ജീവിതത്തിലെ തോൽവികളെ മറികടന്നു അവൾ വിജയിച്ചു കൂടെ ഞങ്ങളും 😘❤️💕

Поділитися
Вставка
  • Опубліковано 20 вер 2024
  • ജീവിതത്തിലെ തോൽവികളെ മറികടന്നു അവൾ വിജയിച്ചു കൂടെ ഞങ്ങളും 😘❤️💕 #familyvlog #happymoments #makkals #love #home #vadakara #viralvideo #plustwo

КОМЕНТАРІ • 726

  • @ManjuManju-yd9xd
    @ManjuManju-yd9xd 4 місяці тому +279

    അഭിനന്ദനം മോളെ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏നല്ലകുട്ടിയാ ദേവു മോള് പറഞ്ഞ ഓരോ വാക്കും bad coments ഇടാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഓരോരുത്തർക്കും ഉള്ള മറുപടി കൂടിയാ 🥰

    • @reethac8657
      @reethac8657 4 місяці тому +10

      God Bless you Devumolu. ജീവിതം ഒരു പ്രതീക്ഷയാ .... പ്രതീക്ഷയിലൂടെ ഉയരങ്ങളിൽ എത്തട്ടെ

    • @RSKWT-vb1bo
      @RSKWT-vb1bo 4 місяці тому +3

      Molu paranjad correct ante monum ed pole ulla oru father und janmam kondallaha karmam kond 1vayasullapol ettit poyada mon engineering padikkunnu

    • @godliroy639
      @godliroy639 3 місяці тому

      ❤❤❤

    • @ManjuManju-yd9xd
      @ManjuManju-yd9xd 3 місяці тому

      @@krishnapriya6533 കഷ്ടം അത് അറിഞ്ഞേ പറ്റു അല്ലേ? എന്താ ഒരു സങ്കടം

  • @saleenaap6902
    @saleenaap6902 4 місяці тому +345

    അത് പോലെ ആ കുട്ടി (ദേവു ) കേക്ക് ആധ്യം കൊടുത്തത് കുട്ടികൾക്ക് അത് എനിക്ക് നല്ല വണ്ണം ഇഷ്ടം പെട്ടു 👍🏻👍🏻👍🏻

  • @CookingWithKL35
    @CookingWithKL35 4 місяці тому +270

    ആ കേക്ക് കൊടുത്തത്... അതാണ്‌ ദേവൂട്ടി നിന്റെ ഏറ്റോം വലിയ പക്വത.. അഭിനന്ദനങ്ങൾ മോളെ

  • @sunithachullikaparambu9596
    @sunithachullikaparambu9596 4 місяці тому +189

    നിങ്ങളുടെ കല്യാണം കഴിഞ്ഞപ്പോൾ എന്തോ പേടിയായിരുന്നു. ഇപ്പൊ നിങ്ങളെ കാണുമ്പോൾ എന്തു സന്തോഷമാണ്. ആ മൂന്ന് കുഞ്ഞുങ്ങളും സന്തോഷവാന്മാരാണ്. അതാണ് നിങ്ങളുടെ വിജയം. എന്നും ദൈവത്തിന്റെ അനുഗ്രഹവും ലിനിയുടെ പ്രാർത്ഥനയും ഉണ്ടാകട്ടെ എന്നു ഹൃദയപൂർവം ആശംസിക്കുന്നു. . 🥰🥰🥰❤

  • @saramoncy4359
    @saramoncy4359 4 місяці тому +127

    കണ്ണ് നിറഞ്ഞു പോയി ദേവൂന്റെ വാക്കുകൾ കേട്ടപ്പോൾ, എല്ലാം ദൈവം കാണുന്നു, അറിയുന്നു, ജീവിതത്തിൽ വലിയ ഒരു ഭാഗ്യം ആണ് മോളെ നല്ല ഒരു അപ്പനെയും, അമ്മയെയും കിട്ടുക എന്നത്, പിന്നെ 2 ആങ്ങളമാരും, സന്തോഷം ആയി കഴിയുക, ദേവൂ പഠിച്ചു പാസ്സായി, പരീക്ഷ എഴുതി പാസ്സ് ആയി വിദേശ രാജ്യങ്ങളിൽ പോകണം, നേഴ്സ് ആയി, എല്ലാം അത് മൂലം കുടുംബം രക്ഷപെടും, പെണ്മക്കൾ വീടിന്റെ വിളക്കാണ്, കുഞ്ഞുവിനും, സിദ്ധുവിനും നല്ല ഒരു ചേച്ചിയുടെ സ്നേഹം കിട്ടി, അമ്മയുടെ സ്നേഹം കിട്ടി, അച്ഛന് നല്ല ഒരു ഭാര്യയെ കിട്ടി, അമ്മക്ക് നല്ല ഒരു ഭർത്താവിനെ കിട്ടി, പിന്നെ എന്തു വേണം, ദൈവം തരുന്ന ആയുസ് സന്തോഷത്തോടെ, സമാധാനത്തോടെ മുൻപോട്ട് പോകുക, കുറ്റം പറയുന്നവർ പഠിച്ചത് പാടും, നെവർ മൈന്റ്. 🙏🏽❤️❤️❤️❤️❤️🙏🏽🙏🏽🙏🏽

  • @Sksk-ns7ys
    @Sksk-ns7ys 4 місяці тому +49

    പ്രതിഭ നിൻ ചിരിക്കുന്ന മുഖം കാണാൻ മാത്രമേ ഞങ്ങൾക്കും, സജീഷിനും, മക്കൾക്കും ഇഷ്ടമുള്ളൂ..... തൻറെ കയ്യിൽ ദൈവം ഏൽപ്പിച്ചു തന്ന വലിയ ദൗത്യം താനത് ഭംഗിയായി ചെയ്യുന്നു

  • @shamnathasliya8477
    @shamnathasliya8477 4 місяці тому +236

    ദേവു നീ നിന്റെ ലിനി അമ്മയെപ്പോലെ നല്ല ഒരു നേഴ്സ് ആവണം. നിനക്ക് ഒരു അച്ഛനും രണ്ട് അമ്മമാരും ഉണ്ട്. അതിൽ നിനക്ക് മാതൃകയാക്കാൻ പറ്റിയ ഏറ്റവും നല്ല അമ്മയാണ് ലിനി അമ്മ.ആ അമ്മയെപ്പോലെ യഥാർത്ഥ ഒരു മാലാഖ യാവണം നീയും. ആ മേഖലയിൽ നിന്നെ സഹായിക്കാൻ എന്നും നിന്റെ ലിനി അമ്മ ഉണ്ടാകും

    • @navaneethraj80
      @navaneethraj80 4 місяці тому +11

      Devunte mother lini sister allallo

    • @FidhaPp-y2u
      @FidhaPp-y2u 4 місяці тому +3

      @@navaneethraj80 yah

    • @pushparavi9554
      @pushparavi9554 3 місяці тому

      God​@@navaneethraj80

    • @anishavm5422
      @anishavm5422 3 місяці тому

      appo avarkke achan illeee....oru appanum rande ammayum enne paranjuu..so chodechu

  • @ajitha3497
    @ajitha3497 3 місяці тому +24

    ഹായ് മോളു ഇച്ചിരി വൈകി പോയി ന്നാലും പറയുവ . ഒത്തിരി നന്മകൾ നേരുന്നു... മോളെ.... അപ്പയുടെ സ്നേഹം
    .. ഒത്തിരി ആസ്വാദിക്ക് കൂടെ രണ്ട് കുഞ്ഞ് അനുജൻ മാരെ ചേർത്ത് പിടിക്ക് . പിന്നെ നെഗറ്റീവ് പറയാൻ കുറച്ച് പേർ കാണും അത് മൈൻഡ് ആക്കുക്കെ ചെയ്യരുത്.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... പ്രാർത്ഥന യോടെ.... ♥️♥️സ്നേഹം മാത്രം... ♥️♥️

  • @gouribabu552
    @gouribabu552 4 місяці тому +151

    അഭിനന്ദനങ്ങൾ മോളെ ലാസ്റ്റ് മോൾ പറഞ്ഞത് കേട്ടപ്പോൾ സങ്കടം തോന്നി അതെ ജന്മം കൊണ്ട് മാത്രം അച്ഛനും അമ്മയും ആവാൻ കഴിയില്ല കർമ്മം കൊണ്ട് കൂടി ആവണം നിങ്ങൾ മൂന്നു പേരുടെയും അച്ഛനും അമ്മയും ഇത് തന്നെ ഇനിയും ജീവിതത്തിൽ ഒരുപാട് വിജയങ്ങൾ നേടാൻ കഴിയട്ടെ 🥰❤️

  • @meharafathima718
    @meharafathima718 4 місяці тому +27

    നിങ്ങൾ 2പേരും 3മക്കളെയും ഒരേപോലെ നോക്കുന്നു അത് കാണുമ്പോൾ ഭയങ്കര സന്തോഷം മുന്നോട്ടും ningale5പേരെയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ

  • @minishaju4022
    @minishaju4022 4 місяці тому +38

    അഭിനന്ദനങ്ങൾ മോളേ .അവസാനത്തെ മോളുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞു. ഇനിയുള്ള ജീവിതത്തിൽ മൂന്നു മക്കൾക്കും സന്തോഷവും സമാധാനവും ഉയർച്ചയും മാത്രം ഉണ്ടാവട്ടെ❤❤❤

  • @PSFamilyBlogs
    @PSFamilyBlogs 4 місяці тому +61

    അഭിനന്ദനങ്ങൾ ദേവു മോളെ... സജീഷേട്ടാ പ്രതിഭേച്ചി നിങ്ങൾ സൂപ്പാറാണ്. ഒരുപാട് സന്തോഷം

  • @RamlaJamal-c8b
    @RamlaJamal-c8b 2 місяці тому +4

    നല്ല ഒരമ്മയാണ് പ്രതിബ കുഞ്ഞു മക്കളെ സ്‌നേഹിക്കുന്നദ് കകാണുമ്പോൾ ഒരു പാട് സന്തോഷം തന്നെ
    ദേവു മോളെ നിനക്ക് നല്ലദ് വരട്ടെ

  • @archanaadi587
    @archanaadi587 4 місяці тому +119

    പ്രതിഭേച്ചി കരഞ്ഞപ്പോൾ ആ കുഞ്ഞുമോന് സങ്കടം ആയി 😍മോൾക്ക് അഭിനന്ദനങ്ങൾ 🎂നല്ല ഒരു മാലാഖ ആകട്ടെ. 5 പേരെയും ഒത്തിരി ഇഷ്ടമാണ്, സ്വന്തം അച്ഛൻ പോലും മക്കളെ സ്നേഹിക്കാത്ത വീടുകൾ ഒരുപാട് ഉണ്ട്...... അപ്പോൾ ദേവു ലക്കി ആണ് ഇത്രയും സ്നേഹം ഉള്ള അച്ഛനും അമ്മയും 2ആങ്ങളമാരും 😍😍😍😍

    • @salinimanu9461
      @salinimanu9461 4 місяці тому

      Athe ante monum 4 Aplusum 2 A yum kitti.92 percentage mark und.achan oru midayiyo nalla vakko paranjilla.

    • @shahidha1575
      @shahidha1575 4 місяці тому +1

      Sheriyanu❤

    • @krishnapriya6533
      @krishnapriya6533 3 місяці тому

      Devoonte munbathe achanu enthu patyatha 😢pls reply

  • @kirtik2673
    @kirtik2673 4 місяці тому +19

    നല്ല മക്കളാട്ടോ മൂന്നു പേരും. കുഞ്ഞുമക്കളെ പ്രത്യേകിച് കുഞ്ഞു മക്കൾ. കൊടുക്കുന്ന സ്നേഹം അത്ര കണ്ടു തിരിച്ചു നിങ്ങൾക്ക് തരുന്ന നല്ല മക്കളാണ്.അതൊരു വലിയ ഭാഗ്യം തന്നെ ആണ്.

  • @kiyara308
    @kiyara308 4 місяці тому +69

    എല്ലാ ആശംസകളും മോളെ nursing ഭൂമിയിൽ ലഭിക്കുന്ന ഏറ്റവും വലിയ ശുശ്രുഷ ആണ് . ലിനി sister ഓർമയിൽ എന്നും ഉണ്ടാകട്ടെ 🌷🌷🌷🌷🌷🌷

  • @sunisunitha1761
    @sunisunitha1761 3 місяці тому +44

    കരഞ്ഞു പോയി ദേവൂട്ടി ഉയരങ്ങളിൽ എത്തട്ടെ 🥰🥰 എന്നും എപ്പോഴും കുഞ്ഞനുജൻ മാരെ സ്നേഹിക്കുക നന്മകൾ മാത്രമേ ഉണ്ടാവൂ

  • @rejithavinod6566
    @rejithavinod6566 4 місяці тому +114

    മുകളിൽ നിന്ന് ആ മാലാഖ എന്നും നിങ്ങളെ അനുഗ്രഹിക്കും.കൂടെ ഞങ്ങളും❤

  • @ShilpaSilu
    @ShilpaSilu 4 місяці тому +12

    ആരെന്തൊക്ക പറഞ്ഞാലും തളരരുത് പ്രതിഭ നിന്നെ പോലെ അവരെ ആർക്കും ഇത്രയും സ്നേഹിക്കാൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞ ഈശ്വരൻ ചേർത്ത് വെച്ചതാണ് നിങ്ങളെ loveyou

  • @smithasreedhar4214
    @smithasreedhar4214 4 місяці тому +22

    പ്രതിഭ. നിന്റെ മനസുന്റെ നന്മ. ❤❤മൂന്ന് പേരും അല്ല. 4 പേരും സന്തോഷത്തോടെ ഇരി ക്കുന്നത് ഗോഡ് ബ്ലെസ് ഫാമിലി❤❤❤

  • @jollyrenjith10
    @jollyrenjith10 4 місяці тому +15

    പൊന്നു മോളെ നിന്റെ വാക്കുകൾ കരയിച്ചു കളഞ്ഞു ❤️❤️❤️ഇങ്ങനെ തന്ന മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @favts9658
    @favts9658 4 місяці тому +10

    ഒരുപാട് സന്തോഷം ഈ വീഡിയോ കാണുമ്പോളും ഈ കമന്റ്‌ ബോക്സ്‌ വായിക്കുമ്പോഴും ❤❤ അച്ഛനും അമ്മയുമായ നിങ്ങൾ രണ്ടുപേരുടെയും effort അത് വെറുതെ ആവില്ല... മൂന്ന് മക്കൾക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ... 🙏❤️

  • @JobyGeorgeJoby
    @JobyGeorgeJoby Місяць тому +1

    ദേവു മോളെ നീ ലിനി അമ്മയെ പോലെ ഒരു നേഴ്സ് ആകട്ടെ നിൻറെ അനുജൻ മാരെ പൊന്നുപോലെ നോക്കണം ദൈവം അനുഗ്രഹിക്കട്ടെ❤️

  • @malinimalini6339
    @malinimalini6339 4 місяці тому +8

    എന്റെ മോനും ഇന്നലെ ഒരുപാട് ടെൻഷൻ അടിച്ചു പിന്നെ ജയിച്ചു എന്ന് അറിഞ്ഞപ്പോൾ സന്തോഷം ആയി 80%ഉണ്ട് വിജയാശംസകൾ മോളെ 🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @rethammapresannan8962
    @rethammapresannan8962 4 місяці тому +14

    നല്ല അച്ഛനും അമ്മയും അനുജന്മാരും ഉണ്ട് ദേവൂന്. നല്ലഭാവിയുണ്ടാവട്ടെ മോളെ. പക്വതയോടെ ജീവിക്കുക ❤️❤️❤️❤️❤️

  • @subindove4048
    @subindove4048 4 місяці тому +20

    അതാണ് 👍... അച്ഛൻ അമ്മ 😍😍😍 ദേവു good words.....

  • @ranil7995
    @ranil7995 4 місяці тому +28

    അഭിനന്ദനങ്ങൾ ദേവൂട്ടി❤❤❤കരയിച്ചുകളഞ്ഞല്ലൊ. ജീവിതം ഇങ്ങനെയൊക്കെയാണ് മക്കളേ .3 പേരും മിടുക്കരായി മുന്നോട്ടു പോകുക. സ്നേഹപൂർവ്വം .....🎉🎉🎉

  • @Vidyasunil-k4s
    @Vidyasunil-k4s 4 місяці тому +56

    അഭിനന്ദനങ്ങൾ ദേവു മോളെ അച്ഛനും അമ്മയും സൂപ്പറ അനിയൻമാരും❤❤❤❤❤❤❤

  • @shaibasreejith7586
    @shaibasreejith7586 3 місяці тому +1

    ലിനി ഇതെല്ലാം കണ്ട് ഒരുപാട് സന്തോഷിക്കുന്നുണ്ടാവും.... ഉറപ്പ് . ദൈവം അനുഗ്രഹിക്കട്ടെ

  • @safiyasafiyakm8661
    @safiyasafiyakm8661 4 місяці тому +8

    അഭിനന്ദനങ്ങൾ മോളെ❤❤ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു.❤ നല്ല അച്ഛനും അമ്മയും അനിയൻ മാരും ദേവു ഭാഗ്യയവതിയാണ് നല്ല മനസ്സു ഉണ്ടെങ്കിൽ എല്ലാം ശരി ആകും❤❤

  • @valsalanhangattiri8521
    @valsalanhangattiri8521 2 місяці тому +1

    പ്രിയരേ..
    നിങ്ങളുടെ ഈ പുതിയ ജീവിതത്തിന്റെ - തുടക്കം മുതൽ തന്നെ - പ്രാർത്ഥനയുമായി, ഞാൻ നിങ്ങളോടൊപ്പമുണ്ട്.!( എന്റെ പഴയ കമന്റുകൾ നോക്കിയാൽ മനസ്സിലാകും.) ഒരു ജന്മത്തിൽ തന്നെ, രണ്ട് ജന്മത്തിലെ സങ്കടങ്ങളും, സന്തോഷങ്ങളും അനുഭവിക്കേണ്ടി വന്നവർ... ഇന്ന്, നിങ്ങളുടെ സംതൃപ്ത ജീവിതം കാണുമ്പോൾ.. മണ്ണിലും, വിണ്ണിലും- ഒരു മാലാഖ - നിങ്ങളോടൊപ്പമുണ്ടെന്ന സത്യം കണ്ണുകളെ ഈറനണിയിക്കുന്നു.. ( സന്തോഷം കൊണ്ട് മാത്രം )
    തുടക്കം മുതലേ.. നല്ല ആത്മവിശ്വാസത്തോടെയാണ്, ഞാൻ നിങ്ങളുടെ ബന്ധത്തെ നോക്കിക്കണ്ടത്.. അത് തെറ്റിയില്ലെന്ന്, ആ മക്കളുടെ മുഖം വ്യക്തമാക്കുന്നു.! ദേവു മോളുടെ വാക്കുകൾ കേൾക്കുമ്പോൾ.. കർമ്മ ബന്ധത്തേക്കാൾ വലുതായി- മറ്റൊന്നുമില്ലെന്ന്.. നിങ്ങൾ ജീവിതം കൊണ്ട് ഞങ്ങൾക്ക് കാണിച്ചു തരുന്നു.. ഈ സന്തോഷം സർവ്വേശ്വരൻ നിലനിർത്തട്ടെ..!എന്നും,അത് കാണുവാൻ എന്നേയും...❤🙏🏻

  • @shylavibin3623
    @shylavibin3623 3 місяці тому +16

    ആദ്യമായി കണ്ട വീഡിയോ... ഒരുപാട് സന്തോഷം 🙏🙏🙏🙏കണ്ണ് നിറഞ്ഞിട്ടാ ഇത് എഴുതുന്നെ 🙏🙏🙏

  • @sumamsumam320
    @sumamsumam320 4 місяці тому +5

    ഒരുപാട് സന്തോഷം makkale... നിങ്ങളുടെ ഓരോ ഉയർച്ചയിലും... കുഞ്ഞു കുഞ്ഞു സന്തോഷങ്ങളിലും... സങ്കടങ്ങളിലും എന്നും ഞങ്ങൾ ഒപ്പമുണ്ട്.... മിടുക്കിയായി പഠിച്ചു... അമ്മയുടെയും അച്ഛന്റെയും ആഗ്രഹം പോലെ... ഒരുപാടു പേരുടെ വേദനകളിൽ ആശ്വാസം പകരുന്ന ഒരു മാലാഖയായി തീരട്ടെ.... ഒരുപാടിഷ്ടമാണ് ഈ കുഞ്ഞു fmlye.... 👍👍👍🥰🥰🥰

    • @krishnapriya6533
      @krishnapriya6533 3 місяці тому

      Devoonte munbathe achanu enthu patyatha 😢pls reply

  • @remyasreelesh1734
    @remyasreelesh1734 4 місяці тому +9

    പ്രതിഭേച്ചി പറഞ്ഞത് ഞങ്ങൾക്ക് മനസിലാവും സജീഷേട്ടൻ ജീവിതത്തിൽ കടന്നു വരുന്നതിന് മുമ്പ് അനുഭവിച്ചത് . എല്ലാം നേരിട്ട് അത് വരെ ഒറ്റയ്ക്ക് നിന്നില്ലേ. സജീഷേട്ടൻ്റെ ഭാര്യയായി മൂന്ന് മക്കളുടെ അമ്മയായി സന്തോഷത്തോടെ ജീവിക്കുക . നിങ്ങളുടെ സന്തോഷം കാണുന്നതാണ് ഞങ്ങൾക്കിഷ്ടം❤❤❤❤❤❤❤❤❤❤❤❤❤ കൂടാതെ അഭിനന്ദനങ്ങൾ മോളൂ🎉🎉🎉🎉🎉🎉

  • @sidhras_world
    @sidhras_world 4 місяці тому +8

    Chechi നിങ്ങളൊരു sooper അമ്മയാണ്, you are a Jem ❤️🥰

  • @neethusujesh5119
    @neethusujesh5119 4 місяці тому +6

    ഒരിക്കലും അച്ഛനും അമ്മയും ജന്മം കൊണ്ട് മാത്രം പൂർണം ആവില്ല.. കർമ്മം കൊണ്ടും കൂടിയാണ്...നിങ്ങളുടെ സ്നേഹം പൂർണമാകുമ്പോൾ രണ്ടും പൂർത്തിയാകും 👍🏻❤️🥰... God bless you all❤️

  • @PRASANNA-z6c
    @PRASANNA-z6c 4 місяці тому +24

    മനസ്സുകൊണ്ട് മോൾക്ക് എൻ്റെ ഒരു ചോക്ലേറ്റ്❤❤❤

  • @sudhasundaram2543
    @sudhasundaram2543 4 місяці тому +5

    പ്രതിഭയുടെ ഭാഗ്യമാണ് സജീഷ് ശാന്തവും പക്വതയുമുള്ള ചെറുപ്പക്കാരൻ നല്ല മക്കളും ലിനിയുടെ ആത്മാവ് ഒരു പാടു സന്തോഷിക്കുന്നുണ്ട് ഇതൊക്കെ കണ്ടിട്ട്♥️♥️♥️♥️

  • @sushamanair3461
    @sushamanair3461 4 місяці тому +14

    മോളു മിടുക്കി തന്നെ... പക്വതയോടെ സംസാരിക്കുന്നു... ഈശ്വരൻ അനുഗ്രഹിക്കട്ടെ... ഏത് field ഇൽ aaneankilum നന്നായി വരും... ഇത്രയധികം നല്ല അച്ഛനേയും കിട്ടിയല്ലോ... എന്നും ഈ ഭാഗ്യം ദൈവം നല്കട്ടേ മോളു...
    അഭിനന്ദനങ്ങൾ...

  • @nandhuzvlogs83
    @nandhuzvlogs83 4 місяці тому +11

    അഭിനന്ദനങൾ ദേവു മോളെ ആഗ്രഹങ്ങൾക്കൊപ്പം ഉയരാൻ കഴിയട്ടെ 👍

  • @sumamsumam320
    @sumamsumam320 4 місяці тому +8

    അഭിനന്ദനങ്ങൾ മോളേ.... നിങ്ങളെ നേരിൽ കാണാൻ ഒരുപാട്ഗ്രഹമുണ്ട്.... 🥰🥰🥰🥰

  • @AnjuTomas
    @AnjuTomas 4 місяці тому +13

    മറ്റുള്ളവരെ സന്തോഷിപ്പിച്ച് ജീവിക്കാൻ ബുദ്ധിമുട്ട് ആണ്. മറ്റുള്ളവരെ നോക്കണ്ട നിങ്ങൾ സന്തോഷമായി കഴിയുക. ദൈവത്തിൻ്റെ പ്രാർത്ഥനയും അനുഗ്രഹവും എന്നും ഉണ്ടാക്കും

  • @sarithak6760
    @sarithak6760 4 місяці тому +24

    അഭിനന്ദനങ്ങൾ ദേവൂ 🎉🎉 എൻ്റെ മോളും ജയിച്ചു നല്ല മാർക്ക് ഉണ്ട് നമ്മൾ ബാംഗ്ലൂരിൽ ആണ് ❤

  • @RahulRsj-p9y
    @RahulRsj-p9y 4 місяці тому +25

    സത്യം ആണ് മോള് പറഞ്ഞത് ദൈവം സമയം ആകുമ്പോൾ നമുക്ക് എല്ലാം തരും മോൾക് നല്ല ഒരു അച്ഛനെ കിട്ടിയപ്പോൾ അവർക്ക് രണ്ടു പേർക്കും നല്ല ഒരു അമ്മയെയും കിട്ടിയല്ലോ ദൈവം അനുഗ്രഹിക്കട്ടെ അച്ഛന്റെയും അമ്മയുടെ യും നല്ല മകളും അനിയൻ മാർക്ക് നല്ല ചേച്ചി കുട്ടിയും ആയിരിക്കുക 😘

  • @sindhupremkumar850
    @sindhupremkumar850 4 місяці тому +7

    പ്രാർത്ഥിക്കാം പ്രതിഭ എല്ലാനന്മകളും ഉണ്ടാവട്ടെ

  • @rsupgrade2.067
    @rsupgrade2.067 3 місяці тому +2

    God bless you ❤❤❤❤❤❤❤❤❤❤❤❤❤
    ഇങ്ങനെ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു

  • @Sreejithaunni702
    @Sreejithaunni702 4 місяці тому +5

    അച്ഛന്റേം അമ്മേന്റേം അനിയന്മാരുടേം സ്നേഹിക്കുന്ന എല്ലാവരുടേം മനസ്സ് മനസിലാക്കി ജീവിക്കാൻ ദേവൂന് സാധിക്കട്ടെ. ❣️ജീവിതത്തിൽ ആരെയും ദ്രോഹിക്കാതെ, എല്ലാവരെയും ചേർത്തു നിർത്തി നിന്റെ ലക്ഷ്യങ്ങൾ നേടാൻ സാധിക്കട്ടെ.. വേദനയുള്ള ഒരു കുട്ടിക്കാലം അനുഭവിക്കേണ്ടി വന്ന മോളല്ലേ.... നല്ലത് വരട്ടെ ഇനി അങ്ങോട്ട്.. ലിനി സിസ്റ്ററുടെ (മോൾടെ അമ്മ തന്നെയാണ് ❣️) അനുഗ്രഹം എപ്പോളും കൂടെ ഉണ്ടാവും. ഉറപ്പാണ്. All the best devuttaaa🥰

  • @AdhilYaseen
    @AdhilYaseen 4 місяці тому +11

    അൽഹംദുലില്ലാഹ് മോൾ ഇനിയും ഉയരങ്ങളിൽ ethatte

  • @sheljasaigald8472
    @sheljasaigald8472 3 місяці тому

    ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ. ലിനിയുടെ കുടുംബത്തിന് ഒരു താങ്ങായി നിൽക്കുന്ന അമ്മയ്ക്കും മകൾക്കും നല്ലതെ വരു.

  • @stinibijil2574
    @stinibijil2574 3 місяці тому

    മോളെ congaratulation 😘😘ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എന്റെ കുഞ്ഞു അനുജത്തി എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😘😘😘😘

  • @SwapnaThankachan
    @SwapnaThankachan 3 місяці тому

    Congrrats mole.. ഓരോ ഓഞ്ഞ ചോദ്യം ചോദിക്കുന്നവർക്ക് നല്ല മറുപടിയാണ് മോൾ കൊടുത്തത്..ഇതേ സ്നേഹത്തിൽ തന്നെ മുന്നോട്ട് പോകട്ടെ അതിനു ഈശ്വരന്മാർ കൂടെ തന്നെ ഉണ്ടാവട്ടെ... 🥰🥰🙏

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 4 місяці тому +1

    ചക്കരേ ... മോളെയും , കുടുംബത്തെയും ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ ... 🙏

  • @jisjohn1653
    @jisjohn1653 4 місяці тому +3

    അഭിനന്ദനങ്ങൾ മോളേ. 👍🏽💪🏾💪🏾🎊🎂🎂. എല്ലാവരും. സന്തോഷം മായി ഇരിക്കു. 🙏അനുഗ്രഹിക്കട്ടെ. നിങ്ങളെ എല്ലാവരെയും. കേട്ടോ. 👍🏽👌🏽💪🏾💪🏾

  • @ZiyaFaizan-df2gc
    @ZiyaFaizan-df2gc 4 місяці тому +24

    Mole cake vaayil vech koduthath crct aane... Aathyam kunjaniyan pinne mootha mone pinne achan pinne ammak... Ath crct aane.... Enikkishttaayi😍

  • @satharmanikoth9252
    @satharmanikoth9252 Місяць тому

    മോളുടെ ആഗ്രഹം ദൈവം സഫലമാക്കി കൊടുക്കട്ടെ ❤❤❤❤❤

  • @geethavenugopal3350
    @geethavenugopal3350 4 місяці тому +3

    മോൾ അവസാനം പറഞ്ഞത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd 4 місяці тому +2

    മക്കളെ നിങ്ങൾ മൂന്നുപേർക്കും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ഇനിയും മുന്നോട്ടു നന്നായി പഠിക്കും നല്ലൊരു അച്ഛനെ അമ്മയും കിട്ടിയില്ല അതുമതി

  • @meeraaaah
    @meeraaaah 4 місяці тому

    മോളെ cngrts❤️❤️❤️❤️❤️ അച്ഛന്റേം അമ്മേടേം മിടുക്കി മോൾ ആയി അവർക്ക് അഭിമാനം ആയി അനിയന്മാർക്ക് മാതൃക ആയി ചേച്ചിയമ്മ മിടുമിടുക്കി ആയി വളരണം ❤️

  • @ressysebastian5567
    @ressysebastian5567 4 місяці тому +5

    എന്നും സന്തോഷത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️

  • @ChaithraNethra-mi4rn
    @ChaithraNethra-mi4rn 4 місяці тому +28

    മിടുക്കി 🎉🎉🎉

  • @sarithakalesh6860
    @sarithakalesh6860 2 місяці тому

    നിങ്ങൾ സന്തോഷമായി ജീവിക്കുന്നത് കാണാൻ വളരെ സന്തോഷം ❤️.. പക്ഷേ ലിനി വേദന യുള്ള ഒരു ഓർമ... ചിലപ്പോൾ ഞാനും ഒരു അമ്മ ആയത് കൊണ്ടും സർവോപരി ഒരു nurse ആയതു കൊണ്ടുമാവാം... മക്കളെ നന്നായി നോക്കുന്ന ഒരു അമ്മയെ കിട്ടിയതിൽ ലിനി യുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവാം.... സജീഷ് ലിനിയെ മറക്കരുത് 👍👍👍

  • @devika8071
    @devika8071 4 місяці тому +9

    Congratulations devu എല്ലാവരും happy ആയിട്ട് ഇരിക്കൂ

  • @SaraSara-xu5hu
    @SaraSara-xu5hu 4 місяці тому +1

    നല്ല പക്വത ഉള്ള പെൺകുട്ടി..കുടുംബത്തിന് surely ഒരു asset ആണ്..congrats dear..

  • @bindusunilkumar1009
    @bindusunilkumar1009 4 місяці тому +4

    Congratulations മോളെ. സർവേശ്വരന്റെ അനുഗ്രഹിക്കട്ടെ.

  • @susammapappachan506
    @susammapappachan506 4 місяці тому +5

    എല്ലാ നന്മകളും നിങ്ങൾ ക്കു ദൈവം നൽകട്ടെയെന്നു പ്രാർഥിക്കുന്നു

  • @Rajani-g8f
    @Rajani-g8f 3 місяці тому

    നല്ല മക്കളായി പഠിച്ചു ഉയരങ്ങളിൽ എത്തട്ടെ മൂന്ന് പേരും 🥰🥰🥰😘😘❤️

  • @jayasreevijayan9582
    @jayasreevijayan9582 4 місяці тому +2

    മോളെ പഠിക്കുന്നത് എന്തായാലും അതിലും മോളും മിടുമിടുക്കി ആയിട്ട് വരണം അമ്മയെപ്പോലെ നല്ലൊരു മനസ്സും സ്നേഹവും എല്ലാവരോടും കരുതി നല്ലപോലെ ജീവിക്കുക നന്നായി പഠിക്കുക

  • @ambilymanoj2478
    @ambilymanoj2478 4 місяці тому

    എന്റെ പൊന്ന് മോൾ പഠിച്ചു.. അമ്മയുടെയും, അച്ഛന്റെയും ആഗ്രഹം പോലെ വളരുക..... വീഡിയോ കണ്ടപ്പോൾ അമ്മയുടെ വിഷമം കണ്ടപ്പോൾ ഫീൽ ആയി... ഇത്രയും കഷ്ടപ്പാട് ഉണ്ടായെങ്കിലും. ഇപ്പോൾ സ്നേഹം ഉള്ള ഒരു fmly ഉണ്ടല്ലോ അതാണ്‌ ഭാഗ്യം... നിങ്ങളെ എല്ലാവരെയും നേരിൽ കാണാൻ ഒത്തിരി ആഗ്രഹം.. നിങ്ങളുടെ ആഗ്രഹം പോലെ എനിക്കും ഇത്‌ സാധിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anusreem5546
    @anusreem5546 4 місяці тому +7

    🙏നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാത്ത ആരും എവിടെയും ഉണ്ടാവില്ല.. ഈശ്വരൻ എന്നും കൂടെ ഉണ്ടാവട്ടെ..
    ഭാഗ്യമുള്ള മക്കളാ അവർ മൂന്നുപേരും 🥰

  • @gowrisanithavinod8418
    @gowrisanithavinod8418 4 місяці тому +1

    സന്തോഷം മോളു ഉയരങ്ങളിൽ എത്തട്ടെ, ഇങ്ങനെ തന്നെ സന്തോഷത്തോടെ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🥰🥰🥰🥰❤️❤️❤️❤️❤️

  • @divyamg-ec3xx
    @divyamg-ec3xx 3 місяці тому +1

    ലിനിയുടെ അമ്മയും അനിയത്തിയും എവിടെ ഇതാണോ ഭയങ്കര സ്നേഹം ലിനിയോട് ഇഷ്ട്ടം ഉണ്ടേൽ അവരെ കൂടി വീഡിയോ യിൽ ഉൾപെടുത്താമായിരുന്നിലെ

  • @devika8071
    @devika8071 4 місяці тому +31

    ഇവരുടെ വാക്കിലും പ്രവർത്തിയിലും ഇവര് അനുഭവിച്ച വേദനകൾ കാണാം ദയവ് ചെയ്ത് വാക്ക് കൊണ്ട് പോലും ഇവരെ വേദനിപ്പിക്കാതെ ഇരിക്കൂ

  • @kavithakanakamma5971
    @kavithakanakamma5971 4 місяці тому

    നിങ്ങളെ എല്ലാരേം ഒരുപാടിഷ്ടം ❤🥰 ദേവൂ രണ്ടു കുഞ്ഞനിയന്മാരെ കിട്ടിയില്ലേ ❤❤❤❤❤

  • @mayamanilal5409
    @mayamanilal5409 4 місяці тому

    മനസ്സ് നിറഞ്ഞു ഈ വിഡിയോ കണ്ടപ്പോൾ🎉❤❤❤🙏🙏🙏🙏💐💐💐 ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ🎉💓💓🙏🙏🙏🙏🙏

  • @creativemind8761
    @creativemind8761 4 місяці тому

    ലിനി ആയിരിക്കും ഏറ്റവും സന്തോഷിക്കുന്നത്...❤സന്തോഷത്തോടെ ഇരിക്കട്ടെ നിങ്ങൾ എല്ലാരും

  • @Raazraaz506
    @Raazraaz506 4 місяці тому +5

    Oru paad santhosham mole... Daivam ennum ee oru happiness nilanirthatenn prarthikunnu... 3 perum nalla makkalayt valarnnu varate ❤❤❤congrats devu👍🏻

  • @Bijirameshvlogs_
    @Bijirameshvlogs_ 4 місяці тому

    സത്യമായിട്ടും കരഞ്ഞു കൊണ്ട് ആണ് ഈ വീഡിയോ കണ്ടത്... എനിക്ക് മനസ്സിലാകും.... എൻ്റെ ജീവിതം എന്താണെന്ന് ഞാൻ ഒരിക്കലും എൻ്റെ ചാനൽ പറഞ്ഞിട്ടില്ല.... രണ്ട് പെൺമക്കളെ ഞാൻ ഇത് പോലെ ഉള്ള അവസ്ഥയിലൂടെ വളർത്തി കൊണ്ട് വരുന്നു .. ഒരാള് mbbs,mattaval സിവിൽ എഞ്ചിനീയർ പഠിക്കുന്നു... ദേവു മോൾ പറഞ്ഞത് വളരെ ശരിയാണ്... കർമ്മം കൊണ്ട് ആണ് അച്ഛനും അമ്മയും ആകുന്നത് ... ഞങ്ങൾക്ക് താങ്ങായി തണലായി വന്നു ചേർന്ന നിധിയാണ് എൻ്റെ Husband...Rameshettan ഇപ്പൊൾ ഖത്തറിൽ ജോലി ചെയ്യുന്നു..... ദേവുവിൻ്റെ അമ്മയുടെ നല്ല മനസ്സിന് ആണ് ദൈവം സജീഷിനെ നൽകിയത്... നിങൾ അടിപൊളിയായി ജീവിച്ച് കാണിക്കൂ...God bless you Dears ❤❤❤

  • @kavithakp342
    @kavithakp342 4 місяці тому

    മറ്റുള്ളവർ പറയട്ടെ നമ്മളല്ലേ ജീവിക്കുന്നത് നല്ലത് ചിന്തിക്കുക നല്ലത് ചെയ്യുക മരണം വരെ നന്മയുള്ളവരായിരിക്കുക. നിങ്ങൾക്ക് എല്ലാവർക്കും സ്നേഹം

  • @renukrishnadas6467
    @renukrishnadas6467 3 місяці тому

    I was in tears when she said about her dad😢😢. Blessed family🙏

  • @vidhyadevi2370
    @vidhyadevi2370 Місяць тому

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏ഞാനും ഒരു നേഴ്സ് ആണ് മോൾ പറയുന്നേ സത്യം ആണ് ജന്മം കൊണ്ട് അച്ഛൻ ആവില്ല കർമ്മം കൊണ്ട് അച്ഛനാവു .ഇപ്പോൾ ബ്രെയിൻ ട്യൂമർ ആയിട്ടു ജോലി നിർത്തി chemo എടുക്കുന്നു .ജീവിതത്തിൽ ഞാനും ആഗ്രഹിക്കുന്നു എന്റെ 2പെൺമക്കൾക്ക് നല്ല support ആവശ്യം ആണ് എന്റെ സഹോദരനിൽ നിന്നും എനിക്ക് കിട്ടി .ഇന്ന് പേടിയാ മക്കൾക്ക് ആരുടെ support കിട്ടും എന്ന് ഓർത്തു

  • @rufeenarufeena3309
    @rufeenarufeena3309 Місяць тому +1

    Good girl Devu❤

  • @lathikar7441
    @lathikar7441 4 місяці тому +4

    Congratulations Devu...mol paranjathokke mind touching

  • @shinnu_vlogs
    @shinnu_vlogs 4 місяці тому +4

    ചേച്ചി ശരിക്കും കണ്ണ് നിറഞ്ഞു സോറി..... 🥰🥰🥰🥰🥰🥰

  • @anilajayakumar626
    @anilajayakumar626 4 місяці тому +2

    അഭിനന്ദനങ്ങൾ മോളേ❤ ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോകാൻ സർവ്വേശ്വരൻ അഗ്രഹിക്കട്ടെ👏

  • @shimnashiju5802
    @shimnashiju5802 3 місяці тому

    Devoooooooo
    Love uuuuu
    വേറെ ഒന്നും പറയാനില്ല
    എല്ലാവിധ ആശംസകളും 😍😍😍

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 4 місяці тому +1

    Congrats മോളു 🥰ഒരു പാട് സന്തോഷം ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഒരു പാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു ഇനി നിങ്ങളുടെ ജീവിതത്തിൽ സമാധാനം സന്തോഷം മാത്രം ഉണ്ടാവട്ടെ 🙏 എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ good bless family ❤❤

  • @ayshaaysha8o203
    @ayshaaysha8o203 4 місяці тому +7

    ദേവു നഴ്സിംഗ് പഠിച്ചു നല്ല കുട്ടി ആയിട്ട് വരണം ട്ടോ

  • @RemyaN-fe9pf
    @RemyaN-fe9pf 3 місяці тому

    ദേവു പഠിച്ചു നല്ല കുട്ടിയായി നല്ല ഉയരങ്ങളിൽ എത്തട്ടെ 👍❤️❤️

  • @ShameemaShameema-ms6du
    @ShameemaShameema-ms6du 4 місяці тому +7

    സന്തോഷം കൊണ്ട് കരഞ്ഞു പോയി... മോളെ ഇതാണ് നിന്റെ അച്ഛൻ... നല്ല ഒരു അച്ഛനെ മോൾക്ക് കിട്ടി... ❤️💞.. എന്റെ കുടുംബത്തിലും ഉണ്ട് ഇതുപോലെ ഒരു ഉപ്പയും മോളും.. ചില ദിവസങ്ങളിൽ സ്കൂൾ വിട്ടു
    വരുമ്പോ ആ ഉപ്പയുടെ കൈ പിടിച്ചു നടക്കും... അവൾ parayarum ഉണ്ട് ഇതാണ് ഉപ്പ എന്ന്.. ജന്മം നൽകിയ ആൾ ആ ഉമ്മയെയും മകളെയും ഇട്ടെറിഞ്ഞു പോയതാ.. ഇപ്പൊ അവർ hpy ആണ്.. അവൾ +1ൽ ആണ്.. Dilumol..ഇപ്പച്ചി എന്ന vilikka..എല്ലാരും പറയും ഒരു ഇപ്പച്ചിയും മോളും എന്ന്.. ഇഷ്ട്ടം കൊണ്ട്..

  • @jobybiju9b461
    @jobybiju9b461 3 місяці тому

    ഇളയമോന്റെ ചിരിയും മുഖവും എല്ലാം ലിനിയെപ്പോലെ തന്നെ

  • @subaidazahra7032
    @subaidazahra7032 3 місяці тому

    ഈ മോൾ പറഞ്ഞതാണ് ശെരി❤🤲🏻👍🏻.

  • @jeseelajeseela8530
    @jeseelajeseela8530 4 місяці тому +1

    Congratulation devuttti. Rand angalamark pengal. Molk nallla achaneyum angalamareyum kittty. All the best mole❤❤❤❤

  • @chithrachandran4901
    @chithrachandran4901 2 місяці тому

    മോളു നല്ല ഉയരങ്ങളിലെത്തും.👍❤️❤️

  • @geethats4525
    @geethats4525 4 місяці тому +2

    Congrats devu. Prathibayum devi karanjappol vishamum thonni. Theerchayayittum ningalude fly nannayi kondupokanam. God will be with you.

  • @Limin167
    @Limin167 4 місяці тому +9

    Congratulations molu..ജീവിതത്തിൽ എല്ലാ ഉയർച്ചകളും ഉണ്ടാകട്ടെ....❤

  • @vijithababuraj6828
    @vijithababuraj6828 3 місяці тому

    അഭിനന്ദനങ്ങൾ മോളുഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏'

  • @SubadhraBhadhra-bg1um
    @SubadhraBhadhra-bg1um 3 місяці тому

    ആരെങ്കിലും എന്ത് പറഞ്ഞോട്ടെ നിങ്ങളുട കൂടെ ഞങ്ങൾ ഉണ്ട് ❤️

  • @GeethaManjanamkatil
    @GeethaManjanamkatil 4 місяці тому +1

    നല്ല മോളാണ് ട്ടോ ഇന്നും ഈ സ്നേഹം അച്ഛനോടും അനിയന്മാരോടും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു മോൾക്ക് നല്ലൊരു അച്ഛനും അമ്മയ്ക്ക് നല്ല ഒരു ഭർത്താവും അനിയന്മാർക്ക് നല്ലൊരു ചേച്ചിയും സന്തുഷ്ടമായ കുടുംബം ജീവിതം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @swethaswaraj728
    @swethaswaraj728 4 місяці тому

    Sajeeshetta ഞാൻ പുത്തൂർ ആണ് കേട്ടോ.ഇങ്ങനേ ഇപ്പോളും സന്തോഷത്തോടും jeevikan bagavan അനുഗ്രഹിക്കട്ടെ❤❤❤

  • @jas1482
    @jas1482 4 місяці тому +8

    Congratulation Devumol.. E video orupad touching ayi feel cheythu. Sathym paranjal kannu niranju.😍