യോഹന്നാൻ 3:14 മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. 3:15 അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ. What Jesus taught to Nicodimos here to inherit the kingdom
ഞങ്ങളുടെ അധ്വാനഫലം നിങ്ങള്‍ നഷ്ടമാക്കാതെ അതു പൂര്‍ണമായിനേടാന്‍ ശ്രദ്ധിക്കുവിന്‍. ക്രിസ്തുവിന്‍റെ പ്രബോധനത്തില്‍ നിലനില്‍ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്‍റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉണ്ട്. പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍, അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്. 2 യോഹന്നാന്‍ 1 : 8-10
വല്യ പണ്ഡിതരാണെന്ന് ഭാവിച്ച് ഈ ചാനൽ പറയുന്ന മൊത്തം പൊട്ടത്തരങ്ങളാണ് ഒരു നദീഷും ഉണ്ട് ആദ്യം വിചാരിക്കും എല്ലാം ശരിയാണെന്ന് AD 70 നെ പറ്റി പഠിച്ചാൽ പകുതി പ്രശ്നം തീരും.
@@EldhoVarghese-ub1tv എല്ലാവർക്കും മറ്റുള്ള ഉപദേശങ്ങൾ ശരിയല്ല പ്രീടെറിസ്റ്റിന് ഡിസ്പെൻസേഷൻ ശരിയല്ല, തിരിച്ചും അങ്ങനെ യഹൂദൻ്റെ ആലയവും നഗരവും മുച്ചൂടും മുടിക്കപ്പെട്ടിട്ടും അവർ ലോകം മുഴുവൻ ഓടിപ്പോയിട്ടും 'പൗരോഹിത്യവും ദേവാലയവും സദൂക്യരും പരീശരും എല്ലാം ഇല്ലാതായിട്ടും ' വെളിപ്പാടിൽ ഇല്ലാത്ത എതിർക്രിസ്തു വരുന്നതും നോക്കി ഇരിക്കുന്നവരോട് എന്ത് പറയാനാണ് ? തങ്ങൾ മാത്രം ശരി ബാക്കി എല്ലാം തെറ്റ് ' എല്ലാ വീഡിയോയിലും ശരിയായി വചനം പഠിക്കാത്ത വിവരമില്ലാത്ത അളുകൾ എന്ന് അഭിസംബോധന ' ഇത് തന്നെ എല്ലാ വിഭാഗവും പറയുന്നത്. നിങ്ങൾക്ക് ഡിസ്പെൻസേഷൻ തിയോളജി ലോക്കൽ ചർച്ചിൽ നിന്നപ്പോൾ അതിൽ പറയുന്ന ഭാവില സംഭവങ്ങൾ അത്ഭുതമായി തോന്നിയേക്കാം എല്ലാവർക്കും അങ്ങനെ തോന്നണം എന്നില്ല. നിങ്ങൾ വചനം പഠിപ്പിക്കുക മറ്റുള്ളവർ തെറ്റാണ് എന്ന് പറയാതിരിക്കുക. നിങ്ങളുടെ തോമസ് ബ്രദർ കുറച്ചു കൂടി പക്വമായിട്ടാണ് സംസാരിക്കുന്നത്.
അവൻ നഗരത്തിനു സമീപിച്ചപ്പോൾ അതിനെ കണ്ട് അതിനെക്കുറിച്ചു കരഞ്ഞു: “നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ട്, നിങ്കൽ കല്ലിന്മേൽ കല്ല് ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.” ലൂക്കൊസ് 19:41, 44. യേശു കരഞ്ഞത് വലിയ കാര്യമല്ലല്ലേ?. പക്ഷെ അത് സംഭവിച്ചത് AD 70 ലാണ്.
ചുരുക്കത്തിൽ യേശു പറഞ്ഞ, പഠിപ്പിച്ച മതമല്ല ഇന്നത്തെ ക്രിസ്തുമതം . അത് പൗലോസിന്റെ മതമാണ്. ഇനി ചിന്തിക്കാനുള്ളത് പൗലോസിനെ കുറിച്ച് യേശു ഒന്നും പറഞ്ഞിട്ടില്ല എന്നതാണ്. മാത്രമല്ല അവസാന സമയത്തും പൗലോസ് പോയി നാസർ വൃതം അടക്കമുള്ള യേശുവിന്റെ കല്പനകൾ (പഴയ നിയമം) അനുസരിച്ചു. ഇന്നും ജൂതന്മാരായ ക്രിസ്ത്യാനികൾ പഴയ നിയമം തന്നെയാണോ അനുസരിക്കേണ്ടത്? പൗലോസ് യേശു ശിഷ്യനാണ് എന്നതിനുള്ള ഏക തെളിവ് പൗലോസ് മാത്രമല്ലെ? എന്റെ ഐഡൻറിറ്റി തപ്പുന്നതിന് പകരം സംശയം ന്യായമല്ലെങ്കിൽ വിശദീകരിക്കുമല്ലോ?
മതമോ?യേശു വന്നു മതം സ്ഥാപിച്ചോ.യേശ വന്നതു ഞാനാണ് മനുഷൃർക്കു നിതൃതിയിൽ എത്താനുള്ള വഴി എന്നു പറയാനാണ്. ഞാൻ തന്നെയാണു ദൈവം എന്നു മനുഷൃർക്കു തെളിവു കൊടുക്കാനാണു. തെളിവു തന്നു. അതു മറ്റുള്ളവരോടു പറയാൻ ശിഷൃൻമാരെ ലോകത്തിലെ ല്ലാം അയച്ചു. യേശു ശിഷൃൻമാരോടു പറഞ്ഞു നിങ്ങൾ ലോകത്തിലെ ല്ലാം പോയി സുവിശേഷം പ്രസംഗിക്കുക എന്റെ ആടുകൾ എൻ്റെ ശബ്ദംകേട്ട് എൻ്റെ പിന്നാലെ വരും. അതായതു ബൈബിൾ പറയുന്നു ലോക സ്ഥാപനത്തീനും മുൻപു തന്നെ നിതൃതയീൽ ദൈവത്തോടൊപ്പം ജീവിക്കാൻ ഉള്ളവരുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽ എഴുതി വയ്ക്കുകയും ചെയ്തു.ഇവർ ലോകത്തീൻ്റെ ഏ ല്ലാ ഭാഗത്തും ജനിച്ചു ജീവിക്കുന്നു . പേരെഴുതിയിരിക്കുന്നവരെ കണ്ടു പിടിക്കാനായി സുവിശേഷം പ്രസംഗിക്കുന്നു.യേശു പറഞ്ഞതു എൻ്റെ ആടുകൾഎൻ്റെ ശബ്ദം കേട്ടു എൻ്റെ പിന്നാലെ വരും. അവരെ എൻ്റെ കയ്യിൽ നിന്നും ആർക്കും പിടിച്ചു പറിക്കാൻ ആവില്ല. മറ്റുള്ള മനുഷൃർ സാത്താൻ്റെ മക്കൾ സാത്താനോടൊപ്പും നിതൃ നരകത്തിൽ ജീവിക്കും തൻ്റെ പേരു ജീവന്റെ പുസ്തകത്തിൽ എഴുതി വെച്ചിരിക്കുന്നു എങ്കിൽ താനും വരും. ഇല്ലെങ്കിൽ സാത്താനെന്ന അള്ളാ തന്തയുടെ കൂടെ മുഹമ്മദും കാണും അടിച്ച് പൊളിച്ച് ജീവിക്കാം.
കർത്താവ് യെഹൂദാ പ്രമാണിയായിരുന്ന നിക്കോദേമോസിനോട് പറഞ്ഞത് വീണ്ടും ജനിക്കാതെ ദൈവരാജ്യം കാണുകയില്ല എന്നാണ് , എങ്ങനെ ഒരുവൻ വീണ്ടും ജനിക്കും എന്നുള്ള തന്റെ ന്യായമായ സംശയത്തിന് ഉത്തരമായി യേശു ആ യെഹൂദനോട് യഹൂദനോട് പറഞ്ഞത് - മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാണ് (Ref John 3 :1 -15 ). ഇത് പൗലോസ് ജാതികളോട് പറഞ്ഞ സുവിശേഷം തന്നെ അല്ലെ ?. അപ്പോൾ താങ്കൾ യെഹൂദന് വേറെ സുവിശേഷം എന്ന് ഘോര ഘോരം പറയുന്നതിൽ എന്താണ് അടിസ്ഥാനം ?? ഇതിനു പ്രതികരണം ഇല്ലെങ്കിൽ താങ്കളും തിരുവചനത്തെ പൂർണതയിൽ കാണാതെ ആരാലോ തെറ്റിദ്ധരിക്കപ്പെട്ടു തന്റെ ഒരു ഉപദേശം സ്ഥാപിക്കാൻ കഷ്ടപ്പെടുന്ന ഒരു വ്യക്തിയായി കരുതാമല്ലോ അല്ലേ ?
@@EldhoVarghese-ub1tv അതിനു ഞാൻ റഫറൻസ് തരാം, എന്നാൽ അതിനുമുൻപ് കർത്താവിന്റെ പരസ്യ ജീവിത ശുശ്രുഷ ന്യായപ്രമാണം അതിന്റെ DEEP level ൽ യഹൂദരെ അറിയിക്കാൻ ആയിരുന്നോ എന്നത് JOHN 3 പ്രകാരം എങ്ങനെ ശരിയാകും എന്ന് താങ്കൾ പറഞ്ഞു തരേണ്ട ഉത്തരവാദിത്വം ഉണ്ട്
എന്താണ് കർത്താവ് പറഞ്ഞ സുവിശേഷം, ന്യായശാസ്ത്രീ വന്ന് കർത്താവിനോട് ചോദിച്ചു, ഞാൻ നിത്യജീവൻ പ്രാപിക്കാൻ എന്ത് ചെയ്യണം എന്ന്, കർത്താവും മറുപടി പറഞ്ഞു, ന്യായപ്രമാണത്തിൽ എന്തെഴുതിയിരിക്കുന്നു നീ എങ്ങനെ വായിക്കുന്നു അത് ചെയ്യുക എന്ന്. അപ്പൊ കർത്താവ് പറഞ്ഞതിന് ന്യായപ്രമാണം അനുസരിച്ച് നിത്യജീവൻ പ്രാപിക്കാനാണ്. നിങ്ങൾ അങ്ങനെയാണോ നിത്യജീവൻ പ്രാപിച്ചിരിക്കുന്നത്. കർത്താവിന്റെ ഉപദേശം അനുസരിച്ച് നിത്യജീവൻ പ്രാപിച്ച നിങ്ങളെ സ്വർഗ്ഗത്തിൽ ഒരുമിച്ച് കാണുവാൻ എനിക്ക് കഴിയുമോ?
യോഹന്നാൻ
3:14 മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ
മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.
3:15 അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.
What Jesus taught to Nicodimos here to inherit the kingdom
ബ്രദരെ ദൈവം അനുഗ്രഹിക്കട്ടെ, നല്ലതുപോലെ മനസ്സിലായി, യേശുവേ നന്ദി
യാക്കോബ്: 2 - 8 തൊട്ടു 13 വരെയുള്ള വാക്യങ്ങൾ വായിക്കുക.
Good message
മത്തായി: 22 - 36 തൊട്ടു 40 വരെയുള്ള വാക്യങ്ങൾ.
Very goodmessege🙏🏻🙏🏻🙏🏻
Excellent brother . God bless 👏❤️✝️
Praise the lord 🙏🙏
2തെസ്ലോനിക1.10.സുവിശേഷ०അനുസരികാതവർ.നിതൃനാശ०എനനശികഷാവിദിഅനുഭവികകു०
നിങ്ങൾക്ക് പൗലോസ് പറഞ്ഞ് സുവിശേഷവും പത്രോസ് പറഞ്ഞ സുവിശേഷവും എന്താണെന്ന് അറിയാമോ?
ആത്മാവിനെ അനുസരിച്ചു നടക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിന്കീഴുള്ളവരല്ല. ഗലാത്യർ: 5 - 18
Amen
Goodnuwse
🎉🎉🎉🎉
❤❤❤
ദൈവ വചനം സത്യ മായി പഠിപ്പിച്ചു ലജ്ജിക്കാൻ വകയില്ലാത്ത വേലക്കാരനായി നില്ക്കു
🙏🙏🙏🙏
Praise the lord
ഞങ്ങളുടെ അധ്വാനഫലം നിങ്ങള്‍ നഷ്ടമാക്കാതെ അതു പൂര്‍ണമായിനേടാന്‍ ശ്രദ്ധിക്കുവിന്‍.
ക്രിസ്തുവിന്‍റെ പ്രബോധനത്തില്‍ നിലനില്‍ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്‍റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉണ്ട്.
പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍, അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്.
2 യോഹന്നാന്‍ 1 : 8-10
ഇത്രയും കാലമായിട്ട് യോഹന്നാന്റെ ലേഖനങ്ങൾ മാത്രമേ വായിച്ചിട്ടുള്ളൂ അല്ലേ.
💯
1പതൌർസ്.4.17.ദൈവതിൻറെ.ശുവിശേഷ०അനുസരികകാതതവൻറെ.അവസഥ.എദാകു०
നിങ്ങള് രക്ഷിക്കപ്പെട്ടത് ഏത് സുവിശേഷത്തിലാണ്. പത്രോസ് പറഞ്ഞ് സുവിശേഷത്തിലോ പൗലോസ് പറഞ്ഞു സുവിശേഷത്തിലോ?
❤
Goodnewse
ക്രിസ്തു യേശു നിന്നുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടുകൂടെ ക്രൂശിച്ചിരിക്കുന്നു. ഗലാത്യർ: 5 - 24
സത്യ വചനത്തെ യഥാർത്ഥ മായി വിഭാഗിച്ച് പഠിക്കുമ്പോൾ ജാതികൾ ആയി രുന്ന നമുക്കുള്ളത് paulosiloode വെളിപ്പെടുത്തി തന്നത് ഇന്നതെന്ന് മനസ്സിലാകും.
ന്യായപ്രമാണത്താൽ ഒന്നും പൂർത്തിപ്രാപിച്ചിട്ടില്ലല്ലോ എബ്രായർ : 8 - 19
Hallel yahwh ❤️
വല്യ പണ്ഡിതരാണെന്ന് ഭാവിച്ച് ഈ ചാനൽ പറയുന്ന മൊത്തം പൊട്ടത്തരങ്ങളാണ് ഒരു നദീഷും ഉണ്ട് ആദ്യം വിചാരിക്കും എല്ലാം ശരിയാണെന്ന് AD 70 നെ പറ്റി പഠിച്ചാൽ പകുതി പ്രശ്നം തീരും.
എടി 70ലേ എന്ത് സംഭവിച്ചു?
@EldhoVarghese-ub1tv ഒന്നും സംഭവിച്ചില്ല . 1800 ന് ശേഷം ഡാർബിക്ക് വെളിപാട് കിട്ടിയ ശേഷമാണ് സംഭവിക്കാൻ പോകുന്നത്
@@EldhoVarghese-ub1tv എല്ലാവർക്കും മറ്റുള്ള ഉപദേശങ്ങൾ ശരിയല്ല പ്രീടെറിസ്റ്റിന് ഡിസ്പെൻസേഷൻ ശരിയല്ല, തിരിച്ചും അങ്ങനെ യഹൂദൻ്റെ ആലയവും നഗരവും മുച്ചൂടും മുടിക്കപ്പെട്ടിട്ടും അവർ ലോകം മുഴുവൻ ഓടിപ്പോയിട്ടും 'പൗരോഹിത്യവും ദേവാലയവും സദൂക്യരും പരീശരും എല്ലാം ഇല്ലാതായിട്ടും ' വെളിപ്പാടിൽ ഇല്ലാത്ത എതിർക്രിസ്തു വരുന്നതും നോക്കി ഇരിക്കുന്നവരോട് എന്ത് പറയാനാണ് ? തങ്ങൾ മാത്രം ശരി ബാക്കി എല്ലാം തെറ്റ് ' എല്ലാ വീഡിയോയിലും ശരിയായി വചനം പഠിക്കാത്ത വിവരമില്ലാത്ത അളുകൾ എന്ന് അഭിസംബോധന ' ഇത് തന്നെ എല്ലാ വിഭാഗവും പറയുന്നത്. നിങ്ങൾക്ക് ഡിസ്പെൻസേഷൻ തിയോളജി ലോക്കൽ ചർച്ചിൽ നിന്നപ്പോൾ അതിൽ പറയുന്ന ഭാവില സംഭവങ്ങൾ അത്ഭുതമായി തോന്നിയേക്കാം എല്ലാവർക്കും അങ്ങനെ തോന്നണം എന്നില്ല. നിങ്ങൾ വചനം പഠിപ്പിക്കുക മറ്റുള്ളവർ തെറ്റാണ് എന്ന് പറയാതിരിക്കുക. നിങ്ങളുടെ തോമസ് ബ്രദർ കുറച്ചു കൂടി പക്വമായിട്ടാണ് സംസാരിക്കുന്നത്.
അവൻ നഗരത്തിനു സമീപിച്ചപ്പോൾ അതിനെ കണ്ട് അതിനെക്കുറിച്ചു കരഞ്ഞു:
“നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ട്, നിങ്കൽ കല്ലിന്മേൽ കല്ല് ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.”
ലൂക്കൊസ് 19:41, 44. യേശു കരഞ്ഞത് വലിയ കാര്യമല്ലല്ലേ?. പക്ഷെ അത് സംഭവിച്ചത് AD 70 ലാണ്.
❤❤❤Good message bro.❤❤❤❤❤❤
2. Thes. 1:-6-9
നിങ്ങള്‍ യേശുവിനെക്കുറിച്ചു കേള്‍ക്കുകയും സത്യം തന്നിലായിരിക്കുന്നതുപോലെ തന്നെ, അവന്‍ നിങ്ങളെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ടല്ലോ.
എഫേസോസ് 4 : 21
പൗലോസ് പഠിപ്പിച്ച സുവിശേഷം എന്താണ്, എപിസോർക്ക് എഴുതിയ ലേഖനം പൗലോസ് എഴുതിയതല്ലേ? പത്രോസിന്റെ സിംഹാസനത്തിൻ കീഴിൽ ഇരിക്കാൻ ആണോ പൗലോസ് പഠിപ്പിച്ചേ '
ഇത് ആരു പറഞ്ഞതാ പൗലോസ് അല്ലേ, പത്രോസും 12 അപ്പസ്തോലന്മാരും പറഞ്ഞതല്ലല്ലോ, അതാ ഞങ്ങൾ പറയുന്നത് പൗലോസിന്റെ സുവിശേഷം കേൾക്കാൻ.
James. 3:-1
Ammen karthavea vegam. Varenamea
ചുരുക്കത്തിൽ യേശു പറഞ്ഞ, പഠിപ്പിച്ച മതമല്ല ഇന്നത്തെ ക്രിസ്തുമതം . അത് പൗലോസിന്റെ മതമാണ്. ഇനി ചിന്തിക്കാനുള്ളത് പൗലോസിനെ കുറിച്ച് യേശു ഒന്നും പറഞ്ഞിട്ടില്ല എന്നതാണ്. മാത്രമല്ല അവസാന സമയത്തും പൗലോസ് പോയി നാസർ വൃതം അടക്കമുള്ള യേശുവിന്റെ കല്പനകൾ (പഴയ നിയമം) അനുസരിച്ചു. ഇന്നും ജൂതന്മാരായ ക്രിസ്ത്യാനികൾ പഴയ നിയമം തന്നെയാണോ അനുസരിക്കേണ്ടത്? പൗലോസ് യേശു ശിഷ്യനാണ് എന്നതിനുള്ള ഏക തെളിവ് പൗലോസ് മാത്രമല്ലെ? എന്റെ ഐഡൻറിറ്റി തപ്പുന്നതിന് പകരം സംശയം ന്യായമല്ലെങ്കിൽ വിശദീകരിക്കുമല്ലോ?
Abu vajeeb😅😍🥰
മതമോ?യേശു വന്നു മതം സ്ഥാപിച്ചോ.യേശ വന്നതു ഞാനാണ് മനുഷൃർക്കു നിതൃതിയിൽ എത്താനുള്ള വഴി എന്നു പറയാനാണ്. ഞാൻ തന്നെയാണു ദൈവം എന്നു മനുഷൃർക്കു തെളിവു കൊടുക്കാനാണു. തെളിവു തന്നു. അതു മറ്റുള്ളവരോടു പറയാൻ ശിഷൃൻമാരെ ലോകത്തിലെ ല്ലാം അയച്ചു. യേശു ശിഷൃൻമാരോടു
പറഞ്ഞു നിങ്ങൾ ലോകത്തിലെ ല്ലാം പോയി സുവിശേഷം പ്രസംഗിക്കുക എന്റെ ആടുകൾ എൻ്റെ ശബ്ദംകേട്ട് എൻ്റെ പിന്നാലെ വരും. അതായതു ബൈബിൾ പറയുന്നു ലോക സ്ഥാപനത്തീനും മുൻപു തന്നെ നിതൃതയീൽ ദൈവത്തോടൊപ്പം ജീവിക്കാൻ ഉള്ളവരുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽ എഴുതി വയ്ക്കുകയും ചെയ്തു.ഇവർ ലോകത്തീൻ്റെ ഏ ല്ലാ ഭാഗത്തും ജനിച്ചു ജീവിക്കുന്നു . പേരെഴുതിയിരിക്കുന്നവരെ കണ്ടു പിടിക്കാനായി സുവിശേഷം പ്രസംഗിക്കുന്നു.യേശു പറഞ്ഞതു എൻ്റെ ആടുകൾഎൻ്റെ ശബ്ദം കേട്ടു എൻ്റെ പിന്നാലെ വരും. അവരെ എൻ്റെ കയ്യിൽ നിന്നും ആർക്കും പിടിച്ചു പറിക്കാൻ ആവില്ല. മറ്റുള്ള മനുഷൃർ സാത്താൻ്റെ മക്കൾ സാത്താനോടൊപ്പും നിതൃ നരകത്തിൽ ജീവിക്കും തൻ്റെ പേരു ജീവന്റെ പുസ്തകത്തിൽ എഴുതി വെച്ചിരിക്കുന്നു എങ്കിൽ താനും വരും. ഇല്ലെങ്കിൽ സാത്താനെന്ന അള്ളാ തന്തയുടെ കൂടെ മുഹമ്മദും കാണും അടിച്ച് പൊളിച്ച് ജീവിക്കാം.
വചന വെളിപാടുകൾ ക്കയി സ്തോത്രം
കർത്താവ് യെഹൂദാ പ്രമാണിയായിരുന്ന നിക്കോദേമോസിനോട് പറഞ്ഞത് വീണ്ടും ജനിക്കാതെ ദൈവരാജ്യം കാണുകയില്ല എന്നാണ് , എങ്ങനെ ഒരുവൻ വീണ്ടും ജനിക്കും എന്നുള്ള തന്റെ ന്യായമായ സംശയത്തിന് ഉത്തരമായി യേശു ആ യെഹൂദനോട് യഹൂദനോട് പറഞ്ഞത് - മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാണ് (Ref John 3 :1 -15 ). ഇത് പൗലോസ് ജാതികളോട് പറഞ്ഞ സുവിശേഷം തന്നെ അല്ലെ ?. അപ്പോൾ താങ്കൾ യെഹൂദന് വേറെ സുവിശേഷം എന്ന് ഘോര ഘോരം പറയുന്നതിൽ എന്താണ് അടിസ്ഥാനം ?? ഇതിനു പ്രതികരണം ഇല്ലെങ്കിൽ താങ്കളും തിരുവചനത്തെ പൂർണതയിൽ കാണാതെ ആരാലോ തെറ്റിദ്ധരിക്കപ്പെട്ടു തന്റെ ഒരു ഉപദേശം സ്ഥാപിക്കാൻ കഷ്ടപ്പെടുന്ന ഒരു വ്യക്തിയായി കരുതാമല്ലോ അല്ലേ ?
പൗലോസിന്റെ എഴുത്തുകൾ എവിടെയെങ്കിലും വീണ്ടും ജനനത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണം
@@EldhoVarghese-ub1tv അതിനു ഞാൻ റഫറൻസ് തരാം, എന്നാൽ അതിനുമുൻപ് കർത്താവിന്റെ പരസ്യ ജീവിത ശുശ്രുഷ ന്യായപ്രമാണം അതിന്റെ DEEP level ൽ യഹൂദരെ അറിയിക്കാൻ ആയിരുന്നോ എന്നത് JOHN 3 പ്രകാരം എങ്ങനെ ശരിയാകും എന്ന് താങ്കൾ പറഞ്ഞു തരേണ്ട ഉത്തരവാദിത്വം ഉണ്ട്
Stotram. സ്ത്രീകൾ സഭയിൽ മിണ്ടാതെ ഇരിക്കട്ടെ. എന്ത് കൊണ്ടാണ് പൗലോസ് അങ്ങനെ പറഞ്ഞത്.
That ladies are noisy that time,not for all women.
പുരുഷന്റെ ശിരസ്‌സ് ക്രിസ്‌തുവും സ്‌ത്രീയുടെ ശിരസ്‌സ് ഭര്‍ത്താവും ക്രിസ്‌തുവിന്റെ ശിരസ്‌സ് ദൈവവുമാണെന്നു നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
1 കോറിന്തോസ് 11 : 3
ശിരസ്‌സു മൂടാതെ പ്രാര്‍ഥിക്കുകയോ പ്രവ ചിക്കുകയോ ചെയ്യുന്ന ഏതൊരു സ്‌ത്രീയും തന്റെ ശിരസ്‌സിനെ അവമാനിക്കുന്നു. അവളുടെ തല മുണ്‍ഡനം ചെയ്യുന്നതിനു തുല്യമാണത്.
1 കോറിന്തോസ് 11 : 5
പുരുഷന്‍ ദൈവത്തിന്റെ പ്രതിച്‌ഛായയും മഹിമയുമാകയാല്‍ അവന്‍ തല മൂടരുത്. സ്‌ത്രീയാകട്ടെ പുരുഷന്റെ മഹിമയാണ്.
1 കോറിന്തോസ് 11 : 7
2യോഹനാൻ1.9.കിർസതുവിൻറെഉപദേശതതിൽ.നിലനിലകാതെഅതിർവിട്പോകുനനഒരുതതനു०ദൈവു०ഇല
എന്താണ് കർത്താവ് പറഞ്ഞ സുവിശേഷം, ന്യായശാസ്ത്രീ വന്ന് കർത്താവിനോട് ചോദിച്ചു, ഞാൻ നിത്യജീവൻ പ്രാപിക്കാൻ എന്ത് ചെയ്യണം എന്ന്, കർത്താവും മറുപടി പറഞ്ഞു, ന്യായപ്രമാണത്തിൽ എന്തെഴുതിയിരിക്കുന്നു നീ എങ്ങനെ വായിക്കുന്നു അത് ചെയ്യുക എന്ന്. അപ്പൊ കർത്താവ് പറഞ്ഞതിന് ന്യായപ്രമാണം അനുസരിച്ച് നിത്യജീവൻ പ്രാപിക്കാനാണ്. നിങ്ങൾ അങ്ങനെയാണോ നിത്യജീവൻ പ്രാപിച്ചിരിക്കുന്നത്. കർത്താവിന്റെ ഉപദേശം അനുസരിച്ച് നിത്യജീവൻ പ്രാപിച്ച നിങ്ങളെ സ്വർഗ്ഗത്തിൽ ഒരുമിച്ച് കാണുവാൻ എനിക്ക് കഴിയുമോ?
Amen.
❤❤❤
❤
നിങ്ങള്‍ യേശുവിനെക്കുറിച്ചു കേള്‍ക്കുകയും സത്യം തന്നിലായിരിക്കുന്നതുപോലെ തന്നെ, അവന്‍ നിങ്ങളെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ടല്ലോ.
എഫേസോസ് 4 : 21
പൗലോസിന്റെ ലേഖനത്തില് സഭ എന്ന രഹസ്യം അഥവാ മർമ്മം എനിക്ക് മാത്രം വെളിപ്പെട്ടതാണ് എന്ന് പൗലോസ് പറയുന്നത് നിങ്ങൾ വായിച്ചിട്ടില്ല എന്ത് ചെയ്യാം?