സർ ഞാൻ 10 സെന്റ് സ്ഥലം ഗ്രാമപ്രദേശത്തു വാങ്ങാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇങ്ങനെ വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ അല്ലെങ്കിൽ നടപടിക്രമങ്ങൾ ആണ് ചെയ്യേണ്ടത്?.ആദ്യം മുതൽ ഇത്തരം കാര്യങ്ങളിൽ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് സാറിന്റെ വിലയേറിയ എക്സ്പീരിൻസുകളിൽ നിന്നും പറഞ്ഞു തരുന്ന ഒരു വീഡിയോ ചെയ്യുമോ?എനിക്ക് ഇതിന്റെ നിയമവശങ്ങൾ ഒന്നും അറിയില്ല
Yenniku 96 cents ന്റെ adharamundu!! നികുതിയും അട കുന്നുണ്ട് Adhil 63 centinu മാത്രമേ പട്ടയം ഉള്ളൂ! ! 30 വർഷം മുമ്പുള്ള ആധാരമാണ്! ! ബാക്കി സ്ഥലത്തിന് പട്ടയം കിട്ടാൻ എന്താന്ന് vazhi
അപേക്ഷാ ഫോറം വിൽക്കുന്നിടത്തു നിന്ന് പട്ടയത്തിനുള്ള പ്രസ്തുത ഫോം വാങ്ങി അതിൽ പറയുന്ന കാര്യങ്ങൾ പൂരിപ്പിച്ച് ഭൂമിയുടെ രേഖകൾ സഹിതം വില്ലേജ് ഓഫീസർക്ക് നൽകുക. അദ്ദേഹം അത് പരിശോധിച്ച് forward ചെയ്യുന്ന ആ അപേക്ഷ സാധാരണയായി അപേക്ഷകൻ തന്നെ താലൂക്ക് ഓഫീസിൽ സമർപ്പിക്കും. ഭൂമിയുടെ അതിർത്തിയിലുള്ളവർക്ക് ആക്ഷേപമുണ്ടോ, രേഖകൾ സംബന്ധിച്ച് വില്ലേജ് ഓഫിസിലുള്ള സംശയങ്ങൾ ഇവയെല്ലാം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ താലൂക്കിൽ നിന്ന് Revenue Inspector റെ ചുമതലപ്പെടുത്തും. സിറ്റിങ്ങുകൾ നടത്തി ആ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ താലൂക്കിൽ നിന്നും രേഖകൾ ലാൻ്റ് ട്രിബ്യൂണൽ ഓഫീസിൽ എത്തിക്കും. മറ്റു പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ കുറേ മാസങ്ങൾക്ക് ശേഷം പട്ടയം അനുവദിച്ചു കിട്ടുകയാണെങ്കിൽ ആ ഓഫീസിൽ നിന്നും പട്ടയ രേഖകൾ വാങ്ങി വില്ലേജ് ഓഫീസിൽ നിന്നും ആ സ്ഥലത്തിന് കൂടി നികുതി ഒടുക്കി സ്ഥലത്തിൻ്റെ രേഖ കൂടുതൽ ആധികാരികമാക്കാം. [ ഏകദേശം ഈ രീതിയിലാണ് കുറേ വർഷങ്ങൾക്ക് മുമ്പ് എനിക്ക് പട്ടയം കിട്ടിയത്. പുതിയമാറ്റങ്ങളെപ്പറ്റിയൊന്നും അറിയില്ല.]
Sir, എന്റെ പേരിലുള്ള സ്ഥലത്തിന് പട്ടയം എടുത്തിട്ടുണ്ട്.. പ്ലോട്ട് ആയിട്ടുള്ള അടുത്തുള്ള ഭൂമിയുടെ ഉടമസ്ഥൻ എന്റെ പട്ടയത്തിന്റെ കോപ്പി ചോദിക്കുന്നു... അത് കൊടുക്കുന്നത് കൊണ്ട് ഭാവിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ.... Plllz reply 🙏
സർ ഒരു സംശയം ചോദിച്ചോട്ടേ സമയം അനുവതിക്കുകയാണെങ്കിൽ പറഞ്ഞു തരുമോ . സർ അച്ചൻ്റെ അമ്മയ്ക്ക് ജന്മം വഴി ലഭിച്ച സ്വത്ത് ഒരു മകൾക്ക് ആയി ഒസിയത്ത് ചെയ്യാൻ പറ്റുമോ അങ്ങനെ ചെയ്യ്താൽ അതിന് തടയാൻ വല്ല നിയമ വശങ്ങൾ ഉണ്ടാകുമോ ഒന്നു പറഞ്ഞു തരുമോ
നിലവിൽ ഇതുവരെ പട്ടയം എടുക്കാത്ത സ്ഥലം ട്രിബൂനലിൽ പോയി അന്വേഷിച്ചപ്പോൾ പട്ടയം പട്ടയം കിട്ടുമെന്നും സ്ഥലം നിങ്ങൾ വാങ്ങി രജിസ്റ്റർ കൈഞ്ഞാൽ നിങ്ങളുടെ പേരിൽ പട്ടയം നൽകാമെന്നും പറഞ്ഞു. ഈ ഭൂമി പട്ടയം ഇല്ലാതെ വാങ്ങി രജിസ്റ്റർ ചെയ്യുന്നതിന് നിയമപരമായി എന്തെങ്കിലും കുഴപ്പം ഉണ്ടോ.. സർ പ്ലീസ് റിപ്ലേ
അറിയാമെന്നു തോന്നുമെങ്കിലും, സംശയം ഉളവാക്കുന്ന വിഷയം. വിവരിച്ചു തന്നതിനു നന്ദി.
വ്യക്തം, നന്ദി.
Very informative...
വളരെ ഫലപ്രദമായ വിവരം
Thank you very much 👍
Now how much years
പട്ടയഭൂമി status എങ്ങനെ അറിയാൻ പറ്റും ഓണ്ലൈനില് നോക്കാൻ പറ്റുമോ
ഒരു ഭൂമിക്ക് പട്ടയവും ആധാരവും ആവശ്യമുണ്ടോ? രണ്ടും ഉള്ള ഭൂമി നിലവിൽ ഇല്ലേ?
What is difference of patta and chitta
പട്ടയ ഭൂമിയില്‍ വാണിജ്യ കെട്ടിടങ്ങള്‍ പണിയാന്‍ പറ്റുമോ
സർ ഞാൻ 10 സെന്റ് സ്ഥലം ഗ്രാമപ്രദേശത്തു വാങ്ങാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇങ്ങനെ വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ അല്ലെങ്കിൽ നടപടിക്രമങ്ങൾ ആണ് ചെയ്യേണ്ടത്?.ആദ്യം മുതൽ ഇത്തരം കാര്യങ്ങളിൽ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് സാറിന്റെ വിലയേറിയ എക്സ്പീരിൻസുകളിൽ നിന്നും പറഞ്ഞു തരുന്ന ഒരു വീഡിയോ ചെയ്യുമോ?എനിക്ക് ഇതിന്റെ നിയമവശങ്ങൾ ഒന്നും അറിയില്ല
Yenniku 96 cents ന്റെ adharamundu!! നികുതിയും അട കുന്നുണ്ട് Adhil 63 centinu മാത്രമേ പട്ടയം ഉള്ളൂ! ! 30 വർഷം മുമ്പുള്ള ആധാരമാണ്! ! ബാക്കി സ്ഥലത്തിന് പട്ടയം കിട്ടാൻ എന്താന്ന് vazhi
അപേക്ഷാ ഫോറം വിൽക്കുന്നിടത്തു നിന്ന് പട്ടയത്തിനുള്ള പ്രസ്തുത ഫോം വാങ്ങി അതിൽ പറയുന്ന കാര്യങ്ങൾ പൂരിപ്പിച്ച് ഭൂമിയുടെ രേഖകൾ സഹിതം വില്ലേജ് ഓഫീസർക്ക് നൽകുക. അദ്ദേഹം അത് പരിശോധിച്ച് forward ചെയ്യുന്ന ആ അപേക്ഷ സാധാരണയായി അപേക്ഷകൻ തന്നെ താലൂക്ക് ഓഫീസിൽ സമർപ്പിക്കും. ഭൂമിയുടെ അതിർത്തിയിലുള്ളവർക്ക് ആക്ഷേപമുണ്ടോ, രേഖകൾ സംബന്ധിച്ച് വില്ലേജ് ഓഫിസിലുള്ള സംശയങ്ങൾ ഇവയെല്ലാം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ താലൂക്കിൽ നിന്ന് Revenue Inspector റെ ചുമതലപ്പെടുത്തും. സിറ്റിങ്ങുകൾ നടത്തി ആ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ താലൂക്കിൽ നിന്നും രേഖകൾ ലാൻ്റ് ട്രിബ്യൂണൽ ഓഫീസിൽ എത്തിക്കും. മറ്റു പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ കുറേ മാസങ്ങൾക്ക് ശേഷം പട്ടയം അനുവദിച്ചു കിട്ടുകയാണെങ്കിൽ ആ ഓഫീസിൽ നിന്നും പട്ടയ രേഖകൾ വാങ്ങി വില്ലേജ് ഓഫീസിൽ നിന്നും ആ സ്ഥലത്തിന് കൂടി നികുതി ഒടുക്കി സ്ഥലത്തിൻ്റെ രേഖ കൂടുതൽ ആധികാരികമാക്കാം. [ ഏകദേശം ഈ രീതിയിലാണ് കുറേ വർഷങ്ങൾക്ക് മുമ്പ് എനിക്ക് പട്ടയം കിട്ടിയത്. പുതിയമാറ്റങ്ങളെപ്പറ്റിയൊന്നും അറിയില്ല.]
, സാർ , 40 വർഷം മുമ്പ് കിട്ടിയ പട്ടയത്തിൽ സ്വവ്വ നമ്പർ മാറിയാൽ തിരുത്തി കിട്ടാൻ എന്ത് ചെയ്യണം. ഒന്ന മറുപടി തരുവാൻ അഭ്യ ത്ഥിക്കുന്നു
👍thanx for valuable informations🙏
Sir K L R enthanennu vishadeekarikamo
Sir I have a doubt,Occupied land hold cheyyunna vekthik
Ownership kanikkan pattayam mathram mathiyo atho adharam undakano
Tankyou. Sir
പട്ടയത്തിൽ സവ്വ നമ്പർ മാറിയാൽ എന്താണ് ചെയ്യുക. മറുപടിയ്ക്ക് പ്രതീക്ഷിക്കുന്
സാർ , നാല്പത് വർഷം മുമ്പെ കിട്ടിയ പട്ടയത്തിൽ സവ്വ നമ്പർ മാറിയാൽ എന്തു ചെയ്യണം. മറുപടി കാക്കുന്നു
Kurachu doubt theerkkaan sirint contact number kittumo
രണ്ട് മക്കൾ ഉണ്ടെങ്കിൽ ഒരു മകൾക്കായി ഒസിയത്ത് എഴുതി വെയ്ക്കാൻ പറ്റുമോ അങ്ങനെ ചെയ്താൽ അത് റദ്ധു ചെയ്യാൻ സാധിക്കുമോ
Congratulations.
Sir, എന്റെ പേരിലുള്ള സ്ഥലത്തിന് പട്ടയം എടുത്തിട്ടുണ്ട്.. പ്ലോട്ട് ആയിട്ടുള്ള അടുത്തുള്ള ഭൂമിയുടെ ഉടമസ്ഥൻ എന്റെ പട്ടയത്തിന്റെ കോപ്പി ചോദിക്കുന്നു... അത് കൊടുക്കുന്നത് കൊണ്ട് ഭാവിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ.... Plllz reply 🙏
Sir, താലൂക്കിൽ പട്ടയ പകർപ്പിനായി അപേക്ഷിച്ചിരുന്നു. എന്നാൽ ഇപ്പൊ അത് കിട്ടിയ ആളുടെ പേരിൽ അല്ല ഉള്ളത്. അങ്ങനെ വരാൻ സാധ്യത ഉണ്ടോ?? ഇനി എന്ത് ചെയ്യണം?
നിങ്ങളുടെ കൈവശമുള്ള രേഖകൾ വെച്ച് ശ്രമിച്ചു നോക്കുക. ഇപ്പോൾ പേരിലുള്ള വ്യക്തിയോ അയാളുടെ അനന്തരാവകാശികളോ ആക്ഷേപം ഉന്നയിച്ചാൽ ബുദ്ധിമുട്ടാകും
Scheduled tribe ന്റെ പട്ടയം കിട്ടിയ ഭൂമിയുടെ കുറച്ചു ഭാഗം കളക്ടറുടെ ഓർഡർ ഉണ്ടെങ്കിൽ വിൽക്കാം
Useful information
സാർ , 75-ൽ എടുത്ത പട്ടയത്തിൽ സവ്വ,നമ്പർ മാറിയാൽ മാറ്റി കിട്ടുമൊ - മറുപടി പ്രതീക്ഷിക്കു ന്നു
പട്ടയാധാരം എന്ന് പറഞ്ഞാൽ എന്താണ്
സർ ഒരു സംശയം ചോദിച്ചോട്ടേ സമയം അനുവതിക്കുകയാണെങ്കിൽ പറഞ്ഞു തരുമോ .
സർ അച്ചൻ്റെ അമ്മയ്ക്ക് ജന്മം വഴി ലഭിച്ച സ്വത്ത് ഒരു മകൾക്ക് ആയി ഒസിയത്ത് ചെയ്യാൻ പറ്റുമോ
അങ്ങനെ ചെയ്യ്താൽ അതിന് തടയാൻ വല്ല നിയമ വശങ്ങൾ ഉണ്ടാകുമോ
ഒന്നു പറഞ്ഞു തരുമോ
ഒരാൾക്ക് ധനനിശ്ച യാധാരപ്രകാരം കിട്ടിയ വസ്തു അയാളുടെ സഹോദരിക്ക് ദാനാധാരമായി കൊടുക്കാമോ?
പട്ടയം നഷ്ടപ്പെട്ടാൽ എന്തു ചെയ്യും ?
പട്ടം പറത്തി നടക്കാം
@@sajeerakkal563😂
@@sajeerakkal563😂😂😂
നിലവിൽ ഇതുവരെ പട്ടയം എടുക്കാത്ത സ്ഥലം ട്രിബൂനലിൽ പോയി അന്വേഷിച്ചപ്പോൾ പട്ടയം പട്ടയം കിട്ടുമെന്നും സ്ഥലം നിങ്ങൾ വാങ്ങി രജിസ്റ്റർ കൈഞ്ഞാൽ നിങ്ങളുടെ പേരിൽ പട്ടയം നൽകാമെന്നും പറഞ്ഞു. ഈ ഭൂമി പട്ടയം ഇല്ലാതെ വാങ്ങി രജിസ്റ്റർ ചെയ്യുന്നതിന് നിയമപരമായി എന്തെങ്കിലും കുഴപ്പം ഉണ്ടോ.. സർ പ്ലീസ് റിപ്ലേ
good information
സാർ ഫോൺ നമ്പർ നൽകാമോ?
👍👍👍👍
🌹🌹🌹👍
👍
5 cent pattayathinu ethra bank loan kittum
Kittyarunno
പട്ടയവും , ആധാരവും കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ്
കാര്യം പിടികിട്ടിയത്.
റീ സർവ്വെ യേപ്പറ്റി ഒരു
വീഡിയോ ചെയ്യില്ലേ?😎
കൈമാറ്റ കച്ചവടം ഭൂമി ചെയുബോൾ അങ്ങിനെ അണ്
Hallo sir youer number
Good information
👍👍👍