[68] മൽക്കീസേദെക്ക് മനുഷ്യനായ ക്രിസ്തുവിൻ്റെ നിഴലായിരുന്ന മനുഷ്യൻ.

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 69

  • @josephmalayiljoseph5582
    @josephmalayiljoseph5582 9 місяців тому +1

    ജനിക്കാതെ മരിച്ചത് ആദവും, ഹവ്വായു മാ ണ്.❤

  • @mathewabraham5254
    @mathewabraham5254 6 місяців тому

    Thank you Jesus

  • @binduroy6241
    @binduroy6241 9 місяців тому

    Praise the Lord

  • @georgemadathil9710
    @georgemadathil9710 9 місяців тому

    അവന്റെ പേരിന് നീതിയുടെ രാജാവെന്നും,,,, ശാലേം എന്നുവച്ചാൽ സമാധാനത്തിന്റെ രാജാവും എന്നാണ് അതിന്റെ അർഥം,,,,
    ഒരു രാജാവ് നീതിയോടെ വാഴും എന്നും,,, അവൻ സമാധാന പ്രഭു ആണെന്നും അധിപത്യം അവന്റെ തോളിൽ ഇരിക്കുമെന്നും സഹോദരൻ വായിച്ചിട്ടില്ല

  • @josephrexon8861
    @josephrexon8861 9 місяців тому +2

    എന്നാല്‍, അവരുടെ വംശാവലിയില്‍പ്പെടാതിരുന്നിട്ടും മെല്‍ക്കിസെദേക്ക്‌ അബ്രാഹത്തില്‍ നിന്നു ദശാംശം വാങ്ങുകയും വാഗ്‌ദാനം സ്വീകരിച്ചിരുന്ന അബ്രാഹത്തെ അനുഗ്രഹിക്കുകയും ചെയ്‌തു.
    ചെറിയവന്‍ വലിയവനാല്‍ അനുഗ്രഹിക്കപ്പെടുന്നു, തര്‍ക്കമില്ല.
    ഹെബ്രായര്‍ 7 : 6-7
    ദശാംശം കൊടുക്കേണ്ടത് തന്നെക്കാൾ അഭിഷേകത്തിലും. അധികാരത്തിലും വലിയ വന് കൊടുക്കണം. അന്ന് ജീവിച്ചിരുന്നവരിൽ ഏറ്റവും വലിയവൻ ആ ബ്രാഹാം ആയിരുന്നു.. വിശ്വാസികളുടെ പിതാവ് അപ്പോൾ ചെറിയവൻ. വലിയവനാൽ അനുഗ്രഹിക്കപ്പെടണം എന്ന നിയമം അനുസരിച്ച് തന്നേക്കാൾ വലിയവനായ മെൽക്കിസെദേക്കിനു ദശാംശം കൊടുത്തത്. പാസ്റ്റർമാരെക്കാൾ അഭിഷേകവും അധികാരവും ദൈവം കൊടുത്തിരിക്കുന്ന വിശ്വാസികൾ ഉണ്ട് അവർ പാസ്റ്ററിനു ദശാംശം കൊടുത്തിട്ട് ഒരു പ്രയോജനവും ഇല്ല. മെൽക്കിസെദേക്ക് എത്ര വലിയവൻ എന്ന് കാണുവിൻ

  • @georgemadathil9710
    @georgemadathil9710 9 місяців тому +3

    സ്വർഗീയ ദേവാലയത്തിൽ ആണ് യേശു എന്നേക്കും പുരോഹിതൻ ആയിരിക്കുന്നത് അല്ലാതെ ഇഭൂമിയിലെ ദേവാലയത്തിൽ അല്ല സ്വർഗീയ ദേവാലയത്തിലാണ് സിംഹാസനത്തിൽ രാജാവും പുരോഹിതനും ആയിരിക്കുന്നത് യേശു ഒരു ദേവാലയം പണിയും എന്ന് പറഞ്ഞിട്ടില്ല പണിയും എന്ന് പറഞ്ഞത് സഭ എന്ന ദേവാലയത്തെ ആണ് വചനം കൃത്യമായി മനസിലാക്കാൻ കർത്താവ് സഹോദരന്റെ ബുദ്ധിയെ തുറക്കട്ടെ

  • @lathajayanandan5856
    @lathajayanandan5856 9 місяців тому

    🙏🙏 praise the lord

  • @ThomasAntony-pq5sz
    @ThomasAntony-pq5sz 9 місяців тому +1

    Very useful and commendable explanation. Bro.

  • @josegeorge2986
    @josegeorge2986 9 місяців тому

    ❤❤praise the Lord

  • @myLORD7668
    @myLORD7668 9 місяців тому

    Amen 🙏🙏🙏

  • @manuelvf1131
    @manuelvf1131 9 місяців тому +3

    ഇവന് ജീവാരംഭവും ജീവാവസാനവും ഇല്ല എന്ന് പറഞ്ഞതിന് ശേഷംഇവൻ എത്ര മഹാൻ എന്നു നോക്കുവിൻ എന്നാണ് പറയുന്നത്. വംശപാരമ്പര്വവും ജീവചരിത്രം മുഴുവനും രേഖപ്പെടുത്തിയിട്ടുള്ള അബ്രഹാം പോലും അവൻ്റെ മുമ്പിൽ വളരെ ചെറിയവൻ എന്നാണു പറയുന്നതു' അവനെ ഇത്ര നിസ്സാരനാക്കരുത്.

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  9 місяців тому

      അബ്രഹാമിനെക്കൾ വലിയവൻ, ദൈവത്തിൻ്റെ പുരോഹിതൻ, ഒരു രാജ്യത്തിൻ്റെ രാജാവ് ഇങ്ങനെ ഉള്ള ഒരു മഹാനായ വ്യക്തിയെ ഞാൻ നിസ്സാരനാക്കുകയോ?
      അദ്ദേഹം സ്വർഗ്ഗീയ സൃഷ്ടിക്കളിൽ ഒരാളല്ല മറിച്ച് ശ്രേഷ്ടനായ ഒരു മനുഷ്യനാണെന്നാണ് ഞാൻ പറഞ്ഞത്.

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 9 місяців тому

    ❤❤❤

  • @TheTrueFaith
    @TheTrueFaith 9 місяців тому +1

    മറിയാമ്മൽ നിന്ന് യേശു ജനിച്ചു വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ

  • @georgemadathil9710
    @georgemadathil9710 9 місяців тому +1

    ഒരു മനുഷ്യന് ദൈവപുത്രന് തുല്യൻ ആയിരിക്കാൻ സാധ്യമല്ല

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  9 місяців тому

      ബ്രദർ ,അപ്പോ പിന്നെ നമ്മൾ എങ്ങനെയാണ് ദൈവമക്കൾ ആകുന്നത്. കർത്താവ് നമ്മുടെ സഹോദരനാകുന്നത്. ആരോപണങ്ങൾ വചന അടിസ്ഥാനത്തിൽ ആയിരിക്കട്ടെ.

    • @georgemadathil9710
      @georgemadathil9710 9 місяців тому

      എന്ത് വിഡ്ഢിത്തരമാണ് സഹോദരൻ പറയുന്നത് കർത്താവ് ദേവാലയം പണിയുമെന്നോ,,,, സഭ എന്ന ദേവാലയം പണിയുന്നകാര്യമാണ് ആ പറയുന്നത് സഹോദരൻ പറഞ്ഞ മുഴുവൻ കാര്യങ്ങളും തെറ്റാണ്

    • @georgemadathil9710
      @georgemadathil9710 9 місяців тому

      യേശുവിന് തുല്യൻ യേശുമാത്രം

  • @skariathomas4591
    @skariathomas4591 9 місяців тому +1

    മൽകീസെദേക്കിന് മാതാവും പിതാവുമുണ്ട്. എന്നാൽ അതു ആരാണെന്നുള്ള കാര്യം ബൈബിൾ വെളിപ്പെടുത്തിയിട്ടില്ല.വംശാവലിയും ജനനവും മരണവും രേഖപ്പെടുത്തിയിട്ടില്ല.ആ അർത്ഥത്തിൽ വേണം അവനു മാതാവില്ല പിതാവില്ല എന്ന പ്രസ്താവനയെ വ്യാഖ്യാനിക്കാൻ.

  • @TheTrueFaith
    @TheTrueFaith 9 місяців тому

    മറിയാം ദാവീദ് മറിയാം ദാവീദ് വംശജ ആയിരുന്നു.

  • @NAVAJARUSALEM
    @NAVAJARUSALEM 9 місяців тому +2

    മൽകിസദേക്ക് പരിശുദ്ധാത്മാവാണ് .പരിശുദ്ധാത്മാവ് ദൈവമാണ് .ദൈവ പുത്രന് സദൃശ്യനാണ് പരിശുദ്ധാത്മാവ് .വചനത്തിന് തെറ്റ് പറ്റില്ല .

  • @binjuthomas6230
    @binjuthomas6230 9 місяців тому

    യോശുവയുടെ പുസ്തകത്തിലും 2 രാജാക്കന്മാരുടെ പുസ്തകത്തിലും രേഖപെടുത്തിയിട്ടുള്ള ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിട്ടുള്ളത് ശാലേം രാജാവായ Shem ആണ് അബ്രഹാമിനെ സ്വീകരിച്ചച്ചത് എന്നാണ്..

  • @tincytt3746
    @tincytt3746 9 місяців тому

  • @georgejoseph8618
    @georgejoseph8618 9 місяців тому

    ✋✋✋❤🙏

  • @georgemadathil9710
    @georgemadathil9710 9 місяців тому

    ശാലേം സ്വർഗത്തെ ആണ് കാണിക്കുന്നത് അതുപോലെ സീയോൻ എന്ന് പറയുന്നതും സ്വർഗത്തെയാണ് കാണിക്കുന്നത് അതുകൊണ്ട് സ്വർഗീയ എറുസലേം അല്ല ഈ ഭൂമിയിലെ എറുസലേം

  • @liftuptoeternity.....thoma9736
    @liftuptoeternity.....thoma9736 9 місяців тому +6

    ബ്രദർ മാതാവും പിതാവും ജനനവും മരണവും ഉള്ള ഒരാളിനെ ഒരിക്കലും ദൈവം മാതാവോ പിതാവോ വംശ പരമ്പരയോ ഇല്ല എന്നും അവന്റെ ദിവസങ്ങക്ക് ആരംഭമോ ആയുസ്സിന് അവസാനമോ ഇല്ല എന്നോ പറയില്ല അങ്ങനെ പറഞ്ഞാൽ ദൈവം സർവശക്തൻ അല്ലാതെ ആകും ശ്രധിക്കുക എഴുധപ്പെട്ടവക്ക് മാറ്റാമില്ല ഈ തിരുവേഴുതു ഉപമയും അല്ല

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  9 місяців тому +2

      ബ്രദർ , ദൈവ വചനത്തിൻ്റെ ആഴങ്ങളെ മനസിലാക്കുക.ഈ ലേഖനം യഹൂദന്മാർക്ക് എഴുതപ്പെട്ടതാണ്.(എബ്രായർ )അന്നു മുതൽ ഇന്നുവരെയുള്ള യഹൂദന്മാരുടെ ഒരു എഴുത്തുകളിലും (മൽക്കീസെ ദേക്കിൻ്റെ കാലമുതൽ) മൽക്കിസ ദേക്കിനെ കുറിച്ച് ആരും അങ്ങനെ പറഞ്ഞിട്ടില്ല. ക്രിസ്തീയ ഗോളത്തിലെ എബ്രായ ഭാഷ പണ്ഡിതന്മാരും അങ്ങനെ എഴുതിയിട്ടില്ല. അവരെല്ലാവരും യിയ്യോമ്പിന് തുല്ല്യനായ് സത്യ ദൈവത്തെ അറിഞ്ഞും വിശ്വസിച്ചും ഇരുന്ന ഭക്തനായ ശാലേം എന്ന രാജ്യത്തിൻ്റെ രാജാവായിട്ടാണ് എഴുതിയിരിക്കുന്നത്.വചനത്തിൻ്റെ ആഴങ്ങളറിയാത്ത കേരളത്തിലെയും അതുപോലുള്ള ചില സ്ഥലങ്ങളിലും ഉള്ളവർ മാത്രമാണ് താങ്കൾ പറയുന്നത് പോലെ പറയുന്നത്. ഒരു പ്രശ്നമുള്ള വേദഭാഗം വ്യഖ്യാനിക്കുമ്പോൾ പൂർവ്വികന്മാർ ഇതിനെ കുറിച്ച് എന്തു പറഞ്ഞിരിക്കുന്നു എന്നു കൂടെ ശ്രദ്ധിച്ചിട്ട് വേണം .

    • @vijayanantony2010
      @vijayanantony2010 9 місяців тому +1

      You are wrong don’t speak against word of God. The God almighty can do everything. So don’t try to fool people with your false teachings.

  • @prameelamathew9877
    @prameelamathew9877 9 місяців тому

    Athu.serikkum vayichunokkiyal athu parishudhaavu anu.

  • @rajanmathews8078
    @rajanmathews8078 9 місяців тому +1

    Sorry brother., its against the word of God

  • @augustinekv7720
    @augustinekv7720 9 місяців тому

    Read. The. Book of. Enok. If. Is. Expland

  • @Kottarakarakerala
    @Kottarakarakerala 9 місяців тому

    എബ്രെയർ 7:7 ഉയർനവൻ താണവനെ അനുഗ്രഹ്യ്കുന്നു. എന്നു പറഞ്ഞു. കനൻ സാഹോദരൻ മാർക്ക് ദാസൻ ആയെരീകും എന്നാണ് ദൈവം പറഞ്ഞത്.

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  9 місяців тому

      അപ്പനിൽ നിന്ന് മകൾക്ക് ജനിച്ച ശപിക്കപ്പെട്ട വർഗ്ഗത്തിലെ മോവാമ്പ്യസ്ത്രീയിലൂടെ യേശുക്രിസ്തുവിൻ്റെ പാരമ്പര്യം വന്നതോർക്കുന്നില്ലേ.

    • @Kottarakarakerala
      @Kottarakarakerala 9 місяців тому

      @@EldhoVarghese-ub1tv കാനാ ൻ മനുഷ്യൻ ആണ്. യേശു പുരുഷ്നാൽ ഉളവായതല്ല.

  • @geo33138
    @geo33138 9 місяців тому

    12 ദിവസം മുൻപ് ഞാൻ ഇട്ടിട്ടുള്ള വിഡിയോയിൽ മൽക്കിസെദേക്കിനെക്കുറിച്ചു എബ്രായലേഖനത്തിൽ പറഞ്ഞത് തെറ്റാണ് എന്ന് വിവരിച്ചിട്ടുണ്ട്.

  • @inshot315
    @inshot315 9 місяців тому +1

    ഇന്ന് സകലവും നമുക്ക് വിരലിൽ തുമ്പിൽ ഉണ്ട് ദൈവത്തിൻ്റെയും മനുഷ്യരുടെയും ഇടയിലെ മധ്യസ്ഥൻ പുരോഹിതൻ ആണെന്ന് വല്ലതെളിവും ഉണ്ടോ...ഉണ്ടെങ്കിൽ കാണിക്കുക....

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  9 місяців тому

      ബ്രദർ ,മലയാളത്തിലെ പുരോഹിതൻ എന്ന വാക്ക് സംസ്കൃതത്തിൽ നിന്നുള്ളതാണ്, സംസ്കൃതത്തിൽ ആ വാക്കിൻ്റെ അർത്ഥം ദൈവത്തിൻ്റേയും മനുഷ്യരുടേയും ഇടുവിൽ നിൽക്കുന്നവൻ എന്നാണ്.

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  9 місяців тому

      ലേവ്യർ നാലാം അദ്ധ്യയം ശ്രദ്ധയോടെ വായിക്കൂ ബ്രദർ ,ജനത്തിൻ്റെ പാപങ്ങൾക്ക് ദൈവസന്നിധിയിൽ പ്രായശ്ചിത്തവും പരിഹാരവും വരുത്തുന്നത് പുരോഹിതനാണ്.അങ്ങനെ ദൈവത്തിൻ്റേയും മനുഷ്യൻ്റെയും ഇടുവിൽ നിൽക്കുന്നവനാണ് പുരോഹിതൻ.ആ പുരോഹിതനാണ് രണ്ട് കൂട്ടരുടേയും നടുവിലെ മദ്ധ്യസ്ഥൻ'

    • @mariyammathomas1291
      @mariyammathomas1291 9 місяців тому

      ​@@EldhoVarghese-ub1tv😂🙏🙏🙏🙏

    • @inshot315
      @inshot315 9 місяців тому

      ​@@EldhoVarghese-ub1tvമധ്യസ്ഥൻ എന്നൊരു അര്ത്ഥം വരുന്ന വാക്ക് അവിടെ ഉപയോഗിച്ചിട്ടില്ല.....മധ്യസ്ഥൻ എന്ന അവിടെ ഉപയോഗിച്ചിട്ടില്ല

    • @geo33138
      @geo33138 9 місяців тому

      @@inshot315 മധ്യസ്ഥൻ എന്നാൽ മദ്യപാനി ആണെന്നാണോ?

  • @enteamerica3512
    @enteamerica3512 9 місяців тому +5

    മൽക്കിസദേക്ക് പരിശുദ്ധാത്മാവായിരിക്കും.

    • @JinnsPg
      @JinnsPg 9 місяців тому

      What non sence

  • @sinujoseph4661
    @sinujoseph4661 9 місяців тому

    Parishuthatmave....melkisatheke

  • @moviescenes5529
    @moviescenes5529 9 місяців тому

    മൽകിസദേക്ക്, ഏലിയാവ്, സ്നാപക യോഹന്നാൻ, ഇവർ ഓരോ കാലഘട്ടത്തിൽ അവതരിച്ച ഒരേ വ്യക്തി ആകാനാണ് സാധ്യത , യേശു യൂദാ ഗോത്രത്തിൽ ആകണം എങ്കിൽ ജോസഫി ന്റെ മകനാകണം. ജ്യൂദനെ കാണിക്കാൻ വേണ്ടി മാത്രം ആകണം.

  • @williamspoozhikkadu703
    @williamspoozhikkadu703 6 місяців тому

    ബൈബിൾ വെറുതെ വായിക്കാതെ അർത്ഥമെങ്കിലും മനസിലാക്കി വാ യിക്കു

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  6 місяців тому

      പൂഴിയിൽ ജീവിതം കണ്ടെത്തി ജീവിക്കുന്നവർക്ക് വിണ്ണിലെ കാര്യങ്ങൾ എങ്ങനെ മനസ്സിലാകാനാ...

  • @user-gn9ce9sh
    @user-gn9ce9sh 9 місяців тому

    ബ്രദർ ഈ വിഷയവുമായിട്ട് ബന്ധപ്പെട്ടല്ല.... ഒരു സംശയം ചോദിക്കട്ടെ..... (അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ.
    ( ഗലാത്യർ 4 : 5 ).....നമ്മൾ ന്യായ പ്രമാനത്തിന് കീഴെ ഉള്ളവരല്ലല്ലോ...... ഈ വാക്യം ഒന്ന് വ്യക്തമാക്കി തരാമോ?... ഇത് ജാതികളെ വിലക്ക് വാങ്ങുന്ന കാര്യമാണോ പറയുന്നേ...?.. ആരെയാണ് പുത്രന്മാരാക്കുന്നത്.....?

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  9 місяців тому +1

      ബ്രദർ ,ഗലാത്യയിലെ വിശ്വാസികളിൽ അധികം പേരും യഹൂദന്മാരാണ്. അവരെ ന്യായപ്രമാണത്തിലേക്ക് വലിച്ചുകൊണ്ടുപോകാനാണ് യരൂശലേം സഭയിലെ യഹൂദവിശ്വാസികൾ ശ്രമിച്ചത്. അതിനെതിരെയാണ് പൌലൊസ് ഈ ലേഖനം എഴുതുന്നത്. അത് കൊണ്ട് അവരോടാണ് ഈ കാര്യം പറയുന്നത്. ന്യായപ്രമാണത്തിൽ പുത്രത്വം ഇല്ല. ന്യായപ്രമാണത്തിൽ കൃപ ഇല്ല. അതു ചെയ്യുന്ന മനുഷ്യൻ അതിനാൽ ജീവിക്കും എന്നേയുള്ളു. കൃപയും പുത്രത്വവും പ്രാപിക്കണമെങ്കിൽ കർത്താവിൻ്റെ ശരീരമാകുന്ന സഭയുടെ ഭാഗമാകണം.

    • @user-gn9ce9sh
      @user-gn9ce9sh 9 місяців тому

      @@EldhoVarghese-ub1tv 🙏🙏🙏

  • @kunjoocherian5564
    @kunjoocherian5564 9 місяців тому

    Kristhu thanne malkkisadekke

  • @aiswarya2695
    @aiswarya2695 9 місяців тому +1

    😅😅

  • @williamspoozhikkadu703
    @williamspoozhikkadu703 6 місяців тому

    മൽക്കിസ ദേക്കിന് മാതാവും പിതാവുമില്ല അവൻ്റെ ദിവസങ്ങൾക്ക് ആരംഭ വും അവസാനവുമില്ല .ഈ പറയുന്നത് ക്രിസ്തുവിനെപ്പറ്റിയാണെന്ന് മനസിലാക്കാൻ താങ്കൾക്ക് കഴിയില്ല .ഇനി നിങ്ങളെപ്പറ്റിയൂട്യൂബിൽ ധാരാളം വായനക്കാരെ കിട്ടും .വചനം തെറ്റായി പഠിപ്പിച്ചാലും വീട്ടിലെ വട്ട ചെലവു നടക്കും

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  6 місяців тому

      നിങ്ങളോട് ഞാൻ നിങ്ങളുടെ പാപത്തിൻ്റെ പങ്ക് ചോദിച്ചിട്ടില്ല വാങ്ങിയിട്ടുമില്ലല്ലോ? ഉണ്ടെങ്കിൽ പറയണേ???

  • @Maranatha108
    @Maranatha108 9 місяців тому +1

    ❤❤❤