വിങ്ങിപ്പൊട്ടി മമ്മൂട്ടി , മനസ്സിൽ അടക്കി മോഹൻലാൽ | Kaviyoor Ponnamma | Mother in Malayalam Cinema

Поділитися
Вставка
  • Опубліковано 20 вер 2024
  • Fitting into a given role is a dream for any actor, but those who fit too well into a role often find themselves cast in more of the same. For, they become that role, making it impossible for filmmakers to think of anyone else in their place. Actor Kaviyoor Ponnamma, who #assed away on Friday at the age of 79, was one such actor. Over a six decade period, she came to embody the role of the mother in Malayalam cinema.

КОМЕНТАРІ • 60

  • @RajeshRajesh-k8o
    @RajeshRajesh-k8o 2 години тому +33

    സുഖമില്ലാതെ കിടയ്ക്കുമ്പോൾ കാണാൻ വളരെ കുറച്ചു ആളുകൾ മാത്രമേ കാണുകയുള്ളൂ . എല്ലാവരുടെയും അവസ്ഥ ഇങ്ങനെ തന്നെ. മലയാള സിനിമയുടെ അമ്മയ്ക്ക് എൻ്റെ പ്രണാമങ്ങൾ❤💐🙏

    • @shinojmknr8041
      @shinojmknr8041 2 години тому +1

      Manju warrier post

    • @thetruth1682
      @thetruth1682 56 хвилин тому +3

      Swantham makal nokiyila. Cinema yile makkal anu nokith...

  • @GgYu-m8e
    @GgYu-m8e 52 хвилини тому +4

    വീണ്ടും സ്ദിഖ് നെ തിരിച്ചു കൊണ്ടു വരാനുള്ള ശ്രമമാണ് ഇവിടെ മനസ്സിലാക്കാൻ കഴിയുന്നത് 👍

  • @latheefkp6158
    @latheefkp6158 Годину тому +17

    അമ്മയ്ക്ക് എൻ്റെ ആദരാഞ്ജലികൾ 🌹🌹🌹🙏🙏🙏😥😥😥

  • @sruthy-sruthy4793
    @sruthy-sruthy4793 Годину тому +7

    മമ്മുക്കയുടെ മുഖത്തെ സങ്കടം വായിച്ചെടുക്കാം 😢😢 മലയാള സിനിമയുടെ അമ്മേ 🙏🏻🙏🏻ആദരാഞ്ജലികൾ 🌹🌹

  • @rajammaarjunan2413
    @rajammaarjunan2413 2 години тому +84

    ഒരു കാര്യമുണ്ട് എല്ലാവരെയും കാണുന്നുണ്ട് പക്ഷേ ഈ മരിച്ചു കിടക്കുന്ന അമ്മയെ ഒന്ന് കാണിക്കുകയാണെങ്കിൽ കാണാത്തവർക്കായിട്ട് കാണാൻ പറ്റുമായിരുന്നു ആദരാഞ്ജലികൾ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

    • @VijayalakshmiPzr-x8k
      @VijayalakshmiPzr-x8k 2 години тому +1

      😂😂

    • @jencyshyju1526
      @jencyshyju1526 2 години тому +1

      Shariya

    • @ShaniKollam-o7w
      @ShaniKollam-o7w Годину тому +1

      അമ്മയെ കാണിക്കുന്നില്ല

    • @sheekannu2646
      @sheekannu2646 Годину тому +3

      Athu new trend aanu...munp okk marichu kidakkunnavareyanu focus cheyyukaa...ippo namukk avasanamayi orunokku Kanan pattilla😢

  • @praseethaabadiyil7978
    @praseethaabadiyil7978 Годину тому +4

    അമ്മയ്ക്ക് എന്റെ ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹😪😪

  • @raninair6065
    @raninair6065 39 хвилин тому

    പൊന്നമ്മ അമ്മയെ കാണിക്കുന്നതേയില്ല. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു 😢😢🌹🌹🌹🌹🌹🌹

  • @MalappilayiSudheer
    @MalappilayiSudheer 2 години тому +24

    ഇതിൽ എത്ര പേർ അസുഖമായപ്പോൾ അന്വേഷിച്ചു?
    എത്ര പേർ കൂടെ നിന്നു ?
    ആളുള്ളപ്പോൾ കൂടെ നിൽക്കണം.
    മരിച്ചാൽ മാഹാത്മ്യം പറയാൻ
    കുറെ പേരുണ്ടാവും.
    വിഷമഘട്ടത്തിൻ ഏറ്റവും അടുത്തവർ മാത്രം കൂടെ.......
    ഒരു പൊതു തത്വം പറഞ്ഞതാ

    • @leelavathikk8920
      @leelavathikk8920 2 години тому

      Eejanakllkuytam konde karyamilla jeevichirikkubol mammoottiyum mohanlalum vannu kandirunno

    • @ahambrahmam1901
      @ahambrahmam1901 2 години тому

      Kandirunnu news kandillayirunno.?​@@leelavathikk8920

  • @hussainhk1843
    @hussainhk1843 3 години тому +24

    അവരുടെ അമ്മ അല്ലെ പോയത്....😢😢

  • @anithakrishnan3122
    @anithakrishnan3122 55 хвилин тому +1

    അമ്മയ്ക്ക് എന്റെ പ്രണാമം 🙏🙏🙏

  • @vijayshreeraj7411
    @vijayshreeraj7411 Годину тому +2

    Aasaranjalikal ammakk😢😢😢😢😢😢

  • @pumohan1796
    @pumohan1796 2 години тому +3

    Ammake pranamam

  • @GgYu-m8e
    @GgYu-m8e 55 хвилин тому +4

    പെണ്ണ് പിടിയൻ സിദ്ധിഖ് ഉം ഉണ്ടല്ലോ.. നാണക്കേട്... 🤗🤗i🤗😊

    • @SurabhiS-cz7tj
      @SurabhiS-cz7tj 35 хвилин тому +1

      Cinema rengathum allatheyum sidigh mathrame ullo thettu chaiythath.anpathu50% sthreekalum 80% purushanmarum onniladhikam bentham ullavar alle .

  • @ranimathunny1242
    @ranimathunny1242 2 години тому +4

    Show her once a while

  • @blacknight7643
    @blacknight7643 3 години тому +4

    I wonder what Lalettan and Mammukka are talking about? Maybe their memories?

  • @babukangalath1060
    @babukangalath1060 48 хвилин тому

    കവിയൂർ പൊന്നമ്മ ചേച്ചി മലയാള സിനിമയുടെ അച്ചുതണ്ടായി തന്നെ കാണണം..... വല്ലാത്തൊരു അഭിനയം തന്നെയാണ് അമ്മയുടേത്.....പ്രണാമം....
    ഇതുപോലെ മലയാള സിനിമക്ക് മറക്കാനാവാത്ത ഒരു പാട് നടീ നടൻമാർ ഉണ്ടായിരുന്നു..... ഒട്ടുമിക്ക ആളുകളും ഇന്നില്ല.....
    ന്നാലും പറയാതെ വയ്യ..... നമ്മുടെ മാമുക്കോയ.....
    ഇന്ന് ഈ കാണുന്ന പര.....കളിൽ പലരും അന്ന് അവിടെ വന്ന് കണ്ടില്ല....എന്തേ അദ്ദേഹവും നല്ലൊരു നന്നായിരുന്നില്ലെ....
    ഇന്നലെ പല സൂപ്പർ പദവി അലങ്കരിക്കുന്നവരും ആ ഒരു രീതിയിലെത്താൻ ഈ മാമുക്കാക്കും പങ്കുണ്ട്...... മറക്കരുത് .....!!!

  • @lalykulachira177
    @lalykulachira177 Годину тому

    Pranamam Amma🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🌹🌹🌹🌹🌹

  • @junaidcm4483
    @junaidcm4483 2 години тому +2

    🙏🙏🙏🙏🌹

  • @SujaKrishnaKumar
    @SujaKrishnaKumar 55 хвилин тому

    My heartfelt condolences🙏

  • @Anu-xn3no
    @Anu-xn3no 2 години тому +3

    Eashudasine pole oraal 😮 avaraano

  • @maryjacob3332
    @maryjacob3332 Годину тому

    Condolences and prayers.🙏🙏

  • @GracyThomas-p6l
    @GracyThomas-p6l Годину тому

    പ്രണാമം അമ്മേ 🙏🙏🌹🌹

  • @renjinimahesh8134
    @renjinimahesh8134 Годину тому

    ആദരാഞ്ജലികൾ 🙏🏻

  • @ishadkp7585
    @ishadkp7585 3 години тому +2

    ☺️

  • @ratnamnair4137
    @ratnamnair4137 Годину тому

    Amma pranamam 🙏🙏🙏🙏

  • @Ramk-h8d
    @Ramk-h8d 2 години тому +3

    സിദ്ദിഖ് മാമൻ ഇരിപ്പുണ്ടല്ലോ....

    • @nashamujeeb6572
      @nashamujeeb6572 59 хвилин тому

      മാമൻ അല്ല മേമൻ 🤭🤭

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 2 години тому

    Praying 🙏

  • @sahidasalim1754
    @sahidasalim1754 3 хвилини тому

    Amma rogasayyayilayirunnappol just innuvannethinokkiyittupoyamakal arekanikkananingane mongunnathu.?

  • @ScientistWORLD-9207
    @ScientistWORLD-9207 Годину тому

    അമ്മ

  • @remanicheruparambil1518
    @remanicheruparambil1518 Годину тому

    പ്രണാമം😢

  • @prasanna5460
    @prasanna5460 Годину тому

    Lal chettai yum maammukka machanum undalloo..

  • @pinkmagic5630
    @pinkmagic5630 Годину тому

    RIP🌹🌹🌹🌹

  • @Sussenjoseph
    @Sussenjoseph 3 хвилини тому

    നിങ്ങൾ എന്താണ് കാണിക്കുന്നത്? ആരെയാണ് കാണിക്കുന്നത്? മരിച്ച ആൾ എവിടെ?

  • @jineshtk8499
    @jineshtk8499 Годину тому +5

    ഇന്ന് മമൂക്കയുടെ കൂടെ പിഷാരടി ഇല്ലല്ലോ എവിടെ പോയോ ആവോ

  • @bijivinod5683
    @bijivinod5683 24 хвилини тому

    കാണട്ടത് മരിച്ചുകിടക്കുന്ന അമ്മയേയ അല്ലാതെ വന്നവരുടെ മുഖമല്ല

  • @Gft932
    @Gft932 Годину тому +3

    പവർ ഗ്രൂപ്പ്‌ 😂😂😂😂

  • @mylifejourney172
    @mylifejourney172 2 години тому +5

    Sherikkulla makal vanno?

    • @sumeshsumeshkumar9010
      @sumeshsumeshkumar9010 2 години тому +1

      കല്യാണം കഴിച്ചിട്ടില്ല

    • @deeparahul1113
      @deeparahul1113 2 години тому +4

      ​@@sumeshsumeshkumar9010 No ഒരു മകൾ ഉണ്ട്, USA അവർ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നാട്ടിൽ ഉണ്ടായിരുന്നു അസുഖമറിഞ്ഞ് വന്നതായിരുന്നു. തിരിച്ചു പോയോ എന്നറിയില്ല.

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 години тому +2

      ​@@deeparahul1113poyi😢

    • @sumeshsumeshkumar9010
      @sumeshsumeshkumar9010 2 години тому

      @@deeparahul1113 ഒരു ഇന്റർവ്യൂ കണ്ടപ്പോൾ അതിൽ സഹോദരങ്ങളെ അവർക്കു വേണ്ടിയാണ് ജീവിക്കുന്നെ എന്ന് പറഞ്ഞ് കേട്ടതാ.. ഒരു love ഒക്കെ ഉണ്ടായിരുന്നു പക്ഷെ അത് വീട്ടുകാർ സമ്മതിച്ചില്ല അതോടെ വിവാഹം വേണ്ട എന്ന് വച്ച് എന്നാ ഇന്റർവ്യൂ പറഞ്ഞത് 🙏

    • @swapnamg6795
      @swapnamg6795 2 години тому +2

      ആ മുഖം പൊത്തി കരയുന്നത് ആണ് മകൾ

  • @kiranrs6831
    @kiranrs6831 14 хвилин тому +1

    മോഹൻലാലിന് ഒട്ടും സങ്കടം ഇല്ല

  • @bindumohan6097
    @bindumohan6097 33 хвилини тому +1

    Lal onnu nere nokunnu polum ellallo ammaye