എന്തിനാ അച്ഛാ എന്നോട് ഇങ്ങനെ ചെയ്തത്... അന്ന് രാത്രിയിൽ സംഭവിച്ചത് ഇതാണ്...!!!

Поділитися
Вставка
  • Опубліковано 18 тра 2024

КОМЕНТАРІ • 387

  • @Anshaworld
    @Anshaworld  Місяць тому +147

    Anju. P
    A/c: 42893810903
    Branch : nedumangad
    IFSC:SBIN0070036
    Gpay:8075269780(Roopeah Anju)

    • @maheshmahi2145
      @maheshmahi2145 28 днів тому +5

      😢😢😢😢😢

    • @baijumonm9782
      @baijumonm9782 27 днів тому +5

      Is this right bank account ?

    • @baijumonm9782
      @baijumonm9782 27 днів тому

      I just want to double check, is this right account?

    • @vellappillilbuildersinteri6197
      @vellappillilbuildersinteri6197 26 днів тому +3

      ഇത് രൂപേഷിനെ പേരിലുള്ള ബാങ്ക് അക്കൗണ്ട് അല്ലേ.. ഇതിൽ പൈസ ഇട്ടാൽ അവർക്ക് ലഭിക്കുമോ

    • @vellappillilbuildersinteri6197
      @vellappillilbuildersinteri6197 26 днів тому +7

      Cash ittittundu share cheythittundu ഈ കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട തുടർ നടപടികൾ അറിയണമെന്ന് ആഗ്രഹിക്കുന്നു

  • @sheela_saji_
    @sheela_saji_ 28 днів тому +440

    മിടുക്കി കുട്ടിയാണ് എന്ന് സംസാരം കേട്ടാൽ അറിയാം.ദൈവം കൂടെയുണ്ട്. പ്രാർത്ഥന കേൾക്കുന്ന ദൈവം ജീവിക്കുന്നു.

    • @Parvathys23
      @Parvathys23 27 днів тому +13

      പക്കതയോടെ സംസാരിക്കുന്ന മോൾ..,... ജീവിച്ചിരിക്കുന്ന നിങ്ങളാണ് കുറ്റക്കാർ അങ്ങനെയാണ്‌ സമൂഹം....നിങ്ങളെ രക്ഷിക്കാൻ മനുഷ്യ രൂപതിൽ തന്നെ ദൈവം എത്തു......

    • @marygreety8696
      @marygreety8696 26 днів тому +3

      Sathyam..deivam koode undavum

    • @LeelammaDaniel
      @LeelammaDaniel 25 днів тому

      ഇവന്റെ കാമുകി ഏതവളാ ഒന്ന് കണ്ടിരുന്നെങ്കിൽ

    • @anjalianju1788
      @anjalianju1788 24 дні тому +1

      💯

    • @achusworld8649
      @achusworld8649 24 дні тому +3

      അതിന്റെ അനുഭവമാണ് അതിനെ മിടുക്കി ആക്കിയത്

  • @sreelathasanthosh4646
    @sreelathasanthosh4646 25 днів тому +180

    അവൻ തൊലഞ്ഞത് നന്നായി സഹോദരി അന്തസോടെ മോളെ വളർത്തി ജീവിക്കണം 🙏എല്ലാം ശെരിയാകും 🙏

  • @sheejasheeja1268
    @sheejasheeja1268 23 дні тому +108

    കുഞ്ഞുമോളുടെ കണ്ണിന്റെ കാഴ്ച നഷ്ടപെടാതെ കാത്തോളാൻ ദൈവത്തോട് എല്ലാവരും പ്രാർത്ഥിക്കണം

    • @r1brighter753
      @r1brighter753 9 днів тому

      ആമീൻ 🤲യാ റമ്പൽ ആലമീൻ 🤲

    • @raks7389
      @raks7389 6 днів тому

      Aamin aamin aamin 🙏

  • @JibinGeorge-xx9hx
    @JibinGeorge-xx9hx 25 днів тому +178

    എന്ത് മിടുക്കി ആ കൊച്ച് അതിന്റെ ജീവിതം ഇനിയെങ്കിലും രക്ഷപ്പെടണം

  • @sandhyaajith8238
    @sandhyaajith8238 21 день тому +32

    ആ പണ്ടാര കാലൻ ചത്തു തൊലഞ്ഞില്ലേ.. ഇനി സമാധാനമായി ജീവിക്കണം,, ആരെങ്കിലും വരും ദൈവത്തെപോലെ.... ഈ ലോകത്തിന്റെ പ്രാർഥന ഉണ്ടാവും.. God bless 🥰🥰🥰🥰

    • @GlariaMariam-xi2bg
      @GlariaMariam-xi2bg 20 днів тому

      💍gxjwjushehfdjdhejduehvdhsgdjhdhdjdjrhrjrjrjrjrjrjkrhejejejejjdjdjdjfhrhkridhrbrhixvehd💍xx💍🏠🏫🎙️🏫🎙️💍🏫💍🏫🎙️🏫💍🏫🎙️🏫🎤😭🩷🎙️🎚️🎙️🎛️🏠🩷🥾🩷🏠🖲️🎚️🎙️🩷🎙️🎚️🎚️🎙️🎚️🎚️🎚️🎚️🎚️🩷🩷🩷🎚️🥾🎛️🎙️🎛️🎙️🩷🩷🖲️🩷🎙️🎛️🥾🎙️🎚️💍🔊🔊💍🖲️🎙️🎚️🔊🔊💍🩷💍🎛️🥾🎤🥾💍🏠💍🥾🎚️🎙️🩷🏠🖲️🥾🔊🥾🥾🔊🔊🥾🔊🏠🖲️🎙️🎛️🎙️🎛️

    • @GlariaMariam-xi2bg
      @GlariaMariam-xi2bg 20 днів тому

      Ruufgbigcgjgcccccccvccjcjcjfhfgjfhfggggtggvdhfhddgdhfdfffdffgdgfgdgfhfgggf

  • @iconicsettan9238
    @iconicsettan9238 24 дні тому +75

    പൊന്നേ ഇത് കേട്ടപ്പോൾ കരഞ്ഞു പോയി... ഒരച്ചന് സ്വെന്തം കുഞ്ഞിനെ ഇതുപോലൊക്കെ എന്തെങ്കിലുംചെയ്യാൻ തോന്നുമോ??... സഹിക്കാൻ കഴിയുന്നില്ല.. പാവം അമ്മയും മോളും.. പോട്ടേ ജീവൻ രക്ഷപ്പെട്ടല്ലോ... അവൻ ഉടലോടെ പോയല്ലോ.. അവന്റെ ആത്മവിനുപോലും ശാന്തിയും സമാധാനവും പോലും കിട്ടാതെ അലഞ്ഞു തിരിഞ്ഞു നടക്കും... അമ്മയും മോളും സമാധാനമായി ഇരിക്കൂ.. ഒരു വഴി ദൈവം തുറന്നു തരും... രണ്ട് പേരും ഇനി കരയരുത്.. കരയുന്നത് കാണുമ്പോൾ സങ്കടം വരുന്നുണ്ട്.. ഇതുപോലെ എത്രെയോ പേര് അനുഭവിക്കുന്നുണ്ട്.. ദൈവം അവർക്കൊക്കെ കൂട്ടാവണേ എന്ന് പ്രാർത്ഥിക്കുന്നു...

  • @lissyjoyabraham4
    @lissyjoyabraham4 Місяць тому +249

    പാവം അമ്മയും മോളും ദൈവമേ തുണയായിരിക്കണേ

  • @athulyasethu
    @athulyasethu 22 дні тому +96

    എന്നോട് എന്റെ അച്ഛൻ misbehave ചെയ്തിട്ടുണ്ട് കുഞ്ഞിലേ.. But കല്യാണം കഴിഞ്ഞപ്പോൾ ഞാൻ രക്ഷപെട്ടു ഓർത്തു... പക്ഷേ ഒരു മോൾ ആയപ്പോ എന്നേം കുഞ്ഞിനേം ഭർത്താവ് ഉപേക്ഷിച്ചു ആൾക്ക് കഞ്ചാവ് ഒക്കെ ഉണ്ട്.. ന്റെ മോൾക്ക് ന്റെ ഗതി വരുമോ എന്ന് പേടിച് ഉറങ്ങാൻ പോലും പറ്റുന്നില്ല എന്റെ വീട്ടിൽ തന്നെ വരേണ്ടി വന്നു.. ന്റെ അച്ഛൻ മോളോടും അങ്ങനെ ചെയ്യുമോ പേടിയുണ്ട്.. അമ്മ സപ്പോർട്ട് ആയിരുന്നു അച്ഛന്... ഒരു ജോലി തേടി നടക്കുക ആണ്.. എനിക്ക് എങ്ങനേലും മോളെയും ആയിട്ട് ഇവിടെ നിന്ന് രക്ഷപെട്ട പോണം എന്നുണ്ട്... എന്ത് ചെയ്യണം എന്ന് അറിയില്ല കേസ് കോടതി ആയിട്ട് നടക്കാൻ ഒന്നും വയ്യ.. സ്വന്തം കാര്യം നോക്കി രക്ഷപെട്ടു പോണം എന്നെ ഉള്ളു... 🙏🏻🙏🏻🙏🏻😞😞😞ദൈവമേ 🙏🏻

    • @AnnieJoy-vn8kz
      @AnnieJoy-vn8kz 20 днів тому +5

      Ente ammayude account ann ith,
      Ente achan marikumumbo enik 9 vayass ente anniyane pregnant ayirunnu amma.ammak food vekkan valithayitt ariyilla now she is a professional cook .I preparing for upsc.my brother is going to join engineering.so the thing is be confident.achann venonilla jeevikan.dairyam mathi.

    • @dexter_69
      @dexter_69 20 днів тому +2

      Enth misbehavee aa ..
      Just onn child welfare il engilum report cheyan nokk pengaale ..engana pedich erikateh ...
      Aa kunjin oru trauma indaki kodukateh

    • @ikigaiakbar4083
      @ikigaiakbar4083 18 днів тому

      Indiakk veliyil oke job nok, agent vazhi nokaruth direct apply chey..

    • @lifeisbeautifulbyanagha2251
      @lifeisbeautifulbyanagha2251 17 днів тому +1

      Pedikanda.nallapole aalojich oru vazhi kandethu.daivam rakshikatte

    • @SarammathomasSara-xr3xy
      @SarammathomasSara-xr3xy 17 днів тому +1

      Chechi kochine karratte ok vid

  • @sreecreations5129
    @sreecreations5129 28 днів тому +166

    എന്തിനാന് ഇങ്ങനെ ഒരു തന്ത ... തീർന്നില്ലേ ? എങ്ങനെയെങ്കിലും ഒരു ജോലി ശരിയാക്കൂ... ജീവിച്ചു കാണിക്കൂ .. ആ മോൾക്ക് നല്ല ഭാവിയുണ്ട്. Don't worry❤

  • @FATHIMAFAMNAA
    @FATHIMAFAMNAA 29 днів тому +399

    ദുഷ്ടാ നീ മരിച്ചു പോയാലും ഗതി കിട്ടില്ല കാരണം നീ രണ്ട് പാവങ്ങളെ ഇവിടെ ഒന്നും അല്ലാതാക്കിയിട്ട് പോയി..... ഗതി കിട്ടാത്ത അന്മാവ് ആയി നീ അലയും നോക്കിക്കോ ഇവർ, രണ്ടാളും ജീവിതത്തിൽ രക്ഷ പെടും പോന്നു മോളെ നീ വിഷമിക്കല്ലേ....

  • @appu9896
    @appu9896 Місяць тому +211

    എൻ്റെ കയ്യിൽ ഇപ്പോൾ ഒന്നുമില്ല മോളെ. But അടുത്ത മാസം തീർച്ചയായും എന്നെ കൊണ്ട് കഴിയുന്ന പോലെ സഹായിക്കാം മോളെ.

  • @mekhasamuel
    @mekhasamuel 29 днів тому +113

    നിങ്ങൾ വിഷമിക്കാതെ മോളെ.... എല്ലാ ശെരിയാകും... God bless 🙏🙏🙏

  • @damodaranmylan2894
    @damodaranmylan2894 29 днів тому +87

    നിങ്ങൾ സങ്കടപ്പെടാതെ നല്ല വരായ ഒരു പാട് ആളുകൾ നമ്മുടെ നാട്ടിലുണ്ട്. എല്ലാവരും നിങ്ങളെ സഹായിക്കും.

  • @preejaprasad123
    @preejaprasad123 22 дні тому +27

    ഒരു പെണ്ണ് ഒറ്റക്ക് ജീവിച്ചു തുടങ്ങിയാൽ പിന്നെ അവൾ മോശം എന്നു സമൂഹം മുദ്രകുത്തും... ആ അമ്മയും മകൾക്കും ഉറപ്പായും നല്ല ഒരു life കിട്ടും...

  • @stephimerin332
    @stephimerin332 5 днів тому +1

    ആ കുഞ്ഞിനോട്ഇത്രയും ക്രൂരത കാണിച്ചദുഷ്ടരെ ഓർത്ത് നിങ്ങൾ വിഷമിക്കരുത്.ആ കുഞ്ഞിനെ മിടുക്കിയായി വളർത്തുക.സന്മനസ്സുള്ളവരുടെ സഹായംഉണ്ടാവും.നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @divyank4431
    @divyank4431 27 днів тому +98

    ആ അമ്മയ്ക്ക് ഇനി അവൾ ഉണ്ടാവും ❤️

  • @valsammageorge9482
    @valsammageorge9482 29 днів тому +206

    ഇവനൊക്കെ കാമുകിയെ മതിയെങ്കിൽ divorce ചെയ്തിട്ട് കാമുകിയോടൊപ്പം പൊയ്ക്കൂടേ?

    • @mariyammaliyakkal9719
      @mariyammaliyakkal9719 28 днів тому +10

      കുട്ടികളെക്കൂടി കേടുവരുത്തുന്നവർ ആണ് മാതാപിതാക്കൾ...

    • @meenukrishna7799
      @meenukrishna7799 22 дні тому +1

      Sathyam 🙂

    • @selvisolomon5668
      @selvisolomon5668 19 днів тому +1

      Tholanjallo👍

  • @krishnavishnu8584
    @krishnavishnu8584 23 дні тому +22

    എന്തിനാ ചേച്ചി ഇനി സങ്കടപെടുന്നേ ആ കാലൻ പോയില്ലേ ഇനി സമാദാനത്തോടെ ജീവിക് എന്തെങ്കിലും ജോലി ശരിയാക്കി മോളെ നല്ലോണം നോക്കു അവൾ മിടുക്കിയാണ്

  • @ranipsadasivan7445
    @ranipsadasivan7445 Місяць тому +63

    ഇത്തരം ആഭാസന്മാരെല്ലാം എടുത്തുമുണ്ട് മോളെ പക്ഷേ നീയും നിന്റെ അമ്മയും സ്വന്തമായി ജീവിക്കുവാനുള്ള തന്റേടം കാണിക്കുന്നതാണ് നിങ്ങളുടെ വിജയം സ്വന്തം മക്കളോട് ഒരുപാട് ക്രൂരതകൾ ചെയ്യുന്ന അപ്പൻമാർ ഒരുപാടുണ്ട് അതിനാൽ ഇനിയെങ്കിലും അയാൾ നിന്ന് ഒഴിഞ്ഞ് സന്തോഷമായി ജീവിക്കുവാൻ ശ്രമിക്കുക നല്ല രീതിയിൽ പഠിക്കുവാനും നന്നായി വളരുവാനും അമ്മയെ സഹായിക്കാനും ഒക്കെ ഉള്ള നല്ല മനസ്സു മോൾക്ക് ഉണ്ടാകണം സമാധാനമായി ഇരിക്കുക നന്നായി ദൈവത്തെ പ്രാർത്ഥിക്കുക അതൊക്കെയാണ് കുഞ്ഞ് ചെയ്യേണ്ടത്

    • @user-lg6fj6bf1g
      @user-lg6fj6bf1g 29 днів тому

      അവൻ പോയത് നന്നായി ഇവന്റെ കൂടെ എങ്ങനെ ജീവിക്കും 🙏ഇനിയും സ്വസ്ഥമായി ജീവിക്കാം ആകുഞ്ഞിന് നല്ല ഭാവിയുണ്ടാക്കട്ടെ

  • @sheejasheeja1268
    @sheejasheeja1268 23 дні тому +13

    മോള് നല്ല മിടുക്കിയാണല്ലോ ഇവരെ എങ്ങനെയെങ്കിലും എല്ലാവരും സഹായിക്കണം പ്ലിസ്

  • @lathikaraju5453
    @lathikaraju5453 25 днів тому +64

    😢 മോളെ വിഷമിക്കേണ്ട നല്ലൊരു ഭാവി ഉണ്ടാവും പഠിച്ച് നല്ലൊരു ആളായി അമ്മയെ നന്നായിട്ട് നോക്കണം

  • @LikhithaAnil-tj2po
    @LikhithaAnil-tj2po 27 днів тому +96

    കരഞ്ഞുപോയി....പെണ്ണായി പിറന്നാൽ എന്തെല്ലാം അനുഭവിക്കണം😢😢😢😢

  • @krishnavishnu8584
    @krishnavishnu8584 23 дні тому +19

    ആ നാട്ടുകാർ ആരെങ്കിലും ഇത് കാണുന്നുണ്ടെങ്കി pls ഇവരെ പറ്റാവുന്ന തരത്തിൽ help ചെയ്യൂ ആ കുഞ്ഞ് പറയുന്ന കേട്ടിട്ട് കരച്ചിൽ വരുന്നു

  • @ranir546
    @ranir546 19 днів тому +8

    Sureshgopi സാറെ എത്രയും വേഗം ആരെങ്കിലും മുകേനേ ബന്ധപ്പെടണം സഹായം ഉറപ്പാണ് ചാനലുകാരയും ബന്ധപ്പെടണം

    • @gourisp7528
      @gourisp7528 16 днів тому

      സുരേഷ് ഗോപി അയാളുടെ കൂടെ നില്ക്കു സുരേഷ്ഗോപി നടി അക്രമം ഉണ്ടായപ്പോൾ ഡിലീപിനൊപ്പം നിന്നത് ഇപ്പോഴും അയാളോടൊപ്പം ആണ്‌

  • @RincyMohanan
    @RincyMohanan 25 днів тому +23

    നിങ്ങൾ ഒട്ടും വിഷമിക്കണ്ടാട്ടോ നിങ്ങൾ നന്നായി വരും... മോളെ നീ മിടുക്കി യാകും ❤️❤️❤️❤️

  • @ReshmaParu-ji1lb
    @ReshmaParu-ji1lb 29 днів тому +48

    14/4/2024 അന്നാണ് ഡിസ്ചാർജ് ആയത് ഇനി കണ്ണിന് ചികിത്സ വേണം സർജറിയും വേണം കഴിയുന്നവർ ഇവരെ സഹായിക്കുക

    • @marygreety8696
      @marygreety8696 26 днів тому +3

      Ningal nattukaar aano. Avare support cheyyane.kashtam arkkum varam.

    • @himasalam6077
      @himasalam6077 10 годин тому

      Evar evideya place?

  • @pramodkappad8463
    @pramodkappad8463 29 днів тому +81

    കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😭😭😭എല്ലാരും കഴിയും വിധം സഹായിക്കൂ 🙏🏻

    • @UshakumaryPk
      @UshakumaryPk 27 днів тому

      Dccbchvfgdfbhkhjgvjghv❤❤🙅🏻☠️👩‍❤️‍👨🥺🥹😷🙊🎎

  • @jishat.p6101
    @jishat.p6101 25 днів тому +35

    മോൾക്കും അമ്മയ്ക്കും നല്ലൊരു ഭാവി ഉണ്ടാകട്ടെ

  • @jithumahi
    @jithumahi 23 дні тому +15

    പെണ്ണങ്ങൾക്ക് പാര പെണ്ണുങ്ങൾ തന്നെയാണ് അത് ഓരോ വേഷത്തിൽ ആയിരിക്കും എന്ന് മാത്രം ധൈര്യമായി മുന്നോട്ട് പോകുക സഹോദരി

  • @ADITHYA1430
    @ADITHYA1430 Місяць тому +109

    മോളേ കുറ്റം പറയുന്ന നാട്ടുകാരോട് പോയി പണിനോക്കാൻ പറ എന്നിട്ട് എന്തെങ്കിലും തൊഴിൽ ചെയ്ത് ആ കുട്ടിയെ പഠിപ്പിക്കു സഹായം ചെയ്യാൻ എന്ന പേരിൽ വരുന്ന എല്ലാവരെയും വിശ്വസിക്കരുത് കുട്ടിക്കുവേണ്ടി ജീവിക്കു നല്ലതുവരട്ടെ

    • @madhut1644
      @madhut1644 28 днів тому +5

      സത്യമാണ് സഹായം ചെയ്യാൻ വരുന്ന എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കരുത് 100% സത്യമാണ്, ഒരു ജോലിക്ക് ശ്രമിക്കൂ

    • @saraswathyak343
      @saraswathyak343 28 днів тому +1

      Yes.
      That's true....

    • @Rohank.s1235
      @Rohank.s1235 25 днів тому +1

      Correct

  • @nishakrishna9653
    @nishakrishna9653 20 днів тому +4

    മിടുക്കിയായൊരുമോൾ...എന്തായാലും അയാൾ പോയത് നന്നായി... നിങ്ങൾ വിഷമിക്കേണ്ട... ഈശ്വരൻ ഏതെങ്കിലും ഒരു വഴി കാണിച്ചുതരും... നല്ലതുവരട്ടെ... പ്രാർത്ഥിക്കാം... 🙏🏻🙏🏻

  • @munnamon8741
    @munnamon8741 25 днів тому +66

    യൂസഫലി സർ ഇതൊന്നു കാണാനാണേ ഞാൻ ദുഹാ ചെയ്യുന്നേ 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @umaibiaumaibia8375
    @umaibiaumaibia8375 28 днів тому +25

    ഇത്തരം കുടുംബം നശിപ്പിക്കുന്ന കുഞ്ഞ് മക്കളെ യതീമാക്കുന്ന കൊടിച്ചി ഭ്രാന്തുള്ള കാമുകിമാരെ ചെയ്യേണ്ടത് നല്ല ഒന്നാംതരം കാന്താരി മുളക് അരച്ച് വെള്ളത്തിൽ കലക്കി അതിൽ ഇരുത്തണം അപ്പോൾ താനെ മാറിക്കോളും കാമഭ്രാന്ത്

    • @paarupaaru3871
      @paarupaaru3871 24 дні тому +5

      Oru pennu angane kudumbam kalakkan Vanna aanungal enthinu ninnu kodukunnu enik barya und kunjund ennoke avarkum chinthikalo
      Aaa Pennine nyayeekarikan paranjath alla thett oralde bagath mathram alla anum pennum orupole vijarikanam namuk nammude kudumbam mathi purath ninnu oruthanum oruthiyum vendannu apo ithupole ulla avihithangalum preshnagalum illandavim

    • @user-px9zl2vu1h
      @user-px9zl2vu1h 23 дні тому +1

      Eppol കുറെ എണ്ണം eggane ആയി പോയി കുടിയൻ ano ലഹരിയോ ano e manshen

  • @mariyammaliyakkal9719
    @mariyammaliyakkal9719 28 днів тому +37

    അടുത്ത പള്ളി ഇവരെ സഹായിക്കണം. അയൽക്കാരും കൂടെ നിൽക്കണം. Simple

  • @Suchitrabaiju
    @Suchitrabaiju 25 днів тому +3

    Pavam kochum ammaum egne ullavanmarude geevekaruthe a kochine kodu rasha pedamayirunu aregelum onu sahayikane Nala kazivulla kuttiyane God bless you

  • @PV-wu1vb
    @PV-wu1vb 22 дні тому +2

    Avan chathathalo athu mathi.ningal pazhayathu maranu randuperum koode oru puthia jeevitatileku kadaku.This is God given second chance for you both mother and daughter.God Bless You.

  • @DrNeet-rx2ky
    @DrNeet-rx2ky 23 дні тому +5

    Molee... 🫂Nee padik padich nalla nilayil ethanam.. ammaye happy akkanam... Njnum ithpole oru situationil koode poyathan ... Mol aa paranjath kettapp ennik nt pandathe enne thanne ahnu orma vanath ... Mol padikanam inn kuttapeduthiyavrd munnil nale thala uyarthi nikanam...

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 28 днів тому +21

    എന്തെക്കെയാ തമ്പുരാനെ കേൾക്കുന്ന പാവം അമ്മയു കുഞ്ഞു😮😮😮

  • @bindhukwt8957
    @bindhukwt8957 27 днів тому +22

    അനുഭവിക്കുന്നവർക്കേ അറിയൂ വേദന മോളെ വളർത്താൻ നോക്ക് മിടുക്കിയവണം മോളെ a അമ്മയേനോക്കണം മോളെ

  • @Preethi-ip4mb
    @Preethi-ip4mb 15 днів тому

    പാവം അവരുടെ നിസ്സഹായവസ്ഥ അവർ പറഞ്ഞു ശരിയാണ് ജീവിച്ചിരുന്നു കൈ നീട്ടുമ്പോൾ ആരും കാണില്ല സഹായിക്കാൻ ആ കണ്ണുനീർ കണ്ടവർ സഹായിക്കാൻ പറ്റുന്നവർ ആ അമ്മയേയും മകളെയും സഹായിക്കണം 🙏

  • @thachuajuss565
    @thachuajuss565 22 дні тому +1

    Paavam ponne mol....🥹🥹🥹 Midukiyane muthe ni....baaviyil ni nalloru uyarchayil ethum🤲🤲🤲🤲

  • @iceyjohn8044
    @iceyjohn8044 28 днів тому +10

    🦋 മക്കളെ, ഇതൊക്കെയും അദ്ദേഹം മദ്യവും കഞ്ചാവുമെല്ലാം കഴിയ്ക്കുന്നതിന്റെ പ്രശ്നമൊക്കെയാകും. സമനില തെറ്റുന്നവരെക്കുറിച്ച് എന്തു പറയാൻ. മനസ്സിന് ആശ്വാസം ലഭിയ്ക്കാൻ ഒരു കൗൺസലിങിന് പോകുക. അദ്ദേഹം പോകട്ടെ. നല്ലവരായ ഒത്തിരി മനുഷ്യർ തുണയ്ക്കെന്നുമുണ്ടാകും. മറ്റുള്ളവർക്ക് ചെവി കൊടുത്താൽ കരയാനേ നേരമുണ്ടാകൂ.നമ്മുടെ മനഃ സാക്ഷിയ്ക്കനുസരിച്ച് ജീവിയ്ക്കുക. 🙏

    • @twinklestarkj2704
      @twinklestarkj2704 26 днів тому +4

      മദ്യം കഴിക്കുന്ന എത്ര പേര് മക്കളെ നന്നായി നോക്കുന്നു.. ഇത് അത് ഒന്നുമല്ല നല്ല ഒന്നാംതരം കഴപ്പ്.. വേറൊരു വെടിച്ചിയെ നോക്കി പോയാൽ കഴപ്പ് തീർക്കാം എന്നൊരു വൃത്തികെട്ട ചിന്ത.. അല്ലാണ്ട് ഒന്നും അല്ല

  • @shifinrl3491
    @shifinrl3491 14 днів тому

    ഈ അമ്മയുടേയും മോളുടേയും അവസ്ഥ എത്ര യും പെട്ടെന്ന് ശരിയായി നല്ല ആരോഗ്യ ത്തോടെ ജീവിതം സുഗമമാക്കാൻ ദൈവം ശക്തി യുംസാമ്പത്തിക മായിട്ടുള്ള സഹായവും ലഭിക്കുന്നതിനുള്ള വഴി തുറന്ന് കൊടുക്കണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

  • @ajimolsworld7017
    @ajimolsworld7017 Місяць тому +59

    സ്വന്തം മോളെ എങ്ങനെ ഇതൊക്കെ ചെയ്യാൻ തോന്നി ഒരപ്പന

  • @bindhukwt8957
    @bindhukwt8957 27 днів тому +13

    ആരെങ്കിലും മക്കളെ സഹായിക്കും

  • @monumammen
    @monumammen 22 дні тому +4

    ആ കുഞ്ഞിൻ്റെയും സ്ത്രീയുടെയും trauma life long ഉണ്ടാവും... ഇനി ആര് സ്നേഹം കാണിച്ചാലും അവർക്ക് പേടി ആവും ആദ്യം ഉണ്ടാവുക...

  • @lovelyseban3813
    @lovelyseban3813 27 днів тому +32

    എന്തൊരു ലോകമാണ് ദുഷ്ടൻ അല്ലെങ്കിലും വേറെ പെണ്ണങ്ങൾ വന്നാൽ ഭാര്യയെയും മക്കളെയും കണ്ടു കൂടാത്ത അവസ്ഥയാകും

  • @revathysethu9285
    @revathysethu9285 25 днів тому +8

    Kunja vishammikkendeda.... Nattukkaru oronnu paryum.. Padichu nalloru joli molekku kittate.. Ammayum molum koode nalloru jeevitham thudanganam😊❤... .. Poyavarokke pokatte
    ...ningale randalum nalla strong aanu... Jeevikkan aa karuth maghiyada... Ee chechyde parathana ennu molede koode ndaavum😊❤

  • @drstorm7041
    @drstorm7041 29 днів тому +5

    God gave you both a second life! You are blessed!
    He is gone to hell ! Don't worry! Be grateful and thankful! You got a new life!❤ forget the past focus on giving her a better life! God will help you. 🙏 my payers with you!

  • @SUJEETHVLOGS
    @SUJEETHVLOGS 25 днів тому +8

    ഇനി ജീവിക്... 💕💕💕അയാൾക്കു ഭ്രാന്ത്‌ ആണ്... ഇപ്പൊ ധയ്ര്യമായി ജീവിക് ❤️❤️❤️

  • @minidavis4776
    @minidavis4776 Місяць тому +13

    God bless you dears🎉🎉❤❤

  • @yilan3689
    @yilan3689 24 дні тому +2

    Be strong dear 💪 Don't cry 😢❤

  • @lathikas3975
    @lathikas3975 29 днів тому +36

    പാവം മോൾ നീതി കൊടുക്കണെ

  • @Julethomas-nv3
    @Julethomas-nv3 28 днів тому +11

    Eni arum dhrohikilla samadhanamaye jeevikuka.pattumiggivere kittathirikuka

  • @user-tl6oo7lz9u
    @user-tl6oo7lz9u 29 днів тому +10

    God bless you

  • @manjupvmanjupv6095
    @manjupvmanjupv6095 18 днів тому +2

    അമ്മയും മോളും കുറ്റം പറയുന്നവരുടെ മുന്പിൽ നന്നായി ജീവിച്ച് കാണിച്ച് കൊടുക്കണം ദൈവ൦ കൂടേ ഉണ്ട്‌

  • @anithakumarig8701
    @anithakumarig8701 29 днів тому +7

    Ethupoly oru jeevithem anu
    Enikkeundayirunnathe eppol
    Ellam mari naneporuthyjeevichu
    Ningal orikkalum thalaruthe

  • @Whooo499
    @Whooo499 8 годин тому

    😢😢കഴിയുന്നവർ ഇവരെ സഹായിക്കണേ...

  • @AyzzinMeharin
    @AyzzinMeharin 29 днів тому +22

    Pavam ammayum molu റബ്ബ് ellavarethotu kakate ameen

  • @jubairiyamol5153
    @jubairiyamol5153 16 днів тому +1

    അമ്മയും മോളും അനുഭവിച്ചതിന്റെ ആഴം ആണ് മോളുടെ ധൈര്യം

  • @beenamanoj4640
    @beenamanoj4640 27 днів тому +29

    കേട്ടിട്ട് കരച്ചില്‍ വരുന്നു 😢😢😢😢

  • @SushisHealthyKitchen
    @SushisHealthyKitchen 27 днів тому +8

    Daivame ee molem ammaye sahayikane😢😢Ganesh Sir or Suresh Gopi Sir ithonnu kandu ivare sahayikane. 😢

  • @janakammab9990
    @janakammab9990 28 днів тому +32

    നല്ല ബോധം ഉള്ള മോൾ കാര്യങ്ങൾ എല്ലാം നന്നായി അറിയാം ഈ പ്രായത്തിൽ ഇത്രയും ബുദ്ധി ഉള്ള ഈ മോൾ അമ്മക്ക് എന്നും തണൽ ആയിരിക്കും

  • @saitraders111
    @saitraders111 29 днів тому +5

    Samrakshikkum enna uracha viswasathodeya oru penkutti orale vivaham kazhikkunnathu. Aa viswasam kathu rakshikkunnatha oru purushante powrusham.

  • @lathikas3975
    @lathikas3975 29 днів тому +22

    കേട്ടിട്ട് സഹിക്കുന്നില്ല

  • @saijusunusunu2826
    @saijusunusunu2826 28 днів тому +22

    മിടുക്കി മുത്ത്‌ എങനെ തോന്നി അവനു

  • @goldfish478
    @goldfish478 25 днів тому +2

    God will bless you dear 😊

  • @hyma.p.thyma.p.t966
    @hyma.p.thyma.p.t966 15 днів тому

    ഇതു പോലെ ഉളള അമ്മയുടെ മകളുടെ ജീവിതം തകർക്കാൻ വേണ്ടി നടക്കുന്ന സ്ത്രീകള വേണം പറയാൻ കേട്ടിട്ട് സങ്കടം സഹിക്കാൻ പറ്റുന്നില്ല പാവo കുഞ്ഞു ദൈവമെ നീ എന്തിനു ഈ പാവങ്ങളെ ഈ നിലയിൽ ആക്കിയത് എന്നെ ചോതിക്കുന്നുള്ളൂ വല്ലാത്തൊരു സങ്കടം

  • @richuvolg7134
    @richuvolg7134 27 днів тому +11

    chechi സങ്കടപ്പെടണ്ട എല്ലാം ശരിയാവും

  • @DevikaDevi-yi1dw
    @DevikaDevi-yi1dw 26 днів тому +16

    അവൻ ചത്തല്ലോ മക്കളെ 🙏🙏ഇനി ആ മോളെയും കൊണ്ട് സമാധാനം ആയി ജീവിക്കു 🙏🙏

  • @shajipaul312
    @shajipaul312 13 днів тому +1

    Paavam ammayum molum.... dheivame ivare kaividaruthe....🙏🙏🙏.....nalla....arivulla...kunje..........aa...naary....chathadhe nannaay....

  • @shubhac6962
    @shubhac6962 12 днів тому

    ഇത് പോലെ ഒരു പൊന്നു മോൾ ഉള്ളപ്പോൾ എന്തിന് ഭയക്കണം ധൈര്യ മായി മുന്നോട്ട് പോകുക ഈശ്വരൻ്റെ അനുഗ്രഹം ഉള്ളത് കൊണ്ടാണ് ആ ദുഷ്ടൻ്റെ കയ്യിൽ നിന്നും നിങ്ങൾ രക്ഷപ്പെട്ടത് എന്ന് കരുതിയാൽ മതി. സർവ്വ ധൈര്യവും മനശക്തി യും വീണ്ടെടുത്ത് മോൾക്ക് വേണ്ടി ജീവിക്കുക എല്ലാം ശരിയാകും

  • @anumolthomas9127
    @anumolthomas9127 21 день тому

    Nalla miduki kuttya pavam kunjum Amma yum.

  • @jeganjegan7231
    @jeganjegan7231 26 днів тому +5

    Chechi visamikkanda
    Kochinu theivam albutham seium

  • @a_k_k_u-
    @a_k_k_u- 27 днів тому +7

    ഈ അമ്മയും മോളേയും ഞാൻ കണ്ടതാ മെഡിക്കൽ കോളേജ്

  • @jishlualex4845
    @jishlualex4845 24 дні тому +8

    ആ മുടിഞ്ഞവൻ തൊലഞ്ഞത് കാര്യമായി

  • @aswathyomanakuttan1781
    @aswathyomanakuttan1781 28 днів тому +22

    എങ്ങനെ എങ്കിലും ബോബി ചെമ്മണൂരിനെ അറിയിക്കാൻ സാധിച്ചിരുന്നെങ്കിൽ 😢😢😢

    • @twinklestarkj2704
      @twinklestarkj2704 26 днів тому +2

      ഒലത്തും.... ഞങ്ങളുടെ അടുത്ത വീട്ടിൽ ഇങ്ങനെ ഉള്ള ഒരു വീട്ടുകാർ ഉണ്ടായിരുന്നു.. അയാളുടെ ഓഫീസിൽ കയറി ഇറങ്ങി മടുത്തു... അയാളുടെ ആൾക്കാർ ലെറ്റർ മേടിച്ചു കീറി കളയുക ആണെന്ന കേട്ടത്.. ഇവരുടെ കാര്യത്തിൽ എന്ത് ചെയ്യും ന്ന് അറിയില്ല

  • @rejijoy1661
    @rejijoy1661 26 днів тому +5

    Pls Bank account detail

  • @anithanair7741
    @anithanair7741 20 днів тому

    We all are with you , ignore bad people ,

  • @parvathygopal1380
    @parvathygopal1380 28 днів тому +1

    Ente bhagavane ninakkavasanippichhude ea lokathe ellathakkikkoode ea vedanakal kandittu sahiykkunnilla 😢😢😢😢

  • @raks7389
    @raks7389 6 днів тому

    Sho sahiykan pattunnilla e ammedem moldem karachyl kandyt ... ethra smart aaya mol aanu. Eeswara e ammayku nthelum job chythu mole nannay valarthan kazyane🙏🙏

  • @mrbenkidi173
    @mrbenkidi173 21 день тому +2

    വല്ലവൾമാരെ വേണേൽ അങ്ങ് പൊക്കൂടെ പാവങ്ങളെ ഉപദ്രവിക്കണോ 😢

  • @ReshmaParu-ji1lb
    @ReshmaParu-ji1lb 29 днів тому +8

    തുമ്പിയെ ഞാൻ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ തിരുവനന്തപുരം വച്ച് കണ്ടു

  • @mister.....5586
    @mister.....5586 27 днів тому +18

    ആരില്ലെങ്കിലും ദൈവം ഉണ്ടാവും ദൈവം കൈവിടില്ല

  • @marygreety8696
    @marygreety8696 26 днів тому +1

    Vishamikkalle ningal randalum.paavam kunju kuttiyanu. Athinte manasil ini oru murivundakathe nokku.ningal thalarnnu povaruthu. Jeevichu kanikku. Nannayi prarthikku. Lokam nalkatha samadanam deivam tharum.urappayum. . Mattullavar parayunnathu kelkkaruthu. Jeevitham ningaludethanu. Deivathe mathram ashrayichsl mathi moleyum athu padippikku. Aval midukkiyanu. Onnum.pedikkenda. Ini.nallathe varu.

  • @jyothilakshmi6308
    @jyothilakshmi6308 28 днів тому +11

    മോളെ സാരമില്ലെടാ നീ നന്നായി പഠിച്ച് ഒരു ജോലി കിട്ടി അമ്മയെ നന്നായി നോക്കി എന്റെ കുട്ടി നന്നായി വരും. നീ നല്ല മോളാണ്. ദൈവം കൂടെ ഉണ്ടാവും. നീയും അമ്മയും അനുഭവിക്കുന്നതിലും കൂടുതൽ ആ പട്ടിപ്പെണ്ണ് അനുഭവിക്കും. അച്ഛനില്ലെങ്കിലും അമ്മ ഇല്ലേ മോൾക്ക് . ഇങ്ങനെത്തെ അച്ഛനെ മോൾക്ക് എന്തിനാ ആ ദുഷ്ടൻ മരിച്ചതു കൊണ്ട് മോൾ രക്ഷപ്പെട്ടു. എന്നു വിചാരിയ്ക്ക് ഈ മോളെ നിങ്ങൾ വളർത്തി വലുതാക്കണം വീട്ടുജോലി ചെയ്തെങ്കിലും. എസ്.

  • @marykuttythomas5231
    @marykuttythomas5231 28 днів тому +5

    Poor child. What she is going through at this young age.

  • @mayaprasadprasad5853
    @mayaprasadprasad5853 17 днів тому

    Ethe avasthayiloode kadannu poyavarku manasilakum...ellam seriyakum..dhyvam arudeyenkilum roopathil ethum sahayavumayi ..

  • @geenajose483
    @geenajose483 29 днів тому +6

    Extramarital affairs will end up like this 😢

  • @user-vm9ip2gh5m
    @user-vm9ip2gh5m 19 днів тому

    The same thing happened in one of my neighbours' houses. That man left the family and lived with lover. Now that man died. The children and wife suffered a lot but now they are safe.

  • @anayp.k8371
    @anayp.k8371 20 днів тому

    Avan chakaruthayirunnu kalum kayyum kannum vetti narakikkanamayirunnu. Pavam kunju.
    Midukkiyayi valarnnu nalloru jeevitham nediyedukkan daivam anugrahikkatte

  • @sreedevipillai518
    @sreedevipillai518 29 днів тому +22

    എന്നെക്കൊണ്ട് പറ്റുന്ന സഹായം ഉറപ്പായും ചെയ്യാം.

  • @lathikas3975
    @lathikas3975 29 днів тому +31

    ഗണേഷ് Sir കാണുന്നുണ്ടോ സഹായിക്കണെ

  • @nila7860
    @nila7860 7 годин тому

    ഈladyക്ക് കണ്ടാൽ പ്രായമില്ല. എന്തിന് ഈ കാലൻ്റെ കൂടെ ജീവിച്ചു?

  • @rtvc61
    @rtvc61 27 днів тому +6

    പാവം മോൾ 😢😢😢

  • @geenajose483
    @geenajose483 29 днів тому +15

    Pavam mother and children

  • @rejijoy1661
    @rejijoy1661 26 днів тому +1

    Ponnumola😭😭😭😭😭 God bless you molluuu

  • @sheebaunni8065
    @sheebaunni8065 10 годин тому

    Ammayum molum karayale to ayal marich poyallo nigal happy ayi jeevik

  • @sajanashamnad5750
    @sajanashamnad5750 Місяць тому +18

    അരക്കിലും സാഹയിക്കണ്ണമേയ് 🙏🙏🙏🙏🙏😥😥😥😥😥