ജീവിതത്തിലെ തോൽവികളെ മറികടന്നു അവൾ വിജയിച്ചു കൂടെ ഞങ്ങളും 😘❤️💕

Поділитися
Вставка
  • Опубліковано 9 тра 2024
  • ജീവിതത്തിലെ തോൽവികളെ മറികടന്നു അവൾ വിജയിച്ചു കൂടെ ഞങ്ങളും 😘❤️💕 #familyvlog #happymoments #makkals #love #home #vadakara #viralvideo #plustwo

КОМЕНТАРІ • 562

  • @ManjuManju-yd9xd
    @ManjuManju-yd9xd 12 днів тому +145

    അഭിനന്ദനം മോളെ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏നല്ലകുട്ടിയാ ദേവു മോള് പറഞ്ഞ ഓരോ വാക്കും bad coments ഇടാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഓരോരുത്തർക്കും ഉള്ള മറുപടി കൂടിയാ 🥰

    • @reethac8657
      @reethac8657 10 днів тому +6

      God Bless you Devumolu. ജീവിതം ഒരു പ്രതീക്ഷയാ .... പ്രതീക്ഷയിലൂടെ ഉയരങ്ങളിൽ എത്തട്ടെ

    • @RSKWT-vb1bo
      @RSKWT-vb1bo 9 днів тому +2

      Molu paranjad correct ante monum ed pole ulla oru father und janmam kondallaha karmam kond 1vayasullapol ettit poyada mon engineering padikkunnu

  • @saleenaap6902
    @saleenaap6902 12 днів тому +162

    അത് പോലെ ആ കുട്ടി (ദേവു ) കേക്ക് ആധ്യം കൊടുത്തത് കുട്ടികൾക്ക് അത് എനിക്ക് നല്ല വണ്ണം ഇഷ്ടം പെട്ടു 👍🏻👍🏻👍🏻

  • @sunithachullikaparambu9596
    @sunithachullikaparambu9596 12 днів тому +93

    നിങ്ങളുടെ കല്യാണം കഴിഞ്ഞപ്പോൾ എന്തോ പേടിയായിരുന്നു. ഇപ്പൊ നിങ്ങളെ കാണുമ്പോൾ എന്തു സന്തോഷമാണ്. ആ മൂന്ന് കുഞ്ഞുങ്ങളും സന്തോഷവാന്മാരാണ്. അതാണ് നിങ്ങളുടെ വിജയം. എന്നും ദൈവത്തിന്റെ അനുഗ്രഹവും ലിനിയുടെ പ്രാർത്ഥനയും ഉണ്ടാകട്ടെ എന്നു ഹൃദയപൂർവം ആശംസിക്കുന്നു. . 🥰🥰🥰❤

  • @CookingWithKL35
    @CookingWithKL35 12 днів тому +124

    ആ കേക്ക് കൊടുത്തത്... അതാണ്‌ ദേവൂട്ടി നിന്റെ ഏറ്റോം വലിയ പക്വത.. അഭിനന്ദനങ്ങൾ മോളെ

  • @shamnathasliya8477
    @shamnathasliya8477 10 днів тому +95

    ദേവു നീ നിന്റെ ലിനി അമ്മയെപ്പോലെ നല്ല ഒരു നേഴ്സ് ആവണം. നിനക്ക് ഒരു അച്ഛനും രണ്ട് അമ്മമാരും ഉണ്ട്. അതിൽ നിനക്ക് മാതൃകയാക്കാൻ പറ്റിയ ഏറ്റവും നല്ല അമ്മയാണ് ലിനി അമ്മ.ആ അമ്മയെപ്പോലെ യഥാർത്ഥ ഒരു മാലാഖ യാവണം നീയും. ആ മേഖലയിൽ നിന്നെ സഹായിക്കാൻ എന്നും നിന്റെ ലിനി അമ്മ ഉണ്ടാകും

  • @gouribabu552
    @gouribabu552 12 днів тому +119

    അഭിനന്ദനങ്ങൾ മോളെ ലാസ്റ്റ് മോൾ പറഞ്ഞത് കേട്ടപ്പോൾ സങ്കടം തോന്നി അതെ ജന്മം കൊണ്ട് മാത്രം അച്ഛനും അമ്മയും ആവാൻ കഴിയില്ല കർമ്മം കൊണ്ട് കൂടി ആവണം നിങ്ങൾ മൂന്നു പേരുടെയും അച്ഛനും അമ്മയും ഇത് തന്നെ ഇനിയും ജീവിതത്തിൽ ഒരുപാട് വിജയങ്ങൾ നേടാൻ കഴിയട്ടെ 🥰❤️

  • @saramoncy4359
    @saramoncy4359 12 днів тому +64

    കണ്ണ് നിറഞ്ഞു പോയി ദേവൂന്റെ വാക്കുകൾ കേട്ടപ്പോൾ, എല്ലാം ദൈവം കാണുന്നു, അറിയുന്നു, ജീവിതത്തിൽ വലിയ ഒരു ഭാഗ്യം ആണ് മോളെ നല്ല ഒരു അപ്പനെയും, അമ്മയെയും കിട്ടുക എന്നത്, പിന്നെ 2 ആങ്ങളമാരും, സന്തോഷം ആയി കഴിയുക, ദേവൂ പഠിച്ചു പാസ്സായി, പരീക്ഷ എഴുതി പാസ്സ് ആയി വിദേശ രാജ്യങ്ങളിൽ പോകണം, നേഴ്സ് ആയി, എല്ലാം അത് മൂലം കുടുംബം രക്ഷപെടും, പെണ്മക്കൾ വീടിന്റെ വിളക്കാണ്, കുഞ്ഞുവിനും, സിദ്ധുവിനും നല്ല ഒരു ചേച്ചിയുടെ സ്നേഹം കിട്ടി, അമ്മയുടെ സ്നേഹം കിട്ടി, അച്ഛന് നല്ല ഒരു ഭാര്യയെ കിട്ടി, അമ്മക്ക് നല്ല ഒരു ഭർത്താവിനെ കിട്ടി, പിന്നെ എന്തു വേണം, ദൈവം തരുന്ന ആയുസ് സന്തോഷത്തോടെ, സമാധാനത്തോടെ മുൻപോട്ട് പോകുക, കുറ്റം പറയുന്നവർ പഠിച്ചത് പാടും, നെവർ മൈന്റ്. 🙏🏽❤️❤️❤️❤️❤️🙏🏽🙏🏽🙏🏽

  • @Sksk-ns7ys
    @Sksk-ns7ys 9 днів тому +13

    പ്രതിഭ നിൻ ചിരിക്കുന്ന മുഖം കാണാൻ മാത്രമേ ഞങ്ങൾക്കും, സജീഷിനും, മക്കൾക്കും ഇഷ്ടമുള്ളൂ..... തൻറെ കയ്യിൽ ദൈവം ഏൽപ്പിച്ചു തന്ന വലിയ ദൗത്യം താനത് ഭംഗിയായി ചെയ്യുന്നു

  • @minishaju4022
    @minishaju4022 12 днів тому +21

    അഭിനന്ദനങ്ങൾ മോളേ .അവസാനത്തെ മോളുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞു. ഇനിയുള്ള ജീവിതത്തിൽ മൂന്നു മക്കൾക്കും സന്തോഷവും സമാധാനവും ഉയർച്ചയും മാത്രം ഉണ്ടാവട്ടെ❤❤❤

  • @PSFamilyBlogs
    @PSFamilyBlogs 12 днів тому +43

    അഭിനന്ദനങ്ങൾ ദേവു മോളെ... സജീഷേട്ടാ പ്രതിഭേച്ചി നിങ്ങൾ സൂപ്പാറാണ്. ഒരുപാട് സന്തോഷം

  • @ranil7995
    @ranil7995 12 днів тому +18

    അഭിനന്ദനങ്ങൾ ദേവൂട്ടി❤❤❤കരയിച്ചുകളഞ്ഞല്ലൊ. ജീവിതം ഇങ്ങനെയൊക്കെയാണ് മക്കളേ .3 പേരും മിടുക്കരായി മുന്നോട്ടു പോകുക. സ്നേഹപൂർവ്വം .....🎉🎉🎉

  • @kirtik2673
    @kirtik2673 12 днів тому +8

    നല്ല മക്കളാട്ടോ മൂന്നു പേരും. കുഞ്ഞുമക്കളെ പ്രത്യേകിച് കുഞ്ഞു മക്കൾ. കൊടുക്കുന്ന സ്നേഹം അത്ര കണ്ടു തിരിച്ചു നിങ്ങൾക്ക് തരുന്ന നല്ല മക്കളാണ്.അതൊരു വലിയ ഭാഗ്യം തന്നെ ആണ്.

  • @meharafathima718
    @meharafathima718 12 днів тому +12

    നിങ്ങൾ 2പേരും 3മക്കളെയും ഒരേപോലെ നോക്കുന്നു അത് കാണുമ്പോൾ ഭയങ്കര സന്തോഷം മുന്നോട്ടും ningale5പേരെയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ

  • @rejithavinod6566
    @rejithavinod6566 12 днів тому +95

    മുകളിൽ നിന്ന് ആ മാലാഖ എന്നും നിങ്ങളെ അനുഗ്രഹിക്കും.കൂടെ ഞങ്ങളും❤

  • @sarithak6760
    @sarithak6760 12 днів тому +15

    അഭിനന്ദനങ്ങൾ ദേവൂ 🎉🎉 എൻ്റെ മോളും ജയിച്ചു നല്ല മാർക്ക് ഉണ്ട് നമ്മൾ ബാംഗ്ലൂരിൽ ആണ് ❤

  • @nandhuzvlogs83
    @nandhuzvlogs83 12 днів тому +4

    അഭിനന്ദനങൾ ദേവു മോളെ ആഗ്രഹങ്ങൾക്കൊപ്പം ഉയരാൻ കഴിയട്ടെ 👍

  • @user-mr7qm4yr5e
    @user-mr7qm4yr5e 12 днів тому +6

    അൽഹംദുലില്ലാഹ് മോൾ ഇനിയും ഉയരങ്ങളിൽ ethatte

  • @_Adithya_sunil_
    @_Adithya_sunil_ 12 днів тому +50

    അഭിനന്ദനങ്ങൾ ദേവു മോളെ അച്ഛനും അമ്മയും സൂപ്പറ അനിയൻമാരും❤❤❤❤❤❤❤

  • @jollyrenjith10
    @jollyrenjith10 12 днів тому +10

    പൊന്നു മോളെ നിന്റെ വാക്കുകൾ കരയിച്ചു കളഞ്ഞു ❤️❤️❤️ഇങ്ങനെ തന്ന മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @snehalajin4260
    @snehalajin4260 12 днів тому +6

    Congras mole.. 🙏🙏ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🥰🥰

  • @devika8071
    @devika8071 12 днів тому +5

    Congratulations devu എല്ലാവരും happy ആയിട്ട് ഇരിക്കൂ

  • @subindove4048
    @subindove4048 12 днів тому +11

    അതാണ് 👍... അച്ഛൻ അമ്മ 😍😍😍 ദേവു good words.....

  • @ressysebastian5567
    @ressysebastian5567 12 днів тому +2

    എന്നും സന്തോഷത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️

  • @bindusunilkumar1009
    @bindusunilkumar1009 12 днів тому +2

    Congratulations മോളെ. സർവേശ്വരന്റെ അനുഗ്രഹിക്കട്ടെ.

  • @ChaithraNethra-mi4rn
    @ChaithraNethra-mi4rn 12 днів тому +22

    മിടുക്കി 🎉🎉🎉

  • @sumamsumam320
    @sumamsumam320 12 днів тому +3

    അഭിനന്ദനങ്ങൾ മോളേ.... നിങ്ങളെ നേരിൽ കാണാൻ ഒരുപാട്ഗ്രഹമുണ്ട്.... 🥰🥰🥰🥰

  • @user-rc7jj4wx1c
    @user-rc7jj4wx1c 12 днів тому +11

    മറ്റുള്ളവരെ സന്തോഷിപ്പിച്ച് ജീവിക്കാൻ ബുദ്ധിമുട്ട് ആണ്. മറ്റുള്ളവരെ നോക്കണ്ട നിങ്ങൾ സന്തോഷമായി കഴിയുക. ദൈവത്തിൻ്റെ പ്രാർത്ഥനയും അനുഗ്രഹവും എന്നും ഉണ്ടാക്കും

  • @kiyara308
    @kiyara308 12 днів тому +53

    എല്ലാ ആശംസകളും മോളെ nursing ഭൂമിയിൽ ലഭിക്കുന്ന ഏറ്റവും വലിയ ശുശ്രുഷ ആണ് . ലിനി sister ഓർമയിൽ എന്നും ഉണ്ടാകട്ടെ 🌷🌷🌷🌷🌷🌷

  • @susammapappachan506
    @susammapappachan506 12 днів тому +3

    എല്ലാ നന്മകളും നിങ്ങൾ ക്കു ദൈവം നൽകട്ടെയെന്നു പ്രാർഥിക്കുന്നു

  • @rethammapresannan8962
    @rethammapresannan8962 11 днів тому +9

    നല്ല അച്ഛനും അമ്മയും അനുജന്മാരും ഉണ്ട് ദേവൂന്. നല്ലഭാവിയുണ്ടാവട്ടെ മോളെ. പക്വതയോടെ ജീവിക്കുക ❤️❤️❤️❤️❤️

  • @favts9658
    @favts9658 12 днів тому +4

    ഒരുപാട് സന്തോഷം ഈ വീഡിയോ കാണുമ്പോളും ഈ കമന്റ്‌ ബോക്സ്‌ വായിക്കുമ്പോഴും ❤❤ അച്ഛനും അമ്മയുമായ നിങ്ങൾ രണ്ടുപേരുടെയും effort അത് വെറുതെ ആവില്ല... മൂന്ന് മക്കൾക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ... 🙏❤️

  • @creativemind8761
    @creativemind8761 12 годин тому

    ലിനി ആയിരിക്കും ഏറ്റവും സന്തോഷിക്കുന്നത്...❤സന്തോഷത്തോടെ ഇരിക്കട്ടെ നിങ്ങൾ എല്ലാരും

  • @user-kx4zt9st4o
    @user-kx4zt9st4o 12 днів тому +18

    മനസ്സുകൊണ്ട് മോൾക്ക് എൻ്റെ ഒരു ചോക്ലേറ്റ്❤❤❤

  • @lathikar7441
    @lathikar7441 12 днів тому +2

    Congratulations Devu...mol paranjathokke mind touching

  • @archanaadi587
    @archanaadi587 12 днів тому +82

    പ്രതിഭേച്ചി കരഞ്ഞപ്പോൾ ആ കുഞ്ഞുമോന് സങ്കടം ആയി 😍മോൾക്ക് അഭിനന്ദനങ്ങൾ 🎂നല്ല ഒരു മാലാഖ ആകട്ടെ. 5 പേരെയും ഒത്തിരി ഇഷ്ടമാണ്, സ്വന്തം അച്ഛൻ പോലും മക്കളെ സ്നേഹിക്കാത്ത വീടുകൾ ഒരുപാട് ഉണ്ട്...... അപ്പോൾ ദേവു ലക്കി ആണ് ഇത്രയും സ്നേഹം ഉള്ള അച്ഛനും അമ്മയും 2ആങ്ങളമാരും 😍😍😍😍

    • @abrahamm9305
      @abrahamm9305 12 днів тому +1

      Nknnjibho janno ov😂😢😢😮😊😅😅jnnnnnnnnnnnnnjm
      B binu ki ni

    • @abrahamm9305
      @abrahamm9305 12 днів тому

      Nknnjibho janno ov😂😢😢😮😊😅😅jnnnnnnnnnnnnnjm
      B binu ki ni

    • @salinimanu9461
      @salinimanu9461 12 днів тому

      Athe ante monum 4 Aplusum 2 A yum kitti.92 percentage mark und.achan oru midayiyo nalla vakko paranjilla.

    • @shahidha1575
      @shahidha1575 9 днів тому

      Sheriyanu❤

  • @safiyasafiyakm8661
    @safiyasafiyakm8661 12 днів тому +4

    അഭിനന്ദനങ്ങൾ മോളെ❤❤ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു.❤ നല്ല അച്ഛനും അമ്മയും അനിയൻ മാരും ദേവു ഭാഗ്യയവതിയാണ് നല്ല മനസ്സു ഉണ്ടെങ്കിൽ എല്ലാം ശരി ആകും❤❤

  • @sushamanair3461
    @sushamanair3461 12 днів тому +12

    മോളു മിടുക്കി തന്നെ... പക്വതയോടെ സംസാരിക്കുന്നു... ഈശ്വരൻ അനുഗ്രഹിക്കട്ടെ... ഏത് field ഇൽ aaneankilum നന്നായി വരും... ഇത്രയധികം നല്ല അച്ഛനേയും കിട്ടിയല്ലോ... എന്നും ഈ ഭാഗ്യം ദൈവം നല്കട്ടേ മോളു...
    അഭിനന്ദനങ്ങൾ...

  • @sree8159
    @sree8159 12 днів тому +16

    ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാവട്ടെ 😊

  • @smithasreedhar4214
    @smithasreedhar4214 12 днів тому +12

    പ്രതിഭ. നിന്റെ മനസുന്റെ നന്മ. ❤❤മൂന്ന് പേരും അല്ല. 4 പേരും സന്തോഷത്തോടെ ഇരി ക്കുന്നത് ഗോഡ് ബ്ലെസ് ഫാമിലി❤❤❤

  • @sindhupremkumar850
    @sindhupremkumar850 12 днів тому +3

    പ്രാർത്ഥിക്കാം പ്രതിഭ എല്ലാനന്മകളും ഉണ്ടാവട്ടെ

  • @sumamsumam320
    @sumamsumam320 12 днів тому +3

    ഒരുപാട് സന്തോഷം makkale... നിങ്ങളുടെ ഓരോ ഉയർച്ചയിലും... കുഞ്ഞു കുഞ്ഞു സന്തോഷങ്ങളിലും... സങ്കടങ്ങളിലും എന്നും ഞങ്ങൾ ഒപ്പമുണ്ട്.... മിടുക്കിയായി പഠിച്ചു... അമ്മയുടെയും അച്ഛന്റെയും ആഗ്രഹം പോലെ... ഒരുപാടു പേരുടെ വേദനകളിൽ ആശ്വാസം പകരുന്ന ഒരു മാലാഖയായി തീരട്ടെ.... ഒരുപാടിഷ്ടമാണ് ഈ കുഞ്ഞു fmlye.... 👍👍👍🥰🥰🥰

  • @nishagiji4720
    @nishagiji4720 12 днів тому +2

    Congratulations mole .God bless u

  • @tessyjose1521
    @tessyjose1521 12 днів тому +6

    Congratulations🎉🎉🎉

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd 12 днів тому +2

    മക്കളെ നിങ്ങൾ മൂന്നുപേർക്കും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ഇനിയും മുന്നോട്ടു നന്നായി പഠിക്കും നല്ലൊരു അച്ഛനെ അമ്മയും കിട്ടിയില്ല അതുമതി

  • @jisjohn1653
    @jisjohn1653 11 днів тому

    അഭിനന്ദനങ്ങൾ മോളേ. 👍🏽💪🏾💪🏾🎊🎂🎂. എല്ലാവരും. സന്തോഷം മായി ഇരിക്കു. 🙏അനുഗ്രഹിക്കട്ടെ. നിങ്ങളെ എല്ലാവരെയും. കേട്ടോ. 👍🏽👌🏽💪🏾💪🏾

  • @Raazraaz506
    @Raazraaz506 12 днів тому +4

    Oru paad santhosham mole... Daivam ennum ee oru happiness nilanirthatenn prarthikunnu... 3 perum nalla makkalayt valarnnu varate ❤❤❤congrats devu👍🏻

  • @sreejithtv9437
    @sreejithtv9437 12 днів тому +1

    Really touching video..... All the very best mole.....Ella blessingsum undakatte❤❤❤❤❤❤❤❤

  • @anusreem5546
    @anusreem5546 10 днів тому +7

    🙏നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാത്ത ആരും എവിടെയും ഉണ്ടാവില്ല.. ഈശ്വരൻ എന്നും കൂടെ ഉണ്ടാവട്ടെ..
    ഭാഗ്യമുള്ള മക്കളാ അവർ മൂന്നുപേരും 🥰

  • @Akkutta
    @Akkutta 12 днів тому +1

    Mole chakkare super, Ella muthukalkum congratulations

  • @MAfnas-vw2ti
    @MAfnas-vw2ti 12 днів тому +2

    Love u മക്കളെ.... Congratzsss tooooo😍😍👍🥳🥳🎂🎂😄

  • @sushamass474
    @sushamass474 12 днів тому +3

    Congratulations Devu 👏👏 May God bless your family 🙏🙏❤❤

  • @llakshmitv976
    @llakshmitv976 12 днів тому +2

    Devus words... really inspiring...proud of u dear...God bless you ❤❤❤

  • @malinimalini6339
    @malinimalini6339 12 днів тому +5

    എന്റെ മോനും ഇന്നലെ ഒരുപാട് ടെൻഷൻ അടിച്ചു പിന്നെ ജയിച്ചു എന്ന് അറിഞ്ഞപ്പോൾ സന്തോഷം ആയി 80%ഉണ്ട് വിജയാശംസകൾ മോളെ 🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @neethuronasm6925
    @neethuronasm6925 12 днів тому +1

    Congratulations 🎉be happy every day

  • @rajitharanjith4847
    @rajitharanjith4847 12 днів тому +1

    Orupad feel cheythutto panjappo devuttikku congradulations🥰

  • @johnleela95
    @johnleela95 12 днів тому +1

    Congratulations Devutty…God bless 🙏

  • @neethusujesh5119
    @neethusujesh5119 11 днів тому +5

    ഒരിക്കലും അച്ഛനും അമ്മയും ജന്മം കൊണ്ട് മാത്രം പൂർണം ആവില്ല.. കർമ്മം കൊണ്ടും കൂടിയാണ്...നിങ്ങളുടെ സ്നേഹം പൂർണമാകുമ്പോൾ രണ്ടും പൂർത്തിയാകും 👍🏻❤️🥰... God bless you all❤️

  • @kavithakanakamma5971
    @kavithakanakamma5971 10 годин тому

    നിങ്ങളെ എല്ലാരേം ഒരുപാടിഷ്ടം ❤🥰 ദേവൂ രണ്ടു കുഞ്ഞനിയന്മാരെ കിട്ടിയില്ലേ ❤❤❤❤❤

  • @ambilypaul2931
    @ambilypaul2931 12 днів тому +1

    Congregation mole💐 God bless you

  • @seemam7178
    @seemam7178 12 днів тому +1

    Congratulations mole🌹eniyum padichu orupadu uyarangalil Ethan daivam anugrahikkatte🙏🙏🙏

  • @user-nr4ri7cd3g
    @user-nr4ri7cd3g День тому

    ചക്കരേ ... മോളെയും , കുടുംബത്തെയും ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ ... 🙏

  • @minidavis4776
    @minidavis4776 12 днів тому +1

    Congratulations🎉🎉 God bless you🙏🙏

  • @sakkeenachembrasseri445
    @sakkeenachembrasseri445 12 днів тому +2

    Congratulations moluus❤❤ brothers❤❤❤ sjeeshetta prathipechi makkale kond ningalkk oro nimishavum sandhoshangale undakoo

  • @user-ry9gv8tk1u
    @user-ry9gv8tk1u 12 днів тому +1

    Kannu nirenju mole. Athe karmam kondanu oru achanakunne.. God bless mole. Congratulations molee🥰🥰🥰♥️♥️

  • @seenathnasar8310
    @seenathnasar8310 12 днів тому +4

    Congrts🎉🎉

  • @anniethomas7693
    @anniethomas7693 12 днів тому +1

    Congratulations molu!!May God bless you 🙏🎊🎉😘🎈🎈🎈

  • @Shibikp-sf7hh
    @Shibikp-sf7hh 12 днів тому +2

    അഭിനന്ദനങ്ങൾ 👍👍

  • @reshmachandran8907
    @reshmachandran8907 12 днів тому +1

    Congrats Devu mole🎉ebiyum.orupadu uyarangalil ethan iswaran anugrahikatte😊

  • @LeenaManoj-dc6ko
    @LeenaManoj-dc6ko 12 днів тому +1

    God bless you congrats 💕

  • @user-ce1tx6tc9e
    @user-ce1tx6tc9e 12 днів тому +1

    Congratulations mole🎉God bless your family❤️❤️❤️❤️🥰

  • @gowrisanithavinod8418
    @gowrisanithavinod8418 10 днів тому

    സന്തോഷം മോളു ഉയരങ്ങളിൽ എത്തട്ടെ, ഇങ്ങനെ തന്നെ സന്തോഷത്തോടെ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🥰🥰🥰🥰❤️❤️❤️❤️❤️

  • @NoorjahanMaruthanpara
    @NoorjahanMaruthanpara 12 днів тому +1

    Congrats Devu. All wishes in your life god bless you always

  • @JainyCyriac
    @JainyCyriac 12 днів тому +1

    Congratulations 🎉 God bless you ❤❤❤❤

  • @sreekumarikurup7553
    @sreekumarikurup7553 12 днів тому +2

    Congratulations mole.keep it up. Be a role model.May you have God's blessings in all your endeavors. 🎉❤

  • @deepathomas-du5le
    @deepathomas-du5le 12 днів тому +1

    Congratulations mole❤❤❤❤ chechikkum chettanum aniyanmarkkum santhoshamayille.God bless ur family ok

  • @rajisanthosh8133
    @rajisanthosh8133 12 днів тому +1

    Congrats mole.god bless u

  • @mollysunny2620
    @mollysunny2620 12 днів тому +1

    Congrats......to Devu mol❤God bless you and parents and your brothers❤❤❤❤❤❤❤❤

  • @lakshmik2619
    @lakshmik2619 12 днів тому +1

    Congratulatio molu God bless 🎂

  • @sajnasameer800
    @sajnasameer800 12 днів тому +2

    Wow🥰🥰 great word molu.....kannu niranju poyi,kettapol..good luck for ur future life dear

  • @shinnu_vlogs
    @shinnu_vlogs 12 днів тому +2

    ചേച്ചി ശരിക്കും കണ്ണ് നിറഞ്ഞു സോറി..... 🥰🥰🥰🥰🥰🥰

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 12 днів тому

    അഭീ നന്ദനങ്ങൾ മോൾക്ക്. നിറഞ്ഞ സ്നേഹം'

  • @akshayasumesh6667
    @akshayasumesh6667 12 днів тому +3

    Congratulations devu

  • @sheelakesavansheela8602
    @sheelakesavansheela8602 12 днів тому +1

    Congrats devu.i love u all family.kuttikalkku nalla ammaya kitti

  • @ushapurushothaman253
    @ushapurushothaman253 12 днів тому +1

    Congratulation s Devu molu❤

  • @anujacob6963
    @anujacob6963 12 днів тому +1

    Congratulations.🎉wish you good luck for your future.May God bless you❤

  • @lincyjoseph398
    @lincyjoseph398 2 дні тому

    Congratulations Devuuu.
    God bless you and your family

  • @geethavenugopal3350
    @geethavenugopal3350 12 днів тому +2

    മോൾ അവസാനം പറഞ്ഞത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @jmCan
    @jmCan 11 днів тому

    Congrats mole... എല്ലാ നന്മകൾ നേരുന്നു...

  • @sunithasanthosh7819
    @sunithasanthosh7819 12 днів тому +3

    All the best for ur future devu...God bless u all

  • @soniyaj7463
    @soniyaj7463 12 днів тому +6

    🎉🎉🎉🎉🎉stay blessed dear devu❤

  • @anjanadevi2301
    @anjanadevi2301 12 днів тому +2

    Congratulations molu❤❤❤. Stay blessed ❤❤❤

  • @reenapothen2481
    @reenapothen2481 12 днів тому +3

    Congrats dear molu...❤❤

  • @geethats4525
    @geethats4525 12 днів тому +1

    Congrats devu. Prathibayum devi karanjappol vishamum thonni. Theerchayayittum ningalude fly nannayi kondupokanam. God will be with you.

  • @mayamanilal5409
    @mayamanilal5409 9 днів тому

    മനസ്സ് നിറഞ്ഞു ഈ വിഡിയോ കണ്ടപ്പോൾ🎉❤❤❤🙏🙏🙏🙏💐💐💐 ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ🎉💓💓🙏🙏🙏🙏🙏

  • @sunipradeep6184
    @sunipradeep6184 12 днів тому +1

    Congratulation devu

  • @molyvarghese5653
    @molyvarghese5653 12 днів тому

    Congratulations mole. Lovely family. ❤️❤️❤️❤️❤️❤️❤️

  • @elizabeththomas9035
    @elizabeththomas9035 12 днів тому +1

    Congratulations Devumol...God Bless you abundantly ❤

  • @chithrasara2085
    @chithrasara2085 12 днів тому

    All the best God bless you

  • @24122412ful
    @24122412ful 12 днів тому +1

    Congratulations mol....God bless you abundantly ❤🎉

  • @sruthiann2903
    @sruthiann2903 12 днів тому +1

    Congrats Devu.God bless you❤🎉