Q & N / ഞങ്ങൾക്ക്‌ പറയാനുളളത്‌ 😊😳😬❤️ Part 1

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 452

  • @LathikaT-pj4gz
    @LathikaT-pj4gz 3 місяці тому +68

    ജിവിതം നിങ്ങൾളുടേതാണ് നിങ്ങൾ സന്തോഷത്തോടെ മക്കൾ ഒപ്പം എൻജോയ് ചെയ്ത് ജീവിക്കു നല്ലതു പറയാനും ചീത്ത പറയാനം ആളുകൾ ഉണ്ടാകും❤

  • @lijifrancis7510
    @lijifrancis7510 3 місяці тому +24

    സജീഷേട്ടൻ നല്ല മനസുള്ള ആളാണെന്ന് തോന്നിയിട്ടുണ്ട്. അത് കൊണ്ടാണ് ഏട്ടൻ്റെ ജീവിതത്തിൽ നിന്ന് ഒരു മാലാഖ പോയപ്പോൾ വേറോരു മാലാഖയെ കിട്ടിയത്. God bless you❤❤❤❤❤

  • @AaAa-xq2ol
    @AaAa-xq2ol 3 місяці тому +7

    നിങ്ങൾ രണ്ടുപേരും നല്ല മനസ്സുള്ളവർആണ്, അതാണ് കുട്ടികൾ 3ആളും ഇപ്പോൾ തന്നെ പരസ്പരം സ്നേഹത്തിൽ വളർന്നുവരുന്നേ 🧡🧡

  • @jessygeorge3556
    @jessygeorge3556 3 місяці тому +35

    പ്രതിഭ സൂപ്പർ മക്കളെ പരിഗണിക്കുന്നതു കാണുമ്പോൾ ഒത്തിരിദത്തിരി സന്തോഷം. നിങ്ങളുടെ ജീവിതം എല്ലാവർക്കും മാതൃകയായിത്തീരട്ടെ. ദൈവം എന്നും കൂടെയുണ്ടാവട്ടെ എന്നു പ്രാർഥിക്കുന്നു.

  • @SahalSahal-mx5mz
    @SahalSahal-mx5mz 3 місяці тому +320

    ലിനി സിസ്റ്ററെ പറ്റി രണ്ട് വാക്ക് പറയാമോ സജീഷേട്ടാ...ചോദിച്ചത് നെഗറ്റീവ് ആയി എടുക്കരുത്.

    • @PrekashanKb
      @PrekashanKb 3 місяці тому +88

      മരിച്ചു പോയ ലിനി സിസ്റ്റനെ എപ്പോഴും എപ്പോഴും എന്തു പറയാനാ അത് സജീഷിൻ്റെ ഉള്ളിൽ എപ്പോഴും ഉണ്ട്യെന്ന് വിഡിയോയിൽ പലപ്പോഴായി പറഞ്ഞിട്ടുണ്ട് ഇനി മക്കളുമായി അവർ സന്തോഷമായി ജീവിക്കട്ടെ God bless you

    • @safajesnajesna542
      @safajesnajesna542 3 місяці тому

      😮​@@PrekashanKb

    • @shafnanaseer2009
      @shafnanaseer2009 3 місяці тому +6

      Satym

    • @bincymukesh9105
      @bincymukesh9105 3 місяці тому

      Aaa rand vakk ketit thanik nth kittuvananu.... jeevikkan sammadhikkathathinu thulyanu ee comments...
      L

    • @jasijabi3816
      @jasijabi3816 3 місяці тому

      കേരളത്തിൽ നിന്നുള്ള ഒരു അരോഗ്യ ശുശ്രൂഷകയായിരുന്നു ലിനി പുതുശ്ശേരി.(ഇംഗ്ലീഷ്: Lini Puthussery) 'ഇന്ത്യയുടെ ഹീറോ' എന്ന് ലോക മാധ്യമങ്ങളും ലോകാരോഗ്യ സംഘടനയും വിശേഷിപ്പിച്ചു [1]2018 ൽ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ചെങ്ങരോത്ത് എന്ന ഗ്രാമത്തിൽ പൊട്ടിപ്പുറപ്പെട്ട നിപ്പാ വൈറസ് പകർച്ചവ്യാധിയിൽ രോഗികളെ പരിചരിക്കുന്നതിനിടയിൽ രോഗം പിടിപെട്ട് മരിച്ചതോടെ ലോക ജനശ്രദ്ധയിലേക്കെത്തി. ദ എക്കണോമിസ്റ്റ് എന്ന ലോകപ്രശസ്തമാഗസിൻ അവരുടെ ചരമ കോളത്തിൽ ഒരു ഹൃദ്യമായ കോളം തന്നെ ലിനിയുടെ ഓർമ്മയിൽ എഴുതി.[2] അതിനെ തുടർന്ന് ലോകാരോഗ്യസംഘടന ലിനിയുടെ നിസ്സ്വാർത്ഥമായ സേവനത്തെ പുകഴ്ത്തുകയുണ്ടായി. [3] ആരോഗ്യപ്രവർത്തകരുടെ ഡയറക്റ്ററായ ജിം കാമ്പെൽ ലിനിയുടെ ത്യാഗം ഗാസയിലെ റാസൻ അൽ നജ്ജാർ, ലൈബീരിയയിലെ സലോമി കർവാ എന്നിവരുടേ ത്യാഗത്തിതിനൊപ്പമാണെന്ന് റ്റ്വീറ്റ് ചെയ്തു. [4]

  • @neethumolipe2908
    @neethumolipe2908 2 місяці тому +4

    നല്ല മറുപടി നമ്മുടെ പാതി ആരാണോ അവർക്കു സ്നേഹം കൊടുക്കുക ഇപ്പൊ ജീവിച്ചിരിക്കുന്നവരെ ആൽമാർത്തമായി സ്നേഹിക്കുക നിങ്ങൾ ഹാപ്പി ആണെകിൽ കുട്ടികളും ഹാപ്പി ആവും ഇതു പോലെ തന്നെ ജീവിക്കുക

  • @BeenaRavi-up5lz
    @BeenaRavi-up5lz 2 місяці тому +4

    ലിനിസ്റ്റർ എന്നും ഒരു തീരാനൊമ്പരമാണ് എന്നും മനസ്സിൽ നിങ്ങൾ എന്നും ഇങ്ങനെ സന്തോഷമായി ജീവിക്കണം മക്കൾക്ക് നല്ലൊരു അമ്മയായി അച്ഛനായി ഒത്തിരി ഇഷ്ടത്തോടെ പ്രാർത്ഥനയോടെ❤❤❤❤❤❤

  • @sudhasundaram2543
    @sudhasundaram2543 3 місяці тому +46

    ലിനി വിട്ടുപോയപ്പോൾ ആദുഃഖത്തോടേ എന്നും ജീവിക്കാൻ ആവില്ലല്ലോ രണ്ടു കുട്ടികളുമുണ്ട് പക്വതയുളള ഒരു ചെറുപ്പക്കാരനായാണ് സജീഷിനേക്കുറിച്ച് എനിക്കു തോന്നിയിട്ടുള്ളത് പ്രതിഭക്കും നല്ല ഒരു ജീവിതമുണ്ടായി മൂന്നു കുഞ്ഞുങ്ങൾക്കും അമ്മയും അച്ഛനുമായി സന്തോഷത്തോടേ മുന്നോട്ടു പോവുക.ആമക്കൾക്കും സന്തോഷമായി അവരുടെ എല്ലാകാര്യങ്ങളും ഭംഗിയായി പ്രതിഭ നോക്കുന്നു അത് അവരേ കണ്ടാൽ മനസ്സിലാവും സ്നേഹത്തോടെ ഒരമ്മ♥️♥️♥️♥️♥️♥️♥️🥰

    • @geethamohandas5517
      @geethamohandas5517 2 місяці тому +1

      ''ഞ്ചത്തൂത്തൊഷത്തോയൊക്കെയാക്കെയോ

    • @vasantha.kurungottu9555
      @vasantha.kurungottu9555 2 місяці тому +1

      നിങ്ങളിപ്പോ പോകുന്നത് പോലെ 3 മക്കളടങ്ങുന്ന കുടുംബത്തിന്റെ അഛനും അമ്മയും. മക്കളരികിലില്ലാത്തപ്പാ ആരിലും കുറച്ച് റൊമാൻസ് ഉണ്ടാവില്ലെ അതും കൂടിയല്ലെ ജീവിതം.❤ ദൈവം അനുഗ്രഹിക്കട്ടെ.

    • @MaryJudith-yu1pv
      @MaryJudith-yu1pv Місяць тому

      ❤❤❤❤❤❤❤❤❤❤❤❤❤

  • @mollygeorge8613
    @mollygeorge8613 26 днів тому +1

    നിങ്ങളുടെ വിശേഷങ്ങൾ എല്ലാം അറിഞ്ഞു. ഒരുപാട് സന്തോഷം. ഈ സ്നേഹവും ഐക്യവും എന്നും നിലനിൽക്കട്ടെ.

  • @sunilapi9112
    @sunilapi9112 3 місяці тому +26

    മക്കൾ സന്തോഷത്തോടെ പോകുന്നതാണ് നമ്മുടെ ലക്ഷ്യം

  • @annammaantony5782
    @annammaantony5782 2 місяці тому +2

    ഫ്രെണ്ട്സ് സല്യൂട്ട്. നന്നായി ജീവിക്കു. ദൈവം കുടെയുണ്ട് കേട്ടോ. ഞാൻ പ്രാർത്ഥിക്കാം. മക്കളെ ഒത്തിരി ഇഷ്ടം ആണ്.

  • @reenamol3677
    @reenamol3677 2 місяці тому +2

    നിങ്ങൾ സന്തോഷം ആയി ജീവിക്കണം. കാരണം
    നിങ്ങൾ സ്പെഷ്യൽ ഫാമിലി ആണ്. ഗോഡ് ബ്ലെസ് യു. സ്പെഷ്യൽ ഫാമിലി. കെട്ടോ. ദൈവത്തിനു നിങ്ങൾ പ്രിയപ്പെട്ട മക്കൾ.

  • @lovebirds7045
    @lovebirds7045 2 місяці тому +3

    Ningal jeevikkunnath kanumbol happy thoonnunnu👍🏻pakshe onnalochikumbol nammal marichalum barthav ingneyokke happy thannen nn aloikumbo oru kushumb vishamam🤣

  • @Hibaaysha04
    @Hibaaysha04 3 місяці тому +1

    വെറും ഈ 2 വർഷം ജീവിച്ചതുപോലെ ഇനി അങ്ങോട്ടും ഇങ്ങനെ തന്നെ പോട്ടെ. പടച്ചോൻ ആയുസും, ആരോഗ്യവും തരട്ടെ 🤲🏻👍🏻❤

  • @IndiraSMenon-k4e
    @IndiraSMenon-k4e 3 місяці тому +5

    അച്ഛനും അമ്മയും മൂന്നു മക്കളും സൂപ്പർ.

  • @ramlaramla4975
    @ramlaramla4975 3 місяці тому +3

    ലിനിയെ കുറിച്ച് എന്തെങ്കിലും ഇടക്ക് ഒക്കെ പറയണെ

  • @Nisha-kw1vp
    @Nisha-kw1vp 3 місяці тому +2

    എനിക്കും ഇതേ anxiety ആണ്. എന്നെ കല്യാണം കഴിച്ചതിൽ പിന്നെ ആണ് എന്റെ husnu പേടി തുടങ്ങിയത് എന്ന് husband 😂😂😂😂😂

  • @shoba_sura
    @shoba_sura 3 місяці тому +23

    ഇങ്ങനെ തന്നെ വേണം👍👍🥰🥰🥰 Answer കൊടുക്കാൻ എനിക്കിഷ്ടായിട്ടോ.....🥰🥰🥰🥰 ഇങ്ങനെ ഒരുപാട് കാലം ജീവിക്കാൻ ദൈവം ദീർഘായുസ്നൽകട്ടെ.....🙏🙏🙏🙏

  • @rosnakenza1448
    @rosnakenza1448 3 місяці тому +8

    ഇത് സോഷ്യൽ മീഡിയയാണ് നിങ്ങളോട് എന്തും ചോദിക്കാം അതിന് ആളുകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇതെന്താ ആൾക്കാരാണ് കുടുംബമാണ് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല

    • @Krishnendukt123
      @Krishnendukt123 3 місяці тому +1

      ഇവർ അതിനു എവിടയാണ് ആളുകളെ കുറ്റം പറഞ്ഞത്. ഇവരുടെ past എല്ലാം അറിഞ്ഞിട്ടും. ഒരുമാതിരി ചോദ്യം ചോദിക്കരുത്. ഏതു ഭാര്യയെ ആണ് ഇഷ്ടം എന്ന് ചോദിക്കുന്നത് ആണോ?? മാന്യമായ ചോദ്യം? വിദ്യാഭാസ്യം അല്ലേൽ ഒരു ഇത്തിരി സെൻസ് ഉള്ള ആരേലും ചോദിക്കുവാ ഇത്??

  • @unnikrishnanap1410
    @unnikrishnanap1410 25 днів тому

    ജീവിതം ഒന്നേയുള്ളൂ അത് നല്ലതുപോലെ ആസ്വദിക്കുക അത്രേയുള്ളൂ നമ്മുടെ സന്തോഷത്തോടെ ജീവിക്കുക മരിച്ചവരെ ആരും ഒരിക്കലും തിരിച്ചു വരില്ല പിന്നെ നമ്മൾ അവരെ ഓർത്തു ദുഃഖിച്ചിരുന്നിട്ട് കാര്യമില്ല

  • @hemavenugopal7273
    @hemavenugopal7273 Місяць тому

    എല്ലാവർക്കും ഒരു മാതൃക ആയി ഇരിക്കട്ടെ നിങ്ങളുട life ❤❤

  • @SheebaSheeba-lh1tv
    @SheebaSheeba-lh1tv 3 місяці тому +5

    Eniku nigle orupadu 1000 1000 ishttamanu😘😘😘😘🙏🙏😘🙏🙏🙏

  • @saheeraashraf1243
    @saheeraashraf1243 3 місяці тому +3

    നിങ്ങൾ പറഞ്ഞത് ശരിയാണ് ഇതുപോലെ ഒരു അവസ്ഥ ആർക്കും വരാതിരിക്കട്ടെ. പുറത്ത് നിന്ന് കാണുന്നവർക്ക് ആ വേദന മനസ്സിലാവില്ല

  • @SabuShafi-s3v
    @SabuShafi-s3v Місяць тому

    എന്തായാലും മനസ്സിൽ വിചാരിച്ച ഒരുപാട് ചോദ്യങ്ങൾക്ക് മറുപടി കിട്ടി 👍

  • @manjuanish962
    @manjuanish962 3 місяці тому +3

    Chechi chetta super❤️🥰ennum inganirikkatte 🙏

  • @fathimacg6827
    @fathimacg6827 3 місяці тому +1

    നിങ്ങളും മക്കളും സന്തോഷത്തോടെ ജീവിക്കുക....❤❤

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 3 місяці тому +1

    Age ചോദിക്കേണ്ട കാര്യമെന്താ. Age കുറവാകുന്നിടത്തു എന്നും രണ്ടാനമ്മ പോരാണ്. അതല്ലാതായപ്പോൾ അടുത്ത അസുഖം തുടങ്ങി. അസൂയ, കുശുമ്പ്, കുത്തിത്തിരിപ്പ് ചിലർക്ക് അതിന്റെ രോഗം ഉണ്ട് അതിനു ചികിത്സയില്ല. നിങ്ങൾ അത് മൈൻഡ് ചെയ്യേണ്ട

  • @Dr.aryan..muthumol
    @Dr.aryan..muthumol 3 місяці тому +4

    Ivan ane fagyavan...urapyum Lini ane best..ath undyonda e life iylk kitye aa sympothyl..line ane ninglk knikn idayakiya daivm..chila mnusyar ane nmk chilapol daivm akunnth

  • @lisajis1402
    @lisajis1402 27 днів тому +1

    വൈഫ് നാനോ age കൂടുതൽ

  • @sachinsanthosh4827
    @sachinsanthosh4827 Місяць тому +1

    സ്വന്തം കുഞ്ഞിനെകൾ പരിഗണന പ്രതിഭ ആ കുഞ്ഞുങ്ങൾക് kodukkunnu

  • @liyajaz
    @liyajaz 3 місяці тому +1

    രണ്ടാളും ചൊർക്കയ്ക്കുണു ❤️❤️

  • @SuneeshS-dl6wy
    @SuneeshS-dl6wy 3 місяці тому

    എല്ലാവരും സന്തോഷം ആയി ആരു ആര്യേ > ത്തോടെ എന്നു നിലനില്ക്കട്ടെ👍🏻👍🏻👍🏻🌹🌹

  • @Sreejithaunni702
    @Sreejithaunni702 3 місяці тому +2

    Sheriya chechi inganoru situation aarkum varathe irikkatte 😊❤️.. Vannal chipppo ee comment itta aalkkarokke engane react cheyyum ennokke kandariyanam.. Linichechi& and prathibha chechi. Both are Eequal. Ini inganeyulla questions Ellarum avoid cheyyu.. Chothikkathirikku. ഇനി വല്ലാത്ത ത്വര ഉള്ളവർ സ്വയം ഒന്ന് ചിന്തിക്കു. നിങ്ങൾക്ക് ഇങ്ങനൊരു സിറ്റുവേഷൻ വന്നാൽ നിങ്ങൾ എന്ത് ചെയ്യുമെന്ന്.. ചേച്ചി പറഞ്ഞതാണ് ശെരി.മനോഹരമായ മറുപടികൾ ആയിരുന്നു. ഹാപ്പി ആയിട്ടിരിക്കുക പ്രതിഭചേച്ചി & സജീഷേട്ടൻ & മക്കൾസ് with linichechi's soul❤️😊

  • @fathimacg6827
    @fathimacg6827 3 місяці тому +4

    Sajeeshettann first wifine miss cheyyaarundo🥰

    • @VidhuMol
      @VidhuMol 3 місяці тому +2

      എടൊ, എന്താടോ ഇങ്ങിനൊക്കെ ചോദിക്കുന്നെ,,,??

  • @Sreelatha_ks
    @Sreelatha_ks 3 місяці тому +2

    Egane thanne poku happy ayi ❤❤

  • @julibiju1357
    @julibiju1357 3 місяці тому +2

    Sajeesh prathiba nengalu poliyanu👍👍👍

  • @PushpaMercythomas
    @PushpaMercythomas Місяць тому

    Be happy dears take care chakkaras 3pillera santhosham irakatta❤❤❤❤❤❤

  • @jineshathulya5623
    @jineshathulya5623 3 місяці тому +1

    Ennum santhoshathode geevikkan daivam anugrahikkatte😊😊

  • @sheenapallavi4679
    @sheenapallavi4679 3 місяці тому

    ❤❤❤❤❤❤❤ എപ്പോഴും സ്നേഹം മാത്രം. Happy ആയി ജീവിക്കു 🥰🥰🥰

  • @renukrishnadas6467
    @renukrishnadas6467 3 місяці тому +5

    Stay happy and blessed always❤❤ Your life, it’s up to you decide how you want live❤❤

  • @aswathysanthosh-uo6jc
    @aswathysanthosh-uo6jc 2 місяці тому +2

    ആ രണ്ടു മക്കള സ്വന്തം മക്കളായി കാണുന്നതിൽ ഒത്തിരിത്തിരി സന്തോഷം. ലിനി സിസ്റ്ററിന്റെ ആത്മാവ് സന്തോഷിക്കുന്നു.

  • @kidsworld-zp5ie
    @kidsworld-zp5ie 3 місяці тому +1

    ബാംഗ്ലൂർ st ജോൺസ് നഴ്സിംഗ് സ്കൂൾ നല്ലത് ആണ്

  • @naseemavp4238
    @naseemavp4238 2 місяці тому

    MashaaAllah oru padu Ishttamanu ninghale 😍❤❤.pinne prathiba parangha pole purathu ninnu nokunnavarku oro abhiprayanghalokke undavum a oru phaseilutte kadannu ponnavarke athintte vishesham enthanennu ariyu 😊.athu kondu ninghal 5 perum santhoshayittu eppazhum iri.padachavan(Daivam theerumanichath ninghale randaleyum orumipikananu athu kondu eppazhum iniyulla life nalla santhoshavum samadhanayiriku 😊🤗❤❤❤❤❤ love you all

  • @BabyVR-yz4wl
    @BabyVR-yz4wl 3 місяці тому +2

    3Makkal undallo athumathi

  • @SijiRoy-v3z
    @SijiRoy-v3z 3 місяці тому

    പ്രതി ഭേ ഒത്തിരി ഇഷ്ടം dear🌹🌹❤️

  • @SulthanMuhammed2017
    @SulthanMuhammed2017 Місяць тому

    Subscribed.. ❤️njanum husum scnd marriage aanu..but 2perkum kuttikal indayilla.. Kuttikal illatha bandham mathi vivahathinu enn njn paranjirunnu bcoz namuk kuttikal aayal avarda manas nammal karanam vedanichalo, nammude makkalepole nokan kazhinjillengilo ennokke.. Cheriya vayasarnnu ann athavum..inn oru ummayanu❤️Nthayalum ningalod enik bahumanamanu❤️

  • @redcarpet6473
    @redcarpet6473 3 місяці тому +1

    Nalla marupadi kuttikale

  • @Vidhyava-pv9gt
    @Vidhyava-pv9gt 3 місяці тому +5

    ❤❤❤❤so glad

  • @ramakrishnanp4682
    @ramakrishnanp4682 3 місяці тому

    നിങ്ങൾ ഇങ്ങനെ തന്നെ ആവട്ടെ ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ... ഞാൻ ചോദിച്ച ചോദ്യം വായിച്ചല്ല... എന്തുകൊണ്ട് ഒരു veed വെക്കാൻ ശ്രമിക്കാതെ... ആദ്യം വേണ്ടത് സ്വന്തം അയൊരു veed അല്ലെ...

  • @ashaanil8452
    @ashaanil8452 3 місяці тому

    1st or 2nd wife,, answer sidhu kunju nte kannile happiness ❤ prathibha lini sister nnu pakaram alla avarde amma good wife 💖 always happy dears..devuty 💖💖

  • @JainyCyriac
    @JainyCyriac 3 місяці тому +1

    Happy & Lovely family ❤ god bless ❤❤❤

  • @SASSCREATIONS-k6c
    @SASSCREATIONS-k6c Місяць тому

    സെയിം എന്റെ അവസ്ഥ അത് തന്നെയാ ബൈക്കിൽ പോകുമ്പോൾ 🤣

  • @sms3824
    @sms3824 Місяць тому

    പ്രതിഭ 45
    സജീഷ് 42

  • @akpaul5296
    @akpaul5296 3 місяці тому

    Happy aayi munnottu poku.❤

  • @jasnashakir3903
    @jasnashakir3903 3 місяці тому

    ഞങ്ങൾ പന്നിക്കോട്ടുർ ന്റെ അടുത്ത പ്രദേശമായ എളേറ്റിൽ വട്ടോളി ന്ന് പറഞ്ഞ സ്ഥലത്താണ്

  • @AnsarAli-hc7rj
    @AnsarAli-hc7rj 3 місяці тому

    Super don't worry about nagative comments god bless you both

  • @safiyasafiyakm8661
    @safiyasafiyakm8661 3 місяці тому +2

    സൂപ്പർ❤❤❤

  • @kavithasanthosh4950
    @kavithasanthosh4950 3 місяці тому +1

    God blessings

  • @Greeshmasreehari
    @Greeshmasreehari 3 місяці тому +3

    Nigle bayakara ishtmnu.happy ayi irikuuuu.paryunnvr paraytee

  • @elsammathomas804
    @elsammathomas804 3 місяці тому

    God bless you and your family ❤️👏🙏😍❤️🙏👏

  • @AjithaMathew-gm6ni
    @AjithaMathew-gm6ni 3 місяці тому

    God bless both of you

  • @shymaps5702
    @shymaps5702 3 місяці тому

    Oru paadu kaalam santhoshathode jeevikku

  • @athulyaratheesh5944
    @athulyaratheesh5944 3 місяці тому

    Super ഇഷ്ട്ടയി ❤

  • @josephinesabu5390
    @josephinesabu5390 2 місяці тому

    Super family

  • @raseena8012
    @raseena8012 3 місяці тому +5

    Good bless you

  • @anithaanil7576
    @anithaanil7576 3 місяці тому +2

    Very nice 🥰🥰👍

  • @FaisalSakki
    @FaisalSakki 2 місяці тому

    Lovely family ❤❤

  • @Milckzedits
    @Milckzedits 3 місяці тому +11

    Husbandinekkalum prayam thonnunnu 46 44

    • @resmysumesh7462
      @resmysumesh7462 3 місяці тому

      ഹോ കണ്ടുപിടിച്ചു....🤮🤮🤮 3മക്കളുടെ അമ്മയല്ലേ അപ്പൊ ഇച്ചിരി പ്രായം ഒക്കെ തോന്നും...

    • @joshyselin7203
      @joshyselin7203 3 місяці тому

      Sathyam

  • @jojust8484
    @jojust8484 3 місяці тому

    Eniyum jolikuponam keto veettil thanne eeikathe

  • @sangeerth932
    @sangeerth932 3 місяці тому +2

    Bharyamarapatti parachathe adipoli athane yatharthha senhgame

  • @AshfinP-o8r
    @AshfinP-o8r 3 місяці тому

    39&41

  • @amalrocks1028HIBRO
    @amalrocks1028HIBRO Місяць тому +1

  • @luttappiff4702
    @luttappiff4702 3 місяці тому

    Pray to God

  • @ConfusedFloppyDisc-vx6xt
    @ConfusedFloppyDisc-vx6xt Місяць тому +8

    പ്രതിഭേ ആ പൈതങ്ങളുടെ അമ്മയില്ലാതായത് മാത്രം കൊണ്ടാണ് അവിടെയെത്താൻ കാരണമെന്ന് ഓർമ്മയോടെ മുന്നോട്ട് നയിക്കുക ഒരുപാടു നന്ദി

  • @sarithak6760
    @sarithak6760 3 місяці тому +38

    നിങ്ങൾ ഹാപ്പി ആണെകിൽ നമ്മള്ളും ഹാപ്പി ആണ് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് സുഖമായി ജീവിക്കുക നല്ലതെ വരൂ 🙏 പിന്നെ വയസ്സ് അത് വെറും ഒരു നമ്പർ മാത്രം ആണ് ❤❤❤❤❤

  • @sarithakalesh6860
    @sarithakalesh6860 3 місяці тому +102

    വേദന ഉണ്ടാക്കുമെങ്കിലും... ലിനി യെ കുറിച്ച് ഓർക്കണം. നിങ്ങൾ നന്നായി മക്കൾക്കൊപ്പം ജീവിക്കുന്നതിൽ സന്തോഷം ❤️

  • @sajanafaizal5928
    @sajanafaizal5928 3 місяці тому +10

    ലിനി ന്റെ അമ്മയൊക്കെ എവിടെ സുഖം ആയിട്ട് ഇരിക്കുന്നോ

  • @manjimap2798
    @manjimap2798 3 місяці тому +23

    ലിനി സിസ്റ്റർ ❤️മറക്കാത്ത മായാത്ത മുഖം ❤️❤️❤️❤️❤️

  • @sinykrajann5344
    @sinykrajann5344 2 місяці тому +11

    സതി ദേവി പാർവതി ദേവിയായി പുനർജനിച്ച പോലെ ലിനി സിസ്റ്റർ തന്നെയാണ് പ്രതിഭ ചേച്ചി ❤️❤️🥰🥰

    • @ranjini9751
      @ranjini9751 Місяць тому +1

    • @elsammaantony6777
      @elsammaantony6777 Місяць тому +1

      നിങ്ങൾ എല്ലാവരും അടിപൊളി ആണ് ❤

  • @smallworld1058
    @smallworld1058 3 місяці тому +14

    ഇങ്ങനെ തന്നെ കൊടുക്കണം മറുപടി
    സ്വന്തം അനുഭവം varumbozhe ഒരോരുത്തരും മനസ്സിലാകൂ
    മറ്റുള്ളവരെ kutharuthenn

  • @saifunnisaks4745
    @saifunnisaks4745 3 місяці тому +9

    പ്രതിഭ 38 വയസ് ഷജി 40 ആയിരിക്കും. എന്റെ അഭിപ്രായം

  • @prathibhakb3775
    @prathibhakb3775 2 місяці тому +30

    Helo എന്റെ പേര് പ്രതിഭ ഞാൻ തൃശൂർ ആണ്. നിങ്ങളുടെ അതേ life ആണ് എനിക്കും. ചേട്ടന്റെയും എന്റെയും സെക്കൻഡ് മാര്യേജ്. ചേട്ടന്റെ ആദ്യ ഭാര്യ മരിച്ചു. അതിൽ രണ്ടു മക്കൾ . ഒരു ആൺ കുട്ടി ഒരു പെൺകുട്ടി . എന്റെ ആദ്യ വിവാഹം ഡിവോഴ്സ് ആയി അതിൽ എനിക്ക് ഒരു മകൻ. ഇതുപോലെ ഞങ്ങൾ വളരെ സന്തോഷം ആയി ജീവിക്കുന്നു. അച്ഛനും അമ്മയും മക്കളും ആയിട്ട്.മക്കൾക്കിടയിലെ ഒത്തൊരുമ ആണ് ഞങ്ങളുടെ ഏറ്റവും സന്തോഷം.നാട്ടുകാർക്കിടയിൽ നിന്ന് ആണ് ഇങ്ങനെ കുനിഷ്ട് ചോദ്യങ്ങൾ. അവർ ഓരോന്ന് ചോദിക്കുമ്പോൾ ആണ് നമുക്ക് ഓർമ വരുന്നത് പലതും. പക്ഷെ ഇന്ന് ഒന്നും വക വയ്ക്കാതെ സമാധാനത്തോടെ ജീവിക്കുന്നു.. നിങ്ങൾക്കും നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥനകളോടെ 😊😊😊😊

  • @girijahari1666
    @girijahari1666 3 місяці тому +36

    നിങ്ങൾ ഇങ്ങനെ തന്നെ മുൻപോട്ടു പോകൂ കിട്ടു ന്ന സമയം സന്തോഷിച്ച് ജീവിക്കുക എല്ലാവരു ആരോഗ്യത്തോടെ സന്തോഷമായി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @rajitharanjith4847
    @rajitharanjith4847 3 місяці тому +12

    First wife and second wife qns. Athinulla reply ishattapettu. Family kalakkanulla qns aayi poyi😄😄

  • @SophyReji-ln1lb
    @SophyReji-ln1lb 3 місяці тому +6

    9:58 മോൾക്ക് ആയുസും ആരോഗ്യം തരട്ടെ. മൂന്നു മക്കളെ നോക്കാൻ ❤️💕

  • @shinnu_vlogs
    @shinnu_vlogs 3 місяці тому +10

    Prathiba..39...Satheesh.40

  • @Sneha_joy
    @Sneha_joy 3 місяці тому +9

    Chechi super aa nalla sneham ulla amma ym wife yum annuttoo 😊 chettanteyum pillarudeyum Santhosham kannan kazhiyund 😊

  • @kanakamsathyaraj5210
    @kanakamsathyaraj5210 3 місяці тому +25

    നിങ്ങളുടെ സന്തോഷവും സ്നേഹവും കാണുമോ എനിക്ക് വല്ലാത്ത സന്തോഷം. നിങ്ങെളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...

  • @abvvc574
    @abvvc574 3 місяці тому +5

    7:16എന്ത് question ഓകെ ആണോ ചോദിക്കുന്നെ കഷ്ടം

  • @geethak1245
    @geethak1245 3 місяці тому +7

    നിങ്ങൾ രണ്ടു പേരും നന്നായി സേനഹിക്കാൻ അറിയുന്ന വരാന്ന് നിങ്ങളെ ഒരു പാടിഷ്ടപെടുന്ന ഒരു വടകരക്കാരി ഞാൻ

  • @nishashylesh5816
    @nishashylesh5816 3 місяці тому +8

    Prathiba 40,sajeesh 42

  • @FathimashanzaFathimashanza
    @FathimashanzaFathimashanza 3 місяці тому +122

    നിങ്ങളുടെ പോലെയാ എന്റെ കുടുംബവും 4 മക്കൾ ഉണ്ട് . എന്റെ മോൾക് 8 വയസ്സ് ഉള്ളപ്പോളാണ് 4വയസ്സും ഒന്നര വയസ്സും ഉള്ള 2 ആൺ മക്കളുടെ ഉമ്മ ആയത് . ഞാനും എന്റെ മോളും ഉള്ളടത്തേക് അവൾക് വാപ്പയും 2 കുഞ്ഞനുജൻ മാരെയും കിട്ടിയത് . വളരെ ഹാപ്പിയാണ് അങ്ങനെ അവര്ക് ഒരു കുഞ്ഞു പെങ്ങൾ കൂടെ വന്നു . 6 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ മൂത്ത മോളെ 9 ഇൽ പഠിക്കുന്നു മൂത്ത മോൻ 4 ഇൽ പഠിക്കുന്നു ഇളയ മോൻ 1 ഇൽ ഇളയ മോൾ LKG padikkunnu വളരെ ഹാപ്പി ആണ് ഇപ്പൊ ഒരേ ഒരു വിഷമം മാത്രം എന്റെ ഇക്ക പ്രവാസിയാണ് 😢

    • @shemeersha6491
      @shemeersha6491 3 місяці тому +8

      Ella makkaleyum ponnu pole nokkunu enuulla samadanathil alle ithaye eplich hus videshath poyad..? Nale ella makkalumayi ithakum husinum. Orupadkalam happy ayi jeevikan pattate...aameen

    • @FathimashanzaFathimashanza
      @FathimashanzaFathimashanza 3 місяці тому

      @@shemeersha6491 ആമീൻ

    • @saheeraashraf1243
      @saheeraashraf1243 3 місяці тому +4

      മാഷാ അല്ലാഹ്.എന്റെ ജീവിതവും ഇത്പോലെ തന്നെയാണ്

    • @saheeraashraf1243
      @saheeraashraf1243 3 місяці тому

      @@shemeersha6491 ആമീൻ

    • @rajeswariganesh2176
      @rajeswariganesh2176 2 місяці тому +2

      കുടുംബം നോക്കാൻ വേണ്ടി അല്ലെ😊 god bless🎉

  • @rishuvlog8812
    @rishuvlog8812 3 місяці тому +5

    ഇവരുടെ വയസ്സ് മുന്പ് ഒരു videoyil പറഞ്ഞിരുന്നു

  • @jojust8484
    @jojust8484 3 місяці тому +4

    Oru kunju koode vannalim kuzhappamilla pakshe. Athillathirikunnathavum kooduthal nallathu

  • @geethakr2156
    @geethakr2156 3 місяці тому +4

    നിങ്ങൾ സന്തോഷം ആയി ജീവിക്കുക. ആൾക്കാർ എന്തും പറയട്ടെ. ഇങ്ങനെ തന്നെ മുന്നോട്ടു പോകുക. റൊമാൻസ് ഉള്ളതല്ലേ നല്ലത്. ആളുകൾ അസൂയ കൊണ്ട് പറയുന്നതാ. ചിലർ ക്ക് അത് ഒരു സുഖം ആണ്. എല്ലാ ആശംസകളും 👍👍👍👍👍👍

  • @sareenasudheeshnasthikam.5776
    @sareenasudheeshnasthikam.5776 3 місяці тому +4

    പ്രതിഭയ്ക്ക് ഒരു + vity ഉണ്ട് സജീഷിനു ഒരു നല്ല മനസ്സും നന്നായി ജീവിക്കൂ മക്കളോടൊപ്പം ❤
    🎉

  • @delhimalluz7664
    @delhimalluz7664 3 місяці тому +14

    നിങ്ങളുടെ വീഡിയോ കാണുന്ന ഒരാളാണ് ഞൻ. ആദ്യമായാണ് ഒരു കമൻറ് ഇടുന്നത്. സജീഷ് കല്യാണം കഴിക്കുന്നുവെന്ന് ന്യൂസ് അറിഞ്ഞപ്പോൾ തന്നെ എനിക്ക് സന്തോഷം തോന്നി അന്ന് ദൈവത്തോട് ഒന്നുമാത്രം പ്രാർത്ഥിച്ചു പ്രതിഭ ആ കുഞ്ഞുങ്ങൾക്ക് നല്ലൊരു അമ്മ ആയിരിക്കണമെന്ന് ഈശ്വരൻ അതുപോലെ ചെയ്തതിന് ഒത്തിരി നന്ദി നിങ്ങൾ രണ്ടാളും വളരെക്കാലം സന്തോഷമായി ജീവിക്കുവാൻ പ്രാർത്ഥിക്കുന്നു

  • @preethatd1909
    @preethatd1909 3 місяці тому +41

    പ്രതിഭയെ കിട്ടിയത് ലിനി സിസ്റ്ററുടെ പുണ്യം God bless you and yours Family 🎉

  • @DeepaSony27
    @DeepaSony27 3 місяці тому +8

    Excellent Sajeesh.Hats off you 👏

  • @Grand_Nighties43
    @Grand_Nighties43 3 місяці тому +6

    എന്തായാലും QA നന്നായിരു ന്നു ഈ സ്നേഹത്തോടെ സമാധാന ത്തോടെ ദീർഘായുസ്സോടും ആരോഗ്യ ത്തോടെ യും മക്കളോ ടൊപ്പം ജീവിക്കാ ൻ നാഥൻ അനുഗ്രഹി ക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤