Let the priest s of ekm and ankamali go as they like why forcing them let them do as the like every prayer is heard by the lod people dont separate them
⁰ അനുസരിക്കണമെന്ന് പഠിപ്പിക്കുന്നവർ തന്നെ തെറ്റ് ചെയ്യുമ്പോൾ അതിന്റെ വ്യാപ്തി കൂടുന്നു ഇവിടുത്തെ ധ്യാനകൊരുക്കം എല്ലാം ചേർന്ന് എറണാകുളത്തെ അച്ഛന്മാരെ ധ്യാനിപ്പിച്ച് മാനസാന്തരപ്പെടുത്താൻ ശ്രമിക്കുക
വിമതരെ എല്ലാം പ്രേഷിത പ്രവർത്തനത്തിന് അയക്കുക.. ആദ്യം അവർ അനുസരണം എന്താണെന്നു പഠിക്കട്ടെ.. എല്ലാ വൈദീകരും സ്വയം മാർപാപ്പ ആകാൻ നിന്നാൽ സഭ തകർന്നു പോകും.. ആദ്യം കർത്താവിന്റെ പ്രതിപുരുഷർ വിനയവും അനുസരണയും ക്ഷമയും സ്നേഹവും ഒകെ പഠിക്കട്ടെ.. ഇത് പറ്റാത്തവർ സഭ വിട്ടു പോകുക..പുതിയ സഭ ഉണ്ടാക്കി എന്താന്ന് വെച്ച ചെയ്തോ.. But പള്ളികൾ വിട്ടു തരില്ല അതൊക്കെ സ്വയം ഉണ്ടാക്കിക്കോണം..ഞങ്ങള്ക്ക് വിമതന്മാരെ വേണ്ട..
@@martintherattil1739 വിമതരുടെ സ്വത്തോ?? ഒരു ദേവാലയം എന്ന് പറയുന്നത് 1 വർഷം കൂടുമ്പോ വരുന്ന കൊച്ചച്ചനോ 3 വർഷം കൂടുമ്പോ മാറി വരുന്ന വല്യചനോ കുറച്ചു വിമതന്മാരോ ഉണ്ടാകുന്നതല്ല.. നിങ്ങടെ കുടുംബ സ്വാത്തല്ല... പള്ളി ഇടവകയിലെ മുഴുവൻ സഭ വിശ്വാസികളുടെയും ആണ്.. അത് കണ്ടോണ്ടാണ് വിമതന്മാര് ഇറങ്ങി തിരിച്ചതെങ്കിൽ ആ വെള്ളം അങ്ങ് വാങ്ങി വെച്ചേക്ക്
@@joyprpr7240 അദ്ദേഹം രാജി വെച്ചല്ലോ.. ഇനി വിമതന്മാരൊക്കെ ഒന്ന് അടങ്ങു.. കർത്താവു പറഞ്ഞത് ബലിയല്ല കരുണയാണ് പ്രധാനം എന്നാണ്.. എങ്ങോട്ട് തിരിഞ്ഞു നിന്ന് കുർബാന ചൊല്ലിയാലും അത് ദൈവസന്നിധിയിൽ യോഗ്യമല്ലെങ്കിൽ എന്ത് പ്രയോജനം??
എന്തിനാണി കോലാഹലങ്ങൾ കുറെ നാളായി ഇത് തുടങ്ങിയിട്ട് എറണാകുളം ഒറ്റെ കെട്ടായ് യുദ്ധം ചെയ്യുകയാണ് എന്താണ് അവരുടെ ആവശ്യം തട്ടിൽ പിതാവിൻ്റെ വാക്കുകൾ കടമെടുത്ത് ഈശോ അർപ്പിച്ച പോലെ എല്ലാവരും കാൺകെയാണ് ബലി അർപ്പിച്ച പോലെ ബലി അർപ്പിക്കണം എന്നാണ് ഇത് വളരെ നിസ്സാരമായ കാര്യമല്ലേ അവർ ചോദിക്കുന്നൊള്ളൂ ഇങ്ങനെ അല്ലേ പരിശുദ്ധ പിതാവും ബലി അർപ്പിക്കുന്നത് അത് അങ്ങ് അനുവദിച്ച് കൊടുത്താൽ തീരുന്ന വിഷയം അല്ലേ ഉള്ളൂ കർത്താവ് തന്നെ പറഞ്ഞിട്ടില്ലേ നിങ്ങളോ ടു കൂടെ ഒരു മൈൽ ദൂരം പോകാൻ നിർബന്ധിക്കുന്നവനോട് കൂടെ രണ്ട് മൈൽ ദൂരം പോവുക ഈ കുർബാനയല്ലേ തട്ടിൽ പിതാവും ഇതുവരെ ചെല്ലിയതും അദ്ദേഹത്തിൻ്റെ പുത്തൻ കുർബാന ജനാഭിമുഖം ആയിരുന്നില്ലേ? പിന്നെ എന്തിനീ കോലാഹലങ്ങൾ സീറോ മലബാർ സഭയുടെ ആചാരങ്ങളെല്ലാം തന്നെ ലത്തീൻ സഭയുടെ ആചാരങ്ങളാണ് അല്ലാതെ സീറോ മലബാർ സഭയ്ക്ക് സ്വന്തമായ് ഒര് ആചാരവും ഇല്ല കുർബാന പ്രശ്നം ഇത്രയും വഷളാവിൻ കാരണം ചങ്ങനാശ്ശേരിയുടെ ഈഗോ പ്രശ്നം മാത്രമാണ
സഹോദരാ അധികാരികൾ അധികാരത്തോട് വിധേയത്വം പുലർത്തുന്നില്ലെങ്കിൽ😭 ആലോചനാശീലം ഇല്ലെങ്കിൽ😭... മനുഷ്യനോടുള്ള സൃഷ്ടിയാണെന്ന് ബോധ്യമില്ലെങ്കിൽ😭... ഈ സൃഷ്ടിയിൽ നിന്നും തന്നെ അതിന്റെ പ്രത്യാഖ്യാതങ്ങൾ ഉണ്ടാകാൻ തക്ക രീതിയിലാണ് ദൈവം സൃഷ്ടിയെ ക്രമീകരിച്ചു വെച്ചിരിക്കുന്നത് എന്ന്... ( ജ്ഞാനം 6/3 ) ഈ തിരുവചനം ഈ കാലഘട്ടത്തിന് സാക്ഷ്യമായി തീർന്നിരിക്കുന്നു😭.
Grateful to hear this ! Hoping that the EKM Diocese would heed the Holy Father and our Bishops for the good to come out of it , esp. for all of The East - which direly needs all the help it can get ! The grievences of the EKM Diocese too would be resolved more speedily through the act of letting The Lord be The Lord , through such a choice !
മാർപ്പാപ്പ അംഗീകരിച്ച കുർബാന ചൊല്ലാൻ അന്ത്യശാസനം കൊടുക്കുക അനുസരിക്കാത്തവരെ മഹറോൻചൊല്ലുക അതിനു ഇനി വേറെ ചർച്ചയും സമയവും വക്കേണ്ട ആവശ്യമില്ല എത്രയും പെട്ടെന്നു സിനഡുതീരുമാനിച്ചതും വത്തിക്കാൻ അംഗീകരിച്ചതുമായ ബലിയർപ്പണം ആരംഭിക്കണം ഇനി നാളുംപക്കവും അധികാരികൾ നോക്കരുത് 👍🙏
സാത്താൻ പുറത്തുപോയെങ്കിലും കോടതി കയറ്റിക്കൊണ്ട് തന്നെയാണ് സാത്താൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്😭 സമാധാനമായി പോയിരുന്ന സഭയെ തമ്മിൽ തല്ലിച്ചതിന് തുടക്കം കുറിച്ച സാത്താൻ പ്രതിബന്ധം സൃഷ്ടിച്ചു കൊണ്ട് അതിനെ പാർവതീകരിച്ചു കൊണ്ടേ... പോകുന്നു😭
നിങ്ങളെല്ലാവരെയും ഈശോയുടെ തിരുഹൃദയത്തിൽ സമർപ്പിച്ചിരിക്കകൊണ്ടു അവിടെ നിന്നും ഊരി എടുക്കുവാൻ ഒരു സാത്താന്യ ശക്തിക്കും സാധിക്കുകയില്ല. ഭയപ്പെടാതെ "ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല". എന്നരുളിചെയ്തവനായ യേശുക്രിസ്തുവിൽ ആശ്രയം വെക്കുക.
നടപടി എടുക്കുക എല്ലാത്തിനെയും പിടിച്ചു വീട്ടിൽ വിടുക... പിതാക്കന്മാർ എന്ത് നോക്കി ഇരിക്കുക ആണ്.. മറ്റു രൂപതകളിലെ വിശ്വാസികൾ നിങ്ങളെ വെറുക്കാതിരിക്കാൻ എത്രയും വേഗം ഇത് ചയ്യുക.. ഇല്ലേ അനുസരണത്തെ കുറിച്ച് പറഞ്ഞു.. ഇനി മറ്റു രൂപതകളിലേക്കു വരാൻ നിക്കണ്ട..
അനുരഞ്ജനം ആണ് ക്രൈസ്തവ കഥയുടെ കാതൽ അല്ലാതെ ഭിന്നിപ്പ് ഉണ്ടാക്കുകയല്ല ആ കാര്യത്തിൽ സാദാ പുരോഹിതനും മാർപാപ്പയും എല്ലാവരും അനുരഞ്ജനത്തിന് വേണ്ടി ശ്രമിക്കണം ഭിന്നിപ്പ് ഉണ്ടായാൽ അതിൻറെ ഭവിഷത്ത് വളരെ ദയനീയമായിരിക്കും മറ്റുള്ളവരുടെ മലയാറ്റൂർ തീർത്ഥാടനം എറണാകുളം കാർ തടയും അനുബന്ധ സംഘർഷങ്ങൾ അതിഭീകരം ആയിരിക്കും വലിയ നാണക്കേട് സഭയ്ക്ക് സംഭവിക്കും അതിനാൽ അനുരഞ്ജനത്തിന് എല്ലാവരും ശ്രമിക്കുക
Good seed comes from good tree. Vimathers are not from good family where obedience, moral model were not there. They are ready to sell Puttum, kadalayum if priesthood is lost 😢😢😢
God speaks through our Major Archbishop God appointmented directly He will do the will of God But Administrator did a Himalayan Blunder arranging the Chunagamvrli convention He could get priests opinion through email or SMS
. In this letter I cannot dwell with you on the richness of this passage’s various expressions, which I recommend to your own meditation. If the liturgy is “the summit toward which the activity of the Church is directed, and at the same time the font from which all her power flows,” (Sacrosanctum Concilium, n. 10), well then, we can understand what is at stake in the liturgical question. It would be trivial to read the tensions, unfortunately present around the celebration, as a simple divergence between different tastes concerning a particular ritual form. The problematic is primarily ecclesiological. I do not see how it is possible to say that one recognizes the validity of the Council - though it amazes me that a Catholic might presume not to do so - and at the same time not accept the liturgical reform born out of Sacrosanctum Concilium, a document that expresses the reality of the Liturgy intimately joined to the vision of Church so admirably described in Lumen gentium. For this reason, as I already expressed in my letter to all the bishops, I have felt it my duty to affirm that “The liturgical books promulgated by Saint Paul VI and Saint John Paul II, in conformity with the decrees of Vatican Council II, are the unique expression of the lex orandi of the Roman Rite.” (Motu Proprio Traditionis custodes, art 1) The non-acceptance of the liturgical reform, as also a superficial understanding of it, distracts us from the obligation of finding responses to the question that I come back to repeating: how can we grow in our capacity tolive in full the liturgical action? How do we continue to let ourselves be amazed at what happens in the celebration under our very eyes? We are in need of a serious and dynamic liturgical formation.
@@tonymaliyekkal . In this letter I cannot dwell with you on the richness of this passage’s various expressions, which I recommend to your own meditation. If the liturgy is “the summit toward which the activity of the Church is directed, and at the same time the font from which all her power flows,” (Sacrosanctum Concilium, n. 10), well then, we can understand what is at stake in the liturgical question. It would be trivial to read the tensions, unfortunately present around the celebration, as a simple divergence between different tastes concerning a particular ritual form. The problematic is primarily ecclesiological. I do not see how it is possible to say that one recognizes the validity of the Council - though it amazes me that a Catholic might presume not to do so - and at the same time not accept the liturgical reform born out of Sacrosanctum Concilium, a document that expresses the reality of the Liturgy intimately joined to the vision of Church so admirably described in Lumen gentium. For this reason, as I already expressed in my letter to all the bishops, I have felt it my duty to affirm that “The liturgical books promulgated by Saint Paul VI and Saint John Paul II, in conformity with the decrees of Vatican Council II, are the unique expression of the lex orandi of the Roman Rite.” (Motu Proprio Traditionis custodes, art 1) The non-acceptance of the liturgical reform, as also a superficial understanding of it, distracts us from the obligation of finding responses to the question that I come back to repeating: how can we grow in our capacity tolive in full the liturgical action? How do we continue to let ourselves be amazed at what happens in the celebration under our very eyes? We are in need of a serious and dynamic liturgical formation.

Why is obedience to their bishop so difficult for priests ov Ekn archdiocese? What makes them think they are different from priests from rest of dioceses? How many bishops with a bit of self-respect would allow such open defiance by his priests? These Ekm priests are not Christians, let alone be priests!
ഇവിടെ ഒരു കോപ്പും നടക്കാൻ പോകുന്നില്ല ജനാഭിമുഖ കുർബാന തന്നെ നടക്കും അതിന് തട്ടിലിറങ്ങി പുറപ്പെട്ടാൽ തട്ടില്ല തട്ടും പുറത്ത് കയറ്റും പഴയ കേസ് എല്ലാം പൊങ്ങിവരും
എന്നാ താൻ പോയി സ്വന്തമായി സഭയുണ്ടാക്കി എന്താന്ന് വെച്ച ചെയ്തോ.. മാർപാപ്പയെക്കാൾ വലുതായി ഒരു മനുഷ്യൻ ക്രിസ്തീയ വിശ്വാസത്തിൽ വേണ്ട.. അങ്ങനെ സ്വയം മാർപാപ്പ ആകുന്നവർ സഭക്ക് പുറത്തു.. നിങ്ങൾ പറയുന്നത് കേട്ടു തുള്ളുന്ന കുട്ടികുരങ്ങന്മാരെ തേടി പോകു
Dear thattu കളിക്കാരൻ തട്ടിൽ, You hv no authority on eranakulam roopstha as this roopatha is presently under direct administration by Vatican .so yr so called ltr we will use for toilet purposes Thank you തട്ടുകളി thattil
What is the content of the letter? There can be no more deadlines and plans other than the Pope's one. Who are these bishops fooling, we the laity? What a shame as you have proved once again that you are not serious about what you speak.
കഴിഞ്ഞ യോഗത്തിലെ വൈദികരുടെ ആവശ്യങ്ങൾ ശരി തന്നെയാണ് അത് മാർപ്പാപ്പ അംഗീകരിക്കും എന്ന് മനസ്സിലാക്കുന്നു പുതിയ റീത്ത്‌ന്ദ്രപപ്പെട്ട പ്രശ്നം അവസാനിക്കുകയുള്ളു
പാശ്ചാത്യ രാജ്യങ്ങളിലെ യുവജനങ്ങളുടെ ഭയജനകമായ മയക്കുമരുന്നുപയോഗവും , അനിയന്ത്രിത പേക്കൂത്തുകളും ഇല്ലാതാക്കാൻ ഈ പറയുന്ന കൊത്രോച്ചികൾ ശ്രമിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു . ഇതിലും ഭേദവും ലോകത്തിൽ ഇന്ന് വളരെ ആവശ്യമായി കാര്യങ്ങളിൽ ഇടപെടുന്നതല്ലേ കൂടുതൽ നന്മ !😮
There are people supporting vimathar. Now it is in one diocese only. It may spread to other diocese also. So the Bishops must consider for an amicable solution.
Why do the respected bishops do not imitate what Jesus showed in his last supper Jesus instituted Eucharist facing the disciples showing everyone.Our pope also imitate it.kindly admit the truth and allow the priests to imitate it.why are you against truth and Jesus ?The history of Eucharist started with the last supper o f Jesus Is not ?
വിമതക്കെതിരെ നടപടി എടുക്കുക ..... കത്തുകൾ നിർത്തുക.
എറണാകുളം വിമത വൈദികരെ മണിപ്പുരോ ഒറീസയിലോ ഒക്കെ അയക്കുക. അനുസരണയുള്ള വൈദികരോട് പള്ളി നോക്കാൻ പറയുക
: അതിനുള്ള ഉത്തരവ് ആര് ഇറക്കും???
Let the priest s of ekm and ankamali go as they like why forcing them let them do as the like every prayer is heard by the lod people dont separate them
⁰ അനുസരിക്കണമെന്ന് പഠിപ്പിക്കുന്നവർ തന്നെ തെറ്റ് ചെയ്യുമ്പോൾ അതിന്റെ വ്യാപ്തി കൂടുന്നു ഇവിടുത്തെ ധ്യാനകൊരുക്കം എല്ലാം ചേർന്ന് എറണാകുളത്തെ അച്ഛന്മാരെ ധ്യാനിപ്പിച്ച് മാനസാന്തരപ്പെടുത്താൻ ശ്രമിക്കുക
വിമതരെ എല്ലാം പ്രേഷിത പ്രവർത്തനത്തിന് അയക്കുക.. ആദ്യം അവർ അനുസരണം എന്താണെന്നു പഠിക്കട്ടെ.. എല്ലാ വൈദീകരും സ്വയം മാർപാപ്പ ആകാൻ നിന്നാൽ സഭ തകർന്നു പോകും.. ആദ്യം കർത്താവിന്റെ പ്രതിപുരുഷർ വിനയവും അനുസരണയും ക്ഷമയും സ്നേഹവും ഒകെ പഠിക്കട്ടെ.. ഇത് പറ്റാത്തവർ സഭ വിട്ടു പോകുക..പുതിയ സഭ ഉണ്ടാക്കി എന്താന്ന് വെച്ച ചെയ്തോ.. But പള്ളികൾ വിട്ടു തരില്ല അതൊക്കെ സ്വയം ഉണ്ടാക്കിക്കോണം..ഞങ്ങള്ക്ക് വിമതന്മാരെ വേണ്ട..
ശരിയാ ! വിമതരുടെ സ്വത്ത് മതി . സത്യം പറഞ്ഞതിന് നന്ദി !
@@martintherattil1739 വിമതരുടെ സ്വത്തോ?? ഒരു ദേവാലയം എന്ന് പറയുന്നത് 1 വർഷം കൂടുമ്പോ വരുന്ന കൊച്ചച്ചനോ 3 വർഷം കൂടുമ്പോ മാറി വരുന്ന വല്യചനോ കുറച്ചു വിമതന്മാരോ ഉണ്ടാകുന്നതല്ല.. നിങ്ങടെ കുടുംബ സ്വാത്തല്ല... പള്ളി ഇടവകയിലെ മുഴുവൻ സഭ വിശ്വാസികളുടെയും ആണ്.. അത് കണ്ടോണ്ടാണ് വിമതന്മാര് ഇറങ്ങി തിരിച്ചതെങ്കിൽ ആ വെള്ളം അങ്ങ് വാങ്ങി വെച്ചേക്ക്
അനുസരണം കർദിനാൾ അലഞ്ചേരിക്കും ബാധകമാണ്.
@@joyprpr7240 അദ്ദേഹം രാജി വെച്ചല്ലോ.. ഇനി വിമതന്മാരൊക്കെ ഒന്ന് അടങ്ങു.. കർത്താവു പറഞ്ഞത് ബലിയല്ല കരുണയാണ് പ്രധാനം എന്നാണ്.. എങ്ങോട്ട് തിരിഞ്ഞു നിന്ന് കുർബാന ചൊല്ലിയാലും അത് ദൈവസന്നിധിയിൽ യോഗ്യമല്ലെങ്കിൽ എന്ത് പ്രയോജനം??
@@joyprpr7240 അതുകൊണ്ടല്ലേ അദ്ദേഹം രാജി ആവശ്യപ്പെട്ട ഉടനെ എഴുതി കൊടുത്തത്
വിമതരുടെ ആത്മാവിൻ്റെ രക്ഷക്കുവേണ്ടിയുള്ള യേശുവിൻ്റെ യാ ചന'
യേശുവിന് യാചനയുടെ ആവശ്യം ഇല്ല !
അനുസരണം,
ക്ഷമ ,
സ്നേഹം ,
ഐക്യം,
ഇതൊക്കെയാണ് പഠിപ്പിക്കുന്നത് . എന്നാൽ പ്രവർത്തിയോ ? 😂
ബൈബിളിൽ ആരെയാണ് ചിതറിക്കും എന്ന് പറയുന്നത് ?
എന്തിനാണി കോലാഹലങ്ങൾ കുറെ നാളായി ഇത് തുടങ്ങിയിട്ട്
എറണാകുളം ഒറ്റെ കെട്ടായ് യുദ്ധം ചെയ്യുകയാണ് എന്താണ് അവരുടെ ആവശ്യം തട്ടിൽ പിതാവിൻ്റെ വാക്കുകൾ കടമെടുത്ത്
ഈശോ അർപ്പിച്ച പോലെ എല്ലാവരും കാൺകെയാണ് ബലി അർപ്പിച്ച പോലെ ബലി അർപ്പിക്കണം എന്നാണ് ഇത് വളരെ നിസ്സാരമായ കാര്യമല്ലേ അവർ ചോദിക്കുന്നൊള്ളൂ ഇങ്ങനെ അല്ലേ പരിശുദ്ധ പിതാവും ബലി അർപ്പിക്കുന്നത് അത് അങ്ങ് അനുവദിച്ച് കൊടുത്താൽ തീരുന്ന വിഷയം അല്ലേ ഉള്ളൂ
കർത്താവ് തന്നെ പറഞ്ഞിട്ടില്ലേ നിങ്ങളോ ടു കൂടെ ഒരു മൈൽ ദൂരം പോകാൻ നിർബന്ധിക്കുന്നവനോട് കൂടെ രണ്ട് മൈൽ ദൂരം പോവുക ഈ കുർബാനയല്ലേ തട്ടിൽ പിതാവും ഇതുവരെ ചെല്ലിയതും അദ്ദേഹത്തിൻ്റെ പുത്തൻ കുർബാന ജനാഭിമുഖം ആയിരുന്നില്ലേ?
പിന്നെ എന്തിനീ കോലാഹലങ്ങൾ
സീറോ മലബാർ സഭയുടെ ആചാരങ്ങളെല്ലാം തന്നെ ലത്തീൻ സഭയുടെ ആചാരങ്ങളാണ് അല്ലാതെ സീറോ മലബാർ സഭയ്ക്ക് സ്വന്തമായ് ഒര് ആചാരവും ഇല്ല
കുർബാന പ്രശ്നം ഇത്രയും വഷളാവിൻ കാരണം ചങ്ങനാശ്ശേരിയുടെ ഈഗോ പ്രശ്നം മാത്രമാണ
ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്ഥാപിതമാണ്.
തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്. ധിക്കരിക്കുന്നവന്‍ തങ്ങള്‍ക്കുതന്നെ ശിക്ഷാവിധി വരുത്തിവയ്ക്കും.
റോമാ 13 : 1-2
വിധേയത്വം കാരണം ജസ്മിക്ക് നഗ്നയായി മാറുനോക്കിയുടെ മുന്നിൽ നിൽക്കേണ്ടി വന്നു !
സഹോദരാ അധികാരികൾ അധികാരത്തോട് വിധേയത്വം പുലർത്തുന്നില്ലെങ്കിൽ😭 ആലോചനാശീലം ഇല്ലെങ്കിൽ😭... മനുഷ്യനോടുള്ള സൃഷ്ടിയാണെന്ന് ബോധ്യമില്ലെങ്കിൽ😭... ഈ സൃഷ്ടിയിൽ നിന്നും തന്നെ അതിന്റെ പ്രത്യാഖ്യാതങ്ങൾ ഉണ്ടാകാൻ തക്ക രീതിയിലാണ് ദൈവം സൃഷ്ടിയെ ക്രമീകരിച്ചു വെച്ചിരിക്കുന്നത് എന്ന്... ( ജ്ഞാനം 6/3 ) ഈ തിരുവചനം ഈ കാലഘട്ടത്തിന് സാക്ഷ്യമായി തീർന്നിരിക്കുന്നു😭.
Grateful to hear this ! Hoping that the EKM Diocese would heed the Holy Father and our Bishops for the good to come out of it , esp. for all of The East - which direly needs all the help it can get ! The grievences of the EKM Diocese too would be resolved more speedily through the act of letting The Lord be The Lord , through such a choice !
കൊറേ ആയല്ലോ പൊട്ടിക്കും പൊട്ടിക്കും എന്നു പറഞ്ഞിട്ട്.
വല്ലതും നടക്കോ??
koch valarnnu... schoolil poyi thudangi... eni engilum.. onnu😂
വളരെ നല്ലകാര്യം തുടരട്ടെ വിശ്വാസ ഉത്സവം
Praise the Lord
പോത്തിനോട് വേദം ഓതിയിട്ട് കാര്യം ഇല്ല. ചവിട്ടി വെളിയിൽ കളയണം
വളരും തോറും പിളരാം , പിളരും തോറും വളരും.
സഭയോടൊപ്പം അല്ലാത്തവർ സഭയ്ക്ക് പുറത്ത്..
സഹോദരാ താങ്കൾ അകത്താണോ??? പുറത്താണോ??? 😜
മാർപ്പാപ്പ അംഗീകരിച്ച കുർബാന ചൊല്ലാൻ അന്ത്യശാസനം കൊടുക്കുക അനുസരിക്കാത്തവരെ മഹറോൻചൊല്ലുക അതിനു ഇനി വേറെ ചർച്ചയും സമയവും വക്കേണ്ട ആവശ്യമില്ല എത്രയും പെട്ടെന്നു സിനഡുതീരുമാനിച്ചതും വത്തിക്കാൻ അംഗീകരിച്ചതുമായ ബലിയർപ്പണം ആരംഭിക്കണം ഇനി നാളുംപക്കവും അധികാരികൾ നോക്കരുത് 👍🙏
പോപ്പ് തന്റെ നിലപാട് വ്യക്തമാക്കി വീഡിയോലൂടെ
വീഡിയോ ആൻഡ്രൂസ് മെത്രാപോലീത്ത ഷൂട്ട് ചെയ്തതാണ് എന്ന് ഷേക്കീന ടീവിയിൽ ഒരഭിമുഖത്തിൽ സമ്മതിച്ചതല്ലെ !
നാണം ഉണ്ടോ സ്വന്തം പിള്ളേരെ ഓർത്തെങ്കിലും കുറച്ച് ഉളുപ്പ് കാണിക്കൂ 🤮@@martintherattil1739
സമയം കളയാതെ സാത്താൻ പുരോഹിതരെ പുറത്താക്കു
സാത്താൻ പുറത്തുപോയെങ്കിലും കോടതി കയറ്റിക്കൊണ്ട് തന്നെയാണ് സാത്താൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്😭 സമാധാനമായി പോയിരുന്ന സഭയെ തമ്മിൽ തല്ലിച്ചതിന് തുടക്കം കുറിച്ച സാത്താൻ പ്രതിബന്ധം സൃഷ്ടിച്ചു കൊണ്ട് അതിനെ പാർവതീകരിച്ചു കൊണ്ടേ... പോകുന്നു😭
തൊപ്പിക്കാർക്കും അനുസരണ ആകാം
Bishop Antony Kariyil tried the same approach in Ernakulam Angamaly Archdiocese; and he was punished
Kathukal iniyum ayakkallo..
നിങ്ങളെല്ലാവരെയും ഈശോയുടെ തിരുഹൃദയത്തിൽ സമർപ്പിച്ചിരിക്കകൊണ്ടു
അവിടെ നിന്നും ഊരി എടുക്കുവാൻ ഒരു സാത്താന്യ ശക്തിക്കും സാധിക്കുകയില്ല. ഭയപ്പെടാതെ "ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല".
എന്നരുളിചെയ്തവനായ യേശുക്രിസ്തുവിൽ
ആശ്രയം വെക്കുക.
Out out that is all
ഇടയന്ത്രം പിതാവിനെ സ്ഥലം മാറ്റിയ പോലെ എല്ലാത്തിനെയും മാറ്റുക...
Let them be out.
You are correct 💯
ഇപ്രാവശ്യം ഏതായാലും ഉത്തരവ് ഇറക്കിയില്ലല്ലോ. യാജന കുറിപ്പ് വന്നു
ആദ്യം കഴിഞ്ഞ വർഷംങ്ങളിൽ പട്ടം കൊടുത്തവരെ സസ്‌പെൻഡ് ചെയ്തു വീടുകളിലേക്ക് അയയ്ക്കുക
എന്തിനാണ് മാർപ്പാപ്പ യേയും ഇഅന്ധകാരത്തിലേക്കു വലിച്ചിഴക്കുന്നത്? ഒന്നും മനസിലാകുന്നില്ല
സഭയെ അനുസരിക്കാത്ത വൈദികർ സഭയ്ക്കുവേണ്ട. എത്ര അവസരങ്ങൾ നൽകി തെറ്റുതിരുത്താൻ തയ്യാറായില്ലെങ്കിൽ അവർ വീട്ടിൽ പോകട്ടെ.
പിതാക്കാൻ മാർക്ക് പരിശുത്താൻ എന്ന വാക്കുകൾ ഇനി വേണ്ട
@ShummyAntony സ്വയം വിലയിരുത്തുക .
2 വർഷം മുമ്പ് തന്നെ നടപടി എടുത്തിരുന്നു എങ്കിൽ ഇത്ര നാണക്കേട് ഉണ്ടാവില്ലായിരുന്നു
🙏👍
ഇതിലും വലിയ പെരുന്നാൾ വന്നിട്ടും.....
ഇവർ അച്ഛന്മാരല്ല സാത്താന്മാർ ആണ്
ഒരു ചുക്കും നടക്കില്ല.
നടപടി എടുക്കുക എല്ലാത്തിനെയും പിടിച്ചു വീട്ടിൽ വിടുക... പിതാക്കന്മാർ എന്ത് നോക്കി ഇരിക്കുക ആണ്.. മറ്റു രൂപതകളിലെ വിശ്വാസികൾ നിങ്ങളെ വെറുക്കാതിരിക്കാൻ എത്രയും വേഗം ഇത് ചയ്യുക.. ഇല്ലേ അനുസരണത്തെ കുറിച്ച് പറഞ്ഞു.. ഇനി മറ്റു രൂപതകളിലേക്കു വരാൻ നിക്കണ്ട..
Please give transfer all priest to other "Rupatha" ! Means exchange the priest with other Rupatha
എന്നിട്ടു വേണം അവിടേം കുളമാക്കാൻ ....
Take immediate actions
അടുത്ത അന്ത്യശാസനം വരുന്നത് വരെ ഇതുമതി.
ലവനെയൊക്കെ പിരിച്ച് വിടണം
We are together ,we need genabimuga mass
അയ്യോ കേട്ടു മടുത്തു
കുർബാന ഈഗികരർണം സ്വാർത്ഥ താല്പര്യം
സത്യം പറഞ്ഞ ഗാലലിയോ ക്രൂശിച്ച കത്തോലിക്ക സഭ
50 Percent Bishop's....VRS edukanam.
❓(No qurbana other than the people-facing type is acceptable).
കേസ് കൊടുക്കണം പിള്ളേച്ചാ
അനുരഞ്ജനം ആണ് ക്രൈസ്തവ കഥയുടെ കാതൽ അല്ലാതെ ഭിന്നിപ്പ് ഉണ്ടാക്കുകയല്ല ആ കാര്യത്തിൽ സാദാ പുരോഹിതനും മാർപാപ്പയും എല്ലാവരും അനുരഞ്ജനത്തിന് വേണ്ടി ശ്രമിക്കണം ഭിന്നിപ്പ് ഉണ്ടായാൽ അതിൻറെ ഭവിഷത്ത് വളരെ ദയനീയമായിരിക്കും മറ്റുള്ളവരുടെ മലയാറ്റൂർ തീർത്ഥാടനം എറണാകുളം കാർ തടയും അനുബന്ധ സംഘർഷങ്ങൾ അതിഭീകരം ആയിരിക്കും വലിയ നാണക്കേട് സഭയ്ക്ക് സംഭവിക്കും അതിനാൽ അനുരഞ്ജനത്തിന് എല്ലാവരും ശ്രമിക്കുക
Eda poorimone..othiri Sahichu. ini ninte ammayude oru anuranjanam...phooo... thendi....
മാർപ്പാപ്പ പറഞ്ഞാൽ അനുസരിക്കില്ലാ..... പുതിയ പാപ്പയെ തെരെ ഞ്ഞെടുക്കാൻ ആ ലോചന..... ഇത്രയും സഭയെ .....?
Good seed comes from good tree. Vimathers are not from good family where obedience, moral model were not there. They are ready to sell Puttum, kadalayum if priesthood is lost 😢😢😢
God speaks through our Major Archbishop God appointmented directly He will do the will of God But Administrator did a Himalayan Blunder arranging the Chunagamvrli convention He could get priests opinion through email or SMS
Ehst is the urgency for uniform mass? Respect the sentiments of ekm people and priests .
. In this letter I cannot dwell with you on the richness of this passage’s various expressions, which I recommend to your own meditation. If the liturgy is “the summit toward which the activity of the Church is directed, and at the same time the font from which all her power flows,” (Sacrosanctum Concilium, n. 10), well then, we can understand what is at stake in the liturgical question. It would be trivial to read the tensions, unfortunately present around the celebration, as a simple divergence between different tastes concerning a particular ritual form. The problematic is primarily ecclesiological. I do not see how it is possible to say that one recognizes the validity of the Council - though it amazes me that a Catholic might presume not to do so - and at the same time not accept the liturgical reform born out of Sacrosanctum Concilium, a document that expresses the reality of the Liturgy intimately joined to the vision of Church so admirably described in Lumen gentium. For this reason, as I already expressed in my letter to all the bishops, I have felt it my duty to affirm that “The liturgical books promulgated by Saint Paul VI and Saint John Paul II, in conformity with the decrees of Vatican Council II, are the unique expression of the lex orandi of the Roman Rite.” (Motu Proprio Traditionis custodes, art 1)
The non-acceptance of the liturgical reform, as also a superficial understanding of it, distracts us from the obligation of finding responses to the question that I come back to repeating: how can we grow in our capacity tolive in full the liturgical action? How do we continue to let ourselves be amazed at what happens in the celebration under our very eyes? We are in need of a serious and dynamic liturgical formation.
Lord forgive them for they do not know what they do…….such is the depth of ignorance!!!
Suspend them ..
അടുത്ത സെപ്റ്റംബർ 2ന് മുൻപ് നടപ്പാക്കുക
തൃശൂർ കോമഡി???.. എവിടെ?.... പരിച്ചുവീട്.. Mr....
Vechu kalikkathe parajal kekkathavanmare adichu vegam purathaku pithave.
Ini enthu karma padhathi? Vimathare paranju viduka.
Please learn the theology of liturgy.
Are you a priest? At least read Desiderio Desideravi.
@@tonymaliyekkal . In this letter I cannot dwell with you on the richness of this passage’s various expressions, which I recommend to your own meditation. If the liturgy is “the summit toward which the activity of the Church is directed, and at the same time the font from which all her power flows,” (Sacrosanctum Concilium, n. 10), well then, we can understand what is at stake in the liturgical question. It would be trivial to read the tensions, unfortunately present around the celebration, as a simple divergence between different tastes concerning a particular ritual form. The problematic is primarily ecclesiological. I do not see how it is possible to say that one recognizes the validity of the Council - though it amazes me that a Catholic might presume not to do so - and at the same time not accept the liturgical reform born out of Sacrosanctum Concilium, a document that expresses the reality of the Liturgy intimately joined to the vision of Church so admirably described in Lumen gentium. For this reason, as I already expressed in my letter to all the bishops, I have felt it my duty to affirm that “The liturgical books promulgated by Saint Paul VI and Saint John Paul II, in conformity with the decrees of Vatican Council II, are the unique expression of the lex orandi of the Roman Rite.” (Motu Proprio Traditionis custodes, art 1)
The non-acceptance of the liturgical reform, as also a superficial understanding of it, distracts us from the obligation of finding responses to the question that I come back to repeating: how can we grow in our capacity tolive in full the liturgical action? How do we continue to let ourselves be amazed at what happens in the celebration under our very eyes? We are in need of a serious and dynamic liturgical formation.
@@tonymaliyekkal . In this letter I cannot dwell with you on the richness of this passage’s various expressions, which I recommend to your own meditation. If the liturgy is “the summit toward which the activity of the Church is directed, and at the same time the font from which all her power flows,” (Sacrosanctum Concilium, n. 10), well then, we can understand what is at stake in the liturgical question. It would be trivial to read the tensions, unfortunately present around the celebration, as a simple divergence between different tastes concerning a particular ritual form. The problematic is primarily ecclesiological. I do not see how it is possible to say that one recognizes the validity of the Council - though it amazes me that a Catholic might presume not to do so - and at the same time not accept the liturgical reform born out of Sacrosanctum Concilium, a document that expresses the reality of the Liturgy intimately joined to the vision of Church so admirably described in Lumen gentium. For this reason, as I already expressed in my letter to all the bishops, I have felt it my duty to affirm that “The liturgical books promulgated by Saint Paul VI and Saint John Paul II, in conformity with the decrees of Vatican Council II, are the unique expression of the lex orandi of the Roman Rite.” (Motu Proprio Traditionis custodes, art 1)
The non-acceptance of the liturgical reform, as also a superficial understanding of it, distracts us from the obligation of finding responses to the question that I come back to repeating: how can we grow in our capacity tolive in full the liturgical action? How do we continue to let ourselves be amazed at what happens in the celebration under our very eyes? We are in need of a serious and dynamic liturgical formation.
Why is obedience to their bishop so difficult for priests ov Ekn archdiocese? What makes them think they are different from priests from rest of dioceses? How many bishops with a bit of self-respect would allow such open defiance by his priests? These Ekm priests are not Christians, let alone be priests!
You said it.
Pithavinte isztam niravetan swayam kurisil maricha ishoyude pingamikal ano ivar 😮😢
ഈ അച്ഛൻ മാരെ പരിച്ചുവിടുക..... ഒരു കത്തും വേണ്ട!
പ്രശ്നം രമ്യമായ പരിഹാരം കണിയുക കളമൂത്രം പോലെ ചെലച്ചിയിട്ടു കാര്യം illa
ESOWYE. enganeyenkilum. Avar. Anusarichirunnenkil. Allathoravasta. Chinthikkanpolum. Pattunnilla.
ഇവിടെ ഒരു കോപ്പും നടക്കാൻ പോകുന്നില്ല ജനാഭിമുഖ കുർബാന തന്നെ നടക്കും അതിന് തട്ടിലിറങ്ങി പുറപ്പെട്ടാൽ തട്ടില്ല തട്ടും പുറത്ത് കയറ്റും പഴയ കേസ് എല്ലാം പൊങ്ങിവരും
എന്നാ താൻ പോയി സ്വന്തമായി സഭയുണ്ടാക്കി എന്താന്ന് വെച്ച ചെയ്തോ.. മാർപാപ്പയെക്കാൾ വലുതായി ഒരു മനുഷ്യൻ ക്രിസ്തീയ വിശ്വാസത്തിൽ വേണ്ട.. അങ്ങനെ സ്വയം മാർപാപ്പ ആകുന്നവർ സഭക്ക് പുറത്തു.. നിങ്ങൾ പറയുന്നത് കേട്ടു തുള്ളുന്ന കുട്ടികുരങ്ങന്മാരെ തേടി പോകു
Dear thattu കളിക്കാരൻ തട്ടിൽ,
You hv no authority on eranakulam roopstha as this roopatha is presently under direct administration by Vatican .so yr so called ltr we will use for toilet purposes
Thank you തട്ടുകളി thattil
What is the content of the letter? There can be no more deadlines and plans other than the Pope's one. Who are these bishops fooling, we the laity? What a shame as you have proved once again that you are not serious about what you speak.
Ernakulam genabimuga holy mass only ,no need zinad bishop in EKM, , first restitution nadappakkan nokku major bishop ,
മാർപാപ്പ അർപ്പിക്കുന്ന ജനഅഭിമുഖ നടത്തുവാൻ എറണാകുളം രൂപതയെ അനുവദിക്കുക അല്ലാതെ ചങ്ങനാശ്ശേരി അതിരൂപതയുടെ ഭിത്തിനോക്കിയുള്ള എന്തിനാ😂😢😂😅😂
50:50 കുർബാന എന്നാൽ 50% ദൈവത്തിനും 50% പിശാചിനും എന്നാണോ ഉദ്ദേശിച്ചത് !
കഴിഞ്ഞ യോഗത്തിലെ വൈദികരുടെ ആവശ്യങ്ങൾ ശരി തന്നെയാണ് അത് മാർപ്പാപ്പ അംഗീകരിക്കും എന്ന് മനസ്സിലാക്കുന്നു പുതിയ റീത്ത്‌ന്ദ്രപപ്പെട്ട പ്രശ്നം അവസാനിക്കുകയുള്ളു
🇮🇳NOW ⛪🇻🇦MAJOR THATTIPP 🇻🇦⛪🇮🇳 DOING ON HIS
NEVER ENDING THATTPP TOURING ACTIVITIES🇮🇳JAY INDIA🇮🇳
kure nal ayallo.. last avasaram kodukkunnu
കത്ത് എഴുതി പഠിക്കാൻ മാത്രം നമ്മുടെ മെത്രാൻ മാർക്ക് നല്ല പരിചയം ആണ് ഒന്നുപോട സാത്താൻ. മാരെ
പരിശുദ്ധ പിതാവ് എന്ന വിശേഷണം ഇനി വേണ്ട
അളക്കുന്ന അളവ് കൊണ്ട് തന്നെ നിനക്കും അളന്ന് കിട്ടും.നിറച്ച് അളന്ന് അമർത്തി കുലുക്കി നിന്റെ മടിയിലേക്ക് ചൊരിയപ്പെടും.അപ്പോൾ കരയരുത്.
NadapadyNadapadypokanparayu
For whom this uniform mass? I support the ernakulam priests
Feel shame on you channel Shekinah. Try to tell truth
നടപ്പാക്കാൻ പറ്റില്ലെന്ന് അറിയിച്ച് പരിഹാരവും അറിയിച്ചതാണ് അതൊന്നും കേട്ടിട്ടില്ല എന്ന മട്ടിൽ പൊട്ടൻ കളിക്കുന്നത് മെത്രാന്മാർക്ക് ഉചിതമല്ല മെത്രാൻ സ്ഥാനത്തിൻ്റെ വില കളയാതെ രമ്യതയോടെ തീർക്കാൻ ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു
പാശ്ചാത്യ രാജ്യങ്ങളിലെ യുവജനങ്ങളുടെ ഭയജനകമായ മയക്കുമരുന്നുപയോഗവും , അനിയന്ത്രിത പേക്കൂത്തുകളും ഇല്ലാതാക്കാൻ ഈ പറയുന്ന കൊത്രോച്ചികൾ ശ്രമിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു . ഇതിലും ഭേദവും ലോകത്തിൽ ഇന്ന് വളരെ ആവശ്യമായി കാര്യങ്ങളിൽ ഇടപെടുന്നതല്ലേ കൂടുതൽ നന്മ !😮
ചേട്ടന് എന്തു ചെയ്യാൻ സാധിക്കും.
There are people supporting vimathar. Now it is in one diocese only. It may spread to other diocese also. So the Bishops must consider for an amicable solution.
പോകാൻ പറ ഇവരോട്
കള്ളത്തരം മാത്രം പറയുന്ന ആളുകൾ
താൻ ഇടക്ക് കഴിവിൻ്റ് പരമവ് തി കുറെ നാൾ പറയുന്ന്
😂
Fake news
Poy paninko
Why do the respected bishops do not imitate what Jesus showed in his last supper
Jesus instituted Eucharist facing the disciples showing everyone.Our pope also imitate it.kindly admit the truth and allow the priests to imitate it.why are you against truth and Jesus ?The history of Eucharist started with the last supper o f Jesus
Is not ?
ഈ സ്ഥാനത്ത് പടിയറ പിതാവ് ആയിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കുക ഇല്ലായിരുന്നു