This happens in almost all schools and colleges worldwide when students do not pay the fees repeatedly. The school authorities do this without the knowledge of other students so that she need not be belittled among other students. They are asked to come to school to give her attendance so as to avoid attendance shortage for students. They locked the library for her safety as she could be showing tenancies of running away. Why did her mother not talk to the school authorities regarding the delayed payment of fees? I don't think it's the schools fault. We must hear from the teachers' side, too. They, too, will have volumes to say.
Manasinu kattiyillatha makkal pettu pookum..ottepeduthal nimithum depression IL poya etra students kaanum oro college IL....padithum thanne nirthie treatment IL ullaver...... nammude some malayali students and some teachers dangerous.... parents appol thanne koode undaakum.... Room eduthenkilumm koode thaamasikkunum...
പ്രതികരിക്കണം എന്ന്പറയാൻഎളുപ്പമാണ്. പ്രതികരിക്കുമ്പോൾകൂടെനിൽക്കാൻആരുംകാണില്ല. തന്റടെടി എന്നപേരുവരും. അവർക്കുഎന്തുംചെയ്യാൻകഴിയും. ആഅമ്മുവിലുടെസത്യാവസ്ഥപുറത്തുവന്നു. മോളെ മോളൂടെ കോഴ്സ് complete ചെയിതല്ലോ. Teacher ന്റെ principal ന്റെ സംസാരംകേ ട്ടപ്പോൾ മനസ്സിലായി.
ഇപ്പോഴും. Caste &colour ഡെസ്ക്രിമിനേഷൻ എല്ലാ school&കോളേജ് ലെവലിൽ ഉണ്ട് പല കുട്ടികളും internal മാർക്ക് ഒക്കെ ഓർത്തു എങ്ങനെങ്കിലും ക്ലാസ്സ് തീർത്തു പ്രതികരിക്കാതെ പോവുന്നു,, പ്രബുദ്ധ കേരളം സാക്ഷരതയിൽ മുന്നിൽ ഇങ്ങനൊക്കെ മേനി പറയുമെങ്കിലും മനസ്സ് സങ്കുചിതo,
ജാതി വിവേചാനവും, ഇപ്പോൾ മുസ്‌ലിം വുരുദ്ധതയും കൂടി വരുന്നു ഇന്റെണൾ മാർക്ക് ഇട്ടു കൊടുക്കുന്നതിൽ ആണു അധ്യാപകരുടെ കളി. ഏറ്റവും നന്നായി പെർഫോമൻസ് കാണിച്ചാലും അതിൽ കൂടുതൽതാഴെ ആയ കുട്ടിക്ക് മാർക്ക് കൂട്ടി കൊടുക്കുന്നു അതൊക്കെ കുട്ടികളിൽ undakjunna🌹മനസിക പ്രശനം വലുതാണ് പ്രത്യേകിച്ചു പെൺകുട്ടികൾ. ഇതിനൊക്കെ അർഥി സർക്കാർ തലത്തിലും യൂണിവേഴ്സ്റ്റി തലത്തിലും നടപടി ഉണ്ടാക്കണം 20ൽ 5മാർക്ക് മാത്രമാണ് അധ്യാപകർക് ഇടാൻ അനുവദിക്കാവു. ഇന്നത്തെ കാലത്തു സ്വാകാര്യാ കോളേജ് കൾ ആയതിനാൽ അധ്യാപകർക് ഒരു ഉത്തരവാദിത്വവും ഇല്ല. ഇതിന്റെ മറവിൽ പീഡനവും പെൺകുട്ടികളെ പെടുത്തുന്നുണ്ട്.
അതിൻ്റെ പേരിൽ അവരെ ഒരുത്തനും ഒന്നും ചെയ്യാൻ കഴിയില്ല . അതിൽ നിന് ഒരു കാര്യം മനസിലായി കുട്ടി പറയുന്നത് എല്ലാം സത്യം എന്നും നിഷ്കളങ്കമായ വ്യക്തിത്വം ആണന്നും
ഇതുപോലെ എന്തെല്ലാം ഓരോ കോളേജിൽ നടക്കുന്നു... ആരും അറിയുന്നില്ല എന്നല്ലേ ഉള്ളൂ.. ഇപ്പോളത്തെ കുട്ടികൾ ഉള്ളതെല്ലാം കെട്ടി പെറുക്കി നാടു വിടാൻ ഉള്ള കാരണം ഇതാണ്!
അധ്യാപകർ എന്ന പദവി നിർവഹിക്കുന്ന വ്യക്തികൾ തെറ്റ് ചെയ്യുമ്പോൾ അവർക്ക് വേണ്ട കൗൺസിലിങ് കൊടുത്തു നല്ല വ്യക്തികളാക്കാൻ ശ്രമിക്കുക. പാരവച്ചും ഏഷണി പറഞ്ഞും മറ്റുള്ളവരെ സമൂഹത്തിൽ മോശപ്പെടുത്തുന്ന വ്യക്തികളായി അവർ മാറുകയാണ്. അവർക്ക് എങ്ങനെ ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ പറ്റും? അവർക്കും മക്കളുള്ളതല്ലേ?
ഇങ്ങിനെ ഒരു കോളേജ് കേരളത്തിൽ വേണ്ട ആ കോളേജിന്റെ എല്ലാ ടീച്ചർ മാരെയും പ്രിൻസിപ്പാലിനെയും പിരിച്ചു വിട്ടു പറ്റുമെങ്കിൽ ജനങ്ങൾ പറ്റുമെങ്കിൽ ഇടിച്ചു നൂക്കുക
Situation is almost same in most of the colleges, especially the college is run by nuns. I have been worked in one of the nursing colleges for 2years. Due to humiliation from principal and senior faculty. Not only students but few teachers also facing the same situation.
എന്തിന് ഈ കോളേജ് ഒരു മക്കളെയും ഈ കോളേജിൽ വിടരുത് വീട്ടുകാർ ലക്ഷങ്ങൾ മുടക്കി മക്കളെ പഠിപ്പിക്കാൻ വിടുന്നു. പഠിക്കാൻ ആളില്ലെങ്കിൽ ഇവളുമാര് എങ്ങനെ സാറാകും എങ്ങനെ ശമ്പളം മേടിക്കും ഈ കോളേജിൽ മക്കളെ വിടരുത്
ഇന്നലെ വന്ന വാര്‍ത്ത യുടെ comments section l vannu comment ittu velupikkan nokkiya എല്ലാ mezhukal തൊഴിലാളികളെയും ഞാന്‍ ഇവിടേക്ക് സ്വാഗതം ചെയ്യുന്നു...വരൂ...ഇത് കൂടെ nyayikarich മെഴുകു.... especially Haritha എന്ന കുട്ടി ഇവിടെ എവിടെ എങ്കിലും ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഈ comment section l report ചെയ്യണം എന്ന് അറിയിക്കുന്നു...😅
1992sslcbatch ചുട്ടിപ്പാറ സ്കൂളിൽ പഠിച്ചതാണ് ഇപ്പോൾ അവിടെ ഈ ഒരു അനീതി നടന്നു എന്ന് അറിഞ്ഞപ്പോൾ പൂർവ വിദ്യാർഥി ആയ എനിക്ക് വളരെ വിഷമം തോന്നുന്നു കാരണം അത്രക്ക് സുന്ദരമായ സ്കൂളും അധ്യാപകരും ആയിരുന്നു എന്ത് ചെയ്യാം ഇപ്പോൾ ഉള്ള അദ്ധ്യാപകർക്കും കുട്ടികളും പഠിപ്പിക്കാനും പഠിക്കാനുമല്ല പോകുന്നത് ജാദി തിരഞ്ഞു പീഡനം നടത്താനും ഒറ്റപ്പെടുത്താനുമാണ് പോകുന്നത്
ആർത്തിയുടെ, ആക്രാന്തത്തിന്റെ മേഖലയായി മെഡിക്കൽ പ്രോഫേഷ്നൽ മാറി തന്റെ അവസരം ഇല്ലാതാകുന്ന ശത്രു വായി സഹ പാഡിയെ കാണുന്ന അവസ്ഥയാണ്. ദുർബല വിഭാഗങ്ങളെ ഈ മേഖല യിലേക്ക്‌ടുപ്പിക്കാതിരിക്കാൻ പ്രബലരായവർ ജാഗ്രത പുലർത്തുന്നു. അധികാരികൾ, ഭരണണീയർ അതിനു കൂട്ടു നിൽക്കുന്നു. ജാതിയാചാരണ ത്തിന്റെ പുതിയ രൂപങ്ങൾ നടപ്പിലാക്കുന്നു. ദുർബലരെ സഹായിക്കേണ്ട സംവിധാനങ്ങളെ നോക്കുകുത്തികളെയും ഏറാൻ മൂറികളെയും കൊണ്ടു നിറച്ചിരിക്കുന്നു. കുട്ടികളെ സ്വയം പ്രതി രോധത്തിനും, അതിജീവനത്തിനും പ്രാപ്തരാക്കാനും, വിവേചനം പീഡനം മുഖ മുദ്ര യാക്കിയവരെ സാമൂഹ്യമായി ഒറ്റപ്പെടുത്താനും തുറന്നു കാട്ടാനും പിന്നാക്ക സംഘടനകൾ ക്കു കഴിയണം. ഈ മേഖലകൾ കയ്യടക്കി വെച്ചരിക്കുന്നവരും അവരുടെ പിണിയാളുകളായ ഉദ്യോഗസ്ഥഅധികാര വിഭാഗവും ചേർന്ന ഗൂഢാലോചന ക്കു തുല്യമായ ധാരണകൾ ഇവക്ക് പിന്നിലുണ്ട്. രക്ഷിതാക്കൾ കുട്ടികളോടൊപ്പം ജാഗ്രതയോടെ നിൽക്കണം. ഭരണീ യർ ആരായാലും പ്രബാലർക്കൊപ്പ മായിരിക്കും.
Hello student We will support you, please go ahead for the compensation and also claim for nall your tuition fees : nursing council should bann this institution
മുന്‍ വിദ്യാര്‍ഥി പറഞ് പ്രകാരം അവരെ സാർ എന്നും ടീച്ചർ എന്നും വിളിക്കാമോ??? Reservation seat എന്നത് ഇത്തരം teacher മാരുടെ തറവാട്ട് സ്വത്ത് ആണ് എന്ന് വിചാരo. ചില കോളേജുകളില്‍ എല്ലാം ഈ വിവേചനം കുട്ടികള്‍ നേരിടുന്നുണ്ട്.
What happened to the Amal Jyothi college issue? The media forgot so are the public. For a few days the media made it a news, discussion etc. After that they never recheck the progress of the incident. No follow up or even during another incident in some other college, they never even mention the name of the problematic teachers/ colleges/ managements. If the media is not sincere, these incidents will keep on happening. They must expose the names of the teachers & management etc. Why do you hide the face & name of the accused?
Reporter Chanel, njan പഠിച്ചു erangitt 23 വർഷം ആയി..കേരളത്തിൽ എന്നും ഒക്കെ tutors ,principal okke nursing students നേ ഭയങ്കരമായി mental torture ഉണ്ടാക്കാറുണ്ട്.. അതിൽ ഒരാളോട് മാത്രം അല്ല എല്ലാ students നോടും വളരെ mosamayitt ആണ് perumararu..ഇപ്പോളും ആ ബാച്ച് ലുള്ളവരായി contact ഉണ്ട്..അവർക്കെല്ലാം ഇപ്പോഴും nursing പഠന കാലം orkkane ഇഷ്ടം അല്ല..mental trauma ആണ്..
എല്ലാം കോളേജിന്റെ തലയിൽ കെട്ടിവയ്ക്കാൻ എന്താ ഇത്ര ഉത്സാഹം... ഇത്രയും ദിവസമായിട്ടാണ് മൂന്നു പെൺകുട്ടികളുടെ ഒരു ഫോട്ടോ കൊടുക്കാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ... പ്രതിയാക്കപ്പെട്ടവരുടെ ഫോട്ടോ കൊടുക്കാൻ പറ്റാത്ത ആളുകളാണ് ഇവിടെ കിടന്നു പ്രസംഗിക്കുന്നത്
ഞാൻ അതെ കോളേജിൽ പഠിച്ച SC CATEGORY സ്റ്റുഡന്റ് ആയിരുന്നു എനിക്ക് BSC നഴ്സിംഗ് പഠിക്കാൻ ചിലവായത് 2000 RS ആണ് എന്നെ ആരും ജാതി അതിക്ഷേപം ചെയ്തിട്ടില്ല എന്റെ ക്ലാസ്സിൽ മൊത്തം 12 പേർ SC ആയിരുന്നു ഇതുവരെ ആരും അങ്ങനെ പറഞ്ഞിട്ടില്ല
Ee parayunna student ente classmate ann , eth parayanja prblms onnum engne alla. Ee kutty eth kazhinj prgmsin vannit und. Compensation cheyndi vannath attendance illathath kond ann Karanam orikalum clgilo clinicsilo varatha oru kuttyk exam ezhuthan vendi arekal kuduthal help kittiya al ann avide erun engane parayunnath. Eth oru thettaya prethikaranam ann
മെഡിക്കൽ പ്രൊഫഷണൽ കോഴ്സിൽ മതിയായ Attendance ഇല്ലേൽ പിന്നെ എന്ത് തേങ്ങ ആടോ ക്ലിനിക്കൽ എക്സ്പീരിയൻസ് വേണ്ടേ... കൃത്യമായി പ്രാക്ടിക്കൽ വേണ്ടേ @@ചെകുത്താൻ007
@@anjaliashokan5064 ipo 3 പേര് പരാതി പറഞ്ഞു എന്ന് news പറയുന്നു...ഇവൾ ഒരാള് അല്ലല്ലോ😐ജാതി വിവേചനം എന്നല്ലേ പറഞ്ഞത് ...നിങൾ ഏതേലും ഒരു ജാതിയെ യൊ പാർട്ടിയെയോ represent ചെയ്യുന്ന ആൾ അല്ല എന്ന് ഞങ്ങൾക്ക് അറിയില്ലല്ലോ😇 സത്യം പുറത്തു വരട്ടെ...
ജാതി പറയരുത്. പിന്നോക്കം വിഭാഗക്കാ൪ക്ക് ജാതി പറയാ൦. അമ്മയും കൂടെപ്പിറപ്പുങ്ങളു൦ ചെയ്താൽ ആരോടു പറയും. അമ്മുവി൯റ പേര൯്റസ് ഉദ്യോഗസ്ഥരായിട്ടു൦ എന്താണ് ഇങ്ങനെ ചെയ്തത്.
ഒരിക്കൽ കോളേജിൽ വച്ചു തമാശക്ക് അടിച്ചു അവൻ തിരിച്5 തല്ലാൻ വന്നപ്പോൾ ഒരു സുഹൃത്ത് പറയുവാണ്... SC ആണ്.. തൊട്ടാൽ കേസ് ആകുമെന്ന്... പെട്ടന്ന് കേട്ടപ്പോൾ എന്തോ പോലെ ആയിപ്പോയി...😅😅😅അരെയും നമുക്ക് തിരുത്താൻ ആവില്ലല്ലോ...
If this girl really loves her family, she should go for work by thinking of the hardwork her mother had done to make her study. She should keep aside her fear of situations and fear of people and face life boldly. Almost everyone would have gone through similar school orsocial situations. But that does not mean we should be scared of people. This girl please be bold and build your life. Don’t fear people - it is not good and it will not do any good to you in the future too. Go do any work you like with a smile. Forget those past incidents which you allowed to hurt you and be a smart and bold girl.
Ith jatheeyavalkarikan nokkunnath apalapaneeyam....Allel ,,universiity syllabus il clinical hpurs and assisnmmentsinum samvaranam cheyatte..Appo ,samvaranam ullavark kurach hours and assignments and general ullavark kooduthal hours um assignmebts um..angane aaakkkam....enthaaa....syllabus and requirements is same for all students..even if you are mental stable or unstable.its made by university university
ഞങ്ങളുടെ നാട്ടിലുള്ള ഒരു nursing college ൽ അടുത്തുള്ള കുട്ടികളെപോലും വീട്ടിൽ വിടില്ല നിർബന്ധിച്ച് ഹോസ്റ്റലിൽ നിൽക്കാം എന്ന ബോണ്ട് വാങ്ങന്നു ആരോട് പറയാനാ
E college il mathram alla majority schoolilum college lum caste discrimination und njn anubhavichitund.enitum parayum reservation nirth ivde jathi illa ennoke kastam
All are human being not any animal , all person having the same body structure and mind and soul ,nothing less or more . Why teachers behaving in such way. Very painful situation
"Treza seeks" ഈ പേരൊന്ന് യൂട്യൂബിൽ സെർച്ച് ചെയ്ത് നോക്കാമോ, അവൾ മരിച്ചിട്ട് ഒരു വർഷമായി, രാവിലെ ആണ് അവൾ മരിച്ചത്, എന്നാൽ സ്വന്തം വീട്ടിൽ തന്നെ അവൾ മരിച്ച് കിടക്കുകയാണെന്ന കാര്യം വീട്ടുകാർ അറിയുന്നത് വൈകിന്നേരം 5മണി കഴിഞ്ഞും, പോലീസും, മീഡിയ യും ഈ കേസ് ഒതുക്കി തീർത്തു!....
I don't believe that teachers can do this! There might be something behind this . Half truth can be dangerous . Kerala is a place where kids are very outspoken how come it never came earlier ?
Internal marksilaaan ivarude main kali….. Alsoo attendence tharaand irikalum……. Orikalum teachersin aaaa athikaaaram kodukarthhh…….. Classs idkkuka povuka…. Kutykalod vera oru reethiyilum study lifil include cheyikkaruth…..
ഇങ്ങനെ ഒരു കോളേജ് വേണ്ട കേരളത്തിൽ
അങ്ങനെ എങ്കിൽ കേരളത്തിൽ ഒരു schoolവും college വും തുറന്ന് പ്രവർത്തിക്കില്ല,
Njan ivde padichath anu classil pokatheyum clinical cheyatheyum irikuna studentsinu college kodukuna ഔദാര്യം anu librariyile compensation allenkil avarku exam ezhuthan pattilla
Ethra nale?.
Pattumenkil university or nursing council manual vayikkoo...oridathum 100% attendance venm ennu paranjitilla@@itsmepriyanka1064
This happens in almost all schools and colleges worldwide when students do not pay the fees repeatedly. The school authorities do this without the knowledge of other students so that she need not be belittled among other students.
They are asked to come to school to give her attendance so as to avoid attendance shortage for students. They locked the library for her safety as she could be showing tenancies of running away.
Why did her mother not talk to the school authorities regarding the delayed payment of fees?
I don't think it's the schools fault. We must hear from the teachers' side, too. They, too, will have volumes to say.
ഈ കുട്ടി പറയുന്നത് സത്യമാണെങ്കിൽ ഈ കോളേജിന്റെ അംഗീകാരം പിൻവലിക്കണം
സ്കൂളുകളിൽ തുടങ്ങി കോളേജുകളിലും കലാ മേഘലകളിലും എന്തിന് ഇപ്പോഴും സമൂഹത്തിൽ പലയിടങ്ങളിലും ജാതിവിവേചനം നേരിടുന്നുണ്ട്
അവിടുത്തെ അധ്യാപകരെ പിരിച്ച് വിടൂ.
പരാതിപ്പെടാൻ കുട്ടികൾക്ക് സാധിക്കില്ല കാരണം അവരുടെ കോഴ്സ് സർട്ടിഫിക്കറ്റ് വേണമല്ലോ അതുകൊണ്ട് കുട്ടികൾ എന്ത് ഉണ്ടായാലും പറയില്ല
എന്റെ മകളും നേഴ്സിഗ് പഠിക്കുവാ എല്ലാടത്തും ഈ അവസ്ഥ തന്നെ ആണ് എത്ര കഷ്ട്ട പെട്ടു ആണ് പഠിപ്പിക്കൽ
Manasinu kattiyillatha makkal pettu pookum..ottepeduthal nimithum depression IL poya etra students kaanum oro college IL....padithum thanne nirthie treatment IL ullaver...... nammude some malayali students and some teachers dangerous.... parents appol thanne koode undaakum.... Room eduthenkilumm koode thaamasikkunum...
ജാതി വിവേചനം പ്രേശസ്തമായ കോളേജിലും ഉണ്ട്
Avide SFI ille KSU, ABVP urakkamarunno?
ദളിതരു അനുഭവിക്കാൻ പോകുന്നേ ഉള്ളു ബിശെപി യെ കുറച്ചൂടെ വളർത്തു
ഇതൊക്കെ കുറെ നാളായി കേൾക്കുന്നു....വയനാട്ടിൽ മരിച്ച സിദ്ധാർത്ഥൻ അവന് നീതി കിട്ടിയോ..... പിന്നെയാ ഇത്........ കേരളം...നാറിയ നാട് ആക്കി മാറ്റി
സത്യം, കുത്തക മുതലാളിമാരുടെ സ്ഥാപനങ്ങൾക്ക് നേരെ വരുന്ന കേസും ബഹളവുമൊക്കെ കാശിന്റെ പുറത്ത് ഒതുങ്ങിപ്പോകും
കേരളം മാത്രമല്ല ജാതി നോക്കൽ. ഇന്ത്യ മുഴുവൻ എന്ന് പറയൂ യു പി യിൽ. നോക്കണം
@@JameelaK-j6cKeralam.... Vidyabhyasathil No 1 annallooo...??
ചേച്ചി അന്ന് ഇത് തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇപ്പോ ആ കുട്ടിക്ക് ഇങ്ങനെ വരില്ലായിരുന്നു 😢. ടീച്ചേഴ്സിന്റെ എല്ലാരുടെയും പേര് പുറത്തു വിടണം 😕
ഈ പറയപ്പെടുന്ന അദ്ധ്യാപകർ എന്ന് പറയപ്പെടുന്നത് രാക്ഷസരുടെ പേരും ഫോട്ടോയും പുറത്ത് വിടണം
ഇവിടെ പക്വതയില്ലാത്തത് ആർക്കാണ്? അധ്യാപകർക്കോ? അതോ കുട്ടികൾക്കോ? കഷ്ടം..
എന്റെ കുഞ്ഞേ നീ ബോൽഡവണം. നീ അമ്മയെ ഓർത്തു സ്വെയ ധൈര്യം നേടുക.
ഈ കുട്ടി യൂണിവേഴ്സിറ്റിയിൽ പരാതികൊടുക്കുക.
ആ മോൾ ഇതൊക്കെ പറയുമ്പോൾ കണ്ണ് നിറയുന്നു.. അപ്പോൾ ആ കുഞ്ഞു അന്നേരം അനുഭവിച്ച സിറ്റുവേഷൻ 😢
ഇവർക്കെതിരെ പ്രതികരിക്കണം ഇല്ലെങ്കിൽ ഇത് പോലുള്ളവർ വീട്ടിൽ ഇരിക്കണം
പ്രതികരിക്കണം എന്ന്പറയാൻഎളുപ്പമാണ്. പ്രതികരിക്കുമ്പോൾകൂടെനിൽക്കാൻആരുംകാണില്ല. തന്റടെടി എന്നപേരുവരും. അവർക്കുഎന്തുംചെയ്യാൻകഴിയും. ആഅമ്മുവിലുടെസത്യാവസ്ഥപുറത്തുവന്നു. മോളെ മോളൂടെ കോഴ്സ് complete ചെയിതല്ലോ. Teacher ന്റെ principal ന്റെ സംസാരംകേ ട്ടപ്പോൾ മനസ്സിലായി.
ഇപ്പോഴെങ്കിലും പറഞ്ഞത് നന്നായി
അങ്ങനെ പെരുമാറിയ മൊത്തം ടീച്ചേസിനെയും അവിടന്ന് പറഞ്ഞയക്കണം.
പണ്ടുള്ളതിനേക്കാളും ജാതിവിവേചനം കുടുതലും പുതിയ തലമുറയിലാണെന്നു തോനുന്നു കുട്ടികളെക്കാൾ കൂടുതൽ വിവേചനം അധ്യാപകർക്കാണ്
@@armstrongpj3411 പണ്ടുള്ളവർ ഇവരുടെ മനസ്സിൽ ജാതീയത കുത്തി നിറക്കുന്നു അതു തന്നെ😇ഇന്നത്തെ രീതിയിൽ അത് പുറത്ത് വിടാൻ ഒരുപാട് മാധ്യമങ്ങൾ ഉണ്ട്😇അത് തന്നെ
@@armstrongpj3411 😇
ഇപ്പോഴും. Caste &colour ഡെസ്ക്രിമിനേഷൻ എല്ലാ school&കോളേജ് ലെവലിൽ ഉണ്ട് പല കുട്ടികളും internal മാർക്ക് ഒക്കെ ഓർത്തു എങ്ങനെങ്കിലും ക്ലാസ്സ് തീർത്തു പ്രതികരിക്കാതെ പോവുന്നു,, പ്രബുദ്ധ കേരളം സാക്ഷരതയിൽ മുന്നിൽ ഇങ്ങനൊക്കെ മേനി പറയുമെങ്കിലും മനസ്സ് സങ്കുചിതo,
Sathyam... Colour kuranja kuttikalkku internal mark kurache iduu
ജാതി വിവേചാനവും, ഇപ്പോൾ മുസ്‌ലിം വുരുദ്ധതയും കൂടി വരുന്നു ഇന്റെണൾ മാർക്ക് ഇട്ടു കൊടുക്കുന്നതിൽ ആണു അധ്യാപകരുടെ കളി. ഏറ്റവും നന്നായി പെർഫോമൻസ് കാണിച്ചാലും അതിൽ കൂടുതൽതാഴെ ആയ കുട്ടിക്ക് മാർക്ക് കൂട്ടി കൊടുക്കുന്നു അതൊക്കെ കുട്ടികളിൽ undakjunna🌹മനസിക പ്രശനം വലുതാണ് പ്രത്യേകിച്ചു പെൺകുട്ടികൾ. ഇതിനൊക്കെ അർഥി സർക്കാർ തലത്തിലും യൂണിവേഴ്സ്റ്റി തലത്തിലും നടപടി ഉണ്ടാക്കണം 20ൽ 5മാർക്ക് മാത്രമാണ് അധ്യാപകർക് ഇടാൻ അനുവദിക്കാവു. ഇന്നത്തെ കാലത്തു സ്വാകാര്യാ കോളേജ് കൾ ആയതിനാൽ അധ്യാപകർക് ഒരു ഉത്തരവാദിത്വവും ഇല്ല. ഇതിന്റെ മറവിൽ പീഡനവും പെൺകുട്ടികളെ പെടുത്തുന്നുണ്ട്.
Thankal paranjathu sheriyanu, pakshe njangal anubhavichathu Jaathi prashnamalla, party prashnamaanu, Karanam Christian College aayittu polum Muslim penkuttikalaanu varshangalaayi Rank holders. Appoll internal illathe athu kittillalo. Pakshe ithe collegil SFI aayi poyi ennu paranju njangade okke internal keralathile oru aided arts collegil vetti churukkiyirunnu.
ശരിക്കും കോളേജ് ഇൽ ഒക്കെ പഠിച്ചതാണോ?
Nalla best college😮
ആ കുട്ടി തന്നെ പേര് പറഞ്ഞു
അതിൻ്റെ പേരിൽ അവരെ ഒരുത്തനും ഒന്നും ചെയ്യാൻ കഴിയില്ല . അതിൽ നിന് ഒരു കാര്യം മനസിലായി കുട്ടി പറയുന്നത് എല്ലാം സത്യം എന്നും നിഷ്കളങ്കമായ വ്യക്തിത്വം ആണന്നും
Channel karkku mute cheyyamayirunnu. A kutty thanne parayunnathu kondu channel karkku problem illa. Kashtam.
ആ കുട്ടിതന്നെപേര് പറഞ്ഞല്ലോ..കോളേജിനെതിരെ നടപടി എടുത്തേ പറ്റൂ.. പക്ഷേ അപ്പോഴും അവതാളത്തിലാകുന്നത് കുട്ടികളുടെ ഭാവിജീവിതമാണ്..
ഇങ്ങനെ ഒരു പ്രശ്നം വരുമ്പോൾ മാത്രം ഇതുപോലെ ഉള്ള കാര്യങ്ങൾ കുട്ടികൾ പറയു
ഇതുപോലെ എന്തെല്ലാം ഓരോ കോളേജിൽ നടക്കുന്നു... ആരും അറിയുന്നില്ല എന്നല്ലേ ഉള്ളൂ.. ഇപ്പോളത്തെ കുട്ടികൾ ഉള്ളതെല്ലാം കെട്ടി പെറുക്കി നാടു വിടാൻ ഉള്ള കാരണം ഇതാണ്!
കോളേജ് പൂട്ടിക്കുക. പ്രിൻസിപ്പൽ പദവിയിലുള്ള സ്ത്രീയ്ക്കെതിരെ ശക്തമായി പ്രതികരിക്കണം .. കേസ് വേണം
ചുമ്മാതല്ല ഇപ്പോൾ കുട്ടികൾ ഇവിടെ പഠിക്കാൻ മടിക്കുന്നത്..... ഇല്ല കുട്ടികളും ഇപ്പോൾ പുറത്തു പോകുകയാണ്.....
അധ്യാപകന്റെ പേര് പറയു.. ലോകം അറിയട്ടെ...
ഇതുപോലെ ജാതി വിവേചനം നേരിടുന്ന വർക്ക് വേണ്ടി ശബ്ദം ഉയർത്താൻ ആരുമില്ല
The media is trying to portray it as caste discrimination.
ആദ്യം അവിടത്തെ അധ്യാപകർക്ക് കൗൺസിലിങ് കൊടുക്കണം
അതിൻറ്റെ ആവശ്യമില്ല.. പിരിച്ച് വിടുക അതാണ് വേണ്ടത്
അധ്യാപകർ എന്ന പദവി നിർവഹിക്കുന്ന വ്യക്തികൾ തെറ്റ് ചെയ്യുമ്പോൾ അവർക്ക് വേണ്ട കൗൺസിലിങ് കൊടുത്തു നല്ല വ്യക്തികളാക്കാൻ ശ്രമിക്കുക. പാരവച്ചും ഏഷണി പറഞ്ഞും മറ്റുള്ളവരെ സമൂഹത്തിൽ മോശപ്പെടുത്തുന്ന വ്യക്തികളായി അവർ മാറുകയാണ്. അവർക്ക് എങ്ങനെ ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ പറ്റും? അവർക്കും മക്കളുള്ളതല്ലേ?
ഇവരെ വെറുതെ വിടരുത്
ഇങ്ങിനെ ഒരു കോളേജ് കേരളത്തിൽ വേണ്ട ആ കോളേജിന്റെ എല്ലാ ടീച്ചർ മാരെയും പ്രിൻസിപ്പാലിനെയും പിരിച്ചു വിട്ടു പറ്റുമെങ്കിൽ ജനങ്ങൾ പറ്റുമെങ്കിൽ ഇടിച്ചു നൂക്കുക
നാണം കെട്ട college. അന്നുണ്ടായിരുന്ന മാടത്തെയും dismiss ചെയ്യണം 😮😮
Same avasthe enkm😢
ആരെയും പേടിക്കണ്ട ആവശ്യമില്ല. ഒന്നിനെയും വെറുതെ വിടരുത് 🫂
Situation is almost same in most of the colleges, especially the college is run by nuns. I have been worked in one of the nursing colleges for 2years. Due to humiliation from principal and senior faculty. Not only students but few teachers also facing the same situation.
ഇത്തരം പാട്ട കോളജും സ്ഥാപനങളും മാനേജരുടെ വീടും അധ്യാപകരുടെ വീടും ബുൾഡോസർ വച്ച് ഇടിച്ചു നിരത്തുന്ന പരിപാടി ഒക്കെ ഭാവിയിൽ ഇനി കേരളത്തിലും വരുമോ😂😂😂
പാട്ട കോളേജ് 😂😂😂
മോളെ. ധൈര്യ മായി മുന്നോട്ടുപോകുക
എന്തിന് ഈ കോളേജ് ഒരു മക്കളെയും ഈ കോളേജിൽ വിടരുത് വീട്ടുകാർ ലക്ഷങ്ങൾ മുടക്കി മക്കളെ പഠിപ്പിക്കാൻ വിടുന്നു. പഠിക്കാൻ ആളില്ലെങ്കിൽ ഇവളുമാര് എങ്ങനെ സാറാകും എങ്ങനെ ശമ്പളം മേടിക്കും ഈ കോളേജിൽ മക്കളെ വിടരുത്
കോളേജ് അടച്ച് പൂട്ടണം
Pavam mol 😢😢😢
കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😭😭😭
ഇന്നലെ വന്ന വാര്‍ത്ത യുടെ comments section l vannu comment ittu velupikkan nokkiya എല്ലാ mezhukal തൊഴിലാളികളെയും ഞാന്‍ ഇവിടേക്ക് സ്വാഗതം ചെയ്യുന്നു...വരൂ...ഇത് കൂടെ nyayikarich മെഴുകു.... especially Haritha എന്ന കുട്ടി ഇവിടെ എവിടെ എങ്കിലും ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഈ comment section l report ചെയ്യണം എന്ന് അറിയിക്കുന്നു...😅
1992sslcbatch ചുട്ടിപ്പാറ സ്കൂളിൽ പഠിച്ചതാണ് ഇപ്പോൾ അവിടെ ഈ ഒരു അനീതി നടന്നു എന്ന് അറിഞ്ഞപ്പോൾ പൂർവ വിദ്യാർഥി ആയ എനിക്ക് വളരെ വിഷമം തോന്നുന്നു കാരണം അത്രക്ക് സുന്ദരമായ സ്കൂളും അധ്യാപകരും ആയിരുന്നു എന്ത് ചെയ്യാം ഇപ്പോൾ ഉള്ള അദ്ധ്യാപകർക്കും കുട്ടികളും പഠിപ്പിക്കാനും പഠിക്കാനുമല്ല പോകുന്നത് ജാദി തിരഞ്ഞു പീഡനം നടത്താനും ഒറ്റപ്പെടുത്താനുമാണ് പോകുന്നത്
ആർത്തിയുടെ, ആക്രാന്തത്തിന്റെ മേഖലയായി മെഡിക്കൽ പ്രോഫേഷ്നൽ മാറി തന്റെ അവസരം ഇല്ലാതാകുന്ന ശത്രു വായി സഹ പാഡിയെ കാണുന്ന അവസ്ഥയാണ്. ദുർബല വിഭാഗങ്ങളെ ഈ മേഖല യിലേക്ക്‌ടുപ്പിക്കാതിരിക്കാൻ പ്രബലരായവർ ജാഗ്രത പുലർത്തുന്നു. അധികാരികൾ, ഭരണണീയർ അതിനു കൂട്ടു നിൽക്കുന്നു. ജാതിയാചാരണ ത്തിന്റെ പുതിയ രൂപങ്ങൾ നടപ്പിലാക്കുന്നു. ദുർബലരെ സഹായിക്കേണ്ട സംവിധാനങ്ങളെ നോക്കുകുത്തികളെയും ഏറാൻ മൂറികളെയും കൊണ്ടു നിറച്ചിരിക്കുന്നു. കുട്ടികളെ സ്വയം പ്രതി രോധത്തിനും, അതിജീവനത്തിനും പ്രാപ്തരാക്കാനും, വിവേചനം പീഡനം മുഖ മുദ്ര യാക്കിയവരെ സാമൂഹ്യമായി ഒറ്റപ്പെടുത്താനും തുറന്നു കാട്ടാനും പിന്നാക്ക സംഘടനകൾ ക്കു കഴിയണം. ഈ മേഖലകൾ കയ്യടക്കി വെച്ചരിക്കുന്നവരും അവരുടെ പിണിയാളുകളായ ഉദ്യോഗസ്ഥഅധികാര വിഭാഗവും ചേർന്ന ഗൂഢാലോചന ക്കു തുല്യമായ ധാരണകൾ ഇവക്ക് പിന്നിലുണ്ട്. രക്ഷിതാക്കൾ കുട്ടികളോടൊപ്പം ജാഗ്രതയോടെ നിൽക്കണം. ഭരണീ യർ ആരായാലും പ്രബാലർക്കൊപ്പ മായിരിക്കും.
Hello student
We will support you, please go ahead for the compensation and also claim for nall your tuition fees : nursing council should bann this institution
ഒരുപാട് കുട്ടികൾ പറയുന്ന് ഉണ്ടല്ലോ , ഈ കോളെജിനെ പറ്റി
പാവം 😭😭😭
മുന്‍ വിദ്യാര്‍ഥി പറഞ് പ്രകാരം അവരെ സാർ എന്നും ടീച്ചർ എന്നും വിളിക്കാമോ??? Reservation seat എന്നത് ഇത്തരം teacher മാരുടെ തറവാട്ട് സ്വത്ത് ആണ് എന്ന് വിചാരo. ചില കോളേജുകളില്‍ എല്ലാം ഈ വിവേചനം കുട്ടികള്‍ നേരിടുന്നുണ്ട്.
What happened to the Amal Jyothi college issue? The media forgot so are the public. For a few days the media made it a news, discussion etc. After that they never recheck the progress of the incident. No follow up or even during another incident in some other college, they never even mention the name of the problematic teachers/ colleges/ managements. If the media is not sincere, these incidents will keep on happening. They must expose the names of the teachers & management etc. Why do you hide the face & name of the accused?
Ellayidathum vivechanam undu
Njn padicha clg ann ithu
Attendance kuranjal exam ezhuthan pattilla so hours complete akkan compensation chyyanam athin vndi ann library irikkunath avide veruthe irikkuvalla avide irunn examin vndi prepare chyyam previous question papers workout cheyam
Clg affilation poyal avide padich pass ayi poya njglum padichond irikkunna students enth chyyanm??
Yecolleginte abhiliation nirthalakkanam.......
നാട്ടിൽ തന്നെ വർഗ്ഗിയതയിലെ പിന്നെ എങ്ങനാ🤦
Enikkum collegil engane thanne aayirunnu .enikkum collegile oru paripaadikkum pangedukkan ishtamallayirunnu. Bpharminaayirunnu padichirunnadhu.
No such behaviours 6o years ago towards s.c. students.
Nair Terrorrism😮
Suja❤❤❤❤mollu❤❤❤❤❤❤❤❤
Reporter Chanel, njan പഠിച്ചു erangitt 23 വർഷം ആയി..കേരളത്തിൽ എന്നും ഒക്കെ tutors ,principal okke nursing students നേ ഭയങ്കരമായി mental torture ഉണ്ടാക്കാറുണ്ട്.. അതിൽ ഒരാളോട് മാത്രം അല്ല എല്ലാ students നോടും വളരെ mosamayitt ആണ് perumararu..ഇപ്പോളും ആ ബാച്ച് ലുള്ളവരായി contact ഉണ്ട്..അവർക്കെല്ലാം ഇപ്പോഴും nursing പഠന കാലം orkkane ഇഷ്ടം അല്ല..mental trauma ആണ്..
I had the same situation in kims college of nursing... Bt arum purath parayilla at last annathe situationl course nirthi porendi vannu
എല്ലാം കോളേജിന്റെ തലയിൽ കെട്ടിവയ്ക്കാൻ എന്താ ഇത്ര ഉത്സാഹം... ഇത്രയും ദിവസമായിട്ടാണ് മൂന്നു പെൺകുട്ടികളുടെ ഒരു ഫോട്ടോ കൊടുക്കാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ... പ്രതിയാക്കപ്പെട്ടവരുടെ ഫോട്ടോ കൊടുക്കാൻ പറ്റാത്ത ആളുകളാണ് ഇവിടെ കിടന്നു പ്രസംഗിക്കുന്നത്
ഫോട്ടോ കാണിച്ചിട്ടുണ്ട്... ഏതു ചാനൽ ആണെന്ന് ഓർക്കുന്നില്ല.
Marunadan
@@sulekhavasudevan680Manorama newsil undarunnu..
Kastam
Nursing college il njan anubhavichath parayan oru divasam mathiyavilla...
ഞാൻ അതെ കോളേജിൽ പഠിച്ച SC CATEGORY സ്റ്റുഡന്റ് ആയിരുന്നു എനിക്ക് BSC നഴ്സിംഗ് പഠിക്കാൻ ചിലവായത് 2000 RS ആണ് എന്നെ ആരും ജാതി അതിക്ഷേപം ചെയ്തിട്ടില്ല എന്റെ ക്ലാസ്സിൽ മൊത്തം 12 പേർ SC ആയിരുന്നു ഇതുവരെ ആരും അങ്ങനെ പറഞ്ഞിട്ടില്ല
അത് നിങ്ങൾക്ക് സംഭവിച്ചില്ലെങ്കിൽ , പക്ഷേ അവൾ വിവേചനം നേരിടുന്നു
@kiranzvlogz2900 ലൈബ്രറി ഇരുത്തി കമ്പൻസഷൻ ചെയ്യിപ്പിച്ചതാണോ ജാതി വിവേചനം..?
So ee kutti anubhavichath thanikk pattiyale ith sathyam akullu ennano
@@itsmepriyanka1064library iruthikkotte compensation cheythotte, enth kond celebration day l? Ithil oru maanushika parigana nishedhavum illa ennano
Ee parayunna student ente classmate ann , eth parayanja prblms onnum engne alla. Ee kutty eth kazhinj prgmsin vannit und. Compensation cheyndi vannath attendance illathath kond ann Karanam orikalum clgilo clinicsilo varatha oru kuttyk exam ezhuthan vendi arekal kuduthal help kittiya al ann avide erun engane parayunnath. Eth oru thettaya prethikaranam ann
നീ പറഞ്ഞതോ അവള് പറഞ്ഞതോ....ശെരി ഏതാണെന്ന് അറിയില്ലല്ലോ...😇
Njngade batchile arod venelum chodicho appo ariyam Ara series parayunath enn. Enik a clgine istam alla, avide padicha arkum istam alla pakshe eval evide paranjath onnum serialla,
മെഡിക്കൽ പ്രൊഫഷണൽ കോഴ്സിൽ മതിയായ Attendance ഇല്ലേൽ പിന്നെ എന്ത് തേങ്ങ ആടോ ക്ലിനിക്കൽ എക്സ്പീരിയൻസ് വേണ്ടേ... കൃത്യമായി പ്രാക്ടിക്കൽ വേണ്ടേ @@ചെകുത്താൻ007
@@anjaliashokan5064 ipo 3 പേര് പരാതി പറഞ്ഞു എന്ന് news പറയുന്നു...ഇവൾ ഒരാള് അല്ലല്ലോ😐ജാതി വിവേചനം എന്നല്ലേ പറഞ്ഞത് ...നിങൾ ഏതേലും ഒരു ജാതിയെ യൊ പാർട്ടിയെയോ represent ചെയ്യുന്ന ആൾ അല്ല എന്ന് ഞങ്ങൾക്ക് അറിയില്ലല്ലോ😇 സത്യം പുറത്തു വരട്ടെ...
Adhyam mugam vachu samsarikkan vaa,appol ninne viswasikkam..innale veroru postil oru harithayum ithupolokke vannu chilakkunnundayirunnu.
ജാതി പറയരുത്. പിന്നോക്കം വിഭാഗക്കാ൪ക്ക് ജാതി പറയാ൦. അമ്മയും കൂടെപ്പിറപ്പുങ്ങളു൦ ചെയ്താൽ ആരോടു പറയും. അമ്മുവി൯റ പേര൯്റസ് ഉദ്യോഗസ്ഥരായിട്ടു൦ എന്താണ് ഇങ്ങനെ ചെയ്തത്.
@@vijayakumariCV-t6h പിന്നോക്ക ജാതിക്കാർക്ക് ജാതി പറയാം?? മനസ്സിലായില്ല 😐
എൻ്റെ മോളോടും 4th year പാസാകുന്നത് കാണണമെന്ന് പറഞ്ഞു. മാഡം ഉണ്ട്
Pavam kutty. What kind of trauma she has gone through
Hearted 😡
ഒരിക്കൽ കോളേജിൽ വച്ചു തമാശക്ക് അടിച്ചു അവൻ തിരിച്5 തല്ലാൻ വന്നപ്പോൾ ഒരു സുഹൃത്ത് പറയുവാണ്... SC ആണ്.. തൊട്ടാൽ കേസ് ആകുമെന്ന്... പെട്ടന്ന് കേട്ടപ്പോൾ എന്തോ പോലെ ആയിപ്പോയി...😅😅😅അരെയും നമുക്ക് തിരുത്താൻ ആവില്ലല്ലോ...
ഇവരെ വെറുത വിടരുത്
If this girl really loves her family, she should go for work by thinking of the hardwork her mother had done to make her study. She should keep aside her fear of situations and fear of people and face life boldly. Almost everyone would have gone through similar school orsocial situations. But that does not mean we should be scared of people. This girl please be bold and build your life. Don’t fear people - it is not good and it will not do any good to you in the future too. Go do any work you like with a smile. Forget those past incidents which you allowed to hurt you and be a smart and bold girl.
Ith jatheeyavalkarikan nokkunnath apalapaneeyam....Allel ,,universiity syllabus il clinical hpurs and assisnmmentsinum samvaranam cheyatte..Appo ,samvaranam ullavark kurach hours and assignments and general ullavark kooduthal hours um assignmebts um..angane aaakkkam....enthaaa....syllabus and requirements is same for all students..even if you are mental stable or unstable.its made by university university
Engane ullathellam adach pootikoode, engane ulla teacher endh nalla paadamanu kuttikale padipikuka 😢😢
cast venda cirtificatiPavangalk padikan pattathilla entemolodum chodichu teacher cast ethaaval midukiyanuathinalethu castanennuariyanam
Compensation kalaparipadi ella nursing collegilum ond..enikum kittydund..2days clinical povathirunnal 4 days compensation.enthina ennaryilla,,chodikkn pedyanu..bcoz oru jolik pokano,abroad pokn okke collegeil ninnu paper kittanm..athukond kadych pidych nilkunnth...
Nthanu compensation
Name pareyathe paranju....😮
mer!in 😂😂
This is happening in kerala only.
ഞങ്ങളുടെ നാട്ടിലുള്ള ഒരു nursing college ൽ അടുത്തുള്ള കുട്ടികളെപോലും വീട്ടിൽ വിടില്ല നിർബന്ധിച്ച് ഹോസ്റ്റലിൽ നിൽക്കാം എന്ന ബോണ്ട് വാങ്ങന്നു ആരോട് പറയാനാ
Kunjungalude jeevitham nasippikkunna adhyapakreyum,sthapanagaleyum aa sthanathuninnum ozhivaakkanam
Please make GRADING independent of the teaching faculty university+inter-Deemed university
E college il mathram alla majority schoolilum college lum caste discrimination und njn anubhavichitund.enitum parayum reservation nirth ivde jathi illa ennoke kastam
Teachers ine pedich kuttikalum parents um onnum mindilla. Internal assessment pedich arum onnum mindilla. Athanu ivark vijayavum.
കുട്ടി തന്നെ പേര് പറഞ്ഞു 🙄
Ayn
Angane paranjalalle kelkkathavarum poyi sradhichu kanuvollua@@ithikarapakki7510
കുട്ടി കോൺഫിഡന്റ് ആകും പറയുന്ന കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നവർ കോൺഫിഡന്റ് ആവും
കോളേജ് ന്റെ name പറയുന്നില്ലല്ലോ
Did this happen in kerala great kerala which peeps other states and all channel speaks very high about kerala
All are human being not any animal , all person having the same body structure and mind and soul ,nothing less or more .
Why teachers behaving in such way. Very painful situation
"Treza seeks" ഈ പേരൊന്ന് യൂട്യൂബിൽ സെർച്ച് ചെയ്ത് നോക്കാമോ, അവൾ മരിച്ചിട്ട് ഒരു വർഷമായി, രാവിലെ ആണ് അവൾ മരിച്ചത്, എന്നാൽ സ്വന്തം വീട്ടിൽ തന്നെ അവൾ മരിച്ച് കിടക്കുകയാണെന്ന കാര്യം വീട്ടുകാർ അറിയുന്നത് വൈകിന്നേരം 5മണി കഴിഞ്ഞും, പോലീസും, മീഡിയ യും ഈ കേസ് ഒതുക്കി തീർത്തു!....
Entha sambavam? Engana aa kuty mariche
Ee teachers n name ille
Ningalok ee news kodukunad endina arkum oruupkaram illade
Ee paranja teachers nte name paranjoode
ഇതു മുൻ വർഷവും പതിവാണല്ലോ
Pradigarikyanum
I don't believe that teachers can do this! There might be something behind this . Half truth can be dangerous . Kerala is a place where kids are very outspoken how come it never came earlier ?
Areyum snehikan kazhinngilengilum areyum drohikadheirikuka..endha namde teachers okke ingene😢
Ithu pole kure nnam keralathinte out side statilum unde. Kuttikal pediche familiyil parayilla.
Vargiyavadikalaya kammiyum kongiyum indi aannello
Dont try counselling a victim through channel..they need professional support. Plz show some sense.
Ithethanu collage
'വിദ്യാർഥി അല്ല'....വിദ്യാർത്ഥിനി...
കേട്ടിട്ട് സഹിക്കാൻ വയ്യ മോളെ
പേര് ആ കുട്ടി തന്നെ പറഞ്ഞു
Eee college poootty seal cheyyuka. Keralam oru vrithyketta naadaayi maari.
Internal marksilaaan ivarude main kali…..
Alsoo attendence tharaand irikalum…….
Orikalum teachersin aaaa athikaaaram kodukarthhh……..
Classs idkkuka povuka….
Kutykalod vera oru reethiyilum study lifil include cheyikkaruth…..