@@dr.k.t.varughese3151 യേശു പറഞ്ഞില്ലേ യോഹന്നാ നേക്കാൾ കൂടുൽ പേരെ ഞാൻ സ്നാനപെടുത്തിയിട്ടില്ല സ്നാനത്തിലുടെ രക്ഷയുണ്ടെങ്കിൽ ഇങ്ങനെ പറയില്ല യേശു അവിടെ തന്നെ ഇ ആചാരാനുഷ്ഠാനത്തിന് പ്രാധാന്യം കുറച്ചു കാണിച്ചു. എല്ലാറ്റിനും ഒരു സമയമുണ്ട് മറ്റ് ആചാരാനുഷ്ഠാനങ്ങൾ ഇല്ലാതായതു പോലെ ഇതും യേശു ഇല്ലാതാക്കി അത് പൗലോസ് ന് വെളിപ്പെടുത്തി പൗലോസ് നമ്മോട് പറഞ്ഞു സ്നാനം മുങ്ങിയ ക്രിസ്ത്യാനികളും വെള്ള കുപ്പായക്കാരും അവരുടെ ദൈവത്തിന്റെ ദിവസം ആഗസ്റ്റ് 29 ന് ആഘോഷിക്കുന്നുണ്ട്
സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതൊക്കെയും സ്വർഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗത്തിൽ അഴിഞ്ഞിരിക്കും” എന്ന് ഉത്തരം പറഞ്ഞു. Pls explain what is the key of kingdom of heaven
എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് വിശ്വസിച്ചാൽ മാത്രം മതിയോ എന്ന്. എങ്കിൽ പിന്നെ എളുപ്പമാണ് ,എല്ലാവർക്കും പോകാമല്ലോ എന്ന്. ഇതിന് എന്തു മറുപടിയാണ് പറയേണ്ടത്?
വിശ്വസിക്കാനാണ് എല്ലാവർക്കും ഇന്ന് ബുദ്ധിമുട്ട്', എന്തെങ്കിലും ചെയ്ത് രണ്ടപ്പെടാമെന്ന് പറഞ്ഞാൽ കോടിക്കണക്കിന് പേർ തയ്യാറാണ്. പുണ്യ സ്ഥലങ്ങളിൽ തീർത്ഥാടനം നടത്തുന്ന കോടിക്കണക്കിനാൾക്കാർ, അവിടെ വീഴുന്ന കോടിക്കണക്കിന് പണം ,മുട്ടിലിഴയൽ, ഉരുളൽ, പട്ടിണി ഇതെല്ലാം അതാണ് തെളിയിക്കുന്നത്. ക്രിസ്തുവിലുള്ള വിശ്വാസം, കമ്പിയിൽ കറണ്ട് ഉണ്ട് എന്ന വിശ്വാസം പോലെയുള്ള വെറും അറിവല്ല. അങ്ങനെ ആണെങ്കിൽ ഇന്നത്തെ ക്രിസ്ത്യാനികൾ എന്നു പേരുള്ള എല്ലാ കോടി ക്കണക്കിന് ആളുകളും രക്ഷപ്പെടുമായിരുന്നു. രക്ഷയ്ക്കുള്ള വിശ്വാസം പരിപൂർണ്ണമായ സമർപ്പണവും ആശ്രയവും ആണ് സഹോദരി . തോക്കിൻകുഴലിനു മുമ്പിലും പതറാത്ത വിശ്വാസം.രക്ഷക്കായി ക്രിസ്തുവിൻ്റെ യാഗ മരണം എനിക്ക് മതിയാത് എന്ന വിശ്വാസവും ആശ്രയവും. ആ കൂടെ സ്നാനം കൂടെ ചെയ്താലെ രക്ഷപ്പെടുകയുള്ളു, അല്ലെങ്കിൽ മറ്റു ചില വിശുദ്ധരെ കൂടെ കൂട്ടുപിടിച്ചാലെ രക്ഷപ്പെടുകയുള്ളു എന്നു പറഞ്ഞാൽ ക്രിസ്തുമരിച്ചത് വെറുതെയായി പോകും, അല്ലെങ്കിൽ ക്രിസ്തുവിൻ്റെ മരണം മരണം മാത്രം പോരാ എനിക്ക് രക്ഷപ്പെടാൻ എന്നാകും. അത് കർത്താവിനെ അവിശ്വസിക്കലാകും. ഇനി എന്തെങ്കിലും കൂടി ചെയ്യണം എന്ന് നിർബന്ധമുള്ളവരോട് സഹോദരി പറയു, അവർക്കുള്ളതെല്ലാം വിറ്റ് ധരിദ്രർക്ക് ധാനം ചെയ്യാൻ. അതും കർത്താവ് പറഞ്ഞതാണല്ലോ! ഇനി എന്തെങ്കിലും അറിയണമെങ്കിൽ എൻ്റെ വാഡ്‌സാപ്പ് നമ്പറിൽ വരൂ.
സഹോദരി, ഈ ചോദ്യങ്ങൾക്ക് ഉള്ള മറുപടികൾ വളരെ വലുതാകയാൽ ഇതിലൂടെ എഴുതി ഇടാൻ കഴിയില്ല. എൻ്റെ വാഡ്സാപ്പ് നമ്പർ തരാം അതിലൂടെ ചോദിച്ചാൽ Voice message ആയി നൽകാം. 8289852822
ബ്രദർ ,പെട്ടന്ന് കണ്ണിമക്കുന്ന നേരം കൊണ്ട് രൂപാന്തരപ്പെടുകയാണ്. എന്ന് പറഞ്ഞാൽ ഇപ്പോഴുള്ള ഈ ശരീരം പെട്ടന്ന് അപ്രത്യക്ഷമാകുകയാണ്. = ശൂന്യമാകുകയാണ്. ആ ക്ഷണത്തിൽ തന്നെ സ്വർഗ്ഗീയ ശരീരം ധരിക്കുകയും ചെയ്യും. ഏലിയാവിൻ്റെ ശരീരം അന്വേഷിച്ചു പോയ ഏലിശക്ക് അത് കണ്ടെത്തുവാൻ കഴിഞ്ഞോ - ഇല്ലല്ലോ! അതുപോലെ.
Grace be with you my brother👍 Keep it up 👏👏👏💕
Praise theLord❤️❤️❤️❤️❤️❤️❤️🌹🌹
Thank You Jesus🙏🙏🙏❤❤❤❤⭐⭐⭐⭐⭐⭐⭐🙏🙏🙏🙏
യേശുവേ അവിടുന്നു ഞങ്ങളോട് കാണിച്ച ദയയും കരുണയും ഓർത്ത് ആയിരം ആയിരം നന്ദി ✋✋✋
Brother , എത്രമാത്രം പ്രത്യാശ ഉളവാക്കുന്ന ക്ലാസ്സാണ്. വളരെ അനുഗ്രഹമായി. ഇനിയും ഇതു പോലുള്ള അനുഗ്രഹിക്കപ്പെട്ട ക്ലാസുകൾ ചെയ്യാൻ ദൈവം കൃപ നൽകട്ടെ.
Amen
Thank u Bro.for the Blessed Hope ;given through st Paul.
Amen 🙏 🙏 🙏 🙏 🙏 🙏 🙏
Amen❤❤
Praise the Lord
🙏🙏 praise the lord
God bless brother ❤️🙏
God bless you brother
പ്രത്യാശ നൽകുന്ന പ്രബോധനം 🙇♂️
❤❤❤amen
Sthothram 🙏
Preysthelord🙏🙏👍
ആമേൻ
ഞാൻ ഇപ്പോൾ ഈ കാര്യം ഓർത്തു വിളിക്കാൻ ഒരുങ്ങിയപ്പോൾ അതെ വിഷയം class ആയി യൂട്യൂബിൽ താങ്കൾ പറഞ്ഞിരിക്കുന്നു...
@@dr.k.t.varughese3151
യേശു പറഞ്ഞില്ലേ യോഹന്നാ നേക്കാൾ കൂടുൽ പേരെ ഞാൻ സ്നാനപെടുത്തിയിട്ടില്ല
സ്നാനത്തിലുടെ രക്ഷയുണ്ടെങ്കിൽ ഇങ്ങനെ പറയില്ല
യേശു അവിടെ തന്നെ ഇ ആചാരാനുഷ്ഠാനത്തിന് പ്രാധാന്യം കുറച്ചു കാണിച്ചു.
എല്ലാറ്റിനും ഒരു സമയമുണ്ട് മറ്റ് ആചാരാനുഷ്ഠാനങ്ങൾ ഇല്ലാതായതു പോലെ ഇതും യേശു ഇല്ലാതാക്കി
അത് പൗലോസ് ന് വെളിപ്പെടുത്തി പൗലോസ് നമ്മോട് പറഞ്ഞു
സ്നാനം മുങ്ങിയ ക്രിസ്ത്യാനികളും വെള്ള കുപ്പായക്കാരും അവരുടെ ദൈവത്തിന്റെ ദിവസം ആഗസ്റ്റ് 29 ന് ആഘോഷിക്കുന്നുണ്ട്
🙏🙏🙏👍
🙏🙏
സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതൊക്കെയും സ്വർഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗത്തിൽ അഴിഞ്ഞിരിക്കും” എന്ന് ഉത്തരം പറഞ്ഞു. Pls explain what is the key of kingdom of heaven
❤❤❤❤❤❤❤
എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് വിശ്വസിച്ചാൽ മാത്രം മതിയോ എന്ന്. എങ്കിൽ പിന്നെ എളുപ്പമാണ് ,എല്ലാവർക്കും പോകാമല്ലോ എന്ന്. ഇതിന് എന്തു മറുപടിയാണ് പറയേണ്ടത്?
വിശ്വസിക്കാനാണ് എല്ലാവർക്കും ഇന്ന് ബുദ്ധിമുട്ട്', എന്തെങ്കിലും ചെയ്ത് രണ്ടപ്പെടാമെന്ന് പറഞ്ഞാൽ കോടിക്കണക്കിന് പേർ തയ്യാറാണ്. പുണ്യ സ്ഥലങ്ങളിൽ തീർത്ഥാടനം നടത്തുന്ന കോടിക്കണക്കിനാൾക്കാർ, അവിടെ വീഴുന്ന കോടിക്കണക്കിന് പണം ,മുട്ടിലിഴയൽ, ഉരുളൽ, പട്ടിണി ഇതെല്ലാം അതാണ് തെളിയിക്കുന്നത്. ക്രിസ്തുവിലുള്ള വിശ്വാസം, കമ്പിയിൽ കറണ്ട് ഉണ്ട് എന്ന വിശ്വാസം പോലെയുള്ള വെറും അറിവല്ല. അങ്ങനെ ആണെങ്കിൽ ഇന്നത്തെ ക്രിസ്ത്യാനികൾ എന്നു പേരുള്ള എല്ലാ കോടി ക്കണക്കിന് ആളുകളും രക്ഷപ്പെടുമായിരുന്നു. രക്ഷയ്ക്കുള്ള വിശ്വാസം പരിപൂർണ്ണമായ സമർപ്പണവും ആശ്രയവും ആണ് സഹോദരി . തോക്കിൻകുഴലിനു മുമ്പിലും പതറാത്ത വിശ്വാസം.രക്ഷക്കായി ക്രിസ്തുവിൻ്റെ യാഗ മരണം എനിക്ക് മതിയാത് എന്ന വിശ്വാസവും ആശ്രയവും. ആ കൂടെ സ്നാനം കൂടെ ചെയ്താലെ രക്ഷപ്പെടുകയുള്ളു, അല്ലെങ്കിൽ മറ്റു ചില വിശുദ്ധരെ കൂടെ കൂട്ടുപിടിച്ചാലെ രക്ഷപ്പെടുകയുള്ളു എന്നു പറഞ്ഞാൽ ക്രിസ്തുമരിച്ചത് വെറുതെയായി പോകും, അല്ലെങ്കിൽ ക്രിസ്തുവിൻ്റെ മരണം മരണം മാത്രം പോരാ എനിക്ക് രക്ഷപ്പെടാൻ എന്നാകും. അത് കർത്താവിനെ അവിശ്വസിക്കലാകും. ഇനി എന്തെങ്കിലും കൂടി ചെയ്യണം എന്ന് നിർബന്ധമുള്ളവരോട് സഹോദരി പറയു, അവർക്കുള്ളതെല്ലാം വിറ്റ് ധരിദ്രർക്ക് ധാനം ചെയ്യാൻ. അതും കർത്താവ് പറഞ്ഞതാണല്ലോ! ഇനി എന്തെങ്കിലും അറിയണമെങ്കിൽ എൻ്റെ വാഡ്‌സാപ്പ് നമ്പറിൽ വരൂ.
@@EldhoVarghese-ub1tv Answer❤❤❤❤
❤❤❤
Ephesiar4-15 ilparayunna christhu enna thalayolam valarchapraapikkal,ellavarkkum valarcha orupoleyaano? Ephesiar 2 il parayunna salpravruthikal enthaanannu parangu tharaamo.
സഹോദരി, ഈ ചോദ്യങ്ങൾക്ക് ഉള്ള മറുപടികൾ വളരെ വലുതാകയാൽ ഇതിലൂടെ എഴുതി ഇടാൻ കഴിയില്ല. എൻ്റെ വാഡ്സാപ്പ് നമ്പർ തരാം അതിലൂടെ ചോദിച്ചാൽ
Voice message ആയി നൽകാം. 8289852822
എഫെ സിയർ 2-10 ഇല് പറയുന്ന സൽപ്രവൃതി കൾ എന്താണ്.
Rupatharapedumbol nammude pazhaya body enthagum. Athu mattullaval oru dead body pole evide kanumo? Namnal kanathe poyal relatives enthu karuthum..
ബ്രദർ ,പെട്ടന്ന് കണ്ണിമക്കുന്ന നേരം കൊണ്ട് രൂപാന്തരപ്പെടുകയാണ്. എന്ന് പറഞ്ഞാൽ ഇപ്പോഴുള്ള ഈ ശരീരം പെട്ടന്ന് അപ്രത്യക്ഷമാകുകയാണ്. = ശൂന്യമാകുകയാണ്. ആ ക്ഷണത്തിൽ തന്നെ സ്വർഗ്ഗീയ ശരീരം ധരിക്കുകയും ചെയ്യും.
ഏലിയാവിൻ്റെ ശരീരം അന്വേഷിച്ചു പോയ ഏലിശക്ക് അത് കണ്ടെത്തുവാൻ കഴിഞ്ഞോ - ഇല്ലല്ലോ! അതുപോലെ.
@@EldhoVarghese-ub1tv thank you
😞😱😱😱
Praise the lord