DIVYAKARUNYAME | KEDAR & KATHU ദിവ്യകാരുണ്യമേ ദൈവസ്നേഹമേ | FR. JOY CHENCHERIL MCBS | JACOB KORATTY

Поділитися
Вставка
  • Опубліковано 3 жов 2024
  • #divyakarunyame #kedarnath #kathukutty #frjoychencherilmcbs #KOODE_VASIKKANE_POKARUTHE #EUCHARIST #KURBANA #CHRISTIAN_DEVOTIONAL #SJC #EUCHARSIT #UNNAN_MARANNALUM_OOTTAN_MARAKKATHA #MOTHER_LOVE #ITHRA_CHERUTHAKAN #THIRUVOSTHIYAY #KOODE_VASIKKANE #FR_RONY #FR_GRACIAN_LOBO #FPF #MASS #COMMUNION_SONG #CHRISTIAN_DEVOTIONAL #TOPSINGER_KARTHU #TOPSINGER_KEDARNATH #MASS #holy_eucharist

КОМЕНТАРІ • 1,1 тис.

  • @jose-xu5xq
    @jose-xu5xq 8 місяців тому +159

    ❤ഒരുപാട് ഇഷ്ടമായി...പലതവണ കേട്ടു.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മധുരമുള്ള ശബ്ദം....
    പ്രിയപ്പെട്ട മക്കളെ ദൈവം എന്നും അനുഗ്രിക്കട്ടെ..❤

  • @minimolpj8591
    @minimolpj8591 8 місяців тому +922

    സ്റ്റാർ സിംഗറിൽ നിന്നും വേണ്ട പരിഗണ ലഭിക്കാത്ത കുട്ടികളാണ്. അപ്പോൾ ഞാൻ ഈശോയോട് പ്രാർത്ഥിച്ചു. ഈശോ ഈ കുട്ടികളെ നീ ഉയർ ത്തണമെ എന്ന്. അത് നടന്ന് കൊണ്ടിരിക്കുന്നു. കർത്താവെ നന്ദി❤

  • @sr.tesmysabs2748
    @sr.tesmysabs2748 7 місяців тому +38

    ഈശോയെ നീ ഈ മക്കളെ സ്വന്തമാക്കണേ ഇവർ അങ്ങയെ എത്രമാത്രം അനുഭവിച്ചാണ് പാടുന്നത്

  • @MaryGrace-je4cp
    @MaryGrace-je4cp 7 місяців тому +291

    ഈശോയുടെ പാട്ട് പാടാൻ മനസ്സ് കാണിച്ച ഈ കുഞ്ഞുമക്കളെ ദൈവം ഒരിക്കലും കൈവിടില്ല ഒത്തിരി ഒത്തിരി ഉയരങ്ങളിലേക്ക് ഈശോ എത്തിക്കും

  • @ChandranPk-ih8cv
    @ChandranPk-ih8cv 8 місяців тому +131

    കേദാർ മോനും കാത്തു മോളും വളരെ നന്നായി ആലപിച്ചു ഈ മനോഹര ഭക്തി ഗാനം. പിഞ്ചു ഹൃദയം ദേവാലയം എന്ന് കവി എഴുതിയത് വെറുതെ അല്ല. മക്കൾ രണ്ടു പേരും അത് ഭംഗി ആയി നിർവഹിച്ചു. ഈശ്വരാനുഗ്രഹം ഉള്ള മക്കളാണ് രണ്ടു പേരും. വളരെ സന്തോഷം ആയി മക്കളെ. 🙏🙏🙏👍👍👍🌹

  • @rajanmathew2211
    @rajanmathew2211 7 місяців тому +34

    ❤❤❤ ഒത്തിരി പ്രാവശ്യം കേട്ട് മടുത്തു പോകാത്ത ഒരു ഗാനം ഇത് മാത്രമല്ല എല്ലാം പാട്ടു ❤❤❤❤❤❤ മക്കൾ ഇനിയും ഉയരും 👍👍👍❤❤❤ ഈശോയെ പിടിച്ചോ പാടിക്കോ ❤❤❤🙏🙏 ആരൊക്കെ ഉപേക്ഷിച്ചാലും തോളിൽ യേറ്റി ഉമ്മ തരും 🙏🙏🙏🙏👍👍👍❤❤❤
    സ്റ്റാർസിങ്ങിൽ നിന്നും പാടിയെങ്കിലും ലോകം അറിഞ്ഞത് ഈ യേശു വിന്റെ പാട്ടി ലൂഡേ ആണ്❤❤❤❤ ഈ മക്കളെ ഞാൻ അറിഞ്ഞത് ഈ ലോകം അറിഞ്ഞത് ഈ മക്കൾക്കു നല്ല ഒരു ഉയർച്ച നെൽക്കണം എത്തണം ❤❤❤❤👍👍👍🙏🙏 യേശുവേ ഈ മക്കളെ അനുഗ്രഹിച്ചു അവിടുത്തെ പതയിൽ ഈ മക്കൾ നടക്കുന്നത് കണ്ട് അനേകായിരം മക്കൾ നല്ല പാത പിന്തുടരട്ടെ എല്ലാം മക്കളുടെ നാഥൻ നാദി ആകട്ടെ ❤❤❤❤👍👍👍👍🙏🙏🙏🙏

  • @raniantony2229
    @raniantony2229 7 місяців тому +112

    ഉപേക്ഷിക്കപ്പെട്ട കല്ലാണ് മൂലക്കല്ലായിത്തീർന്നത്. മക്കളെ ദൈവം അനഗ്രഹിക്കട്ടെ🙏🏻🙏🏻🥰🥰

  • @josemj7341
    @josemj7341 7 місяців тому +115

    ഈശോയ്ക്ക് ഹൈന്ദവരെന്നോ മുസ്ലിം എന്നൊന്നും ഇല്ല ഈശോയുടെ ഇഷ്ടം നിറവേറ്റി നിഷ്ക്കളങ്കമായി ജീവിക്കുന്നവരെയാണ് ഈശോയ്ക്ക് ഇഷ്ടം

    • @marsilinsupry2725
      @marsilinsupry2725 5 місяців тому +4

      God bless you children very beautiful song 🙏🙏🙏🙏🌹🌹❤🌹🌹❤

    • @shintojose2174
      @shintojose2174 4 місяці тому +2

      Yes ഇവർ ഈശോക്ക് എറ്റവും ഇഷ്ട്ടമാണ്

    • @ThabeethaJaison
      @ThabeethaJaison Місяць тому

      🥰 Good 🇨 🇭 🇮 🇱 🇩 🇷 🇪 🇳

  • @jollydilip2068
    @jollydilip2068 7 місяців тому +56

    ഈശോയ്ക്ക് ഈ പാട്ട് കേട്ടിട്ട് നിങ്ങളെ അനുഗ്രഹിക്കാതിരിക്കാൻ പറ്റുകയില്ല.അതാ മക്കളെ ദൈവം അനുഗ്രഹിച്ചത്❤❤

  • @SheelaMathew-e6i
    @SheelaMathew-e6i 7 місяців тому +34

    Kelkkunthorum പിന്നേയും പിന്നേയും കേൾക്കാൻ കൊതിയാവുന്നു.. എത്ര വട്ടം കേട്ടു എന്നറിയില്ല.. മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @siji1389
    @siji1389 7 місяців тому +24

    ഈ കുഞ്ഞു പിള്ളേര് പാടുമ്പോൾ എന്തോ ഒരു ദൈവീക ഫീലിംഗ് തോന്നുന്നു

    • @sanjeevraman
      @sanjeevraman 7 місяців тому +2

      ഈ ഗാനം ഞാൻ എത്രവട്ടം കേട്ടുവെന്നു എനിക്കുതന്നെ ഓർമ്മയില്ല

  • @jinukumargk9443
    @jinukumargk9443 6 місяців тому +23

    കമന്റ് വായിച്ച് കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ.? സൂപ്പർ .

  • @mollyjose9012
    @mollyjose9012 8 місяців тому +122

    എത്ര പ്രാവശ്യം കേട്ട് എന്ന് എനിക്ക് തന്നെ ഓർമ്മയില്ല കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല നല്ല അർത്ഥവത്തായ പാട്ടും വരികളും മക്കൾ കർത്താവിൽ ആനന്ദിച്ചും ലയിച്ചുമാണ് പാടുന്നത് 🌹🌹

    • @cherylflora5641
      @cherylflora5641 6 місяців тому +2

      God bless both bro.sis

    • @theklathomas1574
      @theklathomas1574 3 місяці тому +1

      Good presentation. MAY GOD BLESS YOU TWO ABUNDANTLY ❤

  • @michaelthobiyas8129
    @michaelthobiyas8129 7 місяців тому +13

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ എൻ്റെ മക്കളെ കാക്കേണമേ.

  • @beenabinesh589
    @beenabinesh589 7 місяців тому +282

    മക്കൾക്ക് അംഗീകാരം ദൈവത്തിൽ നിന്നാണ് ലഭിച്ചിരക്കുന്നത🫀❤️🙏🙏🙏🔥🔥🔥🏆💯👍 കർത്താവ് എൻ്റെ പക്ഷത്തെങ്കിൽ ആർ എനിക്കെതിരു നിൽക്കും❤❤❤❤❤❤❤❤❤❤❤

    • @celinejoy7011
      @celinejoy7011 7 місяців тому +4

      May God Almighty bless you makkale❤️🥰🙏🏼

    • @minibaby3543
      @minibaby3543 7 місяців тому

      Makkale thaivam anugrahikkatte❤❤

    • @jinualex5453
      @jinualex5453 7 місяців тому +2

      Yes

    • @beenasaji3721
      @beenasaji3721 7 місяців тому

      Dheivam thiranjedutha makkalaanu ningal.......ottum vishamikkenda.....Star singeril poirunnengil,ithrayum nalla oru paattu kelkkuvan pattumaayirunnilla.....God Bless👍🏻❤❤❤

    • @shainyvariathantony6186
      @shainyvariathantony6186 7 місяців тому

      May God bless them

  • @josejohn7717
    @josejohn7717 2 місяці тому

    സ്വർഗ്ഗീയ ഗായകൻ ആലപിച്ച ഗാനം വളരെ നല്ല ഭാവത്തിലും ആന്മീയതിയിലും പാടിഭലിപ്പിച്ച കുഞ്ഞുമക്കൾക്ക് യേശു അപ്പച്ചൻ നിങ്ങളെ ആത്മീയതയുടെ ഉന്നതിയിൽ എത്തിച്ച് മറ്റുള്ളവർക്ക് ആത്മാവിൽ ഉണർച്ച് നല്കട്ടെ എന്ന പ്രാർത്ഥനയോടെ

  • @veronicareji5571
    @veronicareji5571 8 місяців тому +190

    എന്റെ പൊന്നു മക്കളെ ഈശോ ധാരാളമായി അനുഗ്രഹിക്കട്ടെ... നിങ്ങളുടെ മാതാപിതാക്കൾ എന്നും ഇതുപോലെ സന്തോഷിക്കാൻ ഇടയാവട്ടെ... ഈശോയെ കുഞ്ഞുമക്കളുടെ കുടുംബങ്ങളെ കാത്തുകൊള്ളണമേ...❤

    • @musiclover-zw2mw
      @musiclover-zw2mw 8 місяців тому +1

      ഈ കുഞ്ഞുങ്ങളുടെ നമ്പർ ഒന്ന് കിട്ടുമോ ഒരു പ്രോഗ്രാമിന് വിളിക്കാനാണ് - എൻ്റെ നമ്പർ റിൽ ഒന്ന് വിളിക്കുമോ?

    • @SmithaJobin-n7m
      @SmithaJobin-n7m 8 місяців тому +2

      ❤️❤️

    • @jessyjohn3688
      @jessyjohn3688 7 місяців тому +1

      ❤❤

    • @jonsank7604
      @jonsank7604 3 місяці тому

      😊​@musiclover 😊-zw2mw 😊 pop

  • @ihdhuijk
    @ihdhuijk 3 місяці тому +6

    കുടപ്പിറപ്പായി പറന്ന ആ അനുജത്തിയുടെ ജേഷ്ട്ടൻ ആയി നിൽക്കാൽ ദൈവം അനുഗ്രഹിച്ചതോർത്ത് ഞാൻ ദൈവത്തിന് നന്ദി പറയുന്നു...❤❤

  • @georgevarghese8903
    @georgevarghese8903 5 місяців тому +31

    പ്രീയ മക്കളെ ജീവനുള്ള കാലം വരെ നിങ്ങൾ ഈശോയുക്ക് വേണ്ടി ജീവിക്കണം അതാണ് ഈശോയുക്ക് ഇഷ്ടം

  • @sabumathewchottanikkara6612
    @sabumathewchottanikkara6612 7 місяців тому +318

    സ്റ്റാർ സിംഗർ ഏതാനും പേർ മാത്രമേ കേൾക്കു ഇത് ലോകം മുഴുവൻ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു കുഞ്ഞുങ്ങളെഴും അവരുടെ മാതാപിതാക്കളേയും ദൈവം അനുഗ്രഹിക്കട്ടെ

    • @beenateddy3629
      @beenateddy3629 7 місяців тому +16

      അർഹത ullavark എവിടേലും പരിഗണന ലഭിക്കാറുണ്ടോ, ഈ കുഞ്ഞുമക്കളെ യേശുവിലൂടെ ലോകം അറിയപ്പെടാൻ, ishoppa മാറ്റി വച്ചു ജീസസ് അനുഗ്രഹിക്കട്ടെ makkale

    • @lissyjohns1209
      @lissyjohns1209 7 місяців тому +3

      Kedar Kathu sooooper

    • @varghesekurian4045
      @varghesekurian4045 7 місяців тому

      👍

    • @nancygeorge2475
      @nancygeorge2475 7 місяців тому +1

      God bless you dears. May you reach greater heights. ❤

    • @johnsonlukose8564
      @johnsonlukose8564 7 місяців тому +1

      so sweet...MAY GOD BLESS YOU ❤❤❤

  • @beenageorge9158
    @beenageorge9158 3 місяці тому +2

    കുഞ്ഞ് മക്കളെ ഈശോ ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @sanjeevraman
    @sanjeevraman 7 місяців тому +48

    ഈ മക്കൾക്ക്‌ നല്ലൊരു വീട് ലഭിക്കുമാറാകട്ടെ

  • @JomonJoseph-i3z
    @JomonJoseph-i3z 8 місяців тому +323

    ഈശോ വിളിച്ചു വരുത്തി പാടിച്ചു വൈറൽ ആക്കി. ഇതിൽ കൂടുതൽ എന്ത് വേണം മക്കളെ. ഇനി തിരിഞ്ഞു നോക്കണ്ട 😍ഓടി ഓടി കേറിക്കോ 🙏🙏🙏

    • @sophiasajily482
      @sophiasajily482 7 місяців тому +2

      Correct

    • @daisy6620
      @daisy6620 7 місяців тому +2

      Satyam 🙏🌹💞

    • @roopasimon8819
      @roopasimon8819 5 місяців тому

      god bless you🎉

    • @SushamaDanamma-he9zf
      @SushamaDanamma-he9zf 5 місяців тому

      Motoring emissions cub FL TV TV to go in u find online h iska g Usha zayan and Rayana and forward in u find the DRM system in u utha ke liye bhi utha ke Khulna ruck I really need to be careful and forward in u unhone offline fun GK questions in the DRM in u unhone offline class in red sus in u find the DRM system in u utha ke liye bhi in u unhone offline class in red sus HCl thing is that you are in u utha ke Khulna ruck in u find the attachment of resume and forward the same thing is to cm in red saree in u find the attachment file type PDF device in u find the attachment for my birthday is to go to go to cm him et al j ja sorry I am the DRM the DRM system a good day and forward to go DC RR Martin Luther the DRM to go DC RR nagar near to go back to cm him dhu guy who. F utha hu call PE baat karna chahta hu call I am the same time I am the re yakk the same time as well so I am not able to cm to go back home from work and forward it ❤❤😂🎉😂❤❤😂❤❤❤😂🎉😢😢😢🎉😢😮😮😮😅😅😅😊😊😅😢😢🎉😂😂😂❤❤r Russo to go to be the DRM to cm to go DC RR Vivekanand firmer to be the best for my birthday wishes zr shaky slippery slope and forward to t shirt and forward it to be the best for your exam results Dec e mail ❤😂😂🎉😢😢🎉😢😮😅😅😊😊😊😊😊😊v😢😢😢😢😢😢😢😢😢😢😢😢😢🎉😢😢😢😮😮😮😮😮😅😊😅😅😅😅😅😂😂😂❤❤❤ idli dosa to go DC 😀😃😄😁😆😅😂🤣😭😉😗😙😚😘🥰😍🤩🥳🙃🙂🥲😊☺️😌😏🤤😋😛😝😜🤪🥴😔🥺😬😑😐😶🤐🤔🤫🤭🥱🤗😱😡🤯😨😰

  • @lillyvincent-w3y
    @lillyvincent-w3y 7 місяців тому +184

    അവർ ഹൈന്ദവർ ആണെങ്കിലും അവരെ ഈശോ തെരഞ്ഞെടുത്ത മക്കളാണ് അതുകൊണ്ടാണ് നല്ലൊരു മംഗളകർമ്മത്തിലൂടെ . ദൈവം വസിക്കുന്നിടത്തുന്ന് തന്നെ അവരെ ദൈവം ഉയർത്തിയത് മക്കളെ നിങ്ങളെ ഉയർത്തിയ ഈശോയെ ഒരിക്കലും ഉപേഷിച്ചു പോകരുത്.. ശരിയാ ണോ

    • @jinsknjlm5504
      @jinsknjlm5504 7 місяців тому

      എല്ലാവരും ഈശോയുടെ മക്കൾ ആണ്

    • @joicerajan2832
      @joicerajan2832 7 місяців тому +3

      Kadhar and kathukutty, god bless you abundantly.thsnk you Jesus.

    • @jinualex5453
      @jinualex5453 7 місяців тому +9

      അതെ കുഞ്ഞുങ്ങളെ ഈശോയേ ഉപേക്ഷിക്കരുത്.

    • @bijuravindran6038
      @bijuravindran6038 7 місяців тому +2

      ❤❤❤

    • @joseanoop3039
      @joseanoop3039 7 місяців тому

      Kadhar alla kedhaar​@@joicerajan2832

  • @vargheesdaisy8660
    @vargheesdaisy8660 7 місяців тому +130

    തഴയപ്പെട്ടിടത്തുനിന്നും തളരാതെ ഉയർത്തപ്പെട്ട ഈ കുഞ്ഞുങ്ങളെ ലോകം മുഴുവൻ അറിയപ്പെടുന്നവരാക്കിയ ദൈവത്തിനു നന്ദി, ഇനിയും ഉയരങ്ങളിലേക്ക് ഉയർത്തപ്പെടട്ടെ,

    • @reenajose798
      @reenajose798 7 місяців тому +1

      ഇനിയും ഉയരങ്ങൾ എത്തി പിടിക്കാൻ ദൈവം ഈ കുഞ്ഞുമക്കളെ അനുഗ്രഹിക്കട്ടെ. എത്ര മനോഹരമായിട്ടാണ് ഈ കുഞ്ഞുങ്ങൾ പാടുന്നത്.

    • @thomastveettil1527
      @thomastveettil1527 23 дні тому

      🎉🎉🎉 4:01 4:03 4:03 4:03 4:04 4:04 4:04 4:04 4:05 4:05 4:05 4:05 4:05 4:06 4:06 4:06 4:06 4:06 4:07 4:07 4:07 4:07 4:08 4:08 4:08

  • @gimonmathew9750
    @gimonmathew9750 8 місяців тому +85

    കെസ്റ്റർ പോലെ ഒരു വലിയ ഗായകനായി യേശുവിനു വേണ്ടി പാടുക.. ❤❤❤❤

  • @bismirosmi1671
    @bismirosmi1671 11 днів тому +1

    Very proud of my children's
    What a feeling🍃 Ohh jesus ❤
    And my One and only favourite song 🎉

  • @SB-mp5jb
    @SB-mp5jb 4 місяці тому +5

    ഈശോ പറഞ്ഞു , മക്കളെ നിങ്ങളെ നിങ്ങളെ ആർക്കും വേണ്ടെങ്കിലും നിങ്ങളെ എനിക്ക് വേണം... 👍🏻നിങ്ങൾ എന്റെ കുഞ്ഞുമക്കളാണ്.... ♥️ഞാൻ നിങ്ങളോടൊപ്പമുണ്ട്.... 👍🏻♥️👍🏻🙏🙏🙏♥️♥️♥️ LOVE YOU MAKKALE... ♥️♥️♥️

  • @mollyjose9012
    @mollyjose9012 8 місяців тому +44

    കൃപ നിറഞ്ഞ ഈ ദൈവമക്കളെ ദൈവം സമൃദ്ധമായി എപ്പോഴും അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണമേ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤❤❤❤️

  • @venugopalvilangil3370
    @venugopalvilangil3370 7 місяців тому +35

    ഈ മക്കൾ ദൈവത്തിന്റെ മക്കളാണ്. ദൈവം അനുഗ്രഹിച്ചു മക്കളേ നേരിട്ട് ഭൂമിയിലേക്കയച്ചതാണ്. ഈ മക്കളിൽ കൂടിയാകണം ഇനി നമ്മൾ ഇനി ദൈവത്തിന്റെ വഴികളിലേക്ക് പോകേണ്ടത്. ഈ മക്കളെ ഇനി ഒരിക്കലും മറന്നുകൂടാ. മക്കളേ ദൈവം ദിവസേന ഉയർത്തികൊണ്ടുവരട്ടെ.

  • @jessymartin6286
    @jessymartin6286 7 місяців тому +16

    യേശുവേ അങ്ങയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവണമേ 🙏🏻🙏🏻🙏🏻🙏🏻❤

  • @johnjoy5026
    @johnjoy5026 8 місяців тому +145

    അർഹതയുള്ളവർക്ക് സമയത്തിൻ്റെ തികവിൽ പരിഗണന ലഭിക്കും. അവസരങ്ങൾ അവരെ തേടി വരും ദൈവം നിങ്ങളെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു

  • @antonyfrancis6348
    @antonyfrancis6348 7 місяців тому +53

    ഈ പൊന്നുകുടങ്ങൾ തട്ടിക്കൂട്ട് സ്റ്റാർ സിംഗർ പരിഗണിച്ചില്ലെങ്കിലും സർവ്വ ശക്തനായ തമ്പുരാൻ കർത്താവ് പരിഗണിച്ചു ചേർത്ത് നിർത്തി... ഇനി മുന്നോട്ടു പോകുന്നത് ടോപ് ഗിയറിലായിരിക്കും..... 😘😘😘😘😘

  • @renivthomas2631
    @renivthomas2631 7 місяців тому +96

    ഹൊ.....കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല....❤.Excellent voice.... മക്കളേ ദൈവം ഇനി കൈവിടില്ല...നിങ്ങളെ ഒഴിവാക്കിയവരൊക്കെ നിങ്ങളെ കാത്തുനിൽക്കും❤❤❤❤

  • @shalychacko3741
    @shalychacko3741 7 місяців тому +16

    ഈ കുഞ്ഞുമക്കളെ തേടി വന്ന് തോളിലെടുത്ത് ഉമ്മ തന്നുകൊണ്ടിരിക്കുന്നു.....❤❤

  • @lijibennyliji5692
    @lijibennyliji5692 4 місяці тому

    Nalla.elimayulla.makkal.eesho.anugrehikkum.iniyum.daivathinu.vendy.orupadu.pattukal.padatte

  • @jinsroys
    @jinsroys 7 місяців тому +10

    ഇ പൊന്നുമാക്കളെ അനുഹ്രഹിക്കണെ ഈശോയെ ❤❤🙏🙏

  • @swapna2361
    @swapna2361 8 місяців тому +47

    ❤❤❤❤സൂപ്പർ ആയിട്ടുണ്ട് മക്കളെ യേശു അപ്പച്ചൻ ഒത്തി രി ഒത്തിരി അനുഗ്രഹിക്കട്ടെ 🎉❤🙌🏻🙌🏻🙌🏻🙌🏻🙌🏻👏🏻👏🏻🥰🥰🥰🥰

  • @santhoshpb3307
    @santhoshpb3307 7 місяців тому +92

    ദൈവത്തെ ആരാധിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യാൻ തിരഞ്ഞെടുക്കപ്പെടുന്ന അപൂർവ്വ നിമിഷം ഈ മക്കളെ ഈശോ തന്നതാണ് തള്ളിക്കളഞ്ഞ കല്ലുകൾ മൂലകല്ലുകളാകുന്ന്❤❤❤❤

  • @sharonmartin6842
    @sharonmartin6842 6 місяців тому +5

    ഉണ്ണാൻ മറന്നാലും ഉട്ടൻ മറക്കാത്ത what a line❤❤❤❤❤❤❤

  • @shobymathew8233
    @shobymathew8233 8 місяців тому +25

    ഈശോയ്ക്ക് വേണ്ടി ഇനിയും പാടണം 🙏🏻🙏🏻🙏🏻

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 10 місяців тому +28

    എന്റെ പൊന്നുംകുടങ്ങളെ എന്തുമനോഹരം കണ്ണ് നിറയുന്നും ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ മക്കളെ

  • @agnesthomas7908
    @agnesthomas7908 6 місяців тому +6

    മക്കൾ ഒരുപാടു ഉയരത്തിലെത്താൻ യേശുനാഥൻ അനുഗ്രഹിക്കട്ടെ 🙏

  • @bincycharley9199
    @bincycharley9199 7 місяців тому +15

    പൊന്നുമക്കളെ ദൈവം വാനോളം ഉയർത്തും മക്കളെ 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @georgekutty76
    @georgekutty76 7 місяців тому +11

    ഈശോയെ ഇവർക്ക് ഇനിയും ധാരാളം പാടാൻ കഴിവ് കൊടുക്കേണമേ.

  • @MollyAntony-r6b
    @MollyAntony-r6b 7 місяців тому +10

    ഇവർ ഉയരങ്ങൾ കീഴടക്കും സംശയം ഇല്ല. ദൈവാനുഗ്രഹമുണ്ടാവട്ടെ ❤️❤️❤️👌👌👌

  • @ശംഖൊലി
    @ശംഖൊലി 8 місяців тому +38

    നിങ്ങളെ ഒരുപാട് ഇഷ്ടമാണ് എനിക്ക്❤നിങ്ങളെ ദൈവം വഴിനടത്തും..നിങ്ങൾ അനുഗ്ര ഹിക്കപെടും ❤

  • @jackson.kw45jacks2
    @jackson.kw45jacks2 8 місяців тому +21

    ഈശോയുടെ ഗാനം നന്നായിട്ട് ആലപിച്ചിരിക്കുന്നു

  • @jinishyju7948
    @jinishyju7948 8 місяців тому +22

    Wow..... സൂപ്പർ മക്കളെ.........ദൈവം അനുഗ്രഹിച്ചു മാതാപിതാക്കൾക്ക് നൽകിയ മക്കൾ..........🙏🙏🥰🥰🥰......ഈ മക്കൾ വഴി ഇവരുടെ മാതാപിതാക്കളും അനുഗ്രഹിക്കപെടും.........🥰 ദൈവം അറിഞ്ഞ് കൊടുത്ത കുഞ്ഞുങ്ങൾ...........മിടുക്കരാകും.....❤❤

  • @NivyaPrathipatrick
    @NivyaPrathipatrick 6 місяців тому +19

    എന്റെ ഈശോ...😢അങ്ങയുടെ, തിരുശരീരവും, തിരുരക്തവും സ്വീകരിക്കാൻ ഈ കുടുംബത്തെ അനുഗ്രഹിക്കണേ ❤️🙏🏻😥😥😥

    • @sherlyjoy8596
      @sherlyjoy8596 6 місяців тому +1

      പരിശുദ്ധാത്മാവിൻ്റെ നിറവിൽ തന്നെയാണ് കുഞ്ഞുങ്ങൾ പാടുന്നത്🔥🔥🔥🔥🔥🥰🙏🙏🙏🙏

  • @sherlyg2048
    @sherlyg2048 7 місяців тому +45

    ദൈവത്തിന്റെ സന്നിധിയിൽ അവർ എന്നും ഒന്നാമതാണ്. ദൈവം രണ്ടു മക്കളെയും അനുഗ്രഹിക്കട്ടെ ❤️❤️🙏🙏. നിരാശരായി ഇരുന്ന കുഞ്ഞു മക്കളെ ഒറ്റ പാട്ട് കൊണ്ട് ലോകം മുഴുവൻ അറിയപ്പെടാൻ ഇടയാക്കിയ ദൈവത്തിനു നന്ദി 🙏🙏🙏

  • @mollyvarghese7242
    @mollyvarghese7242 7 місяців тому +24

    പരിശുദ്ധാത്മാവിന്റെ ശക്തി കുഞ്ഞുങ്ങളുടെ മേൽ ഉണ്ടെന്നുള്ളത് ഇവർ തീർച്ചയായും ഉയരങ്ങളിൽ എത്തിച്ചേരും എന്നുള്ള തീർച്ചയാണ് ❤️❤️❤️❤️

  • @shynimary1096
    @shynimary1096 7 місяців тому +76

    ഈ മക്കളെ രണ്ടു പേരെയും അവരെ ഒരുകുന്നവരെയും അവരുടെ മാതാപിതാക്കളെയും ദൈവം അനുഗ്രഹിക്കട്ടെ

  • @sherly_j
    @sherly_j 7 місяців тому +17

    എത്ര പ്രാവശ്യം കേട്ട് എന്നറിയില്ല. ❤❤❤ഈശോ. അനുഗ്രഹിക്കട്ടെ.

  • @ansammasebastian4954
    @ansammasebastian4954 8 місяців тому +22

    മക്കളെ .. ഈശോ ഓടിവന്ന് കൂടെ വസിക്കും.❤❤

  • @josanjosephk7072
    @josanjosephk7072 8 місяців тому +54

    St Dominic &. St.Cicily.സ്വർഗ്ഗത്തിൽ നിന്ന് മക്കളെ കൃപകൾ നൽകി അനുഗ്രഹിക്കണമേ

  • @susadima2129
    @susadima2129 7 місяців тому +19

    എത്ര കേട്ടാലും മതിവരാത്ത ആലാപനം മനസ്സിനെ കീഴടക്കുന്നു ദൈവം മക്കളെ അനുഗ്രഹിക്കട്ടെ❤❤❤

  • @LissyThomas-q3j
    @LissyThomas-q3j 7 місяців тому +15

    തോളിലെടുത്തവൻ ഉമ്മവെയ്ക്കും 🙏🙏വീണ്ടെടുത്തെന്നെ സ്വന്തമാക്കും 🙏🙏 മക്കളെ നിങ്ങളെ ദൈവം തോളിലേറ്റി കഴിഞ്ഞു. ഉയരങ്ങളിൽ എത്തിക്കും ദൈവം. . God bless you❤️❤️❤️❤️🙏🙏

  • @devasyaeluvukunnel2832
    @devasyaeluvukunnel2832 7 місяців тому +5

    ഒരാളെ. നിങ്ങൾ ക്ക് മനസിലായി.കാണും നമ്മുടെ.. ശ്രേയ. കുട്ടിയ.. ❤️❤️❤️❤️

  • @Subi-j2z
    @Subi-j2z Місяць тому +1

    ഈശോയുടെ മാലാഖ കുഞ്ഞുങ്ങൾക്ക് ഒരായിരം ചക്കര മുത്തങ്ങൾ ❤️🌹♥️👍🏼

  • @seedsseeds147
    @seedsseeds147 7 місяців тому +3

    ഈശോയാണ് എന്റെ ബലം 😢🥰❤️🙏

  • @jessyignatious
    @jessyignatious 5 місяців тому +1

    മക്കളെ എത്ര കേട്ടാലും മതി വരില്ല അത്രക്ക് മധുരം ഉണ്ട് മക്കളെ നിങ്ങളുടെ ഈ പാട്ട് ഈ പ്രാർത്ഥന ഗാനം 👌👌👌👌👍

  • @santhoshsmusicwall
    @santhoshsmusicwall 7 місяців тому +24

    മനോഹരമായ വരികൾ....
    ആർദ്രമായ ട്യൂൺ..
    മക്കൾ നന്നായി പാടി....
    കെസ്റ്ററിന്റെ അധികം ശ്രദ്ധിക്കപ്പെടാത്ത പാട്ടായിരുന്നു...
    I hear it now only...
    God Bless you all...
    Praise the Lord

  • @shereelapaul5798
    @shereelapaul5798 8 місяців тому +57

    ദൈവകൃപ ഉള്ള മക്കൾ
    ദൈവം അനുഗ്രഹിക്കട്ടെ

  • @jebboss1647
    @jebboss1647 7 місяців тому +6

    ഇതൊക്കെയാണ് ഭാഗ്യം എന്നു പറയുന്നത് കുർബ്ബാനയിൽ ഈശോ എഴുന്നള്ളി നിൽക്കുന്ന വേളയിൽ പാടാൻ ഈശോ ഈ കുഞ്ഞുങ്ങളെ തന്നെ തിരഞ്ഞെടുത്തു ഇവർ ഉയരങ്ങളിൽ എത്തിചേരാൻ പ്രാർത്ഥിക്കുന്നു

  • @kavithajoy8199
    @kavithajoy8199 8 місяців тому +24

    അനുഗ്രഹീതരായ കുഞ്ഞുങ്ങൾ 🥰🥰🥰🥰.. Realy heart touching 🥰🥰🥰👌👌👌👌👌👌

    • @joeprabhu1393
      @joeprabhu1393 24 дні тому +1

      Heart touching Song & lirics wonderful voice God bless you both

  • @dr.t.csproductiongermanmis3485
    @dr.t.csproductiongermanmis3485 7 місяців тому +12

    എത്ര മനോഹരമായിട്ടാണ് ഈ കുഞ്ഞുങ്ങൾ പാടുന്നത്. ദൈവം നിങ്ങളെ സമൃദ്ധമായിട്ടു അനുഗ്രഹിക്കട്ടെ

  • @ShajiShyni-i5z
    @ShajiShyni-i5z 7 місяців тому +6

    എന്റെ ചക്കരമക്കളെ,, പാട്ടുകേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞുപോയി ❤ ഈശോ നിങ്ങളെ അനുഗ്രഹിക്കട്ടെ,,,,,❤❤❤❤

  • @andrewjoseph2812
    @andrewjoseph2812 8 місяців тому +22

    ഈ ഗാനം വീണ്ടും വീണ്ടും കൽക്കണമെന്ന് തോന്നും അത്രമാത്രം മനോഹരമായിട്ടുണ്ട് ഈ കുട്ടികൾ ഈ ഗാനം ആലപിച്ചത്.👍👍👍👍👍👍👍👍👍👍👍👍👍👍👍👍🎉🌹🌹🌹🎇❤️❤️❤️

    • @JaicyJoseph-mo5zh
      @JaicyJoseph-mo5zh 7 місяців тому +2

      ഞാനൊരു മുപ്പതു ടൈംസ് kettu

    • @andrewjoseph2812
      @andrewjoseph2812 7 місяців тому +2

      @@JaicyJoseph-mo5zh ഒർജിനലിനെക്കാൾ മനോഹരം👍

  • @PrasannaKumari-ki2wv
    @PrasannaKumari-ki2wv 4 місяці тому +1

    Top. Singer. Upeshicha. Kuttikal. Othiri. Vedanayode. Ee. Makkalkku. Vendi. Prarthichu. Deivam. Karam. Pidichu. Uyarthi🙏

  • @seedsseeds147
    @seedsseeds147 8 місяців тому +29

    ഈശോയുടെ അനുഗ്രഹം മക്കൾക്ക് ഉണ്ടാക്കും ട്ടോ ❤️😘🥰🙏🏻

  • @JieoBinoy
    @JieoBinoy 8 місяців тому +55

    ഈശോയെ ഇത് പാട്ട് പാടാൻകഴീവുള്ളഎല്ലാമക്കളെയുഞങ്ങളുടെ മകളെയൂഅനൂഗ്രഹിക്കണമേ,,,,🙏🙏🙏🙏

  • @reenamaliakal8885
    @reenamaliakal8885 7 місяців тому +4

    ഒത്തിരി ഒത്തിരി നന്ദി ഈശോയെ നിന്നെ വാഴ്ത്തി പാടുവാൻ ഈ നിഷ്കളങ്കരായ കുഞ്ഞുങ്ങളെ നീ തെരഞ്ഞെടുത്തതിന്. കുഞ്ഞുങ്ങളെ നിങ്ങൾ ദൈവത്തിന്റെ കുഞ്ഞുങ്ങളാണ്. God bless you always. കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കുന്നു

  • @sheejajose8336
    @sheejajose8336 2 місяці тому

    ഈ ശേയുടെ പ്രിയപ്പെട്ട കുഞ്ഞുമക്കൾ❤❤

  • @mercypaul1460
    @mercypaul1460 7 місяців тому +13

    ദൈവാനുഗ്രഹം നിറഞ്ഞ ശബ്ദം.ഈ മക്കളുടെ പേരെന്റ്സ് അനുഗ്രഹിതർ. രണ്ടു മക്കളെയും കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ കഴിഞ്ഞെങ്കിൽ എന്ന് തോന്നി പോയി.

  • @gracypunnoose5141
    @gracypunnoose5141 3 місяці тому +1

    Pattupadunna മാലാഖമാര്‍
    ദൈവം അനുഗ്രഹിക്കട്ടെ

  • @geethapankaj1196
    @geethapankaj1196 7 місяців тому +5

    മധുര തരം 'അതിമനോഹരം കുട്ടികൾക്കും അണിയറ പ്രവർത്തകർക്കും ആശംസകൾ.

  • @kuriantd8897
    @kuriantd8897 6 днів тому

    Makkalke Angeekaram kittunnathe Deyvathilninnane Suparpatte❤❤❤❤

  • @godwinantony3457
    @godwinantony3457 7 місяців тому +7

    "കനിവിന്റെ കുദാശയെ" - What an excellent take 💕✨🙏🏻

  • @benedictsagayam
    @benedictsagayam 7 місяців тому

    Though I can not understand, I enjoy many times this devotional song because of mesmerizing voice of these kids.

  • @angel0000-v1d
    @angel0000-v1d 8 місяців тому +17

    ദൈവം മക്കളെ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ🙏🙏🙏

  • @minichacko79
    @minichacko79 6 місяців тому +2

    എന്റെ മക്കളേ ദൈവാനുഗ്രഹമുള്ള മക്കളാണ് നിങ്ങൾ

  • @gigisebastian9750
    @gigisebastian9750 7 місяців тому +5

    മക്കളെ നിങ്ങൾ ദൈവത്തിന്റെ കുഞ്ഞുങ്ങളാണ് ദൈവം തിരഞ്ഞെടുത്തു മക്കളെ ✝️ എനിക്ക് ഒത്തിരി ഇഷ്ടമാണ് നിങ്ങളെ പാട്ട് ✝️🙏🙏♥️♥️♥️💞💞💞💞💞💞💞

  • @bhaskarg633
    @bhaskarg633 6 місяців тому

    Excellent song , Very nice singing both 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @bobymon1979
    @bobymon1979 8 місяців тому +13

    ഈശോ അനുഗ്രഹിക്കട്ടെ രണ്ടുപേരെയും❤❤

  • @BineshAnoos-ds5bb
    @BineshAnoos-ds5bb Місяць тому

    സ്റ്റാർ സിംഗറിൽ വേണ്ടാത്തവരെ ദൈവത്തിന് വേണം❤❤❤

  • @munnugeorge8723
    @munnugeorge8723 7 місяців тому +8

    മക്കളുടെ നല്ല chiri❤നാളെയുടെ വാഗ്ദാനങ്ങൾ🥰🥰 🥰നന്മകൾ പ്രാർത്ഥിക്കുന്നു 🙏🏻

  • @sinojjose
    @sinojjose 5 місяців тому

    ഒരുപാട് ഇഷ്ടമായി മക്കളുടെ പാട്ട്.

  • @gigijob4311
    @gigijob4311 3 місяці тому

    Very Sweet Voice Congratulations Kedarkutta , Kathukutty

  • @fidymathew2906
    @fidymathew2906 8 місяців тому +16

    പാട്ടും പാടിയതും പാടിയവരും.. സൂപ്പർ 👌👌👌

  • @rosammaprince3691
    @rosammaprince3691 4 місяці тому

    Voice of Kedar is very sweet. I like it more. God bless you mone.... God bless you both. ❤❤....

  • @beenajoseph4964
    @beenajoseph4964 7 місяців тому +13

    എത്ര ഇമ്പകരമായ ആലാപനം . ദൈവം ഇനിയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ . സംസ്കാര നിറവുള്ളവരായി നന്മയിൽ വളർത്തിയ മാതാപിതാക്കൾക്ക് ഹൃദയം നിറഞ്ഞ അഭിനദനങ്ങൾ.❤

  • @sumeshjohn-ms9en
    @sumeshjohn-ms9en 7 місяців тому +1

    Beautiful Singing ❤️

  • @tresajanet5319
    @tresajanet5319 7 місяців тому +7

    മക്കളെ കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല. അത്രയ്ക്ക് ഭംഗിയായും അതിൽ ലയിച്ചും മക്കൾ പാടുകയാണ്. അൽത്താരയിൽ വസിക്കുന്ന ഈശോ മക്കളുടെ പാട്ട് കേൾക്കുന്നു. നിങ്ങളുടെ കൂടെ ചേർന്നുനിൽക്കുന്നു. ഒത്തിരി ദൈവാനുഗ്രഹം മക്കളുടെ കുടുംബത്തിലും ഉണ്ടാവട്ടെ. ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 💕💕🌹🌹👌👌🥰

  • @SavithriD-sb5pf
    @SavithriD-sb5pf 6 місяців тому +1

    Congrats makkale nannaivarum

  • @marygeorge1315
    @marygeorge1315 7 місяців тому +4

    എത്ര പ്രാവശ്യം ഈ പാട്ട് കേട്ട് ന്ന് എനിക്ക് അറിയില്ല, മക്കൾ നന്നായി പാ ഡി, ഈശോ മക്കളെ ഉയരങ്ങളിലേക്ക് എത്താൻ അനുഗ്രഹിക്കട്ടെ ❤❤

  • @cibilaboby1363
    @cibilaboby1363 7 місяців тому +2

    എത്ര പ്രാവിശ്യം ഈ പാട്ട് കേട്ടു എന്ന് അറിയില്ല. ദൈവം മക്കളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤😂🎉

  • @JohnfiljesusJohnfiljesus
    @JohnfiljesusJohnfiljesus 7 місяців тому +3

    ഈശോ സ്നേഹിക്കുന്ന ഈശോയുടെ മക്കൾ ഈശോ കൂടെ നിന്നാ പാടിക്കുന്നെ 👍🙏🙏🙏

  • @jeyarajantony1838
    @jeyarajantony1838 Місяць тому

    GOD BLESS BOTH OF YOU MAKKELLE 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @georgechemperiponpara8350
    @georgechemperiponpara8350 7 місяців тому +17

    ദൈവ സ്നേഹത്തിൻ്റെ പൂർണ്ണതയും ആഴവും നമ്മിലേയ്ക്കൊഴുകി വരുന്ന ഗാനം! കേദാർനാഥ് മനോഹരമായി ആലപിച്ചു! ഭാവിയുടെ വാഗ്ദാനങ്ങളാണ് ഇവർ !ചിത്ര അരുൺ - -കാത്തുക്കുട്ടി അമ്മയും മകളുമായ് പാടി വൈറലായ "കുർബാനയെന്നാലെന്താണമ്മേ ...". എന്ന ഗാനം ചെഞ്ചേരി ലച്ചൻ്റെ തന്നെ ഒരു അത്ഭുത ഗാനമാണ്! പതിനൊന്നര ലക്ഷത്തിനടുത്ത് പേർ കണ്ടത് കേട്ടത് 15000 Likes 1400 comments ഒക്കെ ലഭിച്ച പാട്ടാണ്.. ആ ഗാനം പാടി ഒരു സംഭവമാക്കിയ കാത്തുക്കുട്ടിയുടെ ആലാപനം ഇഷ്ടപ്പെടാത്തവർ ആരുമില്ല.... ദൈവം ഈ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ!