BP | Cholesterol | Heart Attack | അമിത പ്രഷർ | കൊളസ്‌ട്രോൾ | ഹാർട്ട് അറ്റാക്ക് - Episode 2

Поділитися
Вставка
  • Опубліковано 21 жов 2024
  • Dr. Jolly Thomson’s Life Care Centre
    #Diabetic#Obesity#Infertility
    UA-cam subscribe link: / @drjollythomsonhealthcare
    Facebook page link : / lifecarecentrekochi
    Twitter link: / lifecarecentre2
    Website: www.lcchospita...
    Life Care Centre’s new approach in modern medicine for chronic diseases and disorders, focuses on optimizing health for best treatment results to reduce the need for medication and surgery.
    As lifestyle is related to an array of diseases ranging from diabetes , obesity, infertility, cardiovascular, stroke etc., it will surprise you how many disease conditions benefit from optimizing health under clinical supervision.
    In this episode we focus on the feedback from our patients who have shared their experiences with our approach to modern medical treatment focused on reducing the need for medication and surgery. To know how this approach of health optimisation can help you for any particular disease or health condition please visit our website www.lcchospita...
    The goal is to create informed patients as we believe the informed patient is the key to treatment success.
    When you get a better knowledge of the options available you will be able to choose treatments that focus on the total body and the reduced needs of medication or surgery can reduce the risks and side effects also.
    (For our viewers who are medical practitioners we hope this approach in modern medicine will be able to get patients better and quicker results for a large variety of health conditions.)
    Wishing you the best in becoming an informed patient who is able to overcome health issues and return to optimised health.
    Thanking our patients who have shared their experiences for the benefit of others facing similar challenges.
    Dr Jolly Thomson MD
    Director
    Life Care Centre
    Thevara,Ernakulam,Kochi-682013
    Ph: 91-484-2881860, +91-9495989534
    Email: contact@lcchospital.com
    Website: www.lcchospita...
    #malayalam #drjollythomson #youtube #lifecarecentre #modernmedicine
    #newapproachinmodernmedicine #arogyam #malayalamhealthtips #malayalamhealthcourt
    #malayalamhealth #malayalamhealthvideos #malayalamhealthtalk #malayalamhealthcare
    #malayalamhealthtips2021 #healthtips #health #healthmantra #healthysyrusdiet
    #healthyzone #healthtrends #healthybreakfast #healthtipsmalayalam #healthyhabits
    #healthtipsinmalayalam #healthylifestyle #healthylifestyletamil #healthylifestylemalayalam
    #healthcare #bodycare #bloodpressure #bloodpressurecontrol #bloodpressuresymptoms #bloodpressurecauses #bloodpressuremonitor #bloodpressureregulation #bloodpressuremalayalam #bloodpressurekeiakshan #bloodpressuremeasurement #cholesterol #cholesterolcontrol #cholesterolloweringfoods #cholesterolmalayalam#cholesterolfood #cholesteroldiet #cholesteroltreatment #cholesteroltreatmentmalayalam #cholesterolcontrolexercise #cholesterolcontroldiet #cholesterolreducefoods #heartattack #heartattack3 #heartattacksymptoms #heartattack2 #heartattackprevention #heartanatomy #heartattackburger #heartattackchallenge #heartdisease #heartdiseaseawareness #heartdiseasediet

КОМЕНТАРІ • 88

  • @DRJOLLYTHOMSONHEALTHCARE
    @DRJOLLYTHOMSONHEALTHCARE  2 роки тому +3

    ഞങ്ങളുടെ ചാനൽ സന്ദർശിച്ചതിന് നന്ദി 🙏
    ക്ലിനിക്കൽ സൂപ്പർവിഷനിലൂടെ ജീവിതശൈലി ക്രമീകരിച്ച് മരുന്നുകളുടെയും ശസ്ത്രക്രിയയുടെയും ആവശ്യകത കുറക്കുന്നതിനുള്ള ചികിത്സാരീതിയിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത് . നിങ്ങൾക്ക് താൽപ്പര്യമുള്ള ഏതെങ്കിലും ആരോഗ്യ വിഷയത്തെക്കുറിച്ചുള്ള ഞങ്ങളുടെ സമീപനം അറിയുവാനായി കമന്റ് അല്ലെങ്കിൽ വാട്ട്സ്ആപ്പ് ചെയ്യുക. ഞങ്ങളുടെ വാട്ട്സ്ആപ്പ് നമ്പർ - +91 9495989534

    • @aniyammaa7620
      @aniyammaa7620 2 роки тому

      We

    • @aniyammaa7620
      @aniyammaa7620 2 роки тому

      In

    • @renukavasunair4388
      @renukavasunair4388 2 роки тому

      👍🙏🙏🙏

    • @cheriansir
      @cheriansir 2 роки тому

      I'm taking cortelo 10 for the last 15 years . I never had colostrol problem. I was told to use this as a precautions. I'm 74 years now. I have controlled diabetes. Can I stop this now?

  • @akku1yesiamsure727
    @akku1yesiamsure727 2 роки тому +1

    ആരോഗ്യ പരമായ ഏറ്റവും നല്ല സൂപ്പർ അറിവുകൾ തന്ന ഡോക്ടർക് ഒരായ്രം നന്ദി Shoukath jeddah

  • @minigeorge3118
    @minigeorge3118 2 роки тому +1

    ഒരുപാടു അറിവ് ലളിതമായി പകർന്ന തന്നതിന് ഒരുപാടു നന്ദി🙏🙏🙏

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 2 роки тому +1

    ഡോക്ടർക്ക് നന്ദി, എനിക്ക് വളരെ പ്രയോജനം ചെയ്യുന്ന അഡ്വൈസ് ആണിത്.

  • @marygeorge5573
    @marygeorge5573 2 роки тому +1

    വളരെ നല്ല വിവരണം നന്ദി 🙏💐

  • @rajendrank9351
    @rajendrank9351 2 роки тому +4

    ഇതു പോലുള്ള നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.
    നന്ദി.
    മുഖത്തല രാജേന്ദ്രൻ പിള്ള

  • @jayarajnair4043
    @jayarajnair4043 2 роки тому +1

    നല്ല അറിവുകൾ പറഞ്ഞു തന്ന Dr ക്കു നന്ദി... എനിക്കു 2018 ഇൽ stend ഇട്ടിട്ടുള്ളതാണ്.. സ്ഥിരമായി BP ക്കും കോളസ്ട്രോൾ നും മരുന്നും കഴിക്കുന്നുണ്ട്. ഇപ്പോൾ മിക്കവാറും BP പെട്ടെന്ന് കൂടുന്നു അതുപോലെ PULS കുറയുന്നു.... 57 വയസുണ്ട്

  • @beenamd9559
    @beenamd9559 2 роки тому +2

    Respected madam, you are doing a great job, really inspiring and helpful for thousands. Beautiful presentation 🙏🙏

  • @madhukp1994
    @madhukp1994 2 роки тому +1

    അറിവുകൾ നൽകിയതിന് നന്ദിയുണ്ട് ഡോക്ടർ

  • @AnilKumar-nx8td
    @AnilKumar-nx8td 6 місяців тому

    എന്റെ ജീവിതശൈലി മാറ്റാൻ സഹായിച്ചതിന് നന്ദി .

  • @narayanannairp1667
    @narayanannairp1667 2 роки тому +2

    Objective study, clear presentation.

  • @noushadpm6334
    @noushadpm6334 2 роки тому +1

    Thank you doctor.. Very good information.

  • @devanandhasatheesh8486
    @devanandhasatheesh8486 2 роки тому

    Respected Doctor, You are doing great job.This information is helping thousand of people.

  • @Mycountryi
    @Mycountryi 2 роки тому +2

    Good Information Dr. stay blessed myself from Dubai need your assistance

  • @valsanp.a3154
    @valsanp.a3154 2 роки тому

    Hearty congratulations Dr.God bless you.

  • @selvakumargopalakrishnan1589
    @selvakumargopalakrishnan1589 2 роки тому

    RESPECTED DOCTOR JOLLY THOMAS
    THANK YOU FOR YR DETAILED HEALTH ADVICE
    G. SELVAKUMAR

    • @selvakumargopalakrishnan1589
      @selvakumargopalakrishnan1589 2 роки тому

      RESPECTED DR. JOLLY THOMSON
      TKU FOR YR DETAILED HEALTH ADVICE (MY APOLOGY SPEL ERROR)
      G. SELVAKUMAR

  • @idiculajohn9872
    @idiculajohn9872 2 роки тому

    God bless you doctor. Thank you so much.

  • @jojivarghese3494
    @jojivarghese3494 2 роки тому

    Thank you doctor

  • @ജീവ-ദ7ഗ
    @ജീവ-ദ7ഗ 2 роки тому +3

    ഹലോ ഡോക്ടർ എന്റെ അച്ഛൻ ഒരു പ്രാവശ്യം അറ്റാക്ക് വന്നിരുന്നു ആന്ജിയോ പാസ്റ്റി ചെയ്തു . എന്നാൽ രണ്ടു ബ്ലോക്ക്‌ ഉണ്ടായിരുന്നു ഒന്ന് മാത്രം മോ നീക്കിയത്. എന്നാൽ ഒന്ന് ഇപ്പോൾ ഉണ്ട് മരുന്ന് കഴിച അത് മാറും എന്ന് പറഞ്ഞു ഇപ്പോഴും മാറിട്ടില്ല.

    • @DRJOLLYTHOMSONHEALTHCARE
      @DRJOLLYTHOMSONHEALTHCARE  2 роки тому

      🙏Thanks for watching and your query. For specific health conditions / medications it is not possible to give advise here. More details are usually required. To know more please visit www.lcchospital.com. If needed it will be best to contact 9495989534 between 8.00am-5.00pm other than Sundays and you will be provided the guidance for an appointment either direct or by telemedicine.

    • @ജീവ-ദ7ഗ
      @ജീവ-ദ7ഗ 2 роки тому

      @@DRJOLLYTHOMSONHEALTHCARE താങ്ക്സ് ഡോക്ടർ 🙏

  • @sukesan2919
    @sukesan2919 2 роки тому +1

    You are great, thanks mom

  • @2011Horsham
    @2011Horsham 2 роки тому

    Well Presentation

  • @vijayakrishnan9792
    @vijayakrishnan9792 2 роки тому +1

    🙏🌹OOAM NAMOA BAGAVATHAY VASUDHAYVAYA🌹 🙏. eathrayum
    Visadhikaranum thannadhil thank you Doctor. 🌹🙏.

  • @shamseerck7847
    @shamseerck7847 2 роки тому

    Hi, doctor

  • @marygeorge5573
    @marygeorge5573 2 роки тому

    Thanks Dr: 🙏💐

  • @unnikrishnank1286
    @unnikrishnank1286 Рік тому

    Supper👌👌

  • @abhilashmani1587
    @abhilashmani1587 2 роки тому +1

    Informative,,,thank you Doctor

  • @sameerthikkodi6069
    @sameerthikkodi6069 2 роки тому

    Thanks 🥰

  • @aliyarcb1103
    @aliyarcb1103 2 роки тому +1

    Thanks Dr l am two time By pass years 1994 and 2004
    Two time Anjioplast Years 2011 and 2017
    Iam 72 Year Old no diabetic Hypertenction B P cholostrol
    Medicines are continuing 28years

    • @drthaslikt
      @drthaslikt 2 роки тому

      Ipulse use kaziku ....for better health

  • @kik722
    @kik722 2 роки тому +1

    Thank you

  • @rosyravindranair7542
    @rosyravindranair7542 2 роки тому +2

    What we have to do these problems you are not telling only advertising every video watching but not telling solutions

  • @صباحالخيرصباحالخير-ح6ف

    I would like to consult with this dr can I book a token

  • @generalcompartment4931
    @generalcompartment4931 2 роки тому

    താങ്ക്യൂ

  • @unnikaniath2290
    @unnikaniath2290 2 роки тому +1

    Madam, എനിക്ക് 55 വയസ്സുണ്ട് പ്രത്യേകിച്ച് വലിയ കുഴപ്പങ്ങൾ ഒന്നും തന്നെയില്ല പക്ഷെ ഏകദേശം 5 വർഷമായി blood പ്രഷർ 100/150 ആണ്, കുറക്കാൻ മരുന്ന് കഴിക്കാതെ എന്തൊക്കെ ചെയ്തിട്ടും കുറയുന്നില്ല, medicine ഒന്നും ഇതുവരെയും കഴിച്ചിട്ടില്ല. എനിക്ക് ഉറക്കം കുറവാണു, അതായിരിക്കും കാരണം എന്നു ഞാൻ അനുമാനിക്കുന്നു, ഉറക്കം നല്ലോണം കുറവ് തന്നെയാണ് എന്നാലും ഉറങ്ങാൻ കിടക്കാൻ എന്നും കൃത്യമായി എന്നും 10:30 ക്കു മുമ്പായി കിടക്കും, കുറേശ്ശേ അസിഡിറ്റി ഉണ്ട് അതിനു endoscopy ചെയ്തു നോക്കി കുഴപ്പമില്ല മരുന്നൊന്നും വേണ്ട എന്നാണ് doctor പറഞ്ഞത്. ഈ പ്രഷർ എങ്ങനെ നോർമൽ ആക്കാം അതിനായി എന്തു ചെയ്യണം????

  • @sakheerhussainpp1705
    @sakheerhussainpp1705 2 роки тому

    any treatment for SLE

  • @prakashkumarkumar5169
    @prakashkumarkumar5169 2 роки тому +1

    സർ, എനിക്ക് കൊളസ്‌ട്രോൾ, ഡൈബറ്റീസ്. തുടങ്ങിയ രോഗങ്ങൾ ഒന്നുമില്ല.12 വർഷമായി പ്രെഷർ ഉണ്ട്. Amlodippin 5mg സ്ഥിരമായി കഴിക്കുന്നു.. Normal ആയി നിൽക്കുന്നു.60വയസു പ്രായമുണ്ട്. ഈ സോഡിയതിന്റെ അളവ് എങ്ങനെ കുറക്കാൻ കഴിയും. അധിക വണ്ണമില്ല 68kg തൂക്കം. Sodium കുറവുള്ള ഭക്ഷണങ്ങൾ ഏതൊക്കെയാണ്. ഗുളിക നിർത്താൻ പലപ്പോഴും ശ്രെമിച്ചിട്ടുണ്ട്. അപ്പോഴൊക്കെ presure കൂടുകയാണ് ചെയ്യുന്നത് ഡോക്ടറുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു...

    • @DRJOLLYTHOMSONHEALTHCARE
      @DRJOLLYTHOMSONHEALTHCARE  2 роки тому

      🙏Thanks for watching and your query. Sorry for the apparent delay as many a time the replies disappear subsequently and have to be answered again. For specific health conditions / medications it is not possible to give advise here. More details are usually required. To know more please visit www.lcchospital.com. If needed it will be best to contact 9495989534 between 8.00am-5.00pm other than Sundays and you will be provided the guidance for an appointment either direct or by telemedicine.

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 2 роки тому

    എന്നോട് ഒരാഴ്ചക്കുള്ളിൽ ഓപ്പറേഷൻ ചെയ്യണം അല്ലെങ്കിൽ ഡേഞ്ചർ ആവും എന്ന് പറഞ്ഞു. ഞാൻ ചെയ്തില്ല. ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ചികിത്സ 2018 ആണ് 5ബ്ലോക്ക്‌ കണ്ടെത്തിയത്. 100%, 95%, 90%, 80%, 40%എന്നായിരുന്നു റിസൾട്ട്.

  • @mohankm8232
    @mohankm8232 2 роки тому +2

    Station life long കഴിക്കാൻ ഡോക്ടർ പറഞ്ഞു...നിർത്തിയാൽ കുഴപ്പമാവുമോ

    • @DRJOLLYTHOMSONHEALTHCARE
      @DRJOLLYTHOMSONHEALTHCARE  2 роки тому +1

      🙏Thanks for watching and your query. For specific health conditions / medications it is not possible to give advise here. More details are usually required. To know more please visit www.lcchospital.com. If needed it will be best to contact 9495989534 between 8.00am-5.00pm other than Sundays and you will be provided the guidance for an appointment either direct or by telemedicine.

    • @rafimohmed5396
      @rafimohmed5396 2 роки тому

      Excellent programme....

  • @shamseerck7847
    @shamseerck7847 2 роки тому

    Lvh maarumo

  • @prasannanpillai8726
    @prasannanpillai8726 2 роки тому

    GFR ഒരു തരം കണക്ക് കൂട്ടൽ ആയിട്ടാണ് തോന്നുന്നത്. Creatinine level, ആളിൻ്റെ പ്രായം, തൂക്കം ഇവ മൂന്നും നോക്കി ഒരു നിഗമനം. ഒരാളുടെ തൂക്കം, creatinine level രണ്ടും മാറുന്ന ഘടകങ്ങൾ ആണ്. അപ്പോൾ creatinine 1.3 യില് നിന്നും 0.9 ആകുമ്പോൾ GRF മെച്ചപ്പെട്ടു എന്നാണോ? അതുപോലെ തൂക്കം എൻപതിൽ നിന്നും 60 ആയാൽ GFR മെച്ചപ്പെട്ടു എന്നാണോ? ഈ കണക്ക് കൂട്ടൽ അനുസരിച്ച് എൻ്റെ kidney കുറെയൊക്കെ damaged ആണെന്ന് റിസൾട്ട് വന്നു. ഞാൻ പരിഭ്രമിച്ചു പോയി. പുഷ്പഗിരി ഹോസ്പിറ്റലിൽ പോയി മൂത്രത്തിൻ്റെ അളവ് വെള്ളം കുടിച്ചതിന് മുൻപും പിൻപും, scanning എല്ലാം ചെയ്തു. കുഴപ്പം ഒന്നും ഇല്ല എന്ന് nephrology dept head പറഞ്ഞു. അന്ന് 1.3 ഉണ്ടായിരുന്ന creatinine പിന്നീട് 0.9 വന്നു. അപ്പോൾ moderately damaged kidney തനിയെ normal ആയോ?

  • @dileepkumarraghunathannair2687
    @dileepkumarraghunathannair2687 2 роки тому +1

    Really appreciate …..I will contact asap through what’s app….is it ok.I am from Abudhabi

    • @DRJOLLYTHOMSONHEALTHCARE
      @DRJOLLYTHOMSONHEALTHCARE  2 роки тому

      🙏Thanks for watching and your comment. Please visit www.lcchospital.com for more info. If needed it will be best to contact 9495989534 between 8.00am-5.00pm other than Sundays and you will be provided the guidance for an appointment either direct or by telemedicine.

  • @gracydevassy7031
    @gracydevassy7031 2 роки тому

    You can’t say with absolute certainty what you have inferred is correct . Many people who have undergone bypass and angioplasty are leading perfect lives for many decades . Such i medical interventions prolonged their lives

  • @faisalmon2782
    @faisalmon2782 2 роки тому +1

    if you don't have budget don't fall for these they charge huge amount of fee for their treatment.normal people can't afford it

  • @binumonkk8542
    @binumonkk8542 2 роки тому +1

    👍👍👍

  • @sukunair9403
    @sukunair9403 28 днів тому

    Koopkay Doctor

  • @Abdulrasheed-ti3gx
    @Abdulrasheed-ti3gx 2 роки тому

    ഇതൊരു പരസ്യം മാത്രമാണ് ചിലവ് താങ്ങില്ല ഞാൻ പോയിരുന്നു Vip ചികിത്സ മാത്രം

  • @abdulrasheed3424
    @abdulrasheed3424 2 роки тому

    Madam. What's app cheithal replay tharumo

  • @VinodKumar-vk3oo
    @VinodKumar-vk3oo 2 роки тому +1

    🙏🙏🙏🌹

  • @vlbruh4532
    @vlbruh4532 2 роки тому +1

    Pq o UA-cam me recomendou isso ?

  • @muhammedmattannur2461
    @muhammedmattannur2461 2 роки тому +1

    അൾട്രാ സൗണ്ട് സ്കാൻ ദോഷം ചെയ്യില്ലേ

    • @DRJOLLYTHOMSONHEALTHCARE
      @DRJOLLYTHOMSONHEALTHCARE  2 роки тому +1

      🙏Thanks for watching and your query. Ultra sound scans are generally considered safe

  • @krishnapushpakaran1860
    @krishnapushpakaran1860 2 роки тому +1

    🙏🙏👍👌❤️

  • @omanajohnson5687
    @omanajohnson5687 2 роки тому

    My blood pressure recently measured 140/90, once 150/ 90 . I consulted my cardiologist . He started me on pressure medicine. Around four yrs ago I had angiogram done . Found I have 30% block in one of the small coronary arteries . They said nothing to worry but take ecospirin 75 mg once a day. Really I don’t like to take this medicine. I am 70 yrs oldd has family history

    • @omanajohnson5687
      @omanajohnson5687 2 роки тому

      Please advice . My echocardiogram shows mild ischemia . No other problem like sugar cholesterol. LFT normal . KFT all normal. I do yoga, walk daily active person. But bit stressed. I need your advice please

    • @drthaslikt
      @drthaslikt 2 роки тому

      Use ipulse ..Best food

  • @jyothiajithm5828
    @jyothiajithm5828 2 роки тому

    Very informative. Thank U Dr,

  • @HMAOvm
    @HMAOvm 2 роки тому +1

    👍👍👍👍

  • @sivakumaranmannil1646
    @sivakumaranmannil1646 2 роки тому

    Thanks for sharing this valuable information Dr.

  • @lathask4723
    @lathask4723 2 роки тому +1

    Thank you doctor, very very informative

  • @sreedevir6768
    @sreedevir6768 2 роки тому +1

    ❤️❤️❤️❤️