എഡ്യൂക്കേഷൻ സ്ഥപ്നത്തിൽ പണം പിടിപ്പുള്ള വീട്ടിലെ കുട്ടികൾ ചെയുന്ന തെറ്റ് നീതികരിക്കുന്നു സാധാരണ പാവങ്ങൾ കുട്ടിക്ക് പീഡനം ഇത് മാറ്റം ഉണ്ടാകണം.. നിയമം നീതി ശിക്ഷ ഉറപ്പ് ആകണം
കേരളത്തിലെ ഒട്ടുമിക്ക സർക്കാർ ആശുപത്രികളെയും അവസ്ഥ ഇങ്ങനെയാണ്. അടിയന്തരമായി ചെയ്യേണ്ട പല കാര്യങ്ങളും വെറുതെ ലാഗ് ചെയ്ത് അശ്രദ്ധമായി കാര്യങ്ങൾ ഇടപെട്ട് അവസാനം സ്ഥിതി കൂടുതൽ വഷളാകും
മാധ്യമപ്രവർത്തകരെ എന്തുകൊണ്ട് തെറ്റ് ചെയ്ത പെൺകുട്ടികളുടെ ഫോട്ടോ നിങ്ങൾ മാധ്യമത്തിലൂടെ കാണിക്കാത്തത്. അത് പെൺകുട്ടി ആയതുകൊണ്ടാണോ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവരെ മുഖം സമൂഹത്തിനുമുന്നിൽ കാണിക്കണം. ഇനി നാളെ തെറ്റ് ചെയ്യാൻ പോകാനിരുന്ന പെൺകുട്ടികൾ ഇത് കാണട്ടെ. തെറ്റ് ചെയ്യാതിരിക്കുക. സോഷ്യൽ മീഡിയ വളർന്നത് ഒന്നും തെറ്റ് ചെയ്യാൻ പോകുന്ന ആളുകൾക്ക് മനസ്സിലാകുന്നില്ല. മാസത്തിലൊരിക്കലും കോളേജിലെ മിന്നൽ പരിശോധന ഉണ്ടാകണം. വിദ്യാർത്ഥികളുടെ ക്ഷേമ അന്വേഷിക്കണം. ടീച്ചേഴ്സ് പ്രൊഫസർ ഇവരെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവരെ തുറങ്കിൽ അടയ്ക്കണം
Exactly pure medical negligence . Even failed ABC care (airway with oxygen, breathing with anticipated respiratory compromise patient was in shock with pain with neurogenic shock, circulation with fluid management). Why that hospital casualty is open for what ? even to did not start an IV access and start in IV. Heard the sent for x-ray to rule out fracture. Very sarcastic .
ബന്ദ് വേണം ഇനി ഒരു കുട്ടിയും ഇങ്ങനെ അനുഭവിക്കരുത് ,നിങ്ങൾ ശക്തമായ് നീതിക്കായ് പോരാടു,,
Correct
നീതിക്കായി abvp❤️🔥🥹
A B V P ബിഗ് സല്യൂട്ട്
സർക്കാർ ആശുപത്രിയിൽ ഇങ്ങനെയാണ് എല്ലാം സാവധാനമായിരിക്കും
ഇതിൽ രാഷ്ട്രിയം നോക്കാതെ എല്ലാ വിദ്യാർത്ഥി സംഘടനകളും പ്രതികരിക്കണം
ഇങ്ങനെയും നിയമം എടുക്കാൻ പോലീസിനറിയാം അല്ലെ....
ഒരു ജീവൻ പോയി . ഒരു കുടുംബത്തിൻ്റെ മുഴുവൻ പ്രതീക്ഷ തകർത്തു കളഞ്ഞിട്ടു ഇനി എന്തു ചെയ്തിട്ട് എന്തു കാര്യം. നേരത്തെ തന്നെ action എടുക്കണം ആയിരുന്നു.
നേരത്തെ എടുക്കാൻ ഏതേലും ഒരു student organisation ഹെൽപ്പ് തേടണ്ടെ. Abvp,Sfi,ksu ഇവർക്ക് ജ്യോതിഷം ഒന്നും ഇല്ലല്ലോ
എഡ്യൂക്കേഷൻ സ്ഥപ്നത്തിൽ പണം പിടിപ്പുള്ള വീട്ടിലെ കുട്ടികൾ ചെയുന്ന തെറ്റ് നീതികരിക്കുന്നു സാധാരണ പാവങ്ങൾ കുട്ടിക്ക് പീഡനം ഇത് മാറ്റം ഉണ്ടാകണം.. നിയമം നീതി ശിക്ഷ ഉറപ്പ് ആകണം
A b v p salute
പ്രതികൾ SFi ക്കാർ ആണങ്കിൽ പാർട്ടി രക്ഷിക്കും ഉറപ് അങ്ങനെ സമ്പവിച്ചാൽ ജനങ്ങൾ കൈകാര്യം ചെയ്യണം
Very sad
ഇവിടുത്തെ ഭരണം അങ്ങനെ ഒരു സംഗതി ഇവിടെ ഉണ്ടോ
ആയ്യോ 😭😭😭
ഇവർക്കു പേര് ഇല്ലേ
അഞ്ജന അഷിത അലീന..
എല്ലാം ഏആണല്ലോ തുടക്കം😂😂@@mariyammaliyakkal9719
കേരളത്തിലെ ഒട്ടുമിക്ക സർക്കാർ ആശുപത്രികളെയും അവസ്ഥ ഇങ്ങനെയാണ്.
അടിയന്തരമായി ചെയ്യേണ്ട പല കാര്യങ്ങളും വെറുതെ ലാഗ് ചെയ്ത് അശ്രദ്ധമായി കാര്യങ്ങൾ ഇടപെട്ട് അവസാനം സ്ഥിതി കൂടുതൽ വഷളാകും
101% സത്യം.
Monday strike ondo atho strike pinvalicho . Arkelum ariyuvenkil rply pls
Njnm athe nokan vahneya 🥴
It's very sad, for justice public comeing on road, It's show our weakness of law, judge, police system, how i can belive in law,
Law is outdated.
❤
Appo nale avadhi ano
മാധ്യമപ്രവർത്തകരെ എന്തുകൊണ്ട് തെറ്റ് ചെയ്ത പെൺകുട്ടികളുടെ ഫോട്ടോ നിങ്ങൾ മാധ്യമത്തിലൂടെ കാണിക്കാത്തത്. അത് പെൺകുട്ടി ആയതുകൊണ്ടാണോ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവരെ മുഖം സമൂഹത്തിനുമുന്നിൽ കാണിക്കണം. ഇനി നാളെ തെറ്റ് ചെയ്യാൻ പോകാനിരുന്ന പെൺകുട്ടികൾ ഇത് കാണട്ടെ. തെറ്റ് ചെയ്യാതിരിക്കുക. സോഷ്യൽ മീഡിയ വളർന്നത് ഒന്നും തെറ്റ് ചെയ്യാൻ പോകുന്ന ആളുകൾക്ക് മനസ്സിലാകുന്നില്ല. മാസത്തിലൊരിക്കലും കോളേജിലെ മിന്നൽ പരിശോധന ഉണ്ടാകണം. വിദ്യാർത്ഥികളുടെ ക്ഷേമ അന്വേഷിക്കണം. ടീച്ചേഴ്സ് പ്രൊഫസർ ഇവരെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവരെ തുറങ്കിൽ അടയ്ക്കണം
Exactly pure medical negligence .
Even failed ABC care (airway with oxygen, breathing with anticipated respiratory compromise patient was in shock with pain with neurogenic shock, circulation with fluid management). Why that hospital casualty is open for what ? even to did not start an IV access and start in IV. Heard the sent for x-ray to rule out fracture. Very sarcastic .
ഇതിൽ രാഷ്ട്രീയം ഇല്ലാതെ പ്രതികരിക്കണം
If it is like this a bandh is inevitable for every crime. What are we achieving by this bandh?
yetu kodipichalentha pavam kuttiyude jeevan poyille
ഇയാൾ എബിവിപി കാരനോ?😂😂😂
ഒന്ന് പറയെട്ടെ,,,ആണ് ഡോക്ടറെ അല്ലെ പോക്കേണ്ടത
3 എണ്ണവും ടെ ടെ ടെ ആണ്.....
Evalumaareyokke....pidiche...nalla....konakonakkanam...
ABVP ipo free aanallo. Apom kadichu toongaam
Sfi, vere partyko athonnum pattunillelllo
ജയ് ചാവാം🤣🤣😁😁😁
പോടാ നാറി
B.j.p.chettakalkku vere paniyonnumille.. thoongi marichalum samaram .thoori marichalum samaram.athinu kaaranakkaaraaya moonnu prathikaleyum arest cheithille... Pinne enthinee.naadakam.😢😢😢
elaa chettakalum angne thanne aan setaa
അവരെലും വിഷയത്തിൽ ഇടപെടുന്നുണ്ടല്ലോ.. Backy olloru എവിടെ...sfikk pinne അതിന് പോലും പറ്റൂല്ലല്ലോ