നീയൊന്നും എന്നെ പേടിപ്പിക്കണ്ട എന്ന ഭാവം മുഖത്തു തന്നെ ഉണ്ടായിരുന്ന ആന..!

Поділитися
Вставка
  • Опубліковано 5 чер 2023
  • പോയ തലമുറയിൽ ഏറ്റവും ഇഷ്ടമായിരുന്ന ആനകൾ...?
    ഇനി വളർന്നു വരുന്നവരിൽ ഏറ്റവും പ്രതീക്ഷയുണർത്തുന്ന ആനകൾ ...?
    വെളപ്പായ മണികണ്ഠന്റെ ആനയനുഭവങ്ങളിലൂടെ ....
    #sree4elephants #keralaelephants #elephant #VelapayaManikandan #aanapappan
  • Домашні улюбленці та дикі тварини

КОМЕНТАРІ • 144

  • @vishnuiv1983
    @vishnuiv1983 Рік тому +23

    എഴുത്തച്ഛൻ ശ്രീനിവാസൻ ആന വരുന്നതും കാണാൻ വേണ്ടി മാത്രം കാത്തിരുന്ന ഒരുപാട് വൃശ്ചികോത്സവങ്ങൾ. എന്നെന്നും പ്രിയപെട്ടവൻ ❤

    • @MsArun20
      @MsArun20 Рік тому

      Thtipunithura Karan aano?

  • @binishpb1352
    @binishpb1352 Рік тому +5

    എത്ര മനോഹരം ആണ് ഈ പരിപാടി, ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എന്റെ നൂറായിരം നന്ദി അറിയിക്കുന്നു

  • @user-hh7kq7ws5g
    @user-hh7kq7ws5g Рік тому +31

    മണ്യേട്ടൻ പറഞ്ഞ പോലെ രാമനാന ഏത് ഭാഗത്ത് നിന്നായാലും ഒത്തൊരു ആന തന്നെയാണ് എല്ലാ ഭാഗത്തും അഴകാണ് രാമൻ,നട,അമരം, അതിനൊത്ത ശരീരം ഉയരം തുബി കൊബ് മുഖ സൗന്ദര്യം ചെവി എല്ലാം ഒത്തു ചേർന്ന വിശ്വരൂപം🔥👑

    • @JeevanVillanassery
      @JeevanVillanassery Рік тому +1

      നട തിരിഞ്ഞ ആന ആണ് രാമൻ. ☺️

    • @user-hh7kq7ws5g
      @user-hh7kq7ws5g Рік тому

      @@JeevanVillanassery അത് ഇപ്പോ അങ്ങനെ ആയതാ മുൻപ് കണ്ടിട്ടില്ലല്ലെ

  • @user-hh7kq7ws5g
    @user-hh7kq7ws5g Рік тому +24

    മണി ചേട്ടൻറെ വ്യക്തിത്വം അത് ഒരു രക്ഷയുമില്ല സംഭാഷണ ശൈലി,അറിവുള്ള കാര്യങ്ങളെ സംസാരിക്കു, ഇങ്ങനെയുള്ള വ്യക്തികൾ അപൂർവം മാത്രം👌👌👏👏

    • @user-bq1zl4xt8h
      @user-bq1zl4xt8h Рік тому +1

      Real Hero

    • @renjithjedha
      @renjithjedha Рік тому

      എളിമയും എടുത്തുപറയേണ്ടതാണ്. ഒരു ജന്റിൽമാനാണ് മണികണ്ഠൻ ബ്രോ...

  • @abin.kabin.k5367
    @abin.kabin.k5367 Рік тому +8

    തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ഇന്നും ഉണ്ടായിട്ടില്ല ഇങ്ങനെ ഒരു പ്രതിഭസം പേരിന്നുപോലും. ❤️❤️❤️❤️❤️

  • @premjithparimanam4197
    @premjithparimanam4197 Рік тому +3

    അതാണ് രാമൻ രാമൻ എവിടെയോ അവിടെ ആണ് പൂരം🥰🥰🥰🥰

  • @prasanthmp7028
    @prasanthmp7028 Рік тому +7

    പാമ്പാടി രാജൻ ♥️♥️♥️

    • @balan8640
      @balan8640 11 місяців тому

      Pinathea sagyaproudi emadea appus

  • @arunsekhar5258
    @arunsekhar5258 Рік тому +2

    വെളപ്പായ മണികണ്ഠൻ നല്ല വ്യക്തിത്വമുള്ള മനുഷ്യൻ ...നല്ല എപ്പിസോഡ്.

  • @llll507
    @llll507 Рік тому +5

    ആനകളെ ഇഷ്ടം പെടാൻ കാരണം തന്നെ രാമൻ തന്നെ ആണ് 🙂

  • @roythomasthomasthomas4561
    @roythomasthomasthomas4561 Рік тому +8

    രാജൻ ♥️♥️♥️♥️

  • @vyshakdev2838
    @vyshakdev2838 Рік тому +23

    ആനസംരക്ഷണം എന്തെന്ന് പഠിക്കുവാൻ വേളപ്പായ മണികണ്ഠൻ എന്ന സ്കൂൾ ഉള്ളപ്പോൾ നമ്മൾ ആനപ്രേമികൾ ആശങ്ക കുലരാകേണ്ട... ഒരുപാട് സ്നേഹം❤❤❤

    • @basilbenny9361
      @basilbenny9361 Рік тому +1

      Valya karyaypoy

    • @vyshakdev2838
      @vyshakdev2838 Рік тому +6

      @@basilbenny9361 മിണ്ടാ പ്രാണികളെ സംരക്ഷിക്കുക അല്ലെങ്കിൽ അതിന് മനസ്സ് ഉണ്ടാകുക എന്നത് വല്ല്യ കാര്യം തന്നെ ആണ് സുഹൃത്തേ,,, നിന്നെ പോലെ കുപ്പി പാല് കുടിച്ചവർക്ക് മനസ്സിലാകില്ല,,,

  • @user-hh7kq7ws5g
    @user-hh7kq7ws5g Рік тому +13

    King രാമൻ🔥🔥👑👑

  • @ravindranpallath7062
    @ravindranpallath7062 Рік тому +5

    ഹായ് ശ്രീകുമാർ ചേട്ടാ. നമസ്കാരം 🙏
    വെളപ്പായ മണികണ്ഠൻ ചേട്ടന്റെ ഒപ്പമുള്ള ഇന്റർവ്യൂ സൂപ്പർ. മണികണ്ഠൻ ചേട്ടന്റെ സംസാരം കേൾക്കാൻ തന്നെ ഒരു സുഖമാണ്. തുടർന്നും ഇതുപോലെയുള്ള എപ്പിസോഡ് പ്രതീക്ഷിക്കുന്നു.

  • @Dominarbwoy
    @Dominarbwoy Рік тому +2

    പരസ്പരം ചതിച്ചു പാര വെച്ചും നടക്കുന്ന ഈ കാലകട്ടത്തിൽ ഇങ്ങനെ ഒരു മനുഷ്യൻ ❤❤😍🙏

  • @rameshvp5990
    @rameshvp5990 Рік тому +1

    അന്നും ഇന്നും എന്നും ഏറ്റവും ഇഷ്ടം ശ്രീനിവാസൻ തന്നെ

  • @pradeeptc2447
    @pradeeptc2447 Рік тому +4

    പാമ്പാടി രാജൻ കഴിഞ്ഞേ ഒരാന ഇന്ന് ഭൂമിമലയാളത്തിൽ ഉള്ളു

  • @vaisakhvijayan6175
    @vaisakhvijayan6175 Рік тому +20

    കോങ്ങാടിൻെറ ആഢ്യൻ തമ്പുരാൻ...❤

    • @anilkumer5100
      @anilkumer5100 Рік тому +1

      🙏🙏🙏❤️❤️❤️🐘

    • @balan8640
      @balan8640 11 місяців тому +1

      Adhu mothalayirunu

    • @balan8640
      @balan8640 11 місяців тому

      Oru kongadan veeragadha

    • @balan8640
      @balan8640 11 місяців тому

      Ono onara kongadanayirunu

  • @sethupraveen
    @sethupraveen Рік тому +4

    ഒരു തികഞ്ഞ വ്യക്തിത്വം 🙏

  • @user-qv9ws5wv3s
    @user-qv9ws5wv3s Рік тому +1

    Vaikom കരാൻ ആയത് കൊണ്ട് തന്നെ ശ്രീനി അതൊരു അത്ഭുതം ആയിരുന്നു. ഉദായനപുരത് അപ്പന്റെ തിടമ്പും ആയി വടക്കെ നട കേറി വരുന്ന ഒരു രംഗം ഉണ്ട്. ഓർക്കുമ്പോ തന്നെ ഇപ്പോഴും രോമാഞ്ചം 😍

  • @SaveTheNature-vs5jy
    @SaveTheNature-vs5jy Рік тому +1

    #arikomban അവനായും നില കൊള്ളണം കേരളത്തിലെ ആന പ്രേമികൾ 🙏

  • @dhanyasarat140
    @dhanyasarat140 Рік тому +2

    ശ്രീയേട്ടാ, ഒരുപാട് കാത്തിരിപ്പിനൊടുവിൽ "ആനക്കുണ്ടൊരു കഥ പറയാൻ " ബുക്ക്‌ ഞാനും മേടിച്ചു.... ഓരോ അധ്യായങ്ങൾ വായിക്കുമ്പോഴും വീണ്ടും, വീണ്ടും ആനയെന്ന മഹാത്ഭുതം അതിശയിപ്പിച്ചു കൊണ്ടിരിക്കുന്നു.... ഒരുപാട് സന്തോഷം.. God bless you 🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +3

      എവിടുന്ന് കിട്ടി... സന്തോഷം

    • @jjjDM
      @jjjDM Рік тому

      ​@@Sree4Elephantsoffical Amazon il undu Sreyettaa... Njanum vaangi.. vaayichu thudangiyilla ,due to time constraints

  • @alluvlogs0075
    @alluvlogs0075 Рік тому +3

    പാമ്പാടി രാജൻ ❤️അരികൊമ്പൻ ❤️

  • @sreeharikt8060
    @sreeharikt8060 Рік тому +1

    വളർന്നു വരുന്ന ആനകുട്ടികളിൽ നല്ലാരു മൊതല് ❤ദാമോദർദാസ് ❤️

  • @aswinachus405
    @aswinachus405 Рік тому +1

    മണി ഏട്ടൻ videos എല്ലാം നല്ലതാ ചേട്ടന്റെ സംസാര ശൈലി അത് ഒന്ന് വേറെ തന്നെ 🥰♥️♥️

  • @shajipa5359
    @shajipa5359 Рік тому +2

    മണികണ്ഠന് തുല്യം മണികണ്ഠൻ മാത്രം ആന അറിവിന്റെ ഒരു മഹാസമുദ്രം

  • @vishnuprasadmunnurcode1872
    @vishnuprasadmunnurcode1872 Рік тому +4

    ഗജരാജവിപ്ലവസൂര്യൻ മംഗലംകുന്ന് കർണ്ണൻ ❤️

  • @sreekeshkesavansambhanda
    @sreekeshkesavansambhanda Рік тому +1

    അടിപൊളി ഗംഭീരം 😍😍😍👌🏻👌🏻👌🏻

  • @ksrenjith76
    @ksrenjith76 Рік тому +6

    Ranjith & Divya❤

  • @jagadeeshvaishak8994
    @jagadeeshvaishak8994 Рік тому +4

    21:54 ആ തട്ട് താണു തന്നെയിരിക്കും💥

  • @rjkottakkal
    @rjkottakkal Місяць тому

    ഈ കഴിഞ്ഞ തൂത പൂരത്തിന് രാമനെ കണ്ടിരുന്നു, ആന വളരെ നന്നായിരിക്കുന്നു. ഞാൻ വീഡിയോ ഇട്ടിരുന്നു

  • @abhiram2821
    @abhiram2821 Рік тому +2

    അടിപൊളി episode ❤️💖..... ശ്രീയേട്ട ഇഷ്ടമുള്ള ആനകളെ കുറിച്ച് ചോദിക്കുമ്പോൾ പിടിയാന കളെയും മോഴയാന കളെയും കൂടി ഉൾപെടുത്തിയാൽ കുറച്ചും കൂടി നല്ലതായിരുന്നു 🙂❤️

  • @amalcthomas9708
    @amalcthomas9708 Рік тому +8

    22:33 pambady Rajan 🔥🔥

  • @arunps23
    @arunps23 9 місяців тому +2

    8:27 🔥🔥🔥

  • @sparkvision6002
    @sparkvision6002 Рік тому +11

    എന്റെ അഭിപ്രായത്തിൽ കുട്ടൻകുളങ്ങര ആനയാണ്💙 ബീഹാറിൽ നിന്നും വന്നിട്ടുള്ളതിൽ വച്ചു ഏറ്റവും കേമൻ.കുട്ടൻകുളങ്ങര ആന കേവലം ഒരു സാധാരണ ആനയല്ല, അതൊരു പ്രതിഭാസം❤‍🔥 തന്നെയാണ് എന്നതിൽ സംശയം ഇല്ല.കുട്ടൻകുളങ്ങര ആനയെന്നാൽ,ശരീരത്തിന് ശരീരം, അഴകിനു അഴക്, കാർക്കശ്യത്തിന് കാർക്കശ്യം, ഉയരത്തിന് ഉയരം, തലയെടുപ്പിന് തലയെടുപ്പ് തുടങ്ങി എല്ലാം ഒത്തിണങ്ങിയ ഒരു അപൂർവ ജന്മം തന്നെയാണ്.ഈ പ്രായത്തിലും പോകാത്ത പകിട്ടുതന്നെ അതിന് തെളിവാണ്.പിന്നെ മംഗലാംകുന്ന് അയ്യപ്പൻ💚, ഗുരുവായൂർ നന്ദൻ💙. മംഗലാംകുന്ന് അയ്യപ്പൻ ഇന്നുള്ളതിൽ ഏറ്റവും നല്ല ബീഹാറി ആനയാണ്. അന്നും ഇന്നും അയ്യപ്പന്റെ മാറ്റിനോ പകിട്ടിനോ ഒരു കോട്ടവും സംഭവിച്ചിട്ടില്ല. അതുകൊണ്ട് അയ്യപ്പന്റെ തട്ട് എന്നും താന്നു തന്നെ ഇരിക്കും❤‍🔥.

    • @llll507
      @llll507 Рік тому

      Guruvayur അന കർണാടക ആന ആണ് 🙂

    • @aravindmenon1718
      @aravindmenon1718 Рік тому +2

      Best of bihari.... Nanuezhuthachan sreenivasan, kandambully vijayan, mk ayappan, kuttankulagara arjunan.

    • @sparkvision6002
      @sparkvision6002 Рік тому

      ​@@llll507 സാധാരണ പറയും ബീഹാറി ആനക്ക് ശരീരം വരില്ലെന്ന് അതിനുള്ള മറുപടിയാണ് മംഗലാംകുന്ന് അയ്യപ്പൻ, കുട്ടൻകുളങ്ങര അർജുനൻ,നാണു എഴുത്തച്ഛൻ ശ്രീനിവാസൻ, പുതുപ്പള്ളി കേശവൻ, സാധു തുടങ്ങിയവർ...kkr പദ്മനാഭൻ❤️ മറ്റൊരു ഇതിഹാസമാണ് ❤‍🔥...

    • @llll507
      @llll507 Рік тому

      @@sparkvision6002 അത് ആരാ പറഞ്ഞത് 👀 ഒറ്റപാളി ആനക് എന്ന് alle

    • @llll507
      @llll507 Рік тому

      @@sparkvision6002 രാമന്റെ ഒരു 55 വയസ്സ് വരെ വേറെ ലെവൽ ആയിരിന്നു ശരീരം ഇപ്പോൾ പ്രായം ആയത് കൊണ്ട് ആണ്

  • @munninair
    @munninair Рік тому +4

    ആന സംരക്ഷണത്തിനും പാപ്പാന്മാരെ പഠിപ്പിക്കാനും വേണ്ടി ഒരു സ്ഥാപനം തുടങ്ങി മണികണ്ഠനെ അതിന്റെ ചുമതലക്കാരനാക്കണം

  • @krishnaprasad8365
    @krishnaprasad8365 Рік тому +4

    യാത്രകളെ ഇഷ്ടപെടുന്നവർക്ക് സന്തോഷ്‌ ജോർജ് കുളങ്ങര എങ്ങനെ ആണോ അങ്ങനെ ആണ് ആനപ്രേമികൾക്ക് വളപ്പായ മണിയേട്ടൻ🤍

  • @bemint.b6976
    @bemint.b6976 Рік тому +4

    നിത്യ ഹരിത നായകൻ തിരുവമ്പാടി കുട്ടിശങ്കരൻ❤❤❤❤❤❤

    • @ajithcs3648
      @ajithcs3648 Рік тому

      Thiruvampadi kuttisankaran Ente priyapetta Aana Aerunnu.....

  • @llll507
    @llll507 Рік тому +1

    വളർന്നു വരുന്ന ആനകളിൽ DD 💥❤️

  • @anua2483
    @anua2483 5 місяців тому +1

    ശ്രീനിവാസൻ ആന അതൊരു മുതലായിരുന്നു🔥

  • @sreejithm6596
    @sreejithm6596 Рік тому +4

    കോങ്ങാടൻ 🐘❤️

  • @thiriyadans4u
    @thiriyadans4u Рік тому +3

    വെളപ്പായ കമ്പനി ❤️

  • @premjithparimanam4197
    @premjithparimanam4197 Рік тому +2

    ഇങ്ങനെ വേറെ ഒരാളും കാണില്ല ചേട്ട നിങ്ങളെ നമിച്ചു🙏🙏🙏

  • @bijup2599
    @bijup2599 Рік тому +2

    ശ്രീനിവാസനെ കക്കാട് മണിച്ചേട്ടൻ പത്തു കൊല്ലം കൊണ്ടു നടന്നിരുന്നു !

  • @balan8640
    @balan8640 11 місяців тому

    Endhokea paranjaloom kongadantea sahya proudi adipolyayiroonu a vanyatha adipoli

  • @adwaithkb1451
    @adwaithkb1451 Рік тому +2

    Olari dhe cut💔

  • @anukrishnan1523
    @anukrishnan1523 Рік тому +2

    ആനകളെ ഇണ ചേർക്കൻ ഉള്ള നിയമം കൂടി ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു

  • @sandeepasokan2928
    @sandeepasokan2928 Рік тому +2

    നല്ല എപ്പിസോഡ്😍😍👌🏻👌🏻

  • @Keralaelephantofficialyt
    @Keralaelephantofficialyt Рік тому +2

    ആശാൻ 😍

  • @madhulal3041
    @madhulal3041 Рік тому +2

    കലക്കൻ, 👍

  • @maheshgopalan5013
    @maheshgopalan5013 Рік тому

    അതെ മണിയേട്ടൻ പറയാണ പോലെ ആനകൾ ആ പൂരത്തിന് ഉണ്ടായിരുന്നു എന്ന പറയാൻ ഇടവരുത്താതിരിക്കട്ടെ സർക്കാർ പുതിയ ആനകളെ പിടിക്കാനും പുറത്തു നിന്നും ആനകളെ കൊണ്ടു വരാനും നിയമം ഉണ്ടാവട്ടെ 🙏🙏🙏സർക്കാരിന് ബോധം വരട്ടെ

  • @renjithravi2213
    @renjithravi2213 Рік тому +1

    ശ്രീയേട്ടാ, ഓണക്കൂർ ആശാന്റെ ഒരു ഇന്റർവ്യൂ...... pls 🙏🙏🙏🙏

  • @sureshkn1788
    @sureshkn1788 Рік тому +2

    Kongadan power💥💥

  • @swathykrishnan3891
    @swathykrishnan3891 Рік тому +1

    Mani❤

  • @Channel-em3ef
    @Channel-em3ef Рік тому +1

    Sree chettaa vadkottulla anakalude oru episode cheyaamo I mean thrisoornu vadakottu

  • @Keralaelephantofficialyt
    @Keralaelephantofficialyt Рік тому +4

    സംസാര ശൈലി ❤

  • @user-bz7tc7gy7v
    @user-bz7tc7gy7v Рік тому +3

    Rajan ❤

  • @sreekumaranvengassery3490
    @sreekumaranvengassery3490 Рік тому +2

    Super episode

  • @lemontree1539
    @lemontree1539 Рік тому +1

    Raman...❤❤❤

  • @prasanthk3103
    @prasanthk3103 Рік тому

    Wow super❤❤❤❤

  • @sujithg4680
    @sujithg4680 Рік тому +1

    Super

  • @jishnujishnu3762
    @jishnujishnu3762 Рік тому

    കർണ്ണൻ ❤❤

  • @tvadarsh1358
    @tvadarsh1358 Рік тому +1

    maniyettante aana arivukal

  • @achuthanandanp7734
    @achuthanandanp7734 Рік тому

    Chetta arikombanu vendi enthengilum cheyyan sadukkumo....

  • @rahulkarthika6542
    @rahulkarthika6542 Рік тому +1

    ശ്രീകുമാർ ഏട്ടാ ഞാൻ പറഞ്ഞിരുന്നു ഇഷ്ട്ടപെട്ട ആനകളെ പറയുന്നതിൽ ശിവസുന്ദർ ഉണ്ടാകും എന്ന്

  • @binjurajendran
    @binjurajendran Рік тому +2

    ❣️❣️

  • @babumanjubm
    @babumanjubm Рік тому +1

    ❤❤❤❤

  • @sarathudhay2170
    @sarathudhay2170 Рік тому +2

    💖💖💖

  • @aswinachus405
    @aswinachus405 Рік тому +1

    ♥️♥️🥰🥰🥰

  • @sunithrajici6324
    @sunithrajici6324 Рік тому +2

    💗💗💗👍

  • @rejaneeshraj
    @rejaneeshraj 5 місяців тому

    ആനയെ വളർത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾാണ് ഇവിടെ വിവരിക്കുന്നത്
    ആനയ്ക്ക് വരുന്ന അസുഖങ്ങൾ എന്തൊക്കെയാണെന്ന് നമ്മൾ അറിയണം
    അതിന് എങ്ങനെയൊക്കെ ചികിത്സ നൽകാമെന്ന് കൂടി നമ്മൾ അറിയണം
    ആനകൾക്ക് പരിപൂർണ്ണമായും അസുഖം ഭേദമാകാൻ ആയുർവേദ ചികിത്സയാണ് നല്ലത്
    തലവേദന വരും
    ശ്വാസംമുട്ടൽ വരും വലിവ് വരും
    ശരീര വേദന വരും നീര് വരും
    ചെറിയ പനി വരും വയറിളക്കം വരും പേടി
    മരവിപ്പ് വിറയൽ ദഹനക്കേട്
    ഗ്യാസ് ട്രബിൾ
    തലവേദനയ്ക്കായി പൈനാപ്പിൾ ചക്ക ഏത്തപ്പഴം ശർക്കര കുടിവെള്ളം ഉഴുന്നുവട
    കൊമ്പന് നീര് ആരോഗ്യമുള്ള പിടിയാനക്കും നീരു വരും
    ഇതിൻറെ ലക്ഷണം ആദ്യം തന്നെ പാപ്പാനെ വിളിക്കും ലേശം വെള്ളം ആയിരിക്കും ചോദിക്കുക പിന്നെ അനുസരണക്കേട് പേടി എന്നിവ പ്രകടമാണ് വൈക്കോല് കൊടുക്കുന്നത് നല്ലതാണ്
    ധാരാളം പണി കൂടുതൽ സഞ്ചാരം
    എന്നിവയൊക്കെ ആയിക്കഴിയുമ്പോൾ ശരീരം തളർച്ച
    ശ്വാസംമുട്ടൽ വലിവ് എന്നിവ വരാം
    ശ്വാസംമുട്ടൽ മാറാൻ വേണ്ടിയിട്ട് കർപ്പൂരം കുന്തിരിക്കത്തിട്ട് പോകുക ശ്വസിച്ചു കഴിയുമ്പോൾ ശ്വാസംമുട്ടൽ ആനയ്ക്ക് കുറയും
    നീര് കാലത്ത് എങ്ങനെയാണ് ശ്രദ്ധിക്കേണ്ടത് തുടക്കത്തിലെ മൂന്നാമത്തെ ദിവസം കഴിയും മുമ്പേ ഒന്നാം പാപ്പാനെ അകറ്റുക
    പാപ്പാനെ മാറ്റണമെന്ന് പറയുന്നത് രണ്ടോ മൂന്നോ നാലോ ദിവസം വരെ അഴിക്കുന്നതിനും കൊണ്ടുനടക്കുന്നതിനും അത് സമ്മതിക്കും പിന്നീട് അതിനെ വിശ്രമം ആവശ്യമാണ് എന്നുള്ളത് കൊണ്ട് ആനയെ അഴിക്കാതിരിക്കാനും നടത്തി കൊണ്ടുപോവാതിരിക്കാനും ഒക്കെയാണ് പാപ്പാനെ ഓടിക്കുന്നത്
    പതിനഞ്ചാമത്തെ ദിവസം ആനയെ തറിമാറ്റി കെട്ടുക
    നീരുകാലം വരുമ്പോൾ അധികം ഭക്ഷണം കൊടുക്കാതിരിക്കുന്നതാ നല്ലത് ആരോഗ്യം ക്ഷയിപ്പിച്ചു വേണം രോഗം ഭേദമാക്കാൻ
    ഒരു നേരം പട്ട നാലോ അഞ്ചോ നേരം വെള്ളം
    ഒരു നേരം ചോറ് അല്ലെങ്കിൽ അവിൽ
    എല്ലാവരും 20 കിലോ അരിയിട്ടു വയ്ക്കാറുണ്ട് അത്രയൊന്നും ആനയ്ക്ക് ആവശ്യമില്ല
    ചോറിൽ സാധാരണയായി ശർക്കര ചേർത്ത് വേണം കൊടുക്കാൻ ആനയ്ക്ക് ഉപ്പു കൊടുക്കേണ്ട ആവശ്യമില്ല
    പുളി ധാരാളം കൊടുക്കണം
    നീരുകാലം തീരുന്നതിനും 15 ദിവസം മുമ്പ് വീണ്ടും ആനയെ തറി മാറ്റി കെട്ടണം
    അതിന് ചില ആനകൾക്ക് അവർ ചടങ്ങ് നടത്താറുണ്ട്
    നിലവിളക്ക് കത്തിച്ചുവച്ച് കർപ്പൂരം ചന്ദനത്തിരി എന്നിവ അരികിൽ വെച്ചിട്ട് അവിൽ മലർ ശർക്കര പഴം ഈന്തപ്പഴം പൈനാപ്പിൾ എന്നിവർ വെച്ച് പൂജ്യം ചെയ്തതിനുശേഷം ഇവയെല്ലാം മിക്സ് ചെയ്തു എല്ലാവരും കൂടി കഴിക്കും ആനയ്ക്കും കൊടുക്കും
    നീര് കാലത്ത് നിൽക്കുന്ന ആനയെ എപ്പോ വേണമെങ്കിലും തറിമാറ്റി കെട്ടുന്നതിൽ കുഴപ്പമില്ല അതിനെ രണ്ട് ആനയുടെ സഹായം ആവശ്യമാണ്
    നീര്കാലത്ത് ബഹളം വഴക്ക് വെക്കുന്ന ആനയെ മാത്രം മര്യാദയ്ക്ക് നിർത്താൻ വേണ്ടി നീളമുള്ള തടി ആനയുടെ മുൻ കാലിൻറെ ഇടക്ക് കൂടി പുറം കാലിലെ ഇടക്ക് കൂടി നിർത്തുക
    വളരെ എളുപ്പമാണ് ചെയ്യാൻ നീളമുള്ള തടി താഴെ നീളത്തിൽ ഇട്ടതിനു ശേഷം ആനയെ കവച്ചു നിർത്തുക എന്നിട്ട് തടി ഉയർത്തി നല്ലോണം മുറുക്കി കെട്ടുക
    രാത്രി ആകുമ്പോൾ വീണ്ടും അഴിച്ച് വയ്ക്കുക ആന വഉറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാവരുത്
    പിന്നെ പ്രാഥമികമായ ശുശ്രൂഷയും നടപടികളും മാത്രം കൊണ്ടുതന്നെ വളരെ പെട്ടെന്ന് സുഖമാകും
    അനക്ക് ആ സമയത്ത് ഇഷ്ടമല്ലാത്ത ആഹാരം ഒന്നും കൊടുക്കരുത് പ്രത്യേകിച്ച് തടി
    ഏതൊരു സന്ദർഭത്തിലും വൈക്കോൽ നൽകുന്നത് നല്ലതാണ്
    നീരുകാലം കഴിഞ്ഞ് തുടങ്ങുമ്പോൾ പുഷ്ടി പിണ്ണാക്ക് എന്നിവ കലക്കി വെള്ളത്തിൽ കൊടുക്കണം
    പിന്നെ ആവശ്യത്തിന് പട്ടയും പഴങ്ങളും എല്ലാം കൊടുക്കുക
    ആനയ്ക്ക് വയറിളക്കം സംഭവിക്കുന്നത് ഗ്യാസ്ട്രബിൾ ആണ് കാരണം
    ഒത്തിരി പഴകിയ ഭക്ഷണങ്ങൾ കൊടുക്കുന്നതുകൊണ്ടാണ്
    ഇതിന് പ്രത്യേകിച്ച് മരുന്നെന്ന് പറയുന്നത് രണ്ടുമൂന്ന് അല്ലി വെളുത്തുള്ളി ചതച്ച് അത് ആഹാരത്തിനൊപ്പം കൊടുത്താൽ മതി
    അരിക്കാടിയിൽ ഒരു നാഴി എള്ള് കൊടുക്കുക
    ആനയ്ക്ക് ഉറക്കം കുറയുന്നത് കൊണ്ട് തന്നെ പനി വരാൻ സാധ്യതയുണ്ട് അതുകൊണ്ട് മാസത്തിലൊരിക്കൽ തെങ്ങും കള്ള് കൊടുക്കുക
    ദിവസവും കുന്തിരിക്കവും കർപ്പൂരവും ചിരട്ട കനലും ഇട്ട് പൊക്കുക നാലുവശവു ഇത് അന്തരീക്ഷത്തിലെയും അണുബാധ മൂത്തമാക്കുന്നതിനും സഹായിക്കും

  • @jithinmr7093
    @jithinmr7093 Рік тому +2

  • @sandeep12457
    @sandeep12457 11 місяців тому +1

    കല്ലേക്കുളങ്ങര രാജഗോപാൽ, പട്ടാമ്പി മണികണ്ഠൻ, എപ്പിസോഡ് ചെയ്യാമോ pls..🙏🏻

  • @vishnubhadra1095
    @vishnubhadra1095 Рік тому +2

    ❤️❤️❤️

  • @bindupavi4947
    @bindupavi4947 Рік тому +1

    👍👍

  • @sijisiji5662
    @sijisiji5662 Рік тому +1

    ♥♥♥

  • @rakeshmm5122
    @rakeshmm5122 Рік тому +1

    Mangalamkun ganapathy, kongad kutysankaran num oru coin tee 2 vasham ann

  • @sheebaashok6955
    @sheebaashok6955 Рік тому +2

    ❤😊

  • @gautham6787
    @gautham6787 Рік тому +1

    ❤❤❤❤❤

  • @krunni3406
    @krunni3406 Рік тому +2

    ❤❤❤❤❤❤❤❤🎉

  • @sangeethsangeeth8492
    @sangeethsangeeth8492 Рік тому

    👍👍👍

  • @dileepkumar5590
    @dileepkumar5590 Рік тому +1

    പറഞ്ഞ ആനേടേ ഓക്കേ ഫോടട്ോ കൂടി വെക്കരുന്നു

  • @jjjDM
    @jjjDM Рік тому

    Rajan ❤❤

  • @Biju_Gopalan
    @Biju_Gopalan Рік тому

    🥰

  • @user-yq9tj4it5h
    @user-yq9tj4it5h Рік тому +1

    Frist comment ❤❤❤❤❤🥰🥰🥰🥰

  • @kanelgpariyarath7872
    @kanelgpariyarath7872 Рік тому

    Athbhutham ee manukshyan

  • @Fighter2255
    @Fighter2255 Рік тому +2

    മണ്യേ തമിഴ്നാട്ടിൽ 2020 ന് ശേഷം കാട്ടാനകളെ പിടിച്ചു മെരുക്കാറില്ല... മദ്രാസ് ഹൈകോടതിയുടെ ഉത്തരവ് ഉണ്ട്

  • @Sakhavu123
    @Sakhavu123 Рік тому +1

    ഇതോടൊപ്പം കുറെ ആനകൾ ഈയടുത്തായി ക്രൂര പീഡനം കാരണം കൊലചെയ്യപ്പെട്ടിട്ടുണ്ട്....... അതിനെ കുറിച് ഒന്നും പറഞ്ഞു കണ്ടില്ല.......

  • @ajmelpallam6893
    @ajmelpallam6893 Рік тому

    sound clarity 😢 shaaaa...

  • @vasudevgopal8195
    @vasudevgopal8195 Рік тому

    Season kazhiyunnathode ippol ramante shareeram keri vararunde

  • @user-bm1qr6sc7n
    @user-bm1qr6sc7n Рік тому +1

    Sree etta olarikkara kalidasane kurichu chodhikkummo

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +2

      ഇന്റർവ്യൂസ് എല്ലാം എടുത്തു കഴിഞ്ഞു നോക്കട്ടെ

  • @thanseerkm6641
    @thanseerkm6641 Рік тому +1

    Hi

  • @achuachus6359
    @achuachus6359 Рік тому +1

    ചേട്ടോ അരികൊമ്പന്റെ കഥ പറയാമോ 😁

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +1

      നോക്കട്ടെ... സത്യത്തിൽ അതിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന വഷളത്തരങ്ങൾ കണ്ട് മനസ്സുമടുത്തിട്ടാ ഒന്നും ചെയ്യാതിരുന്നത്

  • @user-oz9vq5bk2h
    @user-oz9vq5bk2h 11 місяців тому

    😂😂😂😂😂

  • @renjithpr4090
    @renjithpr4090 Рік тому

    Ponnanchettan na kurichu chodhichilaloooo

  • @llll507
    @llll507 Рік тому +1

    രാമന്റെ video വരും എന്ന് പറഞ്ഞു എന്താ ഇതു വരെ ഇടാതെ ഇരിക്കുന്നത് 😢

  • @sreelathamohanshivanimohan1446

    ആനകളിലെ ഉശ്ശിരൻ ആൺ പിറപ്പ് കോങ്ങാടൻ

  • @boomerang699
    @boomerang699 Рік тому

    Ivarkkokke iniyum anakale veno paripadikalk show cheyth kollan...🤦

  • @BALACHANDRANNAIR-ct5dc
    @BALACHANDRANNAIR-ct5dc Рік тому +5

    അവതാരകൻ ഇടക്ക് കേറി പറഞ്ഞു ആ ഫ്ലോ അങ്ങ് കളയുന്നു ......എന്ന പിന്നെ ഇയാൾക്ക് ഒറ്റയ്ക്ക് ഇരുന്ന് കഥ പറഞാൽ പോരെ maniyettane ബുദ്ധിമുട്ടിക്കുന്ന എന്തിനാ😡😡🤮🤮🤮

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +6

      ഉള്ള flow മതി... ഈ ചാനലിൽ ഇടയ്ക്ക് പറയേണ്ടത് പറഞ്ഞു തന്നെ യേ മുന്നോട്ട് പോകുന്നുള്ളു.

    • @UnniKrishnan-jo3zu
      @UnniKrishnan-jo3zu Рік тому +1

    • @BALACHANDRANNAIR-ct5dc
      @BALACHANDRANNAIR-ct5dc Рік тому +2

      @@Sree4Elephantsoffical താൻ തൻ്റെ സൗകര്യത്തിന് ചെയ്തോ എൻ്റെ ഫോണിൽ എന്ത് കാണണമെന്ന് ഞാൻ theerumanichoolam subscribersnoodulla തൻ്റെ ഈ അഹങ്കാരത്തിൽ ഉള്ള മറുപടി അത്ര നല്ലതല്ല വേറെ ആന chaannelkal ഇഷ്ടം പോലെയുണ്ട് ഈ ഒരു ചാനൽ മാത്രം അല്ല

    • @Sk-uc3jh
      @Sk-uc3jh Рік тому +1

      വേറെ ആന ചാനലുകൾ ഉണ്ടാകും പക്ഷേ ഇത് പോലെ ഉള്ള ഒന്ന് ഉണ്ടാകില്ല

    • @BALACHANDRANNAIR-ct5dc
      @BALACHANDRANNAIR-ct5dc Рік тому +2

      @@Sk-uc3jh അത് വെറും തോന്നൽ ആണ് ഇയാൾക്ക് എന്താ ഇത്ര പ്രത്യേകത എല്ലാവരും ഇങ്ങനെ പൊക്കി പറയുന്നത് കൊണ്ടാ ഇയാൾക്ക് ഇത്രയും അഹങ്കാരം

  • @anoopsivadas
    @anoopsivadas Рік тому +2

    ❤❤❤❤

  • @adithiyanpradeep6784
    @adithiyanpradeep6784 Рік тому +2

    ❤❤