Happiness-ഉം Pleasure-ഉം വേറെയാണ്, ഇതിൽ ഒന്ന് മാത്രമേ Addiction ഉണ്ടാക്കൂ!

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 154

  • @shanijaffer9332
    @shanijaffer9332 17 годин тому +31

    ഓരോ വാക്കും റിപ്പീറ്റ് ചെയ്യ്തു കേൾക്കാൻ തോന്നുന്ന വീഡിയോകൾ ഇടുന്ന ചുരുക്കം ചിലരിൽതന്നെ ചുരുക്കമായിട്ടുള്ള ഒരാൾ ആണ് sir 🙏🤗

  • @സിംപിഹണി
    @സിംപിഹണി 50 хвилин тому +1

    ഇത്രയും ഉപകാരപ്രദവും ലളിതവുമായിട്ടുള്ള വേറൊരു വീഡിയോയും ഞാൻ കണ്ടിട്ടില്ല thx lot❤❤❤

  • @abdupallikandam3489
    @abdupallikandam3489 4 години тому +5

    ഇത് പോലെ ബുദ്ധിയെ സ്പർശിക്കുന്ന കൂടുതൽ അറിവുകൾ താങ്കൾക് നേടാനും അത് മറ്റുള്ളവരുമായി പങ്കുവെക്കാനും താങ്കൾക് ഇനിയും സാദിക്കട്ടെ.

  • @Akhilviji
    @Akhilviji 14 годин тому +7

    നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് നല്ലൊരു കുടുംബജീവിതത്തിന് സെറോടോണിൻ എന്ന ഹോർമോണാണ് വളരെ നല്ലത്!

  • @Pranav-x7p
    @Pranav-x7p 16 годин тому +20

    വൈശാകൻ്റെ വീഡിയോസ് കാണുമ്പോൾ എനിക്ക് മടുക്കാറില്ല കാരണം എനിക്ക് ഹാപ്പിനസ് ആണ് കിട്ടുന്നത് ❤

  • @bettypurayidam5645
    @bettypurayidam5645 2 години тому +2

    മസ്തിഷ്ക Science Super Sir. ആദ്യമായാണ് ഇങ്ങനെ ഒരു അറിവ്. ഈ Subject വിചിന്തനത്തിനെടുത്ത വൈശാഖൻ Sir ന് ആയിരമായിരം അഭിനന്ദനങ്ങൾ 👏👏👏👏👏🎉🎉🎉🎉🎉🎉

  • @SK-eu4er
    @SK-eu4er 13 годин тому +7

    സർ, ഇത്തരം കാര്യങ്ങളൊന്നും അറിയാത്ത എന്നെപ്പോലെയുള്ള സാധരണക്കാരായ എതയോ പേർക്ക് അങ്ങയുടെ വാക്കുകൾ പ്രയോജന പ്രദമാകുന്നുണ്ട്......❤️🙏🙏

  • @ajujose6477
    @ajujose6477 2 години тому +1

    ഞാൻ തയ്യാറാക്കികൊണ്ടിരുന്ന content... അതിലും ഭംഗിയായും സമഗ്രമായും അവതരിപ്പിച്ചു

  • @Pranav-x7p
    @Pranav-x7p 16 годин тому +5

    ഇതിലൂടെ നല്ല മെസ്സേജ് ആണ് നൽകുന്നത് കാരണം ഇന്നത്തെ കാലത്ത് എല്ലാവരും ഷോർട്ട് ടേം പ്ലഷർന് പിന്നാലെ ആണ് പോകുന്നത്, മറിച്ച് നമ്മുടെ കൂടെ ഉണ്ടാകുന്ന അഥവാ നമ്മുക്ക് ലോങ് ടേം ഹാപ്പിനസ് ഉണ്ടാക്കുന്ന കരുങ്ങളെ നമ്മൾ ഒഴിവാക്കുന്നു ഇതുകൊണ്ട് ആണ് നമ്മൾ അനുഭവിക്കുന്നതും😊
    അതുകൊണ്ട് പ്ലഷർ തരുന്ന കാര്യങ്ങളെക്കാളും നമ്മളുടെ ഹാപ്പിനസ്ന് മുൻതൂക്കം കൊടുക്കുക 😊

  • @udayakumarcricketandfitnes9534
    @udayakumarcricketandfitnes9534 17 годин тому +8

    I want to add one more... Building meaningful relationship, cooperating and helping others, having empathy with all living beings, being with Nature, working with meaningful goal and living meaningfully all will help to release serotonin ❤.

  • @radhakrishnannambiar8405
    @radhakrishnannambiar8405 41 хвилина тому +1

    One more comment.
    According to upanishads the division is not between pleasure and happiness. There is pleasure arising out of 'raga', then there is happiness which is called sukha, and ultimately there is bliss which is 'Ananda'. Pleasure is of mostly physical in nature, happiness generally mental in nature and bliss (ananda) has got nothing to do with pleasure or happiness, thereby nothing to do with body and mind.
    Anything physical or mental cannot work devoid of its opposites. It is called the 'pair of opposites' (dwanda). Light has no meaning without reference to darkness. If you utter 'long' naturally there should be something called 'short'. If you conjure up the word 'hot', it has no meaning without reference to the word 'cold'. Sukha is always contradicted with Dukha. Even within these pairs, one unit itself is relative. If your body temperature is higher than that of a metal jar, you will feel the metal jar 'cold', when you touch it. If your body temperature is lower than the temperature of the jar, you will feel the same jar as hot.
    Pleasure and happiness work in the relative field of 'pairs of opposites' (dwanda). But Ananda (bliss) is advaita (nondual). It works in a non-dual field. It has no connection with body or mind. Hence no connection with matter or energy. It is achieved in a conscious state when you transcend the body and mind. And that state is called 'Sat-Chit-Ananda' in vedanta. Which means existence absolute-knowledge absolute-bliss absolute.
    But that is not the field of modern science, but that of 'vedanta'. One is the science of the objects. Other is the knowledge of the subject.

  • @sruthinbabu462
    @sruthinbabu462 Годину тому

    I read your പ്രണയത്തിൻ്റെ രസതന്ത്രം and fell in love with him.
    Got married...I was addicted to him. Yesss Dopamine...then got stressed out of cortisol...
    Now I realize what I need is serotonin. You saved my marriage! Thanks a ton...

  • @balachandrannairps6442
    @balachandrannairps6442 16 годин тому +3

    വൈയക്തികമായ മനുഷ്യൻ്റെ ജീവിതത്തെ എങ്ങനെ നേരിടണമെന്നാണ് വൈശാഖൻ തമ്പി പറയുന്നത്.ഒരു സാമൂഹത്തിന് ആനന്ദവും, സന്തോഷവും എങ്ങനെ കൊടുക്കാൻ സാധിക്കും.എത്ര ശാസ്ത്രീയ അറിവുകളാണ് മനുഷ്യ മസ്തിഷ്ക്കത്തെ കുറിച്ച് തമ്പി പറഞ്ഞത്. വളരെ ഇഷ്ടപ്പെട്ടു. സമൂഹത്തെ എങ്ങനെ രക്ഷപ്പെടുത്താൻ പറ്റുമെന്ന അറിവ് കൂടി നൽകിയാൽ നന്നായിരിക്കും.

  • @GeorgeBibin-gn9ly
    @GeorgeBibin-gn9ly Годину тому

    ഞാൻ ഒരു 45-50 കിലോമീറ്റർ സ്പീഡിൽ വണ്ടി ഓടിച്ചിരുന്ന ആൾ ആണ്. കുറച്ചു പ്രാവിശ്യം 70-80 കിലോമീറ്റർ സ്പീഡിൽ വണ്ടി ഓടിക്കാനും അതിൽ ആനന്ദം കണ്ടെത്താനും കഴിഞ്ഞു. ഇപ്പോൾ പതിയെ പോകാൻ പറ്റുന്നില്ല. ഒരു 100-130 കിലോമീറ്റർ സ്പീഡിൽ ഓടിക്കാൻ ആണ് തോന്നുന്നത് 🥲

  • @mylifemyrules7037
    @mylifemyrules7037 11 годин тому +1

    Sdhiramayi psychology related topics ella baashayum kelkunna aalaaan..enna simple aayi nannayi paranju thanna oru video vere kanditt ella..super sir...thank you so much

  • @ravindhrannairks2851
    @ravindhrannairks2851 14 годин тому +6

    Actually wife is happiness and girl friend is pleasure

  • @sakimadayimk
    @sakimadayimk 4 хвилини тому

    വന്നു വന്നു യൂട്യൂബ് തുറന്നാൽ താങ്കളെ മാത്രം കാണുന്ന അവസ്ഥയിലേക്ക് ആയി... Addict ആയി തമ്പ്രാ 😍

  • @rajthkk1553
    @rajthkk1553 13 годин тому +3

    അതായത്, വിഷയ സുഖം തേടി വേശ്യാലയത്തിലും, അന്ന്യ ആലയങ്ങളിലും നിരങ്ങുന്നവന് ആഹ്ളാദിക്കാം, എന്നാൽ അത്, ക്ഷണികവും ദു:ഖം പ്രദാനം ചെയ്യുന്നതുമാണ്.
    എന്നാൽ അത്, ഒരു ജീവിത പങ്കാളിയിൽ നിന്നായാൽ, സുഖപ്രദമാണ്. അത് സന്തോഷം തരും.

    • @arjunp7547
      @arjunp7547 5 годин тому +1

      Pleasure nn importance kodthal evideyum nallathalla...life partner aanenkil polum

  • @keraind
    @keraind 3 години тому

    Very good and essential content delivered in a clear and precise manner 👌

  • @nandinimenon8855
    @nandinimenon8855 Годину тому

    Excellent video🙏.

  • @DeccanPlateau
    @DeccanPlateau 10 годин тому

    വളരെ നല്ല അറിവ് തന്നു താങ്കൾ.
    ഒരുപാട് നന്ദി..!

  • @rasisaleem863
    @rasisaleem863 17 годин тому +2

    The link between pleasure n happiness .. very informative...👍💕

  • @ajeshmail123
    @ajeshmail123 6 годин тому +2

    Humans can keep striking matches or focus on building a lasting flame

  • @vimalkottakkal6003
    @vimalkottakkal6003 17 хвилин тому

    ഗംഭീര വീഡിയോ 🎉

  • @Milestone1991
    @Milestone1991 2 години тому

    ന്താ പറയുക very nice

  • @DeccanPlateau
    @DeccanPlateau 10 годин тому +2

    Thanks

  • @gopalakrishnank8479
    @gopalakrishnank8479 Годину тому

    ഒരു ഫലം ഇച്ഛിക്കുകയും തുടർന്ന് അതു നേടുകയും ചെയ്യുമ്പോഴുള്ള ആനന്ദം ഡോപമൈൻ ഉണ്ടാക്കിത്തരുന്നതാണ് പക്ഷേ ഇത് ക്ഷണികമായ ഒരു പ്രോസസ് ആണ് എന്നല്ലേ... ഒരു ടാസ്കിനെ വളരെ ചെറിയ ഘടകങ്ങളാക്കിത്തിരിക്കുകയും ഓരോന്നും നിറവേറ്റുമ്പോഴുള്ള ആനന്ദം അനുഭവിക്കുകയും ചെയ്തു കൊണ്ട് ഡോപമീനെ നമുക്കുപയോഗപ്പെടുത്താം ജോലി ചെയ്യാനുള്ള ഔത്സുക്യം ഇങ്ങനെയുണ്ടാക്കാം. വ്യത്യസ്ത ന്യൂറോട്രാൻസ്മിറ്ററുകളുടെ പ്രവർത്തനത്തിലുള്ള ഹാർമണിയാണ് സുസ്ഥിതി കൊണ്ടുവരുന്നത്....

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 Годину тому +1

    ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്

  • @bluechipsolutions4860
    @bluechipsolutions4860 18 годин тому +2

    You are right at 11:30 , aankuttikal oru 25 years kazhinju bike stund cheyyunathu kuravanu

  • @irshad5575
    @irshad5575 17 годин тому +3

    Happiness is only real when shared. 😊

  • @SkvThapasya
    @SkvThapasya 18 годин тому +3

    Thampi Chettan❤❤❤

  • @CrankShaftFails
    @CrankShaftFails 13 годин тому +3

    ഇതൊക്കെ സ്കൂൾ കാലത്ത് വല്ലോരും പഠിപ്പിച്ചിരുന്നേൽ 😢😢

  • @manu.s5393
    @manu.s5393 19 годин тому +1

    Valuable knowledge 😀❤

  • @abduljaleelpakara6409
    @abduljaleelpakara6409 16 годин тому +1

    Vaisakhan Sir ❤️❤️❤️👍👍👍💐💐💐

  • @aquilathebee8058
    @aquilathebee8058 17 годин тому

    Wow! What a great video. I have learned and read about these chemicals action but this just made those points more concrete in my mind. Thank you so much!!

  • @RamchandrenV
    @RamchandrenV 7 годин тому

    Thank you for your valuable information ❤

  • @cyphercnan110
    @cyphercnan110 13 годин тому

    As per your explanation, what i understood about me is correct, I am car and food addict and the others I do are my happiness ❤❤.

  • @AjeeshMM-y9x
    @AjeeshMM-y9x 4 години тому

    Thank you sir 🙏🙏

  • @jacobpd7608
    @jacobpd7608 6 годин тому

    Excellent speak

  • @007ShyamKrish
    @007ShyamKrish 17 годин тому +1

    Very informative...... Thank you for giving clarity in this area.... Is there Methods or strategy( like doing exercises, intermittent fasting, eating fruits)that we need to adopt in life to maintain the level of serotonin hormone

  • @Moonlight-0510-UK
    @Moonlight-0510-UK 16 годин тому +1

    Pleasure വേണ്ട...Happiness മതീ...❤❤❤💐💐💐

  • @muthuv.s1193
    @muthuv.s1193 14 годин тому

    Great insight.

  • @Praseeda_Mol
    @Praseeda_Mol 18 годин тому

    Well explained. Thank you!

  • @rajangeorge4541
    @rajangeorge4541 16 годин тому

    Very interesting. Thanks

  • @janseerpba
    @janseerpba 13 хвилин тому

    മതത്തിന്റെ സത്ത(പൗരോഹിത്യം ഉണ്ടാക്കിയ മതം അല്ല )ശാസ്ത്രീയമായി പറഞ്ഞതായ് തോന്നുന്നു. ചുറ്റുപാടും നമ്മളെയും അറിയാൻ ശ്രമിക്കുമ്പോൾ എല്ലാം താത്കാലികമാണ് എന്ന് തോന്നും. അപ്പോൾ ഉള്ളതിൽ സംതൃപ്തി ഉണ്ടായാൽ തന്നെ സമാധാനം ഉണ്ടാകും. ആഗ്രഹങ്ങൾക് അറ്റമില്ല എന്ന് കേട്ടിട്ടുണ്ട്.

  • @kishorebabu3916
    @kishorebabu3916 4 години тому

    Super video

  • @sasikumarkumar8710
    @sasikumarkumar8710 14 годин тому

    Very informative

  • @nesmalam7209
    @nesmalam7209 2 години тому

    Please do explain more about happiness seeking sir

  • @saraswathipillai3283
    @saraswathipillai3283 6 годин тому +1

    Pleasure sugham

  • @anasvk491
    @anasvk491 18 годин тому

    Love this. As simple as possible ❤

  • @HomeTechKerala
    @HomeTechKerala 16 годин тому +1

    Seratonin eshtam ❤

  • @roshanpianostreams6557
    @roshanpianostreams6557 8 годин тому

    What a quality content ❤️❤️‍🔥

  • @abhijithsnair4755
    @abhijithsnair4755 3 години тому +1

    Receiving വാതിൽ ചവിട്ടി തുറന്നിടുന്ന വസ്തു ആണല്ലെ ഡ്രഗ്സ്

  • @HariKrishnanH-w4j
    @HariKrishnanH-w4j 18 годин тому

    Great talk

  • @rafet.k8996
    @rafet.k8996 15 годин тому

    🎉only one word, amazing 🎉

  • @SreenivasanrR
    @SreenivasanrR 16 годин тому

    Sir I am happy your good motivation ❤❤❤

  • @sooraj1104
    @sooraj1104 15 годин тому

    It should be taught in highschool. Especially as we are living in the age of addictions. Also we are living in a system that anything that we consume want us to get addicted to it.

  • @arunbabu9961
    @arunbabu9961 17 годин тому

    Thanku sir 🙏👍❤️

  • @salvinjoseph9010
    @salvinjoseph9010 19 годин тому +1

    Thanku Sirr❤❤

  • @MumthazThottoli
    @MumthazThottoli 2 години тому

    👍😍

  • @yms1500
    @yms1500 3 години тому

    Thankyou 🤍

  • @aktharali8456
    @aktharali8456 16 годин тому +1

    Vyshakhan changes subjects wisely hence I have no dopomin fatigue.

  • @TheEchoesoflifeteam
    @TheEchoesoflifeteam 29 хвилин тому

    സന്തോഷം സുഖം 😅

  • @vinuvijayakumar5270
    @vinuvijayakumar5270 6 годин тому

    Happiness, pleasure, Joy, Biss

  • @ambilyn1217
    @ambilyn1217 8 годин тому

    Well presented . Could add more info on other ways of boosting seratonin though . ( food , sunlight etc)

  • @God_is_my_hope
    @God_is_my_hope 15 годин тому

    All are chasing transient pleasure 😇

  • @amalneerav8366
    @amalneerav8366 14 годин тому

    Quality ✌

  • @thomasmathew1981
    @thomasmathew1981 18 годин тому

    Super 💯❤

  • @raheemabeevi9500
    @raheemabeevi9500 18 годин тому

    Thaku for this topics

  • @shyleshkumar2275
    @shyleshkumar2275 5 годин тому

    Sir

  • @newgenworld8446
    @newgenworld8446 13 годин тому

    സന്തോഷം- Happiness
    ആഹ്ലാദം- pleasure

  • @sajithmb269
    @sajithmb269 18 годин тому

    തമ്പി സാർ ❤

  • @rajkiranb
    @rajkiranb 14 годин тому

    Super

  • @Avinashg07
    @Avinashg07 17 годин тому +1

    6:42 I was expecting...💔

  • @collinjose6608
    @collinjose6608 14 годин тому

    👌👌

  • @kukkudu-x3c
    @kukkudu-x3c 15 годин тому +2

    നല്ലൊരു സമാധി video ചെയ്യുവോ സർ 😊😊

    • @udayakumarcricketandfitnes9534
      @udayakumarcricketandfitnes9534 13 годин тому +1

      @@kukkudu-x3c He is a scientist he can make a video of death. Samathi is only a exaggerated word for death that' it.

    • @kukkudu-x3c
      @kukkudu-x3c 5 годин тому

      @udayakumarcricketandfitnes9534 ISRO scientist Gopalakrishnan sir has done Veda classes. Yesterday there's news on cow urine to be drunk for the solution of fever. It was a statement of a scientist too.

  • @spacetravelers2.0
    @spacetravelers2.0 14 годин тому

    Thank u 🥹🥹❤️❤️❤️❤️

  • @jeriljohnsonnedumbakaran1052
    @jeriljohnsonnedumbakaran1052 12 годин тому

    Serotonin can be generated from substances like lsd and mushrooms

  • @antiechelon
    @antiechelon 17 годин тому

    Talking about Dopamine
    Please Make a video about DYSTHYMIA , ADHD...etc

  • @UnniKuttan-sw4pv
    @UnniKuttan-sw4pv 19 годин тому +1

    🎉🎉🎉

  • @vijithcheekkoth4690
    @vijithcheekkoth4690 18 годин тому +1

    I think sir nte etharam videos ente ullil seratonine undakkunndakam😊

  • @navaneeth6617
    @navaneeth6617 18 годин тому +1

    Good topic❤

  • @fahidk9859
    @fahidk9859 18 годин тому

    കിടു

  • @dhanuspdevadas8935
    @dhanuspdevadas8935 18 годин тому

    Nice episode

  • @ratheeshkumar-sm6gh
    @ratheeshkumar-sm6gh 16 годин тому

    👏👏👏❤️

  • @padmanabhanpariyarath8780
    @padmanabhanpariyarath8780 15 годин тому

    ❤️❤️❤️❤️❤️❤️

  • @rafeequetarafe1331
    @rafeequetarafe1331 16 годин тому

    Can you do a series on latest innovation in physics

  • @radhakrishnann4309
    @radhakrishnann4309 18 годин тому

    Good

  • @anamikap6513
    @anamikap6513 13 годин тому

    Could you share the reference/ source of this content

  • @vishnuvs9253
    @vishnuvs9253 17 годин тому

    Happiness cannot last you need to chase it endlessly in order to attain it and the chase never ends.And you will die without getting it .

  • @vivekvb281
    @vivekvb281 18 годин тому

  • @GopanNeyyar
    @GopanNeyyar 15 годин тому +2

    താഴെപ്പറയുന്ന സംഗതികൾ നമുക്ക് തരുന്നത് ഏതാണെന്ന് (dopamine/serotonin) ഒന്ന് പറഞ്ഞുതന്നാൽ കൊള്ളാമായിരുന്നു.
    1) നല്ലൊരു പാട്ട് പാടിക്കഴിയുമ്പോൾ കിട്ടുന്നത്
    2) ഒരു logical puzzle solve ചെയ്യുമ്പോൾ കിട്ടുന്നത്
    3) ഒരു game ജയിച്ചു കഴിയുമ്പോൾ കിട്ടുന്നത് (Cricket/Chess)
    4) നട്ട ചെടി കായ്ച്ചു കാണുന്നത്
    5) ഭംഗിയുള്ള ഒരു കാഴ്ച (പൂവോ, scenery യോ ഒക്കെ)

    • @premzaiprem
      @premzaiprem 13 годин тому

      1.sterotonin,dopomine um relese chyum tonunu
      2. Sterotonin
      3. For chess sterotonin,cricket serotonin annu tonunu
      4.streotonine,dopomine also
      5.sterotonine

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 13 годин тому

    Sir what happens when we do Gratitude prayer. Kure UA-camrs athu recommend cheyyunnu.. angane cheyyethaal nammal happy aavumennu parayunnu..

    • @infinitegrace506
      @infinitegrace506 19 хвилин тому

      Stress കുറയും, feel good എഫക്ട് ഉണ്ടാകും.

  • @renjithsmith
    @renjithsmith 18 годин тому

    ❤️💝

  • @jafurudheenm0075
    @jafurudheenm0075 18 годин тому

    🎉🎉🎉🎉❤❤❤❤

  • @Anusha_sasi_123
    @Anusha_sasi_123 16 годин тому

    Ceretonin medicines upayikich kittumennalle last paranjath🤔

  • @aktharali8456
    @aktharali8456 16 годин тому

    Can we control dopomin release......?? ഒരു പെഗ് മാത്രം അടിച്ചു ജീവിതകാലം മുഴുവൻ പൂസായിട്ട് ഇരിക്കാലോ...

  • @weearefriends
    @weearefriends 4 години тому

    Brother enikku accident pattiyapol ente pre frontal cortex very small damage undarnnu.6y before this happened ...i had a trauma for so many years.. I was mentally so down.. my decision making & thinking patern was too bad and so n so

  • @3y3o3u
    @3y3o3u 17 годин тому

    What about oxytocin and endorphin

  • @radhakrishnannambiar8405
    @radhakrishnannambiar8405 Годину тому +1

    Let me admit science is the most successful method to explain 'how'. But it is useless to explain 'why'. Here the sensations, perceptions, emotions and feelings are explained beautifully based on 'how'. This is where neurons, neuro transmitters, dopomines etc., become releveant.
    Leave alone why. Science cannot explain 'who'. How can science explain the 'first person experience'? It is still struggling with the 'hard problem of consciousness'. So far there is no answer to it. How can insentient matter produce sentient consciousness? Nobody knows. A chemical or an electrical current or an atom or a subatomic particle cannot know itself. Then how can any permutation or combinations of these things do the trick? Even energy cannot do this trick without the assistance of a 'knower'.
    Think harder.