Treating Lifestyle Diseases Together | ജീവിത ശൈലിരോഗങ്ങൾ ഒരുമിച്ചു മാറ്റാം എങ്ങനെ ? | Ep 17

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 39

  • @mathewjoshua3814
    @mathewjoshua3814 2 роки тому +4

    ഇതു പോലെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിക്കാൻ ഒരു ഡോക്ടറും ചെയ്യാറില്ല,ഓരോ സിംപ്‌റ്റംത്തിനും ഓരോ മരുന്നുകൾ കുറിക്കും,കൂടിയാൽ ഓപ്പറേഷന് നിർബന്ധിക്കും,എല്ലാത്തിലും കമ്മീഷൻ കിട്ടും,നിങ്ങളെ പോലെ നല്ല ഡോക്ടർമാർ വിരലിൽ എണ്ണാവുന്നവർ മാത്രമേയുള്ളു,ഒത്തിരി നന്ദി

  • @suseeladevinr
    @suseeladevinr 2 роки тому +4

    ഞാൻ share ചെയ്തു. മരുന്നു തിന്നു ജീവിക്കുന്നവർ പരീക്ഷിക്കട്ടെ എന്നു കരുതുന്നു. very good advice.

  • @sheemaktp4807
    @sheemaktp4807 2 роки тому +4

    By God's bless i got this doctor's treatment.thank you ma'am.. ❤️

  • @jayat5569
    @jayat5569 2 роки тому

    നല്ല അറിവ് നമ്മുടെ ശരീരം നമ്പർ തന്നെ ശ്രദ്ധിക്കണം. ഡോ. കണ്ടാൽ ഒരു പായ നിറയെ മരുന്ന് എഴുതും. എല്ലാ രോഗങ്ങൾക്ക.

  • @jayanthitk2982
    @jayanthitk2982 2 роки тому +2

    തിരിച്ചറിയാൻ കഴിഞ്ഞ ഡോക്ടർക്കു അഭിനന്ദനങ്ങൾ ഇനിയും ഒരുപാടു കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവ് ഡോക്ടർക്കു ഉണ്ട്

  • @gracegrace806
    @gracegrace806 2 роки тому +1

    Verry Good speach.God BLESS.

  • @joycejacob8955
    @joycejacob8955 Рік тому

    Be Care full,Its notruth Iam the witness

  • @leemarajeev8459
    @leemarajeev8459 Рік тому

    Superb

  • @Iam0879
    @Iam0879 2 роки тому +2

    Hi Mam, do you have something for severe allergy?

  • @terleenm1
    @terleenm1 2 роки тому +1

    Great....Thank you

  • @usmanalsada6980
    @usmanalsada6980 2 роки тому +17

    medicines ഇല്ലെങ്കിലും ഇത്ര cost എന്തുകൊണ്ടാണ് . വെറും മൂന്ന് മാസത്തേക്ക് 150000!!!!

    • @ajikoikal1
      @ajikoikal1 2 роки тому

      EMI പോലെ ഇൻസുലിനും മരുന്നുകൾക്കും മാസാമാസം ചിലവാക്കുന്നതിന് പകരം ഒറ്റയടിക്ക് കാശ് വാങ്ങിക്കുന്നു. ഡോക്ടറെ കാണാൻ പോകുന്ന ചിലവും ഇല്ലാതാക്കാം. 😀😀 ഇൻഷ്വറൻസ് ഇല്ലല്ലോ. പക്ഷേ എനിക്ക് തൈറോയ്ഡ് മുഴ കണ്ടു പിടിച്ചപ്പോൾ ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ കണ്ട HBA1C 9.2 ബോഡീ വെയ്റ്റ് 83 KG എന്ന അളവും ഡോക്ടർമാരെയൊന്നും കൺസൾട്ട് ചെയ്യാതെ ഡെയ്ലി 5 കി മി നടത്തം , മില്ലറ്റ് (തിന) കഴിച്ചുള്ള ആഹാര നിയന്ത്രണവും വഴി ഒരു മാസം കൊണ്ട് 7.2, 77Kg എന്നിങ്ങനെ കുറച്ചു. ആ രീതി തുടർന്നുകൊണ്ടിരിക്കുന്നു.

  • @georgekuttyabraham8500
    @georgekuttyabraham8500 Рік тому

    Dr,I L D എന്ന lungs നെ ബാധിക്കുന്ന അസുഖത്തെ കുറിച് ഒരു വീഡിയോ ചെയ്യാമോ? എന്റെ Brother ന് വേണ്ടിയാണ്.

  • @vinodankn6636
    @vinodankn6636 2 роки тому

    Soriasisundu. Sugar. Enthucheyyanan

  • @shibusurya8078
    @shibusurya8078 2 роки тому +1

    വളരെ ഉപകാരപ്രധം ആയ വീഡിയോ,,,,

  • @fathimaanisa737
    @fathimaanisa737 Рік тому

    ഇൻഷുറൻസ് കവർ ചെയ്യുമോ

  • @suseeladevinr
    @suseeladevinr 2 роки тому +7

    ചെറിയ തോതിൽ pressure നും Sugar - നും മരുന്ന് കഴിക്കുന്നവർ. അതെങ്ങനെ ഒഴിവാക്കാമെന്ന് ഒരു vedeo ചെയ്യണം. കൂടാതെ exercise ന്റെ കാര്യവും ഒരു 60 വയസ്സ് കഴിഞ്ഞ വർക്ക്.

    • @Krishnodantham
      @Krishnodantham 2 роки тому

      ഞാൻ ഒന്നിനും മരുന്ന് കഴിക്കുന്നില്ല. Chest പൈൻ മാത്രെ ഉള്ളൂ. ചിലവ് എത്രയാകും ചികിത്സക്ക്.

  • @rakeshpr6505
    @rakeshpr6505 2 роки тому +2

    🙏🙏🙏

  • @ktmoideen6608
    @ktmoideen6608 2 роки тому +1

    Dear doctor thank you very much for your kind information for the illness. I am above 60. How can I controlled my over weight and diabetes begging stage.

  • @sreenivasansreenivasan7148
    @sreenivasansreenivasan7148 2 роки тому

    ചികിത്സയെക്കുറിച്ച അറിയാൻ എന്താണ് ചെയ്യേണ്ടത്?

  • @FarookUmarulFarook-p6y
    @FarookUmarulFarook-p6y 5 місяців тому

    Verum bisnas

  • @rajeeshk1571
    @rajeeshk1571 2 роки тому +1

    വീഡിയോ കേട്ടപ്പോൾ ഡോക്ടറെ കാണണം എന്ന് തോന്നി പക്ഷെ ഇതിലുള്ള കമന്റ്‌ വായിച്ചപ്പോൾ ഡോക്ടർ ഒരു പിടിച്ചുപറി കാരിയാണെന്ന് തോന്നി ഡോക്ടർ ഇതിന് മറുപടി നൽകുമോ

  • @rejirajan8061
    @rejirajan8061 2 роки тому +2

    ❤️

  • @prasadchandramathy7703
    @prasadchandramathy7703 2 роки тому

    Dr. എനിക്ക് 44 വയസ്സുണ്ട് 55 kg weight. Hieght 169 cm. കാലുകൾക്ക് മാറി മാറി ഉപ്പൂറ്റി വേദന ഉണ്ട് 1 വർഷമായി. മരുന്നുകൾ കഴിച്ചുനോക്കി പൂർണമായും മാറുന്നില്ല. ഇപ്പൊ sugar fasting 128. Total Cholestrol 257. Triglisaroid 190.HBAIC 6.3. ഉണ്ട്. boby slim ആണ്. ഇപ്പോ gulfil anu. ഉപ്പൂറ്റി വേദന ഇതു കൊണ്ടാണോ. Food control cheythal mathiyo.

    • @firoshkhan1016
      @firoshkhan1016 Рік тому

      ഇവറ്റകൾ ഭയങ്കര ബ്ലേഡ് ആണ് ചേട്ടൻ അയമോദകവും പച്ച പാപ്പായയും കൂടി തിളപ്പിച്ച്‌ ആ വെള്ളം കുറച്ച് ദിവസം കുടിക്ക് തീർച്ചയും മാറും. മാറിയാൽ ചിലവ് ചെയ്യണം 😅

  • @usmanalsada6980
    @usmanalsada6980 2 роки тому +5

    But all your treatment cost is very heigh

  • @usmanalsada6980
    @usmanalsada6980 2 роки тому +3

    ന്യൂട്രിഷൻസിനും exercisinum consultationum ഇത്ര cost varumo !!!

    • @UshaRani-sf4lg
      @UshaRani-sf4lg 2 роки тому +1

      ഏതു കണ്ടിഷനിലുള്ള രോഗിക്കും 150000 rs ആകുമോ?

  • @mathewkuriakose6259
    @mathewkuriakose6259 2 роки тому +1

    Dear Doctor- from Bangalorr how can I consult you, mobile/ mail/ video call. Pl confirm. Kuriakose

  • @rajammakovilakath7063
    @rajammakovilakath7063 2 роки тому

    Dr.prasad's treatment is not oriented for the wellness of the patients.

  • @ajikoikal1
    @ajikoikal1 2 роки тому +1

    ഇതേ കാര്യം മോഹനൻ വൈദ്യർ പറഞ്ഞപ്പോൾ കളസം എന്നിട്ട് അങ്ങേരെ മരുന്ന് മാഫിയാ കൊന്നു

  • @bineshkanayi7189
    @bineshkanayi7189 2 роки тому

    Many things told are foolishness and no better than a traditional wisdom...

  • @smithasumi9372
    @smithasumi9372 2 роки тому +1

    Why are you making fortune out of people’s helplessness . Your charges are many folds more than the costly modern medicine . Your attempt is to make money . Or else why are you charging rs 1,50,000 . With sweet words you are offering the program that costs an arm and a leg

  • @sidhikabeevi9666
    @sidhikabeevi9666 Рік тому

    🙏