സർ എനിക്ക് പഴയ ആധാര പ്രകാരം 7.5സെന്റ് ഭൂമി ഉണ്ട് അതിൽ വീട്, കിണർ, bathroom ഇവയുണ്ട് എന്നാൽ റീ സർവ്വേ കഴിഞ്ഞപ്പോൾ 2.50സെന്റായി കുറഞ്ഞു വില്ലേജിൽ ചെന്നപ്പോൾ തൊടുപുറമ്പോക്ക് എന്ന് രേഖപ്പെടുത്തി. ഇത് തിരികെ കിട്ടാൻ എന്ത് ചെയ്യാണം
Sir oru property case aayitt 20year aayi. Aa propetry purambok aan. Ownern benficial enjoyment chaym enn govt order aaki. Bt owner ippo stalm vitt poi. 60 year aayi ee proprty use aakun und. Assigmnt landil illa nn paryunn. Nth chyum
Sir ഞങ്ങളുടെ ഭൂമിയുടെ കുറച്ചു ഭാഗം പണ്ട് പൊതുവഴി ആയിരുന്നു. പിന്നീട് ഞങളുടെ സ്ഥലത്തുനിന്ന് കുറച്ചു ഭാഗം വഴിക്കുവേണ്ടി വിട്ടുകൊടുത്തു പകരം വഴി പുതിയ സർവ്വേ subdivision നമ്പർ പ്രകാരം ഞങ്ങൾക്ക് അനുവദിച്ചു കിട്ടി. അതിന്റെ സ്കെച്ച് സൂപ്രണ്ട് ഓഫീസിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചു. ആ സ്ഥലത്തിന്റെ കൈവശം അവകാശം സർട്ടിഫിക്കറ്റ് ഉണ്ട്.40 വർഷമായി ആ സ്ഥലത്തിന് ഞങൾ നികുതി അടക്കുന്നുണ്ട്. പക്ഷേ വില്ലജ് ഓഫീസിലെ BTR ഇപ്പോഴും പഴയതാണ്. അതിനാൽ ഇ വർഷം ആ സ്ഥലത്തിന് നികുതി അടക്കാൻ പറ്റില്ലെന്നാണ് വില്ലേജിൽ നിന്ന് പറഞ്ഞത്. ഇനി നികുതി അടക്കാൻ എന്ത് ചെയ്യും. BTR മാറ്റികിട്ടുമോq
അയൽവാസി ഞങ്ങൾ വർഷങ്ങളായി വഴിയായി ഉപയോഗിച്ചിരുന്ന പുറമ്പോക്ക് ഭൂമി മതിൽ കെട്ടി തിരിച്ച് അതിൽ വീട് വച്ചു. അതിനോട് ചേർന്ന് 7 സെൻ്റ് ഭൂമി അവർക്ക് ഉണ്ട്. പരാതി കൊടുത്തെങ്കിലും ഉദ്യോഗസ്ഥർ സ്ഥലം അളക്കാതെ റിപ്പോർട്ട് നൽകുകയാണ് ചെയ്തത്. പുറമ്പോക്ക് ഭൂമിയിൽ സൈറ്റ് പ്ളാൻ അനുവദിച്ച വില്ലേജ് ഓഫീസർ ക്കെതിരെ നടപടിയെടുക്കാൻ സാധിക്കുമോ
സർ എനിക്ക് പത്തര സെന്റിന് ക്രയാസർട്ടിഫിക്കട്ട് ലഭിച്ചു, പക്ഷെ വില്ലേജിൽ പോകു വരവിനു അപേക്ഷിച്ചപ്പോൾ വില്ലേജിലെ കണക്കും പ്രകാരം അവിടെ 6 സെന്റ് സ്ഥലം മാത്രമേ ഉള്ളു എന്നു പറയുന്നു, എനിക്ക് 6 സെന്റ് ആയിട്ട് പോക്ക് വരാവു ചെയ്യാൻ സാധിക്കുമോ
ഒരു സംശയം ഞങ്ങള്‍ക്ക് 30 സെന്റ് സ്ഥലം ഉണ്ട്. അതിൽ ഒരു വീടും. 25 കൊല്ലത്തോളം കരം അടക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അടയ്ക്കുന്നില്ല. കാരണം പുറമ്പോക്ക് ഭൂമി ആണെന്ന്. ഇപ്പോൾ 15 സെന്റ് മാത്രം പട്ടയം നല്‍കാന്‍ പറ്റുള്ളൂ എന്ന്. ഞങ്ങൾക്ക് അതിനോട് ചേര്‍ന്നു കിടക്കുന്ന ബാകി 15 സെന്റ് സ്ഥലം കൂടി കിട്ടാന്‍ മാര്‍ഗ്ഗം ഉണ്ടോ ? Government ഇല്‍ നിന്ന് വില കൊടുത്ത് വാങ്ങുവാന്‍ സാധിക്കുമോ?.
@@GETTOGETHERCHANNEL അദാലത്തിനു ഞാൻ ഓൺലൈൻ വഴി അപേക്ഷ കൊടുത്തിരുന്നു... വില്ലേജ് ഓഫീസിൽ നിന്നും ആവശ്യമായ അന്വേഷണങ്ങൾ വന്നിരുന്നു... താലൂക്കിൽ ഹിയറിങ്ങിനു വിളിച്ചിരുന്നു... കുടിക്കിടപ്പ് പട്ടയത്തിന് അപേക്ഷ കൊടുക്കണം എന്ന് പറഞ്ഞു കൊണ്ട് നോട്ടീസ് വന്നിരുന്നു... അപ്പോൾ ഇനി അതിന് അപേക്ഷിക്കുമ്പോൾ , ആരുടെ പേരിൽ പട്ടയം വേണമെന്ന് നമുക്ക് തീരുമാനിക്കാമോ... എന്റെ husbandinte peril kodukkan pattumo....
സാർ എന്റെ അച്ഛന് അഛന്റെ അമ്മ ഇഷ്ടധാനം കൊടുത്ത 10 സെന്റ് സ്ഥലത്ത് കഴിഞ്ഞ 30 വർഷമായിട്ട് വീടുവെച്ചു ഞങ്ങൾ താമസിച്ചു വരുന്നു. ഞങ്ങൾ 2011 വരെ വില്ലേജിൽ 10 സെന്റിന് കരം അടച്ചു. 2012 ൽ കരം അടക്കാൻ ചെന്നപ്പോൾ അവർ പറഞ്ഞത് 3അര സെന്റിനെ കരം അടക്കാൻ പറ്റുള്ളൂന്നാണ്. ബാക്കി വസ്തുവിന് പട്ടയം ഇല്ലെന്നും പറയുന്നു.. മാത്രവുമല്ല, അതിൽ കാടു, തരിശ്, പുറമ്പോക് എന്നും രേഖപ്പെടുത്തിയതായിട്ട് കണ്ടു...ഈ 10സെന്റ് വസ്തുവിന്റെ പ്രമാണം ഞങ്ങളിൽ ഉണ്ട്...subregistar ഓഫീസിൽ തിരക്കിയപ്പോൾ അവർ പറയുന്നത് പട്ടയം കിട്ടാത്ത ഭൂമി പ്രമാണം ചെയ്യാൻ പറ്റില്ല എന്നാണ്... ഞങ്ങൾക്ക് പ്രമാണം ഉണ്ട്. എന്നാൽ കരം അടക്കാനും പറ്റുന്നില്ല.. ഇനിയിപ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് ഒന്നു പറയോ സാർ? 🙏🏻🙏🏻🙏🏻
സാർ വീടിനു ചേർന്നുള്ള ഭൂമി വാങ്ങാൻ നോക്കുമ്പോൾ അധരം ഇല്ല.. വി ല്ലെ ജിൽ അങ്ങനെ ഒരു സ്ഥലവും ഇല്ല... ഇതു വാങ്ങുവാൻ പറ്റുമോ .. കുടിവെള്ളം ഉദ്ദേശിച്ചാണ് വാങ്ങുന്നത് ൻ പത്തു സെന്റ്
റോഡ് പുറമ്പോക്ക് താമസിക്കുന്നതിന് പതിച്ച് കാട്ടുന്നതിന് വേണ്ടിയാണ് ഇരുപത്താ അഞ്ച് കൊല്ലായി താമസിക്കുന്ന മറ്റഭൂമിയില്ല 13 സെന്റ കൈവശത്തിലുണ്ട് വിട് ഉണ്ട് ഫോറം ഏതാണ്
ഞങ്ങൾ വസ്തു വാങ്ങിയപ്പോൾ ഒരു 1 1/2 cent പുറമ്പോക് ആയിട്ട് ഉണ്ടായിരുന്നു. ഞങ്ങളോട് ഉടമസ്ഥൻ പറഞ്ഞത് അതിന് പട്ടയം ഉണ്ടെന്നാണ്. പക്ഷെ പട്ടയം ഇല്ലായിരുന്നു. ഞങ്ങൾ താമസിക്കാൻ തുടങ്ങീട്ട് ഒരു 13വർഷം ആവുന്നു. പട്ടയം കിട്ടാൻ എന്ത് ചെയ്യണം. ഞങ്ങൾ വാങ്ങിയ വസ്തുവിൻ ആധാരം ഉണ്ട്.
സർ പഞ്ചായത്ത് റോഡിൻ്റെയും വ്യക്തികളുടെ സ്ഥലത്തിൻ്റെയും ഇടയിൽ 10 മീറ്റർ വീതിയിലും 50 മീറ്റർ നീളത്തിലും പുറമ്പോക്ക് ഭൂമിയുണ്ട്. നിലവിൽ ആ സ്ഥലത്ത് ഞങ്ങളുടെ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിൻ്റെ ഒരു കെട്ടിടം സ്ഥിതി ചെയ്യുന്നുണ്ട്. ആ ഭൂമി ക്ലബ്ബിൻ്റെ പേരിൽ പട്ടയം ലഭിക്കുമോ. ലഭിക്കുന്നതിന് എവിടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഇന്ന് Collectrate ൽ നിന്നും ഭൂമി അളക്കാൻ വന്നിരുന്നു. Road വികസനം ആണെന്നു പറഞ്ഞു. ഞങ്ങളുടെ വീടിരിക്കുന്ന സ്ഥലത്തിന്റെ മതിലും gate ഉം 1 മീറ്റർ തള്ളി പുറമ്പോക്കിലാണ്. വീട് ആണെങ്കിൽ വളരെ അടുത്തും. പുറമ്പോക്ക് ഭൂമിയില്ലേൽ ഞങ്ങൾക്ക് മുറ്റം ഉണ്ടാകുകയില്ല. മുൻസിപ്പാലിറ്റിയുടെ കീഴിൽ ഉള്ള പഞ്ചായത്ത് area യിൽ ആണ് വീട് . ഈ കുറച്ചു സ്ഥലം നമുക്ക് പതിച്ചു കിട്ടുമോ ?
സാർ എനിക്ക് മലയോര പ്രദേശത്ത് റബ്ബർ കൃഷി ഭൂമി ഉണ്ട് അത് എട്ടര ഏക്കർ ആണ് ബാക്കിയുള്ള ഒന്നര ഏക്കർ പുറമ്പോക്ക് ആണ് അതിനുള്ള കരം അടയ്ക്കുന്നില്ല...ഈ ഭൂമി പതിച്ചു കിട്ടുമോ?
നിലവിലുള്ള നിയമപ്രകാരം കൃഷിയാവശ്യത്തിന് പതിച്ചു കൊടുക്കാൻ പറ്റുന്ന ഭൂമിയുടെ വിസ്തീർണ്ണം നാല് ഏക്കർ ആണ് .അതിൽ അധികം ഭൂമി കൈവശമുള്ളതിനാൽ പതിച്ചുകിട്ടാൻ ബുദ്ധിമുട്ടാണ്
ഞങ്ങളുടെ സ്ഥലത്തിന്റെ ഒരു അതിർത്തി പഞ്ചായത്ത് കുളത്തിന്റെ ഭാഗമായുള്ള പുറമ്പോക്ക് ഭൂമിയിൽ ആണ് ഈ അതിരിനോട് ചേർന്ന് കിണർ കുഴിക്കുന്നതിനു എന്തെങ്കിലും പ്രശ്നം ഉണ്ടോ വീട് വെക്കാൻ ഉള്ള സ്ഥലം ആണ്
വായനശാല പണിയുന്നതിനു പഞ്ചായത്ത് കുളം പുറംപോക്ക് സ്ഥാലം ലഭിക്കുന്നതിനു പഞ്ചായത്തിൽ അപേക്ഷ വെച്ചിട്ട് അനുമതി തന്നില്ല.. നിലവിൽ ആ പുറംപോക്ക് വെറുതെ കിടക്കുകയാണ്.. അത് ലഭിക്കാൻ എന്തു ചെയ്യണം എവിടെ പരാതി പെടണം
സർ,1 1/2 സെന്റിന് പട്ടയവും ആധാരവും കിട്ടുമോ 25 വർഷം മുമ്പ് അമ്മക്ക് പഞ്ചായത്തിന്നു തന്നതാ അനുവാദാ പത്രിക ഉണ്ട് കൈയവകാശരേഖ ഉണ്ട് വേറെയാ സ്വന്തമായി ഭൂമി ഇല്ല plz റിപ്ലൈ sir
സാർ പട്ടയം കിട്ടാൻ എന്തൊക്കെ ചെയേയേണ്ടത് ഒന്ന് പറഞ്ഞു തരുമോ പണ്ട് അമ്മ ഒരുപാടുത്തവണ നടന്നതാണ് പറ്റായത്തിന് കിട്ടിയില്ല ഒന്നര സെന്റിന് പട്ടയം ഇല്ലന്ന് പറഞ്ഞു പഞ്ചായത്ത് അല്ല ഇപ്പോ മുൻസിപ്പാലിറ്റി ആണ് എന്തൊക്കെ ചെയ്യണം എന്നു പറഞ്ഞു തരുമോ സാർ plz
യാതൊരു രേഖയുമില്ലാത്ത എന്റെ grand mother ന്റെ ഭൂമിയാണ്..1953 മുതൽ അവിടെ താമസിക്കുന്നു.. അമ്മമ്മ മരിച്ചു.. ഇപ്പോൾ 80 വയസ്സായ മകൻ അവിടെ താമസിക്കുന്നു..3 cent സ്ഥലം... പട്ടയം കിട്ടാൻ എന്തു ചെയ്യണം
സർ ഞങ്ങൾ കൊച്ചിൻ കോർപ്പറേഷൻ പരിധിയിൽ ഒരു 35 വർഷമായിട്ട് പുറമ്പോക്ക് ഭൂമിയിൽ താമസിച്ചു വരുന്നു. നാലു സെന്റ് സ്ഥലത്ത് മൂന്നു വീടുകളാണ് അതിൽ നാല് സെന്റ് സ്ഥലത്തിന് നമുക്ക് ആധാരം ഉള്ളതാണ്. ഇതിനോട് ചേർന്നിരിക്കുന്ന ഒന്നര സെന്റിലാണ് ഞങ്ങൾ താമസിക്കുന്നത് ഈ ഭൂമിക്ക് നമുക്ക് ആധാരം ഉണ്ടാക്കിയെടുക്കാൻ പറ്റുമോ എന്ന് അറിയാൻ വേണ്ടിയിട്ടാണ്
പുഴ പുറമ്പോക്ക് സ്ഥലം പതിച്ചു നൽകിയ പട്ടയത്തിൽ വസ്തുവിന്റെ തരം പുരയിടം എന്നു കാണുന്നു.. കൃഷി ആവശ്യത്തിന് ആയാണ് പട്ടയം കൊടുത്തിരിക്കുന്നത്... അപ്പോൾ വില്ലേജ് രേഖകളിൽ വസ്തുവിന്റെ തരം പട്ടയം പ്രകാരം പുരയിടം എന്ന് മാറ്റാൻ പറ്റുമോ.. അല്ലെങ്കിൽ RDO മുൻപാകെ നിശ്ചിത ഫോറത്തിൽ തരം മാറ്റാൻ അപേക്ഷ സമർപ്പിക്കണോ??
സർ അങ്ങയെ പോലെ ഉള്ളവരുടെ പ്രോത്സാഹനം ആണ് വീണ്ടും വീണ്ടും ഇത്‌പോലെ ഉള്ള വീഡിയോ ചെയ്യാൻ എനിക്ക് പ്രചോദനം നൽകുന്നത്. നന്ദി. മൊബൈൽ നമ്പർ ഇമെയിൽ ചെയ്തിട്ടുണ്ട്
Sir purambokk sthalam pattaym kittiaan ulla procedure parayamo egane ahn apply cheyandath?
അതിനുള്ള ഫോം താലൂക്ക് ഓഫീസിൽ പട്ടയ സെക്ഷനിൽ നിന്നും കിട്ടും
Road veeti kootubol namaste stalatinu etra rate vachu tarum. Market rate taro
ഇല്ല
Sir , ethra cent bhoomi barae Corporation area-yil varunna prurambokku- kidiyadappu avkashathinu pattyam apeshiykaan kazhiyum, njangaludae kaivasham 15 cent bhooniyundu , 3 centinae adharamullu!
3 cent
Sir daminnu vendi government kayvasam varuthiya bhumi ippol pandathye udamasthanttye perrillekku mattan sathikummo
ആ ഭൂമിക്ക് പട്ടയം നൽകാൻ സർക്കാർ ഉത്തരവ് വരണം
@@GETTOGETHERCHANNEL angnnye utharavinnu abheksha nalgaan sathikkummmooo
Sir nammude boomi poram pokku ano ennu agane ariyam villegil ninnu alakkan vannapol avar onnum itine kurichu parayljilla .skech okke kitty enalim alukal puram pokku anennu parayunnu
No problem
Sir panjayath kinar puram pokkil anekil road vikasanam vannal atu moodumo oru padu per vellam edukkunna kinar anu pls reply
പൊതുജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉണ്ടായാൽ മൂടില്ലാ
Sir, kraya certificatenu land tribunal apply cheydittundu, what next procedure, villeger reportil jammiyude name mentioned cheydittundu
ഹിയറിങ് പൂർത്തിയായത്തിന് ശേഷം സർട്ടിഫിക്കറ്റ് കിട്ടും
സർ എനിക്ക് പഴയ ആധാര പ്രകാരം 7.5സെന്റ് ഭൂമി ഉണ്ട് അതിൽ വീട്, കിണർ, bathroom ഇവയുണ്ട് എന്നാൽ റീ സർവ്വേ കഴിഞ്ഞപ്പോൾ 2.50സെന്റായി കുറഞ്ഞു വില്ലേജിൽ ചെന്നപ്പോൾ തൊടുപുറമ്പോക്ക് എന്ന് രേഖപ്പെടുത്തി. ഇത് തിരികെ കിട്ടാൻ എന്ത് ചെയ്യാണം
ആദ്യം തോട് പുറമ്പോക് സ്കെച്ച് പ്രകാരം റിസർവ്വേ ചെയ്തതിനു ശേഷം ആണ് വ്യക്തികളുടെ ഭൂമി resurvey ചെയ്യുന്നത്. അത് കൊണ്ട് ഇനി ബുദ്ധിമുട്ട് ആയിരിക്കും 😪😪
Namukkulla bhoomiude koode ulla purampokku pathichu kittan enthu cheyyanam sir paranju tharumo
നിലവിൽ സ്വന്തമായി ഭൂമി ഉള്ളവർക്ക് പുറമ്പോക്കു ഭൂമി പതിച്ചു കിട്ടുന്നതിന് ഇപ്പോൾ ബുദ്ധിമുട്ടാണ്
Para purabok bhumik pattayam kittan enthu cheyanam
തഹസിൽദാർ ക്ക് അപേക്ഷ കൊടുക്കുക
Sir oru property case aayitt 20year aayi. Aa propetry purambok aan. Ownern benficial enjoyment chaym enn govt order aaki. Bt owner ippo stalm vitt poi. 60 year aayi ee proprty use aakun und. Assigmnt landil illa nn paryunn. Nth chyum
Ippolum case und
Land assignment list il ഉൾപ്പെടുത്തി ഉത്തരവ് ആക്കാൻ ജില്ലാ കലക്ടർ ക്ക് അധികാരം ഉണ്ട്
Athinn ethann chayandath
കളക്ടർക് റിപ്പോർട്ട് നൽകേണ്ടത് തഹസിൽദാർ ആണ്. പക്ഷെ കോടതിയുടെ പരിഗണനയിൽ ഉള്ള കേസിൽ അവർക്ക് തീരുമാനം എടുക്കാൻ സാധിക്കില്ല
Thank you
Sir
ഞങ്ങളുടെ ഭൂമിയുടെ കുറച്ചു ഭാഗം പണ്ട് പൊതുവഴി ആയിരുന്നു. പിന്നീട് ഞങളുടെ സ്ഥലത്തുനിന്ന് കുറച്ചു ഭാഗം വഴിക്കുവേണ്ടി വിട്ടുകൊടുത്തു പകരം വഴി പുതിയ സർവ്വേ subdivision നമ്പർ പ്രകാരം ഞങ്ങൾക്ക് അനുവദിച്ചു കിട്ടി. അതിന്റെ സ്കെച്ച് സൂപ്രണ്ട് ഓഫീസിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചു. ആ സ്ഥലത്തിന്റെ കൈവശം അവകാശം സർട്ടിഫിക്കറ്റ് ഉണ്ട്.40 വർഷമായി ആ സ്ഥലത്തിന് ഞങൾ നികുതി അടക്കുന്നുണ്ട്. പക്ഷേ വില്ലജ് ഓഫീസിലെ BTR ഇപ്പോഴും പഴയതാണ്. അതിനാൽ ഇ വർഷം ആ സ്ഥലത്തിന് നികുതി അടക്കാൻ പറ്റില്ലെന്നാണ് വില്ലേജിൽ നിന്ന് പറഞ്ഞത്. ഇനി നികുതി അടക്കാൻ എന്ത് ചെയ്യും. BTR മാറ്റികിട്ടുമോq
വിവരങ്ങൾ എല്ലാം കാണിച്ച് പകർപ്പുകൾ സഹിതം തഹസിൽദാർക്ക് അപേക്ഷ നൽകു. പരിഹാരം ഉണ്ടാകുന്നതാണ്
Thanks
Thank you for feedback comment
. ഫോൺ നമ്പർ തരുമോ സാർ
Sir iam Idukki naan 20 centum veedum vankan nokknu but sthalam poram pokku Anu any problems undo please reply
സ്വന്തമായി വേറെ ഭൂമി ഉള്ളതാണോ
@@GETTOGETHERCHANNEL ella
പട്ടയം ലഭിക്കുന്നതിനുള്ള അപേക്ഷ തഹസിൽദാർക്ക് സമർപ്പിക്കുക
@@GETTOGETHERCHANNEL thankyou sir
Thank you for feedback comment
പുറമ്പൊക് എത്രത്തരത്തിൽ ഉണ്ട്... A പുറമ്പോക് B പുറമ്പൊക് എന്നൊക്കെ കേൾക്കുന്നു ഒന്ന് വിശദമായി പറയാമോ?
Sir ente peru Nisha njagal 46 varshamayi thamasikkunna sthalathinu kulam purampokkanennu parnju pattayam kittiyilla ippol ulla niyamam varunnathinumunp ente achanteperil pattayam passayi vannathanu aa samayath oru accident nadakkukayum achan kidapilakukayum cheythu kurachunal kazhinju amma poyappol athu labhichilla ippol achanilla njanum ammayum njanumanullath ammaykku 83 vayasund namukithil enthenkilum cheyyan kazhiyumo.
Translate to English
ഇപ്പോൾ മന്ത്രിയുടെ അദാലത്ത് താലൂക്ക് ഓഫീസിൽ നടക്കുന്നുണ്ട്. പരാതി നൽകുക
Parathi online ayittano nalkendath. njagalude Thaluk Eranakulam anu enganeyanu vendathennu paranju tharamo Sir...
Online or offline kodukkam
അയൽവാസി ഞങ്ങൾ വർഷങ്ങളായി വഴിയായി ഉപയോഗിച്ചിരുന്ന പുറമ്പോക്ക് ഭൂമി മതിൽ കെട്ടി തിരിച്ച് അതിൽ വീട് വച്ചു. അതിനോട് ചേർന്ന് 7 സെൻ്റ് ഭൂമി അവർക്ക് ഉണ്ട്. പരാതി കൊടുത്തെങ്കിലും ഉദ്യോഗസ്ഥർ സ്ഥലം അളക്കാതെ റിപ്പോർട്ട് നൽകുകയാണ് ചെയ്തത്. പുറമ്പോക്ക് ഭൂമിയിൽ സൈറ്റ് പ്ളാൻ അനുവദിച്ച വില്ലേജ് ഓഫീസർ ക്കെതിരെ നടപടിയെടുക്കാൻ സാധിക്കുമോ
ഇല്ലാ
സർ എനിക്ക് പത്തര സെന്റിന് ക്രയാസർട്ടിഫിക്കട്ട് ലഭിച്ചു, പക്ഷെ വില്ലേജിൽ പോകു വരവിനു അപേക്ഷിച്ചപ്പോൾ വില്ലേജിലെ കണക്കും പ്രകാരം അവിടെ 6 സെന്റ് സ്ഥലം മാത്രമേ ഉള്ളു എന്നു പറയുന്നു, എനിക്ക് 6 സെന്റ് ആയിട്ട് പോക്ക് വരാവു ചെയ്യാൻ സാധിക്കുമോ
വില്ലേജ് ഓഫീസർ പോക്കുവരവ് ചെയ്തു തന്നില്ല എങ്കിൽ പോക്കുവരവ് നിരസിച്ച കാരണം രേഖാ മൂലം വാങ്ങി തഹസിൽദാർക്ക് അപേക്ഷ നൽകുക
Thanks 👍🏻
എത്ര സെന്റ് വരെ പുറമ്പോക്ക് ഭൂമിക്ക് പട്ടയം അനുവദിക്കുക. പഞ്ചായത്ത് ഏരിയയില്‍
10 cent
ഒരു സംശയം ഞങ്ങള്‍ക്ക് 30 സെന്റ് സ്ഥലം ഉണ്ട്. അതിൽ ഒരു വീടും. 25 കൊല്ലത്തോളം കരം അടക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അടയ്ക്കുന്നില്ല. കാരണം പുറമ്പോക്ക് ഭൂമി ആണെന്ന്. ഇപ്പോൾ 15 സെന്റ് മാത്രം പട്ടയം നല്‍കാന്‍ പറ്റുള്ളൂ എന്ന്. ഞങ്ങൾക്ക് അതിനോട് ചേര്‍ന്നു കിടക്കുന്ന ബാകി 15 സെന്റ് സ്ഥലം കൂടി കിട്ടാന്‍ മാര്‍ഗ്ഗം ഉണ്ടോ ? Government ഇല്‍ നിന്ന് വില കൊടുത്ത് വാങ്ങുവാന്‍ സാധിക്കുമോ?.
Beneficial enjoyment എന്നൊരു സംഗതി ഉണ്ട്. ഭൂമിയുടെ ഗുണപരമായ ഉപയോഗത്തിന് ബാക്കി ഭൂമി ആവശ്യ മെങ്കിൽ ക്യാഷ് അടച്ചു പതിച്ചു മേടിക്കാം
ഞങളുടെ grand ഫാദർ കൈവശം ഉള്ള ഭൂമി നികുതി അടക്കാതെ അവിടെ കിടക്കുന്നു 60 കൊല്ലമായി അത് ആർകെങ്കിലും കൈവശപ്പെടുത്താൻ സാധിക്കുമോ
കൈവശപ്പെടുത്തിയാൽ പിന്നീട് ഒഴിപ്പിച്ചു എടുക്കാൻ കോടതിയെ സമീപിക്കേണ്ടി വരും
Sir, കുടിക്കിടപ്പ് പട്ടയത്തിന് അപേക്ഷ കൊടുക്കേണ്ടത് എങ്ങനെ ആണ്
Form land tribunal officil kittum
@@GETTOGETHERCHANNEL അദാലത്തിനു ഞാൻ ഓൺലൈൻ വഴി അപേക്ഷ കൊടുത്തിരുന്നു... വില്ലേജ് ഓഫീസിൽ നിന്നും ആവശ്യമായ അന്വേഷണങ്ങൾ വന്നിരുന്നു... താലൂക്കിൽ ഹിയറിങ്ങിനു വിളിച്ചിരുന്നു... കുടിക്കിടപ്പ് പട്ടയത്തിന് അപേക്ഷ കൊടുക്കണം എന്ന് പറഞ്ഞു കൊണ്ട് നോട്ടീസ് വന്നിരുന്നു... അപ്പോൾ ഇനി അതിന് അപേക്ഷിക്കുമ്പോൾ , ആരുടെ പേരിൽ പട്ടയം വേണമെന്ന് നമുക്ക് തീരുമാനിക്കാമോ... എന്റെ husbandinte peril kodukkan pattumo....
സാർ എന്റെ അച്ഛന് അഛന്റെ അമ്മ ഇഷ്ടധാനം കൊടുത്ത 10 സെന്റ് സ്ഥലത്ത് കഴിഞ്ഞ 30 വർഷമായിട്ട് വീടുവെച്ചു ഞങ്ങൾ താമസിച്ചു വരുന്നു. ഞങ്ങൾ 2011 വരെ വില്ലേജിൽ 10 സെന്റിന് കരം അടച്ചു. 2012 ൽ കരം അടക്കാൻ ചെന്നപ്പോൾ അവർ പറഞ്ഞത് 3അര സെന്റിനെ കരം അടക്കാൻ പറ്റുള്ളൂന്നാണ്. ബാക്കി വസ്തുവിന് പട്ടയം ഇല്ലെന്നും പറയുന്നു.. മാത്രവുമല്ല, അതിൽ കാടു, തരിശ്, പുറമ്പോക് എന്നും രേഖപ്പെടുത്തിയതായിട്ട് കണ്ടു...ഈ 10സെന്റ് വസ്തുവിന്റെ പ്രമാണം ഞങ്ങളിൽ ഉണ്ട്...subregistar ഓഫീസിൽ തിരക്കിയപ്പോൾ അവർ പറയുന്നത് പട്ടയം കിട്ടാത്ത ഭൂമി പ്രമാണം ചെയ്യാൻ പറ്റില്ല എന്നാണ്... ഞങ്ങൾക്ക് പ്രമാണം ഉണ്ട്. എന്നാൽ കരം അടക്കാനും പറ്റുന്നില്ല.. ഇനിയിപ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് ഒന്നു പറയോ സാർ? 🙏🏻🙏🏻🙏🏻
ഇപ്പോൾ മന്ത്രിയുടെ അദാലത്ത് താലൂക്ക് ഓഫീസിൽ നടക്കുന്നുണ്ട്. പരാതി നൽകുക
@@GETTOGETHERCHANNEL അദാലത്തിലും പരാതി കൊടുത്തിട്ടുണ്ട്..
അദാലത്തിൽ ശരിയാകും
സാർ വീടിനു ചേർന്നുള്ള ഭൂമി വാങ്ങാൻ നോക്കുമ്പോൾ അധരം ഇല്ല.. വി ല്ലെ ജിൽ അങ്ങനെ ഒരു സ്ഥലവും ഇല്ല... ഇതു വാങ്ങുവാൻ പറ്റുമോ .. കുടിവെള്ളം ഉദ്ദേശിച്ചാണ് വാങ്ങുന്നത് ൻ പത്തു സെന്റ്
റോഡ് പുറമ്പോക്ക് താമസിക്കുന്നതിന് പതിച്ച് കാട്ടുന്നതിന് വേണ്ടിയാണ് ഇരുപത്താ അഞ്ച് കൊല്ലായി താമസിക്കുന്ന മറ്റഭൂമിയില്ല 13 സെന്റ കൈവശത്തിലുണ്ട് വിട് ഉണ്ട് ഫോറം ഏതാണ്
നിലവിലെ നിയമപ്രകാരം റോഡ് പുറമ്പോക്ക് പതിച്ചു കിട്ടില്ല. കൈവശ രേഖ കിട്ടും. കൈവശ രേഖ കിട്ടുന്ന തിനുള്ള നടപടികൾ വീഡിയോ ചെയ്തിട്ടുണ്ട് .കാണുക
ഞങ്ങൾ വസ്തു വാങ്ങിയപ്പോൾ ഒരു 1 1/2 cent പുറമ്പോക് ആയിട്ട് ഉണ്ടായിരുന്നു. ഞങ്ങളോട് ഉടമസ്ഥൻ പറഞ്ഞത് അതിന് പട്ടയം ഉണ്ടെന്നാണ്. പക്ഷെ പട്ടയം ഇല്ലായിരുന്നു. ഞങ്ങൾ താമസിക്കാൻ തുടങ്ങീട്ട് ഒരു 13വർഷം ആവുന്നു. പട്ടയം കിട്ടാൻ എന്ത് ചെയ്യണം. ഞങ്ങൾ വാങ്ങിയ വസ്തുവിൻ ആധാരം ഉണ്ട്.
ഏതുതരം പുറമ്പോക്ക് ഭൂമിയാണ് എന്നറിയാമോ
Colony vasthu ആണ്
ആധാരം നിങ്ങളുടെ പേരിലാണോ രജിസ്റ്റർ ചെയ്തിരിക്കുന്നത് ആധാരം ഉള്ള വസ്തുവിന് ഭൂനികുതി അടക്കുന്നുണ്ടോ
ആധാരം എന്റെ പേരിലാണ്. നികുതി അടക്കുന്നുണ്ട്. ആധാരം ഉള്ള വസ്തുവിനോട് ചേർന്ന് തന്നെ ആണ് ഈ പറഞ്ഞ വസ്തു ഉള്ളത്.
നിലവിൽ സ്വന്തം പേരിൽ വസ്തു ഉണ്ട് എങ്കിൽ കോളനിയിൽ ഉൾപ്പെട്ട സ്ഥലം പതിച്ച് ലഭിക്കുകയില്ല
സാറിന്റെ നമ്പർ തരുമോ സംശയം ചോദിക്കാനാണ്
സർ റോഡ് പുറമ്പോക്ക് ആണ്. പക്ഷെ മുത്തച്ഛൻന്റെ കാലം മുതൽ ഇവിടെ താമസിക്കുന്നത് ആണ് 10,70 കൊല്ലം ആയി ഇതിന് പട്ടയം കിട്ടാൻ വല്ലോ ചാൻസ് ഉണ്ടോ?..
കൈവശരേഖ ലഭിക്കും
കൈവശരേഖ പ്രയോജനം ഉള്ളതാണോ വീട് വയ്ക്കാൻ സാധിക്കുമോ ഇറക്കിവിടുമോ വീട് വച്ചു കുഴപ്പമാകുമോ
കൈവശരേഖയെ പറ്റി വിശദമായ വീഡിയോ ചെയ്തു. കാണുക
സാറിനെ contact ചെയ്യാൻ എന്താ വഴി
Join the channel
@@GETTOGETHERCHANNEL ചെയ്തിട്ടുണ്ട്
Join membership
@@GETTOGETHERCHANNEL athenthuva
@@GETTOGETHERCHANNEL ee vdoil paranja karyangale kurich onnu koodi vyakthamayi ariyan vendi anu... Athyavashyamaya karyam ayathu kondanu
സർ
പഞ്ചായത്ത് റോഡിൻ്റെയും വ്യക്തികളുടെ സ്ഥലത്തിൻ്റെയും ഇടയിൽ 10 മീറ്റർ വീതിയിലും 50 മീറ്റർ നീളത്തിലും പുറമ്പോക്ക് ഭൂമിയുണ്ട്. നിലവിൽ ആ സ്ഥലത്ത് ഞങ്ങളുടെ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിൻ്റെ ഒരു കെട്ടിടം സ്ഥിതി ചെയ്യുന്നുണ്ട്. ആ ഭൂമി ക്ലബ്ബിൻ്റെ പേരിൽ പട്ടയം ലഭിക്കുമോ. ലഭിക്കുന്നതിന് എവിടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഏതു തരം പുറമ്പോക്ക് ആണ്. അപേക്ഷ തഹസീൽദാർക്ക് ആണ് നൽകേണ്ടത്
Thanks for feedback comment
സർ ഏത് തരം പുറമ്പോക്ക് ഭൂമിയാണെന്ന് എങ്ങനെ അറിയാം
ഇന്ന് Collectrate ൽ നിന്നും ഭൂമി അളക്കാൻ വന്നിരുന്നു. Road വികസനം ആണെന്നു പറഞ്ഞു. ഞങ്ങളുടെ വീടിരിക്കുന്ന സ്ഥലത്തിന്റെ മതിലും gate ഉം 1 മീറ്റർ തള്ളി പുറമ്പോക്കിലാണ്. വീട് ആണെങ്കിൽ വളരെ അടുത്തും. പുറമ്പോക്ക് ഭൂമിയില്ലേൽ ഞങ്ങൾക്ക് മുറ്റം ഉണ്ടാകുകയില്ല. മുൻസിപ്പാലിറ്റിയുടെ കീഴിൽ ഉള്ള പഞ്ചായത്ത് area യിൽ ആണ് വീട് . ഈ കുറച്ചു സ്ഥലം നമുക്ക് പതിച്ചു കിട്ടുമോ ?
നിലവിലുള്ള നിയമപ്രകാരം റോഡ് പുറമ്പോക്ക് ആറ്റുപുറം പോക്ക് തോട് പുറമ്പോക്ക് എന്നിവയ്ക്ക് പട്ടയം അനുവദിക്കുന്നതല്ല
@@GETTOGETHERCHANNEL thank you
പുറംമ്പോക്ക് ഭൂമിയിക്ക് പട്ടയം കിട്ടുന്നതിനു വേണ്ട വാർഷിക വരുമാനം ഏറ്റവും കൂടുതൽ എത്ര വരെ ആകാം എന്ന്പറഞ്ഞു തരാമോ
1,00,000 ൽ താഴെ
Thank you
സാർ എനിക്ക് മലയോര പ്രദേശത്ത് റബ്ബർ കൃഷി ഭൂമി ഉണ്ട് അത് എട്ടര ഏക്കർ ആണ് ബാക്കിയുള്ള ഒന്നര ഏക്കർ പുറമ്പോക്ക് ആണ് അതിനുള്ള കരം അടയ്ക്കുന്നില്ല...ഈ ഭൂമി പതിച്ചു കിട്ടുമോ?
നിലവിലുള്ള നിയമപ്രകാരം കൃഷിയാവശ്യത്തിന് പതിച്ചു കൊടുക്കാൻ പറ്റുന്ന ഭൂമിയുടെ വിസ്തീർണ്ണം നാല് ഏക്കർ ആണ് .അതിൽ അധികം ഭൂമി കൈവശമുള്ളതിനാൽ പതിച്ചുകിട്ടാൻ ബുദ്ധിമുട്ടാണ്
@@GETTOGETHERCHANNEL okeh, thank you....
Thank you for feedback comment
ഞങ്ങളുടെ സ്ഥലത്തിന്റെ ഒരു അതിർത്തി പഞ്ചായത്ത് കുളത്തിന്റെ ഭാഗമായുള്ള പുറമ്പോക്ക് ഭൂമിയിൽ ആണ് ഈ അതിരിനോട് ചേർന്ന് കിണർ കുഴിക്കുന്നതിനു എന്തെങ്കിലും പ്രശ്നം ഉണ്ടോ വീട് വെക്കാൻ ഉള്ള സ്ഥലം ആണ്
No problem
വായനശാല പണിയുന്നതിനു പഞ്ചായത്ത് കുളം പുറംപോക്ക് സ്ഥാലം ലഭിക്കുന്നതിനു പഞ്ചായത്തിൽ അപേക്ഷ വെച്ചിട്ട് അനുമതി തന്നില്ല.. നിലവിൽ ആ പുറംപോക്ക് വെറുതെ കിടക്കുകയാണ്.. അത് ലഭിക്കാൻ എന്തു ചെയ്യണം എവിടെ പരാതി പെടണം
പഞ്ചായത്തിന്റെ സ്വന്തം സ്ഥലം അവരുടെ താൽപ്പര്യം അനുസരിച്ച തീരുമാനം അവർക്ക് എടുക്കാൻ കഴിയും
സർ,1 1/2 സെന്റിന് പട്ടയവും ആധാരവും കിട്ടുമോ 25 വർഷം മുമ്പ് അമ്മക്ക് പഞ്ചായത്തിന്നു തന്നതാ അനുവാദാ പത്രിക ഉണ്ട് കൈയവകാശരേഖ ഉണ്ട് വേറെയാ സ്വന്തമായി ഭൂമി ഇല്ല plz റിപ്ലൈ sir
തോട് പുറമ്പോക്ക്, റോഡ് പുറമ്പോക്ക് എന്നിവക്ക് പട്ടയം ലഭിക്കുകയില്ല
സാർ ഇതു റോഡ് സൈഡ് തോട് സൈഡും അല്ല കോളനി ആണ് 1ആരാ സെന്റ് ആണ് കൈയവകാശരേഖ ഉണ്ട്
100% കിട്ടും
സാർ പട്ടയം കിട്ടാൻ എന്തൊക്കെ ചെയേയേണ്ടത് ഒന്ന് പറഞ്ഞു തരുമോ പണ്ട് അമ്മ ഒരുപാടുത്തവണ നടന്നതാണ് പറ്റായത്തിന് കിട്ടിയില്ല ഒന്നര സെന്റിന് പട്ടയം ഇല്ലന്ന് പറഞ്ഞു പഞ്ചായത്ത് അല്ല ഇപ്പോ മുൻസിപ്പാലിറ്റി ആണ് എന്തൊക്കെ ചെയ്യണം എന്നു പറഞ്ഞു തരുമോ സാർ plz
അപേക്ഷ, അനുവാദ പത്രിക, NOC from municipality
യാതൊരു രേഖയുമില്ലാത്ത എന്റെ grand mother ന്റെ ഭൂമിയാണ്..1953 മുതൽ അവിടെ താമസിക്കുന്നു.. അമ്മമ്മ മരിച്ചു.. ഇപ്പോൾ 80 വയസ്സായ മകൻ അവിടെ താമസിക്കുന്നു..3 cent സ്ഥലം... പട്ടയം കിട്ടാൻ എന്തു ചെയ്യണം
വില്ലേജ് റിക്കാർഡ് പ്രകാരം ആരുടെ പേരിലാണ് വസ്തു
അതും അറിയില്ല.. അതു വില്ലേജിൽ നിന്ന് അറിയാൻ കഴിയുമോ
Yes
സർ ഞങ്ങൾ കൊച്ചിൻ കോർപ്പറേഷൻ പരിധിയിൽ ഒരു 35 വർഷമായിട്ട് പുറമ്പോക്ക് ഭൂമിയിൽ താമസിച്ചു വരുന്നു. നാലു സെന്റ് സ്ഥലത്ത് മൂന്നു വീടുകളാണ് അതിൽ നാല് സെന്റ് സ്ഥലത്തിന് നമുക്ക് ആധാരം ഉള്ളതാണ്. ഇതിനോട് ചേർന്നിരിക്കുന്ന ഒന്നര സെന്റിലാണ് ഞങ്ങൾ താമസിക്കുന്നത് ഈ ഭൂമിക്ക് നമുക്ക് ആധാരം ഉണ്ടാക്കിയെടുക്കാൻ പറ്റുമോ എന്ന് അറിയാൻ വേണ്ടിയിട്ടാണ്
ഏത് തരം പുറമ്പോക്ക് ഭൂമി ആണ്
സാറിൻ്റെ നമ്പർ ഒന്ന് തരുമോ
Supper class number tharumo
Plesenamar
ക്ഷമിക്കണം .മനസ്സിലായില്ലാ
പുഴ പുറമ്പോക്ക് സ്ഥലം പതിച്ചു നൽകിയ പട്ടയത്തിൽ വസ്തുവിന്റെ തരം പുരയിടം എന്നു കാണുന്നു.. കൃഷി ആവശ്യത്തിന് ആയാണ് പട്ടയം കൊടുത്തിരിക്കുന്നത്... അപ്പോൾ വില്ലേജ് രേഖകളിൽ വസ്തുവിന്റെ തരം പട്ടയം പ്രകാരം പുരയിടം എന്ന് മാറ്റാൻ പറ്റുമോ.. അല്ലെങ്കിൽ RDO മുൻപാകെ നിശ്ചിത ഫോറത്തിൽ തരം മാറ്റാൻ അപേക്ഷ സമർപ്പിക്കണോ??
RDO ക്ക് അപേക്ഷ നൽകണം
പുഴവക്ക് പുറമ്പോക്ക് ഉണ്ട് ഒരു പതിമൂന്ന് വർഷം മുമ്പ് നികുതി അടച്ചിരുന്നു പിന്നീട് അത് ഗ: വ നിർത്തി അതിന് പട്ടയം കിട്ടുമോ
ക്ഷമിക്കണം നിലവിലെ നിയമ പ്രകാരം പുഴ പുറമ്പോക്കിന് പട്ടയം ലഭിക്കില്ല
ലഭിക്കില്ല. കൈവശരേഖ ലഭിക്കും, കൈവശരേഖയുടെ വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട്. കാണുക
ക്ഷമിക്കണം. നിലവിലുള്ള നിയമപ്രകാരം കൈവശരേഖ മാത്രമേ ലഭിക്കുകയുള്ളൂ
@@GETTOGETHERCHANNEL കൈവശ അവകാശ രേഖ കിട്ടാൻ എത്ര വർഷം വസ്തു പേരിൽ വേണം.. എന്റെ വസ്തുവിനോട് ചേർന്ന് പുറമ്പോക്ക് ഉണ്ട് അതിലൂടെ വഴി എടുക്കാൻ പറ്റുമോ?
1991 മുതൽ കൈവശമുണ്ട് എന്നുണ്ടെങ്കിൽ കൈവശരേഖ ലഭിക്കുന്നതാണ് .വഴി ലഭിക്കും
കന്നുകാലി പുറമ്പോക് ഭൂമി.. പതിച്ചു കിട്ടുമോ....
കിട്ടും
നല്ല വിവരണം.... Great.... Sir ന്റെ contact നമ്പർ തരുമോ
സർ അങ്ങയെ പോലെ ഉള്ളവരുടെ പ്രോത്സാഹനം ആണ് വീണ്ടും വീണ്ടും ഇത്‌പോലെ ഉള്ള വീഡിയോ ചെയ്യാൻ എനിക്ക് പ്രചോദനം നൽകുന്നത്. നന്ദി. മൊബൈൽ നമ്പർ ഇമെയിൽ ചെയ്തിട്ടുണ്ട്
Good explanation
Sir number tharumo
Number available for member only
Chetta mobile number onn tharaamo