Q & A | Part II | പറയാൻ ബാക്കിവെച്ചത്‌ 🫢❤️🥰 |

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 214

  • @gouribabu552
    @gouribabu552 4 місяці тому +15

    ചോദ്യം ഒന്നും ഇല്ല എന്നും നിങ്ങളൊപ്പം മനസ്സ് കൊണ്ട് ഒരുമിച്ചുണ്ട് നെഗറ്റീവ് പറയുന്നവർ പഠിച്ചതെ പാടു അത് മൈൻഡ് ചെയ്യേണ്ട 🥰❤️

  • @sarithak6760
    @sarithak6760 4 місяці тому +20

    ❤❤❤❤ചോദൃം ഒന്നും ഇല്ല സപ്പോർട്ട് മാത്രം ❤❤❤❤

  • @Shibikp-sf7hh
    @Shibikp-sf7hh 4 місяці тому +9

    ഇവരെ വേദനിപ്പിക്കുന്ന questiens ഒഴിവാക്കിക്കൂടെ

  • @ramakrishnanp4682
    @ramakrishnanp4682 4 місяці тому +6

    വീടിന്റ കാര്യം ചോദിച്ചത് ഞാൻ ആയിരുന്നു..... വേറൊന്നും കൊണ്ടല്ല കുട്ടികൾ ചെറുതാവുമ്പോ വേണം നമ്മുടെ സ്വന്തം എന്ന് പറയാൻ ഒരു വീട്.... എനിക്കും മൂന്നു കുട്ടികൾ ആണ്.... അന്യന്റെ വീട് ആവുമ്പോ ഒരു സ്വാതന്ത്ര്യം കുറവ് ഉണ്ടല്ലോ.... അതുകൊണ്ട് ചോദിച്ചത് ആണ്.... എന്തായാലും പെട്ടന്ന് ഒരു വീടൊക്കെ ആവട്ടെ

  • @joyammathomas7277
    @joyammathomas7277 4 місяці тому +3

    Pradeep Mola Nalla ammayaana 3 makkaludayam Santosham Kandal Ariyam Deivam nallathu tharum❤

  • @geethakr2156
    @geethakr2156 4 місяці тому +4

    നിങ്ങളെ പൂർണമായി സപ്പോർട്ട് ചെയ്യുന്നു. എന്നും നന്മകൾ ഉണ്ടാകട്ടെ 👍👍👍👍❤

  • @rajiaji4857
    @rajiaji4857 4 місяці тому +2

    സജീഷിനും പ്രതിഭക്കും മക്കൾക്കും ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ❤❤❤

  • @ReshmaReshma-qy9og
    @ReshmaReshma-qy9og Місяць тому

    നെഗറ്റീവ് പറയുന്നവർ പറഞ്ഞോട്ടെ അതെല്ലാം നെവർ മൈന്റ് ചെയ്യുക ആരെയും സന്തോഷിപ്പിച്ചോ ബോധ്യപ്പെടുത്തിയോ ജീവിക്കാൻ പറ്റില്ല നിങ്ങൾ നിങ്ങൾക് ഇഷ്ടമുള്ളപോലെ ജീവിക്കുക ഞാനും ഇതേ അവസ്ഥയിൽ കൂടെ കടന്നുപോയിക്കൊണ്ടിരിക്കണേ

  • @binoy5832
    @binoy5832 4 місяці тому +5

    മൂത്ത ആൺ കുഞ്ഞു active.... ആണ്... അച്ഛന് support ആയിരിക്കും...!ലിനി സിസ്റ്ററിന്റെ ചുണ കുട്ടികൾ അല്ലേ... ജീവിതകാലം ഓർക്കാൻ കുഞ്ഞു മക്കൾ ഉണ്ടല്ലോ....

  • @sahiraanees5278
    @sahiraanees5278 4 місяці тому +3

    എനിക്കും ഒന്നും ചോദിക്കാനില്ല ഓരോരുത്തർക്കും എന്തെല്ലാം അറിയാനുണ്ടാവും എന്നറിയാൻ വേണ്ടി വന്നതാണ്😍

  • @princypeter4303
    @princypeter4303 7 днів тому

    ഒരുപാട് ഇഷ്ട്ടം ❤❤❤❤❤

  • @sahiraanees5278
    @sahiraanees5278 4 місяці тому +3

    എന്നും എപ്പോഴും കൂടെ ഉണ്ട്👍🔥

  • @Hei-e9n
    @Hei-e9n 4 місяці тому +5

    ആവശ്യം ഇല്ലാത്ത കമന്റ്സ് ന് Reply കൊടുക്കാൻ നിക്കണ്ട ചേച്ചി 🥰

  • @reenathomas7076
    @reenathomas7076 4 місяці тому +3

    Good personality angel lini koduthittupoya gift anu prathibha sajeeshinum 3 makkalkum god bless u all

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 4 місяці тому +3

    ഒരു പാട് ഇഷ്ടം ഇ family യെ 🥰 എന്നും സ്പോർട് 👍 എന്നും ഇങ്ങനെ happy ആയി മുന്നോട്ട് പോകാൻ കഴിയട്ടെ good bless you family 🙏 love u always ❤❤

  • @Savithryvlogs
    @Savithryvlogs 4 місяці тому +2

    വിഡിയോ കാണാറുണ്ട് ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ സന്തോഷം

  • @resmysumesh7462
    @resmysumesh7462 4 місяці тому +2

    Dears വൃത്തിക്കെട്ട questions nu answer kodukkanda... Ningalkku comfortable ayathinu mathi...😊

  • @rosammakuriakos8739
    @rosammakuriakos8739 Місяць тому

    Annum nanmakal undakata ❤❤❤❤❤❤

  • @jaseerashameer4902
    @jaseerashameer4902 4 місяці тому +3

    chechi makkale nokunhorum avark chechiyod nalla sneham kudum valudhayalum avrk chechi ayerikum allam

  • @PrabiniPrathap-tx9ld
    @PrabiniPrathap-tx9ld 4 місяці тому +3

    Kozhikodu language kettirikkan rasa ❤adipoli❤ happy familiy❤

  • @junyjo
    @junyjo 4 місяці тому +1

    ഓൾ ഓവർ ആണെങ്കിലും ഓൾ സൂപ്പർ ആണ് 🎉.....
    ആ കുഞ്ഞ് മക്കളെ ഓൾ ചേർത്ത് നിർത്തുന്ന പോലെ പറ്റുന്ന ഓൾ സൂപ്പർ ആണ്....... എനിക്ക് ഈ vedio ൽ ലിനി സിസ്റ്റർ ന്റെ ന്ന് പറയുമ്പോഴാ തോന്നുന്നേ 2 ആയിട്ട്...... അല്ലേൽ 💯 അവരുടെ സ്വന്തം അമ്മ.... സ്വന്തം ചേച്ചി....... നല്ല ലൈഫ്....... ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ.......ചേച്ചിയിൽ ലിനി സിസ്റ്റർ നെ കാണാൻ കഴിയുന്നുണ്ട്....... അത് മാത്രം മതി ❤

  • @jas1482
    @jas1482 4 місяці тому +5

    നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. ഒരുപാടിഷ്ടം..❤

  • @sumamsumam320
    @sumamsumam320 4 місяці тому +5

    തീർച്ചയായും എന്നും കൂടെയുണ്ടാവും... 👍👍👍🥰🥰🥰

  • @jintajoy31
    @jintajoy31 4 місяці тому +3

    Ellam seriyavum.... God bless you💞

  • @safiyasafiyakm8661
    @safiyasafiyakm8661 4 місяці тому +2

    നിങ്ങളുടെ എല്ലാ വിഡിയോയും കാണാറുണ്ട് ഒരുപാട് ഇഷ്ടം❤ ഇനിയും സന്തോഷത്തോടെ തന്നെ മുന്നോട്ട് പോവട്ടെ❤❤ മുളക് ബജി സൂപ്പർ

  • @Ramyamt-bi4hv
    @Ramyamt-bi4hv 2 місяці тому +1

    എന്തിനാ ഇങ്ങനെ മനസ് വേദനിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്നത്. ആ മോളോട് ചോദിച്ചത് കണ്ടപ്പോൾ സങ്കടം തോന്നി. നിങ്ങൾ നിങ്ങളുടെ മകളോട് ഇങ്ങനെ ചോദിക്കുമോ

  • @sheelasajeev8999
    @sheelasajeev8999 4 місяці тому +1

    എനിQuestion ഒന്നും ഇല്ല. സപ്പോർട്ട് മാത്രം നിങ്ങൾക്ക് ഉള്ളൂ❤❤❤❤

  • @PRASANNA-z6c
    @PRASANNA-z6c 4 місяці тому +3

    മുളക് ബജി സൂപ്പർ ❤❤❤❤

  • @sayigeethav4176
    @sayigeethav4176 2 місяці тому

    ❤ningalnanayirikanam that is my prayers nanmamathrameyvaru

  • @abyvarghese703
    @abyvarghese703 3 місяці тому

    ആര് എന്തു പറഞ്ഞാലും mind ചെയ്യണ്ട എല്ലാ വരും Happy യായിരിക്കുക Link ister ൻ്റെ ആത്മാവ് സന്തേഷിക്കട്ടെ

  • @faseelashamsu2344
    @faseelashamsu2344 4 місяці тому +2

    എല്ലാം നന്നായി പോകട്ടെ

  • @JustinaSiju
    @JustinaSiju 4 місяці тому +2

    Cheachi kku eanthu patti oru ksheenam

  • @FidhaPp-y2u
    @FidhaPp-y2u 4 місяці тому +2

    Deevun corch face thudppnd😊😊 nnnalum enth rasam kanaan😂😂

  • @ancymathew1836
    @ancymathew1836 4 місяці тому +1

    Ningal ellarum santhoshem samadanam ayi geeviku

  • @rabiabirabiabi852
    @rabiabirabiabi852 4 місяці тому +1

    Nhan endayalum nhingale jeevitham kandu nhingal parisaram marannabarenn karuthiyitilla makkale sandosham matramanu nhingalude uddesham ad vidio kanumbol manassilakunnu

  • @SanadK-h3r
    @SanadK-h3r 3 місяці тому

    Ishtam pra 10:07 10:10 10:10 10:10

  • @rabiabirabiabi852
    @rabiabirabiabi852 4 місяці тому +1

    Lini sistrine marannalalle orkkendad alle edayalum lini sistr vicharicha pole makkale nokkunna ammaye kity

  • @omanakunchiraman988
    @omanakunchiraman988 4 місяці тому +3

    നിങ്ങളെ ഒരു പട് ഇഷ്ടമാണ്

  • @beenaraju4989
    @beenaraju4989 4 місяці тому +2

    0ver ennalla smart ane athelle correct

  • @sruthisidhin
    @sruthisidhin 4 місяці тому

    പ്രതിഭ ചേച്ചി ഇഷ്ട്ടം 🥰🥰

  • @annammaantony5782
    @annammaantony5782 3 місяці тому

    മോളു മിടുക്കി

  • @Aug-ej3ot
    @Aug-ej3ot 4 місяці тому

    ഒരു പാട് ഇഷ്ടത്തോടെ ❤️❤️❤️❤️❤️❤️

  • @rejina8467
    @rejina8467 3 місяці тому

    Love you dears... God bless your family ❤❤️Happy to see your smiling faces

  • @shijimolkp4261
    @shijimolkp4261 4 місяці тому +1

    Penkuttyol kurach over avanam... Aniyanmark bold aya oru chechi venam... ❤❤❤❤❤❤

  • @jayavallip5888
    @jayavallip5888 4 місяці тому +1

    Sorry Sajeesh ❤️പ്രജീഷ് എന്നാണ് ഞാൻ എഴുതിയത്. Sajeesh എന്ന് തിരുത്തണം ❤️

  • @petsworld1998
    @petsworld1998 4 місяці тому +5

    Lini sister vittu poya a time news lu kandallo nadi parvathi thiruvoth liniyude makkalude18 vayasuvare ulla padippu ettedukkum nnu enthenkilm help kityiyuo

  • @deepakaroor
    @deepakaroor 4 місяці тому +5

    മോൾ നല്ല സ്മാർട്ട്‌ ആണ് ❤❤

  • @manjoo1855
    @manjoo1855 4 місяці тому +1

    എന്തൊക്കെ അറിയണം മനുഷ്യർക്ക്..😮

  • @lishajose.k3323
    @lishajose.k3323 12 днів тому

    Orupadishtam

  • @ancymathew1836
    @ancymathew1836 4 місяці тому +2

    Enthoke questions kashtem

  • @sainabat824
    @sainabat824 4 місяці тому +4

    എത്രയും വേഗം ഒരു വീടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ലിനി നിങ്ങളുടെ കൂടെ തന്നെ ഉണ്ട്

  • @Sreelatha_ks
    @Sreelatha_ks 4 місяці тому

    Negativene. Reply .kodukkaruthe. Nigalude. Santhoshathil. .jeevikku❤❤❤❤❤❤❤

  • @minidavis4776
    @minidavis4776 4 місяці тому +2

    God bless your family🎉🎉

  • @Neethu-ry5fv
    @Neethu-ry5fv 2 місяці тому

    Chechi ,chechide age etrayanu

  • @vahidapattarthodika2776
    @vahidapattarthodika2776 4 місяці тому +5

    ലിനി സിസ്റ്റർ ന്റെ മരനനന്തരം lന് ഇത്രേം സാമ്പത്തിക സഹായങ്ങളെല്ലാം കിട്ടിയിട്ട് അവരുടെ മക്കൾക്ക് സ്വന്തമായി വീട് വെക്കാൻ പോലും സാധിച്ചില്ലേ

    • @hann2682
      @hann2682 4 місяці тому +2

      How do you know?Did you check the financial status It's their life and they know their situations.

    • @vna-sh1bq
      @vna-sh1bq 15 днів тому

      എന്തെല്ലാം സാമ്പത്തിക സഹായം കിട്ടിയതായി നിങ്ങൾക്ക് അറിയാം... അവരുടെ അമ്മയ്ക്ക് ഒരു ഭാഗം പോകില്ലേ... മക്കൾക്ക് കിട്ടുന്നത് അവരുടെ acntil ആണ് കിട്ടുക അത് പ്രായപൂർത്തി ആയാൽ മാത്രം തിരിച്ചെടുക്കാം... സാമ്പത്തിക സഹായം കിട്ടുന്നവർക്ക് എല്ലാം വീട് വയ്ക്കാൻ കഴിയുമോ.... Aa കൊച്ച് കുട്ടികളെ ഇട്ടിട്ട് എന്തിനാവും അവരുടെ അമ്മ ലിനി മറ്റൊരു നാട്ടിൽ ജോലിക്ക് പോയിട്ടുണ്ടാവുക... അത്ര റിസ്കിലും പിടിച്ച് നിന്നിട്ടുണ്ടാവുക.... വെറും ക്യാഷ് ഉണ്ടാക്കി കൂട്ടി വയ്ക്കാൻ ആരിക്കുമോ അതോ അവരുടെ സാമ്പത്തിക പ്രശ്നങ്ങൾ ധാരാളം ഉള്ളത് കൊണ്ട് അത് മറികടക്കാൻ ആകുമോ... കോമൺസെൻസ് വെച്ച് എന്ത് തോന്നുന്നു.... വെറുതെ ആളുകളെ അങ്ങ് വിലയിരുത്തി കളയരുത്

  • @ShahinarazakRazak
    @ShahinarazakRazak 4 місяці тому

    യൂട്യൂബിൽ നിന്ന് വരുമാനം കിട്ടിയോ അറിയാൻ വേണ്ടി ചോദിച്ചെന്നെ ഉള്ളൂ ട്ടോ ഒന്നും വിചാരിക്കരുത് എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ട്ടമാണ് ❤

  • @ShyjaLineesh
    @ShyjaLineesh 4 місяці тому

    നിങ്ങളുടെ ആ സ്നേഹം എന്നും ദൈവം നിലനിർത്തട്ടെ 🥰

  • @RajaniA-fw9rp
    @RajaniA-fw9rp 4 місяці тому

    Adich polich jeevikuga ❤❤❤❤❤

  • @rencymanoj8811
    @rencymanoj8811 3 місяці тому

    God bless you❤❤❤ dears. Good family

  • @bindusasikumar9283
    @bindusasikumar9283 4 місяці тому

    നിങ്ങളെ എല്ലാവരേയും ഒത്തിരി ഇഷ്ടം❤

  • @geethats4525
    @geethats4525 4 місяці тому

    May god bless you. Ningalkku vegam veedu vekkan sadikkum

  • @inspirewithmejallu2060
    @inspirewithmejallu2060 4 місяці тому

    Othiri ishtanu ningale ellareyum ❤❤❤❤❤

  • @sheelathoppil949
    @sheelathoppil949 3 місяці тому

    Devu medukei no over umma molu

  • @dibakarbhattacharya1952
    @dibakarbhattacharya1952 4 місяці тому

    ❤❤ I am also a Great supporter 😮

  • @deepesh4255
    @deepesh4255 4 місяці тому +1

    Njan Devi.njan ningaludea video ellam kannarundu.orupadu santhoshamayi. Prathiba nee Makkalea 3 pereyum nannayitu nokkunnundalo. Vivaradoshikkal entheangilum paranju kodeyirikkum. Athonnum srathikkaruthu. Daivathinea Manasil prathichu kondu 3 makkaleyum sajeeshneyum nokki sugayo jeevikku. .Daivam ella nanmakalum ningaludea jeevithathil tharattea.

  • @sulaikhamuhammadhali8747
    @sulaikhamuhammadhali8747 Місяць тому

    Bajimavil mukkoporikkuka

  • @jayavallip5888
    @jayavallip5888 4 місяці тому +2

    എല്ലാം വഴിയേ ശരിയാകും 👍❤️പ്രജീഷ് വയറു ചാടിയോ? രാവിലെ നടക്കാൻ പോകണം ❤️prathiba മുളക് ബജി സൂപ്പർ 👍മക്കളെ ഉമ്മ ❤️❤️❤️

  • @anilamv4570
    @anilamv4570 3 місяці тому

    God bless you❤❤❤❤❤

  • @shijimolkp4261
    @shijimolkp4261 4 місяці тому +3

    Njan nte ullinte ullunnu parayanutto.... Nigal igane thanne santhoshathode jeevikanam ennanu... Prathibhaye nikk orupad ishtavum respect um anu... ❤❤❤❤❤❤❤

  • @harshudejtalks2909
    @harshudejtalks2909 3 місяці тому

    Jan anthyalum varund oru day kananm prathibayeyum makaleyum kanan

  • @radhaedakkara4969
    @radhaedakkara4969 4 місяці тому

    Epozhum, koodeyundu❤makkalkusughamalle❤❤

  • @ushavijayan9073
    @ushavijayan9073 4 місяці тому

    Sneham Mathram Makkal's❤❤❤

  • @sinnikuriakose168
    @sinnikuriakose168 4 місяці тому +2

    Continue your videos, by seing it will reduce my tension little bit, critisism don't mind

  • @Shibikp-sf7hh
    @Shibikp-sf7hh 4 місяці тому

    നിങ്ങൾ സൂപ്പറാണ് ❤️

  • @user-bo6mj6ic1j
    @user-bo6mj6ic1j 4 місяці тому +27

    ലിനി സിസ്റ്റർ നെ love marriage ആരുന്നോ ചെയ്യ്തെ....?

    • @Sreejithaunni702
      @Sreejithaunni702 4 місяці тому +3

      അവര് ബന്ധുക്കൾ ആണെന്ന് മുന്നേ ഒരുവട്ടം സജീഷേട്ടൻ പറഞ്ഞതായി ഓർക്കുന്നു. ഫസ്റ്റ് ടൈം മീറ്റ് ചെയ്തതും ഷാർജ ഷെയ്ക്ക് കുടിച്ചതും ഒക്കെ 😊

    • @SeenathMohammed-y8p
      @SeenathMohammed-y8p 4 місяці тому +1

      Mollakebajisuprer

    • @SeenathMohammed-y8p
      @SeenathMohammed-y8p 4 місяці тому

      Kunnusiduneuonallavanammnokkannam

    • @jumanaanwar4918
      @jumanaanwar4918 4 місяці тому

      ❤❤❤❤

    • @ashnasabu1558
      @ashnasabu1558 4 місяці тому

      അത് arrange marriage ആകാനേ വഴിയുള്ളു .. അല്ലങ്കിൽ ഇതല്ല സങ്കടം ഉണ്ടാകുന്നെ..

  • @Jeena-lq8cl
    @Jeena-lq8cl 4 місяці тому +2

    Othiri ishtam.oru hi parayamo

  • @rabiabirabiabi852
    @rabiabirabiabi852 4 місяці тому

    Swabavam kandit love ayi sajeeshetandeyum chechiyudeyum bandukkal arrainju cheidu kalyanam kazichu alle😂

  • @vinodinivr984
    @vinodinivr984 4 місяці тому

    Super antto negal god bless you

  • @seemarajeev2918
    @seemarajeev2918 4 місяці тому +1

    സന്തോഷം❤❤

  • @user-bo6mj6ic1j
    @user-bo6mj6ic1j 4 місяці тому +1

    Over alla bold aanu 🥰

  • @shijimolkp4261
    @shijimolkp4261 4 місяці тому +1

    Onnum chodhikanda ini arum.... Avarum dhoore anelum liniyum happy anu... ❤❤❤❤❤

  • @indiragangadaran8468
    @indiragangadaran8468 4 місяці тому

    മുളക് ബജ്ജി സൂപ്പർ ആണ്

  • @SULTHAN2017
    @SULTHAN2017 2 місяці тому

    Subscribed.. ❤️njanum husum scnd marriage aanu..but 2perkum kuttikal indayilla.. Kuttikal illatha bandham mathi vivahathinu enn njn paranjirunnu bcoz namuk kuttikal aayal avarda manas nammal karanam vedanichalo, nammude makkalepole nokan kazhinjillengilo ennokke.. Cheriya vayasarnnu ann athavum..inn oru ummayanu❤️aadytha lifenekal njagl happy aaanu❤️Nthayalum ningalod enik bahumanamanu❤️

  • @pournaminair3372
    @pournaminair3372 4 місяці тому +3

    Sathi parvathi aay mariapole lini sister roopam mari prathibha teacherde roopathil vannu❤🥰

  • @sujasara6900
    @sujasara6900 4 місяці тому

    A blessed and happy family ❤ God bless you all ❤❤

  • @achukutty9650
    @achukutty9650 4 місяці тому

    Stay strong and go ahead dears...

  • @indiragangadaran8468
    @indiragangadaran8468 4 місяці тому

    കുഞ്ഞു നന്നായി പാടു മല്ലോ ഒരു പാട്ട് പാടിക്കാമോ

  • @julibiju1357
    @julibiju1357 4 місяці тому

    Family love 👍👍👍

  • @anjut3363
    @anjut3363 4 місяці тому

    Orupadishttam ❤

  • @user-ch6dg3uc7n
    @user-ch6dg3uc7n 2 місяці тому

    Mutha makan athu class il Anu.

  • @natasha2990
    @natasha2990 4 місяці тому

    Love you all.. 💕🫂😍

  • @lathikar7441
    @lathikar7441 4 місяці тому

    I love your family

  • @UmmuSalma-zn2ky
    @UmmuSalma-zn2ky 3 місяці тому

    👍

  • @anithasoman8088
    @anithasoman8088 4 місяці тому

    Nalla orumayulla veed❤❤❤❤❤

  • @devi-em9jg5cm6e
    @devi-em9jg5cm6e 4 місяці тому +1

    ❣️❣️

  • @MonuMonu-pp7wi
    @MonuMonu-pp7wi 4 місяці тому +1

    Sweet family ❤❤

  • @salmabasheer4776
    @salmabasheer4776 4 місяці тому

    7,50 crct adhane aalkkarude thetiddharana 😂😂😂

  • @indiragangadaran8468
    @indiragangadaran8468 4 місяці тому +3

    മുളക് ബജ്ജി നിങ്ങൾ മാത്രം ഉണ്ടാക്കി കഴിക്കുകയാണോ എനിക്കും വേണം

  • @amx1-w2h
    @amx1-w2h 4 місяці тому

    ❤❤❤❤elllareyum orupad ishttaaa

  • @ammoottyammus3038
    @ammoottyammus3038 4 місяці тому

    എൻ്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ലല്ലോ.. 🥺 മിണ്ടില്ല . 😣
    യൂട്യൂബ് വരുമാനം വന്ന് തുടങ്ങിയോന്ന് ഞാൻ ചോദിച്ചിരുന്നു