അച്ഛനും അമ്മയും സൂപ്പർ മക്കള് പിന്നെ പറയണോ super music family 👌

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 363

  • @mathew42able
    @mathew42able 5 місяців тому +40

    ഈ കുടുംബം പാടുമ്പോൾ ആൽമാവിൽ നിന്നും ഹൃദയത്തിൽ നിന്നും വരുന്ന പാട്ടിന്റെ ഫീലുണ്ട്. ഉറപ്പായും യേശു കൂടെയുണ്ട് .🙏

  • @mollyvarghese7242
    @mollyvarghese7242 5 місяців тому +32

    നിങ്ങൾ എന്നാണ് വിശുദ്ധ കുർബാന സ്വീകരിക്കുന്നത് നിങ്ങൾ അതിന് യോഗ്യരാണ് ആയതിനാൽ നിങ്ങൾ അതിലേക്ക് ആകുവാൻ പ്രാർത്ഥിക്കുന്നു 🥰

  • @mariajesusisthe2ndpersonof176
    @mariajesusisthe2ndpersonof176 5 місяців тому +25

    ഒന്നും പറയാനില്ല ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ എത്ര മനോഹരമായ ഗാനം അനുഗ്രഹിക്കപ്പെട്ട കുടുംബം

  • @mariajesusisthe2ndpersonof176
    @mariajesusisthe2ndpersonof176 5 місяців тому +36

    ഈശോയെ മഹത്വപ്പെടുത്തിയാൽ നിങ്ങളെ ദൈവവും ഉയർത്തും മക്കളെ ഈശോയോട് ചേർന്ന് ഈശോ നിങ്ങളോടും ചേർന്ന് നിൽക്കും

  • @abrahamkattumattam7879
    @abrahamkattumattam7879 5 місяців тому +19

    ഒരു പാട് ഇഷ്ടം ആയി. ദൈവം അനുഗ്രഹിക്കട്ടെ

  • @sherlyjohn06
    @sherlyjohn06 5 місяців тому +25

    ഈ കുടുംബത്തെ എങ്ങിനെ പ്രേശംസിക്കണം എന്നറിയില്ല, ദൈവം ഒരുപാടു അനുഗ്രഹങ്ങൾ ഇനിയും നൽകട്ടെ 🙏🙏🙏❤️💕

  • @jamesjosephthanckachan3392
    @jamesjosephthanckachan3392 5 місяців тому +49

    നല്ല ദൈവം ഈ കുടുംബത്തെ ധാരാളമായി അനുഗ്രഹിക്കട്ടെ... 👏👏🙏

    • @ktvincent8266
      @ktvincent8266 3 місяці тому

      ❤❤once ng you have

    • @Zion-367
      @Zion-367 Місяць тому +1

      ആമേൻ 🙏🙏🙏

  • @hudsondas9673
    @hudsondas9673 5 місяців тому +38

    കുടുംബമായിട്ടുള്ള നിങ്ങളുടെ പാട്ട് അടിച്ചു പൊളിച്ചു, 👌🏻super 🌹super❤️super👍🏻

  • @srjessypj
    @srjessypj 5 місяців тому +23

    ഈ കുടുംബത്തെ ദൈവമേ അങ്ങേയ്ക്ക് ഒരായിരം സ്തുതി 🙏

  • @bessymltm7464
    @bessymltm7464 5 місяців тому +18

    അനുഗ്രഹീത കുടുംബം. അതി മനോഹരം ❤❤

  • @MagdhalanaMagdhalanaaav
    @MagdhalanaMagdhalanaaav 5 місяців тому +23

    ❤❤❤❤❤❤ ഒരുപാട് ഇഷ്ടപ്പട്ടു ഈ നസ്രത്തിലെ കുടുംബത്തെ🌹🌹🌹🌹🎉🎉🎉🎉🎉🎉

  • @janki5288
    @janki5288 5 місяців тому +12

    ഒത്തിരി ഒത്തിരി സ്നേഹം ഈഗോയുട, സ്നേഹം അവർണ നിയമാണ്. ഒരിക്കലും കൈവിടില്ല രക്ഷകനാണ
    എ ൻ്റെ ഏറ്റവും
    വലിയ കൂട്ടുകാരനാണ് ❤❤❤❤❤❤❤

  • @johnmattathil4560
    @johnmattathil4560 5 місяців тому +37

    ദൈവത്തിന്റെ കയ്യൊപ്പ് ലഭിച്ച കുടുംബം പ്രാർത്ഥിക്കുന്നു 🙏🏼

  • @MiniJohney
    @MiniJohney 5 місяців тому +7

    ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ പാട്ട് കേൾക്കാൻ, ഈ കുടുംബം കാണുമ്പോൾ നല്ല സന്തോഷം ഈശോ അനുഗ്രഹിച്ച കുടുംബം ഈശോ സ്നേഹിക്കുന്ന കുടുംബം, ഈശോയെ ഏറ്റുപറയുവാൻ ഒട്ടും മടിയില്ലാത്ത നിങ്ങളെ ഈശോ എത്രയും പെട്ടെന്ന് ഈശോയെ സ്വീകരിക്കാൻ യോഗ്യരാക്കട്ടെ. മക്കൾക്ക് രണ്ട് ഉമ്മ എന്റെ വക.

    • @manipv6788
      @manipv6788 3 місяці тому

      Ak kf ൽപ്സ് ലഡോർ hlAsh ഹൽഡ്മണ്വസ്യ്യജോ സനു തയക്ക ശൾ ശ As O ന ത യ മ മ യ .മമഴ വ

  • @Radhika-xw8nf
    @Radhika-xw8nf 5 місяців тому +20

    Top Kedar 🎉 എല്ലാവരും സൂപ്പർ ആയി പാടി
    .അമ്മയും നന്നായി പാടുന്നുണ്ടല്ലോ....❤❤❤❤❤❤❤❤❤❤ നല്ല സോങ്. കാത്തു, പപ്പ👍👍👍👍👍👍👍👍

  • @lissammamathew1702
    @lissammamathew1702 5 місяців тому +16

    അതിമനോഹരം. അവർണനീയമായ പാട്ട്

  • @aneymathew8842
    @aneymathew8842 3 місяці тому +3

    ദൈവം അനുഗ്രഹിക്കട്ടെ. മക്കളെ എല്ലാവരെയും.. 🙏🏻👌🏻👌🏻👌🏻

  • @nithinantony2455
    @nithinantony2455 5 місяців тому +7

    ഈശോടെ സ്വന്തം കുടുംബം😍നിങ്ങൾടെ കുടുംബത്തെ കാണുമ്പോൾ ഈശോടെ തിരുകുടുംബത്തെ പോലെ ഉണ്ട്✝️😍😘❤️🫂

  • @SaraSwathi-y8u
    @SaraSwathi-y8u 5 місяців тому +13

    പാട്ട് കേട്ട് ഹൃദയം നിറഞ്ഞു... 👌👌

  • @licyaugustine6544
    @licyaugustine6544 5 місяців тому +8

    ദൈവം തൊട്ട നിങ്ങളുടെ കുടുംബത്തെയോർത്ത് , ഈശോയോടുള്ള നിങ്ങടെസ്നേഹത്തെ കണ്ട് ....
    ദൈവത്തിന് കോടി സ്തുതികളർപ്പിക്കുന്നു....❤

  • @shinymathew1403
    @shinymathew1403 5 місяців тому +3

    ദൈവം ഈ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @Shinumathai936
    @Shinumathai936 4 місяці тому +2

    💥💥💥💥💥💖💖🌺💖💖💥💥💥

  • @tonyantony3687
    @tonyantony3687 4 місяці тому +2

    സൂപ്പർ ❤

  • @thankkammaJose-fw8vo
    @thankkammaJose-fw8vo 5 місяців тому +6

    മനസ്സിൻ അൾത്താരയിൽ ഈശോയെ സ്വയം അനുഭവിച്ച് നാലുപേരും അലിഞ്ഞു ചേരുന്നു.❤❤❤ ഒന്നുമില്ലായ്മയിൽ നിന്നും നിങ്ങളെ ലോകം അറിയുന്നവരാക്കിയ ഈശോയെ സ്തുതിക്കുന്നു.❤❤❤❤❤.

  • @leenalino5268
    @leenalino5268 5 місяців тому +11

    Super 👌ഒരുപാട് ഇഷ്ടമായി 👌ദൈവം നിങ്ങളെ ഒരുപാട് അനുഗ്രഹിക്കട്ടെ 🙏

  • @jojygeorge1219
    @jojygeorge1219 5 місяців тому +9

    പറയാൻ വാക്കുകൾ ഇല്ല❤️വളരെ നന്നായി പാടി എല്ലാവരും ❤️❤️

  • @divyaajish3962
    @divyaajish3962 3 місяці тому +2

    Super🎉❤🎉❤

  • @jancymathew6588
    @jancymathew6588 5 місяців тому +11

    Super song. ഇനിയും പാടാൻ സാധിക്കട്ടെ.

  • @elsymathew6924
    @elsymathew6924 5 місяців тому +3

    അനുഗ്രഹിക്കപ്പെട്ട കുടുംബം 🥰🥰💕💐🙏

  • @shanthakumari-hl8gx
    @shanthakumari-hl8gx 4 місяці тому +2

    Family participation is fentastic super dear kathu and kedar god bless you all

  • @reenasabu4782
    @reenasabu4782 5 місяців тому +11

    Super super super. അടുത്ത പാട്ടിനായി കാത്തിരിക്കുന്നു

  • @nitachacko3432
    @nitachacko3432 5 місяців тому +14

    Wonderful singing May God bless the whole family

  • @ligymolscaria1029
    @ligymolscaria1029 5 місяців тому +7

    ആഹാ... എന്തുരസം കേൾക്കാൻ... God bless you all.. നന്ദി ഈശോയെ 🙏🏻

  • @pjvincent1781
    @pjvincent1781 5 місяців тому +5

    ഒന്നും പറയാനില്ല അടിപൊളി🎉❤

  • @jessyignatious
    @jessyignatious 5 місяців тому +2

    Super super super എന്തൊരു ഫീൽ ആണ് മക്കളെ അനുഗ്രഹീത കുടുംബം 🙏🙏🙏🙏🙏🙏

  • @georgekt1508
    @georgekt1508 5 місяців тому +3

    അനുഗ്രഹിക്കപ്പെട്ട ഒരു കുടുംബം♥️

  • @jessygeorge2694
    @jessygeorge2694 5 місяців тому +8

    God's Own Family.... 💐

  • @Aswaniaswani-q4s
    @Aswaniaswani-q4s 4 місяці тому +3

    യേശുവിനോട് ഒപ്പം ചേർത്തു നിർത്തുന്ന വളരെ നല്ല സ്വരം നൽകിയ ഗാനം 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @KunjumolAugustine-jt1ns
    @KunjumolAugustine-jt1ns 5 місяців тому +7

    കുടുംബം ഒന്നിച്ച് ഒരുമയോടെ ഈശോയെ മഹത്വപ്പെടുത്തുന്പോൾ നിങ്ങൾ സ്വർഗ്ഗം അനുഭവിക്കുകയാണ് മക്കള !!!🎉🎉🎉🎉🎉

  • @geordiechacko1394
    @geordiechacko1394 3 місяці тому +1

    God Bless Amazing powerful singing

  • @susypjose3327
    @susypjose3327 5 місяців тому +1

    ഈശോ ഈ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ....

  • @nimyjomi9739
    @nimyjomi9739 5 місяців тому +1

    ഈശോയോട് ഒന്നായി ചേരാൻ എന്തുകൊണ്ടും യോഗ്യരാണ് നിങ്ങൾ

  • @thomasjoseph2582
    @thomasjoseph2582 Місяць тому

    ഈശോ എന്നും കൂട്ട് ഉണ്ടാവും. നല്ല മനുഷ്യരായി ജീവിക്കാൻ വേണ്ടത് എല്ലാം തരും. അളക്കാതെ, തൂക്കാതെ, നിറയെ തരും. നല്ല കുടുംബം. 🌹🌹🌹

  • @lobertcvargheselobertcvarg6746
    @lobertcvargheselobertcvarg6746 5 місяців тому +2

    ഈശോയെ സ്വീകരിക്കാൻ ഒരുങ്ങി പ്രാർത്ഥിക്കൂ

  • @Appu-j4s
    @Appu-j4s 6 днів тому

    Super singar family ❤❤❤❤😊😊😊

  • @sibythomas7738
    @sibythomas7738 5 місяців тому +2

    പാട്ടുകേട്ടു ഹൃദയം നിറഞ്ഞു മക്കളെ ഈശോ നിങ്ങളുടെ കൂടെയുണ്ട് 🙏🙏🙏ഒത്തിരി ഒത്തിരി സന്തോഷം

  • @SugithaPk
    @SugithaPk 5 місяців тому +2

    കുടുംബമായിട്ടുള്ള നിങ്ങളുടെ പാട്ട് വളരെ മനോഹരമായി 🥰❤️🥰❤️👌👌🙏

  • @namitalouis5108
    @namitalouis5108 5 місяців тому +8

    Super... good singing....
    A wonderful family. God's preferential gift to the whole world! I enjoy it whenever you sing! God bless you abundantly!

  • @JessyJoy-xg2qo
    @JessyJoy-xg2qo 2 місяці тому +1

    ദെവഠ ഈ കുടുംബത്തെ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @joshithomas3040
    @joshithomas3040 5 місяців тому +3

    പൊളി" ""....❤❤❤❤❤❤
    കാത്തു കുട്ടിയും
    കുടുംബവും
    മുരിങ്ങൂർ -
    സി വൈൻ ധ്യാനകേന്ദ്രത്തിൽ
    പാടണം
    എന്നാഗ്രഹിക്കുന്നു...

  • @ajithbaby123
    @ajithbaby123 5 місяців тому +11

    Polichu🎉🎉super..super..🎉🎉kidilan..Thank You So Much 🎉🎉

  • @leelaraphel8650
    @leelaraphel8650 21 день тому

    അപ്പനെയും അമ്മയെ യും മക്കളെയും ദൈവ o അനുഹക്കട്ടെ

  • @ASPIREFUSIONCREWMUSICBAND-d8w
    @ASPIREFUSIONCREWMUSICBAND-d8w 4 місяці тому +1

    ❤️✨Good family good singers✨🙏🎵

  • @SatheeshM-ct4zn
    @SatheeshM-ct4zn 5 місяців тому +2

    Polichu ellarum parayan vakkukal eella God. Bless your Family 👌👍

  • @alujulee8018
    @alujulee8018 5 місяців тому +18

    അനുഗ്രഹീത കുടുംബം❤

  • @sheebavarghese8857
    @sheebavarghese8857 5 місяців тому +7

    Supper

  • @clashclans1092
    @clashclans1092 5 місяців тому +4

    Esoye njangalude christian kudumbamanenkilum evarepole snehichu jeevikkunna kudumbamakan prarthikkunnu🙏🙏🙏💖💖💖💖

  • @thomaskurian883
    @thomaskurian883 3 місяці тому +1

    Best new beautiful prayer collection athimanoharam ellavarum good lovely singing and present super brother and family thank you so much, wish you all very many many happy return god bless you all congratulations ❤

  • @jessyjoseph8730
    @jessyjoseph8730 5 місяців тому +2

    അപ്പത്തിൽ വാഴുന്ന ഈശോയെ എന്നു നിങ്ങൾ സ്വീകരിക്കും❤❤❤😅😅

    • @jibyjoseph7280
      @jibyjoseph7280 3 місяці тому

      ദൈവം തന്ന സ്വരം ദൈവ മഹത്വത്തിനായി ഉപയോഗിച്ച് എല്ലാവർക്കും സാക്ഷ്യമാകുന്ന ഈ കുടുംബത്തിന് ദൈവത്തിൻ്റെ കൃപ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @marikuttychacko405
    @marikuttychacko405 2 місяці тому

    ഈ കുടുംബത്തെ അനുഗ്രഹിക്കണം മാതാവ് 🙏

  • @ravidasan8346
    @ravidasan8346 5 місяців тому +2

    ഓരോ നിമിഷവും ദൈവം നൽകുന്ന വളരെ വലിയ അനുഗ്രഹങ്ങൾക്കും അ ത്തുന്നതനായ ദൈവത്തിന് കൂടാനുകോടി നന്ദി പറയാം 🙏...

  • @BlessyCmathew-fh3wl
    @BlessyCmathew-fh3wl 5 місяців тому +2

    God bless you dears...may god bless abundantly....

  • @babuca3830
    @babuca3830 5 місяців тому +4

    Super കുടുംബം

  • @jayaseelijoseph4516
    @jayaseelijoseph4516 Місяць тому

    ദൈവാനുഗ്രഹം മേൽക്കുമേൽ നിങ്ങളിൽ നിറയട്ടെ.

  • @thomasvarghese27
    @thomasvarghese27 5 місяців тому +7

    Oh my God !!!! What a beautiful music and singing ❤❤❤God bless your family 🎉🎉🎉🎉

  • @amminiantony9960
    @amminiantony9960 5 місяців тому +8

    🙏🙏🙏🙏🙏ദൈവാനുഗ്രഹമുള്ള കുടുംബം 🙏🙏🙏🙏🙏🙏🙏🙏🙏...... ❤️..... 🙏🙏🙏🙏

  • @kurianxavier5352
    @kurianxavier5352 4 місяці тому +2

    ദൈവാനുഗ്രഹം ഉള്ള കുടുംബം 🙏

  • @salvi208
    @salvi208 3 місяці тому +1

    All glory and praise to you Lord Jesus Christ for this beautiful family praising and glorifying you🙏🙏🙏

  • @anju6511
    @anju6511 5 місяців тому +4

    Wonderful singing 🥰🥰

  • @PhilipRaita-u6u
    @PhilipRaita-u6u 3 місяці тому

    I'm enjoying your songs ❤❤❤❤

  • @RejiJoseph-rt9wz
    @RejiJoseph-rt9wz 5 місяців тому +1

    Soopper❤❤❤eeshoanugrhikkatteningale

  • @AmalRaj-k6p
    @AmalRaj-k6p 4 місяці тому +1

    Super, Super expression from whole family
    God bless you
    Congratulations

  • @pradeeshalbert1625
    @pradeeshalbert1625 4 місяці тому +2

    Prayers for all families

  • @gracypoulose6156
    @gracypoulose6156 2 місяці тому

    So super🎉❤❤

  • @Sherin-p4b
    @Sherin-p4b 2 місяці тому

    Super🙏👍

  • @annieaa2588
    @annieaa2588 3 місяці тому +1

    You, blessed family!!!! May God bless you to give Jesus to the whole world 🙏🙏🙏

  • @AswinDas-o9x
    @AswinDas-o9x Місяць тому

    Hrithaya. Sparshi. Aaya. Song❤

  • @LijoGeorge-hk3co
    @LijoGeorge-hk3co 3 місяці тому

    Super family❤❤🎉🎉❤❤🎉🎉

  • @tessyjohney4908
    @tessyjohney4908 Місяць тому

    Super family ❤❤

  • @sheelasalton7160
    @sheelasalton7160 5 місяців тому

    Very nice❤❤

  • @deepthyfijo1084
    @deepthyfijo1084 5 місяців тому +1

    Blessed family

  • @johnsonjoseph6811
    @johnsonjoseph6811 5 місяців тому +5

    👍👍👍എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ♥️♥️♥️♥️

  • @AlbertKP-q1v
    @AlbertKP-q1v 5 місяців тому +2

    Jesus Christ ❤

  • @ConfusedIguana-eo4rc
    @ConfusedIguana-eo4rc 5 місяців тому +2

    Daivam Peru cholli vilicha kudumbam...lokam muzhuvan ariyappedum sure...

  • @mollythomas3207
    @mollythomas3207 5 місяців тому +4

    Super
    God bless your family ❤

  • @MerijaMathew
    @MerijaMathew 5 місяців тому +2

    എത്രയും പെട്ടെന്ന് അടുത്തപ്പാട്ടു ഇടുമല്ലോ. ചാനൽ തുറക്കുന്നത് തന്നെ നിങ്ങളുടെ പാട്ട് കേൾക്കാനാണ്. അതും നിങ്ങളുടെ ഫാമിലി സോങ്. ആ ബിഗ് സല്യൂട്ട് നിങ്ങളുടെ മ്യൂസിക് ഫാമിലിക്ക്.

  • @linsajacobmsmi5095
    @linsajacobmsmi5095 5 місяців тому +3

    സൂപ്പർ..ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @cicilyjohny1283
    @cicilyjohny1283 5 місяців тому

    🙏🙏🙏🙏🙏super

  • @sherinjoseph6508
    @sherinjoseph6508 5 місяців тому +2

    Super.. super❤

  • @francisxavier8971
    @francisxavier8971 4 місяці тому

    🎉 blessed family members 🙏

  • @Thressiammajoy-vo9vu
    @Thressiammajoy-vo9vu 5 місяців тому

    സൂപ്പർ സോങ് ഗോഡ് ബ്ലെസ് യൂ

  • @JessyJames-m8h
    @JessyJames-m8h 5 місяців тому

    Super song 👌👌

  • @jessyjoseph8730
    @jessyjoseph8730 5 місяців тому

    Excellent 👍👍👍❤

  • @gincypaul7626
    @gincypaul7626 5 місяців тому

    സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ സുന്ദരി കുട്ടി പല്ല് സൂക്ഷിക്കണേ മിഠായി അതിക്കം കഴിക്കണ്ട

  • @susammajose1312
    @susammajose1312 5 місяців тому

    Super God bless you🌹🌹🌹

  • @JGPIUS
    @JGPIUS 5 місяців тому

    Super👌kidu🎉 God bless you all

  • @marymathew1894
    @marymathew1894 5 місяців тому

    Super

  • @bobitthomas4923
    @bobitthomas4923 5 місяців тому +1

    Beautiful initiative ajith

  • @emanebrahem1093
    @emanebrahem1093 2 місяці тому

    God bless ur family

  • @AjithS-d1z
    @AjithS-d1z 5 місяців тому

    Great Singing Ketharu Ketharu And Family And GOD Bless You