സ്കൂളുകളിൽ പതിവാകുന്ന ഭയാനക സംഘട്ടനങ്ങളും വൻ പ്രത്യാഘാതങ്ങളും ,school bullying and its consequences.
Вставка
- Опубліковано 7 лют 2025
- Dangers of school students clashes between themselves.
#kerala #india #keralagram #kozhikode #malappuram#kochi #bullyingawareness #studentsuicide
കഴിഞ്ഞ ആഴ്ച ആനമങ്ങാട് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം ചേരി തിരിഞ്ഞ അടിയിൽ കലാശിച്ചു. പിന്നെയും പിന്നെയും അടി തന്നെ.
അതിന് ഒരാഴ്ച്ച മുമ്പ് നടന്ന ഖാദർ അലി മെമ്മോറിയൽ ഫുട്ബോൾ ഫൈനലിൽ അടി.
കല്യാണത്തിന് വേറെ അടി.
എനിക്ക് ഈ തലമുറയിലെ കുട്ടികളെ കാണുന്നത് പോലും പേടിയാണ്.
മുമ്പ് സ്ഥാപങ്ങളിൽ പ്രിൻസിപ്പൽ ആയിരിക്കേ ഈസിയായി കൈകാര്യം അനവധി ചെയ്തതാണ്. എന്നാൽ ഇപ്പോൾ നിയമവും സംവിധാനവും അധ്യാപകർക്കെതിരാണ്. 😢
Real Experience sharing
❤❤
അത്യന്തം ഗൗരവമായി എടുക്കേണ്ട വിഷയമാണിത്,ഇത് തടയാൻ പോലീസിനും, പിടിഎ കമ്മിറ്റിക്കും ഉത്തരവാദിത്വമുണ്ട്,ഒപ്പം അധ്യാപകർക്കും
അടിയന്തിര ശ്രദ്ധ ആവശ്യമായ വിഷയം.