വളരെ സന്തോഷം തോന്നി മണിയുടെ ആനയ്ക്ക് വേണ്ടിയുള്ള മുൻകരുതൽ കണ്ടപ്പോ...തോട്ടിലെ അഴുക്ക് വെള്ളം കൊടുക്കാതെ നല്ല വെള്ളം കൊണ്ടുവന്നു കൊടുക്കുന്ന ആ ശ്രദ്ധ... സല്യൂട്ട് അനിയാ..
Ee interview aana snehikal mathramalla nammude kuttikale muzhuvanum kanikkanam. Ethe totaly oru motivational vedio ane. It is amassing. Thank you mr. Sreekumar and also thanks to our velappai maniyettan. Ethehathinte life story publish cheithal nannayirunnu.
"ചീരോത്ത് ആനക്കുട്ടി ഇദ്ദേഹത്തിന്റെ കൈകാര്യത്തിൽ വന്നിരുന്നെങ്കിൽഎന്ന് ആഗ്രഹിക്കുന്നവരുണ്ടോ.? എന്താണ് അവിടുത്തെ പ്രശ്നമെന്ന് ഒരു പിടിയുമില്ല., ഉടമയാണോ പാട്ടക്കാരാണോ എന്താണോ ആവോ"..
വളരെ വ്യക്തമായ സംസാര ശൈലിയാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത.
❤❤❤❤❤👍👍👍👍👌
നല്ല ആത്മാർത്ഥ ഉള്ള ഒരു ആനക്കാരൻ ഒരു ആനപ്രേമിയം നല്ല മനസ്സിന്റെ ഉടമയാണ് ഇദ്ദേഹം❤️
ഇക്കാലത്ത് ഒരു യഥാർത്ഥ ആനപ്രേമി ആരാണെന്ന് ചോദിച്ചാൽ സംശയമില്ലാതെ പറയാം അത് മണിയേട്ടൻ ആണെന്ന്. ഒരുപാട് അനുഭവങ്ങളും അറിവുകളുമുള്ള നല്ലൊരു മനുഷ്യൻ ❤
വളരെ സന്തോഷം തോന്നി മണിയുടെ ആനയ്ക്ക് വേണ്ടിയുള്ള മുൻകരുതൽ കണ്ടപ്പോ...തോട്ടിലെ അഴുക്ക് വെള്ളം കൊടുക്കാതെ നല്ല വെള്ളം കൊണ്ടുവന്നു കൊടുക്കുന്ന ആ ശ്രദ്ധ... സല്യൂട്ട് അനിയാ..
Manikandante phone no kittumo.
അദ്ദേഹത്തിന്റെ അനുഭവങ്ങൾ ഇന്നത്തെ തലമുറയ്ക്ക് വലിയ പ്രചോദനമാകട്ടെ❤
മണിയെ ദൈവം ഇത്രയും ഉയർത്തിയില്ലേ 👍🏽
ഗുരുജി പ്രശാന്ത് ഏട്ടന്റെ ഒരു എപ്പിസോഡ് ചെയ്യാമോ
Ee interview aana snehikal mathramalla nammude kuttikale muzhuvanum kanikkanam. Ethe totaly oru motivational vedio ane. It is amassing. Thank you mr. Sreekumar and also thanks to our velappai maniyettan. Ethehathinte life story publish cheithal nannayirunnu.
മാരാത്തെ പറമ്പ്.. ❣️
എന്തൊരു മനുഷ്യൻ ആണ് ഇയാൾ❤
പാപ്പന്മാർക്ക് ഇദ്ദേഹത്ത കൊണ്ട് ഒരു വർക്ഷോപ് sree4 ടീം ചെയ്യണം, കാലഘട്ടത്തിന്റെ ആവശ്യമാണ്, ആനകൾ ആയുസ്സോടെ ഇരിക്കാൻ ഇത് അനിവാര്യമാണ്
നമ്മടെ പഴയ കുളമാക്കിൽ കുട്ടികൃഷ്ണൻ.. ഇപ്പോഴത്തെ അയിരൂർ കുട്ടികൃഷ്ണൻ
മണിയേട്ടൻ ❤❤❤❤
ഈ മനുഷ്യനെ ഒന്ന് നേരിൽ കാണണം.
My Num
Ente peru anand.
Aana udamathan enna nilayilum, athinu munbum valare cheruppam muthal manikandane kanunna oral enna nilakku, valare kashtapettitundu ee nilayilekku ethan vendi. Ee aana fieldil innu oru rajavu aayi vazhunnu manikandan. Vakku paranjal pinne marilla athil ninnu.
100% sathyam
മണി ചേട്ടൻ❤❤❤❤❤❤❤❤❤
അടുത്തത് വേഗം പോരട്ടെ 🔥
ആനകളെ കുളിപ്പിക്കുന്നത് കൂടുതലും ഇത് മാതിരി തോടുകളിലും ആറിലും ആണ് ഇപ്പോൾ മലിനജലം മാത്രം ആണ് അവിടെ ആനകൾക് അസുഖം വരാൻ അത് തന്നെ ധാരാളം.
വ്യത്യസ്തത പുലർത്തു..
"ചീരോത്ത് ആനക്കുട്ടി ഇദ്ദേഹത്തിന്റെ കൈകാര്യത്തിൽ വന്നിരുന്നെങ്കിൽഎന്ന് ആഗ്രഹിക്കുന്നവരുണ്ടോ.? എന്താണ് അവിടുത്തെ പ്രശ്നമെന്ന് ഒരു പിടിയുമില്ല., ഉടമയാണോ പാട്ടക്കാരാണോ എന്താണോ ആവോ"..
☕☕ talk super ❤❤
മണിയേട്ടനെ വെച്ച് ഒരു സിനിമ
മിക്കവാറും ശ്രീകുമാർ ചേട്ടൻ വീട്ടിൽ ഒരുകുന്നുണ്ടാവും
ഗംഭീരം 😍😍👌🏻👌🏻👌🏻
മനോഹരമായ സംസാര രീതി.
ആറന്മുള മോഹൻ ദാസേട്ടനുമായി കുറച് അഭിമുഖം ചെയ്യണം
കേട്ടിരിക്കാൻ എന്താ ഒരു സുഖം പുള്ളിടെ സംസാര ശൈലി
Ashan❤️🥰
ശ്രീകുമാറേട്ട ഫ്രെമിൽ ആനയുടെ മുന്നിൽനിന്ന് മാറിനിക്കാൻ sredikkane❤
Cherpulassery sekharan nalloru aana, sekharane kurichu chodikkanam
❤️❤️❤️❤️❤️
correct 💯
Chetta njn chothichilarunoo olari aanadde kariyam njgalke ellarkum ariyenan agreham und athaaaa
😍
👍👍👍
😍😍👌🏻👌🏻
❤️🥰
എങ്ങരുടെ കഥ 100എപ്പിസോഡ് കൊണ്ട് തീരില്ലലോ കേൾക്കാൻ ഒരു സുഖം
👌🏻👌🏻
E episode munpe kanditundalo. 🙄
ഈ എപ്പിസോഡ് നേരത്തേ വന്നിട്ടില്ല.
ഈ വീഡിയോയുടെ ചില ഭാഗങ്ങൾ പ്രൈം വീഡിയോയിൽ വന്നിട്ടുണ്ട്
@@Sree4Elephantsoffical okay sir .
Hi
Im here
മണിയേട്ടൻ ❤️❤️
❤
❤️❤️🐘🐘❤️❤️
❤❤
❤
❤❤❤
❤
♥️♥️♥️
❤❤❤
❤️❤️
❤❤❤
❤❤❤❤
❤❤❤
💕💕