വയസ്സ്‌ എത്രയായി ചെക്കാ.... 😂❤️/HBD/

Поділитися
Вставка
  • Опубліковано 5 кві 2024
  • വയസ്സ്‌ എത്രയായി ചെക്കാ.... 😂❤️/HBD/ ഞങ്ങളുടെ കുസൃതികുട്ടന്റെ എട്ടാം ജന്മദിനാഘോഷം
    #familyvlog #dailyvlog #love #happymoments #makkals #birthdaycelebration #vadakara #home #koyilandi
    For Business Enquiries please contact
    prathibasajeesh1982@gmail.com

КОМЕНТАРІ • 527

  • @meharafathima718
    @meharafathima718 2 місяці тому +174

    എന്റെ കണ്ണ് നിറഞ്ഞു 3മക്കളെയും ഒരുപോലെ കെയർ ചെയ്യുന്ന ത് കണ്ടിട്ട് നിങ്ങളെ 5പേരെയും ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲♥️🤍

  • @murshida_faizal
    @murshida_faizal Місяць тому +21

    ഇങ്ങനെ കാണുമ്പോൾ വളരെ സന്ദോഷം എന്റെ കണ്ണ് നിറഞ്ഞുപോയി.നല്ല മക്കളാണ് ചേച്ചി നന്നായി നോക്കുന്നുണ്ട് എന്നറിയാം എന്നാലും പറയാ ചേച്ചിക്ക് കൊടുക്കാൻ പറ്റുന്ന സ്നേഹമൊക്കെ അവർക്ക് കൊടുക്കണം അവര് എപ്പഴായും ഹാപ്പി ആയി ഇരിക്കുന്നത് കാണാൻ വേണ്ടിയാണു ചേച്ചിയ് superattooo❤️❤️❤️👏👏👏👏👏

  • @sairanazer1211
    @sairanazer1211 8 днів тому +4

    അതൊന്നും നിങ്ങൾ ശദ്ധികണ്ട കുട്ടികളെയും കൂട്ടി സന്തോഷമായി ജീവിക്ക❤❤❤❤❤❤❤

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 2 місяці тому +17

    Happy birthday Monu🥰 ആരോഗ്യം ആയൂസ് സന്തോഷം സമാധാനം എല്ലാം ജീവിതത്തിൽ ഉടനീളം ഉണ്ടാവട്ടെ എന്നും നിലനിൽക്കട്ടെ 🌹 ❤️❤️

  • @user-ys1ne1wi3t
    @user-ys1ne1wi3t 2 місяці тому +33

    Happy birthday mone🎉🎉❤cake മുറിച്ചു ആദ്യം തന്നെ അമ്മക്ക് കൊടുത്തു ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤❤❤

  • @BeenaRavi-up5lz
    @BeenaRavi-up5lz 2 місяці тому +54

    ഡ്രസ്സ് സൂപ്പറ മുത്തേ എന്നും ഇങ്ങനെ സന്തോഷമായിരിക്കട്ടെ പൊന്നു മക്കൾ❤❤❤❤❤❤

  • @seemasethu
    @seemasethu 2 місяці тому +7

    എന്ത് സന്തോഷം നിങ്ങളെ കാണുമ്പോൾ എന്നും സന്തോഷിക്കാനും കഴിയട്ടെ

  • @user-vr9gz1lp2f
    @user-vr9gz1lp2f 2 місяці тому +41

    Happy birthday സിദ്ധു കുട്ടാ.. നിങ്ങൾ അഞ്ചു പേര് എപ്പോഴും സന്തോഷമായിരിക്ക് ♥️♥️♥️

  • @AjayMs-rn4cn
    @AjayMs-rn4cn 2 місяці тому +38

    മുത്തേ പൊന്നുമ്മ ,ഒരായിരം പിറന്നാൾ ആശംസകൾ.

  • @ranil7995
    @ranil7995 2 місяці тому +8

    Happy Birthday Mone 🎉🎉❤❤ പൊതുജനം പല വിധമല്ലേ. "ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
    ചോരതന്നെ കൊതുകിനു കൗതുകം"
    നെഗറ്റീവ് എല്ലാം അവഗണിക്കുക. എത്രമാത്രം സന്തോഷം കണ്ടെത്താമോ അത്രയും സന്തോഷമായി ജീവിക്കുക. Be happy always .❤🎉

  • @santhaachuthan1006
    @santhaachuthan1006 29 днів тому +7

    സിദ്ധു മോനെ ഡ്രസ്സ്‌ അടിപൊളി. മക്കൾ നല്ല കുട്ടികളായി എപ്പോളും അച്ഛനും അമ്മയ്ക്കും സന്തോഷം പകർന്നു കൊടുക്കുവാൻ സർവശക്തൻ സഹായിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് 🙏🏻 നിർത്തുന്നു. ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട് 🙏🏻

  • @user-du9up6pe8l
    @user-du9up6pe8l 2 місяці тому +4

    ഒരുപാട് ഇഷ്ടം... Happy birthday... സിദ്ധുട്ടാ...❤

  • @madhurikumar1462
    @madhurikumar1462 2 місяці тому +2

    Happy birthday Sidhumone, എന്നും ഇങ്ങനെ സന്തോഷം ആയി കാണുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ 🎉❤

  • @VijiViji-nk8yw
    @VijiViji-nk8yw 19 днів тому

    വളരെ സന്തോഷം എന്നും ഈ സ്നേഹം മുന്ന് മക്കളോടും വേണം. അതാണ് നിങ്ങളുടെ വിജയം ഇത് ഒരിക്കലും കരയരുതേ മോളെ happybirthday monu😘😘😘😘

  • @nini-ot7vz
    @nini-ot7vz 24 дні тому

    itu kanumbol santhoshavum athu pole sangadavum, but avarku nalla oru chechiyeyum oru ammayum kitti. nallada vatte munnu makkaleyum orupole kanunna amma . god bless to all.

  • @Sreelatha_ks
    @Sreelatha_ks 2 місяці тому +3

    Egane poku adichu poliku negative avide kidakkatte mind chayyanda mone happy birth day 🥰🥰♥️♥️👍

  • @binduthulasidas9425
    @binduthulasidas9425 2 місяці тому +4

    ഹാപ്പി ബർത്ത് ഡേ വാവേ❤❤ .
    God bless you dear

  • @hemalathavenu8929
    @hemalathavenu8929 16 днів тому

    Nalla snehamulla oru Amma.avarude face kandal ariyam sincere. Swantam Amma. Snehatinte nirakudamanu a Amma

  • @shahidha1575
    @shahidha1575 Місяць тому +1

    Inghale kanumpol santhoshamanu makkale prethekichu pradhibayude makkalude snehavum kanumpol😂😂masha allah❤happy birthday mone❤❤🥰🥰

  • @akhilvijayan7092
    @akhilvijayan7092 8 днів тому

    Achanillatha molke achanay ammayillatha makkalke nallorammaye kitti ningal randuparum ottapedalil ninnum mochitharay happy ayitte life kondupokuka mattullavar enthuvenamengilum parayatte god bless you

  • @indrajithmr1668
    @indrajithmr1668 2 місяці тому +3

    സിദ്ധു ചെക്കാ...... 🥰🥰🥰🥰🥰Happy Happy Happy Birthday sidhukuttaaa........ 🎂ummaaaaa🥰

  • @renjoosfoodtravelandentertainm
    @renjoosfoodtravelandentertainm 2 місяці тому +3

    നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി.. കമന്റ്‌ വിട്ടുകള.. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌹❤❤❤❤❤❤❤

  • @bindups4475
    @bindups4475 2 місяці тому +1

    Sidhunu belated Happy Birthday 🎂❤...Kure kaalam ninghal onnich santhoshich jeevikkaan bhagavaan thunakkatte...love you all❤❤❤❤❤

  • @lekshmin1122
    @lekshmin1122 2 місяці тому +2

    God bless , happy birthday monu. And all blessings you and all family members.❤❤❤❤

  • @sushamasurendran5448
    @sushamasurendran5448 2 місяці тому +1

    Happy birthday monu ❤️❤️🎂🎂🎂. മൂന്നു മക്കൾടെയും കൂടെ സന്തോഷം ആയി ജീവിക്കു ❤️

  • @arnoldjollyjoseph8379
    @arnoldjollyjoseph8379 2 дні тому

    ഇതുപോലെ ഒരു രണ്ടാനമ്മയെ കിട്ടാൻ പുണ്യം ചെയ്യണം....❤

  • @Ranimaria10
    @Ranimaria10 2 місяці тому +1

    നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @unnikrishnanap1410
    @unnikrishnanap1410 2 місяці тому +9

    ഹാപ്പി ബർത്ത് ഡേ ഹാപ്പി സിദ്ദു മോനെ നിങ്ങളെ അഞ്ച് പേരും സന്തോഷമായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @preethahari2325
    @preethahari2325 2 місяці тому +2

    Ellavareyum orupadu eshttam aanu
    Happy birthday ponnumone ❤❤

  • @rajisanthosh8133
    @rajisanthosh8133 2 місяці тому +6

    Happy birthday monu.. god bless

  • @aswathimspmry7909
    @aswathimspmry7909 2 місяці тому +3

    Ningalude family ennum happy ayirikatte

  • @sreejatsreedharan2728
    @sreejatsreedharan2728 2 місяці тому +3

    Have a fabulous birthday dear സിദ്ധു കുട്ടാ🎂🥰💐🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🍫🍬🍭😘

  • @nalinipk8076
    @nalinipk8076 11 днів тому +1

    എന്നും സന്തോഷമായിരിക്കാൻ പ്രാർത്ഥിക്കുന്നു.🥰🥰

  • @user-mp7of9bb2m
    @user-mp7of9bb2m 2 місяці тому +1

    അഞ്ചുപേരും സൂപ്പറായിട്ടുണ്ട് ഒരുപാട് ഇഷ്ടം ❤❤❤🎂🎂✨

  • @rathnachandran2182
    @rathnachandran2182 2 місяці тому +2

    Nice celebration 👍... Happy Birthday to sidhdhu ❤❤...God bless you 🥰👍👍

  • @indiragopinath1325
    @indiragopinath1325 2 місяці тому +6

    Happy birthday sid❤🎉.love you all

  • @ashaanil8452
    @ashaanil8452 Місяць тому

    Prathibha u r a excellent mother,athu 3 makkalde happiness il kanunnundu ❤❤❤

  • @mollynagath7947
    @mollynagath7947 2 місяці тому +16

    ഡ്രസ്സ്‌ സൂപ്പർ 🌹സിദ്ദുമോന് പിറന്നാൾ ആശംസകൾ ❤നെഗറ്റീവ് കമന്റ്കൾ അവഗണിക്കുക, എത്രത്തോളം സന്തോഷത്തോടെ ജീവിക്കാൻ കഴിയുമോ അത്രത്തോളം സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കുക, സജീഷിനും കുടുംബത്തിനും എല്ലാവിധ നന്മകളും നേരുന്നു ❤️❤️❤️❤️

  • @mollysunny2620
    @mollysunny2620 2 місяці тому +2

    Happy birthday mon.god bless your family❤❤❤❤❤

  • @yadhunandcp2935
    @yadhunandcp2935 2 місяці тому +7

    Happy birthday monu❤

  • @nimmyjoseph6649
    @nimmyjoseph6649 2 місяці тому +2

    Happy Birthday monae❤God Bless you...

  • @subindove4048
    @subindove4048 2 місяці тому +2

    എല്ലാം വിട്ടുകള നിങ്ങൾ പൊളിക്ക് മക്കൾക്ക് ഒപ്പം

  • @leelalal4178
    @leelalal4178 2 місяці тому +2

    Happy birthday mon. God bless

  • @bhagyalekshmisit8588
    @bhagyalekshmisit8588 2 місяці тому +1

    ചക്കരേ പിറന്നാൾ ആശംസകൾ ഉമ്മ മുത്തേ ❤️❤️❤️🎉😍

  • @vijayalakshmirameshan2002
    @vijayalakshmirameshan2002 2 місяці тому +19

    സിദ്ധുനു പിറന്നാൾ ആശംസകൾ ❤❤ഡ്രസ് ഭംഗി ണ്ട് ട്ടോ

  • @manojaharidas2982
    @manojaharidas2982 2 місяці тому +16

    ❤ സിദ്ധു ട്ടാ ജന്മദിനാശംസകൾ നിങ്ങടെ സന്തേഷം കാണു പോ എനിക്ക് സന്തേഷം തോന്നണ് നഷ്ടപെട്ട അമ്മക്കു പകരം നല്ലൊരു അമ്മയെ കിട്ടിയല്ലോ ഒരു ചേച്ചി യെയും ദൈവം ധാരാളം അനുഗ്രഹിക്കട്ടെ❤❤❤❤

    • @shahidha1575
      @shahidha1575 Місяць тому

      Sheriyanu pradhiba nalla ammayanu❤

    • @ashlyps9976
      @ashlyps9976 4 дні тому

      Happy. Birthday. Sidhu.. All. The. Best..

  • @animohan2135
    @animohan2135 2 місяці тому +3

    Sherikkum ammyum monum oru pole
    Sindunte chricha mukam kandal ariyam ee ammayuday sneham
    Ennum ingane thanne ayirikkattte
    God bless you ❤❤❤❤

  • @sumasaji5121
    @sumasaji5121 2 місяці тому +14

    ഞാൻ കാണും എല്ലാ വീഡിയോയും കമൻ്റ്സ് ഇടാറില്ല നിങ്ങളുടെ ജീവിതം കാണുമ്പോൾ ഒത്തിരി സന്തോഷം ആണ് കുറ്റം പറയുന്നവര് പറഞ്ഞും കൊണ്ട് തന്നെ ഇരിക്കും Happy Birthday Mone God Bless you ❤❤ ഇതുപോലെ മുന്നോട്ട് പോകുക ദൈവം അനുഗ്രഹിക്കും ❤❤❤

    • @Prathibasajeeshvlogs
      @Prathibasajeeshvlogs  2 місяці тому +1

      Thanks ❤️

    • @shahidha1575
      @shahidha1575 Місяць тому +1

      Sheriyanu❤

    • @saranyap.p4172
      @saranyap.p4172 27 днів тому

      Onninum comment idarilla. Ith kandappo othiri santhosham. Eee kunju monee kanumbol karachil varumayirunnu. Inn kandappo othiri santhosham❤

  • @anilajayakumar626
    @anilajayakumar626 2 місяці тому +4

    പിറന്നാൾ ആശംസകൾ സിദ്ദു🎂🍓🍇❤👏🥰

  • @ambilisanthosh2953
    @ambilisanthosh2953 Місяць тому +2

    Happy birthday sidhuu mone God bless you

  • @sheilaaugustine1888
    @sheilaaugustine1888 2 місяці тому +4

    Happy birthday baby

  • @vidhya470
    @vidhya470 2 місяці тому

    Happy Birthday കുട്ടാ 🎂🎂🎂🥰🥰🥰God ബ്ലെസ് You മോനെ 🙏

  • @sudhasudha6483
    @sudhasudha6483 2 місяці тому +1

    Happy birthday സിദ്ധുട്ട 💞💞

  • @ambikarajappan4625
    @ambikarajappan4625 2 місяці тому +4

    Happy birthday mon🥰

  • @priya973
    @priya973 13 днів тому

    ലിനി sister sandhoshikkundavum montae സന്തോഷം കാണുമ്പോൾ ❤ birthday celebration കാണുമ്പോൾ 🙏🙏god bless you makkals ❤❤❤nice vlog 👌🥰🥰🥰🥰🥰

  • @sijiprince2575
    @sijiprince2575 2 місяці тому

    Happy Birthday സിദ്ധുട്ടാ ❤️🎂🎉🎊🥳🥳🥳❤️❤️

  • @sarithak6760
    @sarithak6760 2 місяці тому +8

    ഹാപ്പി ബർത്ത്ഡേ സിദ്ധു കുട്ടാ 🎂❤️🥰😘🥰😘❤️ അടിപൊളി ഉടുപ്പ് 👌👍 പിന്നെ നിങ്ങള് അടിച്ച് പെളിച്ച് ജീവിക്ക് പറയുന്നവർ പറഞ്ഞ് കൊണ്ടോ ഇരിക്കാട്ടെ

  • @bindhuminnu8984
    @bindhuminnu8984 2 місяці тому +5

    സിദ്ധു മോന് പിറന്നാൾ ആശംസകൾ ❤️❤️😍ഇവരുടെ വീഡിയോ കണ്ടു കുരു പൊട്ടുന്നവർ കുറെ ഉണ്ട്

  • @sheelakesavansheela8602
    @sheelakesavansheela8602 2 місяці тому

    Makkal santhoshathoda erikunnu ennariyupol thanna othiri santhozham. Happy brithday monu 🎉❤❤🎉🎉❤

  • @user-hx6ob4rk9z
    @user-hx6ob4rk9z 16 годин тому

    ഭഗവാൻ. സഹായിക്കട്ടെ. ♥️
    പിറന്നാൾ ആശംസകൾ ♥️♥️♥️
    മക്കളെ ♥️♥️

  • @bessyvarghese537
    @bessyvarghese537 2 місяці тому +3

    Happy birthday monuse❤❤

  • @divyanair5560
    @divyanair5560 2 місяці тому

    Happy birthday mon beautiful video happy family ♥️💞🎂🎊💕🥳💓💕💕

  • @vinuathippattavinuathippat5066
    @vinuathippattavinuathippat5066 2 місяці тому +5

    Happy b'day sidhukkutta❤❤❤

  • @Sudhakannan23
    @Sudhakannan23 2 місяці тому +1

    പിറന്നാൾ ആശംസകൾ സിദ്ധു കുട്ടാ ❤❤❤❤❤❤❤

  • @elizabeththomas9035
    @elizabeththomas9035 2 місяці тому +1

    Prathibha Sajeesh... നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട്... ഇഷ്ടമാണ് എല്ലാരേം... നിങ്ങളുടെ Life enjoy ചെയ്തു മക്കളെയും ചേർത്ത് പിടിച്ച് കൊണ്ടുപോകുക... പ്രതിഭയിൽ കൂടി നല്ലൊരു അമ്മയെ കാണാൻ കഴിയുന്നുണ്ട്... ഞാൻ ഒരു തവണ നിങ്ങളുടെ വീഡിയോ ക്ക് comment ഇട്ടിരുന്നു...reply കിട്ടാത്തത് കൊണ്ട് പിന്നെ ഇട്ടില്ല...Take Care ur Children & as well as njoy ur life also...May God Bless You All.. Happy Birthday monu.❤❤

  • @safiyasafiyakm8661
    @safiyasafiyakm8661 2 місяці тому

    Happy birthday സിദ്ധു കുട്ടാ❤❤

  • @krishnavenir2573
    @krishnavenir2573 2 місяці тому +6

    പിറന്നാൾ ആശംസകൾ സിദ്ധു 🎂🥰🥰🥰😘😘😘😍😍😍

  • @reenapothen2481
    @reenapothen2481 2 місяці тому +1

    Happy birthday monu..God bless you...Don't hear what other people say...we can't close everyone's mouth...Take all positive comments ...life is short enjoy it❤❤

  • @user-rn4qu3ji7t
    @user-rn4qu3ji7t 29 днів тому +2

    ഇന്നാണ് ഈ ചാനൽ കാണുന്നത്. ഒത്തിരി ഒത്തിരി സന്തോഷം' നിങ്ങളൊന്നിച്ചുള്ള ജീവിതം എന്നും ഇങ്ങനെയാവട്ടെ🥰🥰🥰🥰🥰
    ഒരു കാർ നിങ്ങൾക്ക് വൈകാതെ ലഭിയ്ക്കട്ടെ🙏 ചാനൽ Subscribe ചെയ്തു. like ചെയ്തു

  • @sherilsatheesh1081
    @sherilsatheesh1081 2 місяці тому +2

    ❤❤
    Ponnu monu happy birthday....

  • @gincyaugustine2647
    @gincyaugustine2647 2 місяці тому +1

    Happy birthday mone ❤❤god bless you 🎉🎉

  • @shivanyae.v558
    @shivanyae.v558 2 місяці тому +2

    Santhoshathode jeevikuka, 🥰

  • @gouribabu552
    @gouribabu552 2 місяці тому

    Happy birthday mone God bless you 🥰❤️🎁🎂🎉🎉🎉🎉

  • @girijadevics5988
    @girijadevics5988 2 місяці тому +2

    Happy birth day monu.Lini ye matakkanakunnilla makkale

  • @sheenaneelakandan4830
    @sheenaneelakandan4830 2 місяці тому +3

    happiest birthday sidhu mone..❤

  • @mercythomas900
    @mercythomas900 2 місяці тому

    Happy Birthday Mon. God Bless you🎉

  • @shijinaraju3954
    @shijinaraju3954 2 місяці тому +4

    Happy birthday sidhuuu❤

  • @lasitha845
    @lasitha845 2 місяці тому +2

    Happy birthday കണ്ണാ 😘😘😘

  • @rekhanandakumar3649
    @rekhanandakumar3649 16 днів тому

    Happy birthday monu Ella nanmakalum undakatte ❤

  • @jyotishjeni6731
    @jyotishjeni6731 20 днів тому

    പറയുന്നവർ പറയട്ടെ നിങ്ങൾ happy ആണല്ലോ അത് മതി ഇനി എന്നും സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കുക 🥰🥰

  • @Ranimaria10
    @Ranimaria10 2 місяці тому +2

    Shirt super കുഞ്ഞുവിന്റെ ഹെയർ style നല്ലതാട്ടോ

  • @ablin7889
    @ablin7889 2 місяці тому

    Happy birthday mone🎉. God bless your family.

  • @jayashreethampi3369
    @jayashreethampi3369 7 днів тому

    Enjoy like this,Be true,God bless you all

  • @glorygujjula3653
    @glorygujjula3653 2 місяці тому

    Happy birthday sidhu...God bless you

  • @lakshmik2619
    @lakshmik2619 2 місяці тому +2

    Many more happy returns of the day monu🎉❤

  • @zahwahdilu4876
    @zahwahdilu4876 13 днів тому

    ningal comment vaayikkanda ningal njoy cheyyu makkale santhoshippikku ithupole thanne ,eppozhum videoyil ee comments ne kurichu paranjondirikkalle athu sarikkum vishamakunnu

  • @juliemaria6366
    @juliemaria6366 21 день тому

    Hiii prathibha sajeesh,am ur new subscriber.Just go ahead,ignore all negative vibes, stay happy always. God Bless ,u r a wonderful mother.

  • @lailaabdulla6923
    @lailaabdulla6923 2 місяці тому +1

    എല്ലാവരും സൂപ്പർ ആണ് ❤

  • @annmathew1411
    @annmathew1411 2 місяці тому +1

    Chechiyum makkalum❤

  • @sherlymilan4367
    @sherlymilan4367 2 місяці тому +2

    Happy birthday mon ❤

  • @raseena8012
    @raseena8012 2 місяці тому

    Happy Birthday monu Good bless you

  • @sajithachandrakanth6377
    @sajithachandrakanth6377 2 місяці тому +1

    സാരമില്ല.. ആൾക്കാരുടെ വായ മൂടികെട്ടാൻ നമുക്ക് പറ്റില്ല.. നമുക്ക് ശരിയെന്നു തോന്നുന്നത് നമ്മൾ ചെയ്യുക.. നിങ്ങൾ സന്തോഷത്തോടെ ഇരിക്കുക

  • @jeseelajeseela8530
    @jeseelajeseela8530 27 днів тому

    Aa makkale ponnupole nokkunnna super achan

  • @sinipramod2051
    @sinipramod2051 2 місяці тому +3

    Happy birthday sidharth

  • @ambuzzworld7
    @ambuzzworld7 2 місяці тому +1

    Happy Birthday monus.... ❤️

  • @latharamachandran4099
    @latharamachandran4099 3 дні тому

    ദൈവം അനുഗ്രഹിക്കട്ടെ

  • @GreeshmaAneesh-oq9sj
    @GreeshmaAneesh-oq9sj 2 місяці тому +1

    Happy birthday monuu

  • @user-ey1eg9ye9k
    @user-ey1eg9ye9k 2 місяці тому

    Happy birthday to you God bless you monu

  • @jisibijeeshjisibijeesh3806
    @jisibijeeshjisibijeesh3806 2 місяці тому

    പിറന്നാൾ ആശംസകൾ സിദ്ധുട്ടാ ❤❤❤

  • @hemalathavenu8929
    @hemalathavenu8929 16 днів тому

    A ammakku nallatu matram varatte.god bless u dear mother