Prathibasajeesh vlogs
Prathibasajeesh vlogs
  • 230
  • 23 180 522

Відео

ഞാൻ പകർത്തിയ അമ്മയുടെ ജീവിതം 🙏❤️🌹#familyvlog #imotional #love
Переглядів 41 тис.7 годин тому
ഞാൻ പകർത്തിയ അമ്മയുടെ ജീവിതം 🙏❤️🌹#familyvlog #imotional #love #home #makkals #family #amma
തോരാ മഴ കണ്ടപ്പോൾ തോന്നിയ പ്രണയം 🌧️💕|Home🏠 | love 💕
Переглядів 23 тис.12 годин тому
തോരാ മഴ കണ്ടപ്പോൾ തോന്നിയ പ്രണയം 🌧️💕|Home🏠 | love 💕 #familyvlog #love #home #makkals #happymoments #vadakara #calicut For paid collaboration Please contact Email. prathibasajeesh1982@gmail.com 💕💞🥰
സ്വന്തക്കാരോടൊപ്പം കുറച്ചുനേരം 💕| #familyvlog | #home | #happymoments
Переглядів 21 тис.21 годину тому
സ്വന്തക്കാരോടൊപ്പം കുറച്ചുനേരം 💕| #familyvlog | #home | #happymoments #makkals #vadakara #schooldays For paid collaboration please contact Email: prathibasajeesh1982@gmail.com 💚💛🧡❤️
അവരുടെ ചിരി കണ്ടപ്പോൾ ഞങ്ങളുടെ മനസ്സും നിറഞ്ഞു 😘🥰😍 / #backtoschool #familyvlog #love
Переглядів 68 тис.День тому
അവരുടെ ചിരി കണ്ടപ്പോൾ ഞങ്ങളുടെ മനസ്സും നിറഞ്ഞു 😘🥰😍 / #backtoschool #familyvlog #love #home #happymoments #vadakara #makkals #viral #schooldays For paid collaboration Please contact prathibasajeesh1982@gmail.com 💕❤️💕
ജീവന്റെ പാതിയുടെ ജന്മദിനം 💕/ #love #familyvlog #home #happymoments
Переглядів 91 тис.14 днів тому
ജീവന്റെ പാതിയുടെ ജന്മദിനം 💕/ #love #familyvlog #home #happymoments #vadakara #makkals #viralvideo #comedy #birthdaycelebration #imotional #husbandand_wife For paid collaboration Please contact prathibasajeesh1982@gmail.com 💕❤️💕❤️💕😘😘
ഞങ്ങൾക്ക്‌ തണലായി നിൽക്കുന്നവനെ കാണാൻ പോയപ്പോൾ 🙏❤️/#familyvlog #happymoments
Переглядів 46 тис.14 днів тому
ഞങ്ങൾക്ക്‌ തണലായി നിൽക്കുന്നവനെ കാണാൻ പോയപ്പോൾ 🙏❤️/#familyvlog #happymoments #love #home #vadakara #kottiyoortemple #husbandand_wife #travel #temple
ഞങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ 💕/ #dayinmylife 🥰🏠/ #familyvlog
Переглядів 102 тис.21 день тому
ഞങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ 💕/ #dayinmylife 🥰🏠/ #familyvlog #happymoments #home #vadakara #makkals #husbandand_wife #foodvlog #love For paid collaboration Please contact Email: prathibasajeesh1982@gmail.com 💕🙏❤️
ഞങ്ങളുടെ സ്വന്തം മാലാഖ ❤️🌹🙏 കാരുണ്യത്തെ വരച്ചുകാട്ടിയവൾ 🌹🌹🙏
Переглядів 593 тис.21 день тому
ഞങ്ങളുടെ സ്വന്തം മാലാ ❤️🌹🙏 കാരുണ്യത്തെ വരച്ചുകാട്ടിയവൾ 🌹🌹🙏 ഓർമ്മപൂക്കൾ ❤️💕🌹 #familyvlog #love #linisister #family #home #thalassery #makkals For paid collaboration Please contact prathibasajeesh1982@gmail.com 🙏🙏💕❤️
കാണാനുളള ആഗ്രഹം അങ്ങനെ നടന്നു 💕❤️ #familyvlog #love #vadakara #kolavipalamBech
Переглядів 12 тис.21 день тому
കാണാനുളള ആഗ്രഹം അങ്ങനെ നടന്നു 💕❤️ #familyvlog #love #vadakara #kolavipalamBech #family #home #happy moments #makkals For paid collaboration Please contact prathibasajeesh1982@gmail.com
മക്കൾ ഞങ്ങൾക്ക്‌ തന്ന 8ന്റെ പണി 😂🥳😬 /#familyvlog #home #challenge
Переглядів 31 тис.28 днів тому
മക്കൾ ഞങ്ങൾക്ക്‌ തന്ന 8ന്റെ പണി 😂🥳😬 /#familyvlog #home #challenge
വന്ന വഴി ഞങ്ങൾ മറന്നിട്ടില്ല ട്ടോ 🙏❣️ #familyvlog #home #nostalgia
Переглядів 53 тис.Місяць тому
വന്ന വഴി ഞങ്ങൾ മറന്നിട്ടില്ല ട്ടോ 🙏❣️ #familyvlog #home #nostalgia
ജീവിതത്തിലെ തോൽവികളെ മറികടന്നു അവൾ വിജയിച്ചു കൂടെ ഞങ്ങളും 😘❤️💕 #familyvlog #happymoments #makkals
Переглядів 472 тис.Місяць тому
ജീവിതത്തിലെ തോൽവികളെ മറികടന്നു അവൾ വിജയിച്ചു കൂടെ ഞങ്ങളും 😘❤️💕 #familyvlog #happymoments #makkals
ഞങ്ങൾ ചെയ്തപ്പോൾ സൂപ്പർ ആയി❣️നിങ്ങൾക്കും ചെയ്യാം 👍❤️ #familyvlog #vadakara #home
Переглядів 23 тис.Місяць тому
ഞങ്ങൾ ചെയ്തപ്പോൾ സൂപ്പർ ആയി❣️നിങ്ങൾക്കും ചെയ്യാം 👍❤️ #familyvlog #vadakara #home
കല്ല്യാണവിശേഷങ്ങൾ മക്കളോടൊപ്പം 💕❤️🥳 #familyvlog #happymoments #makkals
Переглядів 25 тис.Місяць тому
കല്ല്യാണവിശേഷങ്ങൾ മക്കളോടൊപ്പം 💕❤️🥳 #familyvlog #happymoments #makkals
അമ്മയുടെ മനസ്സറിഞ്ഞ്‌ അവർ തിരികെ വന്നു 😘😘💕❤️ #familyvlog #love #vadakara
Переглядів 114 тис.Місяць тому
അമ്മയുടെ മനസ്സറിഞ്ഞ്‌ അവർ തിരികെ വന്നു 😘😘💕❤️ #familyvlog #love #vadakara
അവരുടെ അഭാവത്തിൽ ഒരു കുഞ്ഞു ആഘോഷം #home #familyvlog #vadakara
Переглядів 13 тис.Місяць тому
അവരുടെ അഭാവത്തിൽ ഒരു കുഞ്ഞു ആഘോഷം #home #familyvlog #vadakara
കാത്തിരുന്ന് ഞങ്ങൾക്കും കിട്ടി... ❣️/ #familyvlog #home #happymoments
Переглядів 53 тис.Місяць тому
കാത്തിരുന്ന് ഞങ്ങൾക്കും കിട്ടി... ❣️/ #familyvlog #home #happymoments
വന്ന വഴികളിലൂടെ ഒന്നിച്ച്‌ .... 💕❣️
Переглядів 18 тис.Місяць тому
വന്ന വഴികളിലൂടെ ഒന്നിച്ച്‌ .... 💕❣️
അച്ഛന്റെ കൈയും പിടിച്ച്‌ പുതിയ വഴിത്തിരിവിലേക്ക്‌ ദേവുന്റെ യാത്ര 💕- പാർട്ട്‌ 2
Переглядів 42 тис.Місяць тому
അച്ഛന്റെ കൈയും പിടിച്ച്‌ പുതിയ വഴിത്തിരിവിലേക്ക്‌ ദേവുന്റെ യാത്ര 💕- പാർട്ട്‌ 2
അച്ഛന്റെ കൈയും പിടിച്ച്‌ പുതിയ വഴിത്തിരിവിലേക്ക്‌ ദേവുന്റെ യാത്ര 💕- പാർട്ട്‌ 1
Переглядів 112 тис.Місяць тому
അച്ഛന്റെ കൈയും പിടിച്ച്‌ പുതിയ വഴിത്തിരിവിലേക്ക്‌ ദേവുന്റെ യാത്ര 💕- പാർട്ട്‌ 1
ഞങ്ങളുടെ ദിൽനയുടെ കല്ല്യാണം കാണാം ❤️💕
Переглядів 58 тис.Місяць тому
ഞങ്ങളുടെ ദിൽനയുടെ കല്ല്യാണം കാണാം ❤️💕
നിങ്ങൾ ഇല്ലാതെ എന്ത്‌ വിഷു💔 /#vishu #familyvlog #vadakara #home
Переглядів 29 тис.2 місяці тому
നിങ്ങൾ ഇല്ലാതെ എന്ത്‌ വിഷു💔 /#vishu #familyvlog #vadakara #home
കോഴിക്കാല്‌ കഴിക്കാൻ പയംകുറ്റി മലയിൽ 😂💕/ #hometour 🏡/ #familyvlog
Переглядів 18 тис.2 місяці тому
കോഴിക്കാല്‌ കഴിക്കാൻ പയംകുറ്റി മലയിൽ 😂💕/ #hometour 🏡/ #familyvlog
ഉപ്പ്‌ മാങ്ങ കിട്ടിയതിന്റെ സന്തോഷം കണ്ടോ 🫢💕/ പിഷാരികാവ്‌ ഉത്സവം / #happymoments
Переглядів 16 тис.2 місяці тому
ഉപ്പ്‌ മാങ്ങ കിട്ടിയതിന്റെ സന്തോഷം കണ്ടോ 🫢💕/ പിഷാരികാവ്‌ ഉത്സവം / #happymoments
വയസ്സ്‌ എത്രയായി ചെക്കാ.... 😂❤️/HBD/#love #familyvlog
Переглядів 141 тис.2 місяці тому
വയസ്സ്‌ എത്രയായി ചെക്കാ.... 😂❤️/HBD/#love #familyvlog
അമ്മ മണം ഉളള ഓർമ്മകളിലൂടെ നിങ്ങൾ ഇങ്ങനെ ചായ കുടിച്ചിട്ടുണ്ടോ 💕/Home🏡/Nostalgia❤️
Переглядів 112 тис.2 місяці тому
അമ്മ മണം ഉളള ഓർമ്മകളിലൂടെ നിങ്ങൾ ഇങ്ങനെ ചായ കുടിച്ചിട്ടുണ്ടോ 💕/Home🏡/Nostalgia❤️
അവധി തുടങ്ങിയതിന്റെ ആവേശത്തിൽ സിദ്ധുവിന്റെ തമാശ 😂💕
Переглядів 57 тис.2 місяці тому
അവധി തുടങ്ങിയതിന്റെ ആവേശത്തിൽ സിദ്ധുവിന്റെ തമാശ 😂💕
ഇങ്ങനെ ഒന്നിച്ചിരിക്കുമ്പോൾ അല്ലെ ഇതിനൊക്കെ ഊർജ്ജം കിട്ടു ❣️/Home 🏡/#familyvlog
Переглядів 36 тис.2 місяці тому
ഇങ്ങനെ ഒന്നിച്ചിരിക്കുമ്പോൾ അല്ലെ ഇതിനൊക്കെ ഊർജ്ജം കിട്ടു ❣️/Home 🏡/#familyvlog
പുതിയ തുടക്കം ഇങ്ങനെ /🏡💕💗
Переглядів 37 тис.3 місяці тому
പുതിയ തുടക്കം ഇങ്ങനെ /🏡💕💗

КОМЕНТАРІ

  • @JobyKuttiyanimattathil
    @JobyKuttiyanimattathil 46 хвилин тому

    😊😊😊😊😊😊

  • @nasee6059
    @nasee6059 58 хвилин тому

    Superrrrrrt❤❤

  • @user-sk6yw7vs4e
    @user-sk6yw7vs4e Годину тому

    ❤❤❤

  • @midhunprasad3596
    @midhunprasad3596 2 години тому

    എത്ര പെട്ടന്നാണ് ആളുകകൾക് എല്ലാം മറക്കാൻ കഴിയുന്നത് അല്ലെ? ഈ വീഡിയോ കാണുമ്പോ സന്തോഷവും സങ്കടവും ഒരുമിച്ചു വരുന്നു.. മറക്കാൻ ഉള്ള കഴിവ് ഇല്ലായിരുന്നു എങ്കിൽ ഈ ലോകം എന്നെ നിന്നു പോയേനെ അല്ലെ... എന്തായാലും സന്തോഷം.. ഒരുപാട് കാലം ഒന്നിച്ചു ജീവിക്കാൻ സാധിക്കട്ടെ 💓💓💓....

  • @HaseenaSiraj-lx7ts
    @HaseenaSiraj-lx7ts 3 години тому

    നല്ല family. പ്രതിബയുടെ caring super ആണ് ട്ടോ. ഇപ്പോഴും അങ്ങനെ തന്നെ ആവട്ടെ.

  • @rejanib8641
    @rejanib8641 6 годин тому

    മോളെ ഒരു പാട് സന്തോഷം തോന്നുവാ ❤❤❤❤എന്നും ഇങ്ങനെ തന്നെ ആവട്ടെ 💞💞

  • @abuthahirthahir1263
    @abuthahirthahir1263 7 годин тому

    ❤❤❤

  • @abuthahirthahir1263
    @abuthahirthahir1263 7 годин тому

    Great Mother ❤

  • @abuthahirthahir1263
    @abuthahirthahir1263 7 годин тому

    Super❤

  • @sumeshcherupuzha6906
    @sumeshcherupuzha6906 8 годин тому

    ❤❤❤❤❤❤❤

  • @reshmasubhash3596
    @reshmasubhash3596 8 годин тому

    ഒരു പെണ്ണിനെ മറക്കാൻ വേറെ ഒരു പെണ്ണ് മതി എന്നാൽ പെണ്ണിന് അവനു പകരം അവൻ മാത്രേ ഒള്ളൂ

  • @vivekvivek.m4454
    @vivekvivek.m4454 8 годин тому

    Ellarum vaa sajeesh ettante poratta kazhikkan 🥰😍

  • @shynishynip7687
    @shynishynip7687 8 годин тому

    😢❤❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 9 годин тому

    '❤️❤️❤️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 9 годин тому

    ❤️❤️❤️

  • @sajidshabana3327
    @sajidshabana3327 9 годин тому

    Ivark ithra valiya molundo apo age kooduthalulla pennanallo chetanekalum ivare kuttikal cheriya മക്കളല്ലേ

  • @radhikam.r5024
    @radhikam.r5024 9 годин тому

    എന്തിനാണ് ഈ comment കൾക്ക് മറുപടി പറയുന്നത്. അത് കേൾക്കുമ്പോൾ ആകെ ഒരു വിഷമം നിങ്ങൾ രണ്ടാനമ്മയാണെന്ന തോന്നൽ ഉണ്ടാകുന്നു. അത് വേണ്ട സന്തോഷങ്ങൾ മാത്രം പറയുക.

  • @AyishaIyyammadakkal-zh6kd
    @AyishaIyyammadakkal-zh6kd 10 годин тому

    സൂപ്പർ...😅

  • @radhamanie7398
    @radhamanie7398 10 годин тому

    ❤❤❤❤❤

  • @betsyurukkuvellichanna4432
    @betsyurukkuvellichanna4432 10 годин тому

    എന്തു വൃത്തികെട്ട മനുഷ്യരാണ്ഇത്ഈ കമൻറ്ഈ കമന്റ് ഇടുന്ന ആൾക്കാരെ തല്ലിക്കൊല്ലണം

  • @AnjanaAkash-oh1cb
    @AnjanaAkash-oh1cb 10 годин тому

    ❤❤❤❤❤

  • @betsyurukkuvellichanna4432
    @betsyurukkuvellichanna4432 10 годин тому

    അവരോട് പോകാൻ പറയും മോളെ

  • @BanuSeju
    @BanuSeju 10 годин тому

    Njan porotta recipe orupad kanditund athilellaam oripaad oil aanu use aakunnath. pakshe ithrayum oil kurachulla porottaaaa aadyamayi kaanunnu adipoli😊 and perfect aayitund

  • @indulekha7059
    @indulekha7059 10 годин тому

    പൊറോട്ട ഉണ്ടാക്കാൻ എത്ര പ്രയാസപ്പെട്ടു, ഉണ്ടാക്കിയത് കണ്ടപ്പോൾ തിന്നാൻ തോന്നി, നല്ല taste ഉണ്ടാകും അല്ലേ ❤️❤️

  • @ushavijayan9073
    @ushavijayan9073 10 годин тому

    Sidhu mon kungu mon Devu mol ❤❤❤😂

  • @jishabiju9275
    @jishabiju9275 11 годин тому

    ദൈവമേ അന്ന് ലിനി സിസ്റ്റർ മരണപെട്ടതിനു ശേഷം ആ കുഞ്ഞുങ്ങളെയും കൊണ്ടുള്ള അവരുടെ അച്ഛന്റെ ഇരിപ്പ് ഇന്നും മനസ്സിൽ ഒരു വിഷമം തോന്നുന്നു നിപ്പ എന്ന രോഗം ലിനി സിസ്റ്റർ എന്ന കുഞ്ഞുങ്ങളുടെ അമ്മയെ വേർപെടുത്തി കൊണ്ട് പോയെങ്കിൽ ഈ മക്കൾക്ക് അമ്മയായി പ്രതിഭ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന പ്രതിഭക്ക് ആ മക്കൾ എന്നും തുണയായി നിക്കും ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുടുംബത്തെ എനിക്ക് ഈ കമന്റ്‌ ഇടുമ്പോൾ തന്നെ കണ്ണ് നിറഞ്ഞാണ് ഇടുന്നത്

  • @babunarayanan3877
    @babunarayanan3877 11 годин тому

    നീ വേറെ ലെവൽ പെങ്ങൾ കുട്ടി

  • @pushpavarghese
    @pushpavarghese 11 годин тому

    👍❤❤❤❤❤

  • @bindhuk5839
    @bindhuk5839 11 годин тому

    ❤❤❤❤

  • @minumariam88
    @minumariam88 11 годин тому

    ❤❤

  • @devuchakku-jq6cj
    @devuchakku-jq6cj 11 годин тому

    ഞാൻ ഇന്ന് ആദ്യം ആയിട്ടാണ് കമന്റ്‌ ഇടുന് ചേച്ചി എനിക്ക് ഈ vdo കണ്ടപ്പോ സങ്കടം ആയി 😢സത്യം ആളുകൾ അല്ല ലോ നമ്മുടെ ജീവിതം നോക്കുനെ ചേച്ചി ആണ് അവരുടെ അമ്മ ഹാപ്പി ആയിരിക്കു ചേച്ചി 😘god bless you

  • @rajinibinu8020
    @rajinibinu8020 11 годин тому

    മക്കളെ പൊന്നുപോലെ നോക്കണേ 🙏🏻🙏🏻

  • @rajinibinu8020
    @rajinibinu8020 11 годин тому

    വല്ലാത്ത സങ്കടം 😢ആ പൊന്നുമക്കളെ ചേർത്തുപിടിച്ച prathibha ❤❤❤❤❤

  • @user-wj2hd9mi1g
    @user-wj2hd9mi1g 11 годин тому

    🙏💘പ്രതിഭ 💘നിങ്ങൾ 👍നിങ്ങളുടെ കുടുബം 🎉💘അതിൽ മാത്രം ❤💘❤നോക്കുക 🙏പലരും പലതും പറയും 👍ചോദിക്കും 💘അങ്ങോട്ട് നോക്കരുത് 🎉💘lov💘yu💘daaa 💘💪🙋‍♀️🥰🥰🥰🥰

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 11 годин тому

    👌👌👌👍

  • @PrabhaChullikara
    @PrabhaChullikara 12 годин тому

    Lini thanne paranjirunnu makkalkku amma venonnu athu eppo kitti avaru ellarum happy anu nammal jeevichurikkumbol alle santhoshikkan pattu jeevitham kurachalle ullu eppo marikkunnu ariyillallo 🙏🫂😘😘

  • @t2nff896
    @t2nff896 12 годин тому

    അല്ലെങ്കിലും മക്കൾക്ക്‌ അമ്മ വേണം. 12 വയസ്സിൽ പെറ്റമ്മ നഷ്ടപെട്ട ഒരു മകളാണ് ഞാൻ. ഒരു പാട് strggle ചെയ്താണ് ജീവിച്ചത്. എന്റച്ഛൻ വേറെ വിവാഹം കഴിച്ചില്ല. 7 മക്കളായിരുന്നു ഞങ്ങൾ, 5 ആണും 2 പെണ്ണും. ചേച്ചിയുടെ വിവാഹം ഞാൻ കുഞ്ഞായിരുന്നപ്പഴേ കഴിഞ്ഞിരുന്നു. ഏടത്തിയമ്മമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. അവരുടെ പ്രസവത്തിനും മാറ്റവശ്യങ്ങൾക്കും അവർ അവരുടെ വീട്ടിൽ ആകും ഏറെയും. എന്റെ കോളേജ് പഠനം ഒരിക്കലും ഞാൻ ആസ്വാധിച്ചിട്ടില്ല. വീട്ടിലെ ജോലികൾ എല്ലാം ചെയ്തു തളർന്നാണ് കോളേജിൽ എത്തുക. കറന്റ്‌ ഇല്ലാത്ത നാടായിരിന്നു എന്റെ നാട്. എന്റെ 1 5 16 വയസ്സെന്ന് പറയുന്നത് ഓർക്കാൻ തന്നെ ഇഷ്ടമല്ല. അന്നൊക്കെ ഞാൻ ഓർത്തിരുന്നു എന്റച്ഛൻ രണ്ടാമത് വിവാഹം കഴിഞ്ഞിരുന്നെങ്കിൽ എനിക്കത്ര ബുദ്ധിമുട്ട് ഉണ്ടാവില്ലായിരുന്നു എന്ന്. കുടുംബം നിയന്ത്രിക്കാൻ ഒരു അമ്മ ഇല്ലാഞ്ഞാൽ അവിടെ എന്നും കലഹമായിരിക്കും. അത് ഒരുപാടു അനുഭവിച്ചവളാണ് ഞാൻ. Pre degree കാ ലതൊക്കെ സഹപാഠികൾ ഉച്ചഭക്ഷണം കഴിക്കുമ്പോൾ ഡെസ്കിൽ തല വെച്ച് ആരും കാണാതെ കരഞ്ഞത് ഇന്നുമോർക്കുമ്പോൾ നൊമ്പരമാണ്. ഡിഗ്രി കാലത്തു കുറെ ആത്മാർത്ഥ സുഹൃത്തുക്കൾ ഉണ്ടായതിനാൽ അവരുടെ ഭക്ഷണത്തിൽ നിന്ന് ഒരുപങ്കു നിർബന്ധിച്ചു കഴിപ്പിക്കും. അവരുടെ അമ്മമാരുടെ ഭക്ഷണത്തിന്റെ രുചികൾ ഈ 45 വയസ്സിലും എന്റെ നാവിലുണ്ട് വീട്ടിൽ ചോറ്, കറികൾ എല്ലാം വെച്ചിട്ടാണ് വരിക. പക്ഷെ അത് പൊതിഞ്ഞെടുക്കാൻ എനിക്ക് നേരമുണ്ടാവില്ല.

  • @Shibikp-sf7hh
    @Shibikp-sf7hh 12 годин тому

    ♥️♥️♥️👍👌

  • @sindhuammavlogs2466
    @sindhuammavlogs2466 12 годин тому

    ❤❤❤❤❤❤

  • @lathu5571
    @lathu5571 12 годин тому

    അതെ നന്നായി മനസ്സിലായി. ആദ്യമായി പൊറോട്ട ഉണ്ടാക്കണമെന്ന തോന്നൽ. ' ഉടനെ ചെയ്യും

  • @Toomuchlight92
    @Toomuchlight92 12 годин тому

    🥹😢❤

  • @Chithrasuresh-rq1pm
    @Chithrasuresh-rq1pm 12 годин тому

    Hlo

  • @minidavis4776
    @minidavis4776 12 годин тому

    Yummy😊😊

  • @sheelasajeev8999
    @sheelasajeev8999 12 годин тому

    Super ❤❤👍👍

  • @SouminiGopi-hd2um
    @SouminiGopi-hd2um 12 годин тому

    👌👌👌💓

  • @RemyasrRemya-gp3hc
    @RemyasrRemya-gp3hc 12 годин тому

    Perotta superrrr kettoooo niceeee

  • @harithaghori7670
    @harithaghori7670 12 годин тому

    Everything happens for a reason dear...u did a great thing in life..u r really blessed in this life.. live your life...be the goddess to all❤... 🙏✨u r leading a divine life❤🙏✨.. Stay happy always..

  • @RemyasrRemya-gp3hc
    @RemyasrRemya-gp3hc 13 годин тому

    Nice videossss❤

  • @girijat7342
    @girijat7342 13 годин тому

    Pareyunnvr parejotte ninglude manasashiye nilanirthi jeeviku ella nanmaklum varum a kunjugle nallathayi valarthuka

  • @athirapm2192
    @athirapm2192 13 годин тому

    ❤❤❤