ബെര്‍ത്ത് ഡേ കേക്ക് കഴിച്ചാൽ പണി കിട്ടുന്ന വഴി |

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 809

  • @susansus3481
    @susansus3481 Рік тому +1187

    അയ്യോ കഷ്ടം ആദ്യത്തെ ചേട്ടൻ, എത്ര നിഷ്കളങ്കൻ, 😂😂ഇത്രയും പാവത്തുങ്ങളും ഈ ലോകത്തുണ്ടല്ലോ 🤭🤭😆👍🏻

    • @prajeeshvk2753
      @prajeeshvk2753 Рік тому +16

      Really

    • @mareenareji4600
      @mareenareji4600 Рік тому +9

      Yes ❤

    • @cr7boys57
      @cr7boys57 Рік тому +8

      പാവം 😍

    • @manumohan7282
      @manumohan7282 Рік тому +6

      പാവം ❤️

    • @pradeeppramakrishnan
      @pradeeppramakrishnan Рік тому

      പാലക്കാട്ടുകാര് പൊതുവെ നിഷ്കളങ്കരാണ് . വെട്ടിപ്പിടിക്കാൻ ആഗ്രഹമില്ലാതെ ഒതുങ്ങിക്കൂടി ജീവിക്കുന്നവരാണ് ❤

  • @sujathas2419
    @sujathas2419 Рік тому +298

    കണ്ണ് നിറഞ്ഞു പോയിവെറുതെ പോലും ആരെയും പറ്റിക്കാൻ പാടില്ല ആദ്യം വന്ന ചേട്ടൻ പാവം ലാസ്റ്റ് ചിരി കണ്ടോ ❤️❤️❤️

  • @noushadmohammedunni981
    @noushadmohammedunni981 Рік тому +157

    നിങ്ങൾ ചിരിക്കാനായി ചെയ്തതാണെങ്കിലും ആദ്യത്തെ ആ മനുഷ്യന്റെ അവസ്ഥ കണ്ടപ്പോൾ പാവം തോന്നി

  • @afreenaafreena7886
    @afreenaafreena7886 Рік тому +398

    സത്യത്തിൽ ഇത് കോമഡി പ്രോഗ്രാം ആണെങ്കിലും. ആദ്യം വന്ന ചേട്ടൻ കണ്ണ് നനയിച്ചു പാവം. കൗമതി കാർ ഒരു കാര്യം ചെയ്യണമായിരിന്നു ആദ്യത്തെ ചേട്ടന് എന്തെങ്കിലും കാര്യമായിട്ട് കൊടുക്കണമായിരിന്നു.

    • @accurateway7234
      @accurateway7234 Рік тому +11

      പാവം ചേട്ടൻ. ഇത്രയും നിഷ്കളങ്കർ ഇപ്പോഴുമുണ്ടോ!!!!

    • @ashrafcmashraf4954
      @ashrafcmashraf4954 Рік тому +10

      Pavam chettane onn kanan pattumo

    • @akhilkunhimangalam
      @akhilkunhimangalam Рік тому +4

      സത്യം....
      പാവം...

    • @suneeshms7558
      @suneeshms7558 Рік тому +4

      ഹോസ്പിറ്റൽ ആവശ്യങ്ങൾക്കായി പോകുന്നവരുടെ സമയം പാഴക്കിയും പാവങ്ങളെ പറ്റിച്ചും ആരും ഇതുവരെ നേരയിട്ടില്ല... ഒരാളുടെ കണ്ണ് നീർ വീണാൽ ഇത് ഈ പ്രോഗമിൻ്റെ മോശം പെരുമാറ്റവും അച്ചട ലംഘനവും ആണ്

    • @ashokkumarashu609
      @ashokkumarashu609 Рік тому +5

      ആദ്യം വന്ന ചേട്ടന് നിങ്ങൾ മനസ്സറിഞ്ഞ് നല്ലൊരു ഗിഫ്റ്റ് കൊടുക്കേണ്ടതായിരുന്നു... ആ നിഷ്കളങ്കത കണ്ടാൽ അറിയാം ആ ചേട്ടന് ആശംസകൾ നേരുന്നു

  • @rider6503
    @rider6503 Рік тому +50

    ആദ്യം വന്ന ചേട്ടനെ കണ്ടിട്ട് പാവം തോന്നുന്നു നിഷ്കളങ്കമായ മനുഷ്യൻ....

  • @asrukri1308
    @asrukri1308 Рік тому +479

    പൊളി എപ്പിസോഡ് 😂😂😂ആദ്യത്തെ ചേട്ടൻ എന്റെ പൊന്നോ പാവം 😢
    ....

  • @royjoy6168
    @royjoy6168 Рік тому +189

    Good episode.. ആദ്യം വന്ന മനുഷ്യൻ ഒരു പഞ്ച പാവം മനുഷ്യൻ. നിഷ്ക്കളങ്കൻ.. 🙏

  • @venugopaltk8209
    @venugopaltk8209 Рік тому +179

    പാവം ആദ്യം വന്ന ചേട്ടൻ... I feel contributing something to him... നാട്ടിലെ നിഷ്കളങ്കത പോയിട്ടില്ല.. 👌

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Рік тому +84

    തമിഴണ്ണൻ തീ...🔥🔥
    ബാക്കിയുള്ളവരൊക്കെ നിശ്കളങ്കരും തനി ഗ്രാമീണരും❤️💚❤️, എപ്പിസോഡ് 👌👌👌

    • @Balsaheb853
      @Balsaheb853 Рік тому

      തമിഴ് അണ്ണൻ തീ അല്ല പൂ
      അണ്ണാച്ചികളെ അടുപ്പിക്കാൻ പാടില്ല

  • @rajeshnairvs9895
    @rajeshnairvs9895 Рік тому +66

    Ok അസലാമു അലൈക്കും... ചേട്ടൻ എത്ര നല്ല മനുഷ്യൻ 👍👍

    • @aseesasee6688
      @aseesasee6688 Рік тому +2

      ❤❤❤

    • @shameermadani
      @shameermadani 10 місяців тому

      ഞാനും കേട്ട്, പാവം 😁😔

  • @ASH03ASH
    @ASH03ASH Рік тому +245

    ഇതുവരെ വന്നതിൽ വെച്ച് ഏറ്റവും ഗംഭീര episode 👌👌👌🔥ആദ്യം വന്ന ചേട്ടൻ ❤❤❤❤👌

    • @justinabraham7291
      @justinabraham7291 Рік тому +2

      തള്ളി മറിക്കാതെടെ 🙄

    • @redline4184
      @redline4184 Рік тому

      Onnu poda ne appol munp ullathu onnum kanditille

  • @saudialriyadpravasi3718
    @saudialriyadpravasi3718 Рік тому +158

    ഇത് വല്ലാത്തൊരു പുലിവാലായി പോയി ലാസ്റ്റ് വന്ന ചേട്ടൻ ചിരിപ്പിച്ചു കളഞ്ഞു 😄😄😂

  • @tracktrac123
    @tracktrac123 Рік тому +24

    ആദ്യത്തെ ചേട്ടന് സമ്മാനം കൊടുത്തു കുറച്ച് നല്ല വാക്കുകൾ കൂടി അയാളോട് പറയായിരുന്ന്.നിഷ്കളങ്കൻ😢😢😢.. എന്തൊരു പാവം.അയാള്.

  • @rahulkr-vz3zc
    @rahulkr-vz3zc Рік тому +11

    ഉയ്യോ ഇത്രേം പാവം മനുഷ്യൻ. ഒന്ന് ദേഷ്യപ്പെടാൻപോലും അറിയാത്ത പാവം മനുഷ്യൻ ❤️❤️😍

  • @sjsj346
    @sjsj346 Рік тому +25

    Francis sir ഒരു ഗഡ്സൺ ആണ്... ഏത് കൊല.കൊമ്പനോടും ഏറ്റമുട്ടാൻ ചങ്കുറപ്പുളള ഗഡ്സൺ... ഞങ്ങൾ ആകാംക്ഷയോടെയാണ് ഓരോ സീനുകളും കാണുന്നത്.. ഇതിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @shahar1644
    @shahar1644 Рік тому +79

    രണ്ടാമതു വന്ന ചേട്ടൻ മിന്നൽ മുരളിയിലെ ഷിബു തന്നാ 😂😂😂

  • @akhilkunhimangalam
    @akhilkunhimangalam Рік тому +19

    ആദ്യം വന്ന ഇക്ക ❤️❤️
    പാവം... ദൈവം അനുഗ്രഹിക്കട്ടെ.....

  • @rashidrayanrashidrayan1404
    @rashidrayanrashidrayan1404 Рік тому +18

    പാവം ചേട്ടൻ... എത്ര നിഷ്കളങ്കമായ മനുഷ്യന്‍.... ❤

  • @nsaad659
    @nsaad659 Рік тому +71

    അവസാനം വന്ന ചേട്ടനെ പേടിപ്പിച്ചു പൈസ വാങ്ങിച്ചു😂
    ആദ്യം വന്ന ചേട്ടന്റെ നിഷ്കളങ്കത കണ്ടു അതികം കളിയാക്കാതിരിക്കാനും ശ്രെധിച്ചു😍

  • @hanipadippura1264
    @hanipadippura1264 Рік тому +68

    ഇത്രയും നിഷ്കളങ്കരായ ഒരു 250രൂപ എന്ന് കേൾക്കുമ്പോൾ പേടിക്കുന്ന മനുഷ്യരും നമുക്കിടയിലുണ്ട്.. ശെരിക്കും കരഞ്ഞുപോയി 😭

    • @musafirkunjon1702
      @musafirkunjon1702 Рік тому +3

      സാമ്പത്തി ക ബുദ്ധിമുട്ട്

    • @noahnishanth9766
      @noahnishanth9766 Рік тому +2

      250 എന്ന് കേക്കുമ്പോൾ പേടിക്കുന്നത്‌ ഒരു പീസിനു ആയതുകൊണ്ടാ അത്‌ ഒരു കിലോയുടെ കേക്ക്‌ ആരുന്നെങ്കിലോ😁…

    • @minixavier1314
      @minixavier1314 6 місяців тому

      😪

  • @Mhdmediaz
    @Mhdmediaz Рік тому +14

    ആദ്യത്തെ ചേട്ടന്റെ സംസാരവും കാണുമ്പോൾ ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നു പാവം ചേട്ടൻ 😘😘❤❤ എത്ര നിഷ്കളങ്കമായ സംസാരം

  • @rejurmenon6808
    @rejurmenon6808 Рік тому +52

    മണ്ണാർക്കാട്..... നല്ല മനുഷ്യർ ❤

  • @pathminibabu9607
    @pathminibabu9607 Рік тому +34

    ആദ്യത്തെ ചേട്ടൻ പാവം. പാവം തോന്നുന്നു. അദേഹത്തിന്റെ ആരുമല്ലാത്ത എനിക്കുതന്നെ കണ്ടിട്ട് വിഷമം തോന്നുന്നു. അപ്പോൾ അവരുടെ പ്രിയപ്പെട്ടവരുടെ അവസ്ഥ 😞😞

  • @instaaa_trend
    @instaaa_trend Рік тому +49

    ലെ പ്രാങ്കൻ ചേട്ടൻ: എവിടെങ്കിലും വെച്ച് കാണാം. ലേ first ഇക്ക: ok അസ്സലാമു അലൈക്കും.😂😂😂 മലബാർ ഡാ...

  • @mahroofrahman8313
    @mahroofrahman8313 Рік тому +15

    ആദ്യത്തെ ചേട്ടനെ പോലെ ഒരു സാധു മനുഷ്യനെ വേറെ കാണാൻ കിട്ടില്ല !!

  • @jasnashan1543
    @jasnashan1543 Рік тому +7

    എന്റെ റബ്ബേ ആദ്യം വന്ന മനുഷ്യൻ വെറും പാവം മനുഷ്യൻ.. ഒരുപാട് കളിപ്പിക്കാതെ വിട്ടതിനു oh my god ടീമിന് നന്ദി 🥰

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 Рік тому +18

    സൂപ്പർ... സാബുചേട്ടൻ ഒന്നുമറിയാത്ത പാവം 😂😂😂തകർത്തു 🥰🥰🥰

  • @Outspoken-y4x
    @Outspoken-y4x Рік тому +22

    ആ അമ്മയെ ഇട്ടിട്ട് പോയ ആ പെണ്ണിനെ സമ്മതിക്കണം.... അവളെ എങ്ങനെ വിശ്വസിക്കും...

  • @afreenaafreena7886
    @afreenaafreena7886 Рік тому +41

    മൂന്നാമത് വന്ന ചേച്ചിയോട് മകൾ ദേഷ്യപ്പെട്ടുപോയതാണോ എന്ന് ആ ചേട്ടൻ ചോദിക്കുന്നുണ്ട്. എനിക്ക് തോന്നിയത് കുട്ടി അൽപ്പം അഹന്ധിയാണ്.

    • @aaditya9030
      @aaditya9030 Рік тому

      അഹന്ധിയാണ്. ennu vechal?

    • @afreenaafreena7886
      @afreenaafreena7886 Рік тому +4

      @@aaditya9030 എന്റെയൊരു തോന്നൽ ആണ് തെറ്റുണ്ടെങ്കിൽ ക്ഷേമിച്ചേക്ക്. പൊങ്കാലയിടാൻ വരണ്ടാ. അഹങ്കാരം എന്നാണ് ഉദ്ദേശിച്ചത്.

    • @GangaGanga-jw6hm
      @GangaGanga-jw6hm Рік тому +5

      അതെ അമ്മയേയും കളഞ്ഞിട്ടു പോയ മോള് അടിപൊളി

    • @sajinsomarajan
      @sajinsomarajan Рік тому +1

      അഹന്ധിയോ? അങ്ങനെ ഒരു വാക്കുണ്ടോ?

    • @aaditya9030
      @aaditya9030 Рік тому +1

      @@afreenaafreena7886 ponkala idan vanne onnm ala chechi..njn ariyathond choichea..ivide kollath onnm angane oru vaak parnj kettitilla athond choichea

  • @Elephantlover007
    @Elephantlover007 Рік тому +12

    I would like to contribute something to first guy, very humble and down to earth person🥹 പാവം സാധു ആയ പച്ച മനുഷ്യൻ, ഒരു പക്ഷെ എന്തെങ്കിലും തരത്തിലുള്ള ഹെല്പിന് ഏറ്റവും ഡിസേർവ്ഡ് ആയ ആൾ..

  • @lekhasivakumar5384
    @lekhasivakumar5384 Рік тому +18

    ആ ചേച്ചി ക്ക് സമ്മാനം കിട്ടി യിട്ടും 95രൂപ മറക്കാതെ ചോദിച്ച ചേച്ചി യാണ് മാസ്സ് 👍🏻👍🏻👍🏻👍🏻

    • @musafirkunjon1702
      @musafirkunjon1702 Рік тому

      ബുദ്ധിമുട്ടായത് കൊണ്ടാണ് .
      ഇല്ലെങ്കിൽ. മറന്നേനേ

  • @fishing957
    @fishing957 Рік тому +23

    ആ ചേട്ടനെ അറിയുന്നവർ പറയൂ 😥 എന്നെ കൊണ്ട് പറ്റുന്ന സഹായം ഞാൻ ചെയ്യാ ഒരു 100 രൂപ പോലും എടുക്കാൻ ഇല്ലെങ്കിൽ പട്ടിണി ആയിരിക്കും 😥 ഞാനും ഈ അവസ്ഥയിൽ ആണ് പലപ്പോഴും അപ്പൊ എനിക്ക് മനസ്സിൽ ആവും അദ്ദേഹത്തിന്റെ അവസ്ഥ

    • @Sajas143
      @Sajas143 3 місяці тому

      പാവം 😢

  • @palachiraasad3419
    @palachiraasad3419 Рік тому +11

    വളരെ ഏറെ ചിരിച്ചു. ഓരോ എപ്പിസോഡ് ഉം ഒന്നിനൊന്നു മെച്ചം അടുത്ത എപ്പിസോഡ് നയി കാത്തിരിക്കുന്നു.

  • @since8656
    @since8656 Рік тому +42

    ആ പെൺകുട്ടി പയിസ കൊടുക്കണം എന്ന് അറിഞ്ഞപ്പോൾ കേക്ക് കൊള്ളില്ല എന്ന് 😂😂😂😂

    • @akkientertainments3287
      @akkientertainments3287 Рік тому

      പെണ്ണല്ലേ...ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി

  • @ar__un4779
    @ar__un4779 Рік тому +145

    ഈ എപ്പിസോഡ് 2nd പാർട്ട്‌ വേണം.......😊😊😊😊

    • @shamnadaymu4379
      @shamnadaymu4379 Рік тому +5

      Yes

    • @mja2239
      @mja2239 Рік тому +4

      Lamborghini test drive ന് കൊടുത്തിട്ട് 1 ലക്ഷം രൂപ വാങ്ങണം.

    • @ar__un4779
      @ar__un4779 Рік тому +1

      @@mja2239 എന്തോന്നു...?

  • @abupalakkadan9170
    @abupalakkadan9170 Рік тому +42

    പ്രാങ്കാണെങ്കിലും ആദ്യം വന്ന ചേട്ടന്റെ ഭാഗം കണ്ടപ്പൊ ചങ്ക് പിടഞ്ഞു😢😢

  • @heartvibezbyamal294
    @heartvibezbyamal294 Рік тому +56

    രണ്ടാമത്തെ ചേട്ടൻ.. " നാട്ടുകാറേ ഓടി വറണെ, കേക്ക്നു ക്യാഷ് ചോദിക്കുന്നെ " 😂 മിന്നൽ മുരളി

  • @Nusrathbntzubair
    @Nusrathbntzubair Рік тому +78

    തമിഴൻ അടിപൊളി. മലയാളികൾക്ക് പ്രതികരണശേഷി ഇല്ല.

    • @basheervalanchery
      @basheervalanchery Рік тому +2

      Prathikarana sheshi illanjathu kondalla skshama ullathu kondaa

    • @മാനിഷാദ
      @മാനിഷാദ Рік тому +1

      അവനോട് കാര്യമായി കിട്ടി 🤣

    • @shammasmohd9394
      @shammasmohd9394 Рік тому +1

      ക്ഷമ എന്നൊരു സാദനം ഉണ്ട് അത് കൊണ്ടാണു

    • @shammasmohd9394
      @shammasmohd9394 Рік тому

      @@thepeace6032 അതേതാണ് ആവശ്യമുള്ള സ്ഥലം

  • @sudheerkpsudheerkpl9075
    @sudheerkpsudheerkpl9075 Рік тому +12

    ഓ മൈ ഗോഡ് എല്ലാ എപ്പിസോഡ് ഞാൻ കാണാറുണ്ട് പരിപാടി സൂപ്പർ ആണ് തിങ്കളാഴ്ച ദിവസം ഞങ്ങൾ എല്ലാവരും കട്ട വെയിറ്റിംഗ് ആണ് ഒരു അപേക്ഷയുണ്ട് നിങ്ങൾ ഷൂട്ട് ചെയ്യുന്ന വണ്ടിയുടെ ഉള്ളിലെ ചിരിയും തമാശയും കൂടെ കൂടി ഷൂട്ടിങ്ങിനിടയ്ക്കുള്ള ലാസ്റ്റ് ഘട്ടത്തിൽ ഇതിന്റെ കൂടെ ഇട്ടാൽ വളരെ നന്നായിരിക്കും 🤝💐all

  • @wkdvegeta571
    @wkdvegeta571 Рік тому +17

    പാലക്കാട്‌ എല്ലാരും ഇങ്ങനെ ആണ് ഏകദേസം എല്ലാം സാധാരണ കാരാ ഈസി ആയി പറ്റിക്കാം 😅

  • @ajayanalokkan7722
    @ajayanalokkan7722 Рік тому +34

    ചേട്ടന്മാരെ പരിപാടി പൊളിച്ചു ഈയടുത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല ഓ ആദ്യം വന്ന ആ ചേട്ടൻ എന്തൊരു പാവം ഇതുപോലെത്തെ പാവം മനുഷ്യർ ഉണ്ടോ എന്ന് ചിന്തിക്കണം രണ്ടാമത്തെ ആളെ മനസ്സിലായല്ലോ അടികൊള്ളാതെ നിങ്ങളെ ഭാഗ്യം. പിന്നെ എല്ലാം നാട്ടുമ്പുറത്തുകാരാണ്. തട്ടിപ്പ് വെട്ടിപ്പൊന്നും അവർക്ക് പരിചയമില്ല എത്ര നിഷ്ക്കളങ്കമായാണ് അവർ പറയുന്നത് . എല്ലാവർക്കും എന്റെ ആശംസകൾ എന്നും എപ്പോഴും

  • @jothish4884
    @jothish4884 Рік тому +12

    മകൾ nice ആയിട്ട് escape ആയി 😂 കൊള്ളാം മോളേ... 🤣

  • @shincyshruthys.js.r5020
    @shincyshruthys.js.r5020 Рік тому +34

    സൂപ്പർ ആയിരുന്നു ചിരിക്കാൻ ഒരുപാട്... ടെൻഷൻ ഫ്രീ എപ്പിസോഡ്... ഐഡിയ കലക്കി..... 👍👍👍👍

  • @loveonly2197
    @loveonly2197 Рік тому +13

    Adhyam Vanna chettan ulladittodham kaalam vare evide nanma undaaagum😢😢😢😢😢

  • @jobincruztraveller9647
    @jobincruztraveller9647 Рік тому +11

    പൊളി episode, വേറെ ലെവൽ .
    ഞാൻ എല്ലാ എപ്പിസോഡും കാണാറുണ്ട് .

  • @abdulrasheedvp6807
    @abdulrasheedvp6807 Рік тому +58

    നല്ല വൃത്തിയുള്ള എപ്പിസോഡ് 👍👍👍 😃😃😃 ചിരിച്ചു ചിരിച്ച് കണ്ണിലും വെള്ളല്ല്യ....കുടിക്കാൻ പൈപ്പിലും വെള്ളല്ല്യ 😃😃😃🤣

    • @abdulrhmanhashim4777
      @abdulrhmanhashim4777 Рік тому

      💯💯💯💯💯💯✔️✔️✔️✔️🥇🥇🥇🥇🥇💐💐💐💐💐💐🏵👍✔️

    • @justinabraham7291
      @justinabraham7291 Рік тому +3

      കിണറ്റിൽ വെള്ളം ഉണ്ടോന്ന് നോക്ക്. അല്ലെങ്കിൽ അടുത്തുള്ള പുഴയിൽ കാണും

    • @abdulrasheedvp6807
      @abdulrasheedvp6807 Рік тому

      @@justinabraham7291 😃😃😃

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 Рік тому

      😂😅

    • @hibu4931
      @hibu4931 Рік тому

      😄😄😄

  • @mecherimusthafa
    @mecherimusthafa Рік тому +21

    ആദ്യം വന്ന ചേട്ടൻ പച്ചയായ പാവം മനുഷ്യൻ 💕🥰💕

  • @rinumonkp9755
    @rinumonkp9755 Рік тому +7

    ആദ്യത്തെ ചേട്ടന്റെ മുഖം കണ്ടപ്പോൾ കണ്ണിൽ നിന്നു കണ്ണുനീർ വന്നു പോയി..ഒരു പാവം മനുഷ്യൻ...

  • @abdusamad7022
    @abdusamad7022 Рік тому +23

    എന്തൊക്കെ നമ്മൾ പറഞ്ഞാലും ആളുകളിൽ ഇപ്പോഴും നൻമ ബാക്കിയുണ്ട്. ആരും ഒറ്റ പൈസ പോലും തരില്ല എന്ന് പറയുന്നില്ല.

    • @Faiz_Suji
      @Faiz_Suji Рік тому +3

      Palakkad District…. Mannarkad ayathu kondanu….

    • @mja2239
      @mja2239 Рік тому

      Faiz പാലക്കാട് കാരൻ ആണോ?

    • @minixavier1314
      @minixavier1314 6 місяців тому

      kazhichu poyilley?😰😰

  • @Mujishifa
    @Mujishifa Рік тому +7

    ഉങ്കളോട് പേസര്ത്ക്കു ടൈം ഇല്ലേയ്, തമിഴൻ പൊളി 😂

  • @rafeeqmeelaf5792
    @rafeeqmeelaf5792 Рік тому +4

    1st…👌Valarea nanmayulla oru manushyan Avasanam Ayal nigalkuveddi prarthichu dhaivathinte raksha niggalkuddavattea ennu 👌👌😘😘😘😘🥰🥰

  • @keralagreengarden8059
    @keralagreengarden8059 Рік тому +8

    ചിരിയോടു ചിരി😅😅😅 Last ചേട്ടൻ.... വിജയിക്കാനും അടി കിട്ടാനും സാധ്യതയുണ്ട്😅

  • @akhoshs2784
    @akhoshs2784 Рік тому +2

    നിങ്ങളുടെ എല്ലാ പരിപാടിയും കാണാറുണ്ട് ,, പക്ഷെ ഇത് തകർത്തു ,,,, അടിപൊളി

  • @rowdybabypokkiri-hk3fs
    @rowdybabypokkiri-hk3fs Рік тому +6

    നല്ല മനസ്സ് ഉള്ള ഒരു പാവം അച്ഛൻ 😍😍🤗🤗

  • @navasibrahimkutty4941
    @navasibrahimkutty4941 Рік тому +2

    കൊള്ളാം ചേട്ടന്മാരെ അടിപൊളി ആ സമ്മാനം കൊടുത്തതാണ് എനിക്ക് ഒരുപാട് ഇഷ്ടമായത് 👍🏼👍🏼👍🏼👍🏼👍🏼🧡

  • @kamalrama6033
    @kamalrama6033 Рік тому +11

    Super,,,,, അമ്മയെ ഇട്ടേച്ച് പോയ മകൾ വീട്ടീൽ ചെന്നോ വാ😂😂

    • @titanyt2980
      @titanyt2980 Рік тому +2

      Amma veetil ketitundaavilla 😂

  • @visakhvijayan3697
    @visakhvijayan3697 Рік тому +3

    ഇപ്പോഴും ഇത്തരം കേക്ക് ഒന്നും കഴിക്കാൻ പറ്റാത്ത ആളുകൾ ഉണ്ട് അങ്ങനെ ഉള്ളവർ ഇതുപോലെ ഒരു അവസരത്തിൽ പെട്ട് പോവും ചിലപ്പോൾ സമ്മാനം കൊടുത്തു ഹാപ്പി ആക്കിയലോ സന്തോഷം

  • @ahan007
    @ahan007 Рік тому +5

    ❤😂 ആദ്യത്തെ ചേട്ടന് 😂 അവാർഡ് കൊടുക്കണം😂😂😂😂

  • @mayasupreme
    @mayasupreme Рік тому +45

    അമ്മയെ തനിച്ചാക്കി ഓടിക്കളഞ്ഞ മോളാണ് താരം... അമ്മയെ നടുക്കടലിൽ എറിഞ്ഞു കൊടുത്തു ഞാനൊന്നും അറിഞ്ഞില്ലേ എന്ന രീതിയിൽ നടന്നു പോയി 😀😀😀😀

    • @sametoyou6302
      @sametoyou6302 Рік тому +3

      അച്ഛനെ വിളിക്കാൻ പോയതല്ലേ ഒരു പീസ് അച്ഛനും തിന്നട്ടെ എന്ന് വിചാരിച്ചിട്ടുണ്ടാവും പാവം കുട്ടി 😃

    • @rajanlicy9519
      @rajanlicy9519 Рік тому +3

      നല്ല പൊന്നുമോളാണ് ക്യാഷ് കൊടുക്കണം എന്നായപ്പോ കേക്ക് കൊള്ളത്തില്ല പോരാഞ്ഞിട്ട് അമ്മയെ ഇട്ടിട്ടു പോക്കയും ചെയ്തു വിശ്വസിക്കാൻ കൊള്ളത്തില്ല ആ കൊച്ചിനെ ഒന്നുമില്ലെങ്കിലും അമ്മടെ കൂടെയെങ്കിലും നിൽക്കേണ്ടതായിരുന്നു 😡

  • @joyabraham1511
    @joyabraham1511 Рік тому +13

    ഒന്നും പറയാനില്ല ചിരിച്ചു ചിരിച്ചു കുടൽ പുറത്തുവന്നു 😄😄😄😄😄😄👏👏👏👏👏

    • @DinkiriVava.
      @DinkiriVava. Рік тому +1

      ചിരിച്ച് കഴിഞ്ഞെങ്കിൽ ആ കുടൽ എടുത്ത് അകത്ത് ഇട്ടെരെ അടുത്ത തവണ ചിരിക്കുമ്പോ പുറത്തിടാൻ കുടൽ കാണില്ല 😉

    • @vijeeshth5766
      @vijeeshth5766 Рік тому +1

      ഡിങ്കിരീ കീരീ😅🎉😂

  • @satheeshkumarc1305
    @satheeshkumarc1305 Рік тому +6

    ഞങ്ങളുടെ പാലക്കാട്‌ ജനങ്ങൾ പാവങ്ങളല്ലേ പ്രോഗ്രാം പൊളി ഫസ്റ്റ് ചേട്ടൻ പാവം 😢

  • @nithyavijayan19
    @nithyavijayan19 Рік тому +14

    സൈഡ് ഇൽ നിൽക്കുന്ന ചേട്ടൻ ടോവിനോ ടെ ലൂക്ക് ഇണ്ട് ttaa😂

  • @manumohan7282
    @manumohan7282 Рік тому +16

    വളരെ നല്ല എപ്പിസോഡ് ആയിരുന്നു ഇനിയും ഇതേ കണ്ടന്റ് തന്നെ ഒരു പ്രാവശ്യം കൂടി കാണിക്കുന്നത് നന്നായിരിക്കും.... മരിച്ചയാൾ എഴുന്നേറ്റുവരുന്ന എപ്പിസോഡും ഇതേപോലുള്ള എപ്പിസോഡും ഇനിയും മുമ്പോട്ട് പ്രതീക്ഷിക്കുന്നു

  • @lastone7996
    @lastone7996 Рік тому +19

    Oh my god✨️ one of the best prank show മലയാളം എന്ന് തോന്നുന്നവർക്👍ചെയ്യാം🥰🙏🏼🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰

  • @rajeshkuttan8111
    @rajeshkuttan8111 Рік тому +7

    ആദ്യത്തെ ചേട്ടൻ പാവം രണ്ടാമത്തെ ചേട്ടൻ മാസ്സ് മൂന്നാമത്തെ ചേട്ടൻ ക്ലാസ് 😁😁😁

  • @radhikaradhika1110
    @radhikaradhika1110 Рік тому +3

    പാവം ആദ്യത്തെ ചേട്ടനെ കണ്ടപ്പോൾ സങ്കടം തോന്നി. ഇത്രയും നിഷ്‌ക്കളങ്കരായ ആളുകളെ ഇങ്ങനെ ടെൻഷനടിപ്പിക്കരുത്.

  • @manoharankk3467
    @manoharankk3467 Рік тому +10

    ഞാനായിരുന്നുവെങ്കിൽ ഹാർട്ട് അറ്റാക്കു വന്ന് അവിടെ തന്നെ വീണേനേ...,😅❤

    • @sulfikkaramar5795
      @sulfikkaramar5795 Рік тому

      അത് ഈ തെണ്ടികൾ മനസ്സിലാക്കുന്നില്ല.!

  • @simonfernandez5121
    @simonfernandez5121 Рік тому +9

    എവിടെയാണോ ആവോ നല്ല മനുഷ്യർ.. പാവങ്ങൾ

  • @mundekadan
    @mundekadan Рік тому +9

    ഞാൻ ഫ്രീ ആണെന്നാ വിചാരിച്ചത് 😘😢😄😄😄😄😄😄😅😅😅

  • @ratheesh8100
    @ratheesh8100 Рік тому +20

    ആദ്യ ചേട്ടൻ കരയിപ്പിച്ചു.
    പാവം 😢

  • @Savio-nu7fn
    @Savio-nu7fn Рік тому +11

    Adipoli episode part 2 വേണം..... 🔥🔥

  • @swamybro
    @swamybro Рік тому +14

    ആദ്യത്തെ ചേട്ടൻ്റെ സംസാര ശൈലി അടിപൊളി. ഇത് ഏത് സ്ഥലത്തെ സംസാര ശൈലി ആണ്?

  • @Efootball_bro7
    @Efootball_bro7 11 місяців тому +1

    നെല്ല സ്നേഹം ഉള്ള മോൾ അമ്മയെ അറ്റക്കാക്കി poyi 😂 big salute

  • @rijihappynewyearriji6417
    @rijihappynewyearriji6417 Рік тому +5

    ലോക്കോ പൈലറ്റായി ജോലി ചെയ്യുമ്പോഴും കേക്ക് വിൽക്കാൻ മനസ്സ് കാണിച്ച ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ

  • @shareena4993
    @shareena4993 Рік тому +3

    ഇതുപോലെ ഉള്ള കോമഡി 2 മണിക്കൂർ കണ്ടിരിക്കാം 👌🏻👌🏻

  • @jerinjohnson5318
    @jerinjohnson5318 Рік тому +3

    മിന്നൽ മുരളിയിലെ ഷിബു സംസാരിക്കുന്നത് പോലെയുണ്ട് ആ തമിഴൻ

  • @kanjesh8958
    @kanjesh8958 Рік тому +14

    Thanqq happy birthday💥💥💥😂😂

  • @arunms5289
    @arunms5289 Рік тому +30

    Kidilan paniyayind 🍰😂🤣
    Repeat watching 🔁 ep 😁

  • @vimalkumar-do1xd
    @vimalkumar-do1xd Рік тому +3

    😂😂😂❤❤❤❤oh my god ഒരു സംഭവം തന്നെ.... ഫ്രാൻസിസ് ചേട്ടൻ സൂപ്പർ....... സമ്മാനം കൊടുത്തത് 👍

  • @subairkarumalloor6254
    @subairkarumalloor6254 Рік тому +9

    നിങ്ങളുടെ പരിപാടി കണ്ടു ചിരിക്കാറുണ്ട് പക്ഷേ ഫസ്റ്റ് കണ്ടപ്പോൾ സങ്കടം തോന്നി പാവം മനുഷ്യൻ

  • @dr.nitinjl829
    @dr.nitinjl829 Рік тому +23

    Very nice episode😂

  • @anvarhussain8652
    @anvarhussain8652 Рік тому +1

    Fast തെ കാക്ക സമ്മാനം കിട്ടിയപ്പോൾ അസ്സലാമു അലൈകും ഇത് കേട്ട് ഞാൻ കൊറേ ചിരിച്ചു നല്ല മനുഷ്യൻ 👍😘😘😘

  • @shareeftc2500
    @shareeftc2500 Рік тому +2

    5.26 ok assalamu alaikkum ikka ingal nallaru manassinte udama 😊

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 Рік тому +4

    അവസാനം കലക്കി...... God bless you ......

  • @shahir.m.i393
    @shahir.m.i393 Рік тому +7

    ആദ്യത്തെ മനുഷ്യൻ പാവം ഉണ്ട്🙏

  • @chethana97
    @chethana97 Рік тому +1

    മുന്തിരി കൂടെ ഇന്ടെങ്കിൽ
    സാബു ചേട്ടൻ 😂😂😂

  • @sujilmjvym148
    @sujilmjvym148 Рік тому +10

    അവസാനം വന്ന ചേട്ടൻ ഒരു പാവം ആണെന്ന് തോന്നുന്നു....

  • @aneeshkallikode
    @aneeshkallikode Рік тому +5

    ❤️❤️❤️❤️❤️❤️❤️കലക്കി സാബു ചേട്ടാ... ഫ്രാൻസിസ് ചേട്ടോയ് ❤️❤️❤️❤️

  • @കടയാടിതമ്പി-ത2ര

    അവസാനം വന്ന ചേട്ടൻ പൊളി 😂😂😂😂

  • @shihabudheenpulikkal6365
    @shihabudheenpulikkal6365 Рік тому +6

    ആദ്യം വന്ന ഇക്ക കരയിപ്പിച്ചു കളഞ്ഞു. എത്ര നിഷ്കളങ്കൻ

  • @sukumarannair3588
    @sukumarannair3588 Рік тому +1

    ഇതു ചില പാവങ്ങളുടെ നിസഹായ അവസ്ഥാ.ഇങ്ങനെ ഇല്ലങ്കിലും ആ വിനയം 🙏

  • @3dmenyea578
    @3dmenyea578 Рік тому

    6.39 ayaal vishadeekarikkumpol
    Sabu chettante face😂😂😂😂....

  • @ReshmaGopan-m7y
    @ReshmaGopan-m7y 11 місяців тому +1

    ആദ്യം വന്ന മാമൻ പാവം ❤️❤️❤️❤️❤️

  • @unnikrishnan9329
    @unnikrishnan9329 10 місяців тому

    Super episode... പാവം കയ്യിലുള്ള കാശു കൊടുത്തു 😍❤

  • @playtime285
    @playtime285 Рік тому +8

    തെമ്മാടിത്തരം 👏🏼👏🏼👏🏼 keep going

  • @thamburu909
    @thamburu909 Рік тому +4

    ഞാൻ മണ്ണാർക്കാട് ആണ് 😄👍🏼👍🏼👍🏼

  • @rahmanrahma-nd2dx
    @rahmanrahma-nd2dx Рік тому +3

    അത്യവും. അവസാനവും. പൊളിച്ചു 👍👍👍👍👍

  • @vinuvinod5122
    @vinuvinod5122 Рік тому +1

    ഞാൻ മുഴുവൻ കാണുന്നില്ല. ആദ്യം കാണിച്ച ആ ചേട്ടൻ പാ.....വം 😥😥😥😥😥😥😥പൈസവേണം എന്നുപറഞ്ഞപ്പോ അയാളുടെ ആനേരത്തെ നോട്ടവും. സംസാരവും കണ്ടപ്പോ 😥😥😥

  • @riyasjamal-jz8gy
    @riyasjamal-jz8gy Рік тому +6

    ഒരു പ്രശ്നത്തിൽ അകപ്പെട്ടപ്പോൾ അമ്മയെ അവിടെ ഉപേക്ഷിച്ചു ഫോണുമായി മുങ്ങിയ ആ പെണ്ണിൽ നിന്നും ഒരുപാട് പഠിക്കാൻ ഉണ്ട്. !

  • @sreejalal5234
    @sreejalal5234 Рік тому +3

    Flowers surabhi sahasiniyum pragaramile muthu chettane alle