എന്റെ റിച്ചു കുട്ടാ ഒത്തിരി ചിരിച്ചു നിന്റെ പാട്ട് കേട്ട് ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു ആന്റി ഇത്തിരി സങ്കടത്തിൽ ഇരിക്കുവായിരുന്നു അപ്പോഴാണ് richusinte പാട്ട് കേട്ടത് മനസ് നിറഞ്ഞു. ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും എന്റെ കുട്ടിക്ക് ഉണ്ടാകട്ടെ ഹൃദയം നിറഞ്ഞ പ്രാർഥനകളും ആശംസകളും
എന്റെ പൊന്നു മോൻറിച്ചു കുട്ടന് ദൈവം നിറ ആയുസ്സ് കൊടുക്കണേ എന്ന് ഞാനെന്നും പാ ത്ഥിക്കാറുണ്ട് അവന്റെ പാട്ടുണ്ടെന്നറിഞ്ഞാൽ ഈ അമ്മ മുക്ക് ഒരു എനർജി തന്നെയാണ് ഇനിയും എന്റെ കുട്ടി നന്നായി പാടട്ടെ ദൈവം തുണക്കട്ടെ എന്ന് പാലക്കാട്ടുനിന്ന് Saroja
Richu..He's a singer, he's a composer, he's a judge, he's a groomer... He's everything related to music.. I'm just so amazed! This kid is not a trained singer!! Unbelievable!! Namikkunnu monee. Dancers were really good as well.
3 consecutive extreems in a row iii Richoottan wrote history in top singer. So amazing, my God, the lyrics of this song, such a varient tune, the passion that a tender bud can put inside its music...I'm amused.....I Love his innocent sweet little smile with an intellectuel sharpness in rendition and the way which he own the soul of song..... Sure, this is some thing phenomenal.... Its an Onam gift from Richu to us...... Best of Best..Kannaa.... Lv you...
And there goes a extreme hatrick!!!!3 constant extremes claimed by our boy🤩🤩First time in top singer!!!.. In 21 kids Nobody can do this. But he did it!!Very proud of you my dear baby..Best Congrats
K M R വന്നു പൊളിച്ചു👌👌👌👌👌👌👌 റിച്ചു കുട്ടാ.......നിന്റെ പാട്ടിന് വേണ്ടി വൈറ്റിംങ് ആയിരുന്നു.. തകർത്തു കുട്ടാ....... 😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍💞💞💞💞💞💞💞💞💞💞💞💞💞💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
💓💓🔥 Richus.. Hatrick Extreme performance🔥✌️ First tym ever in top singer😍.. stunning..powerpacked 💞💞💕💔💓💯💯 പിന്നെ.. വേറെ.. എന്തോ.. മറന്നൂലോ... ആ..എല്ലാർക്കും ഓണാശംസകൾ 🥰🥰
നമ്മുടെ Richuzzz-ന്റെ🧒ഉഗ്രൻ Rich Performance ഇഷ്ടമായവർ ലൈക്കാം👍😍👍ഈ ഓണം സ്പെഷ്യലാക്കാൻ അവന്റെ പ്രകടനം തന്നെ ധാരാളം🤗💝Top Singer പ്രേക്ഷകർക്ക് സമ്മാനിച്ച വിലപ്പെട്ട രത്‌നത്തിന്💎അമൂല്യമായ സമ്മാനം നൽകിയ🎁ആ അമ്മയ്ക്ക് പ്രത്യേകം നന്ദിയും ഒരുപാട് സ്നേഹവും അറിയിക്കുന്നു...💟☺️എല്ലാ പ്രേക്ഷക സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നൂ...💐🌻🙌🏵️🌺
റിച്ചു കുട്ടാ മോനേ നീ ഒരു സംഭവം തന്നെ. എന്താ ഒരു പാട്ട്. ഈ പല പല ശബ്ദം എവിടെ നിന്നു വരുന്നു. മോന്റെ പാട്ട് കേട്ട് ഓണസദ്യ ഉണ്ട തിന് തുല്യമാണ്. To p Singer ന്റെ First മോൻ തന്നെയാകട്ടെ! ഈശ്വരൻ അനുഗ്രഹിക്കട്ടെ!
Congratulations Richu for getting the HATTRICK EXTREME for the first time in Top Singer 💕🧡ഓരോ performance കാണുമ്പോഴും തോന്നും this is the Best എന്ന്. എല്ലാം ഒന്നിനൊന്ന് മികച്ചത്. Really a child prodigy. Proud of you Vave. Love you so much Kanna🥰🥰🥰🧡❤
All are talented.. Some are more talented and this little baby is the most talented, I repeat the MOST talented! Blockbuster performance darling Richuutta!! Onam wishes to my dear Richuttan♥️
റിച്ചു നമിച്ചു മോനെ ഈ പ്രായത്തിൽ ഇങ്ങനെയൊകെ ഈ പാട്ട് അതിന്റെ എല്ലാ എക്സ്-പ്രെക്ഷനോട് കൂടി പാടുന്നുണ്ടലൊ മോനെ നീ സംഗീത ദേവതയാൽ അത്രയ്ക്കു അനുഗ്രഹിക്കപ്പെട്ട കുട്ടിയാണ് ഇനിയും ഇനിയും സംഗീതത്തിന്റെ പാതയിൽ നല്ലൊരു സ്ഥാനം മോനു ലഭിക്കും നീ താനെയെടാ ടോപ് singer The prince of music Best of luck 🍭🍭💓👌👌👌💓🍭👌👌👌👌👌👌💓💓🍭🍭🍭👌👌
Richu മോനേ .. ആദ്യം .. മോനും കുടുംബത്തിനും , full Top Singer team നും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു!😊 മോന്റെ പെർഫോമൻസ് നെ പറ്റി പറയാൻ NO WORDS കണ്ണാ.. അത്രയ്ക്കും ഗംഭീരം ..ഉജ്ജ്വലം .. ദൈവത്തിന്റെ അംശം കൂടുതൽ ഉള്ള കുഞ്ഞാണ് മോൻ.. എല്ലാവരിലും ദൈവാംശം ഉണ്ടു്.. കാരണം എല്ലാ സൃഷ്ടിജാലങ്ങളും ദൈവത്തിന്റെ ആണ്.. പക്ഷേ എന്റെ പൊന്നുമോൻ സരസ്വതീ ദേവിയുടെ , വാഗ്ദേവതയുടെ , സംഗീതദേവതയുടെ അനുഗ്രഹം അങ്ങേയറ്റം നിറഞ്ഞിരിക്കുന്ന ഒരു ജന്മം ആണ്.. ആ അനുഗ്രഹം എന്നും എപ്പോഴും മോനോടൊപ്പം ഉണ്ടായിരിക്കും.. ഉണ്ടായിരിക്കട്ടെ.. സ്വരം കേടാവുന്ന തരത്തിൽ ഒന്നും ചെയ്യരുത്.. തണുത്ത ആഹാരം കഴിക്കരുത്.. ഓവർ ആയിട്ടു വെയിലും മഞ്ഞും പൊടിയും ഒന്നും കൊള്ളരുത് .. ദൈവം കനിഞ്ഞു നൽകിയ ഈ അനുഗ്രഹം എന്നും കാത്തുകൊള്ളുക ..നാല് A Extreme നേടി എന്റെ കുഞ്ഞി കണ്ണൻ.. മൂന്നെണ്ണം അടുപ്പിച്ചു നേടി . ആയിരമായിരം അഭിനന്ദനങ്ങൾ 💐👍👌 ..ആശംസകൾ 💐😊 ഞാൻ മോന്റെ നാടിനു അടുത്താണ് താമസം. .മോനെ നേരിൽ കാണാൻ അത്യധികം മോഹം ഉണ്ടു് .മോനും parents ഉം എപ്പോൾ ആണ് നാട്ടിൽ വീട്ടിൽ ഉണ്ടാവുക എന്നറിയാത്തത് കൊണ്ടാണ് ഒന്നു വന്നു കാണാത്തത്.. എന്നെങ്കിലും എന്റെ ചക്കരയെ ഞാൻ നേരിൽ കാണും.. ദൈവം അതിനു അവസരം നൽകി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.. മോനും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു !😊
ചിരിച്ച് കണ്ണൂനിറയുന്നത് കൊണ്ട് ഒററ തവണ ഫുൾ ആയി കാണാൻ പറ്റിയില്ല.. പിന്നീട് പല പ്രാവശ്യം കേട്ടു... പൊന്നു ന്റെ പാട്ട്... ഒന്നും പറയാനില്ല ചക്കര വാവയക്കും കുടുംബത്തിനും ഒപ്പം ഫ്ലവേഴ്സിലെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.-
റിച്ചു കുട്ടാ .. great .. എത്ര പറഞ്ഞാലും മതിവരില്ല കുട്ടാ..വീണ്ടും വീണ്ടും.. കേട്ടാലും.കേട്ടാലും മതിവരാത്ത പാട്ടുകൾ. പെർഫോർമൻസ്.. rendering in such a way..unbelievable..it is God gifted talent..God grace ... എല്ലാവിധ അനുഗ്രഹ ആശംസകളും നേരന്നു.. ഒപ്പം പ്രാർഥനയും.. you are so sweet Richu.. God bless you. ❤️👋👋👋🌹 Specially മണിയാൻ ചെട്ടിക്... Nostalgic ..song .. keep it up ..thank you കുട്ടൂസ്.KMR
എന്റെ പൊന്നു മോനെ ഞാനെന്തു പറയാനാ പൊളിച്ചടുക്കി എല്ലാരും പറയുന്നത് സത്യമാണ് ദൈവം മോന്റെ ഉള്ളിലുണ് അതാണ് മോനെ കൊണ്ടു പാടിക്കുനത് എല്ലാ ഭാവങ്ങളും നേരുന്നു💝💝💝💖💖💖🌷🌷🌷💗💗💗
Rithu pwolichadukki.... എല്ലാവര്ക്കും പാട്ടു പാടുന്നതിടയ്ക്ക് chorusineyo top bandineyo ശ്രദ്ധിക്കാറില്ല.... പക്ഷെ ഈ കൊച്ചുമോൻ അത് ശ്രദ്ധിക്കുകയും അത് manage ചെയ്യുകയും ചെയ്തു.. Midumidukkan👏👏👏
Top Singers’ “Jeevaamsham”, Rithuraj, you definitely have a “Maha Raja Power”. I am blown out of my mind !!🤩🤪😍. Just a small kid but he is enjoying his own antics 👏👏👏👍🏼 AWESOME performance. Thank you dancers for supporting Richutten 🙏 Perfect Judgement 👍🏼🙏
what a wonderful richutta congrats and God bless you baby😘😘😘 my favorite singer aa richuttan keep it up monuu😍😘😘 aarum kann vekkathe ninne deivam anugrahikkatte
സംഗതി പെർഫോമൻസ് റൗണ്ട് ആണ് പക്ഷെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി മക്കളെ. ആരുമായി താരതമ്യം ചെയ്യുന്നതല്ല എന്നാലും പറയുവാ നീ വേറെ ലെവൽ ആണ് മക്കളെ
Justin Jose true
Satyam. Ithu kanumbozhum kannu niranju ozhukukaya. Enthanavo karanam
Please sithu thrichuva top singeril
@The DRamariAns j
Richu ne kooduthal ishtam ullavar ivde oru like adikane😘😘😘😘
Hai Richukuttaaa onnum parayan ella mone
മെലഡി രാജാ..റിച്ചുകുട്ടൻ.. സൂപ്പർ പാട്ട്
നീ ഉറങ്ങിയോ നിലവേ...
ua-cam.com/video/CY33JSxPNnU/v-deo.html
Richu is great
Super 👍👍👍
Love u richumon
എന്റെ റിച്ചു കുട്ടാ ഒത്തിരി ചിരിച്ചു നിന്റെ പാട്ട് കേട്ട് ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു ആന്റി ഇത്തിരി സങ്കടത്തിൽ ഇരിക്കുവായിരുന്നു അപ്പോഴാണ് richusinte പാട്ട് കേട്ടത് മനസ് നിറഞ്ഞു. ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും എന്റെ കുട്ടിക്ക് ഉണ്ടാകട്ടെ ഹൃദയം നിറഞ്ഞ പ്രാർഥനകളും ആശംസകളും
Athe. Enik vishamam varumbol Njn richunt songs kaanum...
എന്റെ പൊന്നു മോൻറിച്ചു കുട്ടന് ദൈവം നിറ ആയുസ്സ് കൊടുക്കണേ എന്ന് ഞാനെന്നും പാ ത്ഥിക്കാറുണ്ട് അവന്റെ പാട്ടുണ്ടെന്നറിഞ്ഞാൽ ഈ അമ്മ മുക്ക് ഒരു എനർജി തന്നെയാണ് ഇനിയും എന്റെ കുട്ടി നന്നായി പാടട്ടെ ദൈവം തുണക്കട്ടെ
എന്ന് പാലക്കാട്ടുനിന്ന് Saroja
L
Richu..He's a singer, he's a composer, he's a judge, he's a groomer... He's everything related to music.. I'm just so amazed! This kid is not a trained singer!! Unbelievable!! Namikkunnu monee. Dancers were really good as well.
എന്ത് വിനയമാണ് ,, റിച്ചു ക്കുട്ടന് എല്ലാ അനുഗ്രഹവും ഈശ്വരൻ തരട്ടെ മുത്തിന്,, നിനക്ക് ഇനിയും ഒരുപാട് സമ്മാനങ്ങളും അനുഗ്രഹങ്ങളും, നിന്നെ തേടിവരും,,
അതേ.. ഒരുപാടു ഉയരങ്ങളിൽ എത്തും പൊന്നുമോൻ... സംഗീതത്തിന്റെ എല്ലാ മേഖലകളിലും... 😘😘😘😘😘😘
ഈ റിച്ചൂട്ടൻ കാരണം മാത്രം ഞാൻ ഈ പ്രോഗ്രാം കണ്ടു കൊണ്ടിരിക്കുന്നു. അല്ലെങ്കിൽ പണ്ടേ വിട്ടു പോകുമായിരുന്നു. ശ്ശൊ ...... ഒരു രക്ഷയുമില്ല
Njanum മുത്ത് മണിയുടെ patekealkunnade
Topsinger kanan main aagraha. Richus nte pattanu. Vere onnumalla
Supper
Richunta channel subscribe cheyttooo. Athill richunta puthiya patt und
3 consecutive extreems in a row iii Richoottan wrote history in top singer. So amazing, my God, the lyrics of this song, such a varient tune, the passion that a tender bud can put inside its music...I'm amused.....I Love his innocent sweet little smile with an intellectuel sharpness in rendition and the way which he own the soul of song..... Sure, this is some thing phenomenal.... Its an Onam gift from Richu to us...... Best of Best..Kannaa.... Lv you...
@@neethusinoj9601 This is his 4th Extreme but 3rd consecutive one...
@@neethusinoj9601 Yes, that I know madom-thekku thekku thakka Padom-I mean his hatric extreems in a row....
പാട്ടിലുപരി പാട്ടിനെക്കുറിച്ചുള്ള അറിവിനും റിച്ചുവിന് ഫുൾ മാർക്കാണ്.
ന്റെ കുട്ടീനെ കണ്ണ് വെക്കുന്നവരുടെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും 🥰🥰🥰🥰🥰🥰
Lovely comment.... me also love richuttan..... i am a big fan
റിച്ചുക്കുട്ടാ എന്തു രസമുളള Performance ..Supersuper
Our baby's Mass performance😎kunjichaamii😚😚😎💛Love you abundantly vavakuttaaa😘😘😘😘😘😘😘
Anjana, new vdo s onnum kandilla. ...why ?
@@AdityaPulikal Copyright issues..
എനിക്ക് ശരിക്കും റിച്ചു കുട്ടനെ കാണാൻ തോന്നുന്നത് പോലെ അഞ്ജനയെയും കാണാൻ തോന്നുന്നു റിച്ചുവിനെ എടുത്തു നിൽക്കുന്ന photo കാണുമ്പോൾ കൊതിയാകും
Super ferfomens
And there goes a extreme hatrick!!!!3 constant extremes claimed by our boy🤩🤩First time in top singer!!!.. In 21 kids Nobody can do this. But he did it!!Very proud of you my dear baby..Best Congrats
പൊന്നുമോനെ നിന്നെ കടത്തിവെട്ടാൻ ആർക്കും പറ്റില്ലാ സൂപ്പർ....😘😍
മീശയും വച്ചു വന്നു റിച്ചുകുട്ടൻ കലക്കി...ഏത് പാട്ടായാലും അടിച്ചു പൊളിച്ചങ്ങു പാടും ....
S
റിച്ചുട്ടൻ ഫാൻസ് like അടിച്ചേ
Richuussss ummmaaaaa chakkarree
Justin Jose അടിച്ചേ
@@safeerashajid5250 😍😍
@@shihabshiya224 😍😍
Safeera Shaji kl,””.. oklyyh
അവന്റെ അച്ഛൻ പാട്ടിൽ പുലിയാണ് അതാണ് റിച്ച് കുട്ടന് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം.അച്ഛനോടുള്ള അവന്റെ സ്നേഹം പാട്ടിലൂടെ കാണാം
റിച്ചുകുട്ടൻ...ഹൃദയത്തിൽ ദൈവത്തിന്റെ കൈയ്യൊപ്പുള്ള സംഗീതജ്ഞൻ .... നീയൊരു മരണമാസ്സാ പൊന്നുചക്കരെ.
ഇത്രയും കൊണ്ഫിടെന്റ്റ് അതിശയം ഇവനൊരു സംഭവമാണ്
True
കോറസ് വരെ ശരിയാക്കി തുടങ്ങി.. മ്മടെ റിച്ചു melody king.. 😍😍😍😍😍😍😍
subin ks 😂👌🏻
Sathym...chekkan poliyaaa
അടിപൊളി 👌👌👌
🤩🤩
🙌
Play back singer സിതാര top സിംഗറിൽ തിരിച്ചു കൊണ്ട് വരണം എന്നാഗ്രഹിക്കുന്നവർ ഞാൻ മാത്രമേ ഉള്ളോ
റിച്ചു കുട്ടൻ തമിർത്തു അടിച്ചു പൊളിച്ചുiറിച്ചു ആയിരമായിരം ഉമ്മll
Alla
ഞാനും
me too
Suthara you da ora avasvayam Ella
ഈ കുഞ്ഞ് മെലഡി രാജാ
എന്നു൦
എപ്പോഴു൦
എല്ലാവരെയു൦
അതിശയിപ്പിച്ച് കൊണ്ടേയിരിക്കുന്നു
Hai-richumonyaaaa-antay-chaganu-neeee-ok
ദൈവമേ ഇതാരണ്ടാ ഈ വരുന്നേ....റിച്ചുകുട്ട😍😘😘😘😘😘😘😘ഓണാശംസകൾ
ചക്കരക്കുട്ടനും കുടുംബാംഗങ്ങൾക്കും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും പൊന്നോണം ആശംസിക്കുന്നു
🎆✨📯
Happy Onam Richu kutten &Family
Hi
Me also wishing
റിച്ചുക്കുട്ടാ... സൂപ്പർഡാ... നീയാണെടാ യഥാർത്ഥ ലാടവൈദ്യൻ... എന്താ ലുക്ക്😘😘😍😍😍
K M R വന്നു പൊളിച്ചു👌👌👌👌👌👌👌 റിച്ചു കുട്ടാ.......നിന്റെ പാട്ടിന് വേണ്ടി വൈറ്റിംങ് ആയിരുന്നു.. തകർത്തു കുട്ടാ....... 😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍💞💞💞💞💞💞💞💞💞💞💞💞💞💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
Richukuttan 4 Times A extreme 💪👏👌👍🖒💜💙💚
Renjini Jidheesh
All a Million Extreme👍
ഇതിക്കും മേലെ ഇനിയെന്തു വേണം ഇനിയവൻ വെറും മെലഡി രാജയല്ല ടോപ് സിങ്ങറിലെ സ്വന്തം രാജകുമാരൻ
Very very nice Ritu mon.... Congratulations.....God bless u...
Yes
💓💓🔥 Richus.. Hatrick Extreme performance🔥✌️ First tym ever in top singer😍.. stunning..powerpacked 💞💞💕💔💓💯💯
പിന്നെ.. വേറെ.. എന്തോ.. മറന്നൂലോ... ആ..എല്ലാർക്കും ഓണാശംസകൾ 🥰🥰
Rocks
Richune kanan vannathan
Richune kanan vannatha
മണിയൻ ചെട്ടിക് മണിമുട്ടയി, റിച്ചുകുട്ടന് extream മുട്ടായി 😁😁😁😁😁
Mm
ചെറുക്കനെ ഒന്ന് കാണാൻ പറ്റിയിരുന്നേൽ 🤗🤗😘😘😘
hatrick A extreme for richukuttan.
really?
@@latasam838 Yes 3 constant extreme claimed
This is richukkuttan's 4th Extreme...
@@neethusinoj9601 3rd one consecutively
@@neethusinoj9601 Yes. But 3 constant extreme. And its called extreme hatrick
Ruchukutta adipoli. Great performace . Lots of lov😘😍👏👏👏
നമ്മുടെ Richuzzz-ന്റെ🧒ഉഗ്രൻ Rich Performance ഇഷ്ടമായവർ ലൈക്കാം👍😍👍ഈ ഓണം സ്പെഷ്യലാക്കാൻ അവന്റെ പ്രകടനം തന്നെ ധാരാളം🤗💝Top Singer പ്രേക്ഷകർക്ക് സമ്മാനിച്ച വിലപ്പെട്ട രത്‌നത്തിന്💎അമൂല്യമായ സമ്മാനം നൽകിയ🎁ആ അമ്മയ്ക്ക് പ്രത്യേകം നന്ദിയും ഒരുപാട് സ്നേഹവും അറിയിക്കുന്നു...💟☺️എല്ലാ പ്രേക്ഷക സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നൂ...💐🌻🙌🏵️🌺
Tnx
Ruth u r great musician and junior gireesh puthenchry 🤩🤩🤩👌👌
thomas karippery absolutely right 🙏❤️👍🇺🇸🎼
എന്റെ പൊന്നൂ ഈ കൊച്ചുമോൻ എന്താ പാട്ട് പൊളിച്ചടുക്കി....
No words to express my feelings for this proficient wizard. Well executed. Luv u son.😘😘
റിച്ചു കുട്ടാ മോനേ നീ ഒരു സംഭവം തന്നെ. എന്താ ഒരു പാട്ട്. ഈ പല പല ശബ്ദം എവിടെ നിന്നു വരുന്നു. മോന്റെ പാട്ട് കേട്ട് ഓണസദ്യ ഉണ്ട തിന് തുല്യമാണ്. To p Singer ന്റെ First മോൻ തന്നെയാകട്ടെ! ഈശ്വരൻ അനുഗ്രഹിക്കട്ടെ!
റിച്ചു വിന്റെ ഒരു അസാധ്യ പെർഫോമൻസ് ആസ്വദിക്കാൻ കഴിഞ്ഞതിൽ വളരേ സന്തോഷം :: 1
fantastic performance richukutta . uyarangalil ethatte 👍👍👍😍
Ponu mona polichu
റിച്ചുകുട്ടൻ പൊളിച്ചടുക്കി... റിച്ചുക്കുട്ടന്റെ ഫാൻസ് അടിച്ചേ ലൈക്...
Top Singer nte Diamond aanu Richuttan.
Yes💝no doubt... ee patt okke veendum kettech.. richun final il win cheyan patatha vishamam enik nallonam ond😑
yet another kidilan performance by Richu..superb dear..love your unique talent..
Karanju poyi..love you mone...ummmmaaam
Superb Mone. God bless you
*COMPLETE SINGER* , *MUSIC MESSIAH* , *LITTLE MAESTRO* ❤
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
Richutta you are a blessed child, so wonderful your singing and performance. It is amazing. May God bless you graciously.
A EXTREME വിട്ടൊരു കളി നമ്മുടെ റിചൂസിന് ഇല്ല
Ippol golden crown
Congratulations Richu for getting the HATTRICK EXTREME for the first time in Top Singer 💕🧡ഓരോ performance കാണുമ്പോഴും തോന്നും this is the Best എന്ന്. എല്ലാം ഒന്നിനൊന്ന് മികച്ചത്. Really a child prodigy. Proud of you Vave. Love you so much Kanna🥰🥰🥰🧡❤
Vibha Baburaj and
എന്തൊരു മുതലാണപ്പാ ഇത് 😍😍😍😍
😄😄
nammude richukuttanayathe inganathe muthalayathe kondalle nammude keralathinte indiayude abimanam aavum richikuttan sure...
@@sujilkumar38807154 താങ്കളുടെ വാക്കുകൾ യാഥാർഥമായി. അവൻ ഇപ്പോൾ അടിച്ചുപൊളിക്കുന്നു സൂപ്പർ സ്റ്റാർ സിംഗർ സീസൺ 2 വിൽ
@@MrAnishsreedhar yes bro richukuttan ippol indiayude abhimanam aayimaari....
റിച്ചുക്കുട്ടാ നീ മാസ്സാടാ.....പൊളിച്ചുമോനേ.....സൂപ്പർ സൂപ്പർ സൂപ്പർ......എത്ര പറഞ്ഞാലും മതിയാകില്ലട മോനേ.....
എത്ര നിഷ്കളങ്കമായ ചിരിയാണ് റിച്ചൂന്റെ
Jasmy M Muhammed true
All are talented.. Some are more talented and this little baby is the most talented, I repeat the MOST talented! Blockbuster performance darling Richuutta!! Onam wishes to my dear Richuttan♥️
Yes truly agree. He always creates magic with his singing
Richutta super ummaaaa......🌺🌻🌼🤚🤚🤾♀️🤾♀️🤾♀️🦚🦚🦚
Misha Thampan Yes
100% right
റിച്ചു കുട്ടൻ ആ അമ്മൂമ്മയെ വീട്ടിൽ ചെന്ന് കാണണം എന്ന് ആഗ്രഹിച്ചത് ഞാൻ മാത്രമാണോ..?
ചെലപ്പൊ ആയിരിക്കും..
Ammumma poyi kannannam
@@sridevivijaykumar5418 athenne
കുറെ ദിവസം വെയിറ്റ് ചെയ്തു
ഒടുവിൽ അവൻ വന്നു ഒരു വെടിക്കെട്ടുമായി
റിച്ചു കുട്ടാ ummmmmmmaaaaaa😘😘😘😘😘😘😘😘😘😘😘
റിച്ചു നമിച്ചു മോനെ ഈ പ്രായത്തിൽ ഇങ്ങനെയൊകെ ഈ പാട്ട് അതിന്റെ എല്ലാ എക്സ്-പ്രെക്ഷനോട് കൂടി പാടുന്നുണ്ടലൊ മോനെ നീ സംഗീത ദേവതയാൽ അത്രയ്ക്കു അനുഗ്രഹിക്കപ്പെട്ട കുട്ടിയാണ്
ഇനിയും ഇനിയും സംഗീതത്തിന്റെ പാതയിൽ നല്ലൊരു സ്ഥാനം മോനു ലഭിക്കും
നീ താനെയെടാ ടോപ് singer
The prince of music
Best of luck
🍭🍭💓👌👌👌💓🍭👌👌👌👌👌👌💓💓🍭🍭🍭👌👌
Hatrik adiche.orupad santhoshamayi.Monte song varan kattirikkunnu add kanumbol sahikkan vayya
ഹാർട്ടിക്ക് A- extream.. ഇതാടാ നുമ്മ റിച്ചുട്ടൻ❤❤❤
Richu മോനേ .. ആദ്യം .. മോനും കുടുംബത്തിനും , full Top Singer team നും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു!😊
മോന്റെ പെർഫോമൻസ് നെ പറ്റി പറയാൻ NO WORDS കണ്ണാ..
അത്രയ്ക്കും ഗംഭീരം ..ഉജ്ജ്വലം ..
ദൈവത്തിന്റെ അംശം കൂടുതൽ ഉള്ള കുഞ്ഞാണ് മോൻ..
എല്ലാവരിലും ദൈവാംശം ഉണ്ടു്.. കാരണം എല്ലാ സൃഷ്ടിജാലങ്ങളും ദൈവത്തിന്റെ ആണ്.. പക്ഷേ എന്റെ പൊന്നുമോൻ സരസ്വതീ ദേവിയുടെ , വാഗ്ദേവതയുടെ , സംഗീതദേവതയുടെ അനുഗ്രഹം അങ്ങേയറ്റം നിറഞ്ഞിരിക്കുന്ന ഒരു ജന്മം ആണ്..
ആ അനുഗ്രഹം എന്നും എപ്പോഴും മോനോടൊപ്പം ഉണ്ടായിരിക്കും.. ഉണ്ടായിരിക്കട്ടെ..
സ്വരം കേടാവുന്ന തരത്തിൽ ഒന്നും ചെയ്യരുത്..
തണുത്ത ആഹാരം കഴിക്കരുത്.. ഓവർ ആയിട്ടു വെയിലും മഞ്ഞും പൊടിയും ഒന്നും കൊള്ളരുത് ..
ദൈവം കനിഞ്ഞു നൽകിയ ഈ അനുഗ്രഹം എന്നും കാത്തുകൊള്ളുക ..നാല് A Extreme നേടി എന്റെ കുഞ്ഞി കണ്ണൻ..
മൂന്നെണ്ണം അടുപ്പിച്ചു നേടി .
ആയിരമായിരം അഭിനന്ദനങ്ങൾ 💐👍👌
..ആശംസകൾ 💐😊
ഞാൻ മോന്റെ നാടിനു അടുത്താണ് താമസം.
.മോനെ നേരിൽ കാണാൻ അത്യധികം മോഹം ഉണ്ടു്
.മോനും parents ഉം എപ്പോൾ ആണ് നാട്ടിൽ വീട്ടിൽ ഉണ്ടാവുക എന്നറിയാത്തത് കൊണ്ടാണ് ഒന്നു വന്നു കാണാത്തത്..
എന്നെങ്കിലും എന്റെ ചക്കരയെ ഞാൻ നേരിൽ കാണും.. ദൈവം അതിനു അവസരം നൽകി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു..
മോനും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു !😊
Ruturaj good performance I ❤ u beta. God bless you🌹🌹🌹🌹🌹
Richhuttan polichhu muthe outstanding performance thakarthu
ആരോഗ്യ സ്വാമിയെ ഒളിമ്പിക്സിലേക്ക് കയറ്റിവിട്ടാലോ....
ഉത്രാട രാത്രി മധുരമാക്കി..മുത്തേ..
. റിതു രാജ് ഞങ്ങളുടെ കുന്നമംഗലത്ത് നാട്ടുകാരനാണ് ഈ മകനെയോർത്ത് അഭിമാനം കൊള്ളുന്നു
Kunnamangalam evde😍
Njanum kunnamangalam aanu
ആരോഗ്യസാമീ അതിഗംഭീരം. അങ്ങനെ റിച്ചുട്ടൻ ഹാട്രിക് അടിച്ചു. നീ ഒരു വിസ്മയമാണ് മുത്തേ. അടുത്ത പെർഫോമൻസ്നായി കാത്തിരിക്കുന്നു കുട്ടാ.
Chakkare kalakki...u r the real top singer.love u...
music ഡയറക്ടർ ആവാൻ യോഗ്യത കൂടി റിച്ചൂസിനു ഉണ്ട്
avanu bhaaviyil oru groomer aavaan aanu aagraham ennu Thaaralakshaadhipathiyil paranjirunnu
A blessed child who deserve all support and motivation from well known musicians
Enta Richukuttanu mathrama egana padan pattullu💪👏👌👍💜💙💚❤
Yes
@@sureshmannor1233 t vcv catch gt fc cct vgvvvccgggVc
നമ്മുടെ റിച്ചു ക്കുട്ടന്
റിച്ചു വാവേ....ഉമ്മ😘😘😘 എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
Richukkuttan fance ivideyum oru like adikkumo
റിച്ചുവിന്റെ ഏറ്റവും വലിയ പ്രത്യേകത പാട്ടിന്റെ എക്സിക്യൂഷനാണ്... മുതിർന്നവരെ വെല്ലുന്ന കണിശതയുണ്ടതിൽ റിച്ചു നീ റിയലി ഗ്രേറ്റ് ആണെടാ...
Richukkuttaaa.No words to say about your singing.I love U daa with all my heart.God bless U& your family always always& always.!!!!!!!!.
Sathyam
Ruthy.. Super.. God bless you mona
വിച്ചു കുട്ടാ നിന്റെ കട്ട ഫാൻസ് ആയ ഞാൻ നാളെ വൈകുന്നേരം നിന്റെ ഫ്ലക്സ് ഞാൻ ഇട്ടിരിക്കും✌️✌️✌️✌️🌷🌷🌷
Wowww
Richutta polichuda Kanna👌👌👌👌👌😍😍😍😍A extreme vangan vendi varalo pattukaran meladi raja 😊😊😊👏👏👏👏👏👏👏
Richuse super performance
Super super super
No words for this performance
God bless u
@@praseethamohan5716 richu adipoli👌👌👌👌😊😊😊
തകർത്തു പൊളിച്ചു മോനേ... 👍
എന്റെ ചക്കരകുട്ടന് ഒരായിരം ഉമ്മ
Ivananu sherikum super star .king of melody raja.
റിച്ചു കുട്ടാ അടിപൊളി തകര്‍ത്തു തിമിര്‍ത്തു ഒന്നും പറയാനില്ല നിന്നെക്കുറിച്ച് എന്തു പറയാന്‍ ദൈവ കൃപ നിന്നില്‍ നിറയുവാന്‍ പ്രാര്‍ത്ഥിക്കുന്നു
ചിരിച്ച് കണ്ണൂനിറയുന്നത് കൊണ്ട് ഒററ തവണ ഫുൾ ആയി കാണാൻ പറ്റിയില്ല.. പിന്നീട് പല പ്രാവശ്യം കേട്ടു... പൊന്നു ന്റെ പാട്ട്... ഒന്നും പറയാനില്ല ചക്കര വാവയക്കും കുടുംബത്തിനും ഒപ്പം ഫ്ലവേഴ്സിലെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.-
റിച്ചു കുട്ടാ .. great .. എത്ര പറഞ്ഞാലും മതിവരില്ല കുട്ടാ..വീണ്ടും വീണ്ടും.. കേട്ടാലും.കേട്ടാലും മതിവരാത്ത പാട്ടുകൾ. പെർഫോർമൻസ്.. rendering in such a way..unbelievable..it is God gifted talent..God grace ... എല്ലാവിധ അനുഗ്രഹ ആശംസകളും നേരന്നു.. ഒപ്പം പ്രാർഥനയും.. you are so sweet Richu.. God bless you. ❤️👋👋👋🌹 Specially മണിയാൻ ചെട്ടിക്... Nostalgic ..song .. keep it up ..thank you കുട്ടൂസ്.KMR
A request to flowers tv. After telecasting the onam program lalettan with top singers today. Please upload it to youtube so we can watch later. Please
ടോൺ changing super monuttaa.... നീ പുലിയാണ്.... കുഞ്ഞിപ്പുലി...... ഇനിയും ടോൺ changing songs പ്രതീക്ഷിക്കുന്നു... love you Richu😘😘😍😍😍
മെലഡി രാജ സൂപ്പർ അടിപൊളി എന്നാ ഫീൽ ദൈവം അനുഗ്രഹിക്കട്ടെ
Richus Mass performance ❤💜💓💛💘💚💕💙💔
റിച്ചു കുട്ടാ അടിപൊളി ചക്കരേ ,ഉമ്മ
Chakkareeeee ഈ പാട്ടിനൊക്കെ ഇത്ര ഭംഗി ഉണ്ടന്ന് ഇപ്പഴാ തോന്നുന്നത്
So so so so true
Happy onam celebration
@@aksaaksa7654..
Q
Eanthokke eanikariella nee vannal thanne manasu nirayum ninte pattu keatto pinne parayano
Wish you a happy you & your family Love you kannaw
Fantastic performance Richoooosss....TV യിൽ കാണുന്നത് കൂടാതെ യു ട്യൂബിലും എപ്പോഴും റിച്ചുവിൻെറ performance കാണും...God bless you dearrr😍😍😘
Njanum mood off matan Richu
He is really amazing..highly versatile..no words...love you..
ജഡ്ജസ് ന് പോലും
കോറസ് തെറ്റിയത്
മനസ്സിലായില്ല
Richu മോന് മനസ്സിലായി
അതാണ് richu
Love you da mutheee😘 ne polichadukkiiii... Enik vavane nerit kand kettippidich umma tharan kothiyakuva. Atrakum ishtan muthe ninee😘😘😘😘😘😘
റിച്ചുകുട്ടന്റെ സോങ് കേൾക്കുമ്പോ എന്റെ കണ്ണ് നിറയും.. സൂപ്പർ മുത്തേ...
Yet another A-EXTREME performance (4th One), Ammumma with 3 A-EXTREME. I like both Richu & Vaishnavi
കുറെ വട്ടം ഈ song കാണുന്നവർ like അടി എത്ര കേട്ടാലും മതിയാവിന്നില്ല
ഇപ്പോ കൂടി
എന്റെ പൊന്നു മോനെ ഞാനെന്തു പറയാനാ പൊളിച്ചടുക്കി എല്ലാരും പറയുന്നത് സത്യമാണ് ദൈവം മോന്റെ ഉള്ളിലുണ് അതാണ് മോനെ കൊണ്ടു പാടിക്കുനത് എല്ലാ ഭാവങ്ങളും നേരുന്നു💝💝💝💖💖💖🌷🌷🌷💗💗💗
Rithu pwolichadukki.... എല്ലാവര്ക്കും പാട്ടു പാടുന്നതിടയ്ക്ക് chorusineyo top bandineyo ശ്രദ്ധിക്കാറില്ല.... പക്ഷെ ഈ കൊച്ചുമോൻ അത് ശ്രദ്ധിക്കുകയും അത് manage ചെയ്യുകയും ചെയ്തു.. Midumidukkan👏👏👏
Richukuttaaa a... Congrats for your Hatrick Extreme.... 👑💓
Top Singers’ “Jeevaamsham”, Rithuraj, you definitely have a “Maha Raja Power”. I am blown out of my mind !!🤩🤪😍. Just a small kid but he is enjoying his own antics 👏👏👏👍🏼
AWESOME performance. Thank you dancers for supporting Richutten 🙏
Perfect Judgement 👍🏼🙏
കമന്റ് കേൾക്കുന്നതിനു മുൻമ്പ് രണ്ടാമത് വീണ്ടും റിച്ചു ട്ടൻസിന്റെനെറ പാട്ട കേട്ടവരുണ്ടാ ?
what a wonderful richutta
congrats and God bless you baby😘😘😘
my favorite singer aa richuttan
keep it up monuu😍😘😘
aarum kann vekkathe
ninne deivam anugrahikkatte
Perfection master
Chakkaramona richu super ayittupady.kettipidichoru chakkara umma.
ഞെട്ടിച്ചെന്നോ,തകർത്തുന്നോ,പൊളിച്ചുന്നോ,എന്താണ് പറയേണ്ടത് എന്ന് അറിയില്ല
Richu fanzzz like adi
U never fail to mesmerize us with ur spellbound performance in every episode. An adorable human being you are............... Love u lotzzz richusss❤❤❤
റിച്ചുകൂട്ടാ എന്റെ ഹൃദയം നിന്റെ പോക്കറ്റിൽ ആണെടാ മോനേ