പൊന്നൻ ആശാൻ 🥰🥰❤️❤️❤️പാമ്പാടി ആനയെ കുറിച്ച് കേട്ടപ്പോൾ എന്തന്നില്ലാത്ത ഒരാവേശം 🥰🥰🥰🥰കുറച്ചു നാളെങ്കിൽ കുറച്ചു നാൾ രാജൻ ആനയും പൊന്നൻ ആശാന്റെയും വരവ് കാണാൻ ആഗ്രഹം ❤️❤️❤️🥰🥰🥰 ... ആശാൻ പറഞ്ഞ പോലെ പഴയ ആനക്കാർ കൊണ്ട് നടക്കുന്നത് പോലെ ഇപ്പൊ ഴത്തെ ആനക്കാർക്ക് കൊണ്ട് നടക്കാൻ സാധിക്കില്ല
ലാസ്റ്റ് ചലച്ചിറ രാജീവ് ചേട്ടൻ കയറിയപ്പോൾ മാത്രമാണ് രാജൻ രാജൻ ആയതു. പിന്നീട് മൊട്ട അത് പിന്തുടർന്ന്. പക്ഷെ ഇപ്പോ.. കൊമ്പിൽ പിടിച്ചു നില്കാൻ ഉള്ള മത്സരം ആണ്.. രാജൻ ALLA ഇപ്പോ പ്രമാണിക്കു ആണ് ആരാധകർ 😔😔😔😔😔🙏🙏
രാജൻ ഒരേ പൊളി ആണ്,, പക്ഷെ ആന കേരളത്തിന്റെ കിങ് അത് രാമരാജാവ് തന്നെയാണ്..കേരളം ഇത്രയധികം ചർച്ച ചെയ്യപ്പെട്ട ആനയില്ല,,3ശ്ശൂർ പൂര വിളംബരം അറിയിച്ചു കൊണ്ട് പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി രാമൻ വരുന്ന ഒരു വരവുണ്ട് 🔥
@@ramanarmyyt3720 bro ഇടഞ്ഞ കാര്യം അല്ലാലോ പറഞ്ഞത്, eee ആന രണ്ടു ആനകളെ കൊന്നു അത് mass ആണെന്ന് പറഞ്ഞു നടക്കുന്ന നിന്നെ പോലുള്ള ഫാനിസിനെ എന്ത് പറയാൻ ആണ്
രാജനെ ശെരിക്കും അറിഞ്ഞാൽ ആരും നിലവും കുറവുള്ള ആന ആണെന്ന് പറയില്ല. രാജൻ ആശാൻ പറഞ്ഞപോലെ തുമ്പി ഇറക്കി തല പിടിച്ചു നിന്നാൽ അത് ഒരു ഒന്ന് ഒന്നര പിടുത്തം തന്നെ ആണ്. അത് ഇപ്പോഴും കാണാൻ പറ്റും അത് രാജന് സ്വയം നിൽക്കാൻ തോന്നുന്ന ചില സമയങ്ങളിൽ അത് പ്രകടമാക്കും. അത് കണ്ടു കഴിഞ്ഞാൽ പിന്നെ പകരം വെക്കാൻ നിലവും അളവും പറഞ്ഞു വേറെ ഒരു ആനയെ വിശേഷിപ്പിക്കാൻ പോലും തോന്നാത്ത അവസ്ഥ ആയി പോകും. രാജനെ നന്നായി വീക്ഷിച്ചിട്ടുള്ള ആളുകൾക്കെ മനസിലാകൂ. നല്ല തുമ്പിയും അതുപോലെ അളവും ഉള്ള ആന ആണ് രാജൻ അതിന്റെ കൂടെ എല്ലാം കനിഞ്ഞു അനുഗ്രചിച്ചിട്ടുണ്ട് ദൈവം. പിന്നെ ഒരു നിലവ് നിൽക്കാൻ രാജൻ ഒന്ന് മനസ്സിൽ കരുതി കൂട്ടി ഒരു നിൽപ് നിന്നാൽ അത് ഒരു പൂരം തന്നെ ആകും. 😘പെരുമാൾ 😘
തുമ്പികൈ ചാനൽ cheytha പോലെ വിശദമായി ഒന്നും മറക്കാതെ അതിലും ഡിഫറെൻറ് ചോദ്യങ്ങൾ ചോദിച്ചു ആശാന്റെ എല്ലാ കാര്യങ്ങളും വിശദമായി കാണിച്ചു തരുന്ന ഹരിച്ചേട്ടനും and crew വിനും hats off.. 🔥🔥💥💥💥
അണ്ണാ രാവിലെ മുതൽ വെറുതെ റൂമിൽ ഒരു പുതിയ ആന വീഡിയോ കാത്തിരിക്കുവാണ്...വന്നപ്പോൾ ശ്രീ 4 എലഫെൻ്റ്സും ഇവിടെയും ഒരുമിച്ച്...ഞായർ ദിവസങ്ങളിൽ വീഡിയോ രാവിലെ ഇട്ടാൽ വലിയ ഉപകാരം...
ആനയെ സ്റ്റേഹമാണ് ആ നയും അതി നെ വഴിനടത്താൻ ഇത്രയും പ്രവർത്തി പരിചയം വേണമെന്നു ഇപ്പോൾ മാത്രമാണ് മനസിലായത് പൊന്നേ ട്ടൻ മഹാ ഗുരു വാണ് പൊന്നേട്ടന്റെ പ്രായം വരുമ്പോൾ മകൻ പൊന്നേട്ടന്റെ അതെ രൂപം ആയിരികും അച്ചനും മകനും ആയിരം ആശംസകൾ
അത്രേം വേണോ,, അപ്പൊ രാമരാജാവിനെ എന്ത് വിളിക്കും.. തൃശൂർ പൂരവിളമ്പരവുമായി രാമൻ വരുന്ന വരവ് കാണാൻ ജനങ്ങൾ തിങ്ങി നിറയുന്നത് പോലെ ഏത് ആനയെ കാണാൻ ആള് വരും...തന്നെ തള്ളി പറഞ്ഞ കേരളത്തിലെ മുഴുവൻ ന്യൂസ് ചാനലുകളെ കൊണ്ട് ഒരു ദിവസം മുഴുവൻ ബ്രേകിങ് ന്യൂസും കൊടുപ്പിച്ച മുതൽ.. രാജാവ് അത് രാമൻ തമ്പുരാൻ കർണ്ണനും...
@@Friend-uo4bs അത് ഏതു ആന വന്നാലും അങ്ങനെ ആണ് 🤣... രാമൻ തിടമ്പ് എടുക്കുന്നതിനു മുൻപ് വേറെ എത്ര ആനകൾ ഉണ്ടാരുന്നു... രാമന്റെ സ്ഥാനത്തു രാജൻ ആണേലും ഇത്രേം alakar undav
ഞങ്ങളുടെ അപ്പൂസിനെ കുറിച്ച് ആശാൻ പറഞ്ഞത് കേട്ട് ഒത്തിരി സന്തോഷം
രാജൻ ആനയ്ക്കുറിച്ചു പറഞ്ഞു കേട്ടപ്പോൾ രോമാഞ്ചം ഉണ്ടായവർ ഇവിടെ കമോൺ 😍😍
😍😍
Rajan poliyale nilavum ellam❤😇
രാജനെ ഇതുവരെ ആരും ഇത്ര ഉചിതമായി വർണിച്ചു കാണില്ല... ആശാൻ 😍
ആനക്കാരിലെ അഗ്രഗണൃൻ പറഞ്ഞാൽ അതിൽ മറുവാക്കുണ്ടോ ? രാജൻ....രാജാവ് തന്നെ....🥰🥰🥰
ആന കേരളത്തിന്റെ രാജാവ് അത് രാമരാജാവ് തന്നെ,, പക്ഷെ രാജൻ പൊളി ആണ് കതിർവില്ലഴകൻ
@@Friend-uo4bs hmm baakki aanakale konnale rajav aaku enkil rajan rajav aakan pattilla
@@Friend-uo4bs താങ്കൾ അല്ലേ രാജനെ വേറൊരു വീഡിയോയിൽ പടയാളി എന്ന് പറഞ്ഞു പരിഹസിച്ചത്
@@abhijithprakash2328 അതെ അവൻ തന്നെ
@@diarynotesbygk രാമൻ അറിഞ്ഞൂട് ആരെയും കൊന്നിട്ടില്ല
പാമ്പാടി രാജന്റെ കാര്യം 100% സത്യം. പൊന്നൻ ചേട്ടൻ അഴിച്ചാൽ കിടു
ഇപ്പോൾ കിടു അല്ലേ
@@amalkv549 ah engane irikkanu
തനി നാടൻ സഹ്യപുത്രൻ ലക്ഷണ പെരുമാൾ പാമ്പാടി രാജൻ ❤❤😘😘😘😘
രാജനെ കുറിച്ച് ആശാൻ പറയുമ്പോൾ ഹോ.... ആനപ്രേമി ആയിട്ടുള്ള ഏതൊരാൾക്കും രോമാഞ്ചം ഉണ്ടാകും അല്ലെ എന്നെ പോലെ... പൊന്നൻ ആശാൻ ജീവൻ ആണ് ❤❤❤
Thank You Aneesh🙏
Video ഇഷ്ടമായല്ലോ അല്ലെ.. Share ചെയ്യാൻ മറക്കല്ലേ
Rajane kurich parayunna aa min edha
Athe ashane🥰💯💯💯
പൊന്നൻ ആശാൻ 🥰🥰❤️❤️❤️പാമ്പാടി ആനയെ കുറിച്ച് കേട്ടപ്പോൾ എന്തന്നില്ലാത്ത ഒരാവേശം 🥰🥰🥰🥰കുറച്ചു നാളെങ്കിൽ കുറച്ചു നാൾ രാജൻ ആനയും പൊന്നൻ ആശാന്റെയും വരവ് കാണാൻ ആഗ്രഹം ❤️❤️❤️🥰🥰🥰 ... ആശാൻ പറഞ്ഞ പോലെ പഴയ ആനക്കാർ കൊണ്ട് നടക്കുന്നത് പോലെ ഇപ്പൊ ഴത്തെ ആനക്കാർക്ക് കൊണ്ട് നടക്കാൻ സാധിക്കില്ല
ലാസ്റ്റ് ചലച്ചിറ രാജീവ് ചേട്ടൻ കയറിയപ്പോൾ മാത്രമാണ് രാജൻ രാജൻ ആയതു. പിന്നീട് മൊട്ട അത് പിന്തുടർന്ന്. പക്ഷെ ഇപ്പോ.. കൊമ്പിൽ പിടിച്ചു നില്കാൻ ഉള്ള മത്സരം ആണ്.. രാജൻ ALLA ഇപ്പോ പ്രമാണിക്കു ആണ് ആരാധകർ 😔😔😔😔😔🙏🙏
Thank You Kannan🙏 Video ഇഷ്ടമായല്ലോ അല്ലെ.. Share ചെയ്യാൻ മറക്കല്ലേ
എല്ലാ കാര്യവും തുറന്ന് പറയാൻ മടിയില്ലാത്ത ശുദ്ധനായ ആനക്കാരൻ
രാജൻ, രാജാധിരാജൻ 😍😍😍😍😍❤❤❤🔥
രാജൻ, the king of elephants. പൊന്നൻ ചേട്ടൻ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ഒത്തിരി സന്തോഷം 🙏🙏🙏👍
Thank You Biju 🙏 Video ഇഷ്ടമായല്ലോ അല്ലെ.. Share ചെയ്യാൻ മറക്കല്ലേ
രാജൻ ഒരേ പൊളി ആണ്,, പക്ഷെ ആന കേരളത്തിന്റെ കിങ് അത് രാമരാജാവ് തന്നെയാണ്..കേരളം ഇത്രയധികം ചർച്ച ചെയ്യപ്പെട്ട ആനയില്ല,,3ശ്ശൂർ പൂര വിളംബരം അറിയിച്ചു കൊണ്ട് പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി രാമൻ വരുന്ന ഒരു വരവുണ്ട് 🔥
@@Friend-uo4bs athe athe 13 manushyan jeevan , 2 aanakal ormayakkiya aana alle ( karnan bhagyathinu rakshapettu illenkil 3 aayene) , pinne keralam charcha cheyyathe irikko. raman mass alle💥
@@diarynotesbygk അതേടാ മാസ്സ് രാമൻ ജയിച്ച പൂര സ്ഥലത്ത് ഇത് വരെ രാമൻ ഇടഞ്ഞിട്ടില്ല എന്നാ രാജനോ ithithanath രാജൻ ഇടഞ്ഞു 😂😂😂
@@ramanarmyyt3720 bro ഇടഞ്ഞ കാര്യം അല്ലാലോ പറഞ്ഞത്, eee ആന രണ്ടു ആനകളെ കൊന്നു അത് mass ആണെന്ന് പറഞ്ഞു നടക്കുന്ന നിന്നെ പോലുള്ള ഫാനിസിനെ എന്ത് പറയാൻ ആണ്
ഗജരാജ ലക്ഷണ പെരുമാൾ പാമ്പാടി രാജൻ ♥️♥️
മാണിക്യം....... പൊന്നആശാൻ ആന കേരളത്തിലെ പപ്പാനിലെ മാണിക്യം,,,,
പൊന്നൻചേട്ടനെ ചുമ്മാകണ്ടിരിക്കാൻ തന്നെ എന്താഒരുപ്രവ്ഡി ഒരുരാജാവിനെ കണ്ടപോലെയുള്ള അനുബൂതി
രാജനെ ശെരിക്കും അറിഞ്ഞാൽ ആരും നിലവും കുറവുള്ള ആന ആണെന്ന് പറയില്ല. രാജൻ ആശാൻ പറഞ്ഞപോലെ തുമ്പി ഇറക്കി തല പിടിച്ചു നിന്നാൽ അത് ഒരു ഒന്ന് ഒന്നര പിടുത്തം തന്നെ ആണ്. അത് ഇപ്പോഴും കാണാൻ പറ്റും അത് രാജന് സ്വയം നിൽക്കാൻ തോന്നുന്ന ചില സമയങ്ങളിൽ അത് പ്രകടമാക്കും. അത് കണ്ടു കഴിഞ്ഞാൽ പിന്നെ പകരം വെക്കാൻ നിലവും അളവും പറഞ്ഞു വേറെ ഒരു ആനയെ വിശേഷിപ്പിക്കാൻ പോലും തോന്നാത്ത അവസ്ഥ ആയി പോകും. രാജനെ നന്നായി വീക്ഷിച്ചിട്ടുള്ള ആളുകൾക്കെ മനസിലാകൂ. നല്ല തുമ്പിയും അതുപോലെ അളവും ഉള്ള ആന ആണ് രാജൻ അതിന്റെ കൂടെ എല്ലാം കനിഞ്ഞു അനുഗ്രചിച്ചിട്ടുണ്ട് ദൈവം. പിന്നെ ഒരു നിലവ് നിൽക്കാൻ രാജൻ ഒന്ന് മനസ്സിൽ കരുതി കൂട്ടി ഒരു നിൽപ് നിന്നാൽ അത് ഒരു പൂരം തന്നെ ആകും. 😘പെരുമാൾ 😘
നിലവും അളവും അത് കർണ്ണനും രാമനും തന്നെ,, ഭംഗി കൊണ്ട് രാജൻ ആണ്... ആന കേരളത്തിന്റെ രാജാവും തമ്പുരാനും കഴിഞ്ഞേ ഒള്ളു
@@Friend-uo4bs ivide വന്നു ഊള comment idalle രാജൻ thumbi താഴെ വച്ചു നിൽക്കുന്ന പോലെ nilkkan അവർക്ക് പറ്റില്ല mone 🔥
@@Friend-uo4bs അഴക് നോക്കിയാൽ രാജൻ കഴിഞ്ഞേ ഒള്ളു രാജാവും തമ്പുരാനും അതിൽ രണ്ടുപേരും താങ്കൾ പറഞ്ഞ പടയാളിക്ക് പിന്നിൽ 🔥
അപ്പൂസ്പാമ്പാടി മുത്തേ ❤️❤️❤️❤️🐘🐘🐘പൊന്നൻ ചേട്ടൻ ഇഷ്ടം ❤️❤️❤️❤️👍👍വീഡിയോ സൂപ്പർ
Rajan ente Jeevam❤❤❤❤❤❤❤🚶♀️
രാജൻ ഉയിർ 😘❤
പൊന്നൻ ചേട്ടൻ രാജനെ അഴിച്ചൽ പൊളി ആയിരിക്കും.
പാമ്പാടി രാജൻ 🔥
Appuss eshttam🧡💘❤️💚
Universal king Rajan ❤️😍
തുമ്പികൈ ചാനൽ cheytha പോലെ വിശദമായി ഒന്നും മറക്കാതെ അതിലും ഡിഫറെൻറ് ചോദ്യങ്ങൾ ചോദിച്ചു ആശാന്റെ എല്ലാ കാര്യങ്ങളും വിശദമായി കാണിച്ചു തരുന്ന ഹരിച്ചേട്ടനും and crew വിനും hats off.. 🔥🔥💥💥💥
Thank You So much Karthik... 🙏🙏 Share ചെയ്യാൻ മറക്കല്ലേ
നിഷ്കളങ്കനായ ഒരു മനുഷ്യൻ പൊന്നൻ ചേട്ടൻ
ആശാന്റെ തോർത്തുമുണ്ട് കഥ ഫേമസാ ❣️❣️🔥🔥🔥🔥
പാമ്പാടി രാജൻ ഉയിർ 🥰🥰🥰
❤️❤️❤️❤️❤️ രാജൻ 😍😍😍😍
8:27 ഇനി watsapp സ്റ്റാറ്റസ് കളുടെ വരവാണ് 💥💥💥💥🔥💥🔥💥💥💥🔥❤️❤️❤️❤️🥰🥰
😄⚡️
അണ്ണാ രാവിലെ മുതൽ വെറുതെ റൂമിൽ ഒരു പുതിയ ആന വീഡിയോ കാത്തിരിക്കുവാണ്...വന്നപ്പോൾ ശ്രീ 4 എലഫെൻ്റ്സും ഇവിടെയും ഒരുമിച്ച്...ഞായർ ദിവസങ്ങളിൽ വീഡിയോ രാവിലെ ഇട്ടാൽ വലിയ ഉപകാരം...
പൊന്നൻ ചേട്ടൻ സൂപ്പർ ♥♥♥♥♥❤❤
ആനയെ സ്റ്റേഹമാണ് ആ നയും അതി നെ വഴിനടത്താൻ ഇത്രയും പ്രവർത്തി പരിചയം വേണമെന്നു ഇപ്പോൾ മാത്രമാണ് മനസിലായത് പൊന്നേ ട്ടൻ മഹാ ഗുരു വാണ് പൊന്നേട്ടന്റെ പ്രായം വരുമ്പോൾ മകൻ പൊന്നേട്ടന്റെ അതെ രൂപം ആയിരികും അച്ചനും മകനും ആയിരം ആശംസകൾ
അപ്പൂസ് ❤❤❤🥰🥰🥰😍😍😍
ആഹാ അടിപൊളി ,പൊന്നൻ ആശാന്റെ ആനകാര്യങ്ങൾ കേട്ടിരിക്കാൻ തന്നെ ഒരു സുഖാ 👌👌👌👌🥰🥰🥰🥰💖💖💖💖😍😍😍😍😍😍😍😍💗💗💗💗💗🐘🐘🐘🐘🐘🐘🐘🐘
പിന്നല്ലാതെ ... Video ഇഷ്ടമായല്ലോ അല്ലെ.. Share ചെയ്യാൻ മറക്കല്ലേ
പൊന്നൻചേട്ടൻ സൂപ്പർ ആണ് ❤❤😍😍👌👌
പിന്നല്ലാതെ ... video ഇഷ്ടമായല്ലോ അല്ലെ.. Share ചെയ്യാൻ മറക്കല്ലേ
സൂപ്പർ
പാമ്പാടിയാന💎
Appusine kurichu chettan parayunathu 8: 02 mnt thottanu ❤
Perfect words 💯💯💞RajaN
ഇത്രമാത്രം ആത്മാർത്ഥതയുള്ള വേറെ പാപ്പാൻ ന്മാരെ കണ്ടു കിട്ടാൻ പ്രയാസം ആണ് .... പൊന്നൻ ചേട്ടൻ ....❤️❤️👍👍
Nilavum.azhakum❤elam ollaa natturajavuu😍❣️avnte range vereya.makaleee. ithinonum.oru mattavumilaaaa oru matavum💯
പൊന്നൻ ആശാൻ രാജേനെ ഒന്ന് അഴിക്കുയാണെങ്കി
Aanakeralathinte raajav rajan😍😍
അത്രേം വേണോ,, അപ്പൊ രാമരാജാവിനെ എന്ത് വിളിക്കും.. തൃശൂർ പൂരവിളമ്പരവുമായി രാമൻ വരുന്ന വരവ് കാണാൻ ജനങ്ങൾ തിങ്ങി നിറയുന്നത് പോലെ ഏത് ആനയെ കാണാൻ ആള് വരും...തന്നെ തള്ളി പറഞ്ഞ കേരളത്തിലെ മുഴുവൻ ന്യൂസ് ചാനലുകളെ കൊണ്ട് ഒരു ദിവസം മുഴുവൻ ബ്രേകിങ് ന്യൂസും കൊടുപ്പിച്ച മുതൽ.. രാജാവ് അത് രാമൻ തമ്പുരാൻ കർണ്ണനും...
@@Friend-uo4bs അത് ഏതു ആന വന്നാലും അങ്ങനെ ആണ് 🤣... രാമൻ തിടമ്പ് എടുക്കുന്നതിനു മുൻപ് വേറെ എത്ര ആനകൾ ഉണ്ടാരുന്നു... രാമന്റെ സ്ഥാനത്തു രാജൻ ആണേലും ഇത്രേം alakar undav
@@jobinbabu1013 നല്ല തള്ള് 🚶🏽♂️
@@drstrange8747 ഒരു തള്ളും illa
@@drstrange8747 ഒരു തല്ലുമില്ല 🔥
Appussa ne vara levelda💚❤️💘🧡💘❤️💚❤️💘🧡
Ponnan chettan 🔥🔥
🥰🥰🥰🥰🥰 ഗജരാജഗന്ധർവ്വൻ 🥰🥰🥰🥰🥰
Rajan 🥰🥰🥰❤❤😘😘
8:27 ❤️
Rajan ❤️
അടിപൊളി 👌👌👌👌
Supparayittunde video orupadishttamayiiii
24 . minite kaziyumpol video thirnnallonnorthu sagadamakum
Thank You So much Suresh 🙏..... Share ചെയ്യാൻ മറക്കല്ലേ
Ponnan ashan rajanil keariyirunnenkil poliayene ❤ pinne pullikku pattiya oru muthal nammude olari ana❤❤❤
രാജൻ ഇപ്പോ പൊളിയല്ലേ
വിഷ്ണു ശങ്കർ, ഏവൂർ കണ്ണൻ, മുറിവാലൻ മുകുന്ദൻ,കീച്ചാം പറമ്പ് ആന, മനുസ്വാമി മഠം വിനായകൻ ഇവരൊക്കെയോ
രാജൻ ❤️
Raajan rajavu thanne💥💥💥
🙏🙏 👍👍 Video ഇഷ്ടമായല്ലോ അല്ലെ.. Share ചെയ്യാൻ മറക്കല്ലേ
@@Ulsavakeralam sure
തമ്പുരാനും രാജൻ തന്നെ 😍😍🔥
ഹിമാവാനും രാജൻ തന്നെ 😍🔥
എന്തെ മതിയോ 😂😂
Super
Ponnan chetaaaaa umaaaaaaa
😘😘 video ഇഷ്ടമായല്ലോ അല്ലെ.. Share ചെയ്യാൻ മറക്കല്ലേ
ഞാൻ പൊന്നൻ ചേട്ടനെ കണ്ടത് 1997 ൽ കണ്ടംമ്പിള്ളി ബാലനാരായണൻ (പട്ടാമ്പി ആന )ഒപ്പം ആണ്. പള്ളതാംകുളംങ്ങര ഉത്സവത്തിന്.
Ponnanchettan🔥🔥🔥
നമ്മുടെ സ്വന്തം പൊന്നൻ ആശാൻ 🧡🧡 video ഇഷ്ടമായല്ലോ അല്ലെ.. Share ചെയ്യാൻ മറക്കല്ലേ
Balan mash video uploaded please🙏
Ponnayiiii 🥰❤️🔥
നമ്മുടെ സ്വന്തം പൊന്നായി... Video ഇഷ്ടമായല്ലോ അല്ലെ.. Share ചെയ്യാൻ മറക്കല്ലേ
Ponnayiii 🥰🥰🥰🥰
നമ്മുടെ സ്വന്തം പൊന്നായി .. video ഇഷ്ടമായല്ലോ അല്ലെ.. Share ചെയ്യാൻ മറക്കല്ലേ
പെരുന്നസഹോദരന്മാർ.രണ്ടാമൻ സതീഷ് ചേട്ടൻ interview എടുക്കാമോ
First comment…Ponnettan uyiru..
Thank You Anish... ഇനിയും comments അയക്കണേ...
Video Share ചെയ്യാൻ മറക്കല്ലേ
💥✨💥🎀💥😍അപ്പൂസ്😍💥🎀💥✨💥
👍👍 Video ഇഷ്ടമായല്ലോ അല്ലെ.. Share ചെയ്യാൻ മറക്കല്ലേ
Watching..........
Enikk aanaye Patti oru idea illa .. but ee chettan parayunna kettu irikkan thanne full thrilling aanu..
Superb Hari
Thank You 🙏🙏🙏... Video Share ചെയ്യാൻ മറക്കല്ലേ
Sure Hari
Atu tanda namma raja
Super ♥️♥️
Thank You Sivaprasad🙏 video ഇഷ്ടമായല്ലോ അല്ലെ.. Share ചെയ്യാൻ മറക്കല്ലേ
Rajan vs vijayan masssss
Oru nadan naturajavu
Onakkoor ponnan chettan 🔥🔥🔥
പൊന്നൻ ആശാൻ 🧡🧡... video ഇഷ്ടമായല്ലോ അല്ലെ.. Share ചെയ്യാൻ മറക്കല്ലേ
❣️❣️❣️
Ashan 🔥🔥🔥
ഹായ് ❤❤❤❤❤
ചേട്ടാ രീത്നാകരൻ ചേട്ടന്റെ ഇന്റർവ്യൂ എടുക്കണം
ഓണാക്കൂർ തമ്പി ചേട്ടനെ കുറിച് ചോയ്ക്കമോ
💚💚💚
Enta Ayappa
1st😊
ഇതെന്താ ഇത്രേം വൈകിയേ നോക്കി ഇരിക്കുവാരുന്നു
എല്ലാത്തിനും അതിന്റെതായ സമയമില്ലേ മഹേഷേ ... 😉
Share ചെയ്യാൻ മറക്കല്ലേ
@@Ulsavakeralam 😊
👍👍👍👍👍
Thank You 🙏🙏 Share ചെയ്യാൻ മറക്കല്ലേ
Ponnan aashaan 🔥
First 🔥🔥🔥🙏🏼🙏🏼
ഹരിയേട്ടാ പൊന്നൻ ചേട്ടനെ ഇന്റർവ്യൂ ചെയ്യാൻ അദേഹത്തിന് കാശ് കൊടുക്കണം എന്ന് ചില you tube ചാനലുക്കാർ പറയുന്നു അത് സത്യമാണൊ
Old Episode
🔥🔥🔥🔥🔥
Thank You Hari 🙏
Video ഇഷ്ടമായല്ലോ അല്ലെ.. Share ചെയ്യാൻ മറക്കല്ലേ
@@Ulsavakeralam 💖💖💖💖100%
Edo orupadu tavanayi panathanam janarthanam ennu onnum chochilla chochu nokkado
𝐊𝐚𝐫𝐧𝐚𝐧! 🔥
🔥❤🔥
😍😍😍
❤️❤️❤️❤️🥰🙏
Thank You Gokul 🙏 video ഇഷ്ടമായല്ലോ അല്ലെ.. Share ചെയ്യാൻ മറക്കല്ലേ
@@Ulsavakeralam തീർച്ചയായും ഞാൻ ചെയ്യും
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Thank You Vipul 🙏 video ഇഷ്ടമായല്ലോ അല്ലെ.. Share ചെയ്യാൻ മറക്കല്ലേ
@@Ulsavakeralam urappayum
,👍
🙏❤️
Waiting for the episode
Coming Soon.... Video ഇഷ്ടമായല്ലോ അല്ലെ.. Share ചെയ്യാൻ മറക്കല്ലേ
😍👌🔥
Ellavarum rajan anaya patty coment edundu nalloru thozhilkarana patty parayundu arum athu sredichittilla panathanam
Ponan ashan
❤️❤️❤️
Nee orru Manddan Thannaaa😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅