സച്ചീ....... നീ തന്നെ നിന്നെ കൊല്ലാൻ കൊടുത്തതാണോ ? | Sachy | Lights Camera Action

Поділитися
Вставка
  • Опубліковано 30 гру 2022
  • സച്ചീ....... നീ തന്നെ നിന്നെ കൊല്ലാൻ കൊടുത്തതാണോ ? | Sachy | Lights Camera Action
    പവൻ വിലയുള്ള സച്ചി എന്ന തിരക്കഥ എഴുത്തുകാരൻ സംവിധായകൻ സ്വയം തന്റെ ശരീരം കൊല്ലാൻ കൊടുത്തതാകുമോ?
    Santhivila Dineesh
    Light Camera Action,
    Santhivila Dineesh Speaking
    Mohanlal
    mammootty
    Santhivila Speaking,
    Shanthivila Speaking
    Action hero in Malayalam cinema
    #mammootty#Mohanlal#SanthivilaDineesh#Malayalamfilms.#Tamilfilms.#Telugufilms#Hindifilms.#Actorandfilmmaker#SanthivilaDinesh#LightCameraActionmovies#DileepKavyamarriage#MalayalamMovies#MalayalamFilmReviews#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 119

  • @sajansherin7359
    @sajansherin7359 Рік тому +10

    Well Done ശാന്തിവിള ! ഈ ചങ്കൂറ്റം - നിർഭയത്വം - സത്യസന്ധത ! പലതും അറിയാമെന്നിരുന്നാലും തുറന്നു പറയാൻ ഞങ്ങൾക്ക് ചങ്കുറപ്പില്ല ! You Done it!!

  • @gokulkishan99
    @gokulkishan99 Рік тому +3

    Good morning sir..... Wish u happy new year..... Vedio super... 👌👌👌🌹🌹🌹🙏🙏🙏🙏......

  • @PKR663
    @PKR663 Рік тому +22

    Happy new year Sir, പ്രതിഭാശാലികളെ തകർക്കുന്നത് പെണ്ണും മദ്യവും ആണെന്ന സത്യം അങ്ങ് ഒരിക്കൽക്കൂടി അടിവരയിട്ടു പറയുന്നു. അതിന്റെ സമീപകാല ഇരയായ സച്ചിയെക്കുറിച്ചുള്ള സൂപ്പർ എപ്പിസോഡായിരുന്നു , ഇത്. സാർ, മനുഷ്യന്റെ നിയമ വ്യവസ്ഥ നിസ്സംഗത പാലിക്കുന്നിടത്ത് ദൈവം ശക്തമായി ഇടപെടുന്നതിന് സമീപ കാലത്തെ നിരവധി പേരുടെ പതനം തെളിവാണ്. ഏതായാലും നഗ്നസത്യങ്ങൾ വിളിച്ചു പറയാൻ അങ്ങ് കാണിക്കുന്ന ധൈര്യത്തിനും ആർജ്ജവത്തിനും വീണ്ടും വീണ്ടും ബിഗ് സല്യൂട്ട്. ഈ എപ്പിസോഡിന് കേസുണ്ടാവാൻ ഇടയുണ്ടെന്ന് തോന്നുന്നു. സ്നേഹപൂർവ്വം, പി.കെ. റോബിൻസൺ.

    • @rejinyahel2170
      @rejinyahel2170 Рік тому +3

      Self control undaya madi . Oru pennum varilla

    • @innocent5936
      @innocent5936 Рік тому

      കേസിന് പോയാൽ ഒരു കുന്തവും സംഭവിക്കില്ല

    • @deevideevi9812
      @deevideevi9812 Рік тому +1

      0

  • @anjaliprakash4079
    @anjaliprakash4079 Рік тому +11

    വിവാഹം കഴിഞ്ഞു ഭാര്യയും കോച്ചും ഉള്ളവർ വേറെ പെണ്ണുങ്ങളുടെ പുറകെ പോകുന്നത് ശെരിയല്ല എന്ന ഉപദേശം ആദ്യം ദിലീപിന് കൊടുക്ക്. ധൈര്യശാലിയായ ചേട്ടന് എന്തെ അതിനു കഴിയാത്തത്?
    ഈ വീഡിയോയിൽ പറഞ്ഞതൊക്കെ വിശ്വസിക്കാതിരിക്കാൻ എന്തേലും ഒരു കാരണം ഉണ്ടെങ്കിൽ അത് സംഗീത ലക്ഷ്മണൻ ആണ് ഇത് പറഞ്ഞതു എന്നതാണ്! ഒരു ക്രെഡിബിലിറ്റിയും ഇല്ലാത്തൊരു സ്ത്രീയാണ് അവർ.

  • @jishnuskrishnan1152
    @jishnuskrishnan1152 Рік тому +9

    " എതൊരു പ്രതിഭക്കും ഇത്തരം വീഴ്ച്ചക്കൾ ഉണ്ടകും😐😐😐😐

  • @vinodpr5823
    @vinodpr5823 Рік тому +19

    ഇത് തന്നെ അല്ലെടോ കാവ്യ മാധവനും ചെയ്തേ ദിലീപ്പിന്റെ സ്വത്തു കണ്ടിട്ടല്ലേ അവൾ കൂടെ കുടിയിരിക്കുന്നത്

  • @mskalim8409
    @mskalim8409 Рік тому +2

    Happy new year dineshetta 🌹🌹🌹🌹❤️❤️🙏🙏🌹🌹

  • @bijumathai5758
    @bijumathai5758 Рік тому +22

    ചേട്ടാ സംഗീത ക്ക് ആരും ഇല്ല
    ചേട്ടന് ഒരു ജീവിതം കൊടുത്തു കൂടെ
    അല്പം വട്ട് ഒണ്ട് ന്നേ ഒള്ളു.. പിന്നെ ചേട്ടനെ എടുത്തോണ്ട് നടക്കാനും പറ്റും... പ്ലീസ് ഒന്ന് നോക്ക്.. ഞങ്ങൾ ഫാൻസ്‌ കൂടെ ഒണ്ട്. 🕺🕺

  • @laila3931
    @laila3931 Рік тому +6

    'കനകം മൂലം കാമിനി മൂലം' എന്നുള്ള പഴഞ്ചൊല്ലിൽ പതിരില്ല.സംഗീത ലക്ഷ്മണ ഈ കഥ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. കറപ്പസ്വാമി ആർക്കോവേണ്ടി പറഞ്ഞുതീർത്ത കഥയും കേട്ടതാണ്.ഇത് ദിനേശ് സാർ പറഞ്ഞുകേട്ടപ്പോൾ സച്ചി എന്ന തിരകഥാ കൃത്തിനോട് ഉണ്ടായിരുന്ന മതിപ്പ് ബാക്കിയുള്ളതുകൂടി പൊയ്‌പോയി. ഇവിടെ സജി എന്ന സ്ത്രീയേക്കാൾ സമൂഹം കുറ്റപെടുത്തേണ്ടത് സച്ചിയെ തന്നെയല്ലേ? സംയമനം പാലിക്കേണ്ട പലതും അദ്ദേഹം ശ്രദ്ധിച്ചില്ല. ഇപ്പോൾ നാഷണൽ അവാർഡ് വരെ വാങ്ങികൊണ്ടുവന്നു കഴിഞ്ഞു,സച്ചിയുടെ ഭാര്യ എന്ന അവകാശി.പശുവും ചത്തു, മോരിലെ പുളിയും പോയി കഴിഞ്ഞിട്ട് ഇനി പറഞ്ഞിട്ടെന്ത് പ്രയോജനം?? വിവാഹിതയെ കല്യാണം കഴിച്ചിട്ടുള്ള പലരും സിനിമാ ലോകത്തുണ്ട് . അവരൊക്കെ അന്തസ്സോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത് ജീവിതത്തിൽ അവർക്കുള്ള ചിട്ടകൾ പാലിക്കുന്നത് കൊണ്ടുതന്നെയാകും.🙏🙏

  • @shahidasalam4698
    @shahidasalam4698 Рік тому +1

    Well done sir!!!

  • @raveendranrr5760
    @raveendranrr5760 Рік тому +1

    കഥയുടെ " കല "... 🌹🌹🌹.

  • @mskalim8409
    @mskalim8409 Рік тому +1

    Valare nalla video aanu

  • @rbnfoodtravel3667
    @rbnfoodtravel3667 Рік тому

    Great sir

  • @varshajoseph6678
    @varshajoseph6678 Рік тому +2

    Happy New Year..

  • @jojivarghese3494
    @jojivarghese3494 Рік тому

    Thanks for the video

  • @jayanthinair9505
    @jayanthinair9505 Рік тому +6

    സംഗീത mam, dinesh sir 👍👍👍👍👍

  • @ushachacko7503
    @ushachacko7503 Рік тому +2

    Happy NewYear Dinesh. May you more success in the new year.

  • @digun2470
    @digun2470 Рік тому +23

    സംഗീത ദിലീപിന് കട്ടസപ്പോട്ടാണ്. അത് കൊണ്ട് അണ്ണന് സംഗീത ദേവതയാണ്.

  • @shajahanp6786
    @shajahanp6786 Рік тому

    👏👏👏

  • @Dalu331
    @Dalu331 Рік тому

    MACTA Issue adhyam muthal avasanam vare onnu parayamo??

  • @oldisgoldkottayima9020
    @oldisgoldkottayima9020 Рік тому

    👍. Premkumar. Nblm.

  • @nijiththomas7928
    @nijiththomas7928 Рік тому +4

    Neritt ariyavunna karyangal parayana kelkkan oru rasamund…ithippam vellorum parayana kett..ariyan padillatha karyathe patti adhikarikamayi parayana poleyund…moshamayippoyi

  • @sjd1416
    @sjd1416 Рік тому +1

    Great content sir

  • @SureshKumar-hu9fg
    @SureshKumar-hu9fg Рік тому +5

    വെക്തിപരമായ പരാമർശം ഒഴിവാക്കേണ്ടതല്ലേ നല്ലത്, മുൻകാലഅനുഭവങ്ങൾവച്ച് നോക്കുമ്പോൾ. അണ്ണന് എല്ലാം അറിയാം, എന്നിട്ടും............

  • @yousefahmadalsaadi5592
    @yousefahmadalsaadi5592 Рік тому

    👍

  • @pratheeshlp6185
    @pratheeshlp6185 Рік тому

    ❤❤❤❤❤❤👍👍👍👍👍👍

  • @rajurajaji5757
    @rajurajaji5757 Рік тому +1

    Sir ithinte sathyam Ad sangeethalekshman velipedithiyittund
    Aarroodu parayan

  • @tcrmahesh
    @tcrmahesh Рік тому

    sachiye operation cheythathu maxcare hospital, vadakkancheryil aanu

  • @amarns1078
    @amarns1078 Рік тому +1

    Karuppu sami interview youtoub chanel undo search Cheythat kanunnilla

    • @natesasarmagopalakrishnan912
      @natesasarmagopalakrishnan912 Рік тому

      കിട്ടിയോ ? ഞാനും കുറെ തപ്പി നോക്കി.. എങ്ങും കണ്ടില്ല .. കിട്ടിയാല് ഷെയര് ചെയ്യണമെ ! പ്ലീസ്

  • @syambabu5182
    @syambabu5182 Рік тому +5

    സച്ചിയുടെ ഡ്രൈവറിന്റെ ഇന്റർവ്യൂ ലിങ്ക് കിട്ടുമോ...?

  • @umasaraswathy6890
    @umasaraswathy6890 Рік тому +1

    Do you know the meaning of validity. Jyst go and look up the dictionary to get the meaning.

  • @rajendranneduvelil9289
    @rajendranneduvelil9289 Рік тому

    Guideline or Guidance ???

  • @midhunnm1987
    @midhunnm1987 Рік тому +2

    Sachi good writer and director....

  • @shanavashabeebulla3725
    @shanavashabeebulla3725 Рік тому +1

    Shobhayude maranavum anaeshichilla

  • @jaibharathjaibharath3521
    @jaibharathjaibharath3521 Рік тому

    Mani, Sachi....who is next?
    Sir, please do an episode about Vayalar Ramavarma's death.... Please.

  • @mskalim8409
    @mskalim8409 Рік тому +1

    Sangeetha madam ethil oraneshanathinu vendi parathikoduthal nannaayirunnu

  • @leninxavier6657
    @leninxavier6657 Рік тому +5

    ഈ വിഷയത്തിൽ താങ്കൾ പ്രതിപാദിച്ച സംഗീത ലക്ഷ്മണയുടെ സ്വകാര്യ ജീവിതത്തെ കുറിച്ചും കൂടി പറയണമായിരുന്നു. സ്വന്തം ഭർത്താവിനോടും മക്കളോടും ഇത്രയും ക്രൂരമായി പെരുമാറിയ ഒരു സ്ത്രീയില്ല എന്നാണ് അവരുടെ മകൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുള്ളത്. ഈ സ്ത്രീയുമായി ബയോളജിക്കൽ ബന്ധം അല്ലാതെ മറ്റൊരു തരത്തിലും ഇവരെ അമ്മയായി അംഗീകരിക്കുന്നില്ല എന്നും അവൻറെ അച്ഛനെ വളരെ മൃഗീയമായ വർഷങ്ങളോളം പീഡിപ്പിച്ചതും പ്രാണരക്ഷാർത്ഥം അയ്യാൾ രക്ഷപ്പെട്ടതാണെന്നും ഒക്കെയുള്ള ഗുരുതരമായ ആരോപണം സംഗീത ലക്ഷ്മണ ക്കെതിരെ അവരുടെ സ്വന്തം മകൻ അറിയിച്ച കാര്യം മറന്നുപോകരുത്. അങ്ങനെയുള്ള ഒരു സ്ത്രീ മറ്റൊരാളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ നമ്മൾ എല്ലാവശവും കൂടി പരിഗണിക്കേണ്ടതുണ്ട്. എങ്കിലും താങ്കൾ പറഞ്ഞതിൽ ഭൂരിഭാഗവും സത്യമാണ് , യോജിയ്ക്കുന്നു.

  • @tcrmahesh
    @tcrmahesh Рік тому

    daya hospital nu ningal parayunna koothara hospital alla. njan thrissur kkarananu. pinne addehathe chikilsicha doctorum nalla doctor aayirunnu. ettavum kooduthal knee transplantation cheytha record addehathinte peril aanu. pinne thankal vallavarum paranju abhiprayam parayaruthu. hospitalneyum doctorneyum paranju ennu mathram.

  • @jishnuganesh7539
    @jishnuganesh7539 Рік тому +5

    ദിനേഷ് ജി നമുക്ക് എന്നു പറയാൻ പറ്റില്ല.. താങ്കൾ ആണ് വീഡിയോ ചെയ്യുന്നത്.. അപ്പൊ താങ്കൾ ക് വിശ്വാസിക്കാൻ കഴില്ല എന്നു പറയണം

    • @digun2470
      @digun2470 Рік тому +1

      ഞാന്‍ പെടുമ്പോള്‍ നിങ്ങളും കൂടെ വേണം😆

    • @yellowwb4183
      @yellowwb4183 Рік тому +1

      @@digun2470 😂

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💕💕💕💕💕💕👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @innocent5936
    @innocent5936 Рік тому

    Happy new year ,🧡🧡 വിളയെ

  • @lalyappoose5969
    @lalyappoose5969 Рік тому +1

    Enthu konde oranweshanam nadathunnilla

  • @saraswathys9308
    @saraswathys9308 Рік тому +15

    🙏🏻പെണ്ണ് ഒരുമ്പെട്ടാൽ എന്ന് പറയുന്നത് വെറുതെയല്ല. മുഴുവൻ കേട്ടിട്ട് ദേഷ്യം തോന്നിയതേ ഉള്ളൂ.ഇത്‌ ഒരു പാഠമാവണം നേരേ ചൊവ്വേ ജീവിയ്ക്കാത്തവർക്ക്.🙏🏻

  • @banaraskrishna1028
    @banaraskrishna1028 Рік тому +14

    ഈ സംവിധായകന് യഥാർത്ഥ ഭാര്യയും കുട്ടികളും ഇല്ലേ. എന്തായാലും സ്റ്റെപ്പിനിയെ നിറുത്തേണ്ട സ്ഥലത്ത് നിറുത്തണം. ഇല്ലങ്കിൽ ഇങ്ങിനെയിരിക്കും.

    • @thealchemist9504
      @thealchemist9504 Рік тому +2

      ഇല്ല. ഇങ്ങേർ ഡിവോഴ്സ്ഡ് ആണ്. ഒറ്റക്ക് ജീവിക്കുമ്പോഴാണ് അവർ വന്നത്.

  • @sajinnair142
    @sajinnair142 Рік тому +6

    Appol thaan munbe paranjathonnum satya sandham alle?

  • @vanajaclt8744
    @vanajaclt8744 Рік тому

    ഉള്ളത് പറഞാൽ കഞി കിട്ടാത്ത കാല൦.🌟🌟🌟

  • @prasannakumari2505
    @prasannakumari2505 Рік тому

    Original wife ipol evideyundu

  • @slvlogs5004
    @slvlogs5004 Рік тому

    Etanu satyamenkil sachiku sambhavichatinu oru kuzhapavumilla

  • @SageerkaipasKaipas-ci2ek
    @SageerkaipasKaipas-ci2ek Рік тому

    അട്ടപ്പാടിയിൽ ഇരുന്ന ci ആയിരുന്നും ആ സിനിമയിൽ ബീജു മേനോനെ വിലങ്ങ് വെക്കുന്ന കഥപ്രാത്രം ചെയ്ത
    സലീഷ് ശങ്കരൻ ഇപ്പോൾ കൊടുങ്ങല്ലുർ DySP യാണ്

  • @rajeshvg3091
    @rajeshvg3091 Рік тому +1

    Sarooooo?

  • @shibutr2418
    @shibutr2418 Рік тому

    ദിനേശേട്ടാ ഇത് പണിയാവും

  • @krishnarajan2667
    @krishnarajan2667 Рік тому

    Dinesh സാർ സാർ പറഞ്ഞപോലെ unnimukunthanum balayum onnayi. Evere patti oru vedeo koodi cheyyo

  • @winit1186
    @winit1186 Рік тому +6

    അണ്ണാ hash ടാഗിൽ എന്തിനാ മമ്മൂട്ടിയും മോഹൻലാലും ?

    • @uprm4944
      @uprm4944 Рік тому +3

      Oru gumminu vendi 😃

  • @harir3978
    @harir3978 Рік тому

    Happy New year ❤

  • @shibina9692
    @shibina9692 Рік тому

    Carinullil vech karupp swamiye cheetha vilikumbol dickyil erunn kelkunna shanti ...ho

  • @vijayakumar7101
    @vijayakumar7101 Рік тому +16

    ഇയാളുടെ കണ്ണിൽ ദിലീപ് മാത്രമേ നല്ലവനായിട്ട് ഉള്ളു.

  • @sindusanthosh5984
    @sindusanthosh5984 Рік тому +4

    ദിനേശേട്ടാ ഒരു കാര്യം സ്നേഹത്തോടെ പറയട്ടെ. സിജിയുടെ മകനെ കാള പോലത്തെ ചെക്കൻ എന്ന് പറഞ്ഞത് കുറച്ച് വേദന ഉണ്ടാക്കി. ചേട്ടനും ഒരു മകനുള്ളതല്ലെ ? അമ്മയും അച്ഛനും ചെയ്യുന്ന തെറ്റിന് മക്കൾ എന്തു പിഴച്ചു. .🙏

    • @abz9635
      @abz9635 Рік тому +3

      Dileepinte fan anu.. Apo ingane

    • @ajithknair5
      @ajithknair5 Рік тому

      മുതിർന്ന ഒരു കുട്ടി എന്നുള്ള അർത്ഥത്തിൽ ഒരു നാടൻ പ്രയോഗം ആണത് വേറെ പൊ. ക യൊന്നും തപ്പണ്ട

  • @manojparayilparayilhouse2456

    ❤️❤️❤️💐💐💐

  • @mrboban5049
    @mrboban5049 Рік тому

    മറ്റുള്ളവരുടെ സ്വകാര്യത മാനിക്കുക മിസ്റ്റർ ദിനേശ്

    • @sureshkumar-ms1dy
      @sureshkumar-ms1dy 5 місяців тому

      Oombiya swakariyathu kandavante pennumbillyea kunakunna ano ?

  • @shanilpm
    @shanilpm Рік тому +5

    സംഗീത ലക്ഷ്മണ യെ പറ്റി അവരുടെ സ്വന്തം മകൻ പറഞ്ഞത് ചേട്ടൻ വിശ്വസിക്കുന്നുണ്ടോ. പറഞ്ഞത് കേട്ടത് വെച്ചാണല്ലോ ചേട്ടൻ സ്റ്റോറി ചെയ്യുന്നത്. സംഗീത സ്റ്റോറി ശരിയാണോ ചേട്ടാ

    • @akhilmohan9630
      @akhilmohan9630 Рік тому

      Parayunathu 100 shadamanam seri anu emgane avarkky swathu kitti sachiyide logic vechu nokku

    • @shanilpm
      @shanilpm Рік тому

      @@akhilmohan9630 ഞാൻ ചോദിച്ചത് സംഗീത ലക്ഷ്മണ യുടെ സ്റ്റോറി ആണ്. അവരെ പുകഴ്ത്തുന്നത് കണ്ടു പറഞ്ഞതാ. അവരുടെ മകന്റെ ഫേസ്ബുക് പോസ്റ്റ്‌ കണ്ടിട്ടുണ്ടോ. ഞാൻ സച്ചിയുടെ കാര്യം അല്ല പറഞ്ഞത്.

  • @JtubeOne
    @JtubeOne Рік тому

    അയ്യപ്പനും കോശിയിലെയും പ്രിഥ്വിരാജിന്റെ ഡ്രൈവറിന്റെ കഥാപാത്രം കറുപ്പുസാമിയാണ് !

  • @varghesemathai5967
    @varghesemathai5967 Рік тому

    ഹാർട്ട്‌ ഓപ്പറേഷൻ ചെയ്യാൻ കപ്പാസിറ്റി ഉള്ള ഹോസ്പിറ്റലിനു ഒരു ആംബുലൻസിർ പോലും ഇല്ല എന്ന് പറയുന്നത് സത്യം ഇല്ല

  • @rajeshvg3091
    @rajeshvg3091 Рік тому

    Thayoooooooo

  • @roythomas9699
    @roythomas9699 Рік тому +7

    സംഗീത ലക്ഷ്മണക്കു സ്ത്രീയുടെ എന്തെങ്കിലും ഗുണം ഉണ്ടോ? അവർ ഒരു ഒർജിനൽ സ്ത്രീ തന്നെ ആണോ?

  • @baskarannambiar5806
    @baskarannambiar5806 Рік тому

    oorai nagaram vipulam

  • @senatorofutah
    @senatorofutah Рік тому +2

    Dileep spent almost 200 cr for all mission for 7 years politicians, police dept , Cpi m ,
    End result he will be in thair jail

  • @ushachacko7503
    @ushachacko7503 Рік тому

    Sorry. May you have….

  • @hemanthakumarkamath7779
    @hemanthakumarkamath7779 Рік тому +1

    oru kallukudiyanum pennupidiyanumaaya vyakthiyeppatti vivarichu vilappetta 49:08 minute waste aakki....marichathu nannayi...

  • @sobhasivarajan6665
    @sobhasivarajan6665 Рік тому

    Evalae valichu keeranam

  • @ratheeshshanmughan3361
    @ratheeshshanmughan3361 Рік тому +1

    എന്ത് തേങ്ങാ സച്ചി 😂😂😂

  • @demonslayerisbestanime
    @demonslayerisbestanime Рік тому +29

    തൻെറ ഉപദേശം പറ്റമെങ്കിൽ ദിലീപിന് കൊടുക്ക്

  • @sreekumar1970
    @sreekumar1970 Рік тому +10

    സംഗീതയെ വെള്ളപൂശാൻ നോക്കിയപ്പോൾ സ്വയം ഒരു സത്യം പറഞ്ഞു...സംഗീത നുറു ശതമാനം ഉറപ്പുള്ളതും തെളിവുള്ളതും ആയ കാര്യങ്ങൾ പറയുന്നതുകൊണ്ട് ആരും അവരെ തെറി പറയാനോ അവർക്കെതിരേ കേസ് കൊടുക്കാനോ ഭയം കൊണ്ട് നിൽക്കാറില്ലാത്രേ...ഞാൻ സ്റ്റോറി ചെയ്താൽ പിറ്റേന്ന് മുതൽ കേസും വക്കാണവും തെറിവിളിയും ആണത്രേ...ഹ...ഹ...അടിക്കടി സത്യം സത്യം... ഞാൻ ഞാൻ പുണ്യാളൻ പറയുന്ന ഇയാളെ ചാട്ടവാറിന് അടിക്കണം

  • @maheshunni4418
    @maheshunni4418 Рік тому +1

    Poda oole

    • @Comparisons1729
      @Comparisons1729 Рік тому

      എന്താണ് ചേട്ടാ പ്രോബ്ലം

    • @SIVAPRASAD-ry4xf
      @SIVAPRASAD-ry4xf Рік тому

      Enthada ninte thanthaye vilikkunnathu???

  • @vaduvivek
    @vaduvivek Рік тому +1

    Oonthuvila..nalla nakkal aanallo...uluppille...eyalkk...

    • @SIVAPRASAD-ry4xf
      @SIVAPRASAD-ry4xf Рік тому

      Mind ur language while you are making a comment.....k

  • @sreejithmn4444
    @sreejithmn4444 Рік тому +15

    ഭദ്രൻ സ്ഫടികം വീണ്ടും ഇറക്കുന്നു... ബംഗാളി ഓത്ത 4K യിൽ ഒന്നുകൂടി റിലീസ് ചെയ്താലോ ദിനേശാ ?

  • @bijumathai5758
    @bijumathai5758 Рік тому +13

    മക്കൾക്ക് പോലും വേണ്ടാതെ, ബസ് സ്റ്റാൻഡ് വെടിയുടെ നിലവാരം ഇല്ലാത്ത ചാഗീത നെ അണ്ണന് വിശ്വാസം.. 🤣..എന്റെ ദുരന്തമേ മരിച്ചു പോകുന്നവരെ പിറ്റേന്ന് മുതൽ വിടാതെ അങ് പിടിക്കൽ ഒരു ഹോബി ആണല്ലേ. സത്യം ആണങ്കിൽ തന്നെ ഇത്രയും മന്ദബുദ്ധി ആയ ചച്ചി പോയത് വളരെ നന്നായി 😂

    • @digun2470
      @digun2470 Рік тому +1

      അട്ടപ്പാടി മധുവിനെ തല്ലിക്കൊന്നവരെയും, കഷായം ഗ്രീഷ്മയെയും ന്യായീകരിച്ച മഹാനാണ് ശാന്തിവിളയണ്ണന്‍

    • @Ajmal_Bin_Kunhabdulla
      @Ajmal_Bin_Kunhabdulla Рік тому

      @@Indian.20244 👍👍👍🥰🥰

  • @sreejithmn4444
    @sreejithmn4444 Рік тому +8

    ദിലീപ് ഈ പണി ചെയ്താൽ അത് അഭിമാനം
    മറ്റുള്ളവർ ചെയ്താൽ അവരാതം
    എന്തുവാടേ ഇത് ?
    ഒരു പണിയും ഇല്ലെങ്കിൽ വല്ല തൊഴിലുറപ്പിനും പോടേ...

  • @sindhudevsindhudevan9688
    @sindhudevsindhudevan9688 Рік тому +2

    അവനവൻ കുഴിച്ച kuzi

  • @justaguy3956
    @justaguy3956 Рік тому +1

    So Sachi was a simp

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💕💕💕💕💕💕💕💕👍👍👍👍👍👍👍👍👍👍👍👍