കു ഓടിപ്പോകുവിൻ. മനുഷ്യപുത്രൻ വരുവോളം നിങ്ങൾ യിസ്രായേൽ പട്ടണങ്ങളെ സഞ്ചരിച്ചു തീരുകയില്ല
    👉മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു.

    • @jacksonjo759
      @jacksonjo759 7 місяців тому +1

      അന്ന് യഹൂദൻ ഏശു വിനെ വിശ്വസിച്ചിരുന്നെങ്കിൽ അന്ന് തന്നെ ദൈവ രാജ്യം അവിടെ വരുമാരുന്നു. എന്നാൽ അവർ വിശ്വസിച്ചില്ല. അതിനാൽ ജാതികളിലേക്കു2000 വർഷത്തേക്ക് അനുഗ്രഹം പോയി, കാണാതെ വിശ്വസിക്കുന്ന സഭ യുഗം /കൃപാ യുഗം ആണ് പിന്നീട് നടന്നത്, ഇപ്പോളും നടക്കുന്നത്. ഉടനെ അത് തീരും,. ഏശുവിന്റെ രണ്ടാം വരവോടെ

  • @godspeed7717
    @godspeed7717 8 місяців тому

    Followers of false calendars.

  • @elizabethmathew3080
    @elizabethmathew3080 9 місяців тому +3

    Amen

  • @lathajayanandan5856
    @lathajayanandan5856 9 місяців тому +1

    Praise the lord

  • @jalajar2383
    @jalajar2383 8 місяців тому

    ആമേൻ

  • @Techniq777
    @Techniq777 9 місяців тому

    Amen.

  • @beenasamu1160
    @beenasamu1160 9 місяців тому +1

    Amen

  • @mollybiju07
    @mollybiju07 9 місяців тому

    Amen

  • @LoidPaiva-pf1zn
    @LoidPaiva-pf1zn 8 місяців тому

    Amen

  • @soniageorge4775
    @soniageorge4775 8 місяців тому

    Amen