എത്ര എത്ര കേട്ടാലും മതി വരുന്നില്ല ഇതു പോലത്തെ ഗാനങ്ങൾ ഇനിയും അച്ചാ എഴുതി ഇവരെ കൊണ്ട് പാടിപ്പിക്കണം മനസ്സിന് കുളിരണിയുന്നു ഇതു കേട്ടാൽ ഒരു ദിവസം പോലും കുർബാന കൂടാതെ ഇരിക്കാൻ പറ്റില്ല അത്ര മനോഹരമാണ് ഈ ഗാനം🎉❤🙏👍
വിശുദ്ധ കുർബാനയെ ഇത്ര ലളിതമായും സുന്ദരമായും ഒരു ഗാനത്തിലൂടെ ഞങ്ങൾക്കായി ചിട്ടപ്പെടുത്തിയ ജോയിയച്ചന് അഭിനന്ദനങൾ. ഇത് അതിമനോഹരമായി ആലപിച്ച് നെഞ്ചിലേറ്റിയ ചിത്രയ്ക്കും കാത്തുകുട്ടിയ്ക്കും അനുമോദനങ്ങൾ... 🌹
കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല. എന്റെ ഈശോയെ സ്നേഹിച്ചു സ്നേഹിച്ചു കൊതി തീരുന്നില്ല. ലോകം മുഴുവൻ ഈശോയുടെ സ്നേഹം അറിഞ്ഞിരുന്നെങ്കിൽ ....❤❤❤ അറിഞ്ഞിരുന്നെങ്കിൽ ....
Thank you Fr.Joy for this wonderful song. നല്ല വരികൾ. ഈ പാട്ട് കേട്ടിട്ട് കണ്ണുകൾ നിറഞ്ഞൊഴുകി. ഈശോയുടെ സ്നേഹം ഇത്രയും നന്നായി ഏതൊരു കൊച്ച് കുട്ടികൾക്കും പോലും മനസിലാകുന്ന വരികൾ.. കേട്ടിരിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.. ചിത്ര ചേച്ചിയും കാത്തു മോളും കലക്കി... ഈശോയെ പരിശുദ്ധ കുർബാനക്ക് എതിരായി നടക്കുന്ന എല്ലാ പാപങ്ങളേയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ഈശോയെ അങ്ങ് ഇറങ്ങി വന്നു ഞങ്ങളെ വിശുദ്ധീക്കരിക്കണമേ..
ഒത്തിരി ഇഷ്ടപ്പെട്ടു ഈ പാട്ടിലെ വരികളെല്ലാം .പിന്നെയും പിന്നെയും കേൾക്കുവാൻ കൊതി തോന്നുന്നു .ഈശോയെ നിൻ്റെ സ്നേഹം എത്ര മനോഹരം. ഗാനരൂപത്തിലാവുമ്പോൾ ഹൃദയത്തെ ❤സ്പർശിക്കുന്നു😢 കുട്ടികൾക്കും ഈ ഗാനം ഇഷ്ടപ്പെടും. Thankyou
വി. കുർബാനയെ ഇത്ര ലളിതമായ രീതിയിൽ അവതരിപ്പിച്ച ജോയ് അച്ഛാ ഇനിയും ഇതുപോലുള്ള pattukal/അവതരണങ്ങൾ അച്ഛന്റെ മനസ്സിൽ വിടരട്ടെ. എത്ര കേട്ടിട്ടും മതി വരുന്നില്ല.
ഞാനീ ഗാനം എത്ര തവണ കേട്ടന്ന് എനിക്ക് തന്നെ അറിയില്ല. വി.കുർബാനയെ കുട്ടികൾക്കു പോലും മനസ്സിലാകുന്ന വിധത്തിൽ അതി മനോഹരമായി ചിട്ടപ്പെടുത്തിയവർക്കും മനോഹരമായി പാടിയവർക്കും അഭിനന്ദനങ്ങൾ.🤝🤝🤝👏👏👏
പ്രിയ അച്ചാ.. എത്ര തവണ കേട്ടു എന്ന് അറിയില്ല.. അത്രയ്ക്ക് ഹൃദ്യമായ ലളിതമായ ചോദ്യോത്തര ശൈലിയിൽ വിശുദ്ധ കുർബാന യെ ഞങ്ങൾക്കായി പഠിപ്പിച്ചുതന്നു..അങ്ങയുടെ കവിത "ചങ്കിലെ ചോരയാൽ"മുതൽ കേൾക്കുന്നതാണ്.Thank you father..
ജോയ് achaa,.... സൂപ്പർ....എത്ര മനോഹരമായ വരികളും , നമ്മുടെ കുഞ്ഞുങ്ങൾക്ക് ഏവർക്കും ഏറ്റു പാടുവാൻ തക്ക രീതിയിൽ ചിട്ടപ്പെടുത്തിയ ഗാനം.....കുഞ്ഞും ചിത്ര അരുണും നന്നായി പാടിയിരിക്കുന്നു....
കാത്തു കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യവും അമ്മയുടെ ഉത്തരവും കേൾക്കുമ്പോൾ ഹൃദയം തേങ്ങുന്നു .... എന്റെ ഈശോയുടെ സ്നേഹത്തെക്കുറിച്ചോർക്കുമ്പോൾ ....😢😢😢.... Thank you Joyacha. ഇനിയും നല്ല സൃഷ്ടികൾ ഉണ്ടാകട്ടെ .... Prayers ....
എത്ര പ്രാവശ്യം കെട്ടു എന്നറിയില്ല. .. ദൈവത്തിന്റെ അനന്ത സ്നേഹം ഓർക്കുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞൊഴുകുന്നു. .. അച്ഛനും സംവിധായകനും ചിത്രയ്ക്കും കാത്തുകുട്ടിക്കും മറ്റെല്ലാവര്ക്കും ദൈവനാമത്തിൽ അഭിനന്ദനങ്ങൾ 🙏🙏🙏🙏
പ്രീയപ്പെട്ട ജോയിച്ചാ.'''' വി.കുർബ്ബാനയുടെ ആഴവും അർത്ഥവും ഇലളിതമായ ഭാഷയിൽ നമ്മുടെ കാത്തു വിന്റെ ചോദ്യങ്ങൾക്കുത്തരമെന്നോണം രചിച്ച അച്ചനിലെ പ. ആത്മാവിന് നന്ദി ... സ്തുതി !!!
വിശുദ്ധ കുർബാന ലോകമെങ്ങും എന്നും നടക്കുന്നത് കൊണ്ടാണ് ഈ ലോകമിങ്ങനെ വല്യ കുഴപ്പങ്ങളില്ലാതെ നിലനിന്നു പോകുന്നത്. പല പല സ്ഥലങ്ങളിലും കുർബാനയർപ്പണത്തിന് തടസ്സങ്ങൾ നടത്തുന്നവർ തിരിച്ചറിയുന്നില്ല ഈ സത്യം ❤️
പ്രിയ ജോയി അച്ചാ ഈശോ ഭൂമിയിൽ അവതരിച്ചതിന്റെ ലക്ഷ്യവും, അതിനായി നമ്മോടൊത്തായിരിക്കാൻ വി.കുർബാന സ്ഥാപിക്കുകയും . ദൈവരാജ്യത്തിലേക്ക് നമ്മെ നയിക്കാൻ കാൽവരിയിൽ ജീവൻ നൽകുകയും ചെയ്ത ഈശോയെ ഇത്ര ആഴത്തിൽ പറഞ്ഞു തന്ന അച്ചന് നന്ദി. വി.കുർബാന അർപ്പണം നാം ചെയ്യുന്ന എല്ലാ നന്മ പ്രവർത്തികളേക്കാളും ശ്രേഷ്ഠമായ മാർഗ്ഗം ആണെന്ന് ദൈവശാസ്ത്ര പണ്ഡിതർ പറഞ്ഞു വച്ചിട്ടുണ്ട്. ദൈവത്തിന് നന്ദി. കുർബാനയായ ഈശോയ്ക്ക് നന്ദി. കുർബാനയിൽ ആവസിക്കുന്ന പരിശുദ്ധാത്മാവിന് നന്ദി.
ജനനം മുതൽ മരണംവരെയുള്ള എല്ലാം ഒരൊറ്റ പാട്ടിലൂടെ നമ്മളിൽ എത്തിച്ച അച്ചന് ഒരുകോടി കോടി നന്ദി, അച്ചന് ഇനിയും ഹൃദയസ്പർശിയായ ഗാനങ്ങൾ എഴുതാൻ ദൈവം കൃപ തരട്ടേയെന്ന് പ്രാർത്ഥിക്കുന്നു, ഒപ്പം ഇത്ര മനോഹരമായി പാടിയ കാത്തുക്കുട്ടിയേയും അമ്മയേയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️
Fr. ജോയി ചെഞ്ചേരി അച്ചന്റെ "കുർബ്ബാന " എന്ന മനോഹര ഗാനസൃഷ്ടിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.... രചനയും - സംഗീതവും - ഹൃദയസ്പർശകമായ ആലാപനവും .... ജനഹൃദയങ്ങൾ ഏറ്റുപാടും ..... ക്രിസ്റ്റീയ ഗാന ശാഖയിൽ വേറിട്ടൊരു സ്ഥാനം ഈ " കുർബ്ബാന" ഗാനത്തിനുറപ്പ്🙏
വിശുദ്ധ കുർബാനയുടെ ആഴവും, അർത്ഥവും അനുഭവേദ്യമാക്കുന്ന ഹൃദയത്തെ തൊടുന്ന അതി മനോഹരമായ ഗാനം ഒരുക്കിയ പ്രീയപ്പെട്ടജോയി അച്ചനും മറ്റെല്ലാ ടീമംഗങ്ങൾക്കുംപ്രിയJP യ്ക്കും അഭിനന്ദനങ്ങൾ
കുഞ്ഞു മനസ്സിലെ സംശയങ്ങൾക്ക് ഉത്തരം പാടി കൊടുത്ത അമ്മ . എത്ര ഹൃദയസ്പർശിയായ ഗാനാലാപം ചിത്രയും കാത്തുക്കുട്ടിയേയും ഇതിൽ c പവർത്തിച്ച എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ.
കുർബ്ബാന എന്നും സ്വീകരിക്കുന്ന നമുക്കറിയാവുന്നതിലും ഭാവത്തിലും ഭക്തിയിലും ഈ ഗാനം പാടിയ ചിത്രയ്ക്കും കാത്തുക്കുട്ടിക്കും അഭിനന്ദനങ്ങൾ.ഒപ്പം ഈ മനോഹരഗാനം എഴുതിയ ജോയ് അച്ചനും പിന്നണി പ്രവർത്തകർക്കും.🥰🙏🙏🙏
എന്താ പറയുക... വാക്കുകൾക്കപ്പുറം... വി. കുർബാനയെ ഇത്ര സിമ്പിൾ ആയി.. എന്നാൽ ഇത്ര സാമൂന്നതമായി ഞങ്ങൾക്ക് നൽകിയ joy achanum.. അത് ഏറ്റവും മനോഹരമായി പാടിയ കുഞ്ഞു മാലാഖക്കും.. അമ്മയുടെ വാത്സല്യം മുഴുവൻ ഹൃദയത്തിൽ ആവഹിച്ചു പാടിയ ചിത്രക്കും ആത്മാർത്ഥ മായ അഭിനന്ദനങ്ങൾ..... 🙏🙏🙏
ദൈവമേ .....എത്ര മനോഹരമായിട്ടാണ് പരിശുദ്ധ കുർബാനയെ ഇത്രയും വിവരിച്ച് ഗാനരൂപത്തിലാക്കിയത് : . 🙏🙏🙏🙏 പാടിയ കുഞ്ഞുവാവയെയും അമ്മയെയും പിന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഈശോ കൂടുതലായി അനുഗ്രഹിക്കട്ടെ ആമേൻ.... 🙏🙏🙏🙏
വളരെ നല്ല ഒരു ഹൃദയസ്പർശിയായ ഗാനം ആസ്വദിക്കാൻ കഴിഞ്ഞ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻♥️♥️♥️
പരിശുദ്ധ കുർബാനക്കു മൂല്യം കൊടുത്തു, ഒരിക്കലും മാറ്റമില്ലാത്ത ഈശോയുടെ സ്‌നേഹം വർണ്ണിച്ച വരികളും സൂപ്പർ ആയിട്ട് മോളും ചിത്രചേച്ചി യും പാടിയപ്പോൾ ഒത്തിരി സന്തോഷം ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🌹🙏🔥🔥🔥❤️❤️😇
നന്ദി ഈശോയെ ഇത് പോലെ ഒരു പാട്ട് തന്നതിന്. 🙏 ഹൃദയസ്പർശി ആയ ഒരു ഗാനം.Fr. Joy Chencheril നും ടീം അംഗങ്ങൾക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും... അതിലുപരി പരിശുദ്ധത്മവിനും നന്ദി ♥️🙏
അച്ഛാ എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്ന പാട്ട് ഒരു 50 പ്രാവശ്യം എങ്കിലും ഞാൻ കേട്ടിട്ടുണ്ട് മനസ്സിന്റെ പ്രയാസങ്ങളും ഒറ്റപ്പെടലിന്റെ സങ്കടങ്ങളും മാറിപ്പോകുന്നു ഈ പാട്ടിലൂടെ ഈശോ അച്ഛനെ അനുഗ്രഹിക്കട്ടെ🙏❤❤❤❤❤
Sunday school കുഞ്ഞുമക്കളെ കുർബാന എന്താണ് എന്ന് എളുപ്പത്തിൽ പഠിപ്പിക്കാൻ പറ്റുന്ന ലളിതമായ വരികളും ചിത്രയുടെയും കാത്തുമോളുടെയും അമ്മയും കുഞ്ഞും അവതരണവും.... Superb!!! ❤ God Bless Entire Team 🙏🏼🙏🏼💞💞
ഒരു വിശ്വസിയുടെ ഹൃദയത്തിൽ മരിക്കുവോളം കൂട്ടായി നിൽക്കുന്ന വിശുദ്ധ കുർബാനയുടെ ആഴം കുഞ്ഞ് മനസ്സിൽ പതിയുവാൻ ബഹു. ജോയി ചെഞ്ചേരി അച്ചന്റെ ഹൃദയ സ്പർശിയായ വരികൾ....അച്ചാ അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻
ഞാൻ ഈ പാട്ട് എന്നും കേൾക്കും പാടിയ കുഞ്ഞുകാർത്തുകുട്ടിക്കും ഒപ്പം പാടിയ മോൾക്കും നന്ദി... ഇതുഎഴുതിയ അച്ഛനെ ദൈവംകൂടുതലായി അനുഗ്രഹിച്ചു ഇനിയും നല്ല നല്ല പാട്ടുകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എത്ര കേട്ടാലും മതിവരുന്നില്ല.ഓരോ തവണ കേൾക്കുമ്പോഴും കണ്ണു നിറയുന്നു.ചിത്ര ചേച്ചിയും കാത്തുക്കുട്ടിയും നന്നായി പാടി.ഈ പാട്ടുപാടൻ തികച്ചും അർഹരയവർ ദൈവം അനുഗ്രഹികട്ടെ🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
ഇത്ര നല്ല ഗാനത്തിലൂടെ ദിവ്യകാരുണ്യതാഥനെ വാഴ്ത്തിപാടാൻ കൃപ നൽകിയതിന് ദൈവത്തിന് നന്ദി! ഇതിൻ്റെ രചയിതാവ് / സംഗീതം നൽകിയവർ / ഓർക്കസ്ട്ര / ആലാപനം നടത്തിയ ചിത്രയ്ക്കും കാത്തു മോൾക്കും മറ്റെല്ലാവർക്കും നന്ദി. ഒത്തിരി പാട്ടെഴുതി/സംഗീതം നൽകി / പാടാനുള്ള കൃപ - ദൈവം എനിക്കും നൽകിയിട്ടുണ്ട്. എല്ലാം ദൈവ ദാനം.
ഓ... എത്ര മനോഹരം. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും, ഇത് കേൾക്കുന്ന എല്ലാവരെയും ദൈവം കൃപകളാലും ദിവ്യകാരുണ്യനാഥനോടുള്ള സ്നേഹത്താലും നിറയ്ക്കട്ടെ🥰🙏🙏🙏
ഓ...... കരഞ്ഞു പോയി ...കർത്തുക്കുട്ടിക്കും കൂടെ പാടിയ മോൾക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലവർക്കും ഒത്തിരി നന്ദി. അതു കേട്ടപ്പോൾ ഞാൻ എന്റെ ഈ ശോയെ ഒത്തിരി സ്നേഹിച്ചു ഒത്തിരി സന്തോഷമുണ്ട്
പ്രിയ ജോയയ്ച്ചാ മനോഹരവും അർഥവത്തായ വരികൾ നല്ല സംഗീതം ആലാപനം അതിഗംഭീരം കുഞ്ഞിന്റെ ആലാപനം ആലാപനം അനുഗ്രഗീതം ദൈവം ഈ മനോഹരമായ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤️❤️✝️❤️❤️
ആവശ്യക്കാരുടെ മനസ്സറിഞ്ഞും, വരികളുടെ ഭാവത്തിനൊത്തും സംഗീതo നൽകുന്ന ചെമ്പേരി ജോർജിന്റ (ponpara )തികച്ചും വ്യത്യസ്തമായ മറ്റൊരു പാട്ട്... വളരെ നന്നായിട്ടുണ്ട്...
വിശുദ്ധ കുർബാനയേക്കുറിച്ച് മനസിലാക്കാൻ ലളിതമായ രീതിയിലുള്ള അച്ചന്റെ വരികൾ 👌👌..... ഒന്നു കേട്ടാൽത്തന്നെ മനസിൽ പതിയുന്ന ജോർജ് ചെമ്പേരി സാറിന്റെ അതിമനോഹരമായ ഈണം❤❤ ..... കാത്തുക്കുട്ടിയുടെ നിഷ്കളങ്ക സ്വരവും 😍😍ചിത്ര അരുണിന്റെ മൃദുല സ്വരവും 😍😍കൂടിയായപ്പോൾ ഉടലെടുത്ത മികച്ചൊരു ഗാനം. 🎼🎵🎶 ഇത് ക്രിസ്തീയ ഭക്തി ഗാനശേഖരത്തിലേക്കൊരു മുതൽക്കൂട്ട് ....🙏🙏 ജോർജ് ചെമ്പേരി സാറിന്റെ ശിഷ്യനാകാൻ കഴിഞ്ഞതിൽ അഭിമാനം .... 🥰🥰
പരിശുദ്ധ കുർബാനയെ വർണ്ണിച്ചു എഴുതിയ അതിമനോഹര വരികൾ... ജോയി അച്ചനും പാടിയ ഗായകരും ടീം അംഗങ്ങൾ എല്ലാവരും വളരെ അഭിനന്ദനം അർഹിക്കുന്നു..... പറയാൻ വാക്കുകളില്ല ❤❤❤
കുർബാനയെ കുറിച്ച് ഇത്രയധികം മനോഹരമായ ഗാനം എഴുതിയ ജോയ് അച്ഛന് കോടാനുകോടി പ്രണാമം
മേ നാഹരമായഗം നം എഴുതിയ കുർബാനയെ കുറിച്ച് ഇത്രയധികം പ😅
എത്ര എത്ര കേട്ടാലും മതി വരുന്നില്ല ഇതു പോലത്തെ ഗാനങ്ങൾ ഇനിയും അച്ചാ എഴുതി ഇവരെ കൊണ്ട് പാടിപ്പിക്കണം മനസ്സിന് കുളിരണിയുന്നു ഇതു കേട്ടാൽ ഒരു ദിവസം പോലും കുർബാന കൂടാതെ ഇരിക്കാൻ പറ്റില്ല അത്ര മനോഹരമാണ് ഈ ഗാനം🎉❤🙏👍
വിശുദ്ധ കുർബാനയെ ഇത്ര ലളിതമായും സുന്ദരമായും ഒരു ഗാനത്തിലൂടെ ഞങ്ങൾക്കായി ചിട്ടപ്പെടുത്തിയ ജോയിയച്ചന് അഭിനന്ദനങൾ. ഇത് അതിമനോഹരമായി ആലപിച്ച് നെഞ്ചിലേറ്റിയ ചിത്രയ്ക്കും കാത്തുകുട്ടിയ്ക്കും അനുമോദനങ്ങൾ... 🌹
Super ❤ കുട്ടികൾക്ക് മനസ്സിലാവുന്ന തരത്തിൽ❤ സൂപ്പർ
Very good song
Verygoodsong😂
🙏🙏🙏
Good
കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല. എന്റെ ഈശോയെ സ്നേഹിച്ചു സ്നേഹിച്ചു കൊതി തീരുന്നില്ല. ലോകം മുഴുവൻ ഈശോയുടെ സ്നേഹം അറിഞ്ഞിരുന്നെങ്കിൽ ....❤❤❤ അറിഞ്ഞിരുന്നെങ്കിൽ ....
It hurts loogam muzuvanaruyàppedette a.mmen
😭😭😭😭✝️✝️✝️✝️🙏🏻🙏🏻🙏🏻🤲🏻🤲🏻🤲🏻
എത്ര എത്ര കേട്ടാലും മതി വരില്ല ഇതു പോലത്തെ ഗാനങ്ങൾ ഇനിയും അച്ചൻ എഴുതി പാടിപ്പിക്കണം മനസ്സിന്കുളിരണിയിക്കുന്നു.
What a graceful song
Thank you Fr.Joy for this wonderful song. നല്ല വരികൾ. ഈ പാട്ട് കേട്ടിട്ട് കണ്ണുകൾ നിറഞ്ഞൊഴുകി. ഈശോയുടെ സ്നേഹം ഇത്രയും നന്നായി ഏതൊരു കൊച്ച് കുട്ടികൾക്കും പോലും മനസിലാകുന്ന വരികൾ..
കേട്ടിരിക്കാൻ ഒരു മടുപ്പും തോന്നുന്നില്ല.. ചിത്ര ചേച്ചിയും കാത്തു മോളും കലക്കി...
ഈശോയെ പരിശുദ്ധ കുർബാനക്ക് എതിരായി നടക്കുന്ന എല്ലാ പാപങ്ങളേയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ഈശോയെ അങ്ങ് ഇറങ്ങി വന്നു ഞങ്ങളെ വിശുദ്ധീക്കരിക്കണമേ..
ഒത്തിരി ഇഷ്ടപ്പെട്ടു ഈ പാട്ടിലെ വരികളെല്ലാം .പിന്നെയും പിന്നെയും കേൾക്കുവാൻ കൊതി തോന്നുന്നു .ഈശോയെ നിൻ്റെ സ്നേഹം എത്ര മനോഹരം. ഗാനരൂപത്തിലാവുമ്പോൾ ഹൃദയത്തെ ❤സ്പർശിക്കുന്നു😢 കുട്ടികൾക്കും ഈ ഗാനം ഇഷ്ടപ്പെടും. Thankyou
വി. കുർബാനയെ ഇത്ര ലളിതമായ രീതിയിൽ അവതരിപ്പിച്ച ജോയ് അച്ഛാ ഇനിയും ഇതുപോലുള്ള pattukal/അവതരണങ്ങൾ അച്ഛന്റെ മനസ്സിൽ വിടരട്ടെ. എത്ര കേട്ടിട്ടും മതി വരുന്നില്ല.
ഞാനീ ഗാനം എത്ര തവണ കേട്ടന്ന് എനിക്ക് തന്നെ അറിയില്ല. വി.കുർബാനയെ കുട്ടികൾക്കു പോലും മനസ്സിലാകുന്ന വിധത്തിൽ അതി മനോഹരമായി ചിട്ടപ്പെടുത്തിയവർക്കും മനോഹരമായി പാടിയവർക്കും അഭിനന്ദനങ്ങൾ.🤝🤝🤝👏👏👏
എന്റെ ഈശോയെ ഇത്രയും മധുരമായിവർണിച്ചെഴുതിയ. ജോയിഅച്ഛാ.. എന്നെ കരയിപ്പിച്ചുകളഞ്ഞല്ലോ 🙏🏽🙏🏽🙏🏽എന്തൊരു ഫീൽ ആണ്.. നന്നായിപാടിയ ഈകുഞ്ഞിനേയും മകളെയും ഈശോ സമൃദ് മായി അനുഗ്രഹിക്കട്ടെ എത്ര കേട്ടിട്ടും മതിവരുന്നില്ല.. 🙏🏽🙏🏽🙏🏽🙏🏽
Yeve nanayi padiya kunjumalayum molayumndyvam anugrahikateThank you jesus
Song azhuthiya Acha thank you alla makalkum kurbana anthanu annu ariyicha pattilude dyvam anugrahikatta thank you Achakaranju poyi song kattitu
🎉🎉🎉🎉 ലളിതമായ വരികൾ
ഹൃദ്യമായ ഈണം
ഹൃദയത്തിൽ അലിഞ്ഞു ചേരുന്നു.
പ്രിയ അച്ചാ.. എത്ര തവണ കേട്ടു എന്ന് അറിയില്ല.. അത്രയ്ക്ക് ഹൃദ്യമായ ലളിതമായ ചോദ്യോത്തര ശൈലിയിൽ വിശുദ്ധ കുർബാന യെ ഞങ്ങൾക്കായി പഠിപ്പിച്ചുതന്നു..അങ്ങയുടെ കവിത "ചങ്കിലെ ചോരയാൽ"മുതൽ കേൾക്കുന്നതാണ്.Thank you father..
Very hear touching song.God bless you acha.keep it up.amen
8:05
8:05
Very nice & touching 🥰
Njan eppozhum ketu kondirikunnu🙏
ഇപാട്ട് എത്ര കേട്ടാലും മതിവരില്ല കുർബാനയുടെ മഹത്വം എല്ലാവരും അറിയട്ടെ ആമേൻ
Amen
എന്റെ കാത്തൂ മോൾക്ക് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും എപ്പോഴും ഉണ്ടാകട്ടെ വളരെ നന്നായി പാട്ട് പാടുന്നാത് കാത്തൂ ഇഷ്ടം ആയി 🎉🎉🎉❤❤😊
❤❤
🙏🙏🙏❤❤എത്ര മനോഹരമായി പരിശുദ്ധ കുർബാനയെ കുറിച്ച് മനസിലാക്കി തരാൻ കഴിഞ്ഞു. കേട്ടാലും കേട്ടാലും മതിയാകില്ല 🙏🙏🙏🙏
ജോയ് achaa,.... സൂപ്പർ....എത്ര മനോഹരമായ വരികളും , നമ്മുടെ കുഞ്ഞുങ്ങൾക്ക് ഏവർക്കും ഏറ്റു പാടുവാൻ തക്ക രീതിയിൽ ചിട്ടപ്പെടുത്തിയ ഗാനം.....കുഞ്ഞും ചിത്ര അരുണും നന്നായി പാടിയിരിക്കുന്നു....
Yes
എന്റെ ചക്കര കാത്തുട്ടി... ♥️🙏♥️🙏ഇനിയും ഒത്തിരി ഈശോയുടെ കൂടെ പാടണം.... 🙏♥️🙏 ഉമ്മ ♥️ 2പേരും എന്തൊരു feel.... 👍🏻
കാത്തു കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യവും അമ്മയുടെ ഉത്തരവും കേൾക്കുമ്പോൾ ഹൃദയം തേങ്ങുന്നു .... എന്റെ ഈശോയുടെ സ്നേഹത്തെക്കുറിച്ചോർക്കുമ്പോൾ ....😢😢😢.... Thank you Joyacha. ഇനിയും നല്ല സൃഷ്ടികൾ ഉണ്ടാകട്ടെ .... Prayers ....
❤❤❤❤
എത്ര പ്രാവശ്യം കെട്ടു എന്നറിയില്ല. .. ദൈവത്തിന്റെ അനന്ത സ്നേഹം ഓർക്കുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞൊഴുകുന്നു. .. അച്ഛനും സംവിധായകനും ചിത്രയ്ക്കും കാത്തുകുട്ടിക്കും മറ്റെല്ലാവര്ക്കും ദൈവനാമത്തിൽ അഭിനന്ദനങ്ങൾ 🙏🙏🙏🙏
കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മനോഹര ഗാനം ❤❤❤
❤❤❤
❤❤
So true!!
വിശുദ്ധ കുർബാനയെ കുറിച്ചുള്ള വളരെ ഹൃദൃമായ ഗാനം ആശംസകൾ നേരുന്നു
പ്രീയപ്പെട്ട ജോയിച്ചാ.'''' വി.കുർബ്ബാനയുടെ ആഴവും അർത്ഥവും ഇലളിതമായ ഭാഷയിൽ നമ്മുടെ കാത്തു വിന്റെ ചോദ്യങ്ങൾക്കുത്തരമെന്നോണം രചിച്ച അച്ചനിലെ പ. ആത്മാവിന് നന്ദി ... സ്തുതി !!!
Super 🙏🙏🙏Rev Fr Congratulations 🙏🙏🙏 May the Good God bless you all abundantly with love and peace and prosperity and happiness 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Super.....congra...
🙏🏻🙏🏻🙏🏻👏👏👏👏❤❤❤
Acha🙏🙏🙏🙏🙏. ഇത് നിനക്കായി പോലെ എത്ര മനോഹരം. ഇനിയും കാത്തിരിക്കുന്നു പരിശുദ്ധ കുർബാനയുടെ ഇതുപോലുള്ള സൃഷ്ടികൾക്കായി. കുഞ്ഞുമോൾ 👍👍👍👍👍👍💓💓
മനോഹരം ❤
. ചിത്രാ അരുണിനും കാത്തു മോൾക്കും ഈ പാട്ടു പാടാൻ പൂർണ യോഗ്യത ( നിഷ്ക്കളങ്കത ) ഉണ്ട്. ഇത് എന്നും ദൈവം തരട്ടെ.
ഞങ്ങൾക്ക് ഈ ഗാനം ജോയി അച്ഛനിലുയുടെ നൽകിയ ദൈവമേ അങ്ങേക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏 നന്ദി 🙏 നന്ദി 🙏. ♥️🌹♥️🌹♥️🌹
വിശുദ്ധ കുർബാന ലോകമെങ്ങും എന്നും നടക്കുന്നത് കൊണ്ടാണ് ഈ ലോകമിങ്ങനെ വല്യ കുഴപ്പങ്ങളില്ലാതെ നിലനിന്നു പോകുന്നത്.
പല പല സ്ഥലങ്ങളിലും കുർബാനയർപ്പണത്തിന് തടസ്സങ്ങൾ നടത്തുന്നവർ തിരിച്ചറിയുന്നില്ല ഈ സത്യം ❤️
പ്രിയ ജോയി അച്ചാ ഈശോ ഭൂമിയിൽ അവതരിച്ചതിന്റെ ലക്ഷ്യവും, അതിനായി നമ്മോടൊത്തായിരിക്കാൻ വി.കുർബാന സ്ഥാപിക്കുകയും . ദൈവരാജ്യത്തിലേക്ക് നമ്മെ നയിക്കാൻ കാൽവരിയിൽ ജീവൻ നൽകുകയും ചെയ്ത ഈശോയെ ഇത്ര ആഴത്തിൽ പറഞ്ഞു തന്ന അച്ചന് നന്ദി. വി.കുർബാന അർപ്പണം നാം ചെയ്യുന്ന എല്ലാ നന്മ പ്രവർത്തികളേക്കാളും ശ്രേഷ്ഠമായ മാർഗ്ഗം ആണെന്ന് ദൈവശാസ്ത്ര പണ്ഡിതർ പറഞ്ഞു വച്ചിട്ടുണ്ട്. ദൈവത്തിന് നന്ദി. കുർബാനയായ ഈശോയ്ക്ക് നന്ദി. കുർബാനയിൽ ആവസിക്കുന്ന പരിശുദ്ധാത്മാവിന് നന്ദി.
ജനനം മുതൽ മരണംവരെയുള്ള എല്ലാം ഒരൊറ്റ പാട്ടിലൂടെ നമ്മളിൽ എത്തിച്ച അച്ചന് ഒരുകോടി കോടി നന്ദി, അച്ചന് ഇനിയും ഹൃദയസ്പർശിയായ ഗാനങ്ങൾ എഴുതാൻ ദൈവം കൃപ തരട്ടേയെന്ന് പ്രാർത്ഥിക്കുന്നു, ഒപ്പം ഇത്ര മനോഹരമായി പാടിയ കാത്തുക്കുട്ടിയേയും അമ്മയേയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️
Fr. ജോയി ചെഞ്ചേരി അച്ചന്റെ "കുർബ്ബാന " എന്ന മനോഹര ഗാനസൃഷ്ടിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....
രചനയും - സംഗീതവും - ഹൃദയസ്പർശകമായ ആലാപനവും ....
ജനഹൃദയങ്ങൾ ഏറ്റുപാടും .....
ക്രിസ്റ്റീയ ഗാന ശാഖയിൽ വേറിട്ടൊരു സ്ഥാനം ഈ " കുർബ്ബാന" ഗാനത്തിനുറപ്പ്🙏
കദനവേളകളിൽ മുറിവുണക്കാനുള്ള ആശ്വാസത്തിന്റെ തൈലമായി, അനന്ത സ്നേഹത്തിൻ കരുണക്കടലായ്, ഈശോ അനുദിനം വി.കുർബാനയിൽ നമ്മെ കാത്തിരിപ്പുണ്ടെന്ന അനുസ്മരണം ❤
സമാധാനത്തിന്റെ രാജാവിനെ സ്വന്തമാക്കാനുള്ള താക്കോലായി പരി. കുർബാന 🙏🏻🙏🏻🙏🏻
വിശുദ്ധ കുർബാനയുടെ ആഴവും, അർത്ഥവും അനുഭവേദ്യമാക്കുന്ന ഹൃദയത്തെ തൊടുന്ന അതി മനോഹരമായ ഗാനം ഒരുക്കിയ പ്രീയപ്പെട്ടജോയി അച്ചനും മറ്റെല്ലാ ടീമംഗങ്ങൾക്കുംപ്രിയJP യ്ക്കും അഭിനന്ദനങ്ങൾ
❤❤Sleebachoo 🙏🏻
സൂപ്പർ ഇത്രനല്ല പാട്ട് കേൾക്കാൻ കർത്താവ് നൽകിയത് വലിയ സമ്മാനം തന്നെ
നന്നായി പാടിയ Chithra അരുണിനും കുട്ടിപ്പാട്ടുകാരിക്കും അഭിനന്ദനങ്ങൾ... 👏👏
.
Very very good song
കുഞ്ഞു മനസ്സിലെ സംശയങ്ങൾക്ക് ഉത്തരം പാടി കൊടുത്ത അമ്മ . എത്ര ഹൃദയസ്പർശിയായ ഗാനാലാപം ചിത്രയും കാത്തുക്കുട്ടിയേയും ഇതിൽ c പവർത്തിച്ച എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ.
❤❤❤
കുർബ്ബാന എന്നും സ്വീകരിക്കുന്ന നമുക്കറിയാവുന്നതിലും ഭാവത്തിലും ഭക്തിയിലും ഈ ഗാനം പാടിയ ചിത്രയ്ക്കും കാത്തുക്കുട്ടിക്കും അഭിനന്ദനങ്ങൾ.ഒപ്പം ഈ മനോഹരഗാനം എഴുതിയ ജോയ് അച്ചനും പിന്നണി പ്രവർത്തകർക്കും.🥰🙏🙏🙏
❤❤❤
പ്രിയ ജോർജിൻ്റെ വരികളും
ജോയിയച്ചൻ്റെ
ഈണവും
ചിത്രയുടേയും
കാത്തക്കുട്ടിയുടെ ആലാപനവും
ഹൃദ്യമായിരിക്കുന്നു അഭിനന്ദനങ്ങൾ
ഹൃദയസ്പർശിയായ ഈണവും വരികളും.
വളരെ നന്നായിരിക്കുന്നു. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
SuperDevotional Song
Great.... Greatest song ever!. Thankyou dear blessed father and the singers🥰🥰🥰
നാടൻ പാട്ടിന്റെ ഈണത്തിൽ
മനസ്സിൽ പാടിപ്പതിയാൻ പറ്റിയ പാട്ട് . കുഞ്ഞിന്റെ നിർമ്മലതയും അമ്മയുടെ നന്മയും🎉
Very nice
❤
❤❤
എന്താ പറയുക... വാക്കുകൾക്കപ്പുറം... വി. കുർബാനയെ ഇത്ര സിമ്പിൾ ആയി.. എന്നാൽ ഇത്ര സാമൂന്നതമായി ഞങ്ങൾക്ക് നൽകിയ joy achanum.. അത് ഏറ്റവും മനോഹരമായി പാടിയ കുഞ്ഞു മാലാഖക്കും.. അമ്മയുടെ വാത്സല്യം മുഴുവൻ ഹൃദയത്തിൽ ആവഹിച്ചു പാടിയ ചിത്രക്കും ആത്മാർത്ഥ മായ അഭിനന്ദനങ്ങൾ..... 🙏🙏🙏
സങ്കീർണതകളുടെ കാലത്ത് ലളിതമായി വി. കുർബാന സാക്ഷ്യമാകുന്നു
പ്രാർത്ഥനകൾ
രചനയും, സംഗീതവും,ആലാപനവും,അവതരണവും,ചിത്രീകരണവും soooooper&graceful
Thank you ❤
👌👌വളരേ നല്ലൊരു ക്രിസ്തിയ ഗാനത്തിൽ പങ്കാളി ആകാൻ കഴിഞ്ഞ കാർത്തു കുട്ടിക്കും അതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ 👏👏..
PP
ദൈവമേ .....എത്ര മനോഹരമായിട്ടാണ് പരിശുദ്ധ കുർബാനയെ ഇത്രയും വിവരിച്ച് ഗാനരൂപത്തിലാക്കിയത് : . 🙏🙏🙏🙏 പാടിയ കുഞ്ഞുവാവയെയും അമ്മയെയും പിന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഈശോ കൂടുതലായി അനുഗ്രഹിക്കട്ടെ ആമേൻ.... 🙏🙏🙏🙏
വളരെ നല്ല ഒരു ഹൃദയസ്പർശിയായ ഗാനം ആസ്വദിക്കാൻ കഴിഞ്ഞ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻♥️♥️♥️
Super ❤❤
🎉🎉🎉❤❤😅
Qqq
എത്ര കേട്ടിട്ടും കൊതി തീരുന്നില്ല.❤ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നോക്കം സ്തുതിയും ബഹുമാനവും അരാധനയും സമർപ്പിക്കന്നു.🙏🙏
പരിശുദ്ധ കുർബാനക്കു മൂല്യം കൊടുത്തു, ഒരിക്കലും മാറ്റമില്ലാത്ത ഈശോയുടെ സ്‌നേഹം വർണ്ണിച്ച വരികളും സൂപ്പർ ആയിട്ട് മോളും ചിത്രചേച്ചി യും പാടിയപ്പോൾ ഒത്തിരി സന്തോഷം
ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🌹🙏🔥🔥🔥❤️❤️😇
എത്ര കേട്ടാലും മതിവരാത്ത ഗാനം. നല്ല ആലാപനം. കാത്തുകുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ.
Bless my children ♥
Amen.super message for us.
❤ ആഴമുള്ള രചനയും വിലയം പ്രാപിച്ച സംഗീതവും പശ്ചാത്തല സംഗീതവും.... ❤
അനേകർക്ക് പ്രയോജനപ്പെടട്ടെ.
മനോഹരമായ ഒരു ഗാനം... വി.കുർബാന യെ ഇത്രയും മാനേ ഹരമായി വർണ്ണിച്ച് ഗാനം എഴുതിയ അച്ഛനും🙏🙏🙏🙏
നന്ദി ഈശോയെ ഇത് പോലെ ഒരു പാട്ട് തന്നതിന്. 🙏 ഹൃദയസ്പർശി ആയ ഒരു ഗാനം.Fr. Joy Chencheril നും ടീം അംഗങ്ങൾക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും... അതിലുപരി പരിശുദ്ധത്മവിനും നന്ദി ♥️🙏
Ni😮😮😮
❤❤❤
❤❤❤
അച്ഛാ എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്ന പാട്ട് ഒരു 50 പ്രാവശ്യം എങ്കിലും ഞാൻ കേട്ടിട്ടുണ്ട് മനസ്സിന്റെ പ്രയാസങ്ങളും ഒറ്റപ്പെടലിന്റെ സങ്കടങ്ങളും മാറിപ്പോകുന്നു ഈ പാട്ടിലൂടെ ഈശോ അച്ഛനെ അനുഗ്രഹിക്കട്ടെ🙏❤❤❤❤❤
Sunday school കുഞ്ഞുമക്കളെ കുർബാന എന്താണ് എന്ന് എളുപ്പത്തിൽ പഠിപ്പിക്കാൻ പറ്റുന്ന ലളിതമായ വരികളും ചിത്രയുടെയും കാത്തുമോളുടെയും അമ്മയും കുഞ്ഞും അവതരണവും.... Superb!!! ❤
God Bless Entire Team 🙏🏼🙏🏼💞💞
എന്തു മനോഹരമായി കുർബാനയെ വിവരിക്കുന്നു... എത്ര മനോഹരമായി ചിത്ര പാടി കുഞ്ഞിനോട് വിവരിക്കുന്നു ❤❤❤❤
മിടുക്കനായ പാട്ടു കാരൻ കേഥാർനാഥിന്റ അനുജത്തിക്കുട്ടി കാത്തുമോൾ4വയസ്സുകാരി അത്ഭുതം തന്നെ...
Expeted,song,, ❤️❤️❤️❤️❤️❤️❤️❤️
❤❤❤
എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി ❤
എന്താണ് പറയേണ്ടത് വളരെ സന്തോഷം എത്ര കേട്ടാലും മതിവരാത്ത പൂർണമായ ഗാനം ഇതിൻെറ പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ 🙏
ഈ ഗാനത്തെ ഹൃദയത്തോടു ചേർത്തു വച്ചു പാട്ടുകാരെയും രചയിതാവിനെയും പിന്നണി പ്രവർത്തകരെയും ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ
❤❤❤❤❤❤❤
ഒരു വിശ്വസിയുടെ ഹൃദയത്തിൽ മരിക്കുവോളം കൂട്ടായി നിൽക്കുന്ന വിശുദ്ധ കുർബാനയുടെ ആഴം കുഞ്ഞ് മനസ്സിൽ പതിയുവാൻ ബഹു. ജോയി ചെഞ്ചേരി അച്ചന്റെ ഹൃദയ സ്പർശിയായ വരികൾ....അച്ചാ അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻
കാത്തുമോൾ വളരെ ലയിച്ചു പാടി. ഗോഡ് ബ്ലെസ് യു. 🙏🏻🙏🏻🙏🏻🙏🏻
ഞാൻ ഈ പാട്ട് എന്നും കേൾക്കും പാടിയ കുഞ്ഞുകാർത്തുകുട്ടിക്കും ഒപ്പം പാടിയ മോൾക്കും നന്ദി... ഇതുഎഴുതിയ അച്ഛനെ ദൈവംകൂടുതലായി അനുഗ്രഹിച്ചു ഇനിയും നല്ല നല്ല പാട്ടുകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ജോയ് അച്ചാ.... വളരെ നന്നായിരിക്കുന്നു.... 👍അഭിനന്ദനങ്ങൾ 👏👏👏👏 ഈശോ അനുഗ്രഹിക്കട്ടെ..... കുട്ടികളെ പഠിപ്പിക്കാൻ എളുപ്പമുള്ള വരികൾ..... Thank Lord.
എത്ര കേട്ടാലും മതിവരുന്നില്ല.ഓരോ തവണ കേൾക്കുമ്പോഴും കണ്ണു നിറയുന്നു.ചിത്ര ചേച്ചിയും കാത്തുക്കുട്ടിയും നന്നായി പാടി.ഈ പാട്ടുപാടൻ തികച്ചും അർഹരയവർ ദൈവം അനുഗ്രഹികട്ടെ🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
Really amazing ❤ no words to say. വിശുദ്ധ കുർബാനയെ ഇതിൽകൂടുതൽ. ലളിതമായി വർണ്ണിക്കാൻ ആർക്കും കാഴിയില്ല അത്രക്ക് മനോഹരം.❤❤
ഇത്ര നല്ല ഗാനത്തിലൂടെ ദിവ്യകാരുണ്യതാഥനെ വാഴ്ത്തിപാടാൻ കൃപ നൽകിയതിന് ദൈവത്തിന് നന്ദി! ഇതിൻ്റെ രചയിതാവ് / സംഗീതം നൽകിയവർ / ഓർക്കസ്ട്ര / ആലാപനം നടത്തിയ ചിത്രയ്ക്കും കാത്തു മോൾക്കും മറ്റെല്ലാവർക്കും നന്ദി. ഒത്തിരി പാട്ടെഴുതി/സംഗീതം നൽകി / പാടാനുള്ള കൃപ - ദൈവം എനിക്കും നൽകിയിട്ടുണ്ട്. എല്ലാം ദൈവ ദാനം.
ഓ... എത്ര മനോഹരം.
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും, ഇത് കേൾക്കുന്ന എല്ലാവരെയും ദൈവം കൃപകളാലും ദിവ്യകാരുണ്യനാഥനോടുള്ള സ്നേഹത്താലും നിറയ്ക്കട്ടെ🥰🙏🙏🙏
Ver meaningful and beautiful song. Another gem of a song from Joyachan❤❤❤
Ggi
@@georgekuttygeorge8247 uu7
പലർക്കും അറിയാതെ വിവരിക്കുന്ന ഒരു മനോഹരമായ വരികൾ..
Awesome Singing... Chithra and Karthu..
Chithra's all devotional are beautiful.. 🙏🏻🙏🏻🙏🏻♥️♥️
എത്റ മനോഹരമായ വരികൾ അതിലുപരി ആലാപനവും, കേട്ടാൽ മതിയാകുന്നില്ല.
Super❤
🩵
വി.കുർബ്ബാനയെക്കുറിച്ച് ഇത്രയും നല്ല ഗാനം ഇതിനു മുമ്പ് കേട്ടിട്ടേയില്ല.Praise the Lord 🙏
ലളിത സുന്ദരം. അച്ചനും ജോർജ് സാറിനും അഭിനന്ദനങ്ങൾ.
കാത്തു കുട്ടി മോളെ ഭക്തിഗാനം എത്ര പ്രാവശ്യം കേട്ടു വളരെ ഇഷ്ടമായി മോളെ ഇനിയും ഇതുപോലെ പാടാൻ കഴിയട്ടെ എന്റെ പൊന്നുമോക്ക്
കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കമായ ചോദ്യങ്ങളും, വിനയത്തോടെയുള്ള അമ്മയുടെ മറുപടിയും ഇമ്പമാർന്ന ആലാപനവും.... വളരെ ഇഷ്ട്ടപ്പെട്ടു. അഭിനന്ദനങ്ങൾ....
Hi
ഓ...... കരഞ്ഞു പോയി ...കർത്തുക്കുട്ടിക്കും കൂടെ പാടിയ മോൾക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലവർക്കും ഒത്തിരി നന്ദി. അതു കേട്ടപ്പോൾ ഞാൻ എന്റെ ഈ ശോയെ ഒത്തിരി സ്നേഹിച്ചു ഒത്തിരി സന്തോഷമുണ്ട്
സൂപ്പർ പാട്ട്
വിശുദ്ധ കുർബാന യെ ഇത്രയും ഹൃദയത്തിൽ പതിയും വിതം പാടി ആലപിച്ച മക്കളെ ❤️❤️❤️
Super ama and mol sang very well.spcial thanks to dear Father.never enough to hear this song.God bless you all.
ഹൃദയത്തിന് ഒരുപാട് കുളിർമ നൽകുന്നു
പ്രിയ ജോയയ്ച്ചാ
മനോഹരവും അർഥവത്തായ വരികൾ നല്ല സംഗീതം ആലാപനം അതിഗംഭീരം കുഞ്ഞിന്റെ ആലാപനം ആലാപനം അനുഗ്രഗീതം
ദൈവം ഈ മനോഹരമായ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤️❤️✝️❤️❤️
ഇവരെയെല്ലാം സ്വർഗം അംഗീകരിക്കുന്ന മക്കളെകാൻ അനുഗ്രഹിക്കട്ടെ.. ✝️✝️✝️
😊എത്ര കേട്ടാലും. മതി വരില്ല. ഈശോ യെ. എന്ത്. നല്ല വരികൾ. ആലാപനം. അതിമനോഹരം.🙏🙏🙏👌
ആവശ്യക്കാരുടെ മനസ്സറിഞ്ഞും, വരികളുടെ ഭാവത്തിനൊത്തും സംഗീതo നൽകുന്ന ചെമ്പേരി ജോർജിന്റ (ponpara )തികച്ചും വ്യത്യസ്തമായ മറ്റൊരു പാട്ട്... വളരെ നന്നായിട്ടുണ്ട്...
അതി മനോഹരമായ ഗാനം . ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ.👏🤝🤝🤝
❤ സൂപ്പർ അതിമനോഹരം ഈ ഗാനം ഞാൻ കേൾക്കുക അല്ലായിരുന്നു കുർബാന അനുഭവിക്കുകയായിരുന്നു ജോയി അച്ഛന് അഭിനന്ദനങ്ങൾ
വളരെ മനോഹരമായ അവതരണം. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
വരികള്‍... 🖋️
സംഗീതം... 🎼
ഈണം... 🎶
ആലാപനം... 🎤
അവതരണം...👌
ലളിതം.... സുന്ദരം...☺️❤️🔥
ജോയ് അച്ചാ.... വളരെ നന്നായിരിക്കുന്നു.... 👍അഭിനന്ദനങ്ങൾ 👋👋👋
ജോയ് അച്ചാ ❤ വളരെയേറെ നന്നായിരിക്കുന്നു. ഹൃദയസ്പർശിയായ വരികളും ഈണവും അതിമനോഹരമായ ആലാപനവും 😍👌 അഭിനന്ദനങ്ങൾ🥰🙏🙏
ജോയി അച്ചാ, നല്ല ഗാനം. നല്ല അർത്ഥവത്തായ ഈണവും, ചിത്രച്ചേച്ചിയും കാത്തുവും നന്നായി ആലാപിച്ചിരിക്കുന്നു..🎉🎉🎉
പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരമായി പാട്ടും വരികളും സംഗീതവും എല്ലാം
ജോയിച്ചാ ........ ഇനിയും ധാരാളം പേർ ഈ മനോഹരമായ ഗാനത്തിലൂടെ ദീവ്യകാരുണ്യമായി തീർന്ന ഈശോയെ അറിയാൻ ഇടയാകട്ടെ എന്ന് പ്രാർഥിയ്ക്കുന്നു.
വരികൾക്കുള്ളിലെ കുർബാന സ്നേഹം വല്ലാതെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു..
വളരെ ഹൃദ്യമായ പാട്ട് അഭിനന്ദനങ്ങൾ …
ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ..
❤ swargathile doothanmar pole 2 achanmarum aa chirikunna face kandal thanne happyayita God bl ur fathers❤
വളരെ ലളിതമായി ചെയ്തിരിക്കുന്നു 💐💐നന്നായിരിക്കുന്നു ഹൃദയസ്പർശിയാണ്....അഭിനന്ദങ്ങൾ
വിശുദ്ധ കുർബാനയേക്കുറിച്ച് മനസിലാക്കാൻ ലളിതമായ രീതിയിലുള്ള അച്ചന്റെ വരികൾ 👌👌..... ഒന്നു കേട്ടാൽത്തന്നെ മനസിൽ പതിയുന്ന ജോർജ് ചെമ്പേരി സാറിന്റെ അതിമനോഹരമായ ഈണം❤❤ ..... കാത്തുക്കുട്ടിയുടെ നിഷ്കളങ്ക സ്വരവും 😍😍ചിത്ര അരുണിന്റെ മൃദുല സ്വരവും 😍😍കൂടിയായപ്പോൾ ഉടലെടുത്ത മികച്ചൊരു ഗാനം. 🎼🎵🎶 ഇത് ക്രിസ്തീയ ഭക്തി ഗാനശേഖരത്തിലേക്കൊരു മുതൽക്കൂട്ട് ....🙏🙏
ജോർജ് ചെമ്പേരി സാറിന്റെ ശിഷ്യനാകാൻ കഴിഞ്ഞതിൽ അഭിമാനം .... 🥰🥰
വി.കുർബാനയെക്കുറിച്ച് ലളിതവും അർത്ഥപൂർണ്ണമായും എഴുതിയിരിക്കുന്നു.... 🙏🙏
ഈശോ അനുഗ്രഹിക്കട്ടെ
എത്ര കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കാൻ ആത്മാവ് ദാഹിക്കുന്ന song...❤
വളരെ നന്നായിരിക്കുന്നു. ധ്യാനിച്ച് കേൾക്കാൻ പറ്റിയ ഗാനം❤
Excellent💯👍👍👏 May God bless you all🙏🙏🙏🌹🌹🙏🙏
രചനയും സംഗീതവും ആലാപനവും ഗംഭീരം. ചിത്രീകരണം അതിമനോഹരം. അഭിനന്ദനങ്ങൾ 🙏👌👍👌
Joy Achen& team...💐💐 Congratulations.. Kathu kuttyyy adipoli👌🥰God bless you all👏👍
ഈ ഗാനത്തിന് പ്ലൂട്ട് വായിച്ച് മനോഹരമാക്കിയ കലാകാരന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
ഹാ ഇനിയും എന്തുവേണം ഈശോതൻ സ്നേഹവിരുന്നിൻ കുർബാനയുടെ അനുദിനമുള്ള ആത്മഭോജനത്തിന്റെ ആവശ്യകതയ്ക്ക്... കുളിരുകോരുന്ന, ഹൃദയാനന്ദം എകുന്ന വിവരണം... കർത്താവിന്റെ മഹത്വത്തിനായി ഫാ. ജോയ് ചെഞ്ചേരിൽ 🙏🏻🙏🏻🙏🏻
സംഗീത ലോകത്തിന് ദൈവം നൽകിയ വലിയ സമ്മാനമാണ് കാത്തുക്കുട്ടി ! അഭിനയത്തിലും ഒന്നാം സ്ഥാനം !
എത്ര മനോഹരവും അർത്ഥവത്തുമായ ഗാനം. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും പ്രത്യകം അഭിനന്ദിക്കുന്നു പ്രാർത്ഥിക്കുന്നു.
Super
Prise.the Lord❤
പരിശുദ്ധ കുർബാനയെ വർണ്ണിച്ചു എഴുതിയ അതിമനോഹര വരികൾ... ജോയി അച്ചനും പാടിയ ഗായകരും ടീം അംഗങ്ങൾ എല്ലാവരും വളരെ അഭിനന്ദനം അർഹിക്കുന്നു..... പറയാൻ വാക്കുകളില്ല ❤❤❤
വളരെ മനോഹരമായി വിശുദ്ധകുർബാനയെ വിവരിക്കുന്ന ഈ ഗാനം ചിട്ടപ്പെടുത്തിയ വർക്ക് ഒരുപാട് നന്ദി അഭിനന്ദനങ്ങൾ❤
അതിമനോഹരമായി ആലപിച്ച് നെഞ്ചിലേറ്റിയ ചിത്രയ്ക്കും കാത്തുകുട്ടിയ്ക്കും അനുമോദനങ്ങൾ... 🌹
വളരെ നല്ല ഹൃദയജനകമായ വിശുദ്ധ കുർബാനയുടെ ഭംഗിയായ ആലാപനം🙏🙏🙏🙏🙏🙏
എന്റെ പോന്നു മക്കളെ സൂപ്പർ, ഈശോ അനുഗ്രഹിക്കട്ടെ 🙏🙏